8ഏക്കർ 16സെന്റ് ജാതി തോട്ടം പുഴയോരം.

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 58

  • @NasarNasar-q1j
    @NasarNasar-q1j 22 дня назад +10

    പലക്കാട് മുണ്ടുർ 1 സെൻററിന്ന് 75000 കൊടുക്കണ്ട എന്ന് പറയു ഒരു പക്ഷെ മണിന്ന് അടിയിൽ സ്വാർണം ഉണ്ടാവും

  • @durgadhathanpdurgadhathanp4114
    @durgadhathanpdurgadhathanp4114 18 дней назад +3

    ദാസനും , വിജയനും സ്വപ്നം കാണാം കയ്യില് കായുള്ളവൻ വാങ്ങും

  • @cvbinu
    @cvbinu 11 дней назад +2

    ഇത്രയും വരുമാനം ഉള്ള സ്ഥലത്തെ വീട് കണ്ടാൽ ......ദയനീയം.....

  • @illiyasPt-c9z
    @illiyasPt-c9z 22 дня назад +7

    വില കുറഞ്ഞ് പോയോ എന്ന് ഒരു തോന്നൽ...😂

  • @sajidkp6187
    @sajidkp6187 19 дней назад +4

    പാലക്കാട്‌ സ്വർണ്ണ പറമ്പ് വിൽക്കാൻ ഉണ്ട്, 50 ലക്ഷം വരുമാനം, 51 ലക്ഷം ആകാത്തത് നന്നായി

  • @s.p.s.munabham1680
    @s.p.s.munabham1680 23 дня назад +6

    ഇങ്ങനെ വെക്തമായി കാണിക്കണം അന്നാലും വീട് വെക്തമായി കാണിച്ചില്ല

    • @ramthrissur
      @ramthrissur  22 дня назад +1

      കാണിയ്ക്കാം

  • @SB-ev4wc
    @SB-ev4wc 18 дней назад +6

    ഇത്രയും വരമാനമുള്ള പുരയിടം എന്തുകൊണ്ടാണ് വില്ക്കുന്നത്

    • @ramthrissur
      @ramthrissur  18 дней назад

      മണി ആവശ്യം

    • @jyothishnair6675
      @jyothishnair6675 17 дней назад +1

      ​@@ramthrissurഇത്രയും വരുമാനം ഉണ്ടായിട്ടും മണി ആവശ്യം എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാ ആശനെ. ഓണർ വള്ള ഹണി ട്രപ്പിലും പെട്ടോ?

  • @jyothishnair6675
    @jyothishnair6675 17 дней назад +5

    ഇത്രയും വരുമാനം ഉണ്ടായിട്ടും മണി ആവശ്യം എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാ ആശനെ. ഓണർ വള്ള ഹണി ട്രപ്പിലും പെട്ടോ?

  • @unnikrishnanmenon4178
    @unnikrishnanmenon4178 22 дня назад +2

    Is this VAQF entangled land ...if not mention it...Many are concerned. afraid?)about this....

    • @ramthrissur
      @ramthrissur  22 дня назад

      No problems

    • @Orappingal
      @Orappingal 22 дня назад

      കയ്യെറിയത് ആണെങ്കിൽ ഭയക്കണം, പളിപ്പറമ്പിൽ രാമനെ പോലെ 😂😂😂

    • @sunnyvarghese9652
      @sunnyvarghese9652 21 день назад

      Kattanayundo...

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 12 дней назад +2

    Waqf, മഞ്ഞകുറ്റി,2018 പ്രളയ വെള്ളം,വന്യജീവികൾ,ബൂമി മുഴക്കം,ചുഴലി,കന്നുകാലികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്ന സംവരണമുള്ള സമീപവാസ്സി, വഴി തർക്കം, പാർട്ടി ഗ്രാമം , ഇതൊക്കെ കഴിഞ്ഞുവിദ്ദേശ്ശത്തേക്ക് പോകാൻ പ്ലാൻ ഇല്ലാത്ത സമീപത്ത് ആൾ തമസ്സമുള്ള,തൊഴിലുഴപ്പിന് 300 കിട്ടാത്ത തൊഴിലാളികളെ കിട്ടുന്ന,റെഡി ക്യാഷ് ഉളള എത്ര പേർക്ക് വാങ്ങാൻ പറ്റും 😢

  • @prasanthnavaloor
    @prasanthnavaloor 23 дня назад +2

    Ethu vagaf ndee annu paraumoo

  • @brokenlife471
    @brokenlife471 15 дней назад +2

    ഈ സ്ഥലം പാട്ടത്തിന് കൊടുക്കുമോ

    • @ramthrissur
      @ramthrissur  14 дней назад

      ഇല്ല, 55ഏക്കർ ഉണ്ട് 3വർഷം കിട്ടും -3cr വാടക

    • @brokenlife471
      @brokenlife471 14 дней назад

      @ramthrissur 5to 10 ഏക്കർ ആണ് വേണ്ടത്

  • @sunnyvarghese9652
    @sunnyvarghese9652 21 день назад +1

    Vila😮

  • @shibithomas7557
    @shibithomas7557 21 день назад +4

    വാക്ഫ ബൂമി ആണോ

  • @futurebrilant9942
    @futurebrilant9942 23 дня назад +3

    വാഖിഅഫ് സ്ഥാലം ആണോ

  • @pramodav2017
    @pramodav2017 18 дней назад +4

    സെറ്റിന് 3000 5000 വിലയുള്ള സ്ഥലങ്ങളുണ്ട് സ്ഥലങ്ങൾ ഉണ്ടോ

    • @Orappingal
      @Orappingal 18 дней назад +1

      @@pramodav2017 50 ക 100ക ഒക്കെ ഉണ്ടായിരുന്നു 50 കൊല്ലം മുന്നേ വല്യുപ്പ വിറ്റുപോയി

    • @ramthrissur
      @ramthrissur  17 дней назад +1

      8,000

    • @midhunks5278
      @midhunks5278 16 дней назад

      Kalladikode area one acre rubber thodi etra rate varum , kodkanundo ?

  • @babycherian4563
    @babycherian4563 10 дней назад +1

    MOONNEKKARIL ALLE. Ana ulla area ane

  • @mohananponneth2868
    @mohananponneth2868 22 дня назад +3

    ഇത്ര ആദായമുള്ള ഭൂമി എന്തിനു കൊടുക്കണം അതുകൂടി വ്യക്തമാക്കണം

  • @noahbabu5531
    @noahbabu5531 13 дней назад +1

    മൂന്നേക്കർ ആയിട്ട് കൊടുക്കും

  • @ajeshkp227
    @ajeshkp227 23 дня назад +1

    തെങ്ങിന് കേടുണ്ട് എന്ന് തോന്നുന്നു

  • @ameerami2431
    @ameerami2431 22 дня назад +1

    Eannattu eandhina vilkunnu

  • @sunnyvarghese9652
    @sunnyvarghese9652 21 день назад +1

    Ee thode venalil varandu pokum...😅

  • @pavasworld3954
    @pavasworld3954 13 дней назад +3

    വക്കഫ് ഭൂമി തന്ന് മനുഷ്യനെ പറ്റിക്കുന്നോ 😡