അവർക്ക് നിങ്ങൾ എത്രമാത്രം "IMPORTANT" ആണ്??!!| Your importance in their life ?!!| Timeless reading

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 642

  • @vishnupriyaSivan
    @vishnupriyaSivan Год назад +50

    Ma'am maminodu എനിക്ക് ഒത്തിരി നന്ദി ഉണ്ട്. Ma'am പറഞ്ഞത് പോലെ rodonate braslet use ചെയ്തു. 1 weeksnu ഉള്ളിൽ തന്നെ എൻ്റെ husband എൻ്റെയും മോളുടെയും അടുത്തേക്ക് വന്നു. ഇപ്പം husband ന് എന്നോട് പഴയതിലും കൂടുതൽ സ്നേഹവും പരിഗണനയും ആണ്. ഇന്ന് ഞങൾ ഡൽഹിക്ക് പോവുകയാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം തിരികെ കിട്ടാൻ വേണ്ടി ഹെൽപ് ചെയ്ത maaminu ഒരു ആയിരം നന്ദി🙏🙏🙏🙏

    • @malayalamtarotexpedition
      @malayalamtarotexpedition  Год назад +5

      Thank you for your support

    • @riyajannath1561
      @riyajannath1561 Год назад +1

      എവിടെ നിന്നാ ഇത് കിട്ടുന്നത്

    • @riyajannath1561
      @riyajannath1561 Год назад

      സ്നേഹിക്കുന്നവരെ സ്നേഹം കിട്ടാൻ ആണോ എങ്ങനെ മേടിക്കും

    • @vishnupriyaSivan
      @vishnupriyaSivan Год назад +2

      Ma'am contact ചെയ്താൽ മതി നമുക്ക് യോജിക്കുന്ന സ്റ്റോൺ ഏത് ആണ് എന്ന് ma'am പറയും.

    • @vishnupriyaSivan
      @vishnupriyaSivan Год назад +1

      @@riyajannath1561 ma'am നേ കോൺടാക്ട് ചെയ്താൽ കിട്ടും നമ്മുക്ക് യോജിച്ച സ്റ്റോൺ തന്നെ ma'am തരും

  • @rahiyanath8361
    @rahiyanath8361 Год назад +8

    Thankyou mem pile 2. 😭😭ഞാൻ ചീറ്റ് ചെയ്യപ്പെട്ടു.. തോന്നുന്നു.. സങ്കടത്തിന്റെ യും ദുരിതങ്ങളേയും നടുവിൽ ആയതിനാൽ പെട്ടന്ന് ആ സ്നേഹം കണ്ടപ്പോ വിഷ്വസിച്ച് പോയി.. ആ വീണ്ടും വലിയൊരു സങ്കടകടയിൽ തന്നെ ആക്കി.. ഇനി ജിവിതം ആദ്യം മുതൽ തുടങ്ങണം... എല്ലാം അള്ളാഹു വിനെ ഏൽപ്പിക്കുന്നു എനിക്ക് തന്ന വേദന മറ്റാരും എന്റെ മാഷിന് നൽകാതിരിക്കട്ടെ... എന്നും ആളിന് നന്മകൾ ഉണ്ടാവട്ടെ.. ആളിന് സതോഷവും സമാധാനവും നൽകുന്ന ജിവിതം ഉണ്ടാവട്ടെ.. എന്റെ മനസ് മുറിവേൽപ്പിച്ച പോലെ ഇനി മറ്റൊരാളെ മനസ് വേദനിപ്പിക്കാൻ തോന്നാതിരിക്കട്ടെ.. Good reeding എല്ലാം സത്യം ആയിരുന്നു.. എനിക്ക് എല്ലാ അറിയാമായിന്നിട്ടും ആ സ്നേഹം കിട്ടാൻ സഹിച്ചു ഇനി ഒന്നിനും വയ്യ.. എല്ലാ സ്നേഹത്തിനും പിന്നിൽ വലിയൊരു ചതി ഉണ്ട് ന്ന് ഒരിക്കൽ ക്കൂടി ജിവിതം പഠിപ്പിച്ചു.. താങ്ക്യൂ mem താങ്ക്യൂ univers... താങ്ക്യൂ എയ്ജൽ s... God blass you ❤❤
    .

