ഡ്രൈവർ മൊബൈൽ ഉപയോഗിച്ചാൽ പെടും!പുതിയ സ്വിഫ്റ്റ് ബസ് കണ്ടു ഞെട്ടി! | KSRTC Swift AC Premium

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 200

  • @madhup.k4094
    @madhup.k4094 3 месяца назад +66

    ആരും ഒരുപാടങ്ങു ഞെട്ടണ്ട, ഒരു പാട് sensor ഒക്കെ ഉള്ള വണ്ടിയാണ്, ഇത് കേട് വന്നാൽ നേരെയാക്കാൻ അറിയുന്നവർ വേണ്ടേ, അധികം താമസിയാതെ ഏതെങ്കിലും depoyil കിടക്കുന്നത് കാണാതിരുന്നാൽ മതിയായിരുന്നു 😮

    • @Mahi-ot2lk
      @Mahi-ot2lk 3 месяца назад +1

      Eth undakiyavark enthayalum nannakanum ariyam sure. Company service. Road sideil ulla workshopil kayatti eth nannakan pattilla

    • @ajayCL-m5v
      @ajayCL-m5v 3 месяца назад

      Ganeshan ee karyathil neat aanu bhai

  • @suniljoseph7579
    @suniljoseph7579 3 месяца назад +33

    ഇപ്പോൾ സൂപ്പർ ആണ് വൃത്തിയോടുകൂടിയും നല്ല രീതിയിൽ പരിപാലിക്കണം

    • @Sasura7349
      @Sasura7349 3 месяца назад +1

      എത്ര എണ്ണം.. കട്ടപുരത്...

    • @madavankutty497
      @madavankutty497 3 месяца назад +1

      Commision ethra matti..

  • @rennyjose4629
    @rennyjose4629 3 месяца назад +26

    ഇത് മ്യൂസിയത്തിൽ വക്കു മോ... ബാലാ😊😊😊

  • @mithram2430
    @mithram2430 3 месяца назад +10

    എല്ലാം ശ്രീ ഗണേശൻ കഴിവ് മാത്രം❤
    ആകെ ഒരേയൊരു പേടി കാരണഭൂതമാണ് ഉദ്ഘാടനം നടത്തിയിരിക്കുന്നത്❤ കൈ വച്ചതെല്ലാം നാശമായി അല്ലേ ഉള്ളൂ❤

  • @sanalkumar8734
    @sanalkumar8734 3 месяца назад +45

    റോബിൻ ഗിരീഷേട്ടനെ സമ്മതിക്കണം. ആൾ വേണ്ടിവന്നു ksrtc യിൽ മാറ്റം വരുത്താൻ 😊😊😊

    • @anandsajan7490
      @anandsajan7490 3 месяца назад +4

      Pulli edukkunnathinu munne thanne Ksrtc ee bus trialrun nadathiyayirunnu

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 3 месяца назад +3

      കട്ടപ്പുറത്തു കി ടക്കുന്ന കുറെ ബസുകൾ K. S. R. T. C ക്കു ഉണ്ട്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതും അവിടെ എത്തും.നമ്മുടെ കക്കൂസ് വണ്ടി എവിടെയാണ് ഉള്ളത്. ഇതിനും നല്ല കമ്മിഷൻ കിട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

  • @ramachandrannair7777
    @ramachandrannair7777 3 месяца назад +83

    10 ദിവസം കഴിഞ്ഞു നോക്കണം ഈ ബസ്സിന്റെ ഒക്കെ അവസ്ഥ

    • @ajayCL-m5v
      @ajayCL-m5v 3 месяца назад +3

      Ganeshan Bharana naipunyam ullavana mattu vishayangal nokkanda chettaya😂

    • @krishnakumarkv3003
      @krishnakumarkv3003 3 месяца назад +3

      ഈ ബസ്സ് കട്ടപ്പുറത്ത് നിർത്തുവാൻ കെ എസ് ആർ ടി സി യെ ആരും പഠിപ്പിക്കേണ്ടതില്ല.

