കാരണഭൂതൻ ടൂറിൽ, തുരുമ്പിച്ച കസേര തൂക്കിയെടുത്ത് ജീവനക്കാർ, കാണേണ്ട കാഴ്ച | KSRTC | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 12 май 2024
  • കാരണഭൂതൻ ടൂറിലാണ്...
    പിണറായിയുടെ തുരുമ്പിച്ച കസേര തൂക്കിയെടുത്ത് ജീവനക്കാർ, നടുറോഡിൽ സംഭവിച്ചത്..!
    #keralagovernment #ksrtc #exclusivenews #keralapolitics #pinarayivijayan #kerala #mr002 #me007

Комментарии • 373

  • @user-qc2dq4hm6j
    @user-qc2dq4hm6j 25 дней назад +191

    ദയവുചെയ്ത് അയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തരുത്

    • @VideoCounterOnline
      @VideoCounterOnline 24 дня назад +7

      sathyam ayalu naattil undenkil mazha polum peyyilla....

    • @aj10007
      @aj10007 24 дня назад +1

      😂😂😂😂😂

    • @sheeba2941
      @sheeba2941 24 дня назад

      😂😂😂

    • @rajuk7750
      @rajuk7750 24 дня назад

      😂😂😂

    • @bijudaniel3909
      @bijudaniel3909 24 дня назад +1

      Aa pooreeemon avidenganum theeranae daivamae...

  • @ratheeshkumarraveendrannai4244
    @ratheeshkumarraveendrannai4244 24 дня назад +136

    KSRTC യിൽ ജോലി ചെയ്താൽ മാത്രം പോരാ, ശേഷം സമരവും കൂടി ചെയ്താൽ മാത്രമേ ശമ്പളം നൽകൂ. No 1 കേരളത്തിൻ്റെ അവസ്ഥ

    • @user-sy6qx8mr7w
      @user-sy6qx8mr7w 24 дня назад +1

      കഷ്ട്ടം കേരളത്തിൽ എങ്ങനെ ജീവിക്കും???

    • @SAVERA633
      @SAVERA633 23 дня назад +1

      നിങ്ങൾക് പറ്റിയില്ലെങ്കിൽ ജോലി ഉപേക്ഷിച്ചു പോണം.. ഞങ്ങൾ ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നുമുള്ള ഞങ്ങളുടെ സഗാക്കന്മാരെ വെച്ച് KSRTC മുന്നോട്ട് കൊണ്ട് പോകും.. അവർക്ക് പകുതി ശമ്പളം കൊടുത്താൽ ഹാപ്പിയാണ്.. ബാക്കി പകുതി പാർട്ടി ഫണ്ടിലേക്കും കിട്ടും. ഇൻക്വിലാബ് സിന്ദാബാദ്

  • @killer-ff-123
    @killer-ff-123 24 дня назад +52

    വോട്ട് കൊണ്ടുപോയി കുത്ത്, അപ്പോൾ എല്ലാം ശരിയാകും.

  • @lakshmanan3596
    @lakshmanan3596 24 дня назад +114

    ഈ ഭൂതം ഇനി തിരിച്ചു വരാന്‍ പോകുന്നില്ല 😢😢

    • @kumaranp.p5677
      @kumaranp.p5677 24 дня назад +8

      ആർ പറഞ്ഞു. ഇനിയും ജനം അറിവാളി ന തന്നെ കുത്തും

    • @shailajap6407
      @shailajap6407 24 дня назад

      Bhootha ganagal baakiyille??

    • @shakhilkumar2775
      @shakhilkumar2775 24 дня назад

      😂

  • @Theettapranthan1
    @Theettapranthan1 25 дней назад +112

    ഇപ്പൊ എല്ലാം ശെരിയായില്ലേ? ആഹ്ലാദിപ്പിൻ അർമാദിപ്പിൻ 😂😂😂

  • @user-kq7vv5cn3b
    @user-kq7vv5cn3b 24 дня назад +149

    ഈ കൊള്ളക്കാരന്റെ പാർട്ടിയെ ഒരു തവണ കൂടി കേരളത്തിലെ ജനങ്ങൾ വിജയിപ്പിക്കുക 🙏🙏

    • @savithrynair9950
      @savithrynair9950 24 дня назад +9

      Salary kittunnila ennalum njaghaday vote pinuvinu

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 24 дня назад

      എന്റെ വോട്ട് സിപിഎംനാണ്

    • @bijugopinathan3385
      @bijugopinathan3385 24 дня назад

      പറഞ്ഞിട്ടു കാര്യമില്ല ഇപ്പോൾ പല സ്ഥലങ്ങളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ കവലകളിലും മറ്റും കാണുന്ന ചില കാഴ്ചകളാണ് ഒരു തൊഴിലും ചെയ്തു ജീവിക്കാൻ അറിയാത്ത ചെറുപ്പക്കാർ സെൽ ഫോണിൽ സോഷ്യൽ മീഡിയയിലൂടെ ഈ ഭരണ കക്ഷിയുടെ കുട്ടി നേതാക്കൻമാർ ഉൾപ്പടെയുള്ളവർ കാണിക്കുന്ന ചെറ്റത്തരങ്ങളെ ന്യായീകരിക്കുകയും അവരുടെ എതിരാളികളെ പറ്റി അപവാദങ്ങൾ പോസ്റ്റ് ചെയ്യുകയും അത് വാട്ട്സ് ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ വഴിയും ഷെയർ ചെയ്ത് ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ചകൾ

