'ഇത് ഓണ സമ്മാനമാണ്‌'; KSRTC സൂപ്പർഫാസ്റ്റ് എ സി പ്രീമിയം ബസ് ഓടിച്ച് മന്ത്രി ​KB Ganesh Kumar

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'ഇത് ഓണ സമ്മാനമാണ്‌'; KSRTC സൂപ്പർഫാസ്റ്റ് എ സി പ്രീമിയം ബസ് ഓടിച്ച് മന്ത്രി ​ഗണേഷ്കുമാർ | Minister KB Ganesh Kumar
    #ksrtc #kbganeshkumar #ksrtcpremium #keralagovernment #transportdepartment
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 68

  • @noorudheent4702
    @noorudheent4702 4 месяца назад +47

    ക്യാമറ വയ്കുമ്പോൾ മെമ്മറിക്കാർഡ് ഊരാൻ പറ്റാത്ത തരത്തിൽ ഉള്ള വയ്ക്കണേ......

  • @anishpushkaran
    @anishpushkaran 4 месяца назад +17

    തുടങ്ങുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ടാവും... പിന്നെ ഒന്നും കൃത്യമായി maintain ചെയ്യാതെ നശിച്ചുപോകും...

  • @niyasknl7523
    @niyasknl7523 4 месяца назад +12

    ഈ ksrtc യുടെ കളക്ഷൻ ഓരോ മാസവും പുറത്ത് വിടാൻ തയ്യാറാണോ

  • @Gypsy29242
    @Gypsy29242 4 месяца назад +4

    എല്ലാ വണ്ടിയും
    ഈ വെടി മന്നൻ ആണോ ആദ്യം ഓടിക്കുന്നത്.....

  • @bijuthomas8445
    @bijuthomas8445 4 месяца назад +4

    കമ്മീഷൻെറ കാര്യം മന:പൂർവ്വം പറയാതിരിന്നതാണോ? കൊച്ചു ഗള്ളൻ

  • @Gypsy29242
    @Gypsy29242 4 месяца назад +3

    Bus കൊള്ളാം ഇനി road കൂടി നന്നായാൽ മതി....

  • @mutmut1488
    @mutmut1488 4 месяца назад +1

    നെടുമ്പാശ്ശേരി റൂട്ട് ഉണ്ടാവുമോ പ്രവാസി കൾക്ക് ഉപകാരം ആവും

  • @VishnuPoppy
    @VishnuPoppy 4 месяца назад +10

    മേയർ ക്കും MLA ക്കും തടയാൻ ഒരു ബസ് കൂടെ ആയി
    ഡ്രൈവർ ശ്രദ്ധിക്കണം മേയർ ഉണ്ട് ജോലി പോവാതെ നോക്കണം

  • @nizamudeenhussain8031
    @nizamudeenhussain8031 4 месяца назад +5

    ഡ്രൈവർ കം കണ്ടക്ടർ ഉപയോഗിച്ച് സർവ്വീസ് നടത്തിയില്ലെങ്കിൽ ഈ ബസുകൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല

  • @tomstraveller
    @tomstraveller 4 месяца назад

    40 സീറ്റിങ് കപ്പാസിറ്റി..സൂപ്പർ fast.. കൊള്ളാം മോനെ..ലോങ് പോകുന്ന വണ്ടി..എങ്കിൽ traveller എടുത്താൽ porarunno...പറയാൻ കുറെ ന്യായങ്ങൾ...

  • @jasminecarol4713
    @jasminecarol4713 4 месяца назад +3

    തിരുവനന്തപുരത്തുനിന്ന് കയറിയ ഒരാൾക്ക് എറണാകുളത്ത് ഇറങ്ങണം ,വണ്ടി ഫുൾ ആണെങ്കിൽ എന്ത് ചെയ്യും?
    അദ്ദേഹത്തിന് ട്രാൻസ്പോർട്ട് വകുപ്പിന്റെ നിയമപ്രകാരം ട്രാൻസ്പോർട്ട് സ്റ്റാൻഡിലാണ് ഇറങ്ങേണ്ടത് അപ്പോൾ

  • @tomstraveller
    @tomstraveller 4 месяца назад

    നിങ്ങള് പ്രൈവറ്റ് ബസ് കരെ ഒര് വഴി ആക്കി.....ipo കെഎസ്ആർടിസി ശമ്പളവും ഇല്ല..പുതിയ ബസ് medikan Paisa undu.

