ഈ പരിഷ്കൃത ലോകത്ത് KSRTC മാത്രം പുരാ വസ്തുവായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചഡാക് വണ്ടികളിൽ യാത്ര ചെയ്യുവാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മൾ. വളരെ നല്ല കാര്യം. കാലത്തിനനുസരിച്ച് വണ്ടികളുടെ സൗകര്യവും വർദ്ധിക്കണം. വളരെ മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. വന്ദേ ഭാരതിൽ ചാർജ് കൂടുതലാണെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചു.പക്ഷേ പൊതു ഖജനാവിൽ നിന്നും പണം കൈപ്പറ്റാതെ ബസ്സിന്റെ വരുമാനം കൊണ്ട് ലോൺ തിരിച്ചടവും ആവർത്തന ചെലവുകളും നടത്തണം. സ്ഥിരം ജീവനക്കാരെ വച്ചുകൊണ്ട് ഒരിക്കലും ഒരു ബസ് ലാഭത്തിൽ കൊണ്ടുപോകുവാൻ സാധിക്കുകയില്ല. സ്വിഫ്റ്റ് മോഡലിൽ തന്നെ പോകുന്നതാണ് നല്ലത്. ഈ പുതിയ വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാൻ കർശനമായ സൂപ്പർവിഷൻ ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളിൽ പൊതു വണ്ടിയിലെ ജീവനക്കാരൻ യാത്രക്കാരോട് സർ എന്നാണ് വിളിക്കുന്നത് വന്നു കയറുന്ന ജനങ്ങളെ ഒരു ചിരിയോടു കൂടി സ്വാഗതം ചെയ്ത് സർ എന്ന് വിളിക്കുവാനുള്ള നിർദ്ദേശം കൊടുക്കണം. നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ ഈഗോയും അഹങ്കാരങ്ങളും എല്ലാം മാറ്റി ആത്മാർത്ഥതയോടുകൂടി അവർ അദ്ധ്വാനിച്ചാൽ ഈ വക പ്രസ്ഥാനങ്ങളെല്ലാം രക്ഷപ്പെടും.
നല്ല കമ്മീഷൻ അടിക്കുണ്ട്, പുതിയ ബസ് ഇറക്കുന്നതിൽ നിന്നും. ശമ്പളം കൊടുക്കില്ല പെൻഷൻ കൊടുക്കില്ല ബസ് പുതിയത് കണ്ടമാനം ഇറക്കുണ്ട്, കട്ട പുറത്ത് ഉള്ളത് റിപ്പർ ചെയ്ത് ഓടിക്കാൻ ഒരു താല്പര്യം ഇല്ല, പുതിയത് വാങ്ങണം എന്നാലേ കമ്മീഷൻ കിട്ടും അല്ലാത്ത ആരെയും നനക്കാൻ ഒന്നും അല്ല
@@thomasjoseph5945 അതെന്താ ചേട്ടാ യുഡിഎഫ് കാർ മാത്രമേ കൈകൾ ഉള്ളൂ കൈനീട്ടി വാങ്ങാൻ, കാണും നക്കാനും നല്ല പാരമ്പര്യമുള്ള വ്യക്തിയാണ്. അത് പിതാവ് വഴി തെളിയിച്ചതാണ്, മാത്രവുമല്ല ഒരുപാട് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണല്ലോ അപ്പോൾ എന്തു കൊണ്ടായാലും നികുതി കൊടുക്കുന്ന വ്യക്തിയായതുകൊണ്ട് പൊതു ഖജനാവിൽ ഉള്ള കാശായത് കൊണ്ടും തീർച്ചയായും വേദനിക്കും അതുകൊണ്ട് ശമ്പളം എങ്കിലും പൂർത്തിയാക്കി കൊടുക്കുക പാവപ്പെട്ട ജീവനക്കാരും പെൻഷൻനും കാത്തു കിടക്കുന്ന വരും സമാധാനമായി ജീവിച്ചോട്ടെ
ഗണേശൻ ട്രാൻസ്പോർട്ട് മന്ത്രിയാണ് ഗണേശൻ ബസ്സ് ഓടിക്കുന്നു.👋 പക്ഷേ ശിവൻകുട്ടി അണ്ണാ വിദ്യാഭ്യാസ മന്ത്രി ആണെന്നും പറഞ്ഞു ക്ലാസ്സിൽ കയറി കുട്ടികളെ പഠിപ്പിക്കാൻ നോക്കരുതേ🙏🙏🙏🙏
രണ്ടു ദിവസം മുൻപ് ഞാൻ കോട്ടയം കോഴിക്കോട് വോൾവോ low floor യാത്ര ചെയ്തു അതിൽ ഗ്ലാസിന്റെ സൈഡിയിൽ ഊടെ മഴ വെള്ളം മുഴുവൻ സീറ്റിൽ ഒരൊറ്റ ചാർജർ pin വർക്കിംഗ് അല്ല കണ്ടക്ടർ ലേഡി പറഞ്ഞു ഇത് ആരും സർവീസ് ചെയ്യാറില്ല എന്ന് ഗണേഷ് sir 🙏🏼
തിരുവനന്തപുരം പോലുള്ള സിറ്റികളിലെ suburbs ഇൽ കൂടി ചെറിയ traffic jam ഉണ്ടാക്കാത്ത electric bus ഇട്ടാൽ എല്ലാർക്കും പ്രയോജനം ചെയ്യും. KSRTC ക്ക് ലാഭവും ഉണ്ടാകും.