    • @valsalavijayan6900
      @valsalavijayan6900 24 дня назад

      🤣🤣🤣🤣🤣🤣😭😭😭🙏🏻🌹

  • @vsn2024
    @vsn2024 25 дней назад +94

    എന്നാലും വോട്ടു പഴയയിടത്ത് തന്നെ കുത്തുന്ന മലയാളി :

  • @Oppo-mh5kv
    @Oppo-mh5kv 25 дней назад +128

    പാവപ്പെട്ട യദുവിനെ സപ്പോർട്ട് ചെയ്യാത്ത ഇവന്മാർക്ക് ഒരു സഹായവും ആരും ചെയ്യരുത്

    • @ushakumari9832
      @ushakumari9832 25 дней назад +1

      യദു പാവമല്ല. ഞാൻ കമ്മിയല്ല. എന്റെ മകൾക്കും മരുമകനുമുണ്ടായ ദുരനുഭവം ഈ കണ്ടക്ടറെ പാവമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.

    • @smithakrishnan1882
      @smithakrishnan1882 24 дня назад

      ​​@@ushakumari9832യദു conductor അല്ല ഡ്രൈവർ ആണ്...... വല്ലവരും ചെയ്ത കുറ്റത്തിന് യദുവിനെ എന്തിന് കുറ്റപ്പെടുത്തണം.....
      നിങ്ങളുടെ അംഗീകാരം അയാൾക്ക് ആവശ്യം ഇല്ല.... മകളും മരുമോനും നല്ലവർ ആണോ എന്ന് ആർക്കറിയാം..

    • @sathyavathykg
      @sathyavathykg 24 дня назад

      Yes 😅😅😅😅

    • @rajeevs5363
      @rajeevs5363 24 дня назад

      ​@@ushakumari9832എന്താണ് പ്രശനം?

    • @siddus5538
      @siddus5538 24 дня назад

      @@ushakumari9832 മകളെ വളർ തേണ്ടപോലെ വളർത്തുദോഷോ കൊണ്ടാ.
      അനുഭവിക്കും. ഏ തു കൊമ്പ്ത്തെ ആയാലും. 🌹 Give respect and take respect🌹. കൊടുക്കുന്നത് തിരിച്ചുകിട്ടു. അവന്റെ വരുമാനം ഇല്ലാതാക്കി. ഒരമ്മയുടെ സ്ഥാനത്തുനിന്ന് നിങ്ങൾ ചിന്തിക്കൂ. മനസിലാക്കു, എന്നിട്ട് പശ്ചാതപിക്കു.

  • @SoosyMathen
    @SoosyMathen 24 дня назад +42

    ഈ കാരണഭൂതനെ കേരളത്തിലെ ജനങ്ങൾ വീണ്ടും വീണ്ടും വിജയിപ്പിക്കാൻ വോട്ടു ചെയ്.

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 24 дня назад +42

    അനുഭവിക്ക് എല്ലാം എന്നാലും വോട്ട് മാറിക്കുത്തില്ലല്ലോ ഇനിയും ആ കള്ളന്മാരെ തന്നെ ജയിപ്പിക്കൂ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shajiabraham3697
    @shajiabraham3697 24 дня назад +15

    ഇനിയും വിജയനെയും പാർട്ടിയെയും വിജയിപ്പിക്കുക.

  • @rosammathomas-mathew8696
    @rosammathomas-mathew8696 25 дней назад +102

    Karanabhuthan ഇൻഡോനീഷ്യിൽ എത്തി.37 മരണം. മണ്ണിധിച്ചിൽ ചള്ളയും ചെളിയുംകൂടി ഇടിച്ചിറങ്ങി മനുഷ്യർ വളരെ കഷ്‌ടപ്പെടുന്നു.

    • @user-hp5gw7ki6g
      @user-hp5gw7ki6g 24 дня назад +1

      Is Bijayan and family still alive? Heard there was trouble in Indonesia 🇮🇩.

    • @sebinantony6983
      @sebinantony6983 24 дня назад +1

      രഹസ്യത്തിൽ ധാരണ ഉണ്ടാക്കിയ മോദിക്ക് മാൻഡ്രേക്ക് എഫക്ട് ബാധിച്ചു.

    • @bittupaul1839
      @bittupaul1839 24 дня назад

      Naale sigappor avide enthu aakumo

  • @SureshKumar-or8sq
    @SureshKumar-or8sq 24 дня назад +48

    ഇത് കൊണ്ടൊന്നും കാര്യമില്ല.. തിരഞ്ഞെടുപ്പ് വരുമ്പോൾ പോയി കുത്തി വിജയിപ്പിക്കുമ്പോൾ ഓർക്കണം... അനുഭവിച്ചോ...

