ഹോട്ടലുകാരുടെ തന്ത്രം മനസിലായി😱 ഇതാണ് ഹോട്ടലിൽ ചേർക്കുന്ന മസാലക്കൂട്ട് |Lillys Natural Tips

Поделиться
HTML-код
  • Опубликовано: 29 фев 2020
  • നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
    / lillys-tips-3197337187...
    മുരിങ്ങ ഇല വണ്ണം കുറക്കാൻ ഇങ്ങനെ ചെയ്യൂ
    • How I Lost Belly Fat I...
    ചെടികളും ,കൃഷിയും പെട്ടന്ന് വളരാൻ ഇതിലും വലിയ വളം ഇല്ലാ • ചെടികളും ,കൃഷിയും പെട്...
    കറിവേപ്പ് തഴച്ചു വളരാൻ കിടിലൻ വഴി
    • കറിവേപ്പ് തഴച്ചു വളരാൻ...
    വണ്ണവും ,വയറും ഉരുക്കിക്കളയാൻ പൊടി ഇറങ്ങി മക്കളെ
    • വണ്ണവും ,വയറും ഉരുക്കി...
    തലവേദനയും, മൈഗ്രൈനും വന്നാൽ ഒന്നും നോക്കണ്ട ഇതു ചെയ്തോ
    • ഒന്ന് കണ്ടു വച്ചോ തലവേ...
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

Комментарии • 698

  • @diljithjithu6906
    @diljithjithu6906 3 года назад +7

    ബീഫ് വാങ്ങിയപ്പോൾ ഒരു വെറൈറ്റി ബ്റ്റെലിൽ ഉണ്ടാക്കണം എന്ന് കരുതി ഇങ്ങനെ ഉണ്ടാക്കി എൻ്റെ മോനേ എജ ജാതി ടേസ്റ്റ് ആണന്നോ സുപ്പർ ❤️

  • @deepthybiju7976
    @deepthybiju7976 4 года назад +7

    Hai chetta ഞാനിതു ഉണ്ടാക്കി നോക്കി super ആണുട്ടോ വീട്ടിൽ എല്ലാർക്കും ഇഷ്ടായി

  • @jaleeshaifthikar2992
    @jaleeshaifthikar2992 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി. സംഭവം കിടുക്കാച്ചി ആയിട്ടുണ്ട് . ഞങ്ങൾക്ക് നല്ല എരിവ് വേണ്ടതുകൊണ്ട് കുരുമുളക്, പച്ചമുളക് എന്നിവ ചേട്ടൻ പറഞ്ഞതിലും അല്പം അധികം എടുത്തു. Sooooooper 👌👌👌

  • @amminicutechannel9790
    @amminicutechannel9790 4 года назад +3

    ഇതുപോലെ ഉണ്ടാക്കി നോക്കി ..സൂപ്പർ taste ആയിരുന്നു ...

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 3 года назад +7

    I made it yesterday
    It was really tasty and simple

  • @manjuroshan5940
    @manjuroshan5940 4 года назад

    Hii njan beaf fry ithupole vachu super Ellarkum ishtapettu . Thank you so much dear....

  • @shijathomas413
    @shijathomas413 4 года назад +1

    Hai. Super Vedio. Ithu endhayalum try cheuthunokkum. Adipolli ithukannubol kothivarunnu. Thanks lijoppi

  • @SukanyaLaxman
    @SukanyaLaxman 3 года назад

    aadyayit aanu oru beef rcp indakyath.. same hotel style kiduu ..nxt day mrng with dosa aait kazhivhapol kidiloo❤️. .. thnqqqqq so much

  • @muhammedfasil1521
    @muhammedfasil1521 4 года назад +3

    സൂപ്പർ ട്ടേ സ്റ്റാണ് ട്ടൊ ഞാൻ ഉണ്ടാക്കി നോക്കി കഴിച്ചു പൊളി സാധനം നുണ പറയുകയല്ല എല്ലാവരും ഉണ്ടാക്കി നോക്കിക്കോളു ട്ടേസ്റ്റ് കുറവാണെങ്കിൽ എന്നെ നിങ്ങൾക്കെന്തും പറയാം ഈ Recipe അയച്ച താങ്കൾക്ക് Thanks ഞാൻ ഇപ്പൊൾ തന്നെ സസ്ക്രയ്ബ് ചെയ്യാട്ടൊ

