Sign off from the ship during Corona explained in Malayalam I Merchant navy malayalam I Ep#31

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 571

  • @manipss3401
    @manipss3401 4 года назад +169

    പാലക്കാടൻ ഭാഷയിൽ...
    മോനെ ജോസേ, എന്താ ഏത്.. കലക്കി... കപ്പലിന്റെ ചലനങ്ങളും,
    ജെയിംസ് ബോണ്ട് പടത്തിൽ വരുന്ന മാതിരി ഒരു റിലീവരും പിന്നെ ഭീമസേന ഡ്രൈവറും,
    ഹോട്ടലിലെ ഗുണ്ടൻ റീസെപ്ഷനിസ്റ്റും, നായക്കൂട്ടിയും, planum, എയർപോർട്ടിൽ ഒരു മരുന്ന് വാങ്കലും (ഏതാണാവോ ഈ arishtam) എല്ലാംകൂടി ഒരു ചലച്ചിത്രം കാണുന്നമാതിരി..
    ഹാ... കൂടെ കൊണ്ടുനടത്തി സംഭവങ്ങൾ, ഈ കൊറോണ സമയത്തിൽ കാണിച്ചു തന്നതിന്നു നന്ദി..
    ഈ കണക്കിന്ന് പാവം ജോർജ് കുളങ്ങരങ്ങയുടെ കഞ്ഞി മുടക്കുമല്ലോ 😀

  • @anwarsadathgk8659
    @anwarsadathgk8659 3 года назад +143

    ഈ മച്ചാന്റെ കപ്പൽ വിശേഷങ്ങൾ കണ്ട് അഡിക്ട് ആയവരുണ്ടോ..😍👍

  • @Abcdefgh11111ha
    @Abcdefgh11111ha 3 года назад +32

    ഒരു പാട് അറിവുംവിദ്യഭ്യാസം ഉണ്ടായിട്ടും,ഒട്ടും തന്നേഇംഗ്ലീഷ് ചേർക്കാതെ മലയാളം സംസാരിക്കുന്ന അങ്ങയെ കുറിച് അഭിമാനം തോന്നി 🌹🌹🌹✌️✌️✌️🇮🇳😘 കട്ട സപ്പോർട്ട് 🌹🌹✌️

    • @fazz4809
      @fazz4809 3 года назад

      Sathyam❤️👍

  • @santhoshsudhakaran2804
    @santhoshsudhakaran2804 4 года назад +93

    ജാഡകളില്ലാത്ത മനുഷ്യാ ....നല്ല ശുദ്ധമായ അവതരണം. മരുന്ന് തീർക്കല്ലേ ....

    • @antonyc.t5951
      @antonyc.t5951 4 года назад +5

      രോഗികളൊക്കെയായ ഞങ്ങളും . ഇവിടെയൊക്കെയുണ്ട് 😜

    • @JosemonsClicks
      @JosemonsClicks  4 года назад +7

      😂

    • @arungeorge265
      @arungeorge265 4 года назад +1

      one Kupy Pacel

  • @-90s56
    @-90s56 4 года назад +123

    അങ്ങനെ കപ്പൽ യാത്ര കാണിച്ചു അമ്പരപ്പിച്ചുകൊണ്ടിരുന്ന മനുഷ്യൻ ഇന്ന് പ്ലെയിൻ യാത്രയും കാണിച്ചു തന്നു ഇനി ഇന്ത്യയിലെ വിശേഷങ്ങൾ ഓരോന്നായി പോരട്ടെ 😊🤘