    • @ramachandrannair7777
      @ramachandrannair7777 3 месяца назад

      @@krishnakumarkv3003 പഠിപ്പിച്ചാലും ഇല്ലെങ്കിലും കട്ടപ്പുറത്തു കേറി പുല്ല് മുളക്കും. എറണാകുളം ഡിപ്പോയിൽ നോക്കിയാൽ കാണാം

    • @josev.mathews6870
      @josev.mathews6870 3 месяца назад +1

      സത്യം

  • @catlov97
    @catlov97 3 месяца назад +23

    ഒരാഴ്ചക്കകത്തു അതിലെ സെൻസറുകളും ഇലക്ട്രോണിക് ഉപകാരണങ്ങളും പ്രവൃതിക്കാതാക്കി വരും ഡ്രൈവൻ. ഇതൊക്ക എത്ര കണ്ടേക്കണ്.

  • @sanalkumar8734
    @sanalkumar8734 3 месяца назад +38

    മാൻഡ്രേക് ആണ് പുതിയ ബസ്സ് ഉത്ഘാടിക്കുന്നത്. എത്രനാൾ പോകുമോ ആവോ 😊😊😊

    • @ajayCL-m5v
      @ajayCL-m5v 3 месяца назад +1

      Athe ulllpru pedi

    • @satheesanja
      @satheesanja 3 месяца назад +1

      കേരളം മുഴുവനും നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ പലതും പറയാൻ കഴിയും.

    • @ShijuK-s7n
      @ShijuK-s7n 3 месяца назад +1

      സത്യം 😁

    • @KRP-y7y
      @KRP-y7y 3 месяца назад +1

      ND 😂

  • @Rajeshct-jc5mn
    @Rajeshct-jc5mn 3 месяца назад +4

    ഒരു വർഷം കഴിയുബോൾ ഇത് പോലെ വേണം KSRTC സാർ ......🎉🎉🎉

  • @Rahul_-R
    @Rahul_-R 3 месяца назад +22

    ഇപ്പോൾ ഒരു ഫോട്ടോ എടുത്തു വെച്ചോളൂ നല്ല രീതിക്ക് ബസ് കാണാൻ , പിന്നെ കാണാനുള്ള ഭാഗ്യം കിട്ടില്ല😂

  • @sunithamohan6009
    @sunithamohan6009 3 месяца назад +13

    ഇത് പുതിയ ത്.. ഇതുപോലെ മുൻപ് കുറച്ചു പുതിയത് ഇറങ്ങീരുന്നു.. പിന്നെ എന്തായിഅതിന്റ ഒക്കെ ഗതി... പുത്തൻ അച്ചി പുരപ്പുറം തൂക്കും എന്ന് പറഞ്ഞ പോലെ 😅😅

    • @calnic4597
      @calnic4597 3 месяца назад

      Where is the bus cm traveled

  • @csatheesc1234
    @csatheesc1234 3 месяца назад +2

    പ്രിയ സ്നേഹിതാ 🙏🏻 അമൽ രു കെംകേമം എന്ന് പറഞ്ഞു കാണിച്ച സ്വകാര്യ വൽക്കരണ സ്വിഫ്റ്റ്‌ ബസ് ഇപ്പോൾ ksrtc ഫ്രീയായി കൊടുക്കുന്ന ടോയ്‌ലെറ്റിനെക്കാളും വൃത്തികെട്ട അകം ആയി ക്ളീനിങ്ങോ വാഷിങ്ങോ ചെയ്യുന്നില്ല
    ഈ കച്ചറ ബസുകളും അങ്ങനെ തന്നെയാണ് അങ്ങനെയേ ആകൂ

  • @funwaymalayalam5600
    @funwaymalayalam5600 3 месяца назад +4

    മന്ത്രി തന്നെ വീണ്ടും ഓർമ്മിച്ചു Time 6:55 കാരണഭൂതൻ😂🙏

    • @Revathy-p1q
      @Revathy-p1q 3 месяца назад

      😂😂😂😂😂

  • @ajithdl1756
    @ajithdl1756 3 месяца назад +12

    കൈയ്യിൽ കിട്ടുമ്പോൾ Speed -ന് നിയന്ത്രണം കാണത്തില്ല. എന്തൊക്കെസംവിധാനം ഉണ്ടായാലും ശരി തന്നെ.

