ലാഭിച്ചത് ലക്ഷങ്ങൾ മലയാളിക്ക് പാഠപുസ്തകമാണ് ഈ വീട്|CostEffective BudgetFriendly House |Home Pictures

Поделиться
HTML-код
  • Опубликовано: 4 авг 2023
  • __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം സന്ദർശിക്കുക
    ___________________________________________
    തൃശൂർ ചിറയ്ക്കലിലുള്ള ആൽവിന്റെയും കുടുംബത്തിന്റെയും പുതിയ വീട് ശരിക്കുമൊരു പാഠപുസ്തകമാണ്. എങ്ങനെ പ്രകൃതിയെ പരമാവധി വേദനിപ്പിക്കാതെ പുനരുപയോഗത്തിലൂടെ ഭവനം പണിയാം എന്ന് ഈ വീട് കാണിച്ചുതരും.കോസ്റ്റ്‌ഫോർഡിലെ ഡിസൈനറും പ്രകൃതിസൗഹൃദവീടുകളുടെ പ്രചാരകനുമായ ശാന്തിലാലാണ് ഈ വീട് രൂപകൽപന ചെയ്തത്
    Cost Effective Budget Friendly House..
    Plot- 15 cent
    Area- 2800 Sq.ft
    Owner- Alwin
    Designer- Santilal
    Costford Triprayar Center, Thrissur
    Ph : 9495667290
    Y.C- 2022
    #kerala #house #budget_homes_kerala #home_design #malayalam #eco-friendly-house #thrissur #malayalam #home_design

Комментарии • 46

  • @nambudiripad6452
    @nambudiripad6452 2 месяца назад +4

    പഴയ ഇല്ലങ്ങളുടെ മാതൃക. പക്ഷെ മുള ഉപയോഗിക്കില്ല എന്ന് മാത്രം. നന്നായിട്ടുണ്ട് 🥰

  • @radhaparvathy5765
    @radhaparvathy5765 11 месяцев назад +8

    ബാൽക്കണി സൂപ്പർ.
    ആ yellow ടൈൽസ് സൂപ്പർ.
    നാലുകെട്ട് അടിപൊളി .മുകളിലും.

  • @usareport927
    @usareport927 2 месяца назад +2

    ഒന്നും പറയാനില്ല സൂപ്പർ 👍🏻

  • @sugeshsugesh95
    @sugeshsugesh95 11 месяцев назад +2

    Adipolli ❤

  • @manojneramannil6642
    @manojneramannil6642 11 месяцев назад +2

    Good

  • @vikramv332
    @vikramv332 11 месяцев назад +17

    കൊള്ളാം, പക്ഷെ ഒത്തിരി സ്ഥലം വെറുതെ കളഞ്ഞു

  • @shreeleisurebeat9441
    @shreeleisurebeat9441 2 месяца назад +1

    Looks like a palace. Awesome

  • @praphulpa1
    @praphulpa1 3 месяца назад +3

    prakrithiye novikkathe chenkal edukunna technology paranjal nannayirunnu,,,,,,

  • @rntalgaonkarvlogs
    @rntalgaonkarvlogs 9 месяцев назад

    Great 👍 Thanks for exploring.... can you Share Drawing designs

  • @PMVINOD
    @PMVINOD 11 месяцев назад +2

    👍

  • @lindar4532
    @lindar4532 3 месяца назад

    🔥👌🥰

  • @S8a8i
    @S8a8i 11 месяцев назад +3

    Ambassador aan highlight

    • @HomePictures
      @HomePictures  10 месяцев назад +1

      അത് അന്നും ഇന്നും എന്നും ഹൈലൈറ്റ് തന്നെയല്ലേ

  • @JChand83
    @JChand83 11 месяцев назад +7

    ആത്തൻകുടി tile എന്തോ എനിക്കിഷ്ടമല്ല.
    Clumsy look ആണ്.കൂടാതെ വേഗം damage ആവും.
    ഉണ്ടാക്കുന്നത് cement കൊണ്ടുതന്നെ ആണ്.
    പിന്നെ എന്താണ് അതിന്റെ പ്രത്യേകത എന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല.

    • @HomePictures
      @HomePictures  11 месяцев назад +2

      ഉപയോഗിക്കും അതിൻറെ ഗ്ലൈസിങ് കൂടും

  • @ihabsamad9675
    @ihabsamad9675 10 месяцев назад +1

    Which varnish is used for bamboo and bricks?

