My Home Tour I എന്റെ വീട് കാണാം I Josemon's Clicks I Ep# 57

Поделиться
HTML-код
  • Опубликовано: 8 янв 2021
  • #Josemon'sclicks #hometour
    My new RUclips channel :
    Josemon & Alenta / @josemonalenta
    If you like the video, don't forget to like, share and subscribe
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Mic i used Boya BYM1
    amzn.to/36GgYNQ
    Panama canal : • PANAMA CANAL TRANSIT I...
    Checkout my Playlists:
    My Popular Videos :
    • My Popular Videos
    How it looks inside a Container ship :
    • How it looks inside a ...
    How will you get a job in Merchant Navy :
    • How will you get a job...
    What I see during my ship travel :
    • What I see during my s...
    Duties and Responsibilities at Sea :
    • Duties and Responsibil...
    Entertainment and Recreational Activities in Ship :
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

Комментарии • 1 тыс.

  • @vijijithu4560
    @vijijithu4560 3 года назад +306

    ഏതൊരാളുടെയും സ്വപ്നമാണ് ഒരു വീട്... ഇത്രേം നല്ല വീട് പണിയാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയാം....

  • @sree7510
    @sree7510 3 года назад +458

    താങ്കൾ ഒരു സിമ്പിൾ മനുഷ്യൻ ആണ്......നല്ല അവതരണം......🥰🥰🥰🥰🥰🥰🥰🥰

    • @imthiyaz1042
      @imthiyaz1042 3 года назад

      Athaaan

    • @nathanielnj7
      @nathanielnj7 3 года назад +1

      Ur 💯% right

    • @sree7510
      @sree7510 3 года назад +3

      @@nathanielnj7 ഇദ്ദേഹത്തിൻ്റെ വീഡിയോ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ ആണ്..
      ...അത് ഒരു സാധാരണക്കാരൻ പോലും കണ്ട് മനസ്സിലാക്കാൻ പാകത്തിന് ഉള്ള അവതരണവും......ക്യാമറ കൊണ്ട് ചാടി മറിയുന്ന youtubers ഇതൊക്കെ കാണണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.....

    • @jonamiriam1495
      @jonamiriam1495 3 года назад

      Veedu estapettu .plan kittumo . Ashare de phone number kittumo .

    • @MujeebRahman-of9sx
      @MujeebRahman-of9sx 3 года назад

      Very true !!!

  • @majifaisal5345
    @majifaisal5345 3 года назад +160

    ജാടയില്ലാത്ത സിമ്പിൾ ആയ ഒരു മനുഷ്യൻ.. Keep it up 👍

    • @aboohudaifa1498
      @aboohudaifa1498 Год назад +1

      Yes of course triny sea man ariya original rupam😂

  • @muhammedshanicmshanuzz51
    @muhammedshanicmshanuzz51 3 года назад +23

    ഏതേരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തം ഒരു വീട്‌. ആ വീട് നിങ്ങൾ നിങ്ങൾക് കഴിയുന്ന രീതിയിൽ ഉണ്ടാക്കി, ദൈവം നിങ്ങൾക് ദീർഗായുസ് നൽകട്ടെ 😊😊🤲🤲🤲🤲

  • @Linsonmathews
    @Linsonmathews 3 года назад +137

    ജോസ് മോന്റെ കടൽ കാഴ്ചകൾ ഇല്ലേല്ലും വീടിന്റെ കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🤗❣️

  • @thomasxavier2117
    @thomasxavier2117 3 года назад +310

    മുന്ന് സെന്റ് സ്ഥലവും രണ്ടു മുറി അടുക്കളയും സ്വപ്നം കാണുന്ന എന്നെപ്പോലുള്ള ആൾക്കാർ ഉണ്ടെകിൽ ലൈക്‌ അടി

    • @confucius2891
      @confucius2891 3 года назад +13

      Ulla veed bankil panayamulla njan

    • @RS-qg3gk
      @RS-qg3gk 3 года назад +3

      God bless u dear

    • @fulloptionmullassery23
      @fulloptionmullassery23 3 года назад +1

      @@confucius2891 😂😂

    • @elvinkinasu2145
      @elvinkinasu2145 3 года назад +4

      Aghane aghraham ulla aal aanel ithupole youtube kand erikilla...