    • @GeethaDevu-n3w
      @GeethaDevu-n3w 3 месяца назад +2

      അത് ഇഴഞ്ഞു പോകുമോ? ഒരിക്കലും ഇല്ല. നമ്മുടെ പൊട്ട റോഡിൽ കൂടി ഇവർ എങ്ങനെ വണ്ടി ഇത്ര സ്പീഡിൽ ഓടിക്കുന്നു എന്ന് ഞാനും അതിഷയിച്ചിട്ടുണ്ട്

  • @thomasmathew8071
    @thomasmathew8071 3 месяца назад

    Train is the best for travel
    Our roads are so good for this beautiful bus
    Let us wait for the 3months performance
    Big salute to Ganeshji

  • @5625-c1r
    @5625-c1r 3 месяца назад +2

    Every districts KSRTC depot will have special areas specified to park these vehicles soon on "KATTAPPURATHU" as it's ⏰️ 🚨 alarms are constantly sounding and no one knows the reasons and how to repair it. Big Salute to KSRTC.

  • @pradeepg6782
    @pradeepg6782 3 месяца назад +2

    Very good.. Everything OK. One question driver alcoholic use and drive alarm also available in the bus.

  • @Ishasana12
    @Ishasana12 3 месяца назад +3

    നിലവിൽ ഉള്ള സ്വിഫ്റ്റ് ബസ്സുകകളിലെ എല്ല usb changing port കളും നശിപ്പിക്ക പെട്ടനിലയിൽ ആണ്

  • @Sanal-ke1ws
    @Sanal-ke1ws 3 месяца назад +1

    ഗണേഷ് സർ സൂപ്പർ
    സാറേ ഇതെല്ലാം ഓകെ.
    നമ്മുടെ റോഡ് അതും നമുക്ക് പ്രേസനമലേ....

  • @niyasniyas1770
    @niyasniyas1770 3 месяца назад +13

    അശോക് ലേയ്‌ലൻഡ് ടാറ്റാ വോൾവോ ac നോൺ ac ബസ് അവസാനം ആക്രി ആയി പൊളിക്കാൻ കൊടുത്തു ടാറ്റാ മാർക്കോ പോളോ ബസ് എത്ര വർഷം കാണും ആവോ

    • @ajayCL-m5v
      @ajayCL-m5v 3 месяца назад

      Maintenance kuravalle Tatakku athondu odum

    • @Volvo2946
      @Volvo2946 3 месяца назад

      ​@@ajayCL-m5v🤫🤫🤫

  • @citizeN10
    @citizeN10 3 месяца назад

    പെട്ടന്ന് കട്ടപ്പുറത്തു ആകാൻ ആശംസിക്കുന്നു

  • @emmanueljoseph506
    @emmanueljoseph506 3 месяца назад

    Best wishes to Management and employees

  • @sasikumarkumar838
    @sasikumarkumar838 3 месяца назад +1

    ആ ജനറം ബസ് കളുടെ ചിത്രം കൂടി ഒന്നിട്ടിരുന്നെങ്കിൽ ജനങ്ങൾക്ക്‌ സന്തോഷമാകുമായിരുന്നു!

  • @PillayWORLD
    @PillayWORLD 3 месяца назад +1

    Normal Leyland a/c bus are better than any make in the world now,easy cheep ,low maintenance, no vibration, no abnormal sound or smoke.

  • @rageshp4634
    @rageshp4634 3 месяца назад +1

    This bus Tata marcopolo has a very good pickup, milage and very smooth but it's not fit for a long journey and the tyre life is very poor the tyre gets very hot because of small tyres.

  • @samuelisaac2468
    @samuelisaac2468 3 месяца назад +1

    Genesh kumar ❤

  • @jopanachi606
    @jopanachi606 3 месяца назад

    First thing is to educate the staff how to respect and interact with the passengers.

  • @madhuputhoorraman2375
    @madhuputhoorraman2375 3 месяца назад

    സുഖമായി യാത്രചെയ്യാൻ ആദ്യം വേണ്ടത് നല്ല റോഡുകൾ ആണ് എന്നാലെ വണ്ടിക്കും മനുഷ്യനും സുഖമായി യാത്ര അനുഭവിക്കാൻ കഴിയു

  • @babu5603
    @babu5603 3 месяца назад +4

    ഇങ്ങനത്തെ വണ്ടികൾക്ക് മെയിൻന്റയിൻസ് വരാതെ ഇരിക്കണമെങ്കിൽ റോഡുകൾ ആദ്യം നല്ലതായിരിക്കണം.അല്ലെങ്കിൽ വണ്ടികൾ എല്ലാം ഗ്യാരേജിൽ തന്നെയായിരിക്കും എപ്പോഴും. ഈ വണ്ടികൾ എല്ലാം C.N.G.-യിൽ ആണോ ഓടുന്നത്?

