മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

Поделиться
HTML-код
  • Опубликовано: 3 окт 2024
  • മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; നാളെ രാവിലെ സ്വദേശമായ ഇലന്തൂരിലേക്ക് കൊണ്ട് പോകും
    #thomascheriyan #pathanamthitta #Airforce #soldier #aranmulapolice #thomascheriyan

Комментарии • 76

  • @JithinKT-um3xr
    @JithinKT-um3xr День назад +83

    56 വർഷം പ്രകൃതി തന്റെ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം. അത് ഇത്രയും വർഷങ്ങൾക്കു ശേഷം പ്രകൃതിയോട് ചോദിച്ചു വാങ്ങിയ ഇന്ത്യൻ ആർമി 🇮🇳🙏

  • @achushams
    @achushams День назад +129

    56 വർഷങ്ങൾക്ക് ശേഷവും അവിടെ പരിശോധന നടത്തണമെങ്കിൽ ഓരോ ജീവനും നമ്മുടെ സൈന്യം കൊടുക്കുന്ന പ്രാധാന്യം എത്രത്തോളം ഉണ്ടാകും ❤️❤️

    • @sanals811
      @sanals811 23 часа назад +17

      സൈനികന് വിലയില്ലാത്തത് ഈ കേരളത്തിൽ മാത്രം... ഇവിടെ രാഷ്ട്രീയം അങ്ങനെയാണ്...

    • @mverick5444
      @mverick5444 11 часов назад

      Have you actually ever been to himachal, uttarakhand, Kashmir and ladakh? The green scenery you see in movies are low altitude region. If you go higher above 12,000 ft it’s basically cold desert and hostile climate. Mountains are steep and edges are sharp and narrow enough to make a human fall.

    • @ShatruJeeet
      @ShatruJeeet 3 часа назад

      ​@@mverick5444 Who are you saying this to? Civilians would never know the slippery slops and traps we had to endure. The allowance you get is just blood money. And it's a conscious choice you make to serve your country. I hope you weren't complaining.
      Jai Hind.

  • @lilymj2358
    @lilymj2358 18 часов назад +7

    Big salute. എന്നും 22 വയസു ഞങ്കളുടെ മനസിൽ.

  • @sindhus6320
    @sindhus6320 22 часа назад +18

    ധീര സൈനികന് പ്രണാമം 🙏🙏🌹🌹

  • @sudheebvp9948
    @sudheebvp9948 23 часа назад +10

    ധീര സൈനികന് പ്രണാമം 🇮🇳🇮🇳

  • @Molly-kv9be
    @Molly-kv9be День назад +32


    Proud of Indian Army 🙏

  • @dasjr8211
    @dasjr8211 23 часа назад +10

    A soldier may fallen ,but he never die Salute

  • @sindhus6320
    @sindhus6320 22 часа назад +6

    India Government Big Salute 🙏Indian Army 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @HarishPHari-gh8hb
    @HarishPHari-gh8hb 23 часа назад +23

    ആർമി എന്താണ് എന്ന് ഇനിയെങ്കിലും മനസിലാകൂ 🙏🏻🙏🏻🙏🏻🫡🫡🫡

    • @itsmesanu5566
      @itsmesanu5566 18 часов назад +2

      ആർമിയ കളിയാക്കിയ ഒരു വെക്തി ഒണ്ട്.😢

  • @pradeeppa-eh7dz
    @pradeeppa-eh7dz 18 часов назад +2

    പ്രണാമം നമ്മുടെ സുരക്ഷ തീർത്തും സൈനികരുടെ നിതാന്ത ജാഗ്രതയിലാണ് അവരുടെ ജീവിതം തന്നെയാണ് രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നത് സമൂഹത്തിലെ എല്ലാ തിന്മകൾക്കും പിന്നിൽ പ്രവർത്തിച്ച ഒരു രാഷ്ട്രീയക്കാരനെ ഉയർത്തിക്കാട്ടാൻ ശ്രമിച്ച മാധ്യമങ്ങൾ ഈ സൈനികർക്ക് അർഹിക്കുന്ന ആദരവ് നൽകുന്നുണ്ടോ പരിശോധിക്കേണ്ടിയിരിക്കുന്നു

  • @mahadev268pv
    @mahadev268pv 17 часов назад +1

    After 56 years hero back to his mother land ..Big salute 🫡 sir 🇮🇳
    Dheeranu maranamilla❤

