ഇപ്പോൾ Adaniയിൽ Invest ചെയ്യാൻ പറ്റിയ സമയമാണോ?

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 213

  • @shinepattathil6205
    @shinepattathil6205 Месяц назад +22

    സുനിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ്. കൈകൂലി വാങ്ങാതെ യും കൊടുക്കാതെയും ഇന്നത്തെ കാലത്ത് ഒന്നും നടക്കില്ല. നമ്മൾ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കൈകൂലി കൊടുക്കുന്നുണ്ട്. ചെറിയ രീതിയിൽ ആയതുകൊണ്ട് നമ്മളാരും അതിനെ കൈകൂലി എന്ന ഗണത്തിൽ പെടുത്താറില്ല. ഈ system ശരിയാണ് എന്നല്ല ഞാൻ പറയുന്നത്.. പക്ഷെ ഇതേ ഈ ലോകത്ത് നടക്കൂ.... നിങ്ങൾ ക്ക് adani stock വേണ്ട എങ്കിൽ അത് വാങ്ങരുത്, വേറെ എത്രയോ നല്ല സ്റ്റോക്കുകൾ... എന്നാൽ എനിക്ക് ഇന്ന് അദാനി പോർട്ട്‌ intraday ചെയ്തു 43. 5k കിട്ടി. Sunil ഭായ്, ഇതരത്തിലുള്ള നഗ്ന സത്യങ്ങൾ ഇനിയും ഉറക്കെ ഉറക്കെ വിളിച്ചു പറയൂ....

  • @x3troll
    @x3troll Месяц назад +1

    Bro taparia tools ne patti oru video cheyyumo?

  • @umaunnikrishnan1913
    @umaunnikrishnan1913 Месяц назад +3

    The practice of lobbying in the U.S., which can sometimes be perceived as institutionalized bribery under a different name.

  • @pavithrankumar5245
    @pavithrankumar5245 Месяц назад +2

    Taan kando kaikooli koduttath. Kai kooli vakdaanam chythu eanna aaropanam matram. 2:12 tanghal paranjapole telivu varatte. Eannittu teerumaanikkam

  • @koshycherian591
    @koshycherian591 Месяц назад +16

    അദാനി ഉടായിപ്പ് എന്ന് പറയാൻ Business വളർത്താൻ കിട്ടുന്ന എല്ലാ source കളും നന്നായി ഉപയോഗിക്കുന്നു.അത്ര മാത്രം.ബൈബിൾ വചനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ഒന്ന് കിട്ടിയവൻ കൊണ്ട് കുഴിച്ച് ഇട്ടത് പോലെ ആകാതെ രണ്ട് ഉള്ളവൻ നാല് ആക്കിയത് പോലെ സമ്പത്തിനെ വളർത്തുന്നതും ഒരു കഴിവ് തന്നെ.ആരുടെയും കക്കുന്നില്ലാ.പിടിച്ച് പറിക്കുന്നും ഇല്ല.പിന്നെ കൈക്കൂലി തെറ്റ് ആണേലും ഇവിടുത്തെ system അങ്ങനെ ആയിപ്പോയി.sunil പറഞ്ഞത് തന്നെ ആണ് ശരി.

  • @ASHIQMV-c3h
    @ASHIQMV-c3h Месяц назад +1

    Perfectly said!

  • @sukeshgovind7933
    @sukeshgovind7933 Месяц назад

    Enviro infra il invest cheyyunnatinepatti endhanu openion???

  • @sreekumar9713
    @sreekumar9713 Месяц назад +29

    കൈ കൂലി കൊടുത്താണ് എല്ലാ പ്രോജക്റ്റും അവാർഡ് ആകുന്നത്..നമ്മുടെ പഞ്ചായത്ത് ഓഫീസിൽ തുടങ്ങി ലോകത്ത് എല്ലായിടത്തു

    • @josephputhran4871
      @josephputhran4871 Месяц назад +2

      😂😂അപ്പോൾ മോദി തടഞ്ഞില്ലേ? പിന്നെ എന്തിനാണ് നമുക്ക് അവനെ വേണ്ടത്?

    • @athul8157
      @athul8157 Месяц назад +1

      പാവം അദാനി😅

  • @KLtraveller-v3e
    @KLtraveller-v3e Месяц назад +50

    സ്വന്തമായി പ്രധാനമന്ത്രിയുള്ള അദാനിയ്ക്കെതിരെ ഇന്ത്യയിൽ തൽക്കാലം അന്വേഷണം വരില്ല

    • @AkashAkash-bx4ke
      @AkashAkash-bx4ke Месяц назад

      😮

    • @sinan6692
      @sinan6692 Месяц назад

      😂

    • @ramesha4558
      @ramesha4558 Месяц назад +1

      കൈകൂലി താങ്കൾ പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യം തന്നെയാണ്

    • @sreenathgopinathan4002
      @sreenathgopinathan4002 Месяц назад +1

      Mukesh Ambani had own PM from 2004 to 2014

    • @irfanss2210
      @irfanss2210 Месяц назад

      ​@@sreenathgopinathan4002 they are in the PM role man, still on going along with Adani...