    • @ajayCL-m5v
      @ajayCL-m5v 3 месяца назад

      NH66 poliyayille

  • @dhasamoolamdammu4597
    @dhasamoolamdammu4597 3 месяца назад

    Where is my ksrtc.....
    ആദ്യം വേണ്ടത് സ്ഥിരമായി reserve ചെയ്ത് യാത്ര ചെയ്യുന്ന ബസ്‌കളുടെ location അറിയാനുള്ള ക്രമീകരണം ആണ്.where is my train പോലെ where is my ksrtc എന്ന App വരുമെന്ന് മാസങ്ങൾക്ക് മുമ്പ് ഗണേഷ് കുമാർ പറഞ്ഞതാണ്. അത് ഇതുവരെ വന്നില്ല. രാത്രിയിൽ ഓടുന്ന ദീർഘദൂര ബസുകൾ പലപ്പോഴും മഴയും ട്രാഫിക്കും കാരണം 2 മണിക്കൂർ വരെ വൈകാറുണ്ട്. അതറിയാതെ വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി സ്റ്റാൻ്റിൽ post ആകുന്ന അവസ്ഥയാണ് പലപ്പോഴും.Where is my ksrtc വരികയാണെങ്കിൽ അതിൽ location അറിഞ്ഞ് അത് അനുസരിച്ച് plan ചെയ്യാമായിരുന്നു...

  • @PadmajaE-zb1qd
    @PadmajaE-zb1qd 3 месяца назад

    100%പരാജയം ആയിരിക്കും ഈ ബസ് വെറും ചെറിയ ടയർ എങ്ങിനെ സമയത്ത് എത്തുക കേരളത്തിൽ റോഡ് ഉണ്ടോ. ഇതിന്റെ പവർ എത്ര 99bhp പവർ ഒരു ചെറിയ കാറിന്റെ അത്ര ഓടി കിതക്കും ടയർ കിലോമീറ്റർ തീരെ കിട്ടില്ല തുടക്കം ഗംഭീരമാവും

  • @FreeZeal24
    @FreeZeal24 3 месяца назад

    KSRTC പാവപെട്ട തൊഴിലാളികൾക്ക് മാസ ശമ്പളം കൊടുക്കാൻ മണലിൽ കയർ പിരിക്കുന്ന ഈ സമയത്ത് ഈ കോടികളുടെ bus എങ്ങനെ ഇറക്കി എന്ന് പൊതുജനം ചോദിക്കുന്നു 😢

  • @FreeZeal24
    @FreeZeal24 3 месяца назад

    ഷാജൻ സ്കരിയ സാർ ഈ video യിൽ നിലവാരം ഇല്ലാത്ത Editing ഒന്ന് analyse ചെയ്ത്, നോക്കിയാൽ നന്നായിരിക്കും 🤗

  • @sabujohn9023
    @sabujohn9023 3 месяца назад

    I am live in china .. hong kong more than 10 year before same things active in hong kong

  • @Mediambc
    @Mediambc 3 месяца назад

    എല്ലാം കൊള്ളാം..!കഴുകാനും കൂടി ആരെയെങ്കിലും ഏർപ്പാടാക്കണം.
    ആശംസകൾ🎉🎉🎉

  • @shajushajus2588
    @shajushajus2588 3 месяца назад +2

    KSRTC യുടെ മറ്റൊരു കാളവണ്ടി ഇതിലും ഭേദം പഴയ കാളവണ്ടി യാണ്

  • @Nuraarus
    @Nuraarus 3 месяца назад

    ലോഫ്ലോർ പോലെ നശിപ്പിച്ചു കളയരുത്. ജനങ്ങൾ ksrtc യെ കാണുന്നപോലെ സർക്കാരും ksrtc യെ കൊണ്ട് നടക്കണം. ♥️

  • @haridasanchandran7350
    @haridasanchandran7350 3 месяца назад +1

    Kattapuratheke

  • @deepunampoothiri
    @deepunampoothiri 3 месяца назад

    👌🏻👌🏻👌🏻

  • @SivaKumar-bx5se
    @SivaKumar-bx5se 3 месяца назад

    Oru maadam kazhinju oru video cheyyanam...same bus, same crew😂

  • @Rajank-c7x
    @Rajank-c7x 3 месяца назад

    നമ്മുടെ റോഡല്ലേ, കൃത്യസമയത്ത് എത്തുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല.