    • @thomasxavier2117
      @thomasxavier2117 3 года назад +3

      @@elvinkinasu2145 RUclips കാണുന്നവരെല്ലാം ജോലി ചെയ്യാത്തവരാണോ?

  • @90s.carman
    @90s.carman 3 года назад +61

    ആരും ഇതുപോലെ അവതരിച് ഹോം ടൂർ നടത്തിയിട്ടില്ല. Super cheta .👍👍

  • @shamilknajeeb7220
    @shamilknajeeb7220 3 года назад +88

    Content ഏതായാലും നിങ്ങൾ അവതരിപ്പിക്കുമ്പോൾ അതിനു വേറെ ഒരു ഇത് തന്നെയാണ്...

    • @ashab548
      @ashab548 3 года назад +1

      സൂപ്പർ വീട്

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 года назад

      @@ashab548 Hiii... ente channel onn kandu nokit support cheyyuo😊

  • @shailajasoman6966
    @shailajasoman6966 3 года назад +39

    സാറിന്റെ എളിമയോട് കൂടിയുള്ള സംഭാഷണം എന്നെ കൂടുതൽ ഇഷ്ട്ടം തോന്നുന്നു

  • @sandeepsekhar4299
    @sandeepsekhar4299 3 года назад +28

    Apart from other youtubers ur simpilicity in presentation makes the channel unique...

  • @johnedward1276
    @johnedward1276 3 года назад +10

    ഹായ് ജോസ് മോൻ താങ്കൾ ദൈവം അനുഗ്രഹിച്ച വ്യക്തിയാണ്. ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 👍👍

  • @gadha1449
    @gadha1449 3 года назад +13

    Josemon,ur really a down to earth person...love the way u explaining and caring ur family....wish u all the success...

  • @reshmasunil7659
    @reshmasunil7659 3 года назад +12

    നിങ്ങൾ വളരെ നല്ല ഭാഗ്യം ഉള്ള ഒരാൾ ആണ് നിങ്ങൾ ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു

  • @MerinSunny
    @MerinSunny 3 года назад +24

    You are a humble person.. Nice family.. all the best 😊

  • @thomasjoseph7372
    @thomasjoseph7372 3 года назад +3

    Wish you all the best Josemon. Simple presentation and you are very humble also. Keep going!

  • @Jose_Kurian
    @Jose_Kurian 3 года назад +24

    Having coconut trees very close to our house can be problematic. In addition to danger of coconuts falling accidentally, it may also attract a lightning strike.

  • @balupooleribalakrishnan1041
    @balupooleribalakrishnan1041 2 года назад +6

    വീടും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @AjitKumar-ci6re
    @AjitKumar-ci6re 3 года назад +16

    Congratulation's, Josemon. An achievement indeed. I regularly watch your Vlog cause I was in the Ship Management with Maldives Shipping, Mumbai, Singapore in the 70's to 90's and with V Ship Management in New York in the 90's. I watch these videos to update the latest technology development in Ships and in the industry. I retired sometime ago and spent time between New York, Kerala n Bangalore. What is amazing about you is your humble and down to earth attitude. All the more your discipline and professionalism will definitely take you to the next level i.e. the Captain or Commander of Large container ships or VLCC's or ULCC's. Wishing you the very best to you and your family. God Bless.