    • @HomePictures
      @HomePictures  10 месяцев назад

      കശുവണ്ടി

    • @allwynandrews1241
      @allwynandrews1241 9 месяцев назад +1

      I purchased the varnish from Thilak eco paints Kollam

    • @edwintomyambooken
      @edwintomyambooken 19 дней назад

      @@allwynandrews1241 total cost for the house or per sqft ethra aayi

  • @joypeter73
    @joypeter73 11 месяцев назад +2

    Super, സിമന്റ് ലോക്ക് കൊണ്ടുള്ള ഒരു വീട് കാണിക്കാൻ പറ്റുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад +1

    ❤❤❤

  • @ragesh9561
    @ragesh9561 2 месяца назад

    Thurkiyo

  • @user-vu2br5cp2q
    @user-vu2br5cp2q 10 месяцев назад +1

    Price

  • @Deychar5288
    @Deychar5288 10 месяцев назад +2

    Mola kollilla

    • @HomePictures
      @HomePictures  10 месяцев назад +3

      പലരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമാണല്ലോ അല്ലേ

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад +2

    2900 budget ആണോ? 1500 ആണെങ്കിൽ ok

    • @fazpa8963
      @fazpa8963 11 месяцев назад +1

      അദ്ദേഹം ഉദ്ദേശിച്ചത് നല്ല budjet ആവും എന്നാണ്.. നല്ലത് എന്ന് പറയാന്‍ വിട്ടു പോയതാണ്.്😂😂😂

  • @dinydavis2110
    @dinydavis2110 11 месяцев назад +3

    Total cost ethra varum

    • @HomePictures
      @HomePictures  11 месяцев назад +1

      Video full kaanuka

    • @FOODANDYOU
      @FOODANDYOU 11 месяцев назад +4

      40 ലക്ഷം

  • @JChand83
    @JChand83 11 месяцев назад +4

    പ്രകൃതിയെ ഒട്ടും വേദനിപ്പിക്കാത്ത വീട്.

    • @fazpa8963
      @fazpa8963 11 месяцев назад +4

      അതെ Correct ..😂. തറകെട്ടിയ കല്ലും, belt വാര്‍ത്ത സിമന്‍റും,മെറ്റലും, മണലും, കമ്പിയും കൊണ്ടു വന്നത് ചൊവ്വയില്‍ നിന്ന്..😂. ചുമര് പടുത്ത ചെങ്കല്ലൊക്കെ കൊണ്ടു വന്നത് ചന്ദ്രനില്‍ നിന്ന്..😂. കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട് അതിന്‍റെ മെറ്റീരിയല്‍ കൊണ്ടു വന്നത് ബുധനില്‍ നിന്ന്.😂. ശരിയല്ലെ ..?. അല്ലെ..? ആണൊ.?, അതെ, യിരിക്കുമൊ..?😂😂.
      പൊന്നു സഹോ ആകെ ഇത്തരം വീടുകളില്‍ കുറവ് , അഥവാ ഉപയോഗിക്കുന്നത് കുറക്കുന്നത്.. Wall plastering ഉണ്ടാവില്ല എന്നതാണ്.. ബാക്കി ഒക്കെ പ്രകൃതിയെ കമ്പി പാരകൊണ്ട് ഇക്ലി ആക്കി തന്നെ എടുക്കുന്നതാണ്.😂😂. വീഡിയോ ചെയ്യുന്ന എല്ലാവരുടേയും ഡയലോഗ് ആണത്.. പ്രകൃതിയെ നോവിക്കാതെ എന്ന്..😂. പിന്നെ ഈ മെറ്റീരിയലൊക്കെ എവിടുന്നാ കിട്ടിയെ..?. 😂😂.
      ഇത്തരം വീടുകള്‍ എനിക്ക് ഇഷ്ടമാണ്, നല്ല ഭംഗിയും ആണ്.. നല്ല expensum ആണ്.. അല്ലാതെ ലാഭമൊന്നുമല്ല.. All the best..😂😂

    • @JChand83
      @JChand83 11 месяцев назад

      @@fazpa8963
      മച്ചാനെ ഞാൻ ആലങ്കരികമായി പറഞ്ഞതാണ്..
      മനസ്സിലായിക്കാണുമല്ലോ.

    • @sathyantk8996
      @sathyantk8996 2 месяца назад

      ​@@fazpa8963ഓഞ്ഞ ലുക്കും😊😊

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR 11 месяцев назад +3

    ഇത്തരം വീടുകളിൽ നല്ല ഇരുട്ട് ആയിരിക്കും എപോയും എന്തോ എനിക്ക് ഇഷ്ടമല്ല

    • @HomePictures
      @HomePictures  11 месяцев назад +7

      അത് താങ്കളുടെ തെറ്റിദ്ധാരണയാണ്

  • @nasarwayanad7052
    @nasarwayanad7052 11 месяцев назад +2

    ഇന്ത്യൻ പുസ്തഗമോ 🙏🙏🙏🙏

  • @sunilgopi7425
    @sunilgopi7425 11 месяцев назад +2

    മുള എവിടുന്നാണ് ട്രീറ്റ് ചെയ്യുന്നത് വിടാന് Mobi No തരാമൊ

    • @HomePictures
      @HomePictures  11 месяцев назад +4

      Discription നോക്കുക

  • @subhashm9521
    @subhashm9521 11 месяцев назад +1

    Alvin chettante number tharumo

  • @kunjum5286
    @kunjum5286 2 месяца назад

    Bamboo sealing Contact number please

    • @tessykurian32
      @tessykurian32 12 дней назад

      Chithal(termite) linte nalla kalam..??!!