    • @SailorXaleh
      @SailorXaleh 4 года назад +4

      *Koshi bhai.....how r you*

    • @-90s56
      @-90s56 4 года назад +2

      @@SailorXaleh fine bro 😊

    • @nas4716
      @nas4716 4 года назад +1

      koshi machane

  • @malluvlogs5144
    @malluvlogs5144 4 года назад +42

    നിങ്ങൾ എന്റെ കുറെ സമയം കളഞ്ഞു. നിങ്ങളുടെ ചാനലിലെ ഒരു വീഡിയോ കണ്ട ഞാൻ പിന്നെ നിങ്ങളുടെ 5വീഡിയോ ഒറ്റയിരിപ്പിന് കാണേണ്ട അവസ്ഥ വന്നു. നിങ്ങളോട് ദൈവം ചോദിക്കും 😁😁
    കലക്കൻ വീഡിയോസ് തന്നെ ചെട്ടാ 😍
    ഇന്ന് തന്നെ 100K ഉറപ്പ് 😍
    ജോസേട്ടൻ ഫാൻ😍😍😍

  • @mohammedajmalpk4738
    @mohammedajmalpk4738 4 года назад +35

    എന്ത് നല്ല വീഡിയോ ആണ് .ഒരിക്കലും time poogunnathu അറിയില്ല🔥

  • @sabinlal7562
    @sabinlal7562 4 года назад +86

    പൈലറ്റുമാരോട് പറ വല്യ ജാഡ ഒന്നും വേണ്ട നമ്മൾ കപ്പൽ ഓടിക്കുന്ന കപ്പിതാൻ ആണെന്ന് 😀😀

  • @binnyponnokkaran3437
    @binnyponnokkaran3437 4 года назад +5

    ഫ്‌ളൈറ്റിലും ഷിപ്പിലും ഈ ജന്മം കയറാൻ പറ്റിലേലും എല്ലാം വിശദമായി വിവരിച്ചും കാണിച്ചും തന്ന താങ്കൾക്ക് ഒരുപാട് ആശംസകൾ

  • @jibinesunny4188
    @jibinesunny4188 3 года назад +2

    സൂപ്പർ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്. സഹോ. ദൈവം അനുഗ്രഹിക്കട്ടെ.

  • @lifeintheuae
    @lifeintheuae 4 года назад +8

    ഇന്നലെ ആണ് subscribe ചെയ്തത്. രണ്ട് ദിവസമായി ടിവി ചാനൽ കാണുന്നത് എല്ലാം മാറ്റിവെച്ചു നിങളുടെ videos കാണുകയായിരുന്നു. നല്ല അവതരണം. കപ്പൽ വിശേഷങ്ങൾ കാണുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല . അടുത്ത കിടിലൻ വിഡിയോസിന്നായി കാത്തിരിക്കുന്നു. സൂപ്പർ....👍

  • @muthusonline6331
    @muthusonline6331 4 года назад +4

    കപ്പൽ വിശേഷങ്ങളും പ്ലെയിൻ വിശേഷങ്ങളും അടിപൊളിയായി
    പറഞ്ഞു തന്നു... സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധം ബോറടിക്കാതെ കണ്ടിരിക്കാനും കഴിയുന്ന അവതരണം ...ഒരു ഓഫീസർ ഇത്രേം സിംപ്ലിസിറ്റിയിൽ..... welldone sir....

  • @keralamachans4081
    @keralamachans4081 4 года назад +17

    നിങ്കളുടെ വീഡിയോ കണ്ട് ഞാൻ ഇപ്പോൾ അടിറ്റ് ആയി 😘🇮🇳

  • @anasudeenanasu8414
    @anasudeenanasu8414 3 года назад +2

    കറേ വീഡിയോകൾ കണ്ടു അതിന് ശേഷം തീരുമാനിച്ചു Subscribe ചെയ്യാൻ .വളരെ നല്ല രീതിയിൽ ആണ് താങ്കൾ ഓരോ വീഡിയോ കളും അവതരിപ്പിക്കുന്നത് keep it up കപ്പലിന്റെ വേഗം ഇപ്പോൾ മനസ്സിലായി thanks

  • @Shankersvarietymedia
    @Shankersvarietymedia 4 года назад +15

    അങ്ങനെ josemon നാട്ടിലെത്തി അടിപൊളി മച്ചാനെ , ccok യുടെ ആശംസകൾ
    Love from CCOK ♥️♥️♥️♥️♥️

  • @rilbinbenadict1119
    @rilbinbenadict1119 4 года назад +41

    Sir ...welcome to India🇮🇳🇮🇳🇮🇳

    • @georgefrancis8192
      @georgefrancis8192 3 года назад +2

      From Palai! Living in LA, California, please stay safe in India! Corona is surging, get vaccination, enjoy with your family !
      God Bless you and your family.