  • @unnikmarar
    @unnikmarar 24 дня назад +30

    മഴയും തണുപ്പും എല്ലാം ആയി നാട്ടിൽ കുറച്ചു സമാധാനം ഉണ്ട് .. നിങ്ങൾ ആ മാൻഡ്രേക്കിനെ തിരികെ വിളിക്കല്ലേ

  • @muhammadanappara284
    @muhammadanappara284 25 дней назад +43

    Ldfവരും,എല്ലാം ശരിയാക്കുന്നു

  • @padmakumar6677
    @padmakumar6677 24 дня назад +57

    ആനത്തലവട്ടത്തെ ഇപ്പോൾ ഓർക്കുന്നു . KSRTC യുടെ അന്തകൻ . ഇ തുപോലെ ഒരാൾ ഇപ്പോൾ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആയാളെയും ജയിപ്പിക്കണം.

  • @user-fe9_uthamannair81
    @user-fe9_uthamannair81 24 дня назад +54

    ഇത് കൊണ്ട് ഒന്നും ജനങ്ങൾ മനസിലാക്കില്ല. പഞ്ചായത്തു ഇലക്ഷൻ ആയാലും, ലോക സഭ ഇലക്ഷൻ ആയാലും, അശമ്പിളി ഇലക്ഷൻ ആയാലും വോട്ട് ഇടാൻ ചെല്ലുമ്പോൾ ജമ്മൻടെ പാർട്ടിയെ ഓർത്ത് പോകുന്നു. അതാണ് ഇന്ന് കേരളത്തിൽ നടക്കുന്നത് 😜

    • @savithrynair9950
      @savithrynair9950 24 дня назад +3

      Bhudhi ellatha janata

    • @suseelaraj955
      @suseelaraj955 24 дня назад +3

      Nasichu Keralam

    • @ManojKumarKK-cx1qx
      @ManojKumarKK-cx1qx 24 дня назад +1

      വകതിരിവില്ലാത്ത ജനതക്ക് വളിതൂറി ഭരണം

  • @joeypv4748
    @joeypv4748 24 дня назад +14

    ഞാൻ പണിയെടുത്ത കാശും കൊണ്ട് ടൂർ നിൻ്റെ ഒടുക്കത്ത ടൂർ😢😢😢😢

    • @sheejaoashree9672
      @sheejaoashree9672 24 дня назад

      😂😂pinee njghalokke tour pone govt thannettha..

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 24 дня назад +25

    P SC ലിസ്റ്റിൽ വന്ന് ജോലി കിട്ടാൻ വേറൊരു സമരം ജോലി കിട്ടിയവർക്ക് ശമ്പളം കിട്ടാൻ മറ്റൊരു സമരം😢 ഉണ്ടവന്പായ കിട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്

  • @jyothikumarpt2186
    @jyothikumarpt2186 25 дней назад +44

    സുഹൃത്തേ, ഓടാത്ത വണ്ടിയുടെ പേരിൽ കാശ് എഴുതി വാങ്ങുന്ന ഇവന്മാർ, ഈ ഭരണം പോകണം എന്നാലേ ശമ്പളം കിട്ടു. യാഥാർഥ്യം തിരിച്ചറിയൂ

  • @sivadas2452
    @sivadas2452 24 дня назад +20

    KSRTC യിൽ ഇപ്പോഴും ഭൂരിഭാഗവും CITU ക്കാരല്ലേ അവർക്ക് പ്രശ്നമൊന്നുമില്ലല്ലോ ഇതൊരു വേറെ ഭരണമായിരുന്നെങ്കിലോ

  • @pillairc9428
    @pillairc9428 24 дня назад +35

    ഇയാളെ വോട്ട് ചെയ്തു ഭരണത്തിൽ ഇരുത്തിയത് നമ്മളല്ലോ സഹിച്ചോളൂ.

  • @prasadgood8519
    @prasadgood8519 24 дня назад +8

    ഉമ്മൻ ചാണ്ടി ഭരണം അവസാനിപ്പിക്കാനും ഇടത് ഭരണം കൊണ്ടുവരാനും മറുനാടൻ സാജൻ വഹിച്ച പങ്ക് അഭിനന്ദനീയമാണ്

  • @nalinikk9390
    @nalinikk9390 24 дня назад +6

    യദുവിന് വേണ്ടി നിങ്ങൾ ആരെങ്കിലും ശബ്ദമുയർത്തിയോ? അതെന്താ നിങ്ങൾക്ക് പേടിയാണോ?

  • @thomasgeorge3858
    @thomasgeorge3858 24 дня назад +16

    ആരാണ് കുഴപ്പക്കാർ ഞങ്ങൾ വരും എല്ലാം ശരിയാക്കും.

    • @indukumari5546
      @indukumari5546 24 дня назад +2

      ആ എല്ലാവനേം ശെരിയാക്കി തുടങ്ങി 😜😜😜🤪🤪🤪🤪🤪

  • @user-fh9su2vg1u
    @user-fh9su2vg1u 24 дня назад +4

    ഇന്ദുനെഷ്യയിൽകാലുകുത്തി അവിടെ അഗ്നി പാർവതംപൊട്ടി കേരളത്തിൽ നിന്നും പോയി ഇവിടെ ചൂട് കുറഞ്ഞു മഴയും കിട്ടി ഇനി ആസകുനം അവിടെ തന്നെനിന്നോട്ടെ ഇവിടെ വിളിച്ചു വരുത്തി നമ്മുടെ സ്വസ്ഥത നശിപ്പിക്കേണ്ട

  • @muraleedharanaik2236
    @muraleedharanaik2236 24 дня назад +28

    ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതിഗതികൾ മനസ്സിൽ വെച്ച് അടുത്ത അസ്സെമ്പലി എലെക്ഷനിൽ വോട്ട് ചെയ്‌താൽ എല്ലാരും രക്ഷപെടും.

