ഈ അമ്മയേ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഒരുപാട് നന്മയുടെയും അറിവിൻ്റേയും നിറകുടമാണ് അമ്മേ ഒരുപാട് പേർക്ക് രക്ഷയായീ ഒരു പാട് വർഷം കൂടി നല്ല ഓർമ്മശക്തിയോടെ ജീവിക്കട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നൂ
ഞങ്ങളുടെ അച്ഛന് ആരോ കൈവശം കൊടുത്തു അച്ഛൻ മദ്യ പിച്ചു എന്നെ യും അമ്മയെയും അടിക്കും അതുകൊണ്ട് അമ്മ യുടെ നമ്പർ അടുത്ത വിഡിയോയിൽ ഇടണം അച്ഛൻ കുടിച്ചിലിൽ സ്നേഹം ആണ് കുടിച്ചാൽ എന്തോ ബാതപോലെ
Mansoor Ali India yil illa..thailandil und..antivenom costs 50000 kooduthal aakum..indiayil kong cobra yude venom elkunnath valare kuravayath kondum ee vaccine expensive aayath kondum mathravumalla vaccine adhikam naal irikkathath kond India yil vangi vekkunnilla..king cobra kadichal 5 minute ullil ee vaccine prayogikkanam..adinulla saadhyathayum valare kuravaan
Come to Trivandrum city Bus Station and ask for bus for Kallar , that is her place. You can get taxi or may be even 3 wheeler, she is very famous in Trivandrum. No need of her address and phone number

എപിലെപ്സിക്കു ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കുക, രോഗിയുടെ eeg എടുക്കും അത് അനുസരിച്ചു ആകും മെഡിസിൻ, രോഗത്തിന്റെ തീവ്രത പ്രായം എക്കെ അനുസരിച്ചു ആകും ഡോസ് എത്ര കാലം കഴിക്കണം എന്ന്നെക്കെ തീരുമാനം, മരുന്നു സ്റ്റാർട്ട് ചെയതൽ മുടങ്ങരുത് ഒരു കാരണവശാലും, ഡോക്ടർടെ നിർദ്ദേശം അനുസരിച്ചു മുന്നോട്ട് പോകുക,

എങ്ങനെയാടാ മാറിയത് എന്നെ ചിലന്തി വിഷം കിട്ടിയെന്ന് തോന്നുന്നു .. ഇപ്പോൾ ദേഹം മുഴുവൻ ചുമന്നു വട്ടത്തിൽ വരുവാ . കടിച്ച ഭാഗത്ത് വെള്ളം ഇറ്റിറ്റു വീഴുന്നു ഹോസ്പിറ്റൽ പോയത് 1 week കഴിഞ്ഞാണ്
@@neethuthomas6086 ayurveda kashayangal pathyam... kurachu nal peenneyum ninnu arya bepinnte ela velluthulli manjal eva cherth ennakkut undakki ath puratty..... pine oru ointment thannu. enganayo mari arkkannu ullath
ഇതൊക്കെ തെറ്റായ കാര്യങ്ങളാണ് ഇത്തരം വർത്തമാനം കൊണ്ട് മലയാളികളെ ഒരുപക്ഷേ പറ്റിക്കാൻ പറ്റുമായിരിക്കും എങ്കിലും നിലനിൽക്കില്ല വളരെ തെറ്റായ സന്ദേശമാണ് മെസ്സേജിലൂടെ മലയാളികളിലേക്ക് എത്തുന്നത്
ഈ അമ്മ ജനോപകരത്തിനു ആയി ചെയ്യുന്നത് ആകും അവർ ഒരിക്കലും ഒരു തട്ടിപ്പ്കാരി അല്ല സാമ്പത്തിക ഉന്നമനവും അല്ല ലക്ഷ്യം ആ അമ്മ അവരുടെ ചികിത്സ ശേരി എന്നു വിശ്വാസക്കുന്നു പക്ഷേ സത്യം അതല്ല പാമ്പിൻ വിഷം രക്തതിൽ എത്തിയാൽ ആന്റി വെനം അല്ലാതെ ഒരു ട്രീറ്റ്മെന്റ് ഇല്ല

Muthassi poli aanallo.