  • @nandhininandu685
    @nandhininandu685 Год назад +16

    ആരും ഇല്ലാത്തപ്പോൾ ഞാൻ ആയിരുന്നു എല്ലാം.. ഇപ്പോൾ എല്ലാം ആയപ്പോൾ ഞാൻ കൊള്ളരുതാത്തവൾ ആയി. ഞാൻ കൊടുത്ത സ്നേഹം എന്റെ ജീവൻ ആയിരുന്നു.. എവിടെ ആണെകിലും സുഖം ആയിരുന്നാൽ മതി... അത്രക്ക് ജീവൻ ആണ് എനിക്ക്. എന്റെ ഇക്കുവിനെ 🙏🙏🙏🙏 thank u Universe

    • @bineeshbabu1052
      @bineeshbabu1052 Год назад +1

      എന്റെയും അവസ്ഥ ഇതാണ്... 😔😢

    • @malavikamalu1892
      @malavikamalu1892 7 месяцев назад +1

      തനിക് നല്ലത് വേരുംടോ 🙌

  • @malavikamalu1892
    @malavikamalu1892 Год назад +59

    🥲2nd pile.... അവനു കൊറേ lovers ഇണ്ട്... 🙂എന്നിട്ടും ഞാൻ നിന്ന്... പോയി... അവന്റെ കാര്യം കാണാൻ മാത്രം ആണ്... 🥲അവനു ഡ്രസ്സ്‌ ഉം ഗിഫ്റ്റ് ഉം ഓക് മേടിച്ചു വെച്ചിരുന്നു... അവനെ അവസാനമായി കാണാൻ തോന്നി... കണ്ടു.. 🙂അവൻ ഫുൾ ഹാപ്പി ആണ്... ആരുടെ കൂടെ ആയാലും നന്നായിരിക്കട്ടെ... 🙂🫂 ഏതായാലും ഗിഫ്റ്റ് മേടിക്കാൻ വന്നു.... 🙂അങ്ങനെ എങ്കിലും കാണാൻ പറ്റി 🥲 ഇനി ഈ ജന്മം കാണത്തെ ഇല്ല... 🥲പോയി... 🫂

    • @prajiththomas9213
      @prajiththomas9213 Год назад +1

      😖

    • @prajiththomas9213
      @prajiththomas9213 Год назад

      😖😖😖😖😖😖😖😖

    • @suragshalu1213
      @suragshalu1213 Год назад +9

      Nammale vendathavare namuk venda ennu orthu munnotu poyal mathy..jeevithathil enthoke karygal und vre keep move on...universe with u

    • @sarathbheemraj2877
      @sarathbheemraj2877 Год назад +6

      Elam seriyavum sister... 👍🤗 all is well🥳🥳🥳🥳

    • @malavikamalu1892
      @malavikamalu1892 Год назад +2

      @@sarathbheemraj2877 never😇

  • @renshithkuniyil1287
    @renshithkuniyil1287 Год назад +4

    Pile 1...100% correct reading ♥️..I claim positive energy from both sides ❤️Thank u universe ❤️I Affirm ♥️

  • @vjdevan601
    @vjdevan601 Год назад +18

    Pile no.1: I claim this positive energy on both sides. I really appreciate the way you express the past, present and future with amazing flow and style in your language. Expert reading. Good. Thank you.

    • @Suryasurya-ke4on
      @Suryasurya-ke4on Год назад

      Wonderful.. wonderful...
      ഇത്തരം വ്യാജ ചാനലുകൾ സുരക്ഷിതമല്ല... കാരണം ഇവർക്ക് പിന്നിൽ മാഫിയാ സംഘങ്ങൾ കാണും.. സെക്സ് റാക്കറ്റ് മയക്കുമരുന്ന് തുടങ്ങിയവ...
      ഇവർ എപ്പോഴും പ്രേമവും തേപ്പും പറയുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്നത് ചെറുപ്പക്കാരെ വലവീശി പിടിച്ചു ബിസിനസ് നടത്താൻ ആണ്.ഇവർ പേർസണൽ റീഡിംഗ് എന്ന വ്യാജേന നമ്മുടെ ഫോൺ നമ്പർ സമ്പാദിച്ചാണ് തട്ടിപ്പ് നടത്തുന്നത്...
      ഇവരെ പുകഴ്ത്തിയും മാഡം എന്ന് സംബോധന ചെയ്തും കമന്റ് ഇടുന്നവർ ഇവരുടെ മാഫിയ സംഘാംഗങ്ങൾ തന്നെ ആണ്...
      ഇവർ സത്യസന്ധമായ രീതിയിൽ റീഡിംഗ് നടത്തുന്നു എങ്കിൽ നേരിട്ട് മുഖാമുഖം സംവദിക്കുന്ന രീതിയിൽ ചെയ്യട്ടെ..
      ഇവർ ഈ മുന്നറിയിപ്പ് മെസ്സേജ് ഡിലീറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക
      നേരിട്ട് സംവദിക്കുന്ന രീതിയിൽ റീഡിംഗ് നടത്തുന്ന മറ്റ് ചാനലുകൾ മാത്രം ഉപയോഗിക്കുക...