  • @navneeths6204
    @navneeths6204 3 месяца назад

    ഇത് പോലെ തന്നെ എല്ലാം എയർ കണ്ടിഷൻ ആയാൽ മതിയായിരുന്നു 100%

  • @muhammed324
    @muhammed324 3 месяца назад

    👌

  • @josev.mathews6870
    @josev.mathews6870 3 месяца назад

    പുതിയ ബസിന്റെ രംഗപ്രവേശം സ്വാഗതം ചെയ്യുന്നു. വാഹനത്തെ ശരിയായിപരിപാലിക്കാനും സ്വന്തം പോലെ കൊണ്ട് നടക്കാനും അറിയാവുന്നവരെ ഓടിക്കാൻ ഏല്പിക്കണം. ജനറം എസി ബസ് കുറേയെണ്ണം ഇതുപോലെ വന്നതാണ്. പൊടിപോലുമില്ല കണ്ടുപിടിക്കാൻ. കുറച്ച് നാളത്തേക്കെങ്കിലും മന്ത്രി തന്നെ നേരിട്ട് ഉത്തരാവാദിത്വം ഏറ്റെടുക്കണം.

  • @calnic4597
    @calnic4597 3 месяца назад +1

    Good. Days ago I travelled by Kerala RTC from Mysore to Manantawadi. This super fast was super in direct, rust, as if an elephant just came out of muddy ground. While I was observing buses in Mysore bus stand Kerala bus is very much noticed of its poor condition.

  • @arunpa4012
    @arunpa4012 3 месяца назад +6

    കട്ടപ്പുറത്തേക്ക് Ksrtc കുതിക്കുകയാണ്...

  • @gincebaby5341
    @gincebaby5341 3 месяца назад +2

    ഇതിന്റെ മെമ്മറി കാർഡ് എവിടെ ഇരിക്കുന്നെടയി?

  • @SajuKDaniel72
    @SajuKDaniel72 3 месяца назад

    ഇടക്ക് കാരണഭൂതം എന്ന് പറഞ്ഞത് ഭൂതത്തിന്റെ പാർട്ടിക്കാരൻ തന്നെ,
    കൂടാതെ സഖാവ് എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം പറഞ്ഞത് അവർകൾ എന്നും.

  • @KjJohnson-e7g
    @KjJohnson-e7g 3 месяца назад

    നമ്മൂടെ KSRTC ഇറങ്ങുമ്പോൾ സുപ്പർ . ഓഴ്ച കഴിഞ്ഞാൽ കട്ട പുറത്ത്

  • @wolverinejay3406
    @wolverinejay3406 3 месяца назад

    ദീർഘദൂര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വണ്ടി എസി ആണ് വേഗം മുള്ളാൻ മുട്ടും അതുകൊണ്ട് ദയവായി എല്ലാവരും മുള്ളിയിട്ട് വണ്ടിയിൽ ഇരിക്കുക ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി മുള്ളാൻ പോകാൻ പറ്റില്ല അതുകൊണ്ട് കഴിയുന്നതും കാര്യം സാധിച്ചിട്ട് കയറി ഇരിക്കാൻ ശ്രമിക്കുക 😊

    • @shibugeorge1541
      @shibugeorge1541 3 месяца назад

      ഓരോ സീറ്റ് ിലും ഓസ് ഇട്ടാൽ മതി

  • @girishkumargirish4331
    @girishkumargirish4331 3 месяца назад +1

    ഇതെക്കെ കട്ട പുറത്ത് ഇരിക്കാതിരുന്നാൽ മതി. നമ്മുടെ മന്ത്രിമാർ അപ്പിയിട്ട ബസ്സിനെ പോലെ 😂