  • @tvmpanda
    @tvmpanda 3 года назад +1

    Hope you are enjoying your vacation at home. I watch all your videos and I follow it keenly. It’s good and I like it a lot. Will be following you all out. Wishing you good luck

  • @vipina3516
    @vipina3516 3 года назад +7

    വളരെ അവിചാരിതമായി താങ്കളുടെ home tour വീഡിയോ കണ്ടു, നല്ല വീട് . അവതരണം നന്നായിട്ടുണ്ട്. അതുകൊണ്ട്തന്നെ മറ്റുളള വീഡിയോസ് എല്ലാം കാണാൻ ഒരു പ്രചോദനം തോന്നി. എല്ലാം കണ്ടു. best wishes for ur future..👍👍

  • @geethamenon2175
    @geethamenon2175 3 года назад +8

    Adi poli. Simple anengilum sooper ane..

  • @____2359
    @____2359 3 года назад +7

    സൂപ്പർ അവതരണം. ഒരുപാട് ഇഷ്ടം ആയി എല്ലാം

  • @jayachandranpj2942
    @jayachandranpj2942 Год назад

    Chetta nalla avatharanam chettante video ellam adipoliyanu simple video anu nice

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 года назад

    Very simple and beautiful 🤩 ❤️
    Adhyamayi anu video kanunnathu Nalla avatharanam💐👍💕

  • @sreejithoneplus7847
    @sreejithoneplus7847 3 года назад +15

    Such a decent and elegant home tour ❤️❤️❤️❤️

  • @MrGeorge0285
    @MrGeorge0285 3 года назад +11

    I like how you’ve not wasted any space.

  • @annleo10
    @annleo10 3 года назад

    Your house looks like a clean canvas ... I think clean simple line is the new style .
    And plus you can always built more into it and keep changing ....

  • @homecheftales
    @homecheftales 3 года назад +1

    A detailed home tour.
    May God bless you with all the happiness in your life...

  • @shamilmkly4u
    @shamilmkly4u 3 года назад +5

    ജാടയില്ലാത്ത സ്വഭാവം,സിംപിൾ ആയ പ്രകൃതം എന്നിവ കൊണ്ട് ഞാൻ ആദ്യം തന്നെ സബ്സ്ക്രൈബ് ചെയ്ത 2 ചാനൽ ആണ് ഈ ചാനലും, ഫുഡ് ആൻഡ് ട്രാവൽ എബിൻ ചേട്ടനും...

  • @anoopmohandas7361
    @anoopmohandas7361 3 года назад +21

    Josemon is a disciplined and cool guy

  • @harikrishnanmt7970
    @harikrishnanmt7970 3 года назад +1

    Njan oru padu home tour vedios kandittunde but it's super awesome 🤩🤩 and chettan Valare simple annu we all support u keep going 👍👍 god bless you 🙏

  • @lettishvlogs3009
    @lettishvlogs3009 3 года назад +1

    Adipoli...josechettayeee...super...👍🏼👍🏼👍🏼

  • @marymathews7075
    @marymathews7075 3 года назад +4

    Second time I am watching your home tour, simple and systematic plan. Any one who wish to build a home in kerala can refer this plan on the whole inside as well as out side. A big saloot to the people who were work behind it.

  • @ranjinisajith8102
    @ranjinisajith8102 3 года назад +12

    I really enjoyed the home tour , especially bloopers 😁😂🥰

  • @ImMrMotivator
    @ImMrMotivator 3 года назад +1

    സൂപ്പർ 🥰
    സിമ്പിൾ ആയ അവതരണം ആയിരുന്നു
    എനിക്ക് വളരെ ഇഷ്ട്ടമായി ❤

  • @snehathekaleidoscope
    @snehathekaleidoscope 3 года назад +1

    Nalla avatharanam... orupaad ishtapettu..👌

  • @albinjose3188
    @albinjose3188 3 года назад +6

    എന്റെ ജോസ്മോൻ ചേട്ടാ അവസാനം ആയപ്പോൾ ചിരിച്ചു ചിരിച്ചു ഊപ്പാട് തീർന്നു എന്റെ പപ്പയും മമ്മിയും അനിയനും എല്ലാരും കൂടെ ഒരുമിച്ചാണ് വീഡിയോ കാണുന്നത്.😄😄😄😄😄ഞാനും അടുത്ത് തന്നെ ആണ് ഒരു 20 കിലോമീറ്റർ എന്നെങ്കിലും നേരിൽ കാണാം. All the very very Best😘😘😘😘😘