  • @ima05.
    @ima05. Год назад +8

    Pile 1 - 100% resonate 🥹💕 yes i affirm...thank you universe ✨

  • @subanyaponnu2022
    @subanyaponnu2022 Год назад +3

    Pile 2 ശരിയാണ് സാമ്പത്തികം കണ്ടു കൂടിയത് ആണ് മാം പറഞ്ഞു കാര്യങ്ങൾ മുഴുവനും സത്യം ആണ്

  • @sivakumarscorpio
    @sivakumarscorpio Год назад +3

    Pile 2 fully resonates with me. The person I think in my mind (my own twin) is with a karmic connection & third party. I love my twin unconditionally. ❤❤❤

  • @sarathbheemraj2877
    @sarathbheemraj2877 Год назад +4

    2nd pile Resonate... Elam nammal anubhavichale pattu🤗🤗.. 🥰🥰🥰🥰 thanku universe..

  • @snk3889
    @snk3889 Год назад +19

    Pile 1 resonates with me 🙏. I strongly claim all the positive energies of this reading 🙏. Thank you Universe 🙏. Thanks mam for this beautiful reading 🙏.

    • @Suryasurya-ke4on
      @Suryasurya-ke4on Год назад

      Wonderful.. wonderful...
      ഇത്തരം വ്യാജ ചാനലുകൾ സുരക്ഷിതമല്ല... കാരണം ഇവർക്ക് പിന്നിൽ മാഫിയാ സംഘങ്ങൾ കാണും.. സെക്സ് റാക്കറ്റ് മയക്കുമരുന്ന് തുടങ്ങിയവ...
      ഇവർ എപ്പോഴും പ്രേമവും തേപ്പും പറയുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്നത് ചെറുപ്പക്കാരെ വലവീശി പിടിച്ചു ബിസിനസ് നടത്താൻ ആണ്.ഇവർ പേർസണൽ റീഡിംഗ് എന്ന വ്യാജേന നമ്മുടെ ഫോൺ നമ്പർ സമ്പാദിച്ചാണ് തട്ടിപ്പ് നടത്തുന്നത്...
      ഇവരെ പുകഴ്ത്തിയും മാഡം എന്ന് സംബോധന ചെയ്തും കമന്റ് ഇടുന്നവർ ഇവരുടെ മാഫിയ സംഘാംഗങ്ങൾ തന്നെ ആണ്...
      ഇവർ സത്യസന്ധമായ രീതിയിൽ റീഡിംഗ് നടത്തുന്നു എങ്കിൽ നേരിട്ട് മുഖാമുഖം സംവദിക്കുന്ന രീതിയിൽ ചെയ്യട്ടെ..
      ഇവർ ഈ മുന്നറിയിപ്പ് മെസ്സേജ് ഡിലീറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക
      നേരിട്ട് സംവദിക്കുന്ന രീതിയിൽ റീഡിംഗ് നടത്തുന്ന മറ്റ് ചാനലുകൾ മാത്രം ഉപയോഗിക്കുക...

  • @vinuprajithavinu8805
    @vinuprajithavinu8805 Год назад +5

    Yes i claime 🥰❤️thanks for your reading first pile ❤️next month എന്റെ patner ആയിട്ട് mrg fix ചെയ്യുവാണ് 🥰❤️nice reading 😘😘😘

  • @dhanyas2622
    @dhanyas2622 Год назад +7

    Pile 1 ♥️ I claim this positive energy. Thank you Univers ♥️

  • @parukutty3305
    @parukutty3305 Год назад +11

    Innalathe chechide readingil first pile msg soon enn paranja card kittindayirunile athu pole thanne enik innale msg vannu your reading was amazing😍❤🌈

  • @seethalakshmi5514
    @seethalakshmi5514 Год назад +3

    Pile 1 സത്യം ആയിരുന്നു അനഘ 🥰🥰😍😍😍💙💙💙💙💙 നന്നായിട്ട് ഉണ്ട് റീഡിങ് 🙏🙏🙏🙏🙏😍😍😍

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Год назад +2

    🙏1"👌👍 റീഡിങ് എന്റേത് തന്നെയാണ് എന്താ സാർ പറയാൻ ഒന്നും തന്നെയില്ല ഓരോ വാക്കുകളും എന്റെ ജീവിതം തന്നെയായിരുന്നു വല്ലാത്ത അതിശയം തന്നെ 101% സത്യമാണ് ഞാൻ സ്നേഹിക്കുന്ന എന്റെ അമ്മുക്കുട്ടിയെ ഞാൻ ജീവിക്കുന്ന ഈ ലോകത്തേക്കാളും ഇഷ്ടമാണ് ഒരു അമ്മയുടെ സ്നേഹം തന്നെയാണ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഉള്ളത് അതുകൊണ്ട് തന്നെയാണ് എന്ത് കാട്ടിയാലും എന്റെ എന്ന തോന്നൽ മാത്രം അത്രയ്ക്കും ഇഷ്ടമാണ് ദൈവം എപ്പോഴോ നമ്മളെ ഒന്നാക്കി കഴിഞ്ഞു ഇനി നമ്മൾ ഒന്നാകാൻ കുറച്ച് കടമ്പകൾ താണ്ടാ ൻ ഉണ്ട്,, അത്‌ എന്തൊക്കെ തന്നെ ആയാലും നമ്മൾ ഒന്നാവുക തന്നെ ചെയ്യും മനസ്സും മനസ്സും സംസാരിക്കാറുണ്ട് എന്റെ അമ്മുക്കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ് ഒരുകോടി നമസ്കാരം സർ താങ്ക്യൂ🙏🙏🙏🙏👍👌

