'ലക്ഷ്യം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം, വേണു​ഗോപാലൊന്നും വലിയ ആളല്ല...'

Поделиться
HTML-код
  • Опубликовано: 26 апр 2024
  • 'വേണു​ഗോപാലിനെ വല്യ ആളായി കാണുന്നില്ല, പ്ര​ഗത്ഭ കോൺ​ഗ്രസ് നേതാക്കളുടെ പത്തിലൊരംശം കഴിവില്ലാത്തയാൾ'; വേണു​ഗോപിന്റെ ഏറ്റവുമടുത്ത സുഹൃത്ത് പിണറായി വിജയനെന്ന് ശോഭ സുരേന്ദ്രൻ
    #SobhaSurendran #KCVenugopal #PinarayiVijayan #Kerala #LoksabhaElection2024 #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 309

  • @binadam5081
    @binadam5081 Месяц назад +191

    ശോഭ കേറി ഗോളടിക്കുവാണല്ലോ, സുരയൊക്കെ out 😬

    • @talktosijo
      @talktosijo Месяц назад +3

      She don’t make mistake when she talk . She don’t say nonsense

    • @vishnur6556
      @vishnur6556 Месяц назад +4

      Sura onum pora.. Ipo most popular bjp political leader Shobha aan.. Attingal irangi vote base kooti.. Ipo alapuzhayum💯

    • @ShanVoot
      @ShanVoot Месяц назад +1

      ശോഭ സുരേന്ദ്രൻ ❤

    • @shobhanaag3935
      @shobhanaag3935 Месяц назад +2

      സത്യം ഇവരെ നല്ല സ്ഥാനത്തു ഇരുത്തി ബിജെപി നേട്ടമുണ്ടക്ക്

    • @beautifulnature3995
      @beautifulnature3995 Месяц назад +1

      ​@@talktosijoകൺകറൻറ് ലിസ്റ്റ്, 'ഭഗത് സിംഗ൯'🤭.. ഭഗത് സിംഗ് എന്ന പേരുപോലും പറയാ൯ ഈ സ്ത്രീക്കറിയില്ല😏 അറിയാത്ത കാര്യങ്ങളെ കുറിച്ച് സ്ത്രീക്ക് മിണ്ടാതിരുന്നൂടെ. പക്ഷേ വർഗീയത ഈ സ്ത്രീക്ക് വർഗീയത വളരെ നന്നായിട്ടറിയാം👌💯.

  • @Superman.643
    @Superman.643 Месяц назад +47

    ശോഭാജി തകർത്തു.. പോളിംഗ് നടക്കുമ്പോൾ പോലും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം.. ഇനിയും മുന്നോട്ടു തന്നെ... 🙏🙏🙏

  • @sajeevank7203
    @sajeevank7203 Месяц назад +16

    നല്ല ആത്മവിശ്വാസം , വ്യക്തമായ ഭാഷ , ചുമതലാ ബോധം , ലക്ഷ്യത്തെ കുറിച്ചുള്ള വ്യാക്ത മായ കാഴ്ച്ചപ്പാട് , നല്ല ലീഡർ ഷിപ്പ് ഗുണങ്ങൾ .. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആവാനുള്ള എല്ലാ ഗുണങ്ങളും ലക്ഷണങ്ങളും ഉണ്ട് .. ആശംസകൾ

    • @KL-is9wf
      @KL-is9wf Месяц назад +1

      Modi Vanna polum cm aavan pattilla

    • @syras9475
      @syras9475 Месяц назад

      ഒരു. പഞ്ചായത്ത്. മെമ്പറും. ആ കാത്ത ആർ😇😇😇

    • @syras9475
      @syras9475 Месяц назад

      140. സീറ്റു, ആകെ, BJP,,O, മുഖ്യമന്ത്രി, ഇതിനാണ്. പൂ.ജെ.പി. എന്നു പറയുന്നത്😇😇👍

  • @illusartanddesign7062
    @illusartanddesign7062 Месяц назад +23

    ശോഭ റിസൾട്ട് വരുമ്പോൾ മിന്നിക്കും എന്നാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. ഒരുപാട് കോൺഗ്രസ്സ്, ldf അനുഭാവികൾ ശോഭയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്....