  • @arbantackyz
    @arbantackyz 3 года назад +16

    14:36 Sathiyasandham ayaa home tour😂😂🙏👍🔥❤️🎉❤️❤️❤️💚💛💛💚

  • @sebastianjoby2968
    @sebastianjoby2968 3 года назад

    Chettaaa super. Beautiful home. God bless you and family. Nice and comedy presentation. I really like your videos

  • @annamathew4490
    @annamathew4490 3 года назад +1

    First time aan njan video kanunath... Ottiri ishtayi.. Keep rocking

  • @satheesh4988
    @satheesh4988 3 года назад +6

    A blessed family indeed, be so....

  • @sijualphonse4869
    @sijualphonse4869 3 года назад +16

    വീട്ടില്‍ കുറെ സ്ഥലം ഉണ്ട്.. കുറെ ചാക്കോച്ചന്‍ മാരും ചാക്കോച്ചികളും ഉണ്ടാവട്ടെ...

  • @leelammajose6235
    @leelammajose6235 3 года назад +2

    കൊള്ളാലോ ജോസ്മോനെ, അടിപൊളി, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @bubblybean6355
    @bubblybean6355 3 года назад

    Presentation was super and nice. Ur home also nice. More than that ur diciplined life style has an influence in ur way of talk. That i like most.

  • @telecom1841
    @telecom1841 3 года назад +4

    Aduth mobile towerum apo coverage issue ila totally perfect location 👍👍🙂

  • @kunjumolks7893
    @kunjumolks7893 3 года назад +53

    ജോസ്മോന്. സുഖമാണോ. വിട്. കണ്ടു. എല്ലാം. റൂം. അടിപൊളി. Tankyou. നല്ല. സംസാരം. താങ്കസ്.

    • @kunjumolks7893
      @kunjumolks7893 3 года назад

      Liv. കഴിഞ്ഞു ല്ലേ. സർ.

  • @jishajose7049
    @jishajose7049 3 года назад +1

    നല്ല വീട്, പുതിയ വീടിന് നോടൊപ്പം പുതിയ സൗഭാഗ്യങ്ങളും വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു

  • @shans1339
    @shans1339 3 года назад

    Hi Josemon super house congratulations I loved u r simplicity of u r home thank you for showing it ❤️👍

  • @naveenoliver85
    @naveenoliver85 3 года назад +4

    I didn't get a single word of you but i loved when you called your Dad into the vlog❤️👍👌missed ur mom 🤔
    Cherish their every moment with you.
    Shalom 4m Udupi🙋‍♂️ GOD bless🙏

    • @jacobchacko2493
      @jacobchacko2493 2 года назад

      Why don't you call your mummy.when you call dad.

  • @radhakrishnannp6691
    @radhakrishnannp6691 3 года назад +5

    Very good presentations by Josemon

  • @letsgetcooking3764
    @letsgetcooking3764 3 года назад

    Happy new year. Fully watched. Valare santhosham . All the best.

  • @smerac7400
    @smerac7400 3 года назад +2

    First time aan kannunne
    Really esthayii simple aayittulla avadharanam really love it

  • @najumudheennajeeb104
    @najumudheennajeeb104 3 года назад +11

    നിങ്ങളുടെ തുറന്ന.. മനസിന്നും കുടുംബത്തിനും എല്ലാവിധ ആശംസകൾ നേരുന്നൂ...

  • @Iamanandhuanu
    @Iamanandhuanu 3 года назад +17

    താങ്കളുടെ മനസു പോലെ വിശാലമായ നല്ല വീട്.