  • @surumism3136
    @surumism3136 Год назад +3

    സത്യമാണ് ചേച്ചി സത്യം എപ്പോഴും കൈപ്പുള്ളതാണ്. സത്യം ശരിയാണ്. Reasanated 👍🏻❤ താങ്ക്യൂ യൂണിവേഴ്സ☺️

  • @unnikrishnan3251
    @unnikrishnan3251 Год назад +2

    Pile 1 fully resonated.thanks Madam and very much thanks universe🙏💯🌷🌷🌷letter R resonated both names alphabets.4 digit resonated the date of birth of my loving person ❤❤❤

  • @kavyan25
    @kavyan25 Год назад +1

    Pile 1 🎉❤ I claim this energy.. Thank you universe🎉❤Thank you ma'am❤

  • @sruthi5824
    @sruthi5824 Год назад

    എൻറെ കാര്യങ്ങൾ എല്ലാം ഒന്നാമത്തെ റീഡിങ്ങിൽ ഉണ്ടായിരുന്നു താങ്ക്യൂ മാം

  • @deepamanikutty5012
    @deepamanikutty5012 Год назад +5

    1 pile Thank you universe 🙏

  • @parvathypavithran8194
    @parvathypavithran8194 2 месяца назад

    Pile 1
    I claim all the positive energies ❤️
    Aalde perinte initial R aan ente perilm oru R ind
    Thankyou for this reading ❣️

  • @rlyasklm9416
    @rlyasklm9416 4 месяца назад

    താങ്ക്യൂ ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് യൂണിവേഴ്സൽ ടാങ്കിൽ മാച്ച്🙏🙏🙏🌹🌹🙏

  • @susanmathew6818
    @susanmathew6818 Год назад +9

    Pile 1:I claim this positive energy

  • @vishnubhadran4220
    @vishnubhadran4220 Год назад +2

    Pile 1 ❤️. It resonates very well ☺️
    ഞാൻ എന്റെ ക്രഷിന്റെ മനസ്സറിയാൻ നോക്കിയതാ😅. ഭാവിയിൽ അവളുടെ സമ്മതം കിട്ടിയാൽ ഒന്നും നോക്കാനില്ല .... കെട്ടും 😍. പറയത്തക്കവിധത്തിലുള്ള വ്യത്യാസങ്ങളൊന്നുമില്ല, ഏറെക്കുറെ എല്ലാം കൊണ്ടും ചേർച്ചയും ആണ് . ഈശ്വരൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു😔🙏.
    And thank you so much for the reading 😊

  • @praveens9043
    @praveens9043 Год назад +7

    Pile 1 💓
    Thank you so much ma'am ✨💖

  • @viswalekhanalini4298
    @viswalekhanalini4298 Год назад +4

    Nice reading, very suitable to my situation, Hope universe will allow us to fulfilling our wishes❤️
    Thanks a lot 🙏