കാമറയൊക്കെയുണ്ട് അത് നല്ലകാര്യം പക്ഷേ ഇനിയെങ്ങാനും വല്ല തേണ്ടികളും ഇടതു സൈഡില്കൂടി വന്ന് സീബ്രാക്രോസിൽ കാർ നിറുത്തി ഡിപ്പാർട്ടുമെൻ്റ് ബസ് തഡൻഞ്ഞാൽ പബ്ലിക് നട് റോഡിലിട്ടു കൈകാര്യം ചെയ്യും
വലിയ വലിപ്പo ഉള്ള വണ്ടികൾ ഒഴിവാക്കി ചെറിയ ബസ് ഇറക്ക്.... അതിൽ ഡ്രൈവർ മാത്രം മതി... ചിലവ് കുറയ്ക്കാൻ സഹായിക്കും. ടിക്കറ്റ് സിസ്റ്റം ഒന്ന് ഡിജിറ്റൽ അക്കണം.. അങ്ങനെ ഉള്ള വണ്ടികൾ.. സിറ്റി സർവീസ് നോക്കാം... പിന്നെ ഗ്രാമീണ റൂട്ടിൽ പ്രേതേകിച്ച് ടൂറിസ്റ്റ് കേന്ദ്രതിലേക്ക്
ടാറ്റാ ബസ്സ് ksrtc ക്കെ പറ്റില്ല. ലേയ്‌ലൻഡ് ആണ് നല്ലത് TATA, ബസ്സ് 2വർഷം ഓടുന്ബോഴേക്കും പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ TATA കമ്പനി കൊടുക്കുന്ന കമ്മിഷൻ കിട്ടില്ല.
Respected Ganesh Kumar sir, we request you by this time to provide window curtains on both window sides. We are suffering a lot with sun heat during long time journey pls. We appreciate all yiur good attempts🙏 also pls arrange to stop at very hygienic hotels. Thanks👍
Midu midukkan ministet. Ang L d f il ninn pokaruth. Buskalil cleaners athyavasyamanu. Passengers thanne mikkavarum door open close ee jolikal cheyyanam. Door adakkumbozhekkum vandi edukkum. Balancr kittathe marinj verzhan sathyatha und.
It is nice to see better inter city transport services coming up . With Vizhinjam port getting ready to be commissioned soon, I hope Kerala Government takes steps to improve city buses in Trivandrum. The demand for public transport is going to increase at least 20 fold with the port being commissioned. Trivandrum city is going to change beyond recognition with port associated increase in businesses and services. Improving transport services in the city will decrease the use of personal vehicle which would also decrease congestion in the city and thereby decreasing pollution and improving sustainability.
ശമ്പളം ക്രിത്യമായി സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം കിട്ടിയാൽ മതിയോ ഷേമ പെൻഷൻ കിട്ടിയിട്ട് 4 മാസം കഴിഞ്ഞു PSC നിരുത്തലാക്കുക ജോലി ചെയ്യുന്നതിന് കൂലി നൽകുക പെൻഷൻ നിരുത്തലാക്കുക
Hi sir i am a self Employed transport operator if maintenance is done in properly the transport business is profitable job . Here the problem is the Union . If this department should improve the then this people I mean the Union should come out and work sincerely other wise this department never improve this is my opinion sir thank you.
എൻറെ പൊന്നു ഗതാഗത ഗതാഗത മന്ത്രി ഓരോ ഡിപ്പോയിൽ കിടക്കുന്ന ബസ് ലോ ഫ്ലോർ ബസ് എസി ബസ് എത്രയാണെന്ന് താങ്കൾക്ക് വല്ല അറിവുമുണ്ടോ ഇല്ലെങ്കിൽ താങ്കൾ ദുബായിൽ ഒന്ന് പോയിട്ട് ചുമ്മാതെ ഏതെങ്കിലും ബസ് കയറിയത് തള്ള് തള്ളിയിട്ട് കാര്യമൊന്നുമില്ല
എന്തായിട്ടു എന്ത്. നമ്മുടെ റോഡും കെഎസ്ആർടിസി ബസ്സും. കുഴിയും കുണ്ടും പൊട്ടലും ചുളിവും. പെയിൻ്റ് ഇളകിയും. കാണാൻ ആഗ്രഹിക്കുന്ന.. മനസ്സ്. വിഷമുള്ള കുറെ ഉദ്യോഗസ്റ്റർ ഉളള കാലം വരെ ഇത് ഇങ്ങനെ തന്നെ
ഒരു കാര്യം പറയട്ടെ.. ഒന്നും തോന്നരുത്. Ksrtc. ഒരിക്കലും നന്നാവില്ല. അത് സ്വകാര്യ വത്കരിച്ചാൽ മെച്ച പെടും. കുറെ താപ്പ നകൾ ksrtc യിൽ ഉണ്ട്. അവരെ എല്ലാം വലിച്ചെറിയണം.. ബസ് ക്ലീൻ ആക്കുന്നെ ഇല്ല. ചിലതു ആട്ടിൻ കൂടു പോലെ കാണാം. Ksrtc എയർ ഇന്ത്യ ടാറ്റാ ക്ക് കൊടുത്ത പോലെ സ്വകാര്യ കമ്പനിക്കു കൈമാറുക. ഇല്ലെങ്കിൽ ഒരു കാലത്തും ഗുണം പിടിക്കില്ല. സ്വകാര്യ മേഖലക്കു ഈ ട്രേഡ് യൂണിയൻ താപ്പ നകൾ സമ്മതിക്കില്ല. അതിൽ ഉടായിപ് നടത്താൻ പറ്റില്ല. ഈ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് എവിടെയും എത്തില്ല.100%ഉറപ്പ്...