  • @JasoosMaking
    @JasoosMaking 3 года назад

    Adipoli presentation nalla rasand kandirikan video 🤗👍

  • @bazighaa
    @bazighaa 3 года назад +1

    Super വീടാ ചേട്ടാ. എന്താ ambiance. ഒത്തിരി ഇഷ്ടായി ❤️

  • @shebinshaji3416
    @shebinshaji3416 3 года назад +5

    ബ്രോ ഞാൻ ഒരു sajection പറയട്ടെ. തൂക്കി ഇടാൻ പറ്റുന്ന കുറച്ച് ചെടികൾ ഉണ്ടല്ലോ അത്കൂടി അറേഞ്ച് ചെയ്താൽ അതിമനോഹരം ആകും 😀

  • @Sankaranarayananns
    @Sankaranarayananns 3 года назад +5

    Super veedu❤️

  • @sharonsamuel3049
    @sharonsamuel3049 3 года назад

    Superb.. May God Bless You and Your Family Abundantly.. Keep Going..

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 3 года назад +1

    ഒന്നും പറയാനില്ല..... കിടുവേ 🤩🤩💪💪💪✌️✌️👌👌👌👌

  • @fabas6575
    @fabas6575 3 года назад +6

    God bless your family 👪

  • @rameezxx
    @rameezxx 3 года назад +5

    You are really a beautiful person✨✨

  • @anjalisparayil6072
    @anjalisparayil6072 3 года назад +1

    Nice presentation ,became a fan of your videos .so sincere

  • @sitharamanesh5727
    @sitharamanesh5727 3 года назад +1

    Nice presentation 👍..for that simplicity a great salute to your parents

  • @anandhuek7929
    @anandhuek7929 3 года назад +4

    Parambararara... chetan poli aanu.simple man.❤️ u chetta.

  • @SoloFinder
    @SoloFinder 3 года назад +4

    Amazing!

  • @sarahchacko6080
    @sarahchacko6080 3 года назад +1

    Simple and superb Josemon.Keep going...

  • @sujamolepg5380
    @sujamolepg5380 3 года назад +1

    U r really a humble person.May God bless u & ur family.

  • @abrahamthomas6142
    @abrahamthomas6142 3 года назад +3

    She actually handled the cam very well👍👍😘😘

  • @jayan166
    @jayan166 3 года назад +3

    Excellent. Beautiful house. 👍👍👍🏡❤️

  • @anniejoseph4874
    @anniejoseph4874 3 года назад +1

    Loved your home ... simple is always best .
    God bless.

  • @monisurg
    @monisurg 3 года назад +1

    beautiful and elegant house; easy to maintain and sufficient space for closeness.

  • @edna19.
    @edna19. 3 года назад +5

    Beautiful home 🏡 💕

  • @celestinejoseph7440
    @celestinejoseph7440 3 года назад +15

    Hi, Josemon, I really enjoyed your home tour video it was awesome. Your home location, planning, aquarium, solar system everything good. Basically am a civil engineer working at Abu Dhabi .Convey my regards to ever one at home.

    • @jithinkl7300
      @jithinkl7300 3 года назад

      Civil engnr nu dubai lu scope okke indo

  • @sojatimmi8421
    @sojatimmi8421 3 года назад

    For the first time I saw your video.
    Great presentation
    Nalla veed
    God bless u all

  • @vivekpp6845
    @vivekpp6845 3 года назад

    നല്ല അവതരണം, വീട് ഇഷ്ടമായി ,ഐശ്വര്യം നിറഞ്ഞ വീട് വീടുകരനും, ദൈവം അനുഗ്രഹിക്കട്ടെ

  • @anjus1487
    @anjus1487 3 года назад +4

    Lovely house!