  • @bananaplanet2292
    @bananaplanet2292 29 дней назад

    Could you please make a video about the increase in ELM on expiry day and how to manage this? I am asking this because this week I had to close my profitable trade because of huge increase in margin requirement on expiry day. Thanks in advance

  • @ANANDUVWILSON
    @ANANDUVWILSON Месяц назад +1

    True, Mr. Mathai

  • @IndulalKozhissery
    @IndulalKozhissery Месяц назад +3

    Sunil sir ഇങ്ങിനെ ഒക്കെ തുറന്നു പറയാൻ തന്നെ മനസ് സമ്മധിക്കണം അടിപൊളി വീഡിയോ

  • @REJIN-d3n
    @REJIN-d3n Месяц назад +1

    Sir. 💙💚
    Sir hold chayunna stock list parayamo ❤

  • @pauljose7101
    @pauljose7101 Месяц назад +11

    18:42 സാറ് കൈക്കൂലി കൊടുത്തതുകൊണ്ട് . ലോകം മുഴുവൻ കൈക്കൂലിക്കാരാണ് എന്ന് പറയുന്നത് ശരിയാണോ കൈക്കൂലി വാങ്ങുന്നതുപോലെ തന്നെ കൊടുക്കുന്നതും തെറ്റല്ലേ. അതെല്ലാം ഈ വീഡിയോയിൽ കൂടി വിളിച്ചു പറയണോ?

    • @sarath324
      @sarath324 Месяц назад +4

      സത്യം പറഞ്ഞതാണോ ഇപ്പൊ തെറ്റ്? കൈക്കൂലി കൊടുത്തു എന്നത് ഒരു അപൂർവത്തിൽ അപൂർവം ആയ കേസ് ഒന്നും അല്ല എന്നാണ് പുള്ളി ഉദ്ദേശിച്ചത്.

    • @tradetalkssunil
      @tradetalkssunil  Месяц назад +1

      ya its very common in india

    • @pavithrankumar5245
      @pavithrankumar5245 Месяц назад

      ​@@sarath324chila satyagal parayaan paadilla

  • @aneesht9946
    @aneesht9946 Месяц назад +8

    Very good l have adaniport 150 ambuja 500 no fear

    • @jyothishcn2469
      @jyothishcn2469 Месяц назад +1

      ​@@Anthonynaire poda myre 😂

    • @pavithrankumar5245
      @pavithrankumar5245 Месяц назад

      ​@@jyothishcn2469adani udayippu.njammante koosappali monjan.

    • @mohanabhil
      @mohanabhil Месяц назад +2

      Koya mentality is clear​@@Anthonynaire

    • @christom738
      @christom738 Месяц назад +1

      Adaniport is undoubtedly a nice stock despite whatever happens but rest of the stocks u should stay aware 👍

  • @dhaneshkumar6936
    @dhaneshkumar6936 Месяц назад +1

    He is praising Adani a lot. Clear example of whataboutary…

  • @shafeek6019
    @shafeek6019 Месяц назад +9

    ഒരു തെറ്റ് ഒരുപാട് പേർ ചെയ്യുന്നത് കൊണ്ട് അത് സാരമില്ല എന്നാണ് വാദമെങ്കിൽ, കൊലപാതകം കൈക്കൂലി പോലെ വ്യാപിക്കുകയും, സുനിലിന്റെ വീട്ടിലെ ഒരാളെ ആരെങ്കിലും കൊലപ്പെടുത്തുകയും ചെയ്‌താൽ കൊലപാതകം ചെയ്യാത്തവർ വളരെ കുറവല്ലേ, ഇതൊക്കെ സാധാരണമല്ലേ എന്ന് കരുതി ഇത് പോലെ ന്യായീകരിക്കുമോ സുനിലേ?
    എല്ലാവരും തെറ്റ് ചെയ്യുന്നു എന്ന് കരുതി തെറ്റ് തെറ്റാല്ലാതെ ആകുന്നില്ല. കഴിയുന്ന രീതിയിലൊക്കെ ഒഴിഞ്ഞു നിൽക്കുകയും എതിർത്ത് കൊണ്ടിരിക്കുകയും വേണം.
    പിന്നെ, വില്ലേജ് ഓഫിസിൽ ഗതികേട് കൊണ്ട് കൈക്കൂലി കൊടുക്കുന്ന സാധാരണക്കാരെയും, രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചേക്കാവുന്ന വിധം കാര്യങ്ങൾ സ്വന്തം വരുതിയിൽ വരുത്താൻ കോടികൾ കൈക്കൂലി കൊടുക്കുന്ന അദാനിയെയും താരതമ്യം ചെയ്യാനുള്ള ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്... കഷ്ടം തന്നെ മൊയലാളി 🙏🙏💩💩💩

    • @tradetalkssunil
      @tradetalkssunil  Месяц назад +1

      Njanum parayunnathu athu thadayanam enna . Start from bottom athu village ofc anu enkillum adani anu enkil every thing is same .