  • @habiliya6173
    @habiliya6173 3 года назад +1

    Thanks Chettaa, njanundakki soopper adipoli

  • @mandhahasamarts5892
    @mandhahasamarts5892 4 года назад +27

    ഹോട്ടലിൽ എണ്ണയിൽ പൊരിച്ച ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട, നെയ്യപ്പം എന്നിവ ഉണ്ടാക്കിയതിനു ശേഷം വരുന്ന അതേ നെയ്യാണ് ബീഫിൽ ചേർക്കുന്നത്. ആ എണ്ണയിൽ ഉഴുന്ന്, പരിപ്പ്, ഉള്ളി, സവാള, പച്ചമുളക്, എള്ള്, അരിപ്പൊടി, അല്ലെങ്കിൽ ഗോതമ്പ് പൊടി, എന്നിവയുടെ ഫ്ലേവറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, മറ്റു മൃഗങ്ങളുടെ നെയ്യ് അല്പം ചേർക്കുന്നുണ്ട്. അതിൽ രുചിക്ക് അജ്നൊമോട്ടോ കലർത്തുന്നുമുണ്ട്. ചില തട്ടുകടകളിൽ കപ്പ ബീഫ് ഏറെ രുചികരമായിരിക്കും ഫ്രഷായി ചൂടാക്കുമ്പോൾ ചേർക്കുന്നത് അജ്നൊമോട്ടൊ കലർത്തിയ ഓയലായിരിക്കും. രണ്ടു വർഷമായി സ്ഥിരം കപ്പ ബീഫ് കഴിക്കുന്ന 28 കാരൻ ഷുഗർ പേഷ്യന്റാണ്. മാത്രമല്ല കൊളസ്ട്രോൾ ഹൈ... ഇതൊക്കെയാണ് ഹോട്ടൽ രുചി...

    • @mariammajacob130
      @mariammajacob130 4 года назад +1

      Some hotels are adding sugar to make food more tasty

  • @keerthiritesh7947
    @keerthiritesh7947 3 года назад +1

    Njan undaki, super tasty...
    Thank you 😊

  • @lubyjooms7084
    @lubyjooms7084 3 года назад +1

    Veettil thayaaraaki nokki☺️☺️Adipoly sadanam 😋😋😋😋😋😋😋😋😋😋😋Thankz for the recipie

  • @syamsasi4997
    @syamsasi4997 4 года назад +1

    Wow.... Ethra clear ane thankalude avatharanam.........

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      😍😍 thanku thanks alot njan ennale oru video ettirunnu oru simple item kanan marakkaruthey 😍😍

  • @ancythomas6834
    @ancythomas6834 3 года назад +1

    Thank u for sharing this recipe....I tried it ....came out well ....

  • @vision5871
    @vision5871 3 года назад +2

    ഞാൻ ഇത് പോലെ ഉണ്ടാക്കി. poli taste. എല്ലാവർക്കും nalla.അഭിപ്രായം.thank you..

  • @user-wl4km5zo1b
    @user-wl4km5zo1b 2 месяца назад

    Adipwoli recipe.. ellarkum nallonam ishtaayi

  • @swathy1167
    @swathy1167 2 года назад

    I tried it came out really delicious 😋😋 super ayyt und ayyernu ellarkum ishtapettu thanks chetta

  • @sameermanuppa8117
    @sameermanuppa8117 4 года назад +3

    ഇതിന്റെ മസാല ചേരുവകൾ എന്തെല്ലാമാണ് എന്ന് കേട്ടപ്പോൾ തന്നെ അതിന്റെ രുചി നാവിൽവന്നു. സൂപ്പറായിരിക്കും

  • @sinimartin1134
    @sinimartin1134 4 года назад +2

    Super. Try cheithu nokkatto. 👍

  • @neethasujith6920
    @neethasujith6920 3 года назад +1

    Ith vechunokanam ennonnum illachettaa..kandapol thanne kidilan aayitund ttoo..suuuuupper..