  • @FreethinkerReborn
    @FreethinkerReborn 3 месяца назад

    എന്തൊക്കെ ക്യാമറ ഉണ്ടെങ്കിലും മേയറൂട്ടിയുടെ പടം മാത്രം പതിയില്ല. 🫢

  • @johnsebastian526
    @johnsebastian526 3 месяца назад

    ചുവപ്പ് കോടി കെട്ടാത് നോക്കു
    വൃത്തി ആയി സൂക്ഷിക്കുക.
    എല്ലാം ഉണ്ട്‌ കുറച്ചുകാലംകഴിയു
    ബോൾ.... മുഖ്യൻ ഉദ്ഘാടനം ചെ
    യ്യ്താൽ എങ്ങനെയാവും ഗെതി.

  • @swaminathaniyer8177
    @swaminathaniyer8177 3 месяца назад

    Time schedule and routes.?

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 3 месяца назад

    Aarumasam kazhiyumpol ee vandi onnu kananam nalla kolam ayirikkum

  • @anoopprabhakaran6725
    @anoopprabhakaran6725 3 месяца назад

    മലയാളി ഇതൊന്നും deserve ചെയ്യുന്നില്ല എന്നതാണ്‌ സത്യമായ കാര്യം... പിന്നെ ഈ sensor kedakkan വലിയ സമയം ഒന്നും വേണ്ടല്ലോ

  • @jyothisjacob3704
    @jyothisjacob3704 3 месяца назад

    ഈ ആരംഭ ശൂരത്തം അങ്ങ് അവസാനം വരെയും നില നിർത്തിയാൽ മതിയായിരുന്നു . എല്ലാ പൊതുജനങ്ങളുടെ പണവും ആണ് എന്ന ഒരു ചിന്തയു, വൃത്തിയായി സൂക്ഷിക്കാൻ ഉള്ള മനസ്സും ഉണ്ടായാൽ മതി .

  • @bindub6572
    @bindub6572 3 месяца назад

    ലോ ഫ്രോളർ ,,,ബസ്സുകളുടെ ,, ആദ്യകാല Photo യും ,, ഇപ്പോഴത്തെ അവസ്ഥയും കൊടുക്കുക ,, ഇതൊക്കെ Correct ആയി Maintance ചെയ്യാൻ കഴിയുന്നുണ്ടോ.,,

  • @FreeZeal24
    @FreeZeal24 3 месяца назад

    Driver & Conductor തമ്മിൽ ഉള്ള തർക്കം ഉണ്ടെങ്കിൽ അത് കണ്ട് പിടിക്കാൻ Sensor ഉണ്ടോ 😂

  • @rahulpv5169
    @rahulpv5169 3 месяца назад

    ഇപ്പോളത്തെ സ്വിഫ്റ്റ് bus ന്റെ കോലം കാണണം... ചാർജർ ഒക്കെ ഒ ടിച്ചിട്ടേക്കാ... നന്നാക്കിട്ടില്ല... ഇതൊക്കെ ചെയ്യുന്നവരെ പിടിച്ചു തക്ക ശിക്ഷ കൊടുത്താ rpt ചെയ്യൂല..

  • @jacksonjose5961
    @jacksonjose5961 3 месяца назад

    ധനസഹായം ലഭിച്ചൂന്നല്ല... അങ്ങേരു kBG ചോദിച്ചു വാങ്ങിക്കുന്നു... പുള്ളി വേണ്ടി വന്നു ഇതൊക്കെ ഒന്ന് അപ്ഡേറ്റ് ആവാൻ...

  • @majupulpally7394
    @majupulpally7394 3 месяца назад +2

    ശരണ്യ പത്തെണ്ണം ഉടനിറങ്ങും..😅

  • @sajijoseph8080
    @sajijoseph8080 3 месяца назад +1

    എന്തുണ്ടായിട്ടെന്തു കാര്യം? ഒരു മാസം കഴിയുമ്പോൾ തനിനിറം കാണാം. യാത്ര ചെയ്യുന്നവർ കൂടെ ഒരു ജോഡി ഡ്രസ്സ് കൂടി കരുതേണ്ടി വരുമൊ ആവൊ?