    • @sujitharam2437
      @sujitharam2437 Месяц назад

      Well said Shafeek👍

    • @sujitharam2437
      @sujitharam2437 Месяц назад

      ​@@tradetalkssunilyou said it in the comment only, not in the video, Pity! Correct me if i am wrong.

    • @shafeek6019
      @shafeek6019 Месяц назад

      @@tradetalkssunil everything is same എന്ന് പറയുന്നിടത്താണ് സുനിലേ ശരിയാകാത്തത്. സാധാരക്കാരൻ അഞ്ഞൂറോ ആയിരമോ ഗതികേട് കൊണ്ട് കൊടുക്കുന്നത് പോലെയാണോ ഒരു രാജ്യത്തിന്റെ system തന്നെ നിയന്ത്രിക്കാൻ വേണ്ടി ആയിരകണക്കിന് കോടികൾ കൈക്കൂലി കൊടുക്കുന്നത്?
      സർക്കാരാപ്പീസിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ കാര്യം നടക്കാൻ ഒരുപാട് കഷ്ടപ്പെടണം. പല തവണ ഓഫിസ് കയറിയിറങ്ങണം. അവന് അവിടുന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ എന്തെങ്കിലും സേവനം കൊണ്ട് പതിനായിരക്കണക്കിന് കോടികൾ സാമ്പാദിക്കാനോ രാജ്യം നിയന്ത്രിക്കാനോ വേണ്ടിയല്ല.
      അദാനി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടിയാണോ കൈക്കൂലി കൊടുത്തത്? പറയുമ്പോൾ ഒരു മര്യാദ വേണ്ടേ സുനിലേ?

    • @tradetalkssunil
      @tradetalkssunil  Месяц назад +1

      Small and big ella every thing same 500 kodukanam system ullathu kondu anu 5000cr kodukanam system undayathu …
      Nigal kodukku ka enu kattakku paray enit nokkam
      Vagunavaru alle koduthavarakkal prblm

  • @salmandkk3719
    @salmandkk3719 Месяц назад

    Well Said true

  • @xmatterdaily
    @xmatterdaily Месяц назад +9

    Bought Adani Today.
    Risk 🗑️

  • @binoymathew7714
    @binoymathew7714 Месяц назад

    Do you have basic understanding on SOX, IFRS and Foreign Exange Corrept practice... Is a company doing business with US they failed to comply SOX violation and ty they have business with US, they can't do business with US... More over Adani's investment are mostly done bt foreign instititional investors... If they losed the trust in business acumtion..

  • @akhil_prabhakaran_
    @akhil_prabhakaran_ Месяц назад +3

    Passport verification samayath policekaaran ente kaiyil ninn vaangiyath 500 roopayaane...
    Kaikooli ath kodukkendi varaathavar ntho bhagyam cheythitt und... 😂

  • @sunilk.k9107
    @sunilk.k9107 Месяц назад +7

    അദാനി കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്യരുതെന്ന് എല്ലാ youtube പണ്ഡിതന്മാരും വർഷങ്ങൾക്ക് മുന്നേ പറഞ്ഞിരുന്നു.. അങ്ങനെ
    അദാനി ഗ്രീൻ , പോർട്ട്‌ , power ..
    50 രൂപക്ക് താഴെ പല സ്റ്റോക്ക്കളും.. റിവ്യൂ നോക്കി പോയി.. ഒടുവിൽ എല്ലാം അഞ്ഞൂറിനും ആയിരത്തിനും പുറത്ത് കടന്നപ്പോ എല്ലാർക്കും അദാനി വാഴ്ത്തപെട്ടവൻ.. പണ്ഡിതന്മാരെ കേട്ട് അനുസരിച്ചവർ പൊട്ടന്മാർ.