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      thanku so much neetha many thanks youtubil magic chicken ennu type akkua next time chicken medickumbol athum try cheyuka supapr item aanu

  • @freedajoseph8935
    @freedajoseph8935 3 года назад +1

    Super... no... more words to give...it was awesome 😎...all of u can try with out any hesitation 👍👌 👏👏👏😁

  • @williams141181
    @williams141181 3 года назад +2

    Hi
    Your recipies are very unique...
    Thanks and keep going

  • @sreedevirajesh2343
    @sreedevirajesh2343 2 года назад

    ഞാനും ഉണ്ടാക്കി നോക്കി . വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി Thanks 🙏🤝😊

  • @nejimunnisakm2752
    @nejimunnisakm2752 4 года назад +1

    Chetta innu njan undakki entaponno beef fry adipoli sambavamu ethra pranjalum theerathilla athrakkum kidivanuuu👍👍👍👌👌👌😋😋😋

  • @vishnuremesh2839
    @vishnuremesh2839 2 года назад +1

    Njan try cheithu.... kidilan

  • @vysakhskvysakhsk8308
    @vysakhskvysakhsk8308 3 года назад +1

    No words......Tried it, Powlioooo....

  • @thajudheencthajudheen6447
    @thajudheencthajudheen6447 3 года назад +1

    Ente ponno innale undkki..
    Adi poli taste...👍👍😍😍

  • @antonyrajsavariyar4145
    @antonyrajsavariyar4145 4 года назад +2

    Nomb timeil video ett kothippichu 😍😍😍 . Nomb kazhji therchayium try cheiyum 👍👍👍

  • @shahidmaliyakkal
    @shahidmaliyakkal 4 года назад +1

    Lijo chettaa..innu try cheythu...oru rakshayumilla...super aanu

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      thankuuuuu thanks alot my broiiiii 😊😊😊😊😊😊😋😋 nammude dates pickle undu athum try akkuka super anu aavideo kittan
      dates pickle lillys natural tips ennu type akkuka kidu item aanu

  • @ammanmohamed7275
    @ammanmohamed7275 4 года назад

    Super, next time ingane thayyarakki nokkanam.

  • @nissarabdulsalam1929
    @nissarabdulsalam1929 3 года назад

    Super.... Polichu..... I tried this.... Came out excellent....

  • @lalithaeapen1603
    @lalithaeapen1603 2 года назад

    Very nice recipe. Recommended to try out. Came out super when i tried. 👍

  • @prabhullakhosh
    @prabhullakhosh 3 года назад

    Super . Beef kitiyal uran ഉണ്ടാക്കും

  • @bavabavas1232
    @bavabavas1232 4 года назад +1

    വളരെ നന്നായിട്ടുണ്ട്, സൂപ്പർ

  • @rakhyanoop1404
    @rakhyanoop1404 3 года назад

    Chetta super innu undakki. Adipoli

  • @shyjashaji245
    @shyjashaji245 3 года назад

    Njan try cheythu. Oru rakshem illa. Super tasty receipe.

  • @tintuthomas5637
    @tintuthomas5637 4 года назад

    Undaki noki, super 😍

  • @varnikhaasree2992
    @varnikhaasree2992 4 года назад +8

    Hi, will try sure, thanks for ur recipe 😍😍😍👍🏻👍🏻

  • @prasannajose9419
    @prasannajose9419 4 года назад

    Very good.your explanation is also good.

  • @TheAnaswara
    @TheAnaswara 3 года назад

    Super taste njan prepare cheyuthu adipoliii😋😋😋😋😋😋😋😋🙂

  • @anumathew2767
    @anumathew2767 3 года назад

    I made it suuuuper!! Thank you

  • @nowfalm3046
    @nowfalm3046 4 года назад +2

    Adipoli chettaaaa
    Will try Next time. Expecting more VDos 😍😍

  • @itsme-vw2xu
    @itsme-vw2xu 3 года назад +1

    Adipoli taste,poli sanam....inn try chythootto

  • @subyelizabethgeorge
    @subyelizabethgeorge 3 года назад

    Tried it...came out well..thankuuu

  • @vijisijendran1496
    @vijisijendran1496 3 года назад

    Njan try cheythu super 👌👌👌👌👌👌

  • @geethatony7009
    @geethatony7009 4 года назад +2

    Kandalariyam super taste anennu. Super

  • @aarathirnair7449
    @aarathirnair7449 3 года назад +1

    Tried it today. Came out really well ✌✌

  • @itsme-vw2xu
    @itsme-vw2xu 3 года назад +2

    First time aahn inganathe oru beef fry recipe...thankyou so much...urappayum try cheyyam ....