    • @user-sy9mh7sw7v
      @user-sy9mh7sw7v 24 дня назад

      🎉 അടിമകളോടും കൂടി വോട്ട് കൊടുക്കടോ നല്ല വാരി

    • @user-sy9mh7sw7v
      @user-sy9mh7sw7v 24 дня назад

      🎉 അടിമകളോടും കൂടി വോട്ട് കൊടുക്കടോ നല്ല വാരി

  • @user-bc6hd1ht7y
    @user-bc6hd1ht7y 24 дня назад +11

    ജീവനക്കാർ ആത്മഹത്യ അല്ല ജോലിക്ക് കൂലി പിടിച്ചു വാങ്ങുക.
    മക്കളെ രക്ഷിക്കാൻ ജീവിച്ചു കാണിക്കുക
    എല്ലാ ജീവനിക്കാരും..
    👹👹👹👹👹👹👹👹👹

    • @venugopalkp7816
      @venugopalkp7816 24 дня назад +1

      Yaduvum oru👌ജീവണ ക്കാരൻ. അയാളെ സപ്പോർട്ട് ച്യെയ്യാത്തത് എന്താ

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 24 дня назад +12

    പോയ ദുരന്തത്തെ വിളിച്ചു വരുത്താതെടോ.തിരിച്ചു വരാതിരിക്കാൻ പ്രാർത്ഥിക്ക് 😄😄

  • @jsplearner758
    @jsplearner758 24 дня назад +11

    അടുത്ത ഇലക്ഷനിൽ ഭൂതത്തെ കുപ്പിയിൽ ആക്കണം..

    • @venugopalkp7816
      @venugopalkp7816 24 дня назад

      അങ്ങനെ ഒരാളെ കാണാൻ പറ്റില്ല

  • @rajeev_shanthi
    @rajeev_shanthi 24 дня назад +1

    വീണ്ടും. വിജയിപ്പിക്കുക

  • @radhakrishnanmk9791
    @radhakrishnanmk9791 24 дня назад +4

    എന്നൽ അന്തർധാര സജീവമായിരുന്നു.A&B team..

  • @kunjachant.k.1519
    @kunjachant.k.1519 24 дня назад +6

    കെഎസ്ആർടിസിയിലെ ഏറ്റവും വലിയ യൂണിയൻ അല്ലേ സിഐടിയു കാർ അവർക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ഈ സർക്കാർ തന്നെ ഭരിച്ചാൽ മതി എന്നുള്ള കാഴ്ചപ്പാട് അല്ലേ അന്തംകമ്മി അടിമകൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ത്തോളം കാലം കേരളത്തെ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല ശമ്പളവും പെൻഷനും ഒന്നും കിട്ടാൻ പോകുന്നില്ല ഇതൊന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ബാധകമല്ല

  • @kumar-uh1by
    @kumar-uh1by 24 дня назад +15

    പൊതു ജനങ്ങൾ എന്തെങ്കിലും ആവശ്യത്തിന് സർക്കാർ ഓഫീസിൽ വന്നാൽ കൈക്കൂലിക്കായി നൂറ് കാരണം പറഞ്ഞ് നടത്തുബോൾ ഇത് പോലെ ജനങ്ങളും കരയുന്നണ്ടായിരുന്നു.ഇത്രയും കാലം പാർട്ടി വളരാൻ വേണ്ടി അനാവശ്യ മായി ശംബളവും പെൻഷനും വർദ്ധിപ്പിച്ചു. അതു കൊണ്ടാണ് ഖജനാവു കാലിയായത്. അല്ലാതെ പാവങ്ങളുടെ നികുതി പണം പാവപ്പെട്ടവരെ സഹായിക്കുന്നതിനല്ല സർക്കാർ ഉപയോഗിച്ചത്. ശംബളം കൂട്ടണം എന്ന് പറഞ്ഞ് സമരം ചെയ്താൽ ഇങ്ങനെ ഒരു ദിവസം വരും എന്ന് ഓർക്കണം.

    • @savithrynair9950
      @savithrynair9950 24 дня назад

      Njan kudumbhasamedham videsha yathra cheyyum, ninghaluday nikuti panam kondu thannay. Ennalum adutha electionu njammanay thannay jayippikyulo.