  • @rethikakalesh815
    @rethikakalesh815 4 года назад +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.ഇന്ന് തന്നെ കുറെ വീഡിയോസ് കണ്ടു. ഒരു പാടിഷ്ടപ്പെട്ടു. നല്ല അവതരണം. Voice അടിപൊളി..... ഇനി ബാക്കി വീഡിയോസ് എല്ലാം കാണണം......... ചാനലിൻ്റെ പേരും വളരെ ആകർഷകം

  • @baijujohn7613
    @baijujohn7613 3 года назад +3

    എന്താ പറയാ....വളരെ മനോഹരം ന്നല്ലാണ്ട് .... ജോസ് മോനേ ... വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @umeshbabu3925
    @umeshbabu3925 4 года назад +2

    Hai Josemon,
    ഏതായാലും കപ്പലിനെ കുറിച്ചും ,ഫ്ളെററിനെ കുറിചുമുളള വിവരണം വളരെ ഹൃദിസ്ദ്ദമായി. Thank you sir

  • @venkitesh83
    @venkitesh83 3 года назад +2

    നല്ല അവതരണം.....നിങ്ങളെപ്പോലെ നിങ്ങൾ മാത്രം....❤️

  • @sajeevkumarcherthala1522
    @sajeevkumarcherthala1522 4 года назад +3

    നല്ല അവതരണം ഒരു യാത്ര ചെയ്ത പോലെ
    നന്ദി
    നമസ്ക്കാരം

  • @salmanfaris4138
    @salmanfaris4138 4 года назад +2

    Video ഒരു രക്ഷയും ഇല്ലാട്ടോ അടി പൊളി ആയിട്ടുണ്ട് ഞാൻ വളരെ അതികം enjoy ചെയ്തു

  • @jamesv.c8257
    @jamesv.c8257 4 года назад +8

    കാണാൻ കാത്തിരുന്ന വീഡിയോ കാണാൻ സാധിക്കുന്നു. സന്തോഷം ആയി 👍

  • @rahula16
    @rahula16 4 года назад +6

    Sir really fantastic explanation ..I personally really enjoyed as a marine engineering student ur way of showing the vedio all..adipoli sire ..love from kasaragod

  • @Ambu2141
    @Ambu2141 2 года назад

    നല്ല അനുഭവങ്ങൾ പങ്ക് വെച്ചത് കൊള്ളാം. ഇത്തരം അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @backztravelvlog7539
    @backztravelvlog7539 4 года назад +2

    Thank you sir... തീര്‍ച്ചയായും കാണാന്‍ ആഗ്രഹിചിരിന്നു... Thank you for the detailed video

  • @asiyaasiya7521
    @asiyaasiya7521 2 года назад

    അമേരിക്ക ഒക്കെ കാണാൻ എന്ത്
    ഭംഗിയാലേ നിങ്ങളുടെ വീഡിയോ
    ഒരുപാട് ഇഷ്ടം 💜❤💕💜❤💕💜❤💕🌹🌹🌹🌹🌹💕❤💕❤💕💜❤💜

  • @sajimonjoseph4405
    @sajimonjoseph4405 4 года назад +3

    സൂപ്പർ,, കണ്ടിട്ട് ഒരു വിഷമം,, ഈ സൗദിയിൽ ഉള്ള ഞങ്ങൾ ഇനീം എന്ന് നാട്ടിൽ ചെല്ലാൻ പറ്റുമെന്ന്,,, so super vidieos 👌👌👌😍

