We don't need to know any ism or sandeep swami or for that matter even Rahul eswar let me tell you that we are born in the parashurama kshetra and we know our roots better than you who ever you are if you are understanding what is it about
സേട്ടൻ ആളു സൂപ്പറാ. ഈ ചർച്ചയുടെ ഫുൾ എപ്പിസോഡ് തപ്പി പോയപ്പോ എവിടെം കാണാനില്ല. ഉണ്ടേൽ ഒന്നു ലിങ്ക് സംഘടിപ്പിച്ച് തരണം. അല്ലേൽ ആളുകൾ വിചാരിക്കും ആവശ്യം ഉള്ളത് മാത്രം സെലക്റ്റ് ചെയ്ത് അപ്ലോഡ് ചെയ്തതാണെന്ന്.
, സന്യാസം എന്തെന്നറിയാത്ത ഇന്ത്യയിലെ ഏക തോന്നിവാസി ആയ സന്യാസി സന്ദീപാനന്ദഗിരി അല്ല നമ്മുടെ ഭാരതത്തിലെ ഒരു ഗതികേട് മലയാളികളുടെ മൊത്തം മാനം കളയാൻ ഇവനെ പോലുള്ളവരെ എന്നെ ചെയ്യട്ടെ എന്ന് സമൂഹത്തിലിറങ്ങി പട്ടിയെ കഷ്ടമാണ് നീ തെണ്ടീ ഡോ സന്ദീപാനന്ദഗിരി നിൻറെ യഥാർത്ഥ പേരെന്ത് നിനക്ക് എന്നെ അറിയാവോ നിന്നെ പോലുള്ളവരെ ചാനലിൽ കേട്ടിട്ട് നാട്ടി ഭാരതത്തിൽ പോലും നായിൻറെ മക്കൾ പുറത്തിറങ്ങേണ്ട കമ്മ്യൂണിസം നന്നാക്കാൻ കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഇല്ലായ്മ ചെയ്യുക പെണ്ണ് പിടിച്ചു നടക്കുന്ന നിനക്ക് എവിടെയാടാ സന്യാസം തരേണ്ടത് പരനാറി ശ്രീ ലംബടൻ മാരായ നിന്നെ പോലുള്ളവരാണ് ഈ നാടിൻറെ അപമാനം സംസ്കൃതത്തിൽ നീ എന്ത് കോപ്പാണ് നേടിയത് ഭക്തിയുടെ ശുദ്ധിയോടെ നാമം ജപിക്കുന്നത് അല്ലാതെ നിന്നെപ്പോലെ അപ്പിയിട്ടു കഴുകാതെ നിൻറെ കഴപ്പ് മൂത്ത ആർഎസ്എസുകാരും കാവിയുടുത്ത് ഹിന്ദുക്കളുടെ കൂടുതൽ കയറരുത് നീ സ്വന്തമായിട്ട് തീ വെച്ചിട്ട് നിൻറെ എല്ലാ ഞങ്ങളെ കത്തിക്കാൻ വന്ന നാട്ടുകാർ കത്തിച്ചു എന്ന് പറഞ്ഞു പൊലയാടി മോനെ നിന്നെ കത്തിക്കാൻ പോകുന്ന സമയത്ത് ഞങ്ങൾ നല്ലൊരു വാഴ വെച്ചോളാം മിസ്റ്റർ രാഹുൽജി നിങ്ങളെപ്പോലുള്ളവർ ഇവന്മാർ എടുത്ത് സംസാരിക്കാൻ ഇരിക്കരുത് ഇവനെ ഞാൻ ഇവിടുത്തെ ശരിയാക്കിത്തരാം എന്നെ വിളിക്കു ഞാൻ വരാം നിൻറെ സംസ്കൃതത്തിലെ കഴപ്പ് ഞാൻ തീർത്തു തരാം എടാ തെണ്ടീ നിനക്ക് സംസ്കൃതം അഗ്നി ക്കുള്ളിൽ കയറിയിരിക്കുന്ന സ്വാമിമാരും സന്യാസിമാരെ ഉള്ള നാട്ടിലെ നിന്നെപ്പോലെ കാവിയുടുത്ത നടന്ന കുറച്ച് ആൾക്കാരെ ഹിന്ദുക്കളെ ഒപ്പിക്കാൻ നീ ഒരു ദിവസം കാണിക്ക് ഞാൻ ചാനലിൽ വന്നിരുന്നു നിന്നെ മുഖത്തു നോക്കി പറയാം നീ ഓരോ ദിവസങ്ങളിലെ ചരിത്രം മൊത്തം അയ്യപ്പനോട് മാന്തൽ എടാ തെണ്ടീ നിൻറെ പൂർവ്വ ആശ്രമ രഹസ്യങ്ങൾ നാട്ടുകാരുടെ മുന്നിൽ നിരത്തേണ്ടി വരും നീ പറഞ്ഞപ്പോൾ മുതലുള്ള ചരിത്രം എടുത്തു തരാൻ നിനക്ക് വേണോ അയ്യപ്പനോട് മാപ്പ് പറഞ്ഞാൽ നീ നല്ല തണുത്ത വെള്ളത്തിൽ കുളിക്കുക കേട്ടോടാ പ്രാന്ത്
Ithokaeyarnu charchayavendathu.... Kudivellam കിട്ടാത്ത alkarondu India yil, ഒരു നേരത്തെ ഭക്ഷണം kazhikanilatha alkarondu... പട്ടിണി കാരണം പഠിത്തം nirthandi വന്ന kuttikalondu, lokathae മുഴുവന്‍ badhichu kondirikuna paristhithi prasnangalondu... ഇതൊന്നും charcha cheyyano ഒരു pariharam kanano a lakshyathilaeku ഒരുമിച്ച് neengano ഒന്നും arkum samayavumila thalparyavumila....