  • @anishabraham3793
    @anishabraham3793 14 часов назад

    പത്തനംതിട്ടയുടെ ധീര ജവനു ആദരാജ്ഞലികൾ 🌹🌹🌹

  • @rajeshsakthidharan108
    @rajeshsakthidharan108 День назад +13

    Time travel ചെയ്തു 56varsham purakottu poya പ്രതീതി

  • @RK-oh3fl
    @RK-oh3fl 23 часа назад +4

    Big Salute to the Indian Army / Bharath Sarkar. My deep Condolences 🌹🌹🌹

  • @sbabu5736
    @sbabu5736 23 часа назад +13

    Why there are no Muslims appreciating this act done by the Indian army 😟
    Wonder why 😢

    • @sanals811
      @sanals811 23 часа назад

      മദ്രസകളിൽ പഠിപ്പിക്കുന്നത് പട്ടാളത്തിൽ ചേരരുത് എന്നാണ്.. കാരണം പാകിസ്താനെതിരെ യുദ്ധം ചെയ്യുന്നത് ഹലാൽ അല്ല...

    • @Mntrikan
      @Mntrikan 20 часов назад +2

      ജിഹാദ്

  • @deepuav8773
    @deepuav8773 23 часа назад +18

    ആ മുഖം ഒന്ന് കാണാൻ കഴിയുമോ

  • @trivianmallu1996
    @trivianmallu1996 День назад +11

    പ്രണാമം 🇮🇳🙏

  • @mathewmathew6635
    @mathewmathew6635 16 часов назад +1

    After 56 years , it is a great achievement to Indian army.

  • @azwaalfalah
    @azwaalfalah День назад +8

    Chindhikunadhilappuram❤

  • @AdithyanKarthika
    @AdithyanKarthika 23 часа назад +5

    Big salute

  • @bibinak455
    @bibinak455 23 часа назад +5

    SALUTE ❤❤❤

  • @sabnanazer2195
    @sabnanazer2195 16 часов назад

    Salute❤❤❤ Proud to be an Indian. An Indian is always Indian by birth , by life and by death.

  • @AswinAshok-q5r
    @AswinAshok-q5r 23 часа назад +3

    Good Army ❤

  • @johnjacob2236
    @johnjacob2236 23 часа назад +2

    Salute🥰

  • @sbabu5736
    @sbabu5736 23 часа назад +3

    Jai hind sir salute you

  • @sathyakrishnan8113
    @sathyakrishnan8113 23 часа назад +2

    Heart felt condolences... RIP....🎉

  • @sreedeviharikumar6694
    @sreedeviharikumar6694 День назад +4

    Pranamam

  • @KabeerKab-b7p
    @KabeerKab-b7p День назад +6

    Salut10000000000000000000000000000000000000

  • @enlightnedsoul4124
    @enlightnedsoul4124 День назад +8

    ഇത് ഹമാസ് പട്ടാളക്കാർ ആണെങ്കിൽ മേത്തന്മാർ കണ്ണീരോടെ അഭിനന്ദിച്ചേനെ..

  • @Vidya-t7n
    @Vidya-t7n 22 часа назад +1

    Proud of lndian army

  • @S_x_ara_h
    @S_x_ara_h День назад +2

    Pranamam

  • @simijoseph6486
    @simijoseph6486 16 часов назад

    Salute Sir 🇮🇳🇮🇳

  • @littleboyfromwayanad1778
    @littleboyfromwayanad1778 21 час назад +3

    മുഖം ഒന്നു കാണാൻ പറ്റിയിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയി...😢😢

    • @BinduPV-q6s
      @BinduPV-q6s 21 час назад +2

      ഞാനും 😚

    • @varshasyamjithctj.6043
      @varshasyamjithctj.6043 18 часов назад

      Njanum
      Maybe tmrw open cheyumayirikkum

    • @FyjyfyjvJyyffj
      @FyjyfyjvJyyffj 17 часов назад

      തണുപ്പിൽ ബോഡി കെടുകൂടാതെ നിൽക്കുമെന്നത് ശരി തന്നെ പക്ഷെ വിമനാപകടത്തിൽ ഭാഗങ്ങൾ ആയി പോയി കാണില്ലേ...😮അതുകൊണ്ടാവാം കാണിക്കാത്തത്.....😢​@@varshasyamjithctj.6043

    • @littleboyfromwayanad1778
      @littleboyfromwayanad1778 17 часов назад

      @@BinduPV-q6s 🙏🎉

    • @ShatruJeeet
      @ShatruJeeet 3 часа назад +1

      There are only parts of the body which we could recover. It's better you don't showcase the body to the public. It's disrespect. Hope you can understand.

  • @anugrahamedia813
    @anugrahamedia813 18 часов назад

    Big salute🙏🏻🙏🏻

  • @extrastevenstyle
    @extrastevenstyle 22 часа назад +16

    മൃതദേഹംഭാഗം? എന്നു എടുത്തു പറയുന്നു എന്നത് അനാദരവാണെന്നു മനസിലാക്കാൻ കഴുവില്ലേ, ഈ വായിക്കുന്ന ഇടിയേറ്റിനു

    • @jojok-sp6yh
      @jojok-sp6yh 20 часов назад +4

      സത്യം അവശിഷടം എന്നൊക്കെ പറയുന്നു...