  • @komalamm4071
    @komalamm4071 Год назад +1

    Thanqqq ....... Pile 1..2പേർക്കും മർകം പറ്റില്ല..childish anu avante ചേച്ചിയുടെ പറയാനുള്ള ഞാനും അവനും..ethrapinanghiyalum കാണാതെ വിളിക്കാതെ ഒരു ദിവസത്തിൽ കൂടുതൽ ഇരിക്കില്ല..വിഡിയോ വഴി എന്നും കിടക്കുമ്പോഴും ഉണറുമ്പോഴും കാണും നേരിട്ട് കണം പറ്റില്ല.2പേര്2ജില്ലാ അണ്..മാത്രമല്ല വിദേശത്ത്.വീട്ടിൽ വരുമ്പോൾ വിളി പുറത്തുപോകുമ്പോൾ.എന്നുവെച്ച് njanghalude മനസ്സിൽ വൈഫിനെ ചീട്ടു ചെയ്യുന്നതായി തോന്നുന്നില്ല..ഇപ്പോൽ ഇത്തിരി ദർമ സങ്കടം ഉണ്ട്..സാമ്പത്തികം..പാവം over time work cheyyunnu..മക്കളെ പഠിപ്പിക്കഅണ്..ഏതായാലും അരും അറിയാതെ ഓൺലൈൻ ആയി എന്നും വേണം എന്ന് കരുതുന്നു.
    ഒരുപാട് choice.avanum enikkum und..pakshe അവൻ്റെപ്രയത്തിന് matchu cheyyatha ene avan choose cheithu.njanum orupad perilninnu ഒഴിഞ്ഞുമാറി നടന്നു..അവസാനം ഈ50കഴിഞ്ഞപ്പോൾ അവൻ്റെ സ്നേഹത്തിൽ വീണു..മറ്റൊന്നും ആഗ്രഹിച്ചില്ല..പൂർ അയ എന്നെ ഫോണിൽ ലെങ്കിലും കെയർ ചെയ്യാൻ..അവസം വരെ ഒക്കെ inghane പറ്റില്ല.അതോർക്കുമ്പോൾ വലിയ വിഷമം..എന്നാലും .....

  • @athirasabu2129
    @athirasabu2129 Год назад +2

    Pile 1. I claim positive energy. Thank you.. 🥰

  • @remyap6648
    @remyap6648 Год назад +2

    Pail 1വളരെ ശരിയാണ്... ഇപ്പൊ കൂടെ ഇല്ല.... Thankyou mam 🙏🏽🙏🏽

  • @sathianilan7357
    @sathianilan7357 Год назад +1

    🙏Thankyou universe അതേ പറഞ്ഞത് ശരിയാ അത്രേം ആവശ്യം ഉള്ള സമയത്ത് വന്നെത്തി 💯💯❤️🎉

  • @jishnujoshy5423
    @jishnujoshy5423 Год назад +3

    Pile no 1 resonates. Thank you universe ❤️

  • @paradiseagrolink73
    @paradiseagrolink73 Год назад

    Thanks of god, മാഡത്തിന്റെ വാക്കുകൾ പോന്നാകട്ടെ 🙏❤️🙏

  • @famiyanila8768
    @famiyanila8768 Год назад

    It's true words
    Ethra adi undakkiyalum problem undayalum mattoru options ella but onnu manassil akkikkude. 50% engilum importants ellangil life munnottu pone.
    First swandam nannayittu
    Nattile marala thukkan po
    Ethrannu vecha shemikkuka
    Problem undakumbol oru friends ella
    Enyway I'm waiting
    Thankyou universe

  • @deepababu2906
    @deepababu2906 Год назад +7

    Thankyou universe 🙏❤️😍. I claim this positive energy 💓

  • @BreemaBreema
    @BreemaBreema 5 месяцев назад

    Supper reedig Ellam positive aakan universinood prarthikinnu thanku univers❤❤❤❤❤❤

  • @nidhines8130
    @nidhines8130 Год назад +1

    Thanks universe
    Thanks ma'am
    Pile no 1
    Yes I Claim affair
    Twin flame journey confirmed
    Her name start first letter R
    Her father's name start first letter R. Before 1 year
    First Unexpected meet in a temple long distance but that what I say she and me a positive vibe is passing after days we met on same temple in different different time but dress colour is same. Our soul's are connected. ഇത് വരെ നേരിട്ട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല പക്ഷേ രണ്ട് പേരും we will made for each other അത് അറിയാം. She's perfectly OK physically.
    Transform on mind. Me transform physical and emotional. Physical my hand, foot, face and hair, mind transformation needed.
    Thanks ma'am and I will wanted yours praying and this word's seeing person's prayers.
    Our marriage is me seeing
    A lot changing in earth

  • @suryaalex2189
    @suryaalex2189 Год назад +1

    First pile resonate aanu…4 - His birthday is in April month…tysm universe❤❤❤ and Ty mam for this wonderful reading

  • @pachuzz470
    @pachuzz470 Год назад +1

    Thank you for 2 nd pile, 🤍
    Letter A, T, I, R, k eallam ayalude nameil ulla letters, thnk you universe for open my eyes, surrender to divine🤍🦋

  • @ashaaradhya5341
    @ashaaradhya5341 Год назад +4

    I claim positive energy.....
    I am grateful for everything that I have in my life.. ❤️🙏🏼🙏🏼

