നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരൂര്‍ ചേംബര്‍ഓഫ് കൊമേഴ്സ് | Malayalam News
HTML-код
- Опубликовано: 10 фев 2025
- നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്.കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ സിന്തറ്റിക്ക് കളര്‍ ചേര്‍ത്ത 70 കിലോയോളം മത്സ്യവും മാംസങ്ങളും പിടിച്ചെടുത്തിരുന്നു
#MalayalamNews
#KeralalNews
#MalappuramNews
എന്ത് ചെയ്തിട്ടും കാര്യമില്ല അന്തംകമ്മി ചേമ്പർകാർ.......
നെസ്റ്റോയെ തകർ ക്കാൻ നിങ്ങൾ 'ഇനിയും ഒന്ന് കൂടി ജനിക്കണം നെസ്റ്റോ ഉയിർ......❤❤❤
തിരൂർ ഫിഷ് മാർക്കറ്റിലേക്ക് അടുക്കാൻ കഴിയുന്നില്ല
ദുർഗന്ധം നിറഞ്ഞ മലിനജലം
കെട്ടിക്കിടക്കുന്നു അധികാരികൾ കണ്ണ് തുറക്കണം?????
നെസ്റ്റോ യെ തകർക്കാൻ പുതിയ പരിപാടി
ഈ പറയുന്ന മഹാന്റെ കടയിൽ നിന്ന് പച്ചക്കറി യൊക്കെ വാങ്ങിച്ചുനോക്കണം..... പിന്നെ nesto വന്നപ്പോൾ ഇവർക്ക് കച്ചവടം കുറഞ്ഞിട്ടുണ്ടാവും അതിന്റെ ചൊറുക്ക് ആണ്......
ഹൗ ആരപ്പാ ഇത് ഒരു മായവും കലരാത്ത പരിശുദ്ധമായ നെയ് കച്ചവടക്കാർ
ഈ വാർത്താസമ്മേളനം നടത്തുന്നവൻമ്മാരുടെ കടയിൽ നിന്നാണ് ഇകളറുകൾ വിൽക്കുന്നത് ഇവരുടെ കടയിപോയി വേണം പരിശോധന നടത്തേണ്ടത്
നെസ്റ്റോ👍👍👍
ചെറുകിട വൻകിട എന്നൊന്നും ഇല്ല, കച്ചവടം ചെയ്യാൻ എല്ലാർക്കും അവകാശം ഉണ്ട്. പിന്നെ എന്തോന്ന് കച്ചവട സംസ്കാരം,
Jai nesto ❤❤🎉
കളർ ഇല്ലാത്ത അൽഫാ കേരളത്തിൽ എവിടെയാണ് വിൽക്കപ്പെടുന്നത്
MRP വിലക് സാധനം വിൽക്കുന്നവരാണ് ഇവർ എന്നിട്Nestoയെ പഴിചാരുന്നത് Nesto ഹോൾ സെയിൽ വിലയിൽ ചില്ലറ വിൽപ്പന നടത്തുന്നു.,
I support nesto
Nesto ❤❤
പുലർച്ചെ 3:30 നു തീരുർ ഫിഷ് മാർക്കറ്റിലേക് ക്യാമറയുമായി വന്ന നിങ്ങൾ എന്ത് കൊണ്ട് അവിടെ പോയില്ല,അവിടെ പിടിച്ച 150 കിലോ മീൻ നിങ്ങൾ വാർത്തയാക്കിയതും അല്ലെ, വൻകിട കച്ചവടക്കാരുടെ എച്ചിൽ നക്കികളാണോ ഇവിടുത്തെ ഉദ്യോഗസ്ഥരും തിരുരിലെ മാപ്രകളും 🙂
ഇത് പരസ്യം ചെയ്ത് നെക്സ്റ്റയിലേക്ക് കോസ്റ്റമേഴ്‌സിനെ കൂട്ടാനുള്ള tcv ഐഡിയ
ഇതിന് ശേഷം ഇവിടെ കച്ചവടം കുറഞ്ഞിരിക്കുന്നു.