Thank you for your feedback
ഈ അമ്മ വനദേവതയാണ്...
@@redfmmalayalam u need to record all her knowledge in video and audio format...
അമ്മക്ക് ആയുസ്സ് കൊടുക്കട്ടെ, പടച്ചോൻ കൂടുതൽ ആളുകളെ ചികിത്സ നടത്താൻ
Hai
ഈ അമ്മയേ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു
ഒരുപാട് നന്മയുടെയും അറിവിൻ്റേയും നിറകുടമാണ്
അമ്മേ ഒരുപാട് പേർക്ക് രക്ഷയായീ ഒരു പാട് വർഷം കൂടി നല്ല ഓർമ്മശക്തിയോടെ ജീവിക്കട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നൂ
നല്ല അമ്മ ആരോഗ്യവും ആയുസും മലദെയവങ്ങൾ കൊടുക്കട്ടെ 👌
AÀ
നല്ല ഒരു 'അമ്മ,, നല്ല അറിവും ഉള്ള 'അമ്മ,,,
Thank you for your feedback
അമ്മെ അമ്മേടെ കൊച്ചുമോലെ ഇതെല്ലാ പഠിപ്പിക്കണം .മോളെനീ ഏതെല്ലാം പഠിച്ചെടുക്കണം തലമുറകളായിട് കാത്തു സൂക്ഷിക്കണം ഒരു അപേക്ഷയാണ്
*Nice Amma Nice talk* God bless uu
Amma puli thanne... No doubt...
അമ്മക്ക് ആശംസകള്‍ നന്മകള്‍
Mnbvcckhtbklm VA a Etty ukkn ft yi
Ammakku Pranaamam🙏🙏🙏
Abinandanam amma
She is great!
അമ്മയെ പടച്ചോൻ അനുഗ്രഹിക്കട്ടെ...:::
GOD bless you Amma🤗🤗🤗🙏🙏🙏
അമ്മച്ചി പാവമാ
Rj chinju....
Address parayumo
Kaivishathinu marunnundo.please marupadi tharane.kaivisham ulla aal ariyathe enthenkilum cheyyan pattumo.please.
Amme enik ithu kanan agrahamundu marunnukaleppatti padikanum agraham undu sadichutharumo
അമ്മച്ചി ചിരി ഇഷ്ട്ടപെട്ടു......
ഇതെവിടെയ സ്ഥലം
Njan ammaye nerittu kandu orupadu santhosham
poyal...kannnann pattumo??
ഫോൺ നമ്പർ ഉണ്ടോ onnu തരുമോ plzzz
ഇത് എവിടെ ആണ് സ്ഥലം. കൈവിഷ ദോഷത്തിന് പരിഹാര മരുന്ന് ഉണ്ടോ
👌👌👌👌👌
Great
And 3tT
?
എവിടെയാ.സ്ഥലം.പറയുമോ.അറിയുന്നവർ.പ്ലീസ്.???
" അമ്മ"
Ethevideyaa sthalam
അമ്മച്ചി ഈ മയിഗ്രൻ മാറ്റി തരുമോ ---- ഞങ്ങൾ വീട്ടിൽ ഒന്ന് വന്നോട്ടെ,.
Nice one
നഅമ്മ മ്മുടെ നാട് എവിടെ നമ്പർ തരുമോ
kochumol ithu ettedukanam....k to mole.....
A kuttyk athinula quality undel padipichu kodukum ilenkil quality ulla arelum kitiyal padipichu kodukum,athra thannne
Pazhakiya vishavum mattumo. Amma eppoxhum chikilsikkunnundo?