  • @ANIL-j2v6y
    @ANIL-j2v6y Месяц назад

    Sir paranjath correct anu

  • @dipuhari7498
    @dipuhari7498 Месяц назад

    please try to set the background same for the two of you. Either dark or light. otherwise not pleasant to the eyes

  • @sadanandan2785
    @sadanandan2785 Месяц назад

    Correct

  • @jyothishjoyan117
    @jyothishjoyan117 Месяц назад +2

    സുനിൽ ബ്രോ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
    നമ്മുടെ കൊച്ചു കൊച്ചിൻ കോർപ്പറേഷനിൽ വരെ അഴിമതി നടക്കുന്നുണ്ട് 😄

  • @thevoiceofinvisible508
    @thevoiceofinvisible508 Месяц назад +1

    Your content have some quality, but you should keep an equivalent quality on thumb nail, I don't know it's my own opinion
    I feel so😊

  • @jbro6495
    @jbro6495 Месяц назад +11

    ബൈഡൻ മാറിയാൽ കേസ് തീരും കുറച്ചു ഡേയ്സ് വെയ്റ്റ് ചെയ്യൂ

    • @jbro6495
      @jbro6495 Месяц назад

      @Indians2255 nokkam Jan 20 kazhinjitt okk

    • @geocry458
      @geocry458 Месяц назад +1

      Athe

    • @justiin003
      @justiin003 Месяц назад

      Nothing will happen adani company will be black listed

    • @shafeek6019
      @shafeek6019 Месяц назад

      റിട്ടയർ ആകുമ്പോൾ MP ആക്കാം എന്നൊക്കെ പറഞ്ഞാൽ അവിടുത്തെ കോടതിയിൽ കാര്യം നടക്കുമോ ന്തോ? 😜

    • @jbro6495
      @jbro6495 Месяц назад

      @shafeek6019 pinneee

  • @justiin003
    @justiin003 Месяц назад

    Bro Govt of India is providing guarantee to raise fund from usa, it will have a definite impact

  • @rahurahul8451
    @rahurahul8451 Месяц назад +8

    ഇവിടെ കുറ്റം പറയുന്ന മഹാന്മാര് ഇവിടെ എത്ര പേർക്ക് തൊഴിൽ നൽകുന്നു എന്തയാലും അയാള് വളരുന്നതോടപ്പം തന്നെ ഒരുപാട്പേർക്ക് ജോലികൂടി നൽകുന്നുണ്ട്

    • @paultom8905
      @paultom8905 Месяц назад

      @@rahurahul8451 athukond…. Enaaal pinje kozha eenu paranju karayanath enthinaaanu kureperku jolikitana parupadi ayirunalooo… IPol kozha ennu vaaku paaadila pand akaaam enanoo

    • @athul8157
      @athul8157 Месяц назад

      എസ്ബിഐ , LIC okke ഇത്രയൊക്കെ കോടി കൊടുക്കണോ ഈ തുച്ഛമായ ജോബ് create ചെയ്യാൻ?

  • @umarkoya1327
    @umarkoya1327 Месяц назад +1

    സഹോദരാ അഡാനി അമേരിക്കയിൽ ലോൺ എടുക്കുമ്പോൾ പിടിക്കപ്പെട്ട കൈകൂലി വിഷയംമറച്ചു് വെച്ചു എന്നതാണ് പ്രധാന ഗുരുതരമായ ആരോപണം. എന്നാലും ഞാൻ Adani Port വാങ്ങി. ഇനിയും വാങ്ങും.Ambuja cem. നഷ്ട്ടത്തിൽ വിറ്റു.

  • @salmandkk3719
    @salmandkk3719 Месяц назад

    Invest now; because stock market up & down process

  • @sivadasanmarar7935
    @sivadasanmarar7935 Месяц назад +2

    കൈക്കൂലി,ഇന്ത്യയിൽ യ്യാപകം അയത്തിന് കാരണം അടിയന്തിരാവസ്ഥ കാലത്തെ ഗവ:ജോലിക്കാരുടെ കോൺഗ്രസ്സ് വെറുപു കുറയാൻ ഇന്ദിര എടുത്ത കർശനനിലപാട് മയപെടുത്തിയ നയം anu

  • @Shaju.nkm.
    @Shaju.nkm. Месяц назад +4

    Don't invest in Adani shares. It's manipulated company .no base like Tata

  • @a.gdream9763
    @a.gdream9763 Месяц назад

    Adhanikku indiayil endhum cheyyam ennu paranjallo endhukondannu ? Adhani cheytha thettaya kariyangal onnu parayamo ? Utharam thannal thudarnnum ee channel kannum .....
    🙏🙏🙏

    • @prathapcn
      @prathapcn Месяц назад

      എന്തും വിളമ്പാൻ വിടുവായ മാത്രം മതി... പക്ഷേ വാ വിട്ട വാക്ക് തെളിയിക്കാൻ വീറും വാശിയും വേണം.😊😊😊

    • @a.gdream9763
      @a.gdream9763 Месяц назад

      @@prathapcn 😁🤗😇🙏🙏🙏

  • @wonderfulworldwelive
    @wonderfulworldwelive Месяц назад

    Indian il evide aanu, kaikkoli kodukkathe. Ethonnim oru issue alla. 😃

  • @antonypious9424
    @antonypious9424 Месяц назад +1

    Almost 400000 employees undu adani group under il. Chumma adani yea blame cheythukondirunna it will impact the Indian economy. What we look here is the quality of his companies product and services. Without coperate companies no country is developed. Even Samsung Hyundai from Korea and Toyota Honda from Japan also doing the same thing.