TATA ബസ് കൊള്ളില്ല..... Leyland ന്റെ വാലിൽ കെട്ടാൻ കൊള്ളില്ല.....KSRTC യെ നശിപ്പിച്ചതിൽ ഒരു പങ്ക് TATA ക്കുണ്ട്.....എല്ലാ ഡിപ്പോയിലും ഉണ്ട് രണ്ടും മൂന്നും TATA ബസുകൾ,Gear വീഴില്ല ഡ്രൈവർ മാരുടെകൈ തോപ്പല പറിയും Gear ഇടുമ്പോൾ.....
കേരളത്തിലും തമിഴ്നാട്ടിലും ഒഴികെ ബാക്കി സ്റ്റേറ്റുകളിൽ ട്രാൻസ്പോർട്ട് ഓടുന്നത് കൂടുതലും ടാറ്റയാണ് അതെന്റെ മൈന്റ്അനൻസ് അറിഞ്ഞുകൂടാത്ത മേസ്തിരി മാരാണ് കെഎസ്ആർടിസിയുടെ ശാപം. ടാറ്റ അവരുടെ വണ്ടികളിലെപ്പോഴും പുതിയ പുതിയ ടെക്നോളജി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ലൈലന്റ് അങ്ങനെയല്ല പണ്ടത്തെ ടെക്നോളജി തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, ഗിയർ വീഴില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ് ഐലന്റിലാണ് ഗിയർ വീഴാൻ ബുദ്ധിമുട്ട്. ടാറ്റയുടെ ജിബിഎസ്50 ഗിയർബോക്സിന് വെല്ലുന്ന ഗിയർബോക്സ് ഒന്നും ലൈലന്റിന്റെ കയ്യിൽ ഇല്ല.ം@@Gangadhar-m8o
ഈ ബസ്സിൽ ഒന്നും യാത്രാസുഖം ഉണ്ടാകില്ല. ചെറിയ സീറ്റ് ആയതു കൊണ്ട് സീറ്റിംഗ് കംഫർട്ട് കുറയും. മാത്രമല്ല പാസഞ്ചേഴ്സ് വളരെ അടുത്തടുത്ത് ഇരിക്കുന്നതു പോലെ തോന്നുന്നു. ചെറിയ ടയർ ആയതുകൊണ്ട് ഉലച്ചിൽ കൂടുതലായിരിക്കും.
ഗതാഗത മന്ത്രി ഡ്രൈവിംഗ് അറിയുന്നവൻ ആവണം ഇത് പോലെ.
വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസം ഉള്ളവൻ ആയിരിക്കണം
Athee Athee ..veena geroge nee kondeee Operation num Nadathanam
രണ്ടാമത് പറഞ്ഞത് നടക്കില്ല😂
Pattulla.😂
വിട്ടു പിടി , എല്ലാം രാഷ്ട്രീയം അല്ലേ
Enittu enthu karyam 🤔 can't he turn the KSRTC to a profitable organisation?? Vandi oodichittu enthu karyam nattukarkku 🤔
We need ministers like this
Minister Ganesh very good as a minister
ഓട്ടപ്പാത്രത്തിൽ ഞണ്ടുവീണാലൊടലൊടലൊടല്
മഴ പെയ്ത് വെള്ളം വീണാൽ ജലജലജലജ
വിരിഞ്ഞ പാലപ്പൂമണം വന്നാൽ ഗുമ്ഗുമ്ഗുമ്ഗാ
തേൻകൂട്ടിൽ മുള്ള് വീണാൽ ഉഊഉഊഉഊഉഊഊ....
തരരരരിരിരിരാ....