    • @baijusivaram8832
      @baijusivaram8832 17 часов назад +1

      sathyam

    • @leena-akshai317
      @leena-akshai317 17 часов назад +1

      ശെരിക്കും പറഞ്ഞാൽ അവശിഷ്ടം മാത്രേ കാണു... നമ്മൾ ഉദ്ദേശിച്ചത് പോലെ ഫുൾ ബോഡി കാണില്ല... Name ഉം id നമ്പർ ഉം ഒക്കെ കിട്ടി കാണും... വിമാനം തകർന്നു മരിച്ചതല്ലേ 😔... എന്റെ വീടിന്റെ അടുത്ത് ഒരു 4 km ഉള്ളു.. എന്റെ ബ്രദർ വല്ലതും പോയാൽ ഞാൻ അറിയിക്കാം face കാണാൻ കഴിഞ്ഞോന്നു...

    • @baijusivaram8832
      @baijusivaram8832 16 часов назад

      @@leena-akshai317 ഭൌതീക ശരീരം എന്നേ ന്യൂസ് റിപോര്‍ട്ട് ചെയ്യാറുള്ളൂ , ഇത് ഇവര്‍ക്ക് അറിയില്ലാഞ്ഞിട്ടാള

  • @BijuThomas-tl7tu
    @BijuThomas-tl7tu 23 часа назад +2

    ഭാരതത്തിന്റെ അഭിമാനം

  • @Ponnamma-r7i
    @Ponnamma-r7i 19 часов назад

    നമ്മുക്ക് വേണ്ടി ജീവതം കലയുന്നുവർ

  • @bibinak455
    @bibinak455 23 часа назад +1

    ❤❤❤

  • @sr.lillypurackal1372
    @sr.lillypurackal1372 23 часа назад +1

    ❤❤❤❤❤

  • @candelakunnath9155
    @candelakunnath9155 День назад +2

    🙏🙏🙏

  • @nivyakritheesh638
    @nivyakritheesh638 День назад +2

    🙏🙏

  • @Rajesh-zu7wc
    @Rajesh-zu7wc 17 часов назад

    Uniform ധരിച്ചു col. മോഹൻലാലിന് ഒന്ന് പോവാമായിരുന്നു.......

  • @ArunRaj-uv5xl
    @ArunRaj-uv5xl Час назад

    പ്രണാമം 🌹🌹🌹🙏🙏🙏❤️❤️❤️

  • @mathewsulu9179
    @mathewsulu9179 21 час назад +1

    Jai hind.

  • @christyansongvlogvideos136
    @christyansongvlogvideos136 23 часа назад +1

    Jai jawan 🙏🙏🙏🙏🙏🙏🙏🙏

  • @christyansongvlogvideos136
    @christyansongvlogvideos136 23 часа назад +1

    🙏

  • @padaveedangroup8390
    @padaveedangroup8390 16 часов назад

    EME❤

  • @grpillai8815
    @grpillai8815 23 часа назад +1

    Jai Bharat

  • @RiyasRichu-z1c
    @RiyasRichu-z1c 18 минут назад

    പ്രണാമം

  • @susansunil5920
    @susansunil5920 22 часа назад +3

    പ്രണാമം. പത്തനംതിട്ട, ഇലന്തൂര്‍ എന്നു asinet ന്യൂസ് ചാനല്‍ പറയണം.

    • @julietangelanicetus5213
      @julietangelanicetus5213 18 часов назад +1

      Ilanthur ennu kelkkumpol oru pedi ondu karanam...avide alle narahathya 2022 il nadannathu...😞

  • @Trip1445
    @Trip1445 16 часов назад

    🌹🌹🌹

  • @just_in_time-k7
    @just_in_time-k7 3 часа назад

    🙏

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 19 часов назад

    🙏

  • @radharajan2770
    @radharajan2770 19 часов назад

    🙏🙏🙏🙏🙏🙏

  • @aleyammam.n5939
    @aleyammam.n5939 17 часов назад

    🕯️🙏🙏🙏💐

  • @ORLANDO_MAZZOTA
    @ORLANDO_MAZZOTA День назад +2

    🇮🇳

  • @roselotus1327
    @roselotus1327 17 часов назад

    Body കാണാൻ പറ്റുമോ

  • @Sbi882
    @Sbi882 18 часов назад

    🙏

  • @sajikumar4550
    @sajikumar4550 18 часов назад

    Modiji.power...jai..bharath..matha.