    • @sureshgp50
      @sureshgp50 24 дня назад

      നിങ്ങൾ എന്താണ് എഴുതിയിരിക്കുന്നത് ഈ മുഖ്യമന്ത്രിമാർക്ക് എംഎൽഎമാർക്ക് ശമ്പളം കിട്ടുന്നത് ആരുടെ പണം എടുത്തിട്ട് അവരുടെ കുടുംബത്തിൽ നിന്ന് അവർക്ക് ശമ്പളം കിട്ടുന്നത് കെഎസ്ആർടിസി ജീവനക്കാരെ അവര് ബസ്സിൽ ഓടിയിട്ട് ആണ് അവർക്ക് ശമ്പളം മേടിക്കുന്നത്

  • @manoharan1006
    @manoharan1006 24 дня назад +14

    മുഖ്യമന്ത്രി ഇവിടെ ഉണ്ടായിരുന്നപ്പോഴും ഇത്പോലെയൊക്കെതന്നെ ആയിരുന്നില്ലേ

  • @sathyanarayanansathyan641
    @sathyanarayanansathyan641 25 дней назад +38

    ഇതൊന്നും അല്ല വില വർദ്ധനയാണ് ആരും ആ കാര്യം ശ്രദ്ധിക്കുന്നില്ല

  • @jamesevoor8716
    @jamesevoor8716 24 дня назад +7

    പ്രതിപക്ഷനേതാവും ടൂർ പോയിരിക്കുകയാണോ?

  • @simont4418
    @simont4418 24 дня назад +1

    ദയവുചെയ്ത് ആയ്യാളെ ഇങ്ങോട്ട് വരുത്തരുത് ഇപ്പോൾ ചൂടൊക്കെ മാറി നല്ല കാലാവസ്ഥയിലാണ് അദ്ദേഹം ഇങ്ങോട്ട് വന്നാൽ ഏതെങ്കിലും രീതിയിലുള്ള ദുരന്തങ്ങൾ ജനങ്ങൾ അനുഭവിക്കേണ്ടി വരും

  • @unnikrishnan1725
    @unnikrishnan1725 24 дня назад +8

    ഒരു ഉളുപ് ഇല്യ കഷ്ട്ടം

  • @rajanpi9401
    @rajanpi9401 24 дня назад +3

    മാൻഡ്രേക്ക് പോയത് ഭാഗ്യം 😂 മലേഷ്യയിൽ വെള്ളപ്പൊക്കം... മരണങ്ങൾ ഉണ്ടായിക്കോണ്ടിരിക്കുന്നു 🙏🙏

  • @user-gx2wh3ol4y
    @user-gx2wh3ol4y 24 дня назад +2

    ഇപ്പോൾ സമരം ചെയ്യാൻ അറിയാം കൂടെ ഉള്ളവന്റെ ജോലി പോയപ്പോൾ ഒരുത്തനും ഇല്ലായിരുന്നു കഷ്ട്ടം

  • @ramanimohan5603
    @ramanimohan5603 24 дня назад +13

    കേരളത്തിലെ ജനങ്ങൾക്ക് ശ്രീലങ്കയിലെ ജനങ്ങളെ പോലെ പ്രതികരിക്കാൻ കഴിഞ്ഞിട്ടല്ലെ?വല്ല സ്ഥലത്തു നിന്നും പ്രതികരിച്ചിട്ട് കാര്യമില്ല.ക്ലിഫ് ഹൗസിലേക്ക് കയറണം.ഇനി തിരിച്ചു വരേണ്ടത് അവിടേക്ക ല്ലെ?

  • @leelababu2098
    @leelababu2098 24 дня назад +7

    ❤നിങ്ങളുടെ സഹപ്രേവർത്തകനായ എദുവിനുവേണ്ടി നിങ്ങൾ എന്തു ചെയ്തു? Anubhavicho😂

  • @user-rw9dy1mi5r
    @user-rw9dy1mi5r 24 дня назад +8

    ഈ കാരണ ഭൂതത്തിനെ ഇനിയും ജയിപ്പിക്കണം. Ldf വരും, എല്ലാം ശരിയാകും എന്ന് പറഞ്ഞു ഇനിയും വോട്ട് തെണ്ടാൻ വരും, അപ്പോളും കുത്തികൊടുത്തേക്കണം

  • @joejim8931
    @joejim8931 24 дня назад +4

    Dyfi ഉപയോഗിച്ച് സമരത്തെ നേരിടും

  • @POCHINKISUMESH
    @POCHINKISUMESH 24 дня назад +4

    പിണു 👌🏼

  • @muraleedharanc3943
    @muraleedharanc3943 24 дня назад +4

    പിണാറിയും,മരുമോനു൦നാടിനെതകർത്തും

  • @Agriculture_related
    @Agriculture_related 24 дня назад +11

    ബഹുമാനപെട്ട ജീവനക്കാരെ
    കൈകാണിച്ച യാത്രക്കാരെ
    കയറ്റാതെ സർക്കാര് ബസ്
    എന്ന ഗമയിൽ കഴിഞ്ഞ 35
    വർഷകാലം ആയി KSRTC ബസ്
    ഓടിച്ചവർക്ക്. മുഖ്യമന്ത്രിയെ കുറ്റം
    പറയാൻ അർഹതയില്ല. ആളെ
    കയറ്റാതെ വണ്ടി ഓടിച്ചപോൾ
    ശമ്പളം കൃത്യം ആയി കിട്ടണം എങ്കിൽ ബസിൽ ആളെ കയറ്റണം
    എന്ന ബോധം വേണം ആയിരുന്നു
    ടീ ജി വിജയൻ കല്ലട

    • @JeashanPT-ge9if
      @JeashanPT-ge9if 24 дня назад +1

      ആളെ കയറ്റത്തതുകൊണ്ടാണോ 260 കോടി രൂപ ടിക്കറ്റ് വരുമാനം കിട്ടുന്നത്...