    • @sumeshs8239
      @sumeshs8239 Месяц назад

      വിദ്യാഭ്യാസമില്ലാത്തവർ വോട്ട് ചെയ്തിട്ടുണ്ടാവും

    • @saigathambhoomi3046
      @saigathambhoomi3046 Месяц назад

      ശോഭയുടെ കുടുംബവും ബന്ധുക്കളും ആലപ്പുഴ ക്കാരാണോ?

  • @SathishKumar-xt2st
    @SathishKumar-xt2st Месяц назад +4

    ഇവ൭ര കുറിച്ചു ആരും കൂടുതൽ വിമ൪ശികാതതത് ഒരു വനിത ആയതു ൭കാ൯ട് മാത്രമാണ്.

  • @user-fm5dm9lh1k
    @user-fm5dm9lh1k Месяц назад +35

    കേരളം താമസിയാതെ BJP ഭരണത്തിലേക്ക് എന്നതിൻ്റെ സൂചനകളാണ് EPജയരാജൻ വിഷയം

  • @hadizayn
    @hadizayn Месяц назад +18

    കരിമണൽ വേണു... കോൺഗ്രസിന്റെ പൊട്ടാൻ ഇരിക്കുന്ന പടക്കമാണ് 😂💥

  • @user-tq2ch8fj7f
    @user-tq2ch8fj7f Месяц назад +127

    വേണുഗോപാൽ പാഴ് വസ്തു

  • @AnnTreasaRenilAnnaMaryRenil
    @AnnTreasaRenilAnnaMaryRenil Месяц назад +17

    Shoba❤❤

  • @asiakk1680
    @asiakk1680 Месяц назад +6

    ശെരി

  • @SathishKumar-xt2st
    @SathishKumar-xt2st Месяц назад +2

    മററുളളവ൭ര എററവു൦ മോശമായി ചിത്റീകരിതുനന ഇ വനിത അവരുടെ കാര്യം മറന്നു പോകുന്നു.

  • @chanakyan9860
    @chanakyan9860 Месяц назад +59

    റൗൾസ് വിൻസി (രാഹുൽ ഗണ്ഡി) യെ തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ്സ് നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ കെ ച്ചി വേണുഗോവാലൻ ❤

    • @karthavimal
      @karthavimal Месяц назад

      KC BJP CHARANA....@@27mbiju

    • @r.a.a.m.
      @r.a.a.m. Месяц назад

      എന്നാലെന്താ ആലപ്പുഴയിലെ കോൺഗ്രസ് - സി പി എം ഡീലിൽ അയാൾ പുഷ്പം പോലെ ജയിക്കും

  • @ppnbarath1631
    @ppnbarath1631 Месяц назад +7

    സിലിണ്ടർ തലയിൽ വെച്ച് നടന്ന ശോഭയാണ് !😂😂😂

    • @arunvalsan1907
      @arunvalsan1907 Месяц назад

      Ivaludey vaakkinu athra Vila koduthaal mathi

  • @sreejithsankaran140
    @sreejithsankaran140 Месяц назад +5

    ❤good

  • @rajeshkumar-oc3yj
    @rajeshkumar-oc3yj Месяц назад +7

    👍🧡🔥

  • @LakshyaConstructionsInteriors
    @LakshyaConstructionsInteriors Месяц назад +52

    Sobha wii win

    • @nowfalamina8421
      @nowfalamina8421 Месяц назад

      മലയാളി അത്ര അധ: പതിച്ചിട്ടില്ല

  • @girishkumarps7639
    @girishkumarps7639 Месяц назад +4

    Correct....