  • @Sarath-ym3bq
    @Sarath-ym3bq Месяц назад

    👍

  • @saidaliup3883
    @saidaliup3883 28 дней назад

    അടുത്ത വിജയ് വിജയ് മല്യക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് അദാനി 2 ലക്ഷം കോടി കടത്തിലാണ് ആ വണ്ടി ഓടുന്നത് 😅😅

  • @ussainthannikund7643
    @ussainthannikund7643 28 дней назад

    തന്നെ കുടുക്കാനുള്ള വകുപ്പായി മോനേ.

  • @Noushad9990
    @Noushad9990 Месяц назад

    ❤❤❤

  • @saleemnv4481
    @saleemnv4481 Месяц назад

    ഇന്നലെ റഷ്യ യിൽ യുദ്ധം തുടങ്ങിയത് കൊണ്ട് ഇന്ത്യൻ മാർക്കറ്റ് 1800 point ഗ്രീൻ ആയി ...അത് കൊണ്ട് മാമൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു ..😂😂😂😂🙏🙏

  • @jeomonpeejay6515
    @jeomonpeejay6515 Месяц назад

    🥰🥰🥰

  • @SavioSebastian-y6r
    @SavioSebastian-y6r Месяц назад

    🎇❄️👍🏻

  • @malabaredition3759
    @malabaredition3759 Месяц назад

    ഇവിടെ കൈക്കൂലി നിത്യ സംഭവം എന്ന് വെച്ച്,...
    ലോകത്ത് ഒരു കര്യം നടന്നാൽ സന്തോഷത്തിന് ഒരു Gift കൊടുക്കുന്നത് പോലും Bribe ആണ്...
    ആ കൂട്ടത്തില് പെട്ട രാജ്യമായിരിക്കാം അമേരിക്കയും..
    😢😢

  • @arifalathur
    @arifalathur Месяц назад

    Waiting for average, Adani green and Adani energy solution,,,✌️

  • @mashoodk118
    @mashoodk118 Месяц назад

    This case will not last .....
    2000 core to whom adani has given..it cant be proved..its just a aligation....
    Adani has to survive.....
    Govt has to support adani ..

  • @mathewabraham4793
    @mathewabraham4793 Месяц назад

    Adani nothing to loose because the total investment is by our political leaders. Political support is the main reason for all these problems.

  • @rasi2502
    @rasi2502 Месяц назад

    haa kondupoy itt kodukk.

  • @roxfernandez1430
    @roxfernandez1430 Месяц назад

    മാർക്കറ്റിനെ പറ്റി ഒന്നും അറിയാത്ത ഒരു അദാനി തകർച്ച കാലത്ത് അദാനി ഗ്രീൻ 634 ന് വാങ്ങി 3000 ന് വിറ്റ എനിക്ക് ഇന്നാ ധൈര്യം കൈമോശം വന്നു❤

  • @Remeshbabu-v7d
    @Remeshbabu-v7d Месяц назад

    I took Adanigreen yesterday don't worry it will come back.

  • @hrnair66
    @hrnair66 Месяц назад

    Adani growth is somewhat in trouble

  • @mlsivaprasad
    @mlsivaprasad 19 дней назад

    ഉടയിപ്പോ ????!!! @2:52

  • @shijumonpkty2795
    @shijumonpkty2795 Месяц назад

    സിൽബിടെ ഇടക്കുള്ള കോമഡി ശരിക്കും എൻജോയ് ചെയ്യുന്നുണ്ടേ😊

  • @IndulalKozhissery
    @IndulalKozhissery Месяц назад

    കറക്റ്റ് sir

  • @chackoxavier5835
    @chackoxavier5835 Месяц назад

    അദാനി ❤❤❤❤❤❤❤

  • @sibichanjoseph2022
    @sibichanjoseph2022 Месяц назад +3

    ഈലോൺ മെസ്‌ക് കയ്ക്കൂലി കൊടുത്തല്ലേ ട്രമ്പിനെ പ്രസിഡന്റ് ആക്കിയത്

  • @c.p.mullakoya6400
    @c.p.mullakoya6400 Месяц назад

    Adani is a more successful Indian businessman. His case is not proved.

  • @chackoxavier5835
    @chackoxavier5835 Месяц назад

    അദാനി 💕💕💕💕💕💕💕💕💕

  • @jithinjosevj385
    @jithinjosevj385 Месяц назад +2

    ☝️☝️എൻറെയും നിങ്ങളുടെയും ഇത് കാണുന്നവരുടെയും മാർഗ്ഗം പലതാണ് But ലക്ഷ്യം ഒന്ന് ആണ് പണം 🔥🔥🔥Money 💰

  • @rahulrp7723
    @rahulrp7723 Месяц назад +6

    Adani stocks നെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.
    എല്ലാ ഉടായിപ്പും കാണിച്ചു മോദിയുടെ പിൻബലത്തോടെ ഇലോൺ മസ്‌കിനേ കടത്തിവെട്ടി ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുവാണ് അദാനി.