  • @बोब्स
    @बोब्स 4 года назад +1

    ആദ്യമായാണ് ഈ ചാനൽ ഇന്ന് കണ്ടത്, ഇഷ്ടപ്പെട്ടു, സബ്സ്ക്രൈബ് ചെയ്തു , ഇനി പഴയ വീഡിയോസ് മുഴുവൻ കാണണം .👍

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 4 года назад +2

    തുടർ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു ✌️🤩🤩

  • @mohammadbasheer9185
    @mohammadbasheer9185 4 года назад +24

    അമേരിക്കയില്‍ പോയപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല കാരണം corona, ഹോട്ടലിൽ പോയപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല അവിടെയും corona, airpotil ആളില്ല അപ്പോഴും corona, വീട്ടില്‍ എത്തിയപ്പോൾ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല, കാരണം corona തന്നെ...... 🙄🙄☺️

  • @ashilthaiparambil1401
    @ashilthaiparambil1401 4 года назад +2

    ചേട്ടായി വളരെ ലളിതമായ അവതരണം തുടക്കത്തിലെ ബഹളം ഉള്ള intro പറയാത്തതിന് നന്ദി മറ്റുള്ളവർ വലിയ ബഹളം വച്ച് പറയൂന്നത് കണ്ടിട്ടുണ്ട്. വിരസത തോന്നിപ്പിക്കുന്ന അത്തരം കാര്യങ്ങൾ ചേട്ടായി ചെയ്യുന്നില്ല. പിന്നെ ഒരു കാര്യം സ്നേഹത്തോടെ പറയുന്നു. മദ്യപാനം നല്ലതല്ല കഴിവതും ഒഴിവാക്കാൻ ശ്രമിക്കുമല്ലോ ഒരു അനിയൻ പറയുന്ന പോലെ കരുതിയാൽ മതി. സ്നേഹത്തോടെ...''

  • @koshygeorge2077
    @koshygeorge2077 4 года назад +3

    u r a great director , oru cinema kanda feeling , ur presentation simple & super

  • @sureshbabu6144
    @sureshbabu6144 4 года назад +4

    Welcome back home....hope to see more of your videos.... great job...

  • @shebnasm8972
    @shebnasm8972 4 года назад +1

    ennetheyum pole oru superb vlog.....waiting for next one👍👍👍

  • @aleenajohnson4732
    @aleenajohnson4732 4 года назад +1

    Excellent Video dude,am working in Marine Navigation/Communication side....

  • @anoopkrish3810
    @anoopkrish3810 4 года назад +6

    അടുത്ത വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു ബ്രോ, അടുത്ത വീഡിയോ വീട്ടിൽ ചെന്നിട്ടാണോ ആണേൽ ഫാമിലിയെ കൂടി ഉൾപെടുത്താൻ മറക്കരുതേ പിന്നെ വീടും കൊറന്റീൻ ലൈഫും സന്തോഷകരമായ ഒരു അവധികാലം ആശംസിക്കുന്നു

  • @sivadasc2830
    @sivadasc2830 3 года назад

    അടിപൊളി ബ്രോ സൂപ്പർ വീഡിയോ നമുക്ക് ഇങ്ങനെ കാണാനേ യോഗം ഉള്ളൂ

  • @dhrisyajagadeesan3312
    @dhrisyajagadeesan3312 3 года назад +1

    ചേട്ടന്റെ കൂടെ ഞാനും യാത്ര ചെയ്ത ഒരു feel.