ആഹാ
ഈ പരിഷ്കൃത ലോകത്ത് KSRTC മാത്രം പുരാ വസ്തുവായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചഡാക് വണ്ടികളിൽ യാത്ര ചെയ്യുവാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മൾ. വളരെ നല്ല കാര്യം. കാലത്തിനനുസരിച്ച് വണ്ടികളുടെ സൗകര്യവും വർദ്ധിക്കണം. വളരെ മുമ്പ് തന്നെ നടപ്പാക്കേണ്ടതായിരുന്നു. വന്ദേ ഭാരതിൽ ചാർജ് കൂടുതലാണെങ്കിലും ജനങ്ങൾ അത് അംഗീകരിച്ചു.പക്ഷേ പൊതു ഖജനാവിൽ നിന്നും പണം കൈപ്പറ്റാതെ ബസ്സിന്റെ വരുമാനം കൊണ്ട് ലോൺ തിരിച്ചടവും ആവർത്തന ചെലവുകളും നടത്തണം. സ്ഥിരം ജീവനക്കാരെ വച്ചുകൊണ്ട് ഒരിക്കലും ഒരു ബസ് ലാഭത്തിൽ കൊണ്ടുപോകുവാൻ സാധിക്കുകയില്ല. സ്വിഫ്റ്റ് മോഡലിൽ തന്നെ പോകുന്നതാണ് നല്ലത്. ഈ പുതിയ വണ്ടി നല്ല രീതിയിൽ പരിപാലിക്കുവാൻ കർശനമായ സൂപ്പർവിഷൻ ഉണ്ടായിരിക്കണം. വിദേശ രാജ്യങ്ങളിൽ പൊതു വണ്ടിയിലെ ജീവനക്കാരൻ യാത്രക്കാരോട് സർ എന്നാണ് വിളിക്കുന്നത് വന്നു കയറുന്ന ജനങ്ങളെ ഒരു ചിരിയോടു കൂടി സ്വാഗതം ചെയ്ത് സർ എന്ന് വിളിക്കുവാനുള്ള നിർദ്ദേശം കൊടുക്കണം. നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ ഈഗോയും അഹങ്കാരങ്ങളും എല്ലാം മാറ്റി ആത്മാർത്ഥതയോടുകൂടി അവർ അദ്ധ്വാനിച്ചാൽ ഈ വക പ്രസ്ഥാനങ്ങളെല്ലാം രക്ഷപ്പെടും.
Ac വണ്ടിയുടെ rate കൂടി നോക്ക്... Tvm to കൊട്ടാരക്കര 530 rs.. നോർമൽ busrate 88 rs സാധാരണക്കാർ കയറില്ല
സർ എന്ന് ആരെയും വിളിപ്പിക്കേണ്ട കാര്യമില്ല..
എനിക്ക് ഗണേഷിനെ ആദ്യം ഭയങ്കര ബഹുമാനമായിരുന്നു സുരേഷ് ഗോപിയെ കളിയാക്കിയതിന് ശേഷം ഗണേഷി നെ ഒട്ടും ഒട്ടും ഇഷ്ടമില്ല
കളിയാക്കിയതിന് ശേഷമ നമ്മൾക്ക്ഇഷ്ട്ടയെ🤣🤣🤣🤣
Onu pode 😂
വെരി ഗുഡ്❤
നല്ല കമ്മീഷൻ അടിക്കുണ്ട്, പുതിയ ബസ് ഇറക്കുന്നതിൽ നിന്നും. ശമ്പളം കൊടുക്കില്ല പെൻഷൻ കൊടുക്കില്ല ബസ് പുതിയത് കണ്ടമാനം ഇറക്കുണ്ട്, കട്ട പുറത്ത് ഉള്ളത് റിപ്പർ ചെയ്ത് ഓടിക്കാൻ ഒരു താല്പര്യം ഇല്ല, പുതിയത് വാങ്ങണം എന്നാലേ കമ്മീഷൻ കിട്ടും അല്ലാത്ത ആരെയും നനക്കാൻ ഒന്നും അല്ല
UDF കാലമോർത്താകും കമ്മീഷൻ പറയുന്നത്.
@@thomasjoseph5945 അതെന്താ ചേട്ടാ യുഡിഎഫ് കാർ മാത്രമേ കൈകൾ ഉള്ളൂ കൈനീട്ടി വാങ്ങാൻ, കാണും നക്കാനും നല്ല പാരമ്പര്യമുള്ള വ്യക്തിയാണ്. അത് പിതാവ് വഴി തെളിയിച്ചതാണ്, മാത്രവുമല്ല ഒരുപാട് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണല്ലോ അപ്പോൾ എന്തു കൊണ്ടായാലും നികുതി കൊടുക്കുന്ന വ്യക്തിയായതുകൊണ്ട് പൊതു ഖജനാവിൽ ഉള്ള കാശായത് കൊണ്ടും തീർച്ചയായും വേദനിക്കും അതുകൊണ്ട് ശമ്പളം എങ്കിലും പൂർത്തിയാക്കി കൊടുക്കുക പാവപ്പെട്ട ജീവനക്കാരും പെൻഷൻനും കാത്തു കിടക്കുന്ന വരും സമാധാനമായി ജീവിച്ചോട്ടെ
എല്ലാം വിമർശനങ്ങൾ ക്കു വിദേയമാക്കരുത്, താങ്കൾ മന്ത്രി ആയാൽ വണ്ടി വാങ്ങരുതോ, കമ്മീഷൻ വാങ്ങുമോ ഇല്ലയൊ
@@sreekarthiks3166 ഉള്ളത് റിപ്പർ ചയ്തു ഓടിക്കാൻ എന്താ താല്പര്യം ഇല്ലാത്തത്
Evan concress n pandee maareen at areenjelle
Great....!!!🙏💐
സൂപ്പർ പൊളിച്ചു
ഡയലോഗ് മാത്രം
ശമ്പളം ഇല്ല
Congratulations sir experience the luxury journey with Ksrtc..... ❤❤🙏🙏
Ok Ganesh Kumar sir carry on reforms❤
Ministers should be given professional/mgmt training in governance to control respective dept efficiently .