  • @ninapanicker7550
    @ninapanicker7550 Месяц назад +48

    സംരക്ഷിത ഭർത്താവ് എന്ന് വച്ചാൽ കീപ്.. 😃

    • @sukhenduswaminathan4492
      @sukhenduswaminathan4492 Месяц назад +6

      നിങ്ങളെ ഇനി അടുത്ത ഇലക്ഷനിൽ തോല്ക്കാനായി കാണാമെന്ന് ८പതീക്ഷിക്കുന്നു 😅😂

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +6

      എടോ.. ഒരു സ്ത്രീയെകുറിച്ച് ഇങ്ങനെ പറയാൻ എങ്ങനെ തോന്നി? നിനക്ക് അമ്മയൊന്നും ഇല്ലേ?

  • @praveenprakash1879
    @praveenprakash1879 Месяц назад +5

    ❤️😊

  • @majeedparammal5740
    @majeedparammal5740 Месяц назад +31

    സുരേന്ദ്രൻജിയെ ഇപ്പോൾ കാണാൻ ഇല്ലലോ

    • @nowfalamina8421
      @nowfalamina8421 Месяц назад

      Sura വട്ടം കറങ്ങുകയ ചില പേ പിടിച്ച നായ്‌കളെ കണ്ടിട്ടില്ലേ. ഒരു സ്ഥലത്ത് തന്നെ നിന്നു വട്ടം കറങ്ങുന്നത് അതേ അവസ്ഥ ആണ്

    • @sajeevank7203
      @sajeevank7203 Месяц назад +1

      സുരേന്ദ്രൻ ശോഭയെ ഒരു അരുക്ക് ആക്കാൻ നോക്കി. ശോഭ നേരേ കേന്ദ്രത്തിലേക്ക് പോയി അഖിലേന്ത്യാ മെംബർ ഷിപ്പ് കാമ്പയിൻ സമിതിയിൽ അംഗമായി . തിരിച്ചുവന്ന് സുരേന്ദ്രനോട് പറഞ്ഞു "ഉണ്ടെഡോ എനിക്ക് അങ്ങ് ഡെൽഹിയിലും പിടി" എന്ന് . അതോടെ സുരേന്ദ്രൻ ഒരു അരുക്ക് ആയി ഇപ്പോൾ . പിണറായി സഖാവുമായുള്ള സുരേന്ദ്രന്റെ ഉള്ളിക്കച്ചവടം ഇനി നടക്കില്ല എണ്ണർത്ഥം

  • @josemj9415
    @josemj9415 Месяц назад +7

    ശോഭ പറഞ്ഞത് ശരി

  • @ra_j19
    @ra_j19 Месяц назад +3

    അതാണ് ഒരു മറയും ഇല്ലാതെ സ്ട്രേറ്റ് ഫോർവേഡ് ആയിട്ട് കാര്യേങ്ങൾ പറയുന്ന പാർട്ടി. ..

  • @FinsKPeous
    @FinsKPeous Месяц назад +11

    10 Lakh

  • @gokulkrishna32123
    @gokulkrishna32123 Месяц назад +58

    BJP❤🔥

  • @sivarams6454
    @sivarams6454 Месяц назад +6

    സത്യം ശോഭജി. സത്യം 🙏🙏🙏❤️❤️

  • @BabuBabu-cb7ep
    @BabuBabu-cb7ep Месяц назад +2

    Super

  • @ramachandran342
    @ramachandran342 Месяц назад +1

    : ശേഭ പ്രധാനമന്ത്രിയാകണം എങ്കിൽ ആദ്യ പ്രകടന പത്രിക നടപ്പാക്കും, - പെട്രോൾ 50 Rs ഗ്യസ് 400 Rs എല്ലാപേർക്കും 15 ലക്ഷം രൂപ പിന്നെ തേനും പാലും😅😊😮

  • @user-qz2fe9pt5i
    @user-qz2fe9pt5i Месяц назад +2

    👍👍👌🌹

  • @shobhanaag3935
    @shobhanaag3935 Месяц назад +1

    Very good

  • @rasheedabeevi8432
    @rasheedabeevi8432 Месяц назад +4

    എന്റമ്മോ ഇവരുടെ ഒരു നാക്ക്.