  • @fathima-lm5mw
    @fathima-lm5mw Месяц назад

    Vedio kurachu lenght kurachaal nannavum😊

  • @muhammedali9100
    @muhammedali9100 Месяц назад

    ഹലോ
    മതായിച്ച രണ്ടു പോയിൻ്റ് രണ്ടു മിനിറ്റ്
    അമേരിക്കയിൽ കേസ് എടുത്തിട്ട് പോലും നമ്മുടെ രാജ്യം ഒരു ആക്ഷനും എടുത്തില്ല
    പിന്നെ നമ്മുടെ പിഎം മിനിമം ഇൻറയർ പൊളിറ്റിക്സിൽ ഒന്നിച്ചു പഠിച്ചിരുന്നു എന്നെങ്കിലും ഇതൊരു മാതിരി എൽകെജി...

  • @techgearss
    @techgearss Месяц назад +1

    അദാനി കോടീശ്വരൻ ആയതു ഇവിടെ കോൺഗ്രസ്‌ ഭരിക്കുബോൾ ആണ്. എന്നിട്ടും കുറെ എണ്ണം പാർട്ടി ക്ലാസും കേട്ടു ഇവിടെ വന്നു കരയുന്നു 🤣🤣🤣

    • @athul8157
      @athul8157 Месяц назад

      ഓഹോ. കഴിഞ്ഞ പത്തു വർഷം കൊണ്ട് അദാനിയുടെ വെൽത്ത് എത്ര ഇരട്ടിയായി?

    • @Indians2255
      @Indians2255 Месяц назад

      ഒന്ന് വിഷധ മക്കി പറഞ്ഞു തരുമോ , പഠിക്കാൻ വേണ്ടി ആണ്

    • @paultom8905
      @paultom8905 Месяц назад

      @@techgearss WhatsApp university

    • @techgearss
      @techgearss Месяц назад

      അയാൾ business കാരൻ ആണ്. Cash ഉണ്ടാകുകയാണ് ലക്ഷ്യം. അല്ലാതെ വീട്ടിൽ കുത്തി ഇരിക്കണോ..

    • @paultom8905
      @paultom8905 Месяц назад

      @ antaneyanel money chain thatipp ennu parayanath enthinaaa … business strategy enu paranjaaal ore pottaaa

  • @Azizanimal
    @Azizanimal 25 дней назад

    ഒരു news വന്നു stock price down ആയാൽ next day അദാനി stocks recover ആവുന്നുണ്ട്
    ADANIPOWER ⚡
    ( stock ne udesichalla )

  • @vilascheruvathur5880
    @vilascheruvathur5880 Месяц назад

    വളർന്നു വളർന്ന് adani ഇലോൺ maskine കടത്തി വെട്ടും. അതാണ് അമേരിക്ക പേടിക്കുന്നത് 😄😄😄😄

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Месяц назад

    💀അഴിമതിയില്ലാത്ത ലോകത്ത് ജീവിക്കാനൊരു രസവുമുണ്ടാകില്ല

  • @mithunraj598
    @mithunraj598 Месяц назад

    Crony capitalism is not capitalism

  • @mohammedanas3714
    @mohammedanas3714 Месяц назад +2

    adani stocks ellm innu Up aaan

    • @paultom8905
      @paultom8905 Месяц назад

      Enth up … 100 thazhe veenat 10 point keranathooo

    • @mohammedanas3714
      @mohammedanas3714 Месяц назад +1

      @ adani ports eduth nok bro

    • @paultom8905
      @paultom8905 Месяц назад

      @ Athinu ith ADANI POWER OR ADANI GREEN RELATED issue aaanu ADANI PORT ithilevide

  • @Azizanimal
    @Azizanimal Месяц назад +3

    ഇന്നലെ മാലബൾബ് പോലെ കത്തിനിന്ന അദാനി stocks chart ഇന്ന് പറക്കുന്നു
    Issues ബാധിച്ചിട്ടില്ല എന്ന് വരുത്തി തീർക്കാൻ manipulate ചെയ്തതാണോ ?

    • @josew202
      @josew202 Месяц назад

      ഷോർട് സെല്ലേഴ്‌സ് & കള്ളപ്പണം കൊണ്ട് ഓഹരി പിടിച്ചു നിർത്തൽ. അതാണ്‌ ഇന്ന് കണ്ടത്. തിങ്കളും വലിയ കുഴപ്പം കാണില്ല. പക്ഷെ ചൊവ്വാഴ്ച മുതൽ ഇടിവ് കാണാൻ പോകുന്നേ ഉള്ളൂ.