    • @sandhyashibu1870
      @sandhyashibu1870 24 дня назад +1

      ഞങ്ങളുടെ റൂട്ടിൽ bus full ലോഡ് ആയാണ് പോകുന്നത്. ആളെ ഒട്ടും കയറ്റാതെ പോകുന്നത് ഏതു റൂട്ടിൽ ആണ്? 🤔

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 24 дня назад

      കുറ്റം പറയുക എന്നതും ഒരു ശീലം തന്നെ......

  • @VikasKesavan
    @VikasKesavan 24 дня назад +1

    തിരഞ്ഞെടുത്തു കൊണ്ടിരുത്തുമ്പോൾ ആലോചിക്കണമായിരുന്നു !!

  • @gerogethomas2257
    @gerogethomas2257 24 дня назад +4

    അതു വഴി പോയാൽ മതിയായിരുന്നു.

  • @bhavadaskk8874
    @bhavadaskk8874 24 дня назад +2

    ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം

  • @mohananv3311
    @mohananv3311 24 дня назад +6

    ഇവിടത്തെ പ്രതിപ്പയും എന്ത് ചെയ്യുന്നു. അടുത്ത അസംബി സ്വപ്നം കണ്ട് കൊണ്ടിരിക്കുകയാകും.

  • @georgethomas6983
    @georgethomas6983 24 дня назад +3

    ഭൂതം സുഖവാസത്തിലാണ്.

  • @ramaChandran-zj3zh
    @ramaChandran-zj3zh 24 дня назад +1

    Super😊😊😊😊😊

  • @D.K.N-de2fr.
    @D.K.N-de2fr. 24 дня назад +3

    7:39 ഇവനൊക്കെ ജനസേവകരോ? പിണമായ സർക്കാർ. ഇനി രക്ഷയില്ലായെന്ന് ഇവർക്കറിയാം... അവസാനഭരണമല്ലേ...മൊത്തം മുടിപ്പിച്ചിട്ട് പോയേക്കാം... അതു തന്നെ അല്ലാതെന്താ....

  • @thambyjacob8797
    @thambyjacob8797 24 дня назад +1

    ജനസേവനം എന്ന പേരിൽ താണ് തൊഴുതു വോട്ട് വാങ്ങി, ജനങ്ങളോട് വിശോസവഞ്ചന കാട്ടിയിരിക്കുന്നു, കോടതി സോമേദായ ഉത്തമ നീതി നടപ്പാക്കണം! നാടിന്റെ നിലനിൽപ്പിനു വേണ്ടി 🙏

    • @venugopalkp7816
      @venugopalkp7816 24 дня назад +1

      ഈ പറയുന്ന ആൾ യദുവിന്റെ കൂടെ നില്ക്കു. മറ്റുള്ളവരെ കൂടെ കൂട്ടി

  • @mohandascucu9631
    @mohandascucu9631 24 дня назад +8

    KSRTC ജീവനക്കാരുടെ വേദനയിൽ പങ്കുചേരുന്നു,,,,
    പിണറായിയെ പറ്റി എന്താ പറയുക, ഉളുപ്പ് ഇല്ലാത്തവന്റെ ആസനത്തിൽ മരം മുളച്ചാൽ അതും അവർക്ക്,, അവന് ഒരു തണലാണ് 🥱🥱🥱

  • @utube4biz
    @utube4biz 25 дней назад +14

    അനുഭവിക്കെടാ. പോയി കുത്തി കൊടുത്തതല്ലേ.

  • @radhamanivs7433
    @radhamanivs7433 24 дня назад +2

    അമ്പലങ്ങളിലെ പഴയ സാധനങ്ങൾ എല്ലാം തീർക്കാൻ പോകുവാ ❤10 പൈസ 50 പൈസ കാണിക്ക ഇടുന്ന കാലത്ത് അന്ന് ഉള്ള വർ ഒരു സാധനങ്ങളും നശിപ്പിക്കാതെ ഒരു മുറി യിൽ എല്ലാം സൂക്ഷിച്ചു കൂട്ടി യിട്ടു അന്ന് ഈ കുട്ടർ അമ്പലത്തിൽ കാൽ കുത്താതെ നടന്ന വർ ഇന്ന് കാൽ കുത്തി കേരളം തീർക്കും അമ്പലങ്ങൾ തീർക്കും കർണ്ണാടകത്തിൽ ഇപ്പോൾ ക്ഷേത്രങ്ങൾ ക്ക് നികുതി വെച്ചിരിക്കുന്നു എന്തിന് രാഹുലിന്റെ ന്യായ്‌ പദ്ധതി നടപ്പിൽ വരുത്താൻ ഹിന്ദു വിന്റെ പണം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പിന്നെ കുറെ കമ്മീഷൻ കേജ്രിവാൾ ഒത്തിരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു പക്ഷെ ആരും അറിയാത്ത കള്ളപ്പണം ഉണ്ടാക്കുക എന്നിട്ട്

  • @sivadasop5758
    @sivadasop5758 24 дня назад +3

    സർക്കാർ ജീവനക്കാരെ ജോലിചെയ്യിപ്പിച്ചു ശമ്പളം കൊടുക്കാതെ ജോലിചെയ്യിപ്പിക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനം ഏതു.