  • @jayasankargopinathan9947
    @jayasankargopinathan9947 Месяц назад +4

    Would be CM of Kerala.

  • @aboobackerellathodi1113
    @aboobackerellathodi1113 Месяц назад +1

    നടന്നത് തന്നെ

  • @salimmoozhikkal3832
    @salimmoozhikkal3832 Месяц назад +3

    ശോഭാജിയെ ഏഴയലത്ത് അടുപ്പിക്കാത്ത സ്വന്തം പാർട്ടിയിലെ നേതാക്കന്മാരെ കുറിച്ച് പറയൂ എന്നിട്ടാവാം വേണുഗോപാൽ

  • @Justin-li5kj
    @Justin-li5kj Месяц назад +6

    ഉള്ളി സുരയെ ആദ്യം നിങ്ങൾ ചവിട്ടി പുറത്താക്കൂ..

    • @An1tA3
      @An1tA3 Месяц назад

      മുരളീധരനെ yum.

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад +2

    അതാണ്, അതിനാണ് ചാക്കിട്ട് പിടുത്തം

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +4

    ബിജെപി കൃത്യമായി കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്നു... ❤

  • @shajaas
    @shajaas Месяц назад +3

    ഗ്യാസിൻ്റെ വീഡിയോ ഇട്ടത് crystal clear ആണോ 😂😂

  • @anaskodappaly
    @anaskodappaly Месяц назад +40

    സേച്ചീ. നേരം വെളുത്തു. ഞെട്ടി ഉണർന്നോളൂ...

    • @arjunkrishna4898
      @arjunkrishna4898 Месяц назад +22

      നിനക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല ഇപ്പോഴും ഉറക്കത്തിൽ ആണ് നിയൊക്കെ 😄

    • @ushakumari5867
      @ushakumari5867 Месяц назад +15

      ഇന്ത്യ bjp ക്ക് ഭരിക്കാമെങ്കിൽ കേരളം ഭരിക്കാൻ bjp ക്ക് അധിക കാലമൊന്നും വേണ്ട... അതും സംഭവിച്ചിരിക്കും.

    • @muhammadriyas7929
      @muhammadriyas7929 Месяц назад

      😂

    • @user-fm5dm9lh1k
      @user-fm5dm9lh1k Месяц назад +4

      കേരളം BJP ഭരണത്തിലേക്കുള്ള സൂചനകളാണ് EP ജയരാജൻ വിഷയം.രാഷട്രീയബോധം ഉള്ളവർക്ക് മനസ്സിലാകും

    • @proudbharatheeyan23
      @proudbharatheeyan23 Месяц назад +1

      ഉടനെ നീയൊക്കെ ഞെട്ടും

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 Месяц назад +2

    വല്യ ആഗ്രഹം ആണല്ലോ 😂

  • @Sak317
    @Sak317 Месяц назад +4

    Great strong Iron Lady of Kerala ❤

    • @Gijo1986
      @Gijo1986 Месяц назад

      😂😂😂😂

    • @Gijo1986
      @Gijo1986 Месяц назад

      അണ്ണാ ചിരിപ്പിക്കാതെ 😂😂😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 Месяц назад +12

    ഇതാര് നമ്മടെ പോണ്ടിച്ചേരിഗവര്‍ണ്ണറല്ലേ....

  • @manojrs9067
    @manojrs9067 Месяц назад

    👍

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 Месяц назад

    സ്വപ്നം കാണൽ ഏത് മഞ്ഞളിനും, ഉള്ളിക്കും, മരവാഴക്കും ആകാം 😂

  • @harinedumpurathu564
    @harinedumpurathu564 Месяц назад +2

    5 വർഷം കഴിയട്ടെ

  • @thekkethottyilthomas9772
    @thekkethottyilthomas9772 Месяц назад +1

    ❤😂

  • @muruganpv5697
    @muruganpv5697 Месяц назад

    🎉🎉🎉🎉🎉❤❤

  • @user-kr3ys4nl5p
    @user-kr3ys4nl5p Месяц назад +20

    കോടതി മുൻപ് ഒരു താക്കിത് തന്നിട്ടുണ്ട് ഓർമ ഉണ്ടല്ലോ? 😁

  • @sasikumarmr2625
    @sasikumarmr2625 Месяц назад +13

    മിക്കവാറും സുരശരിയാക്കിതരും... റിസൾട്ട് ഒന്നു വന്നോട്ടെ..