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад +1

    Superb video josemon.... angane safe ayi ingu ethi... ini baki nattile kazchakal kannan waiting 😍

  • @SuryaKitchen
    @SuryaKitchen 4 года назад +3

    Adipoli presentation 👏👏👏boaradikille charakku kappalil google ammachi 😃

  • @SailorXaleh
    @SailorXaleh 4 года назад +13

    *ജോസമോൻ ഇച്ചായൻ പൊളിയാണെ......*

  • @abhijithm4202
    @abhijithm4202 3 года назад +2

    Josemon ചെട്ടൻ uyir 😍😍😍

  • @Krishnakumar-dk6be
    @Krishnakumar-dk6be 4 года назад

    താങ്ക്സ് for the video. America യും ഇംഗ്ലണ്ട് ഉം അടുത്ത് കാണാൻ സാധിച്ചതിൽ

  • @lydialinda7583
    @lydialinda7583 4 года назад +2

    Felt like i ve watched a movie😍😍😂😂👍👏👏perfect clicks.. Good explanation.. Interesting.. Welcome to India..

  • @Be-positive367
    @Be-positive367 4 года назад +2

    It's my luck to reach this channel
    Thanks for sharing
    Really amazing videos

  • @austinmvpa
    @austinmvpa 4 года назад +1

    Ennathekaalum vethyasathamaya video...Awaiting continuation video from delhi..

  • @sasikumarkb497
    @sasikumarkb497 3 года назад +1

    Like a professional photographer, you are capturing everthing that comes your way and every video that you share has something new to learn. And your presentation skill is incredible.
    Welcome back to Kerala. Wish you a happy Onam. Waiting to see your next video.

  • @fathimathebsheera9588
    @fathimathebsheera9588 4 года назад +3

    Vetil ethiya vetillee visheshangalkk ayitt wait cheyunuu..
    Adipwoli vedio ann...
    Onum skip cheyathe kandu..
    Ship miss chyunundoo..

  • @ladeedkv6940
    @ladeedkv6940 4 года назад +3

    Quarantine dayz ഒരു vlog ചെയ്യൂ 👌✌👍

  • @Grace-pp3dw
    @Grace-pp3dw 3 года назад

    Thank you. Watching from Australia. Praise the Lord. God bless you.

  • @chandrageetham
    @chandrageetham 2 года назад

    ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @vvrn0
    @vvrn0 4 года назад

    Time poyath arinjilla sooooperrrrrr Channel. Liked aaa loooot👏

  • @sajeeshkumarps7478
    @sajeeshkumarps7478 4 года назад +4

    ജോസ്‌മോൻ, congrats

  • @muhammeddanishpk2433
    @muhammeddanishpk2433 4 года назад +1

    sponsorshipne pattiyum merchant navy cheran agrahikkunnavrth vendi fully detailed aayi oru video chyyaamo

  • @fakemyme
    @fakemyme 4 года назад +3

    Road to 100k fam CONGRATS.. ❤️👌

  • @sjm88824
    @sjm88824 4 года назад +1

    Kidu presentation... congratulations...

  • @kunjumolks7893
    @kunjumolks7893 4 года назад

    സൂപ്പർ. വീഡിയോ. സാർ.. നാട്ടിൽ. 7.ഡേയ്‌സ്. കഴിഞ്ഞു. വരാൻ.. pattathullu. Alla.. വെൽകം..

  • @alexalias1085
    @alexalias1085 4 года назад +2

    Nalla kazhchakal 👍👍

  • @manumohanr1099
    @manumohanr1099 4 года назад +12

    Bro.. Oru doubt.. Sign off aavumbo oru sad mood vararille?? Ini avare ennu kaanan pattum enn think cheyyarille? Small sad mood aaville?. ♥️ ♥️

    • @JosemonsClicks
      @JosemonsClicks  4 года назад +6

      Veettukare kanamallo enna happy mood aanu varika

    • @honeysujith08
      @honeysujith08 4 года назад

      @@JosemonsClicks correct becoz my hus is inship captn..so..

