കൊരട്ടി പള്ളി | കൊട്ടും കളിയും | മുടിയാട്ടം | ചരിത്രം

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 16

  • @mathewabraham9015
    @mathewabraham9015 2 месяца назад +6

    ഇത് കണ്ടിട്ട് പള്ളിയാണ് എന്നതിലും അമ്പലമാണ് എന്ന തോന്നലാണ് ഉള്ളത്. കൊരട്ടിമുത്തി മൂത്ത ദേവി ആണല്ലോ. കൊരട്ടി അമ്പലം എന്നാക്കുന്നതായിരിക്കും കൂടുതൽ യോജിച്ചത്

  • @kiran999yt2
    @kiran999yt2 2 месяца назад +1

    എന്റെ മുത്തിയമെ ദേവി ❤❤❤

  • @shalisvibes
    @shalisvibes 2 месяца назад +2

    Nice

  • @nidhinaa633
    @nidhinaa633 4 месяца назад +3

    ❤❤

  • @vinayavijayan5459
    @vinayavijayan5459 Месяц назад

    ശരിക്കും ithu അമ്പലമായിരുന്നു അല്ലെ

  • @preejeeshpr2976
    @preejeeshpr2976 3 месяца назад +2

    ❤❤❤❤❤

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад

    Ethu kodumnjallur devanano

  • @JM-lu8kr
    @JM-lu8kr 2 месяца назад +2

    ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു , തിരുവെഴുത്തുകൾ അസാധുവാകുകയില്ലല്ലോ ? ( യോഹന്നാൻ 10 : 35 )
    സാക്ഷാൽ വചനം ആകുന്ന ദൈവത്തെ ഉദരത്തിൽ സംവഹിച്ചതു കാരണം കന്യാ മേരി ദേവിയായി മാറി . മഹാ ദേവി

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад +1

    Allavadathm sathan kayarikaszinju

  • @vinayavijayan5459
    @vinayavijayan5459 Месяц назад

    ദേവിയാണെങ്കിൽ പള്ളിയാക്കി മരിയയെ വച്ചിരിക്കുന്നത് enthina

  • @MrMajoThomas
    @MrMajoThomas 2 месяца назад +3

    വിഗ്രഹരാധന

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад

    Evide karthavinu edamundo pallikare avidekarthavilla mathavum Ella sathante vilayattamanu

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад

    Abidepoyal sathan kude porum

  • @bennyjoseph6901
    @bennyjoseph6901 2 месяца назад

    ഐതിഹ്യത്തിന് വിശ്വാസം നൽകാതിരിക്കുക.
    പഴയ തലമുറയിൽ ഉണ്ടായിവന്ന ചില കഥകൾ ചരിത്രമായി മാറ്റാറ്റാതിരിക്കുക.
    പരിശുദ്ധ ദൈവമാതാവ് ഒരിക്കലും ഉഗ്രരൂപീണിയോ ആചാരപ്രിയയോ അല്ല. പരിശുദ്ധ അമ്മയുടെ (മേരി മാതാവ് )നാമത്തിലുള്ള പള്ളിയാണെങ്കിൽ വിശ്വാസടിസ്ഥാനമായ കാര്യങ്ങൾ മാത്രം ചെയ്യുക.

  • @uthamantk2153
    @uthamantk2153 8 месяцев назад +3

    ❤❤❤.ammedaevi