ഗണേശൻ ട്രാൻസ്പോർട്ട് മന്ത്രിയാണ് ഗണേശൻ ബസ്സ് ഓടിക്കുന്നു.👋 പക്ഷേ ശിവൻകുട്ടി അണ്ണാ വിദ്യാഭ്യാസ മന്ത്രി ആണെന്നും പറഞ്ഞു ക്ലാസ്സിൽ കയറി കുട്ടികളെ പഠിപ്പിക്കാൻ നോക്കരുതേ🙏🙏🙏🙏
മാൻഡ്രേക്ക് ആശംസ നേരാതിരുന്നാൽമതി😂😂
Good but ,There is guarantee mayor will not stop service before destination ?
Ac പ്രീമിയം ബസിൽ നിന്ന് യാത്ര... 😨😂 അത്രേം കൂടി പൈസ പോരട്ടെ..😮
Good.
രണ്ടു ദിവസം മുൻപ് ഞാൻ കോട്ടയം കോഴിക്കോട് വോൾവോ low floor യാത്ര ചെയ്തു
അതിൽ ഗ്ലാസിന്റെ സൈഡിയിൽ ഊടെ മഴ വെള്ളം മുഴുവൻ സീറ്റിൽ
ഒരൊറ്റ ചാർജർ pin വർക്കിംഗ് അല്ല
കണ്ടക്ടർ ലേഡി പറഞ്ഞു ഇത് ആരും സർവീസ് ചെയ്യാറില്ല എന്ന്
ഗണേഷ് sir 🙏🏼
കേന്ദ്രം തന്ന 450 വോൾവോ ബസുകൾ സ്ക്രാപ്പ് ആക്കി പാർട്സ് ഊരി വിറ്റു പിണറായി വിജയൻ്റെ CITU യൂണിയൻ..
Super 😊 thanks 🙏🏿
Good Luck
ഇനി ഈ വണ്ടി വെള്ളം കാണണമെങ്കിൽ (മഴ പെയ്യണം ) ഗണേശൻ സാർ ഈ ബസിന്റെ ഒരു ഫോട്ടോ എടുത്തു വച്ചോ
Very good 👍
ഒരു യാത്രകാരനായി ബസിൽ സഞ്ചരിക്കുക. ബസിൽ കേറുന്ന 40പേരും അതു ഓടിക്കാൻ അല്ല കേറുന്നത്. ഓടിക്കരുത് എന്നല്ല യാത്ര ചെയ്യുന്നവന്റെ അവസ്ഥ കൂടെ പരിഗണിക്കുക
ക്യാമറയൊക്കെ വയ്ക്കുന്നതെന്തിനാ ,ഒരാവശ്യം വരുമ്പോൾ മെമ്മറി കാർഡൊക്കെ എതിലേയോ പോകുമല്ലോ, എല്ലാം സ്ഥാപിത താൽപര്യക്കാർക്ക് മാത്രം
MinisterKBGaneshkumarBigSalute
ഇതിലും വലുത് വന്നിട്ട് രക്ഷപെട്ടില്ല അപ്പോളാ
ഇതാണ് മന്ത്രി
👏
Good bus👏👍
ഒരു പാവത്തിനെ വെള്ളം കുടുപ്പിച്ചു... അടിപൊളി... സൂപ്പർ ഫാസ്റ്റ്
👍
it will not run for a long time. It's too cheap, from RS 40 they cannot get the operational cost
Ganesh Kumar is really great.he will take ksrtc from the red.❤❤❤❤
ബസ്സിന്റെ side ഗ്ലാസ്സിൽ ചൂട് കുറക്കുന്ന clear and transparent sun film ഒട്ടിക്കുക.
എത്ര ദിവസം ഉണ്ടാകുമോ എന്തോ
എല്ലാം. കൊള്ളാം. പക്ഷെ യദുവിന്റെ. കാര്യം. എന്താ യി. ഏമാനെ😄😄😄
യദു വഴിയിലായി..... തമ്പ്രാൻ പുതിയ ബസിറക്കി..... അല്ല പിന്നെ
Bus iranganel Ganesh kumar venam
തിരുവനന്തപുരം പോലുള്ള സിറ്റികളിലെ suburbs ഇൽ കൂടി ചെറിയ traffic jam ഉണ്ടാക്കാത്ത electric bus ഇട്ടാൽ എല്ലാർക്കും പ്രയോജനം ചെയ്യും. KSRTC ക്ക് ലാഭവും ഉണ്ടാകും.
ഉണ്ടല്ലോ ഇപ്പോഴേ
AC with transparent glass , at least tinted glass kodukkamayirunnu.