    • @sulfikerp.a2463
      @sulfikerp.a2463 4 года назад

      Sing off aya pinne a kappalill joli poko

  • @Linsonmathews
    @Linsonmathews 4 года назад +22

    അങ്ങനെ ജോസ് മോന്റെ കപ്പൽ യാത്രക്ക് കുറച്ചു വിരാമമായി, ഗൂഗിൾ അമ്മച്ചി സഹായിച്ചോണ്ട് ഹോട്ടലിൽ എത്തി 😝 ഡൽഹി എത്തിയപ്പോൾ വിളിക്കണ്ടേ, നമ്മൾ ഇവിടുണ്ട് 👍❣️

  • @sarathv2250
    @sarathv2250 4 года назад +1

    welcome home....superb video worth viewing....enjoy maadi.....👋

  • @Regina_Phalange.
    @Regina_Phalange. 4 года назад

    Ur presentation z too gud.. Too humble.. Dwn to earth.. Keep rocking.. God bless..

  • @manesh_humein
    @manesh_humein 4 года назад +1

    Love the way you present the video..!!❤️❤️💪

  • @sherinepapali9844
    @sherinepapali9844 3 года назад +1

    Super presentation.... 🙏🙏

  • @maneeshmanu5704
    @maneeshmanu5704 4 года назад +17

    മരുന്ന് ഇല്ലാതെ നാട്ടിലേക്ക് വന്നാൽ ക്വാറന്റൈൻ കഴിഞ്ഞാൽ പുറത്തു ഇറങ്ങാൻ സമ്മതിക്കൂല ഏത് മരുന്ന് ആണ് മേടിച്ചത് എന്നു കാണിക്കാമായിരുന്നു 😄😜

    • @sreexz
      @sreexz 4 года назад

      Johnnie Walker

    • @chunkzzworld2492
      @chunkzzworld2492 3 года назад

      കപ്പൽ വിശേഷങ്ങൾ തീർന്നാൽ പിന്നെ എന്തിനെ കുറിച്ച് vdo ഇടും

  • @radhakrishnanvnair6509
    @radhakrishnanvnair6509 4 года назад +1

    Very nice and happy vacation bro. From ABU DHABI

  • @satheesh4988
    @satheesh4988 4 года назад +1

    വീട്ടിലേക്കുള്ള mass entry കൂടി പ്രതീക്ഷിക്കുന്നു.. stay blessed..

    • @JosemonsClicks
      @JosemonsClicks  4 года назад +1

      Already ettittundu bro 🙂

    • @satheesh4988
      @satheesh4988 4 года назад

      @@JosemonsClicks കണ്ടോളാം...

  • @muhammadthaha2883
    @muhammadthaha2883 4 года назад +1

    Bro super but livel thanne samsaarikkan shramikkanam ingne samsaarikkumbol oru feel kittunilla

  • @sameemm3
    @sameemm3 4 года назад +1

    Videos elllam interesting aaan👍👍👍

  • @kavithavkvk1342
    @kavithavkvk1342 4 года назад +1

    Wow!!! Super presentation 🤝

  • @vyshakhsadma
    @vyshakhsadma 4 года назад +1

    Machane poli well explained

  • @deztromajor325
    @deztromajor325 4 года назад +1

    Sir ninnghalude life journey video upload cheyyo please
    First joining to ship and till now

  • @PinkyPinky-cj7be
    @PinkyPinky-cj7be 4 года назад +1

    Love u bro....kidu video.....good bless u....❣️

  • @parvanashok1341
    @parvanashok1341 4 года назад +5

    Good presentation 👍

  • @terleenm1
    @terleenm1 4 года назад +1

    Great... Beautiful presentation. Thank you

  • @സജിസത്യ
    @സജിസത്യ 4 года назад +3

    ഞാനും അമേരിക്കയിൽ പോയി വന്ന ഫീൽ ഈ ഒരു വീഡിയോ കണ്ടപ്പോൾ. സൂപ്പർ 👌👌👌👌👌👌👌

  • @privthiprivthi9247
    @privthiprivthi9247 4 года назад +14

    Uff😲 range rover aano taxi?