Phone no tharumo
ഈ അമ്മയുടെ നമ്പർ എങ്ങനെ കിട്ടും
Number kittyo...kittiyenkil pls share
അമ്മ പറഞ്ഞത് പുള്ളുവൻ പാട്ടിൽ കേട്ടിട്ടുണ്ട് കാളി, കരാളി, അനന്യ,യമദൂതി ഇതാണ് 4 പല്ല്
അടിപൊളി അമ്മ 👍👍👍
sound kuravanallo RED FM mmmeeeeeee
Amma superanallo
Nara maarumo ammme number onnu send cheyyamo
ithanu amma
പിണറായി വിജയൻറെ ഭ്രാന്ത് മാറാൻ വല്ല മരുന്നും ഉണ്ടോ
onnu podu ooole. neeyokke eathavanaado
അമ്മേ വര്ഗീയ ഭ്രാന്തിന് മരുന്നുണ്ടോ
പിന്നെ നിന്റെ തന്തക്കും
Modikku buddhi kodukkan marunnundo
നിന്റെ തള്ളയെ ഒന്ന് വിട്ടുനോക്ക്
പ്രായമുള്ളവര് പറയണത് കേൾക്കടോ വെറുതെ കുറ്റം പറയാതെ ഡങ്കിപ്പനി വന്നാട്ട് നാട്ടുഴുവൻ ഓട്ടമായിരുന്നു. അവസാനം കപ്ളങ്ങയുടെ കൂമ്പിലയ്ക്ക് ആരോഗത്തിന് 'മരുന്നാെണ്ടെന്ന് തെളിഞ്ഞു.
Chilanthi visham enthannu prathivdhi
ammayanu god
ത്വക്ക് രോഗങ്ങൾക്ക് മരുന്ന് ഉണ്ടോ അമ്മേ എല്ലാ ആശുപത്രിയിലും പോയി ഒരു മാറ്റവും ഇല്ല ഏതങ്കിലും ഒരു മരുന്നിന്റെ പേര് പറഞ്ഞു തരുമോ
Rathees Bai hamsavaidyra kanoo sugamavum
Vettupaala ennoru ila und..... ath ennayil kaachi thechaal mathi veyilath vach kaachiyedukkunnathaa nallath
കൂവളത്തിന്റെ ഇല അരച്ച് തേച്ചാൽ മതി..
Hamsa vaidhyans plantsopathi ..Good for skin problems
@@mymoonasaleem4204 മാറുമോ
Ethenthanu parayunnathu?
Amma thannay amrutham. Paarambhariya vaidhayam thinu munpil onnum thannay eilla, ninkalauday makkalkku e ahrivu pakarnnu koadikkuka. Dhaivam, oarmayum, aahrogyavum, aahyasum, eallam koadukkattay.
സ്റോക് പൂർണമായി മാറ്റാൻ പറ്റുമോ അമ്മേ മറുപടി പറയുമോ അമ്മേ
അമ്മേ എനെ രക്ഷിക്കണം അപസ്മാരം കൊണ്ട് ഒരു പാട് പേർ കഷ്ടപെടുന്നുണ്ട് അതിനുള്ള മരുന്ന് ഉണ്ടോ ഉണ്ടങ്കിൽ മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
Deerghayusode irikatte nalla arivulla amma ini orupad perk aswasamakatte amma
അമ്മ ക്യാൻസറിന് ചികിത്സ ചെയ്യുമോ
Kaivishathinu marunundo
ഞങ്ങളുടെ അച്ഛന് ആരോ കൈവശം കൊടുത്തു അച്ഛൻ മദ്യ പിച്ചു എന്നെ യും അമ്മയെയും അടിക്കും അതുകൊണ്ട് അമ്മ യുടെ നമ്പർ അടുത്ത വിഡിയോയിൽ ഇടണം അച്ഛൻ കുടിച്ചിലിൽ സ്നേഹം ആണ് കുടിച്ചാൽ എന്തോ ബാതപോലെ
ശശികലയുടെ വിഷമിറക്കാൻ പറ്റുമോ ......... പറ്റില്ല അല്ലേ .... സാരമില്ല .
Hindukkaluda karaym paranjal vishakala akumo Kalam maripoyi mona
എന്തായാലും നിന്റത്രയും വിഷം വരില്ല.
നിന്റെ വിഷം ഇറക്കാൻ പറ്റുമോ....
പറ്റില്ല അല്ലെ...... സാരമില്ല പോട്ടെ.
@@vishnuvichu9355 നിന്നെപ്പോലുള്ള കൊടിയ വിഷങ്ങളാണെടാ ഹിന്ദുക്കളുടെ ശാപം.