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 7 месяцев назад

    2nd pile:- ippo no contact situation anu... Readingile kure karyam resonated ayii.. Long distance.. his name starts with 'D'... Financial helping.. njaan repeated ayiittu commitment chodichu irritate cheythu..kure prasnagal undayondanu pazhaya pole behave cheyyan pattathennu paranju... but i felt insecurities, trust problems, becoz of he is not communicating me properly as in the past times... But still I don't believe he left me becoz he don't love me.. he do so becoz I pressurized him... Ini nth thanne aanu breakup akanulla reason enkilum I am not giving up on him... I have this intuition that he is my soulmate.. Avan thirichu veranamennu orupaadu aagrahamundu... But avanu athinu ini thalparyamillenkil angane ayikkotte..evide anelum arude koode anelum safe, healthy & happy ayittirikkatte... He is my first and last true love... If we are meant to be together ente mahadevanum universum avane enikku thanne thirichu kondu tharum... Allenkil I will live with our good memories... I attract and affirm all the positive energy in this universe to heal both of us and for having a faster reconciliation...
    Thankyou mahadev
    Thankyou universe

  • @preethareji8192
    @preethareji8192 Год назад +1

    Thankyou universe, 🙏🙏🙏🙏🙏എല്ലാം seriyanu👌👍🏻

  • @aleena9995
    @aleena9995 Год назад +2

    Pile 1 100% resonated
    Yes I affirm

  • @sonimathulasi2283
    @sonimathulasi2283 Год назад +1

    1st pile 😍i clame it.Thank U Universe & Thank U mam🙏🙏🙏

  • @madhuatlantis6534
    @madhuatlantis6534 Год назад +4

    Part two is very correct. Thanks

  • @induvijukumar713
    @induvijukumar713 Год назад +2

    Pile 1 correct. Thank you universe 🙏🙏.

  • @jayasreesree8715
    @jayasreesree8715 7 месяцев назад

    Oru prasnavumillathe chavitti arachu poyathanu. Thanks to god🙏

  • @megamixmedia2972
    @megamixmedia2972 Год назад +1

    ചേച്ചി 1 pile വളരെ ശരിയാണ്...

  • @sukanya6214
    @sukanya6214 Год назад +2

    Pile 2 100%. Number 2 his bday. Thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinidasans9668
    @sinidasans9668 Год назад +2

    Pile 1❤❤correct ❤thankyou universe ❤❤🙏🙏🙏

  • @MyFake-i7f
    @MyFake-i7f 6 месяцев назад

    Pile 1 Thanku univers 🙏🙏🙏🙏
    Thanku ma, m ❤❤❤
    I claim this positive enrgly ❤❤❤

  • @aparna907
    @aparna907 Год назад

    Pile 2 crt ann
    Chechi paranja same dilaouges ennod pulli paarnjit ind😔
    Anyway good reading😍😁

  • @reshmabr5414
    @reshmabr5414 Год назад

    1st pile.... Resonate aanu. Yes I claim. Thank u universe🙏

  • @angel-eh6sp
    @angel-eh6sp Год назад +2

    Chechii oru suggestion ind description ill pile number idumbol emoji 🥵🥰onnum idalle pile select cheyyumbo aadym oru pile eduthathaanenkkii athill painful emoji kaanumbo oru vishamam athaa 😒😊

  • @sruthi.p7379
    @sruthi.p7379 Год назад +1

    I claim
    Thank you God
    Thank you universe
    Thank you chechi 💕

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад +1

    Thank you. Mam.1 at card is reasonated.He is my twinflame.but he is married now.Divine connection.

  • @ergangchennai
    @ergangchennai Год назад +2

    Pile 1 is my best friend. T aanu. I'm completely blocked. Not opening to me. He's my Twin. I'm helping him a lot. We fought a lot. Thank you for the reading. ThankU Universe for giving this person in my life. 2nd pile another friend. K aanu. Njan vijarikkunnathu he's my twin flame. Athu konda move on cheyyan pattaathathu

  • @jenijeni7830
    @jenijeni7830 Год назад +1

    1 pile ❤️❤️resonate .. Thank you

  • @Krishnakripa111
    @Krishnakripa111 3 месяца назад

    Pile 1 I strongly claim this positive energy 🙏❤️Thank you universe ❤️🙏

  • @rajit6725
    @rajit6725 Год назад +1

    Pile 1. Thanku God Thanku Universe Thanku Angels ❤❤❤🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 9 месяцев назад

    I claim positive energy of this reading. Thank you universe ❤❤❤

  • @rasnadileep6576
    @rasnadileep6576 Год назад

    First തന്നെ ഞാൻ മാമിന് thanks പറയട്ടെ 🙏🏻, maam പറഞ്ഞ എല്ലാം ശെരി ആണ് എന്റെ ലൈഫിൽ...