കാമറയൊക്കെയുണ്ട് അത് നല്ലകാര്യം പക്ഷേ ഇനിയെങ്ങാനും വല്ല തേണ്ടികളും ഇടതു സൈഡില്കൂടി വന്ന് സീബ്രാക്രോസിൽ കാർ നിറുത്തി ഡിപ്പാർട്ടുമെൻ്റ് ബസ് തഡൻഞ്ഞാൽ പബ്ലിക് നട് റോഡിലിട്ടു കൈകാര്യം ചെയ്യും
Kannur kozhikkode jilla okke ksrtc long distance bussukal valare kurav anu
തനി നാടൻ.
സംസാരം 😂
അവിടെ കേറണ്ട വല്യ കുഴപ്പാ ണ് 😂
Bharth Benz mini bus edutoode ?
ഇത് ഇതു പോലെ maintain ചെയ്ത് കൊണ്ട് നടക്കാൻ നല്ല training കൊടുക്കണം അല്ലെങ്കിൽ പെട്ടെന്ന് കട്ട പുറത്ത് ആകാം
ഗണേഷ് സർ ഈ വണ്ടിയിൽ ഒരു കണ്ടക്ടർ വേണോ എന്ന് കൂടി ആലോചിക്കണം.
വലിയ വലിപ്പo ഉള്ള വണ്ടികൾ ഒഴിവാക്കി ചെറിയ ബസ് ഇറക്ക്.... അതിൽ ഡ്രൈവർ മാത്രം മതി... ചിലവ് കുറയ്ക്കാൻ സഹായിക്കും. ടിക്കറ്റ് സിസ്റ്റം ഒന്ന് ഡിജിറ്റൽ അക്കണം.. അങ്ങനെ ഉള്ള വണ്ടികൾ.. സിറ്റി സർവീസ് നോക്കാം... പിന്നെ ഗ്രാമീണ റൂട്ടിൽ പ്രേതേകിച്ച് ടൂറിസ്റ്റ് കേന്ദ്രതിലേക്ക്
Minister kerathile ella depot ethupole poknam
Collection,staff check cheynam.
Cheethaperu kalayande😂
First try to set a gap between buses then get new bus
ഒന്ന് വൈറ്റ് ചെയ്യൂ കുറച്ചു ദിവസം കഴിയുമ്പോ കട്ടപ്പുറത് എന്നതും കണം😂
മന്ത്രി കേറുന്നതും കണ്ടു ഇറങ്ങുന്നതും കണ്ടു ഓടിക്കുന്നത് കണ്ടില്ല
Good, keep it up🎉. Ensure cleanness.
ടാറ്റാ ബസ്സ് ksrtc ക്കെ പറ്റില്ല. ലേയ്‌ലൻഡ് ആണ് നല്ലത് TATA, ബസ്സ് 2വർഷം ഓടുന്ബോഴേക്കും പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ TATA കമ്പനി കൊടുക്കുന്ന കമ്മിഷൻ കിട്ടില്ല.
Ithil curtain illenkil
veil adikkumbol side il
irikkunnavan polli
nasamakum.
Respected Ganesh Kumar sir, we request you by this time to provide window curtains on both window sides. We are suffering a lot with sun heat during long time journey pls. We appreciate all yiur good attempts🙏 also pls arrange to stop at very hygienic hotels. Thanks👍
നെടുമങ്ങാട് കന്യാകുമാരിksrtc പുനരാരംഭിക്കണം
tnrtc ലാഭത്തിലോടുന്നുണ്ട്
Please maintain it well. Athillenkil oru karyavum illa
സംഭവം സൂപ്പർ.. പക്ഷെ ജീവനക്കാരുടെ ശമ്പളം. പെൻഷൻ.കൂടി മുടക്കം വരാതെ കൊടുക്കണം. ഇത് കൂടി മന്ത്രി നിർവഹിക്കണം...
വരുമാനം കട്ടു മുടിച്ചു CITU യൂണിയൻ.. 🚩🚩..
Midu midukkan ministet. Ang L d f il ninn pokaruth.
Buskalil cleaners athyavasyamanu. Passengers thanne mikkavarum door open close ee jolikal cheyyanam. Door adakkumbozhekkum vandi edukkum. Balancr kittathe marinj verzhan sathyatha und.
കുറേ ബസ്സ് കട്ട പുറത്ത് ഉണ്ട് അത് ഇതുപോലെ ആയിരുന്നും അത് കൂടി ഇറക്കണം
Nice
സർ കണ്ണൂർ പയങ്ങാടി വഴി പയ്യന്നൂർ ബസ്സ് റൂട്ട് നിർത്തിയിട്ട് വർഷങ്ങളായി . അത് തുടർന്ന് പോകാനുള്ള സംവിധാനം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
It is nice to see better inter city transport services coming up .
With Vizhinjam port getting ready to be commissioned soon, I hope Kerala Government takes steps to improve city buses in Trivandrum. The demand for public transport is going to increase at least 20 fold with the port being commissioned. Trivandrum city is going to change beyond recognition with port associated increase in businesses and services. Improving transport services in the city will decrease the use of personal vehicle which would also decrease congestion in the city and thereby decreasing pollution and improving sustainability.