അസൂയ.. ലുലു വിന് എതിരെ യും ഉണ്ടായിരുന്നല്ലോ 😂
ഞാൻ ഇന്നലെ കോഴിക്കോട് നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങി എന്നാൽ മറ്റുള്ള കടയിലെ വിലയിലേക്കാൻ 10 രൂപ 30 രൂപ ഒക്കെ വില കൂടുതൽ ആണ് പാളയം മാർക്കറ്റിൽ തക്കാളി വില 50 രൂപ ഇവിടെ70 രൂപ ചെറുപയർ നല്ല കോളിറ്റി 144 പുറത്ത് ഇവിടെ 170 ഒരു 'പാട് വിത്യാസം ഉണ്ട്
Arum nirbandichillallo nestoyil poyi vangan🤭
നല്ല ചെറുപയർ കിട്ടാൻ 180കൊടുക്കണം
അങ്ങനെയാണേ ഇ കളർ നിരോധിക്കണം
Nesto👍👍
തിരൂർ ലോക്കൽ കമ്മിറ്റിക്ക് ഒന്നും കിട്ടിക്കാണില്ല 😭💊
എൻ്റെ നാട്ടു കാരനായ സമദേ. നെസ്റ്റോ 'ബഷീർ ' പെട്ടികടയിൽ നിന്നും വളർന്നു വന്നവനാണ് Gift Palace എന്ന പെട്ടിക്കട ' Bahrain
പിന്നെ മായം ചേർക്കൽ തിരൂരിലെ മറ്റ് കടകളിലും മാർക്കറ്റുകളിലും തട്ടുകടകളിലും അന്വോഷിച്ചാൽ പരിശോധിച്ചാൽ ഈ നെസ്റ്റോയിൽ കണ്ടതിനേക്കാളും കൂടുതൽ കിട്ടും
നെസ്റ്റോ ലുലു ഇതൊക്കെ വന്നപ്പോൾ മറ്റ് കച്ചവടക്കാരെ ബാധിച്ചു അത് കൊണ്ടുള്ള ചെറിയ ഒരു മഷിപ്പല്ലേ ഈ പറയുന്നത്
മായം ചേർത്ത ചായപ്പൊടി തിരുരിൽ നിന്നും പിടിച്ചു. മായമില്ലാത്ത ഒരു സാധനവും കിട്ടാനില്ല
ശരിക്ക് പരിശോധിച്ചാൽ
ചെറുകിട കച്ചവടക്കാരിലും വലിയ മാർക്കറ്റുകളിലും പച്ചക്കറികളിലും 'മസാല പൊടികളിലും
മൊത്തം മായമാണ് സമദേ
ഏതെങ്കിലും പാവപ്പെട്ട ഹോട്ടലുകാരൻ നല്ല കോഴി ബ്രോസ്റ്റ് വിറ്റാൽ അതെ പിടിച്ച് പഴയതാണ് എന്ന് പറയുന്ന നാരികൾ ഇതിനൊന്നും പറയാനില്ല
ഇവർ ഒക്കെ നല്ല രീതിയിലാണല്ലോ കച്ചവടം ചെയ്യുന്നത്. ജനങ്ങൾക്ക് ആദായം കിട്ടുന്ന സ്ഥലത്ത് ജനങ്ങൾ പോകും. അതിന് ചൊറിഞ്ഞിട്ട് കാര്യമില്ല.
ബെസ്റ്റ് സൂപ്പറാണ്
മീൻ പഴയതാണ്, നമ്മൾ വാങ്ങി ഉപയോഗിച്ച സത്യം 😂
പച്ചക്കറി, ഫ്രുട്സ്,... Ok ആണ്
എല്ലാവരും പഴയ മീനാണ് വിൽക്കുന്നത്
ഇനി അതിനേയും പൂട്ടിക്കണം, കോഴിക്കോട് ലുലുവിനേയും ഇങ്ങിനെയാണ് ഇവർ ശല്യം ചെയ്തുകൊണ്ടിരിക്കുന്നത് ...
ഞാൻ കുറച്ച് മുമ്പ് മൽസ്യം വാങ്ങിയിരുന്നു വീട്ടിലുള്ള മസാലപ്പൊടിയും, കയ്യിലെ കാശും, സമയവും നഷ്ടമായി കണ്ടാൽ വലിയ സെറ്റപ്പും ക്ലീ നും ആകുന്നു പക്ഷെ ഒരു രൂപക്ക് കൊള്ളത്തില്ല
Sharjah nesto very good 👍❤
100% ശരിയാണ്
😂😂😂😂😂😂😂😂
വാങ്ങിയവർക്ക് അറിയാം.... പൂട്ടിക്കാൻ വേണ്ടി കുതന്ത്രമായി ഇറങ്ങിയിരിക്കുന്നു.... കൂറ മനുഷ്യന്മാർ 😂😂😊😊
ഇപ്പൊൾ മാർക്കറ്റിൽ tirur വരുന്ന മീൻ ലോറികൾ ഒന്ന് പോയ് പരിശോധിക്കുക
മനുഷ്യനെ കൊന്നും ലാഭം ഉണ്ടാക്കണോ പണം കണ്ട് അത്യാഗ്രഹം കൂടുന്നതാണ്
മാധ്യമ മാപ്രകൾക്ക് നക്കാൻ കിട്ടിയാൽ മതി. അവർ എന്തും ചെയ്യും.
മാമമാത്യമങ്ങൾക് പരസ്യം അതാണ് വലുത് അല്ലാതെ പത്ര ധർമം അല്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😇😇😇😇😇😇😇😇😇😇😇
ഇവരുടെ വേവലാതി മനസ്സിലാക്കാം .