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      😍thanku so much dear kidilan taste aanu

    • @itsme-vw2xu
      @itsme-vw2xu 3 года назад

      @@lillysnaturaltips4901 njan try cheythootto ....super ayind

  • @minijayan5708
    @minijayan5708 4 года назад +1

    ohhhh super aayittund navil vellamoorunnu kandappol thanne

  • @hassanabbaasif8914
    @hassanabbaasif8914 4 года назад +1

    Try cheithu super aayirunnu🤩🤩🤩🤩

  • @jubinjoy4814
    @jubinjoy4814 3 года назад

    Innu njan try cheythu.
    . adipoli taste..😍😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      Thanku so much 😍😍😍😄dear nammude new videos kanane ellam varity aanu

  • @sindhukrishnakripaguruvayu1149

    Thanku Sir Beef Fry Super Adipoliyanuta Nannayitundu Ishtayitta. God Bless You Take Care Good Night 👍👌😍❣️🙏😊

    • @lillysnaturaltips4901
      @lillysnaturaltips4901  Год назад

      😍Thanku so much dear 😍 lovable support 😍please watch our facebook page lillys tips

  • @TheSloppySeal
    @TheSloppySeal 3 года назад +1

    Super duper Lijo you rock! God bless you

  • @sreeami2563
    @sreeami2563 4 года назад +1

    Beef കഴിക്കില്ല but താങ്കളുടെ tips skip ചെയ്യാൻ തോന്നിയില്ല, എല്ലാ tips ഉം super ആണ്. Aloevera, kalonji hair oil use ചെയ്തു തുടങ്ങി നല്ല result ഉണ്ട്. Thanks alot

  • @jasiadipolisaad6386
    @jasiadipolisaad6386 3 года назад +2

    Bro,, അടിപൊളി,, സൂപ്പർ

  • @murshidhamurshi8929
    @murshidhamurshi8929 4 года назад +1

    Adipoli super try cheyyum

  • @alexisjoseph1936
    @alexisjoseph1936 3 года назад +1

    Superb recipe. Thank you.

  • @justinjohn9917
    @justinjohn9917 3 года назад

    ഉണ്ടാക്കി നോക്കി കിടിലൻ👍

  • @maathu23
    @maathu23 3 года назад

    Njn undakiii...super tastaanuu...👌

  • @garenas1884
    @garenas1884 4 года назад +5

    One of the Best Beef fry recipe , I have ever seen👍👍👍. Thank you soo much 🙏🙏. I am your new subscriber ... Pls post such awesome recipes

  • @Anu-tl2vx
    @Anu-tl2vx 3 года назад

    Njan cheythu superrr 👍🏽👍🏽👍🏽

  • @bashabasha2396
    @bashabasha2396 4 года назад +1

    കിടു.. സൂപ്പർ.....

  • @Choice-uc1ed
    @Choice-uc1ed 3 года назад

    ഇന്നലെ ഉണ്ടാക്കി എന്താ പറയുക ഒരു രക്ഷയും ഇല്ല സൂപ്പർ ഏട്ടാ thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gTom552
    @gTom552 4 года назад +3

    അടിപൊളി സൊയമ്പൻ ബീഫ് ഫ്രൈ

  • @chackoo.g6629
    @chackoo.g6629 4 года назад

    Good attempt... 👏👏👏

  • @rajanishabu2453
    @rajanishabu2453 3 года назад

    Thanks Lilly chetta, I Made this yesterday,No words to say,came out super

  • @julitsunny1674
    @julitsunny1674 4 года назад +1

    Lijooo
    supper
    thank you Lijo

  • @sibiljohn6629
    @sibiljohn6629 4 года назад +1

    I tried this ...and was fantastic

  • @ramanikurian275
    @ramanikurian275 3 года назад

    Super. I will try next time.

  • @saleenasalna4159
    @saleenasalna4159 2 года назад

    സൂപ്പർ 👍👍

  • @merina146
    @merina146 4 года назад +1

    താങ്ക്യു സഹോദരാ....

  • @Jiniljiji515
    @Jiniljiji515 4 года назад +6

    Superb👌👌❤️

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 года назад

    അടിപൊളി റേസിപ്പി

  • @athiraam2993
    @athiraam2993 4 года назад +1

    അടിപൊളി ആയിട്ടുണ്ട് ചേട്ടാ... കാണുമ്പോ തന്നെ കൊതിയാകുന്നു..😍... ഇത് ഒരു ഇരുമ്പ് ചീന ചട്ടിയിൽ ആയിരുന്നെങ്കിൽ പൊളിച്ചാനെ.... എന്തായാലും ഞാൻ ഒന്ന് try ചെയ്തു നോക്കുന്നുണ്ട്....😋

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      thankuuuu athira nale nammude chanalil oru recipe edum kanane

    • @athiraam2993
      @athiraam2993 4 года назад

      @@lillysnaturaltips4901 ok sure ...👍

  • @ancvy8369
    @ancvy8369 4 года назад

    Tried it.superr❤👌

  • @ranjinidayan7101
    @ranjinidayan7101 3 года назад

    എല്ലാർക്കും വളരെ ഇഷ്ടായി. പൊളി .... പൊളി ... കിടിലൻ.. ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു .. broii .