ശമ്പളം ക്രിത്യമായി സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം കിട്ടിയാൽ മതിയോ
ഷേമ പെൻഷൻ കിട്ടിയിട്ട് 4 മാസം കഴിഞ്ഞു PSC നിരുത്തലാക്കുക ജോലി ചെയ്യുന്നതിന് കൂലി നൽകുക പെൻഷൻ നിരുത്തലാക്കുക
2 varsham kazhiyumpol katta porath😂😂😂
സൈഡ് ഗ്ലാസ് മുകൾവശം പേപ്പർ ഒട്ടിച്ചില്ലെങ്കിൽ ചൂട് A/c യിൽ നിൽക്കില്ല
Hi sir i am a self Employed transport operator if maintenance is done in properly the transport business is profitable job . Here the problem is the Union . If this department should improve the then this people I mean the Union should come out and work sincerely other wise this department never improve this is my opinion sir thank you.
മന്ത്രിക്ക് ഈ വണ്ടി ഓടിക്കുവാനുള്ള ലൈസെൻസ് ഉണ്ടോ എന്തോ ???
വലിയ കണിശക്കാരനാണ് ???
കൊട്ടാരക്കരയിൽ കേറിയിരിക്കണം😂
🤣😂
താൻ ഏറ്റടുത്ത ഒരു സംവിധാനത്തെ എങ്ങനെ നയിക്കണം എന്ന് മന്ത്രിക്ക് അറിയാം ❤❤❤
ശമ്പളം ........
Bus പുതിയത് ഇറക്കികിട്ട് കാര്യം ഇല്ല ജനങ്ങളോട് മണിയമായി പെരുമാറാൻ ജീവനക്കാരെ പഠിപ്പിക്കൂ ഗണേഷ് മന്ത്രി
Kayivullavar mandriyayal engane ane
Kb Ganashkumar munba theliyichadane good saluite
🌹🌹🌹❤❤🙏🙏
എൻറെ പൊന്നു ഗതാഗത ഗതാഗത മന്ത്രി ഓരോ ഡിപ്പോയിൽ കിടക്കുന്ന ബസ് ലോ ഫ്ലോർ ബസ് എസി ബസ് എത്രയാണെന്ന് താങ്കൾക്ക് വല്ല അറിവുമുണ്ടോ ഇല്ലെങ്കിൽ താങ്കൾ ദുബായിൽ ഒന്ന് പോയിട്ട് ചുമ്മാതെ ഏതെങ്കിലും ബസ് കയറിയത് തള്ള് തള്ളിയിട്ട് കാര്യമൊന്നുമില്ല
Karnatakathil 25 years ago Rajahamsal enna peril ithinekal munthiya bas odiyirunnu, KSRTC kinattile thavala mathram
കൊണേശ് തള്ള്
എന്തായിട്ടു എന്ത്. നമ്മുടെ റോഡും കെഎസ്ആർടിസി ബസ്സും. കുഴിയും കുണ്ടും പൊട്ടലും ചുളിവും. പെയിൻ്റ് ഇളകിയും. കാണാൻ ആഗ്രഹിക്കുന്ന.. മനസ്സ്. വിഷമുള്ള കുറെ ഉദ്യോഗസ്റ്റർ ഉളള കാലം വരെ ഇത് ഇങ്ങനെ തന്നെ
കുറെക്കാലമെങ്കിലും ഓടിയാൽ മതിയാരുന്നു....
വോൾവോ ബസ്സുകൾ കട്ടപ്പുറത്ത് കിടക്കുന്നത് പോലെ അകാതിരിക്കട്ടെ
ഈ ബസ്സിന് super fast ബസ്സിന്റെ colour code കൊടുക്കാമായിരുന്നു..
Transport minister has no legal right to drive KSRTC bus.
PR vettukiligalude swantham Ganeshettam 🥰🥰 Comments kandal ariyam Paid anenne ❤❤
ഈ ബസ് വരും എന്ന് കാത്തുസ്റ്റാൻഡിൽ നിൽക്കുന്നവർ എന്തുചെയ്യും
👍👍👍👍
ബഹുമാനമന്ത്രി നമ്മുടെമുൻകാലലൊഫ്ലോർബസുകൾvolvoകട്ടമലാണ്അത് ഒന്ന്നന്നാക്കണം കാലിക്കറ്റ്ബേങ്കളൂർബസ്സർവീസ്സീറ്റുകൾഎന്നുംതികയാതെവരുന്നുഅതിന്കൂടുതൽബസുകൾഎർപ്പാടാക്കണംമുഖ്യമന്ത്രിസഞ്ചരിച്ചബസ്എന്നുംഫുള്ളാണ്സീറ്റ് കിട്ടാനില്ല
അതെന്താടോ കിളിമാനൂർ ഉള്ളവർക്ക് ഒരു അയിത്തം? 😡
ടാറ്റ tiago സ്റ്റിയറിംഗ് പോലുണ്ട്.. ഒരു ബസ് ഫീൽ ഇല്ല
Free ticket for Sarita & sons
ഈ kunj വീൽ base ഒള്ള വണ്ടി sf പ്രീമിയം.. ബെസ്റ്റ് സ്റ്റബിലിറ്റി ഇല്ലാത്ത വണ്ടി...