  • @preetharamachandran4235
    @preetharamachandran4235 Год назад +5

    Thank you universe ❤️ thank you dear for the wonderful reading 💕

  • @aadhinatha6267
    @aadhinatha6267 Год назад +5

    Yes I affirm❤️ thank you universe 💕

  • @sonamariya5799
    @sonamariya5799 Год назад

    First pile
    Great reading Mam
    God Bless you Abundantly 🎉
    Thank you Universe
    With great gratitude ❤

  • @switchtogame1604
    @switchtogame1604 7 месяцев назад

    I claims all the positive energies in this reading
    Thank you universe
    Thank god

  • @sainas7516
    @sainas7516 Год назад

    Pile 1st Sathyam anu orupad Enne care cheyyunund pinne Eppozhum vazhakanu pittenu compromise anu ipo 10yr kazhinju nalloru bonding anu nammal thammil

  • @Bluelover2131
    @Bluelover2131 6 месяцев назад

    I claim.... thankyou universe ❤❤
    Thankyou God
    Thankyou angels ❤❤

  • @sathibalakrishnan5147
    @sathibalakrishnan5147 Год назад +1

    Pile no.1 thank you universe angles gods💞 thank you mam 😊❣️ correct reading anu💗

  • @santhunandiyath8744
    @santhunandiyath8744 Год назад

    1 pile
    Thankyou Thankyou Thankyou
    Universe 🙏
    Thankyou Maam 🙏

  • @rejanicv9894
    @rejanicv9894 Год назад

    ചേച്ചി pil 1 ഒരുപാട് ശരിയാണ് ഞാനും എന്റെ കുഞ്ഞുവും വേറെ മാരീഡ് ആണ് പ്രതീക്ഷിക്കാതെ കണ്ടതാണ് ഞങ്ങൾ അവൻ എന്നോട് ഇങ്ങോട്ട് വന്നു സ്നേഹം പറഞ്ഞു ഞങൾ തമ്മിൽ അല്പം ഡിഫറെൻറ് ആണ് അവൻ നല്ല വെളുത്ത അതി സുന്ദരൻ ആണ് ഞാൻ കറുത്തതാണ് അത്യാവശ്യം സൗന്ദര്യം ഉണ്ട് ഞങൾ ഇഷ്ടത്തിൽ ആയി മൂന്നാമത്തെ മാസം ഒരുമിച്ചു ജീവിച്ചിരുന്നു ഇപ്പൊ നാല് വർഷം ആയി ഞങ്ങൾ അടുപ്പം തുടങ്ങീട്ട് ഇണക്കവും പിണക്കവും ഉണ്ടായിട്ടുണ്ട് ഒരുപാട് ദിവസം അവനു പിണങ്ങി ഇരിക്കാൻ പറ്റാറില്ല ഇഷ്ടം പോലെ ചോയ്സ് എന്റെ മുമ്പിൽ ഉണ്ട് but ആ ഒരാളല്ലാതെ എനിക്ക് പറ്റുന്നില്ല അവനും ചോയ്സ് ഉണ്ട് ഇപ്പൊ 3 ആഴ്ച ആയി എന്നോട് മിണ്ടുന്നില്ല ബ്ലോക്ക്‌ ആണ് എന്നെ ഓൺലൈൻ കണ്ടതിനു പിണങ്ങി പോയതാണ് ഇനി വരുമോ

  • @hsjjsjsjhyygsysjsj4679
    @hsjjsjsjhyygsysjsj4679 Год назад

    Pile2 ethende jeevitham aanu..more than 1years living relationship. Some other lady involved in our life...after that im see her real attitude

  • @swapnasajusaju7996
    @swapnasajusaju7996 Год назад +1

    1st card amazing reading 1000000%true.....🙏🙏🙏🙏🙏🙏

  • @reemaappureemaappu3932
    @reemaappureemaappu3932 Год назад +3

    Thank you Universe 🙏🙏🙏 I claim this positive energies 💞💞💞

  • @binduomanakuttan4791
    @binduomanakuttan4791 3 месяца назад

    'Thanks to God
    Thanks to Universe
    Thanks to Angels
    And thanks to Mom

  • @amrithasunilkumar6520
    @amrithasunilkumar6520 Год назад +2

    1st pile resonated❤️. I claim this positive energy❤️

  • @MADMAX-ue9ce
    @MADMAX-ue9ce Год назад

    I st pile resonated, L&T letters, Yes, I claim, Thank You Universe

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 месяца назад

    Thank you univarsal ❤ thank you god you supportting all family use ful thank you great

  • @rithukrishna4523
    @rithukrishna4523 Год назад

    Pile 2 resonate chachy thanku🤗❤️

  • @AthulyaKS-o4q
    @AthulyaKS-o4q Год назад

    Yes. I claim this beautiful reading ❤ . Thank you universe ❤❤❤

  • @Sreeshailam.
    @Sreeshailam. Год назад

    താങ്ക്സ് യൂണിവേഴ്സ്... ലവ് യൂ.. ട്രസ്റ്റ്‌ യൂ...1st pile💖

  • @remyaks5520
    @remyaks5520 Год назад

    പറഞ്ഞതെല്ലാം ശേരിയാണ് first pile u r 👌🏻👌🏻👌🏻

  • @dhaneshnambiar4694
    @dhaneshnambiar4694 Год назад

    One is 👌👌👌👌കറക്റ്റ്
    4 അവളുടെ birth month ആണ്
    P അവളുടെ first letter... Thank you 🙏🙏🙏