    • @sukhenduswaminathan4492
      @sukhenduswaminathan4492 Месяц назад +1

      സുര ഒരു८പാവശൃ० മൂലയ്ക്കിരുത്തിയതാണ്😂😅

  • @Shanavas12345
    @Shanavas12345 Месяц назад +1

    നിലവിളിച്ചിട്ടു കാര്യമില്ല.. തോൽവി കൂടെയുണ്ട്

    • @proudbharatheeyan23
      @proudbharatheeyan23 Месяц назад +1

      14 ശതമാനം കിടക്കുന്ന മുറിയൻമാർ വിചാരിച്ചാൽ നടക്കില്ല
      വെച്ച വെള്ളം വാങ്ങി വെക്കാൻ മോഡി പറഞ്ഞു

  • @jackywilson07
    @jackywilson07 Месяц назад +1

    ശരിയാണ്, വേണുഗോപാലാണ് കോൺഗ്രസിനെ ഇത്രയും തകർത്തത്, ഇത് രാഹുൽ ഗാന്ധിക്ക് മനസിലാകുന്നില്ല!

  • @varghesejacob8284
    @varghesejacob8284 Месяц назад +3

    ചേച്ചിയും തോൽക്കും..😂😂
    ചേച്ചിയുടെ പുരാണം കേൾക്കാൻ സമയം ഇല്ല ..അടുത്ത ചാനലിൽ പോയി മെസ്സേജ് ഇടാൻ ഉള്ളതാ...

  • @mnk3868
    @mnk3868 Месяц назад

    😂😂 ഇനിയും പന്തീരായിരം ആണ്ടു കാത്തിരിക്കുക മഞ്ഞൾ ഷോബേ..

  • @santoshvasudevan7395
    @santoshvasudevan7395 Месяц назад

    Ayyyoooooo vannoooo 😂😂😂😂😂😂😂😂

  • @josemcbs
    @josemcbs Месяц назад

    What a shame Shobha! Talk decently lady.

  • @nazeernazeerr8846
    @nazeernazeerr8846 Месяц назад

    ഇത് ഇപ്പൊ ഉള്ളി യെ kkal bola തരം besh

  • @shamiktp7486
    @shamiktp7486 Месяц назад +2

    Paavam Endhu nalla manass

  • @pramodkv1042
    @pramodkv1042 Месяц назад

    Support.
    .
    😂😂😂😂

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Месяц назад +1

    അതിനു പെട്രോൾ 350 തും ഗ്യാസ് 2000 വും ആക്കിയാൽ ബിജെപി കേരളത്തിൽ വരും മുഖ്യമന്ത്രി ശോഭയുമാകും... യൂത്തിനു ജോലി ഇല്ലാതാക്കിയാൽ യൂത്തും കൂടെ നിൽക്കും.. മിച്ചമുള്ള എയർപോർട്ടും സീപോർട്ടും ആദനിക്കു കൊടുക്കാനും സാധിക്കും.