Tata engineer mar pottanmar akum alle setta 😂
ഒരു കാര്യം പറയട്ടെ.. ഒന്നും തോന്നരുത്. Ksrtc. ഒരിക്കലും നന്നാവില്ല. അത് സ്വകാര്യ വത്കരിച്ചാൽ മെച്ച പെടും. കുറെ താപ്പ നകൾ ksrtc യിൽ ഉണ്ട്. അവരെ എല്ലാം വലിച്ചെറിയണം.. ബസ് ക്ലീൻ ആക്കുന്നെ ഇല്ല. ചിലതു ആട്ടിൻ കൂടു പോലെ കാണാം. Ksrtc എയർ ഇന്ത്യ ടാറ്റാ ക്ക് കൊടുത്ത പോലെ സ്വകാര്യ കമ്പനിക്കു കൈമാറുക. ഇല്ലെങ്കിൽ ഒരു കാലത്തും ഗുണം പിടിക്കില്ല. സ്വകാര്യ മേഖലക്കു ഈ ട്രേഡ് യൂണിയൻ താപ്പ നകൾ സമ്മതിക്കില്ല. അതിൽ ഉടായിപ് നടത്താൻ പറ്റില്ല. ഈ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് എവിടെയും എത്തില്ല.100%ഉറപ്പ്...
Tata marco polo ultra..cheriya tyre aanne. Bus nalla fast aayitt pokum..athane Marcopolo brasil India Tata
സ്റ്റബിലിറ്റി ഇല്ലല്ലോ..
ടു വീലർ KSRTC വഴി കൊണ്ടുപോകാൻ കഴിഞ്ഞാൽ നന്നായിരുന്നു
TATA ബസ് കൊള്ളില്ല..... Leyland ന്റെ വാലിൽ കെട്ടാൻ കൊള്ളില്ല.....KSRTC യെ നശിപ്പിച്ചതിൽ ഒരു പങ്ക് TATA ക്കുണ്ട്.....എല്ലാ ഡിപ്പോയിലും ഉണ്ട് രണ്ടും മൂന്നും TATA ബസുകൾ,Gear വീഴില്ല ഡ്രൈവർ മാരുടെകൈ തോപ്പല പറിയും Gear ഇടുമ്പോൾ.....
Seri aanu
ടാറ്റയുടെ വണ്ടി കൊള്ളത്തില്ലെന്നോ ബെസ്റ്റ്
കേരളത്തിലും തമിഴ്നാട്ടിലും ഒഴികെ ബാക്കി സ്റ്റേറ്റുകളിൽ ട്രാൻസ്പോർട്ട് ഓടുന്നത് കൂടുതലും ടാറ്റയാണ് അതെന്റെ മൈന്റ്അനൻസ് അറിഞ്ഞുകൂടാത്ത മേസ്തിരി മാരാണ് കെഎസ്ആർടിസിയുടെ ശാപം. ടാറ്റ അവരുടെ വണ്ടികളിലെപ്പോഴും പുതിയ പുതിയ ടെക്നോളജി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ലൈലന്റ് അങ്ങനെയല്ല പണ്ടത്തെ ടെക്നോളജി തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, ഗിയർ വീഴില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ് ഐലന്റിലാണ് ഗിയർ വീഴാൻ ബുദ്ധിമുട്ട്. ടാറ്റയുടെ ജിബിഎസ്50 ഗിയർബോക്സിന് വെല്ലുന്ന ഗിയർബോക്സ് ഒന്നും ലൈലന്റിന്റെ കയ്യിൽ ഇല്ല.ം@@Gangadhar-m8o
മലബാറിൽ പ്രൈവറ്റ് ബസ്സുകൾ മുക്കാലും റ്റാറ്റാ യുടെ ത് ആണ്
Bus 10-15 lakh km aakumbo maaranam allandu chumma 😅😅😅 company kuttam parayallu. Ethinum expiry even for human being.
ഈ ബസ്സിൽ ഒന്നും യാത്രാസുഖം ഉണ്ടാകില്ല. ചെറിയ സീറ്റ് ആയതു കൊണ്ട് സീറ്റിംഗ് കംഫർട്ട് കുറയും. മാത്രമല്ല പാസഞ്ചേഴ്സ് വളരെ അടുത്തടുത്ത് ഇരിക്കുന്നതു പോലെ തോന്നുന്നു. ചെറിയ ടയർ ആയതുകൊണ്ട് ഉലച്ചിൽ കൂടുതലായിരിക്കും.
Ith Tata marcopolo tourist vandimodelanu allathe ippoirangunna eicher model vandialla
Super fast pinne engine irukune 😊
യദുവിന് നീതി കൊടുത്തോ...... ഒരു പടുവാഴ അഹങ്കാരി കാരണം പാവം പയ്യന്റെ പണിയും പോയി അത് തിരിച്ചു കൊടുക്ക് എന്നിട്ടു ഷോ കാണിക്ക് 🙏
മീഡിയകാരൻമാർ ബസ് പൊളിക്കോ 😂
Show സാർ. പാവപ്പെട്ട യെദുവിനെ സപ്പോർട്ട് ചെയ്യാത്ത. Ksrtc ക്ക് ഒരു നിയമം ഇല്ലേ. മന്ത്രി ആണല്ലോ നിയമം പറയുന്നത്.
PR. Ganeshan.
Janram lowflore ൻ്റെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ....👍