Комментарии •

  • @achulachu7713
    @achulachu7713 Месяц назад +28

    അന്ന് തന്നെ ഈ മോനും മോളും പറഞ്ഞിരുന്നു ഇത്‌ കൊലപാതകം ആണ്, ഏതറ്റം വരെയും പോകുമെന്ന്, ഇത്‌ കണ്ടപ്പോൾ അമ്മക്ക് നീതി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..
    മക്കൾക്കു അഭിനന്ദനങ്ങൾ.... ഇത്രയും കേറി ഇറങ്ങാനുള്ള മനസ് കാണിച്ചല്ലോ,...

  • @harikumarvs2821
    @harikumarvs2821 Месяц назад +22

    നല്ല അറിവ് ഉള്ള് ആൾ..വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

  • @manoj.k7806
    @manoj.k7806 Месяц назад +47

    തെളിയിക്കണം ധൈര്യമായ് മുന്നോട്ട്❤❤❤

  • @premyjos
    @premyjos Месяц назад +6

    സത്യം മറഞ്ഞിരിക്കില്ലലോ... ഒരു നാൾ പുറത്തുവരും 👏👏👏

  • @krishnadev2552
    @krishnadev2552 Месяц назад +9

    എത്രയും പെട്ടന്ന് ഈ കൃത്യം ചെയ്തവരെ കണ്ടെത്തണം പാവം പ്രസന്ന amma

  • @Homosapiens2024
    @Homosapiens2024 Месяц назад +36

    ആ ചേട്ടൻ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു

  • @valsalanair6566
    @valsalanair6566 Месяц назад +4

    അമ്മയുടെ മരണം കണ്ട് എത്താൻ ശ്രമിക്കുന്ന മകന്, മകൾക്കും നീതി കിട്ടട്ടെ. സത്യം ഭഗവാൻ തെളിക്കട്ടെ.

  • @user-fn7kj4cx4u
    @user-fn7kj4cx4u Месяц назад +26

    മറുനാടന് അഭിനന്ദനം 🎉❤🎉❤🎉❤🎉❤

  • @praseedpg
    @praseedpg Месяц назад +15

    praying for justice

  • @nkr8426
    @nkr8426 Месяц назад +30

    മനുഷ്യ ജീവന് യാതൊ രു വിലയുമില്ലാതാക്കുകയാണോ ഇന്ത്യൻ പൗരന്മാരും ശിക്ഷാ നിയമവും

  • @user-ph9ne4oy4m
    @user-ph9ne4oy4m Месяц назад +2

    അമ്മയ്ക്ക് നീതി ലഭിക്കട്ടെ. പോലീസ് ഇത്രയും ക്രൂരത എന്തിനാ ചെയ്യുന്നത്

  • @rajanpk6466
    @rajanpk6466 Месяц назад +12

    എല്ലാം ശരിയാക്കും ശരിയാക്കിയിരിക്കും അതാണല്ലോ ഇടതുപക്ഷം

    • @XD123kkk
      @XD123kkk Месяц назад

      Avarte vtnnatuthullaa kure alkkaru ee prathikalkku support kanunnu... 🤔... Athu kondu allee aa vtnte atuthulla chilavaru makkalotu ningalkku pranthu anu ennu parayenda karyam...??? Avarute amma. Avarkku valuthu allee...???

  • @remabaipp1927
    @remabaipp1927 Месяц назад +3

    വ്യക്തമായി സംസാരിക്കുന്ന മകൻ എല്ലാ തെളിവുകൾ നിരത്തുന്നുണ്ട്

  • @Go-on3rf
    @Go-on3rf Месяц назад +4

    Looks like Police is the master brain resembling DYSP. Shaji.

  • @user-pu5ct8sv6t
    @user-pu5ct8sv6t Месяц назад +4

    Ammayude maranam ,athinte karanam ariyanulla avakasam makanund

  • @sijibaby5182
    @sijibaby5182 Месяц назад +1

    🙏🙏

  • @valsalamohan4254
    @valsalamohan4254 Месяц назад +3

    😢

  • @shruthybrs1611
    @shruthybrs1611 29 дней назад

    🙏😥സത്യം തെളിയട്ടെ

  • @amblieamnile8981
    @amblieamnile8981 Месяц назад +10

    ഇത് ഇതുവരെ തെളിഞ്ഞില്ലേ?

  • @VijayammaK-k5e
    @VijayammaK-k5e 25 дней назад

    മുന്നോട്ട് തന്നെ പോകണം. Tholkkaruth❤️

  • @kandekarnan9344
    @kandekarnan9344 Месяц назад +5

    Ithu murder thanne.ithu etrYum pettannu theliyikkan pattatte.

  • @Lkallu
    @Lkallu Месяц назад +2

    Paavapettavane anthum cheyyam anna ahantha

  • @LijoGeorge-hk3co
    @LijoGeorge-hk3co Месяц назад

    Samshayum undenkil annuenthukondu postmartem cheyythilla

  • @user-pu5ct8sv6t
    @user-pu5ct8sv6t Месяц назад +2

    Ith theliyatte

  • @remabaipp1927
    @remabaipp1927 Месяц назад +3

    ഈ kase തെളിയിക്കണം

  • @lathikam6662
    @lathikam6662 18 дней назад

  • @Eagle-2024
    @Eagle-2024 24 дня назад

    ആരാണ് ഇതൊക്കെ ചെയ്തത് എന്നാണ് ഇവര് പറയുന്നത്?

  • @sajitvm4494
    @sajitvm4494 Месяц назад +14

    ഇതിലും വലുത് തെളിഞ്ഞിരിക്കുന്നു