  • @nizarthottilpalam8273
    @nizarthottilpalam8273 3 месяца назад

    തൊട്ടിൽപാലം ഡിപ്പോയിലേക്കും ബസ്സുകൾ ദയവായി അനുവദിക്കണം

  • @rajeevrrajan6271
    @rajeevrrajan6271 4 месяца назад

    ഓരോ മന്ത്രി വരുമ്പോളും ഓരോ ടൈപ്പ് ബസുകൾ വാങ്ങും കമ്മീഷൻ വാങ്ങിക്കാൻ ചെറിയ പാർട്ടികൾക്കു ഗതാഗത വകുപ്പ് കൊടുക്കരുത്

  • @Anilkumarpt7
    @Anilkumarpt7 4 месяца назад +1

    നല്ല ആശയം...
    നടപ്പാകുമോ സംശയം....
    ഓണസമ്മാനെമെ മൊന്നുമല്ല...
    അടുത്ത ഇലക്ഷൻ ലക്ഷ്യം......

  • @akshaykichu537
    @akshaykichu537 4 месяца назад +1

    കാലാവധി കഴിഞ്ഞ bus ഒക്കെ കൊടുക്കാൻ നോക്കുക. ചുമ്മാതെ ഇട്ട് തുരുമ്പ് ആയി ആർക്കും വേണ്ടാത്ത പോലെ ആക്കാതെ ഇരിക്കുക... കംപ്ലയിന്റ് ആയി കട്ട പുറത്ത് ഇരിക്കുന്ന bus കൾ വേഗം പണിത് ഇറക്കാൻ ഉള്ള വഴി ചെയ്യണം

  • @RMedia313
    @RMedia313 4 месяца назад +1

    മിനിസ്റ്റർ ലൈസൻസിൻ്റെ പേരിൽ ജനങ്ങൾ ബുദ്ധിമുട്ടിലാ.... സാറെ.... ഒരു ടെസ്റ്റ് ഡെറ്റ് പോലും കിട്ടുന്നില്ല ലീവ് കഴിഞ്ഞു വിദേശത്തേക്ക് പോവാൻ ആയി ഒടുക്കത്തെ കാട്ടിക്കൂട്ടൽ കാരണം
    ഇനി 2 വർഷം കഴിഞ്ഞ് വരാം😢😢

    • @66051760
      @66051760 4 месяца назад

      ഡ്രൈവിംഗ് ടെസ്റ്റ്‌ സ്ട്രിക്ട് ആയിത്തന്നെ പോകട്ടെ 👍🏼

  • @tijoraju1112
    @tijoraju1112 4 месяца назад

    സ്വകാര്യ മേഘലെ നശിപ്പിച് ടെക് ഓവർ എടുത്തു എന്ന് പറയുന്നത് ഏന്തു അന്തോസ് ടെ ആണ് പറയുന്നേ
    എത്ര ബസ്കൾ നിർത്തി പോയ്‌ 😑.
    എന്ത് ആയാലും സ്വകാര്യ മേഘലാ സൂപ്പർ ക്ലസ് ഓടുന്നത് ആണ് ബെറ്റർ

  • @roshanjose3770
    @roshanjose3770 4 месяца назад

    കോയമ്പത്തൂർ വന്നാൽ സരിതയെ കയറ്റി പോകാം 😂😂😂

  • @rahulnair5027
    @rahulnair5027 4 месяца назад

    2015 Decemberil ksrtc mechanic grade2 exam nadathiyirunnu, mainlist kurach varshagalk shesham vannegilum pinne jolikaride ennam kooduthal anennu paraj aganee kidakkunnu,eppol ariyan kazhiju orupad mechanic vacancy undu ennu,ITI padichavanu kittavuma churukkam chila jobil onnanu eth kurach pereyengilum eee listil ninnu edukanam ,matriyude sredayil ethikkan Reporter chanelinu kazhiyum egil sahayikanam

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 4 месяца назад

    If Spare parts are purchased from L/L,TATA companies in each districts is more genuine and avoid quotations of major spare parts. Even though they are costly than private parties they are very genuine. Give our requirements to the TVS and TATA dealers they collect the spares and inform.. It is avoid the delay of getting spare parts during the time of purchsing

  • @shebeerchanganakkattil66
    @shebeerchanganakkattil66 4 месяца назад +1

    നല്ല ആശയം 🙏.
    എന്തുണ്ടായിട്ട് എന്ത് കാര്യം ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നായാലേ ksrtc നന്നാകൂ

  • @selvarajabraham9608
    @selvarajabraham9608 4 месяца назад

    Nalla people's minister, Kerala shine cheyum.