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад +18

    ഗ്യാസിന്റെ വില പറഞ്ഞപ്പോൾ കണ്ടു ആ ക്രിസ്റ്റൽ ക്ലിയർ മഞ്ഞൾ ശോഭ 😂😂😂

  • @mohamedB-zz7zd
    @mohamedB-zz7zd Месяц назад +1

    ഹായ്! ആ സുന്ദരമായ കാലം എന്നു വരും. കൊതിയായിട്ട് പാടില്ല.😂😂😂😂😂

  • @ramakrishnanpm4596
    @ramakrishnanpm4596 Месяц назад +1

    BJP യിൽ നിന്ന് ശോഭ ക്കുണ്ടായ അനുഭവം മറന്നിട്ടില്ലല്ലോ K സുരേന്ദ്ര നുമായി സ്വര ചേർച്ചയില്ലാത്തത് മറന്നോ ക്ലച്ച് കേരളത്തിൽ പിടിക്കില്ല

  • @user-fm2xy6nm7g
    @user-fm2xy6nm7g Месяц назад +2

    medicine kazinjo

  • @venus-jj6si
    @venus-jj6si Месяц назад +2

    എല്ലാവരും കണക്കാണ്

  • @saviokad
    @saviokad Месяц назад +32

    ചുമ്മാ പോയി തോറ്റാൽ പോരെ...ഈ തള്ള് ഒക്കെ വേണോ?

  • @binishsebastian248
    @binishsebastian248 Месяц назад +1

    മഞ്ഞൾ ശോഭ

  • @PR-dz3yl
    @PR-dz3yl Месяц назад

    FIRE BRAND

  • @rajanv5144
    @rajanv5144 Месяц назад

    😂😂swapnam no GST 🤪🤪🤩🤩🤩🤩🤩🤩🤩🤩🤩

  • @KEPEESVENGOOR
    @KEPEESVENGOOR Месяц назад

    അനക്ക് ആനമുട്ട കിട്ടും മുഖ്യമന്തിരി യാവേണ്ട സാധനവും !!!

  • @sreekumar1809
    @sreekumar1809 Месяц назад +1

    Selfish politician

  • @vipinvijayan9088
    @vipinvijayan9088 Месяц назад +17

    ശോഭാ സുരേന്ദ്രൻ💯🔥🔥🔥

    • @iammilan1963
      @iammilan1963 Месяц назад

      😂😂😂😂😂😂😂😂 😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @arjunkrishna4898
    @arjunkrishna4898 Месяц назад +2

    കേരളത്തിന്റെ ഡാൻസി റാണി 👍👍👍

  • @mmohan623
    @mmohan623 Месяц назад

    മറ്റു പാർട്ടികളിൽ നിന്ന് കൊണ്ടു വന്നുവെന്ന് പറഞ്ഞ നേതാക്കൾ സൂപ്പർ 😂😂 ഇതിനേക്കാൾ നല്ലത് Canvasing നിർത്തുകയാണ്😅

  • @user-he3qu8ko9z
    @user-he3qu8ko9z Месяц назад

    Ettra നല്ല nadakata swpnam

  • @prajeeshppariyath890
    @prajeeshppariyath890 Месяц назад +1

    Kasttam panennumpanyppla

  • @freakdude8163
    @freakdude8163 Месяц назад

    Next assembly election Shoba Surendran Vs Pinaray Vijayan.

  • @NissarKochunni
    @NissarKochunni Месяц назад

    Concurrent list

  • @user-mv8or6hg1m
    @user-mv8or6hg1m Месяц назад

    Edokke endu😅

  • @prasadprasad3383
    @prasadprasad3383 Месяц назад

    ചെറിയ മോഹം

  • @lucyclement9122
    @lucyclement9122 Месяц назад +26

    തള്ളിന് ഒരൂകുറവു൦ ഇല്ലോ😂😂😂

  • @sudheeshk.v6831
    @sudheeshk.v6831 Месяц назад +1

    കൺകറൻറ് ശോഭ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Месяц назад

    പണം ശോഭ സുരേന്ദ്രൻ

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад +4

    മ് സമ്മതിച്ചു 😂

  • @ashrafk7513
    @ashrafk7513 Месяц назад

    ശിവ ശിവ ചെറിയ മോഹങ്ങളൊന്നും അല്ലല്ലോ

  • @josephlancelotdias434
    @josephlancelotdias434 Месяц назад +10

    രാഹുൽ നെ ഒരു ചുക്കം ചെയ്യില്ല.