    • @Volvo2946
      @Volvo2946 3 месяца назад

      15 വർഷം ഓടുന്ന Ksrtc ഒരിക്കൽ പോലും പവ്വർ വാട്ടർ സർവിസ് ചെയ്യുന്നില്ല. അതിനുള്ള സംവിധാനം 99 % ഡിപ്പോകളിലും ഇല്ല .

  • @johnzachariah2343
    @johnzachariah2343 3 месяца назад

    Blue light after few minute white light .

  • @c.chandran2151
    @c.chandran2151 3 месяца назад +1

    Correct drive CHEYYAN ARIYAVUNNa driver ksrtc yil kurAvAnu

  • @johanjibi8192
    @johanjibi8192 3 месяца назад

    ഈ കാശ് എല്ലാം ആരുടെ ആണെന്ന് കൂടി അറിഞ്ഞിരുന്നെങ്കിൽ സന്തോഷം

  • @amstrongsamuel3201
    @amstrongsamuel3201 3 месяца назад

    New technology vehicles not zitable. For Kerala roads. Sensors and other electronic components vulnarable to malfunction/damage due poor roads

  • @johnkm8473
    @johnkm8473 3 месяца назад +1

    ഒരു മാസം തികച്ച് ഓടുമോ... ഒരു മാസം കഴിഞ്ഞ് കാണാം.

  • @shibugeorge1541
    @shibugeorge1541 3 месяца назад

    Avidayum nirthanda....ഉജവാലം ആയിരിക്കും.... കറക്ട് സമയത്ത് ശമ്പളം കിട്ടിയില്ല എങ്കിൽ അലാറം adikumooo...

  • @UthamanGourikutty
    @UthamanGourikutty 3 месяца назад

    എന്തായാലും ഇതെല്ലാം പൊതുജനത്തിന്റെ പൈസ കെഎസ്ആർടിസി കെഎസ്ആർടിസിക്ക് ദിവസേന ദിവസം നഷ്ടമില്ല വരുന്നത് ഇതെല്ലാം പുതിനത്തിന്റെ പണമാണ്

    • @UthamanGourikutty
      @UthamanGourikutty 3 месяца назад

      പൊതുജനങ്ങളുടെ ഉപ്പിലും മുളകിലും കൊടുത്തു കൊടുക്കുന്ന നികുതിപ്പണമാണ്

  • @ShafinSha-q9r
    @ShafinSha-q9r 3 месяца назад

    ജോലി ചെയ്യുന്ന തൊഴിലാളിക്ക് ശമ്പളം കുടിശ്ശിക ഇടാതെ കൊടുക്കാൻ നോക്കാൻ കൂടി ഒന്ന് പരിഹണിക്കുമോ? 😢😢

  • @bijupsam8911
    @bijupsam8911 3 месяца назад

    മുണ്ടക്കയത്തു നിന്നും കണ്ണൂർ വഴി ഒരു ബസ് വേണം

  • @josephmathai7574
    @josephmathai7574 3 месяца назад

    Ganeah ഉള്ളത് വരെ നല്ലത് പോലെ പോകും അത് കഴിഞ്ഞാൽ 🙆‍♂️

  • @sanbtoms8183
    @sanbtoms8183 3 месяца назад

    speed braker cut chyamengil ethokke enthe enne swantham meshiri

  • @rajeevxavier359
    @rajeevxavier359 3 месяца назад +1

    Insurance undo

  • @sreekumark769
    @sreekumark769 3 месяца назад

    കേരളത്തിലെ കാര്യം അല്ലേ. എത്രയോ വർഷങ്ങൾ കൊണ്ട് ഓരോന്നും കാണുന്നത്. രണ്ടു മാസം ആകുമ്പോൾ ജനങ്ങൾ ഒന്ന് കണ്ടുനോക്കു ഈ വണ്ടികളുടെ അവസ്ഥ എന്താണ് എന്നുള്ള കാര്യം.