  • @alivm4831
    @alivm4831 4 месяца назад

    ജനങ്ങളെ. നികുതി. പണം. ഏറ്റവും. കൂടുതൽ. നഷ്ടും. വരുത്തുന്ന. വകുപ്പാണ്. Kurtc.,, ഇത്. പിരിച്ചു. വിടേണ്ട. സമയം. വൈകി. കോഴിക്കോട്. തൃശൂർ. റൂട്ടിൽ. ഒന്നിന്. പുറകെ. ഒന്നായ്. ആളില്ലാതെ. ഓടുന്നു.. ഈ. വണ്ടിക്. എണ്ണാ. അടിക്കേണ്ട.. എത്ര. ഓടിട്ടും. എന്നും. നഷ്ടും. ആളെ. കയറ്റാതെ. ഓടിയാൽ. എവിടെന്ന്. പൈസ. കിട്ടുക... ഇനി. ജോലി. ചെയ്യാത്ത. ശമ്പളം. അതായത്. പെൻഷൻ. നിർത്തണം. ഓരോ. ബസ്സിനും. ഇത്ര. കളഷൻ. വേണം. അതിൽ. ജോലി. ചെയ്യുന്നവർ. ബസ്. വിർത്തിയാക്കണം. സുന്ദരമായ. പ്രൈവറ്റ്. ബസ്സ്. ഓടുമ്പോൾ. ആരാ. കഴുകാത്ത. ബസ്സിൽ. യാത്ര. ചെയുക. അതും. പോരാ. പൈസ്സ. കൂടുതൽ.. കോഴിക്കോട്. നിന്ന്. പുത്തനത്താണി. യിലേക്ക്. ടികെറ്റ്. എടുക്കുന്നവൻ.. വളാഞ്ചേരി. കുള്ള. പൈസ. കൊടുക്കണം. കാരണം. വളാഞ്ചേരി. സ്റ്റോപ്പ്‌. ഉള്ളു... ഇത്. ഇവിടെത്തെ. നിയമം.. യാത്ര. ചെയുന്നതിനുള്ള. പൈസ്സ. വെടിക്.. അത്. കൊണ്ട്. നഷ്ടത്തിലുള്ള. ഈ. കച്ചോടം. നിർത്തണം....

  • @sudheeryemmakara1425
    @sudheeryemmakara1425 4 месяца назад +1

    ജനങ്ങളോട് എല്ലാ സൗകര്യവും ഉണ്ട്, അത് നാശാക്കാതെ നമ്മൾ തന്നെ നോക്കണം, 👍😊നാട് നന്നാവട്ടെ നല്ലത് ചെയ്യൂ 👍😊

  • @abeyjohn8166
    @abeyjohn8166 4 месяца назад

    Private bus permit puthukki kodukk take over cheyathe

  • @jithinkumar6893
    @jithinkumar6893 4 месяца назад

    aarum scooter vangallu..
    thallu manthri😂

  • @roshanjose3770
    @roshanjose3770 4 месяца назад

    ഇവൻ ശരിക്കും ഡ്രൈവർ ആണോ!!!

  • @subinwilson2057
    @subinwilson2057 4 месяца назад

    Oru waste miniter.All commision

  • @vijthraj2605
    @vijthraj2605 4 месяца назад

    Youthrakara. Rodial. Yerikki. Vidum. Mair

  • @RMedia313
    @RMedia313 4 месяца назад

    മിനിസ്റ്റർ ലൈസൻസിൻ്റെ പേരിൽ ജനങ്ങൾ ബുദ്ധിമുട്ടിലാ.... സാറെ.... ഒരു ടെസ്റ്റ് ഡെറ്റ് പോലും കിട്ടുന്നില്ല ലീവ് കഴിഞ്ഞു വിദേശത്തേക്ക് പോവാൻ ആയി ഒടുക്കത്തെ കാട്ടിക്കൂട്ടൽ കാരണം
    ഇനി 2 വർഷം കഴിഞ്ഞ് വരാം😢😢

  • @nizarp-230
    @nizarp-230 4 месяца назад

    6 മാസം കഴിഞ്ഞാൽ കാട് പിടിച്ചു കിടക്കാൻ ഉള്ളതല്ലേ 😄

  • @vdprakashprakash1375
    @vdprakashprakash1375 4 месяца назад

    Sir, Provide free travel to school children.

  • @happytalk8360
    @happytalk8360 4 месяца назад

    Only dialogue no work now Ganesh

  • @josephanikkattil1114
    @josephanikkattil1114 4 месяца назад

    മേയറമ്മ ഉടക്കുമോ ??? മെമ്മറി കാർഡ്???