മദനിയുടെ വിഷ പുണ്ണ് മാറ്റാൻ പറ്റും
Asamntham
Avar pavamanu.pakshe pambu kadichal doctor e kananam.illenkil chathupokum
കൈവശംthene മരുന്നുണ്ടോ amma
ammente phone no tharumo enik eee marunnukal padikan orupad thalpariyum unde amme ammak deerka ayuse undavatte
Rosi Maimoona by
രാജ വെമ്പാല കൊത്തിയാൽ മരുന്നുണ്ടോ
Und
രക്ഷപെടാനുള്ള ചാൻസ് വളരെ കുറവാണ്. Because the amount of venom injected is huge but potency is almost same as cobra.
Mansoor Ali India yil illa..thailandil und..antivenom costs 50000 kooduthal aakum..indiayil kong cobra yude venom elkunnath valare kuravayath kondum ee vaccine expensive aayath kondum mathravumalla vaccine adhikam naal irikkathath kond India yil vangi vekkunnilla..king cobra kadichal 5 minute ullil ee vaccine prayogikkanam..adinulla saadhyathayum valare kuravaan
Kayvishathinu marunnundo ammedadth
ഇപ്പോഴും തുടരുകയാണ് അനധികൃത ചികിത്സ യു ം വി ശ്വാ സങളം ,അത് മാറണം
നിങ്ങൾക്ക് അമ്മയുടെ കൈകൊണ്ടു മാറുന്ന അസുഖം വരട്ടെ എന്ന് പ്രാർഥിക്കുന്നു
Assamil vachu vayarilakkam baadhichu high antibiotics kazhichu kuranjilla senior med spl ne kaanichu kuravilla hospitalil muzhuvanumulla doctor maare kaanichu kuravilla avasaanam hospital gardenerude 101 vayassaya Amma Tanna vaazhakkara kazhichanu asukham bhedamaayathu
ശബരിമലയിൽ കളങ്കം ഉണ്ടാക്കിയനായ്ക്കൾ കേൾക്കണേ
അമ്മയുടെ അഡ്രസ് കിട്ടുമോ
Come to Trivandrum city Bus Station and ask for bus for Kallar , that is her place. You can get taxi or may be even 3 wheeler, she is very famous in Trivandrum. No need of her address and phone number
വെള്ളപാണ്ടിനു മരുന്നുണ്ടോ?
Hamsa usthad plantsopathi. Kozhikod.. RUclips search cheyyu. Good treatment
@@nizasajas9886 അദ്ദേഹം യൂറ്റൂബിൽ പറഞ്ഞ ഒരു ട്രീറ്റ്മെന്റ് ഞാൻ പരീക്ഷിച്ചു.. പക്ഷെ വിജയിച്ചില്ല
😄😄😄
Phone number kittumooo
Come to Trivandrum city Bus Station and ask for bus for Kallar , that is her place. You can get taxi or may be even 3 wheeler, she is very famous in Trivandrum. No need of her address and phone number
Ammoomme de kazhivu vilàpettathanu ithu. Aduthoru thalamuraykku kaimaranam. Allenkil. Itju any am vannu pokum. Ayurarogya soukyam nernnukollunnu
Psoriasis nu Ammayude kayyil marnnundo?
രമേശ് ചെന്നിത്തലയുടെ നുണ പറച്ചാലും ചുവപ്പ് കാണുബോൾ ഉണ്ടാകുന്ന മാനസിക രോഗം മാറ്റാൻ പറ്റുമോ
karunan kolathagad .ippol malayalikal chuvappukanumbol angina
പോടാ നായെ
M
Epilpesy ku Medicine Undo ?