  • @rajeshkichu3910
    @rajeshkichu3910 3 месяца назад

    Ethupola erangiya Pala bus kalum Pala sthalathe kidanne thurumb karunnunde

  • @tech_rustlings
    @tech_rustlings 3 месяца назад

    എന്ത് ഉണ്ടെങ്കിലും ഒരു പ്രയോജനം ഇല്ല , പബ്ലിക് ന് വിവരം ഇല്ല 😅😅😅

  • @somansoman6776
    @somansoman6776 3 месяца назад +1

    എത്ര ദിവസം ഓടും. കണ്ടറിയണം. എന്തായാലും കമ്മീഷൻ മാത്രം നമ്മുടെ ലക്ഷ്യം.

  • @alcochin
    @alcochin 3 месяца назад

    Third Insurance........undoo

  • @shibimolchacko8909
    @shibimolchacko8909 3 месяца назад

    First you prefer for your workers get monthly salary.for them family struggling too much.They cannot beg someone

  • @georgejoseph2918
    @georgejoseph2918 3 месяца назад

    വൃത്തി ആയി സൂക്ഷിക്കുക.യാത്രക്കാരും സഹകരിക്കുക.

  • @satheedevib6531
    @satheedevib6531 3 месяца назад

    Ini nammude roadil koodi one month Odette, ennittu parayam

  • @aboobakerbabu7386
    @aboobakerbabu7386 3 месяца назад

    Niyamam karkashamallatha ea nattyll onnum nilanilkyilla

  • @rajasekharannair3349
    @rajasekharannair3349 3 месяца назад

    6massam nallathu poley nadakkum, athu kazhinjal katha kazhium

  • @MahalakshmiM-j1u
    @MahalakshmiM-j1u 3 месяца назад

    ഇതു ഓടിക്കാൻ കേരളത്തിൽ റോഡ് ഇല്ലല്ലോ....

  • @BinuIyp
    @BinuIyp 3 месяца назад

    show kk kuravu onnum illa...kastam

  • @santhakumar7467
    @santhakumar7467 3 месяца назад

    Only because of Ganesh Kumar it's happening.

  • @mohanancr9943
    @mohanancr9943 3 месяца назад

    Commission how much.

  • @jcubeentertainers
    @jcubeentertainers 3 месяца назад

    എല്ലാം നല്ലതാണ് .അവർ ശരിയായി പരിപാലിക്കുമോ?

  • @satheedevib6531
    @satheedevib6531 3 месяца назад

    Nammude roadalle !!!

  • @IzzahaqZ
    @IzzahaqZ 3 месяца назад

    𝗧𝗮𝘁𝗮𝗷𝗶.... 🇮🇳

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 3 месяца назад

    4 മാസം ഓടിയാൽ ഉള്ള അവസ്ഥയും പറയൂ.

  • @BabuJohn-ku3hj
    @BabuJohn-ku3hj 3 месяца назад

    👍👍👍👍👌👌👌👌🌹🌹♥️♥️♥️♥️

  • @funwaymalayalam5600
    @funwaymalayalam5600 3 месяца назад +1

    തേങ്ങ എത്ര അരച്ചാലും കറി KSRTC അല്ലേ. ഒരു വർഷം ഓടിയ ഓടി 😂

  • @abdulrahmanedappully7427
    @abdulrahmanedappully7427 3 месяца назад

    ഈ ബെസ്സല്ലാം ശരിക്ക് മെയ്ൻ്റെൻ ചെയ്തു കൊണ്ട് പോകുമോ , പ്രത്യാ കിച്ച് ക്ലീനിങ്ങിൻ്റെ കാര്യം

  • @shijushiju3783
    @shijushiju3783 3 месяца назад

    ദൈവമേ മ്യൂസിയം ആവാണ്ടിരുന്നാൽ മതിയായിരുന്നു കാരണം ഉത്ഘാടകൻ ഈ കാരണബൂതമല്ലേ 😏

  • @SureshKumar-ks1zt
    @SureshKumar-ks1zt 3 месяца назад

    ഇതൊക്കെ കുറെ കണ്ടതാണ്.. ആദ്യം യൂണിയൻ പിരിച്ചു വിടാൻ നോക്ക്... എന്നാ ഒരു വിധം കൊണ്ട് പോകാം....

  • @latheefkt5101
    @latheefkt5101 3 месяца назад

    2 masam konde nashippikkadirikkan sradhikkanam

  • @jopanachi606
    @jopanachi606 3 месяца назад

    Does this bus have black box or memory card, if it has it shouldn’t be taken by police or other crooks to destroy evidence.