  • @skariahop4842
    @skariahop4842 4 месяца назад

    ഇനി കുറെ കാശ് കളഞ്ഞേ അടങ്ങു, വാചകം അടിക്കുന്നത് പോലെ എളുപ്പമല്ല പ്രായോഗികമായി നടപ്പാക്കുന്നത്.

  • @nishanthjayan9756
    @nishanthjayan9756 4 месяца назад

    മെമ്മറി കാർഡ് ആര്യ കൊണ്ടുപോയത് എന്തായി ഗണെശാ...

  • @baijusreedharan4839
    @baijusreedharan4839 4 месяца назад +1

    Ethu nammude road thanne alle pokunnath

  • @democraticthinker-Erk
    @democraticthinker-Erk 4 месяца назад +1

    Ksrtc bus speed is vry high and high accident ..plz note it..

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 4 месяца назад

    വണ്ടി തടയാൻ തിരോന്തരും മേയർ ഉണ്ടാകുമോ ഒപ്പം

  • @അർജുൻ
    @അർജുൻ 4 месяца назад

    മന്ത്രി : പുതിയ ബസ് വേണമെങ്കിൽ ഞാൻ തരാം പക്ഷെ ശമ്പളം അത് എനിക്ക് തരാൻ പറ്റില്ല

  • @mervinjoseph6951
    @mervinjoseph6951 4 месяца назад

    2.5 വർഷം കൊണ്ട് 250 വണ്ടി ഇറക്കും നല്ല പരുപാടി ആണല്ലോ

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 4 месяца назад

    3:48 കാശ് അടിച്ചു മാറ്റാൻ ഉള്ള എല്ലാ വഴികളും തേടും.

  • @Anilkumarpt7
    @Anilkumarpt7 4 месяца назад

    പണ്ട് നിന്റെ അപ്പൻ
    ബസ് വീട്ടിൽ കൊണ്ട് പോകുമായിരുന്നു

  • @anilpillai1084
    @anilpillai1084 4 месяца назад

    ഗണേശാ ആദ്യം ശമ്പളം കൃത്യമായി നൽകൂ

  • @salamabdul1868
    @salamabdul1868 4 месяца назад

    മന്ത്രിക്കു ഹെവി ലൈസൻസ് ഉണ്ടോ

  • @beenarani7034
    @beenarani7034 4 месяца назад

    ക്യാമറ എല്ലാം ഉണ്ടാകും പക്ഷെ മെമ്മറി കാർഡ് മാത്രം ചോദിക്കരുത് 😃

  • @haridas78
    @haridas78 4 месяца назад

    Le driver -- idea is good but leg is mine😊

  • @sintoanto385
    @sintoanto385 4 месяца назад

    Coimbatore vannal nannairikum

  • @sreeragn.s5814
    @sreeragn.s5814 4 месяца назад

    Etra divasam undavum ne matram nokiyal mati

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 месяца назад

    ചിപ്പ് മാറ്റാൻ പറ്റാത്ത ക്യാമറ വെക്കണം

  • @dasanb.k2010
    @dasanb.k2010 4 месяца назад

    ആർക്കു സമ്മാനം?

  • @radhu5400
    @radhu5400 4 месяца назад

    മഹാ ബോറൻ വിഗ്

  • @soyalsabu8263
    @soyalsabu8263 4 месяца назад

    Chumma kadam nashttam koottam😅😅😅

  • @hitman45861
    @hitman45861 4 месяца назад

    നല്ലത് 🔥

  • @srrrms
    @srrrms 4 месяца назад

    Very good

  • @vinunair8437
    @vinunair8437 4 месяца назад

    Welldone minister 👍🏻👏🏻👏🏻

  • @entertainment_live_media_2024
    @entertainment_live_media_2024 4 месяца назад

    KB . GANESH KUMAR ❤

  • @alwinxavier1406
    @alwinxavier1406 4 месяца назад

    Best transport Minister😍

  • @manojmb7947
    @manojmb7947 4 месяца назад

    👍👍👍👍🌹🌹

  • @babupeethambaran5628
    @babupeethambaran5628 4 месяца назад

    Good concept

  • @pauljoseph6629
    @pauljoseph6629 4 месяца назад

    Iyalk heavy licence undo?

    • @VKP-i5i
      @VKP-i5i 4 месяца назад

      Vandi prantan aanu undakum

  • @Vishnu2213-zn4uz
    @Vishnu2213-zn4uz 4 месяца назад

    Elam kollm AA rod koode ready aakandee

  • @saheernk1517
    @saheernk1517 4 месяца назад

    ആ ഷോ man എത്തിയല്ലോ
    തായോളി