മുരിങ്ങയില കളയാതെ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ|Moringa Recipe|Muringa Leaves Chammanthi|Moringa Leaves

Поделиться
HTML-код
  • Опубликовано: 26 дек 2023

Комментарии • 25

  • @orangethanu2420
    @orangethanu2420 7 месяцев назад +2

    I like this recipe very much. It was really a beautiful video. I will definitely try this next time. Expecting more such videos like this.

  • @Vijay-ls9eq
    @Vijay-ls9eq 7 месяцев назад

    muringayila kondulla chammandi super aayittund thanks sharing thank you,

  • @Dora-yd4lb
    @Dora-yd4lb 7 месяцев назад

    മുരിങ്ങയില ഉപയോഗിച്ച് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @kaambumkoombum
    @kaambumkoombum 7 месяцев назад +2

    Good recipe...... Benefits of its new information to me ❤

  • @natureexplorer5802
    @natureexplorer5802 7 месяцев назад

    Muringayila recipe super ithukondu chammanthi undakkunnathu ariyillarunnu thanks for sharing dear

  • @najiaslam6132
    @najiaslam6132 7 месяцев назад

    chammanthi podi kanumbo thanne ariyam super anennu thanks share

  • @jackandjill2839
    @jackandjill2839 7 месяцев назад

    wow muringayila kondulla chammandi super aayitundallo theerchayayum ithupole try cheyyum

  • @rubynoonu8265
    @rubynoonu8265 7 месяцев назад +1

    മുരിങ്ങയില റെസിപ്പി വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് വളരെയേറെ ഇഷ്ടമായി തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക അതിൽ നല്ലൊരു അവതരണം ആയിരുന്നു വളരെ മനോഹരമായി അവതരണത്തിലൂടെയാണ് ഈ റെസിപ്പി പരിചയപ്പെടുത്തിയത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ്

  • @elenaemma9601
    @elenaemma9601 7 месяцев назад

    such different recipe weekly on your show dear, i always like and thumb up your foods, kind sharing thank you,

  • @raihanabyan8976
    @raihanabyan8976 7 месяцев назад

    മുരിങ്ങയില കൊണ്ട് കിടിലൻ ഒരു റെസിപ്പി വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @feb1841
    @feb1841 7 месяцев назад

    മുരിങ്ങയില കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @ridwan1176
    @ridwan1176 7 месяцев назад

    വളരെ ഹെൽത്തി ആയിട്ടുള്ള വളരെ ടേസ്റ്റി ആയിട്ടുള്ള മുരിങ്ങയില കൊണ്ടുള്ള കിടിലൻ ആയിട്ടുള്ള റെസിപ്പി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @lifeismykitchen4399
    @lifeismykitchen4399 7 месяцев назад

    Orupad arogyapradamaya muringayila kondulla Chammanthi adipoli ayitunde

  • @mydreamz1751
    @mydreamz1751 7 месяцев назад +1

    മുരിങ്ങയില ചമ്മന്തി സൂപ്പർ.ഇഷ്ട്ടപ്പെട്ടു.ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് muringayila. അതു ഏതു രീതിയിൽ കഴിച്ചാലും നല്ലതു തന്നെ

  • @user-ug4yp1fk9i
    @user-ug4yp1fk9i 7 месяцев назад

    really liked this muringa leaves chammanthi.....kandittu kothiyaavunnu...rice-nde koode poilkkum ..very nice preparation..definitely will try this for tomorrows lunch

  • @bindunv5609
    @bindunv5609 7 месяцев назад

    orupadu health benefits ulla muringayila kondulla chammandi super aayittund araykkukayum podikkukayum onnum vendallo ellavarkkum ishtamavum valare nannayittud will try like this

  • @navyapinky9830
    @navyapinky9830 7 месяцев назад

    muringayila kondulla chammandi valare nannayittund ithupole undakki nokkanam muringayila engane kazhichalum valare nallathanu

  • @livedreams333
    @livedreams333 7 месяцев назад +1

    ഞാനും ഉണ്ടാക്കാറുണ്ട് മുരിങ്ങയില ചമ്മന്തി. അടിപൊളി ടേസ്റ്റ് ആണ്.കുട്ടികളും കഴിക്കും. തോരൻ ഒന്നും കുട്ടികൾ കഴിക്കില്ല. അപ്പോ ഞാൻ ഈ രീതിയിൽ ചെയ്തു നോക്കി.Good Upload

  • @spv258
    @spv258 7 месяцев назад

    Muringayila kondulla ee oru recipe nannayittund ketto veraity anallo njanum undakkanamennu vicharikkunnund..... super srecipe:)

  • @Sharmiszedsvlog
    @Sharmiszedsvlog 7 месяцев назад

    Muringayila kondulla ee oru recipe nannayittund ketto veraity anallo njanum undakkanamennu vicharikkunnund

  • @resmishiju8445
    @resmishiju8445 7 месяцев назад

    .ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് muringayila. video ഇഷ്ട്ടപ്പെട്ടു.

  • @gigglest8701
    @gigglest8701 7 месяцев назад

    Muringayila recipe super ithukondu chammanthi undakkunnathu ariyillarunnu enikkorupadishtayi ivide muringayila dharalam undu theerchayayum ithupole try cheyyum thanks dear

  • @diyakumar1770
    @diyakumar1770 7 месяцев назад

    Morianga ella chamanthi adiploi aaytundu..ithu Valare healthy aanu..ithu pole cheyytu nokkam

  • @sabeenac.i4077
    @sabeenac.i4077 7 месяцев назад

    മുരിങ്ങയില കൊണ്ടുള്ള ഹെൽത്തി ആയിട്ടുള്ള ഈ ചമ്മന്തി തീർച്ചയായും ഉണ്ടാക്കി നോക്കണം. വർക്ക് ചെയ്യുന്നവർക്കൊക്കെ ഇതുപോലൊരു ചമ്മന്തി റെഡിയാക്കി വച്ചാൽ മറ്റു കറികൾ കുറവാണെങ്കിലും അടിപൊളിയായി തന്നെ കഴിക്കാമല്ലോ