  • @shameemasemi9320
    @shameemasemi9320 3 года назад +8

    അടിപൊളി അവതരണം.. അടുക്കള എപ്പോഴും ഇത്ര വെടിപ്പ് ഇല്ല 🤣🤣അത് പൊളിച്ചു

  • @sanafathima5753
    @sanafathima5753 3 года назад

    Super cheta..... Iniyum videos cheyane.... Waiting

  • @Loalen
    @Loalen 3 года назад

    Katta waiting ayirunnu

  • @davisjohndavis3
    @davisjohndavis3 3 года назад +6

    Simple. But powerful.

  • @achzimb5855
    @achzimb5855 3 года назад +9

    പീസ്ഫുൾ ഹോം ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും 🌹🌹🌹🌹🌹

  • @adithyan4040
    @adithyan4040 3 года назад

    Adi poli aayittundu chetta thank you for this video

  • @retnakumaridas6749
    @retnakumaridas6749 3 года назад

    Valare manoharamayittundu. Pinne josemonte avatharanuvum

  • @jamesv.c8257
    @jamesv.c8257 3 года назад +11

    Good 👏👏😀😀

  • @dhanyar5889
    @dhanyar5889 3 года назад +4

    Nalla samsaram. Eee show off kalathu valare kurachu peru matramee ithu pole down to earth aayittu perumarathulluu.. Elegant house..🥰😍

    • @gokuldev4111
      @gokuldev4111 Год назад

      വളരെയധികം എല്ലാം വീഡിയോ സുഠ ഇഷ്ടപ്പെട്ട്

  • @lischerian9186
    @lischerian9186 3 года назад

    Josemon chettan Nice home 😍🥰🥰🥰👌👌👌👌 & nice presentation 💕

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 3 года назад

    അടിപൊളി പൊളി വിടണ് sir.
    . നിങ്ങൾ കു നിങ്ങളെ കുടുംബത്തിനും. ശാന്തിയും സമാധാനവും നൽകട്ടെ. ദൈവം

  • @sakhariyamanningal9591
    @sakhariyamanningal9591 3 года назад +10

    വളരെ സത്യസന്തമായ അവതരണം 👌👌🥰🥰

  • @soniyajoseph9241
    @soniyajoseph9241 3 года назад +5

    Mr Josemon, you are so simple. You have explained about your sweet home, really well. God Bless your family.

  • @advvijithrajoshi1721
    @advvijithrajoshi1721 3 года назад

    Adhyaayitta vdo kanunne..njnm ee chettante fan aayi..way of tlk supr b...🥰👌

  • @rajenddrank8638
    @rajenddrank8638 3 года назад +2

    Beautiful house. Excellent presentation. If the metal can remove from threshold would be nice. Can fix natural grass or can plAn a beautiful garden.

  • @mikkimohan9037
    @mikkimohan9037 3 года назад +6

    മറ്റക്കരക്കാർ 👍👍👍👏👏👏

  • @anoopmohandas7361
    @anoopmohandas7361 3 года назад +3

    I like josemon

  • @shinibinoy6807
    @shinibinoy6807 3 года назад

    Halloooo jomone nalla veedu ketto. Othiri ishtapettu

  • @sobhaabraham8610
    @sobhaabraham8610 3 года назад +1

    Nice family good house Josemonae you are a humble person 🙏🙏🙏

  • @sarathv2250
    @sarathv2250 3 года назад +10

    Lovely beautiful and well planned house...I would say a bungalow....as always your video was par excellent...I viewed it with my fly and she made a comment....josemon satya sandamayi kariangal okke avadarikkunu....can't say she may start viewing in her mobile as well.....good luck and all the best to u and fly...

  • @appu4945
    @appu4945 3 года назад +4

    ❤️💫

  • @mafathlal9002
    @mafathlal9002 3 года назад

    സത്യസന്ധമായ അവതരണം. നല്ല വീട് സിമ്പിൾ ഡിസൈൻ. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് വെരി ഗുഡ്

  • @shoukenz1678
    @shoukenz1678 3 года назад

    First time an kanunnadh
    Orupad ishtayi 🥰🥰🥰