  • @user-ep5kh6mb2d
    @user-ep5kh6mb2d 24 дня назад +1

    പിണു രായാവ് നീണാൽ വാഴട്ടെ ഇനിയും നിങ്ങൾ വോട്ട് ചെയ്യണേ

  • @ganeshant7037
    @ganeshant7037 24 дня назад +5

    കാരണഭൂതം ഇനി തിരിച്ചു വരുമോ?

  • @francisjoseph732
    @francisjoseph732 24 дня назад +2

    ബഹുമാനപ്പെട്ട കോടതി ഇത് ഒന്നും കാണുന്നില്ലേ കേരളത്തിൽ എന്താണ് നടക്കുന്നത് ഇങ്ങനെ പോയാൽ വലിയ അപകടത്തിലേക്കാണ് കേരളത്തിന്റെ പോക്ക് ഇക്കാര്യം കോടതി ഗൗരവമായി എടുക്കണം

  • @venugopalank230
    @venugopalank230 24 дня назад +2

    ആ മോഡിയുടെ വാക്കും കേട്ട് കോൺസ് മുക്ത ഭാരതം കേട്ട് കമ്യൂണിസ്റ്റിന് വോട്ടുചെയ്തവർ ഇപ്പോൾ ശംബളത്തിന് വേണ്ടികേഴുന്നു!

  • @jacobjoseph9693
    @jacobjoseph9693 24 дня назад +3

    CPM മാത്രമല്ല എല്ലാ പാർട്ടിയും കണക്കാ. എല്ലാവരും യൂണിയൻ കളിച്ച് കേരളം ബംഗാൾ ആക്കി.

  • @rajanka3171
    @rajanka3171 24 дня назад

    Very good n
    Very good

  • @user-ly9of3ph9y
    @user-ly9of3ph9y 24 дня назад +1

    കേരളത്തിലെ നഗരഭാഗങ്ങളിലെ കാനകൾ ഇപ്പോഴും കോരി വൃത്തിയാക്കൽ
    നടന്നിട്ടില്ല. മഴക്കാലം അടുത്തു കഴിഞ്ഞു.

  • @jijichacko9524
    @jijichacko9524 24 дня назад

    ഇനിയും ഇവിരയ തന്നെ അധികാരത്തിൽ വീണ്ടും വിജയിപ്പിക്കു നിങ്ങൾക്കു നല്ലകാലം വരും

  • @siddus5538
    @siddus5538 24 дня назад +1

    ഇപ്പോഴെങ്കിലും മനസുണർന്നെല്ലോ.
    പിണറായിയുടെ മുഖത്തുനോക്കിപറയാൻ ധൈര്യമില്ല. പോയത് നന്നായി. ഉണരാൻ പറ്റിയല്ലോ.
    എന്റെ പൊന്നു സഹോദരങ്ങളേ, ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹

  • @amrkarn1961
    @amrkarn1961 25 дней назад +4

    Have you not observed the distress of Mr. Yadu, one of your colleagues?"

  • @ajithkumar-wy2en
    @ajithkumar-wy2en 24 дня назад +2

    തൊഴിലാകൾക്ക് എങ്ങിനെ വരുമാനം കിട്ടുമെന്ന് പഠിക്കാനാ പിണനാറി പോയിരിക്കുന്നത് തെറ്റിദ്ധരിക്കരുത് 👍👍👍

  • @RajesnairNair
    @RajesnairNair 24 дня назад +2

    സർക്കാർ ജീവനക്കാർക്കാർക്ക് ശമ്പളം മുടങ്ങി ആകെ ആവലാതി ഇവിടെ പ്രയ് വറ്റിലും പിന്നെ ദിവസ കൂലിക്ക് ജോലി ചെയ്യുന്നവരുടെയും സ്ഥിതി എന്താണ് എന്ന് ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു അവർ എങ്ങിനെ ജീവികുന്നു അവരുടെ കുടുംബം എങ്ങിനെ അവർ നടത്തുന്നു അത് ഇപ്പോഴേങ്കിലും ഒന്ന് ഓർക്കുന്നത് നല്ലതാണ്

  • @venugopal6508
    @venugopal6508 24 дня назад +9

    ഇവർക്കു വോട്ട് ചെയ്ത വർമറുപടി പറയട്ടെ. LDF വരും എല്ലാം ശരിയാക്കും അവർ വാക്കുപാലിക്കുന്നു. അത്ര തന്നെ

  • @mohanantr217
    @mohanantr217 24 дня назад

    Very good 👍

  • @thomastj513
    @thomastj513 24 дня назад

    ജയ് ബി എം എസ് 👌👌👌👌👌👌

  • @user-yb5kw7tl1k
    @user-yb5kw7tl1k 24 дня назад +3

    നീ കെഎസ്ആർടി ഒരു പരിവത്തിൽ ആക്കിയില്ലേ നീ എല്ലാം കൂടെ പിന്നെ എന്തിനായിരുന്നു മോങ്ങുന്നത്