Read Mildred Carter's Hand Reflexology. Try sujok too
@@JoseSFrancis Poo Mayreee
എപിലെപ്സിക്കു ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കുക, രോഗിയുടെ eeg എടുക്കും അത് അനുസരിച്ചു ആകും മെഡിസിൻ, രോഗത്തിന്റെ തീവ്രത പ്രായം എക്കെ അനുസരിച്ചു ആകും ഡോസ് എത്ര കാലം കഴിക്കണം എന്ന്നെക്കെ തീരുമാനം, മരുന്നു സ്റ്റാർട്ട് ചെയതൽ മുടങ്ങരുത് ഒരു കാരണവശാലും, ഡോക്ടർടെ നിർദ്ദേശം അനുസരിച്ചു മുന്നോട്ട് പോകുക,
P
Ļ
Amma thairoied haiarfall treetmeant
1St view & Like & Comment
വെറുതെ വിവരക്കേട് വിളമ്പരുത് പാമ്പ് കടിച്ചാൽ ഹോസ്പിറ്റലിൽ ഏതിക്കുക ഇല്ലേൽ സ്വാഹാ
യുക്തിവാദി സ്പോട്ടെഡ്
ശെരിയാണ് 💖
എന്തൊക്ക പറഞ്ഞാലും ഞമ്മള് ഇത് വിശ്വസിക്കൂല... ഇതൊന്നും വിശ്വസിക്കാൻ ഞമ്മന്റെ പുത്തകം പറഞ്ഞിട്ടില്ല
E ammayudy number tatumoo
Come to Trivandrum city Bus Station and ask for bus for Kallar , that is her place. You can get taxi or may be even 3 wheeler, she is very famous in Trivandrum. No need of her address and phone number
നോബൽ prize കിട്ടുമോ?ആൾക്കാരെ പറ്റിക്കാൻ എന്തെല്ലാം രൂപങ്ങൾ,അതിനു പറ്റിയ മാധ്യമ പ്രവർത്തനവും
3.00 sathyano? 😲
Poda, pottanmaare. Ayurvedhathinta imprtns, ariyanamengil Ayur...... follow chezhanem. Susrudhan aan, ithintayokka initioater. Iam also trst, in Ayurveda. 🌿🍃☘️
Chilanthi visham athinnu ennthannu cheyendath
മാറിയോ da
@@neethuthomas6086 മാറി ഇപ്പോൾ കുഴപ്പമില്ല
എങ്ങനെയാടാ മാറിയത് എന്നെ ചിലന്തി വിഷം കിട്ടിയെന്ന് തോന്നുന്നു .. ഇപ്പോൾ ദേഹം മുഴുവൻ ചുമന്നു വട്ടത്തിൽ വരുവാ . കടിച്ച ഭാഗത്ത് വെള്ളം ഇറ്റിറ്റു വീഴുന്നു ഹോസ്പിറ്റൽ പോയത് 1 week കഴിഞ്ഞാണ്
എങ്ങനെയാ മാറിയത് ഒന്ന് പറയുമോ pls
@@neethuthomas6086 ayurveda kashayangal pathyam... kurachu nal peenneyum ninnu arya bepinnte ela velluthulli manjal eva cherth ennakkut undakki ath puratty..... pine oru ointment thannu. enganayo mari arkkannu ullath
ഇതൊക്കെ തെറ്റായ കാര്യങ്ങളാണ് ഇത്തരം വർത്തമാനം കൊണ്ട് മലയാളികളെ ഒരുപക്ഷേ പറ്റിക്കാൻ പറ്റുമായിരിക്കും എങ്കിലും നിലനിൽക്കില്ല വളരെ തെറ്റായ സന്ദേശമാണ് മെസ്സേജിലൂടെ മലയാളികളിലേക്ക് എത്തുന്നത്
പോടാ കോപ്പേ. പോയി അന്വേഷിച്ചു നോക്കടാ
@Bose Mm
എന്തിനെയും ഏതിനെയും നെഗറ്റീവ് ആയി മാത്രം കാണുന്നല്ലോ എന്ന് ഒരു നിമിഷം പോസിറ്റീവ് ആയി ചിന്തിച്ചു നോക്കിക്കേ..
@@Edakkaadan than ethonnum kettille
@@rajeshvram anueshichu.thattippanu
ഈ അമ്മ ജനോപകരത്തിനു ആയി ചെയ്യുന്നത് ആകും അവർ ഒരിക്കലും ഒരു തട്ടിപ്പ്കാരി അല്ല സാമ്പത്തിക ഉന്നമനവും അല്ല ലക്ഷ്യം ആ അമ്മ അവരുടെ ചികിത്സ ശേരി എന്നു വിശ്വാസക്കുന്നു പക്ഷേ സത്യം അതല്ല പാമ്പിൻ വിഷം രക്തതിൽ എത്തിയാൽ ആന്റി വെനം അല്ലാതെ ഒരു ട്രീറ്റ്മെന്റ് ഇല്ല
No വെണം