  • @rahulappi
    @rahulappi Месяц назад

    ചായക്കടയിലെ സംവാദം പോലെ ഉണ്ട്. Please do a solid ground preparation before venturing into such topics

  • @arjunaugustine143
    @arjunaugustine143 Месяц назад

    Oru bhooloka udayippine ingane veluppikkenda karyam undo? Shell company aanu ayalde palathum.

  • @vishnukumar8288
    @vishnukumar8288 Месяц назад +3

    സാറും മാഡവും കൂടി തള്ളി പറഞ്ഞ Hyundai IPO share ഇപ്പോൾ എന്തായി 😮

    • @aminpaul1746
      @aminpaul1746 Месяц назад

      Endayyi?!

    • @vishnukumar8288
      @vishnukumar8288 Месяц назад

      @aminpaul1746 you check

    • @aminpaul1746
      @aminpaul1746 Месяц назад

      @@vishnukumar8288 1960 ine list cheyyithu ipo 1830 ine nilkunnu

    • @kindi123
      @kindi123 Месяц назад

      @@vishnukumar8288 ഷെയർ 3 മാസത്തേക്ക് അല്ലടോ . . 5-10 വർഷം. ഹോൾഡ് ചെയ്യണം. . ചിലപ്പോ. ഒരുവർഷം. കൊണ്ട് ഇരട്ടിയോ 10 ഇരട്ടിയോ കിട്ടിയേക്കാം ചില സന്ദര്ഭങ്ങളിൽ എന്നെ ഉള്ളു.. .
      ലോങ് ടെരം ഇൻവെസ്റ്റ്‌ ചെയ്യാൻ അല്ലേൽ ബ്ങ്കിൽ. പൊയി FD ഇട്.. .

  • @sabirnp8649
    @sabirnp8649 Месяц назад +1

    അദാനിയെ സപ്പോർട്ട് ചെയ്താൽ എത്ര കിട്ടും

  • @sujithdivakar
    @sujithdivakar Месяц назад

    Bro powliyanu... Anchor 😂😂😂😂

  • @firos333
    @firos333 Месяц назад

    Modanikal jayili pokum. Ipo ulla share vilikan nok

  • @farhanaf832
    @farhanaf832 Месяц назад +2

    American RUclips channels parayunath egane false allegations vech chinaye thakarkan noki 5 years slow aki athepolle indiayekilum cheyan pattilakil nammal Americans onnum alla😢 enn parayumbol comments motham supporting america

  • @Trenderxyz
    @Trenderxyz Месяц назад

    കൈകുലി എല്ലായിടത്തും ഉണ്ട്. വിജിലൻസ്, ED , ഒകെ വലിയ കൈകുലി വാങ്ങുന്ന ടീം ആണ്. ആർമിയിലും ഉടോഗ്യസ്ത തലത്തിൽ പ്രതേകിച്ചു എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ ഒകെ കൈകുലി ഉണ്ടാവും. ഒരു ബിസ്സിനെസ്സ് കേരളത്തിൽ, ഇന്ത്യയിൽ ഒകെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കൈകുലി ഇല്ലാതെ പിടിച്ചു നില്കാൻ ബുദ്ധിമുട്ട് ആണ്.

  • @threestar7887
    @threestar7887 Месяц назад +1

    സുനിൽ പറയുന്നത് പോലെ അല്ല കാര്യങ്ങൾ ഹിഡൻ ബർഗ് പോല്ലെ അല്ല ഇപ്പം പ്രശ്നം അമേരിക്കയിൽ കോടതിയിൽ ആണ് ട്രാംപ് വിചാരിച്ചാലും ഉന്നും ചെയ്യാൻ പാടില്ല

  • @azarazar4860
    @azarazar4860 Месяц назад +1

    Adani news kanumbol Harshad mehta ne yanu ipol orma varunnath😅

  • @Yedunfdkk
    @Yedunfdkk Месяц назад +1

    ഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചതാ

  • @anoopm4663
    @anoopm4663 Месяц назад +1

    "കൈക്കൂലി കൊടുത്തെന്ന് ഇങ്ങനെ വീഡിയോയിൽ പറയല്ലേ, കൈക്കൂലി വാങ്ങുന്നതിനെപ്പോലെ തന്നെ കൊടുക്കുന്നതും ശിക്ഷാർഹം aanu. നിങ്ങൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തു എന്ന് തുറന്ന് പറഞ്ഞാൽ, നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള തെളിവായി ഈ വീഡിയോ മാത്രം മതിയാകും.