    • @vipindas950
      @vipindas950 Месяц назад +4

      അത് ഉറപ്പല്ലേ പപ്പുനെ എന്ത് ചെയ്യാന്ന.... ഇതവണയോടെ പപ്പു ഇറ്റലിയിൽ settle ആകും

  • @user-vq5ko6cp2h
    @user-vq5ko6cp2h Месяц назад

    മുഖ്യ മന്ദ്രിക് പറ്റിയ ഒരു സാദനം

  • @ebrahime3995
    @ebrahime3995 Месяц назад

    ival aaraaaaa😅😅😅😅😅 kure neram aayallo

  • @user-vt1el1lm4k
    @user-vt1el1lm4k Месяц назад +12

    റിസൾട്ട്‌ വന്നാൽ മൈക്കിന് മുന്നിൽ നിൽക്കാൻ പാട് പെടും. അതുകൊണ്ട് റിസൾട്ട്‌ വരുന്നത് വരെ പരമാവധി പറഞ്ഞു തീർക്കാം.

  • @robsondoha8236
    @robsondoha8236 Месяц назад +3

    ആക്രാന്തം മൂത്തു ഭ്രാന്തായി എന്ന് പറഞ്ഞുകേട്ടിട്ടെ ഉള്ളു ഇപ്പോൾ കണ്ടു

  • @irfanhabeeb6517
    @irfanhabeeb6517 Месяц назад

    😁😁

  • @DevanKaruvath
    @DevanKaruvath Месяц назад

    മുഖ്യമന്ത്രി ആവാൻ പറ്റിയ സാധനം.

  • @Justin-li5kj
    @Justin-li5kj Месяц назад

    ഫ്ലക്സ് മൊയന്ത് മരുമോൻ മുഖ്യമന്ത്രി മതി.. 😂😂

  • @svjith
    @svjith Месяц назад

    enampechiyum mukyamantriyo.appo ulli sura yum matu kakki trouserkarum enthu cheyyum

  • @Ashraf-xx9gp
    @Ashraf-xx9gp Месяц назад

    ശോഭ കേരള മുഖ്യമന്ത്രി ആകും എന്നാ തോന്നുന്നത്.

  • @muhammedkutty2082
    @muhammedkutty2082 Месяц назад

    സ്വപ്നം 😂

  • @rejidaniel6023
    @rejidaniel6023 Месяц назад

    അഹങ്കാരത്തിനു കയും കാലും വെച്ച് പോയി കാത്തിരിക്കുക ജൂൺ 4

  • @rajukunjupillai755
    @rajukunjupillai755 Месяц назад +1

    Well said sreemathi shobhaji 👌👌👌

  • @sarathasdf
    @sarathasdf Месяц назад

    What happened in Bengal and Tripura the same will happen in Kerala at the near future.

  • @HabeebBM-hf5yo
    @HabeebBM-hf5yo Месяц назад +4

    വോട്ട് എന്നുമ്പോൾ മനസിൽ ആകും...വേണുഗോപാൽ ആറ് എന്ന്

    • @babujoseph8528
      @babujoseph8528 Месяц назад +4

      നമുക്കു കള്ളനെയും കാപട്യക്കാരനെയും മതിയെന്നു വെച്ചാൽ പിന്നെ എന്തു ചെയ്യും.?

    • @somarajansoju7545
      @somarajansoju7545 Месяц назад +2

      Loka kallan

    • @vishnur6556
      @vishnur6556 Месяц назад

      ​@@babujoseph8528rahul gandhiye kuzhiyil ittavaril pradhaani 💯

  • @abdulnaseer1250
    @abdulnaseer1250 Месяц назад

    ആ 10 ലക്ഷം സ്വാർണ്ണം വാങ്ങിയോ ശോഭ

  • @abdulrahmanrahman7844
    @abdulrahmanrahman7844 Месяц назад

    😂😂🤪🤪🤣🤣🤣😂🤪🤣🤣🤣🤣🤪🤪🤪🤣😂😂😂🤪🤣🤣🤣