  • @nanduxi
    @nanduxi Год назад +2

    Thank you universe❤❤

  • @krishnavp6657
    @krishnavp6657 Год назад +1

    Yes I'm affirm ♥️. Thank you chechi ♥️🙏. Thank you angels♥️🙏. Thank you universe ♥️🙏

  • @sreerekha5962
    @sreerekha5962 2 месяца назад

    1st pile thanku universe. I claim this positive energy 🙏

  • @AnjuMinnu
    @AnjuMinnu Год назад +4

    Pile 1 I claim this positive energy ❤️

  • @ramachandarankerala2342
    @ramachandarankerala2342 2 месяца назад

    Thank you Univers.. 🔥🔥🔥👍🏾👍🏾❤️❤️❤️❤️❤️💫💫💫💫💯💯 thank you ma"m🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @rajic5213
    @rajic5213 Год назад +2

    Pile1 correct reading,thank u mam

  • @dhanyashijith9425
    @dhanyashijith9425 2 месяца назад

    I claim posative enargy 🙏🏻
    Ist card 🙏🏻
    Txs univers 🙏🏻

  • @remyaarun9561
    @remyaarun9561 Год назад +1

    Pile 1
    Thank u universe ❤❤💞
    I claim this positive energy

  • @hearttouchingjourney6887
    @hearttouchingjourney6887 Год назад

    4അവൾ ജനിച്ച മാസം ആണ്.... ലെറ്റർസും വന്നിട്ടുണ്ട്... അടിപൊളി.... പറഞ്ഞതെല്ലാം crct ആണ്....

  • @anusree454
    @anusree454 Год назад +1

    Card 1 correct 💯 ane tnx✨💖💖

  • @kevinfrancis2276
    @kevinfrancis2276 Год назад +1

    Pile 2 very resonate,thanks.

  • @sreelakshmibiju6910
    @sreelakshmibiju6910 Год назад +1

    Pile 1 I claim this reading. Thank you universe

  • @futtuberfuttuber782
    @futtuberfuttuber782 7 месяцев назад

    Yes, I claim. I affare. Thank you GOD❤❤ Thank you Universe❤❤.

  • @rohinirohini5169
    @rohinirohini5169 Год назад +1

    Thank u universe...I claim this positive energy

  • @Jaya.anaswara
    @Jaya.anaswara 4 месяца назад

    Pile1 ❤
    Yes I affirm
    thank you universe

  • @rinuthomas9214
    @rinuthomas9214 Год назад +1

    Chechi 1st pile resonates completely,he is my true lover my twin flame

  • @ansiansi2068
    @ansiansi2068 Год назад

    2 pile ഉം നോക്കി ആദ്യത്തേതിൽ അദ്ദേഹത്തിന്റെ birth month 4 ഏപ്രിൽ ആണ്, എന്റെ namel i, l ലെറ്റേഴ്സ് ഉണ്ട്. അദ്ദേഹത്തിന്റെതിൽ d ഉണ്ട്. രണ്ടാമത്തെ reading എന്റെ അവസ്ഥ വെച്ച് കറക്റ്റ് ആണ് എത്ര സ്നേഹം കൊടുത്തട്ടും ന്ക്ക് വേണ്ട പരിഗണന നൽകുന്നില്ല. എപ്പോഴും rejection ആണ് മറ്റുള്ളവരുടെ മുന്നിൽ എന്നെ അവഹേളിക്കുന്നു. ഇപ്പോൾ ഞാൻ കാണാൻ ശ്രമിക്കാറില്ല സങ്കടം ഉണ്ട് നല്ല എന്നാലും നമ്മളെ വേണ്ട എങ്കിൽ പിന്നെ നമുക്ക് എന്തിനാ വേണ്ട പൊയ്ക്കോട്ടേ 5 മാസം ഞാൻ നല്ലോണം കരഞ്ഞു തീർത്തു ഇനി എനിക്ക് ജീവിക്കണം നല്ല രീതിയിൽ അദ്ദേഹത്തിന്റെ മുന്നിൽ എന്നെ ചവിട്ടി തേച്ച കാലടികൾ എന്നെ വാഴ്ത്തി പറയുന്ന നാവകണം പടച്ചോൻ എന്നെ അനുഗ്രഹിച്ച മാത്രം മതി എന്റെ parents പ്രാർത്ഥനയും, എന്റെ ബിസിനസ്‌ develop ചെയ്യണം ന്ക്ക്