  • @ashy5854
    @ashy5854 4 года назад +1

    pwoli poli pwoli i loved ur timing

  • @Journeysofkappithan
    @Journeysofkappithan 4 года назад +1

    Welcome home dear...A Stay safe... Enjoy vecation

  • @monkaka5097
    @monkaka5097 3 года назад +1

    അടിപൊളി സൂപ്പർ 🥰🥰🥰🥰

  • @prakashkuttan1653
    @prakashkuttan1653 3 года назад +1

    സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @vishnuviswanathan231
    @vishnuviswanathan231 4 года назад +1

    ബോറടി ഇല്ലാത്ത വീഡിയോ ആണ് ബ്രോ നിങ്ങളുട 🥰🥰🥰...
    പിന്നെ ജോസ്മോൻ ചേട്ടാ മരുന്ന് ഏതു ബ്രാൻഡാ JD ആണോ 😍😍

  • @nihalnizamudeen6376
    @nihalnizamudeen6376 3 года назад

    Otta iripinhu kure vlogs kandu 👌🏻❤️🔥

  • @Zeg5
    @Zeg5 4 года назад +1

    This video is too good .enjoyed

  • @ajmalas3981
    @ajmalas3981 4 года назад

    Adipolii vedio Ayirunnu chetta 👍

  • @shaju33
    @shaju33 4 года назад +1

    Your voice is beautiful to hear , nalla travel video...samayam poyethe arinilaaa...chetaai ❣️❣️iniyum videos cheyene.💗💗

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 года назад

    Jo mone ente monum shipil annu. Engineer annu. Needa 7 and half kazhinju last monday ethi. Huston sign off

  • @arjun6282
    @arjun6282 4 года назад

    ente husbandum merchantnavyl anu. 2nd officer..

  • @jometjoy9709
    @jometjoy9709 4 года назад +6

    വീട്ടിൽ എത്തുന്ന വീഡിയോ വേണം

  • @raniraphelthekkumpuram9888
    @raniraphelthekkumpuram9888 4 года назад +1

    I like your presentation style, your humility is to be appreciated and thanks a lot for showing the ship details, God bless you Josemon.

  • @ramansureshksv3927
    @ramansureshksv3927 4 года назад +1

    Nice educative way of presentation.... v could see Boston, hotels and flight travel back .... good job .... u r taking pains to explain .... welcome back ...... have a nice time with ur family ..... how many months u have holiday? Enjoy ur time ....God Bless

  • @shaheerps
    @shaheerps 4 года назад +1

    Welcome back to india.

  • @pradeeshgopi3588
    @pradeeshgopi3588 4 года назад +6

    അടുത്ത വിമാനം പിടിക്കൻ ഉളള തിരക്കിൽ മരുന്ന് എടുക്കാൻ മറക്കല്ലേ ജോസ് ചേട്ടാ

  • @alphonsaaj1784
    @alphonsaaj1784 4 года назад +1

    Adipoli Video. Really loved it. Will there be any quarantine video or the return journey video.

  • @ameersulaiman9731
    @ameersulaiman9731 4 года назад +1

    Sponsershipina kurichu video cheyyamo. Pls

  • @nishad.c544
    @nishad.c544 4 года назад +11

    ഒരു ലക്ഷം കയിഞ്ഞ് യൂട്യൂബ് പ്ലൈ ബട്ടൻ ഞങ്ങളെ കാണിച്ചിട്ട് ഇനി കപ്പലിൽ പോയാൽ മതി.. waiting......

  • @ubaid__ka
    @ubaid__ka 4 года назад

    Bro video ippoz adipoli aavunnund ❤️

  • @sreevalzp4348
    @sreevalzp4348 4 года назад

    Jose super Iam from Thiruvalla

  • @akshayachu8124
    @akshayachu8124 4 года назад

    Jose chetto akshay anee happy journey