    • @lillysnaturaltips4901
      @lillysnaturaltips4901  3 года назад

      ഒരുപാട് നന്ദി 😍😍😍നമ്മുടെ ഇന്നലെ ഇട്ട മീൻകറി കാണാൻ മറക്കരുതെ പ്രതേക രീത്യിൽ ആണ് തയ്യാറാക്കിയത്

    • @ranjinidayan7101
      @ranjinidayan7101 3 года назад

      ok ... പിന്നല്ലാതെ .Sure

  • @ponnuminnu5388
    @ponnuminnu5388 4 года назад +13

    Super Lijo chettaaa😋😋😋😋

  • @mujeebkk9616
    @mujeebkk9616 4 года назад +2

    Tried it .very well n good taste.,😋😋😋
    Luv u..😘😘🥰🥰🥰🥰

  • @raneeemanuu007
    @raneeemanuu007 4 года назад +1

    ഞാൻ ഇന്നു ഉണ്ടാക്കി sooper tasty ബീഫ് thank u chettaa thank u sooo muchhhhhhhhhhhjj

  • @paulachan7105
    @paulachan7105 Год назад

    I've tried it many times. It came out superb👌👌every time. Thanks a lot 🙏

  • @alshusvibes8331
    @alshusvibes8331 3 года назад +1

    I made it ....it was very delicious 👌👌

  • @ramlathp1025
    @ramlathp1025 3 года назад

    Nalla eruvu aayirikkum le

  • @jomonjosevarghese7879
    @jomonjosevarghese7879 3 года назад +1

    Supper ayettunduuu chettayiiii

  • @jamesv9461
    @jamesv9461 4 года назад +3

    Hotels never do this because cost will increase any way good vedieo thank u dso much

  • @athira5399
    @athira5399 3 года назад +1

    Tried. Super taste. Thanks

  • @jayan166
    @jayan166 4 года назад

    Thank you very much 🙏❤️🙏

  • @bavachrbava5530
    @bavachrbava5530 2 года назад

    അടിപൊളി ചേട്ടാ ഞാൻ ഇന്നുണ്ടാക്കി എന്റെ വലിയ മോൻ ചോദിച്ചു ഇത് ആര് കൊണ്ടുവന്നതാണ് എന്ന് മിക്സിയിൽ അരക്കാൻ പറ്റിയില്ല കറണ്ടില്ലായിരുന്നു എന്നാലും ഒരു രക്ഷയില്ല സൂപ്പർ ടെസ്റ്റ്‌ 👌👌👌

  • @MrGmett4
    @MrGmett4 4 года назад +1

    Thank u for Ur nice vedio

  • @fathimashirin4277
    @fathimashirin4277 3 года назад +1

    Superb chetta🤤

  • @mifthahnelleri6025
    @mifthahnelleri6025 4 года назад +2

    jhan inn thanne undaki 👌taste

  • @Cloudssuperstore
    @Cloudssuperstore 4 года назад +3

    Kalakki macha..👌

  • @rejanicr7800
    @rejanicr7800 3 года назад +1

    സൂപ്പർ, സൂപ്പർ,.....

  • @techyroast9091
    @techyroast9091 4 года назад +1

    Polioooii
    Aa beeff fryudeee smelll
    Ya monee!!!❣️❣️❣️

  • @riswananausheer5815
    @riswananausheer5815 2 года назад

    I tried it ..it was 👌👌

  • @rethy1974
    @rethy1974 3 года назад

    Njangal undakki super taste

  • @deepthysflavorworld1260
    @deepthysflavorworld1260 3 года назад +1

    Nice... presentation...super

  • @suchikshetrajksuchi1867
    @suchikshetrajksuchi1867 3 года назад +2

    Superb i Prepared

  • @oakecleenex2899
    @oakecleenex2899 3 года назад

    *ഇത് പൊളിയാണ്. ഓരോ പാചകത്തിന്റെയും രീതി കണ്ടാലറിയാം* ... സൂപ്പർ 👌👌👌💞