പക്ഷേ ആരും വീട്ടിൽ ഉണ്ടാക്കി നേരിട്ട് കടയിൽ കൊണ്ട് വന്നു വിൽക്കുന്നില്ലല്ലോ ഈ പറയുന്നവര് സമരം ചെയ്യൽ നിർത്തി മാർക്കറ്റിൽ അവരുടെ സ്പേസ് ഉണ്ടാക്കാൻ നോക്ക്
ഇങ്ങള് 😂😂😂വേറെ ചിന്തയിലാണ് lle
നിങ്ങൾ സ്ഥിരമായി കഴുത്തറപ്പൻ വിലയിലും മായം കലർത്തിയും വിൽക്കുന്ന വർ അല്ലെ
ചേമ്പ് കൊമേഴ്‌സിന് പാർട്ടി ഫണ്ട് കൊടുത്ത് കാണില്ല. നല്ല ക്വാളിറ്റി വിൽക്കുന്ന ചേംബന്മാർ 😂
ഞാൻ മീൻ വാങ്ങി കുടുങ്ങിയതാ ... പിന്നെ ഒരുതവണ buy one get one offer ഇൽ സാധനം വാങ്ങി ബില്ല് അടിച്ചു വന്നപ്പോൾ അങ്ങിനെ ഒരു ഓഫർ ഇല്ല രണ്ടിനും പൈസ വാങ്ങിയിരിക്കുന്നു ... കണ്ട് പിടിച്ചു ചെന്നപ്പോൾ സ്റ്റാഫ് അങ്ങോട്ടും ഇങ്ങോട്ടും കുറേ ഓടുന്നു ശേഷം തെറ്റ് system error😊😊 എങ്ങിനെ ഇരിക്കുന്നു .... നമ്മൾ വാങ്ങുന്ന സാധനങ്ങൾ ബില്ല് എല്ലാം ഒത്തുനോക്കിയാൽ നമ്മുക്ക് കൊള്ളാം
അതൊക്കെ എല്ലായിടത്തും പറ്റുന്ന മിസ്റ്റേക്ക് ആണ്.. സ്മാർട്ട് ബസാർ എനിക്കും പണി തന്നിട്ടുണ്ട് 2 പ്രാവശ്യം ബില്ല് അടപ്പിച്ചു. ആദ്യത്തേത് ക്രെഡിറ്റ് ആയില്ല എന്ന് പറഞ്ഞു. പോകാൻ dhruthiyulla സമയത്തായിരുന്നു.
@@seenas4057 ഈ മിസ്റ്റേക്ക് എന്താവും തിരിച്ചു ഉണ്ടാവാത്തത് ... അതുപോലെ എത്ര ആളുകൾക്ക് ഇങ്ങിനെ നഷ്ടം സംഭവിച്ചു കാണും ... ഈ മിസ്റ്റേക്ക് തിരുത്താൻ 30മിനിറ്റ് കാത്തിരിപ്പും
അത് എല്ലാ idathum ഉണ്ട് ശ്രദ്ധിക്കുന്നില്ല.
പരസ്യം മുക്യം ബിഗിലെ..
ദൈവമേ ഈ ആഴ്ച യും പോയി വാങ്ങിയല്ലോ ..
CPM politricks 😮
Kannee kadi undakum
അസൂയ
😀👌
മാപ്രകൾ പിണറയിന്റ ത് നോക്കി നടക്കുവാ അവർക്കു അത് വാർത്തയാവില്ല
റിയാദിലെ നെസ്റ്റോയിലും പഴകിയ മീൻ ആണ് 🤧
Nesto sarva sadanagalkum vila കൂടുതൽ
Nesto not keep always food security
അത് കാണില്ല. അല്ലെങ്കിലും നെസ്റ്റോ ഫുൾ ഉടായിപ്പ് ആണ്.
Nesto udayipp aan
Bad quality items aan ellathum
നെസ്റ്റോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
100 % real
Hi
കേരളത്തിൽ 😂😂
0:43
5 kg poomeen kond poyirnnu madam.. Athenthe ningal staff ellarum koodi puzhungi thinnoo... Nattellulla bappante makkal vannalum nesto thakarkkan pattoola.. Ith hypermarket vre.. Kunn kulungiyalum kunjathu kulungoollaa😇
😂😂chorichil
All the best kvves
പണം പിടുങ്ങികൾ......
ഓക്കേ.. ശരിയാണ്. എനിക്കും അവിടുന്ന് പർച്ചേസ് ചെയ്തതിൽ കേടുവന്ന. Exp date കഴിഞ്ഞിരുന്നു. Bread പൂപ്പൽ വന്നിരിന്നു.. വേറെ ഒരു sweet s same
Es😂😂
അവ്യക്തമായ മായ ന്യൂസ്
ചൊറിച്ചൽ
നെസ്റ്റോ 🤝🤝🤝🤝
Cash vangi kanum
iverkonnum vere oru joliyum illey kootharakal
Masala jihad
എന്താല്ലേ.. സാധാരണക്കാരനാണെങ്കിൽ ഇപ്പൊ ലോകം അറിഞ്ഞേനെ നാണം കെടുത്തി ഫോട്ടോ സഹിതം കൊടുക്കും. 🥵
Asuuya
Nestoyil ippo nalla kachavadam ind athinte kann kadi
Adhyam thirur Market onnu kazhukiyid koya
അല്ലാതെ തിരൂർകാരെ നന്നാക്കാൻ വന്നതതല്ല 😂😂😂😂😂
Oh ithu matte kali