    • @thomaskutty2487
      @thomaskutty2487 Месяц назад

      അഴിമതി എല്ലാ മേഘലയിലും ഉണ്ട്

  • @sivadasanmarar7935
    @sivadasanmarar7935 Месяц назад

    രാജ ബരണം ഉള്ള.അറേബിയൻ,രാജ്യങ്ങളിൽ പോലും കൈക്കൂലി ഉണ്ട്,കൈക്കൂലി വങ്ങുന്നവൻ അധമൻ തന്നെ ,ഗുണം എന്തെന്നാൽ ഈ കൈക്കൂലി പണം ചാകുമ്പോൾ കൊണ്ടുപോകമല്ലോ

  • @sibichanjoseph2022
    @sibichanjoseph2022 Месяц назад +1

    അദാനിയേ തോല്പിക്കുക എന്നത് അമേരികയുടെ അജണ്ട ആണ്

  • @ANIL-j2v6y
    @ANIL-j2v6y Месяц назад

    Kaikooliyillatha oru rajyavumilla

  • @Kukugmhg651
    @Kukugmhg651 Месяц назад

    Adani kooree share kayill undd allee😂😂😂😂..

  • @GirishVelappan-w5d
    @GirishVelappan-w5d Месяц назад

    Adani thakkarrkuvannulla goddalochanna,malayali thenddi thirriyannapolla bakki ulla statekkarrum thenddithirriyannammo

  • @georgefrancis5048
    @georgefrancis5048 Месяц назад

    Adani means total manipulator of economy

  • @firelinepayyanur3871
    @firelinepayyanur3871 Месяц назад

    Pappu And sorus Conspiracy😅

  • @antonypious9424
    @antonypious9424 Месяц назад

    After Jan 20 Trump will slove this arrest warrant easy.

  • @Ashmiro7
    @Ashmiro7 Месяц назад

    ഇന്ത്യൻ ഗവണ്മെന്റ് അദാനിക്ക് പിന്തുണ നൽകുന്നുണ്ടെങ്കിൽ പിന്നെ എന്ത് റിസ്ക്?

  • @varunpuj
    @varunpuj Месяц назад

    He seems to have invested in Adani.. 😀
    Its a fraud company… there is a lot stock manipulation happening with Adani stocks..

  • @srinadhp1943
    @srinadhp1943 Месяц назад

    Why this lady is laughing like .... .
    😂

  • @skjn4914
    @skjn4914 Месяц назад

    വീഡിയോ ലേറ്റ് ആയിട്ടാണോ പോസ്റ്റ്‌ ചെയ്തത് അദാനി സ്റ്റോക്ക് തിരിച്ചു വന്നു

    • @JasimLachutty
      @JasimLachutty Месяц назад

      അല്ല താഴോട്ട് തന്നെ..

    • @skjn4914
      @skjn4914 Месяц назад

      @JasimLachutty നാളെ ഇലക്ഷൻ റിസൾട്ട്‌ ഭരിക്കുന്ന പാർട്ടിയാണ് ജയിക്കുന്നതെങ്കിൽ മാർക്കറ്റ് മുകളിലേക്ക് കൂടെ അദാനി സ്റ്റോക്കുകളും ഇതൊക്കെ രാഷ്ട്രീയ കളികൾ മാത്രം ട്രമ്പ് അധികാരം ഏൽക്കുന്നത് വരെ മാത്രമേ അദാനിയുടെ ഈ പ്രശ്നത്തിന് ആയുസ് ഉള്ളു

  • @pauljose7101
    @pauljose7101 Месяц назад

    അദാനി ഉടായിപ്പ് അല്ല പക്ഷേ എനിക്ക് വിശ്വാസമില്ല അല്ലേ ചേട്ടാ....

  • @nictox
    @nictox Месяц назад

    ഒരു മൊട്ടയും അദാനിക്കില്ല.. സിമ്പിൾ ആയി നടക്കും

  • @rafeekbasheer6836
    @rafeekbasheer6836 Месяц назад

    അദാനി ഉടായിപ്പ് ആണെങ്കിൽ മോദി അതിന്റെ ഹെഡ് മാസ്റ്റർ

  • @TravelShorts-x2i
    @TravelShorts-x2i Месяц назад

    oole market in sell off mode amd u are asking to accumulate adani scrips😂😂😂

    • @tradetalkssunil
      @tradetalkssunil  Месяц назад

      njn aganne parayunne elle aplease watch full video

  • @saleemnv4481
    @saleemnv4481 Месяц назад

    നമ്മുടെ പാവപ്പെട്ട ഇൻവെസ്റ്റേഴ്സിനു വേണ്ടി ശബ്‌ദിക്കാൻ ഇവിടെ ആരുമില്ല ....നഷ്ടങ്ങൾ സ്വയം സഹിക്കുക ...🙏

  • @philipsamuel6634
    @philipsamuel6634 Месяц назад

    ഉടായിപ്പ് തന്നെ