  • @SatheeshManamboor
    @SatheeshManamboor 24 дня назад

    പ്രകൃതി പോലും പ്രതികരിക്കുന്നു കുളിർ മഴയിലൂടെ

  • @muraleedharankk4991
    @muraleedharankk4991 25 дней назад +4

    Kittu. Kittum. Mandhbhoothikale. Vote. Cheyuvin

  • @karunakaranpillai3581
    @karunakaranpillai3581 24 дня назад +2

    സിപിഎം ബിജെപി ... ഭായ് ഭായ് എന്ന്പറയപെടുന്നു

  • @LalaSaheb-mu8hc
    @LalaSaheb-mu8hc 24 дня назад

    👌 അഭിവാദ്യങ്ങൾ

  • @jayanmankara8605
    @jayanmankara8605 23 дня назад

    നാടും ജനവും വറുതിയിലായ സമയത്തുതന്നെ ഭരണാധികാരികൾ
    വിദേശത്ത് ഉല്ലാസയാത്രയിൽ.എന്തൊരു വിരോധാഭാസം.

  • @ramaniraghavanachary5742
    @ramaniraghavanachary5742 25 дней назад +4

    Adutha vote for pinarai vijayanu kodukkanam marakazhutha janaggale

  • @rajan3338
    @rajan3338 24 дня назад

    JAI HO!

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 25 дней назад +6

    Why don't you support
    Yadhu ?
    Hence.... people will not help you

  • @user-cx2mt2or3f
    @user-cx2mt2or3f 24 дня назад

    ഹോട്ട് കുത്ത് ആലോചിക്കണമായിരുന്നു

  • @meeras9396
    @meeras9396 23 дня назад

    കേരളം ഒരു പ്രശ്നം ഉണ്ടാവുന്ന സമയം അദ്ദേഹം എപ്പോഴും ടുറിലാണ്.. കഷ്ടം

  • @rejikuriala6131
    @rejikuriala6131 24 дня назад

    The best opposition leader in the history of Kerala

  • @valsalavijayan6900
    @valsalavijayan6900 24 дня назад

    എവിടേലും പൂളിൽ കണ്നും ചൂട് കുറക്കാൻ പോയിരിക്കയാണ്‌ 🤣🤣🤣🤣

  • @anilkumaranilkumarmd5785
    @anilkumaranilkumarmd5785 24 дня назад

    👌🏻👍🏻🌹

  • @jamilamalu4931
    @jamilamalu4931 24 дня назад

    രക്ഷ യില്ല സഹോദരങ്ങ ളെ രക്ഷ യില്ല.. അടുത്ത നിയമസഭയിൽ എങ്കിലും ജനങ്ങൾ ക്ക് വിവരവും വെള്ളി യാഴ്‌ച യും ഉദിച്ചാൽ രക്ഷ പ്പെടാം.. ഇല്ലങ്കിൽ കേരളം തീർന്നു മക്കളെ..

  • @vasudevanvr7011
    @vasudevanvr7011 24 дня назад

    ദിവസക്കൂലിക്കാർ കാലങ്ങളായി ഇവിടെ പിഴച്ചുപോകുന്നണ്ട് ദാരിദ്ര്യം കൂടപിടപ്പായി. ഇവിടെ സർക്കാർ ജീവനക്കാർ വായ്പയെടുക്കുന്നു പോലും !!!

  • @jeevanthomas3198
    @jeevanthomas3198 24 дня назад

    അയാൾ എവിടെങ്കിലും പോകട്ടെ. നാട്ടിൽ മഴ പെയ്തല്ലോ.

  • @madhusudanan8693
    @madhusudanan8693 24 дня назад +2

    കേരളത്തിലെ കമ്മ്യൂണിസത്തിന് കുലം തോണ്ടാൻ ജനിച്ച ഒരു മനുഷ്യനാണ് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവുകയില്ല ഞാനായി നിങ്ങളായി നിങ്ങളെ പാടായി

  • @gracygeorge7074
    @gracygeorge7074 24 дня назад

    Public must unite
    Raise your voice

  • @mersonkv3765
    @mersonkv3765 24 дня назад +1

    കസേര ലേലം ചെയ്താൽ കോടി കിട്ടും, എലിസബത്ത് രാജ്ഞി ഉപയോഗിച്ച വസ്ഥുക്കൾ ലേലം ചെയ്തിട്ട് കോടികൾ കിട്ടിയിട്ടുണ്ട്😂😂😂😂

  • @user-jy2vj5xp4m
    @user-jy2vj5xp4m 24 дня назад

    ചരിത്രം നേരായി, സത്യമായി പഠിക്കാത്തതിന്റെ ശിക്ഷയാണ് nനമ്മൾ അനുഭവിക്കുന്നത്

  • @shamsudeenth5113
    @shamsudeenth5113 24 дня назад

    Please be shown & continued 🆗 Thanks 🙏

  • @kittukalathiveedu2947
    @kittukalathiveedu2947 24 дня назад

    💯💯👍

  • @elcil.1484
    @elcil.1484 24 дня назад

    മുഖ്യമന്ത്രി & ആഭ്യന്തരമന്ത്രി അവധിക്കു പോയപ്പോൾ ആരെയാണ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്?
    ആർഷോയും ആര്യയുമാണോ ഇപ്പോൾ ഭരിക്കുന്നത്? 😮😮

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 24 дня назад

    ശമ്പളം കിട്ടാൻ സമരം😂 പൊതുമേഖലാ സംരക്ഷണം😂