ഞാൻ ഹിന്ദുവല്ല ക്രിസ്ത്യൻ ആണ്. ഞാൻ രാഹുൽ ന്ടെ കൂടെയോ സ്വാമിയുടെ കൂടെയോ നിൽക്കുകയുമല്ല. പക്ഷെ ചില ആചാരങ്ങൾ അവയുടെ രീതിയിൽ ആചരിക്കപ്പെടേണ്ടതാണ്. അല്ലാദേ ആരെയൊക്കെയോ തോല്പിക്കുന്നതിനുവേണ്ടി എന്ധോക്കെയോ പറഞ്ഞു തന്റെ ഭാഗം ജയിക്കാനുള്ളതല്ല.
@nibus9 yes now i realize that what rahul spoke is just emotional crap ! i read few pages of the book Sidha Vedam' of swami sivananda param,ahamsa of vadakara kozhikode. it was written in 1920. he has said that arthavam doesnt matter at all !! its not ashuddha !!
അയ്യപ്പഭക്തരെ വഞ്ചിച്ചും കബളിപ്പിച്ചും കട്ടും ഉണ്ടാക്കിയ അളവറ്റ സമ്പത്ത് ഉപയോഗിച്ച് കൊച്ചിയിലെ ഫ്ളാറ്റുകളിൽപ്പോയി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന എരപ്പാളി വർഗ്ഗത്തിന് ശബരിമല എന്ന പുണ്യഭൂമിയെക്കുറിച്ച് പറയാൻ എന്തവകാശം .വിശ്വാസികളെ കബളിപ്പിക്കുന്ന അമ്പലകൊള്ളക്കാരെ ചാട്ടവാറിന് അടിച്ച് പുറത്താക്കണം.
Sheela Madhu do you think this counter question will justify your perspective? let it be the first step....I hope soon we can change that too........ God's love is universal......
ഖുർആനിൽ (22:40) എല്ലാ ആരാധനാലയങ്ങളും അടിസ്ഥാനപരമായി നിലനിർത്തുന്നത് ദൈവത്തിൻറെ ഇടപെടലാണെന്ന് പറയുന്ന ഒരു വാക്യം ഇങ്ങനെയാണ്."മനുഷ്യരിൽ ചിലരെ മറ്റു ചിലരെ കൊണ്ട് ദൈവം തടുക്കുന്നില്ലായിരുന്നുവെങ്കിൽ അല്ലാഹുവിൻറെ പ്രകീർത്തനം ധാരാളമായി പറയുന്ന മുസ്‌ലിം പള്ളികളും സന്യാസി മOങ്ങളും ക്രിസ്തീയ ചർച്ചുകളും യഹൂദ ദേവാലയങ്ങളും തകർക്കപ്പെടുമായിരുന്നു..." ഈ അർത്ഥത്തിൽ മുസ്‌ലിം പള്ളികളിൽ സ്ത്രീകളെ മാറ്റി നിർത്തിയത് അമ്പലങ്ങൾക്ക് കൂടിയുള്ള ഒരു ആധികാരിക തെളിവായി കാണാനുള്ള ചിലരുടെ അഭിപ്രായം നല്ലൊരു ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. മതങ്ങളിലെ വൈരുദ്ധ്യങ്ങൾ ആഘോഷമാക്കുന്ന പ്രവണതകൾ ക്കിടയിലും ഈ സംവാദം ഇത്തിരി എങ്കിലും ആശ്വാസമായതു അഭിമാനകരമാണ്. ഏതു ആരാധനാലയങ്ങളിലായാലും അവയുടെ പവിത്രത കാത്തു സൂക്ഷിക്കാൻ സ്ത്രീകളുടെ പ്രവേശനം സംബന്ദിച്ച നിയമങ്ങൾക്കും ദൈവീകമായ ഒരു അടിസ്ഥാനമുണ്ട് എന്ന് തന്നെയാണ് പലതിലുമെന്ന പോലെ ഇതും നൽകുന്ന പാഠം.യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വ്യത്യസ്ഥമായി ചെറിയൊരു വിഭാഗത്തിൻറെ വ്യാഖ്യാനങ്ങൾ ഹിന്ദുമതത്തിലെന്ന പോലെ ഇസ്ലാമിലുമുണ്ട്. അതും ചെന്നെത്തുന്നത് യവ്വനയുക്തകളുടെ കാര്യത്തിലല്ല മറിച്ച് വൃദ്ധകൾക്ക് വേണമെങ്കിൽ ആവാമെന്ന സമാനതയിലേക്ക് തന്നെയാണ്.ഇതൊക്കെ ആണങ്കിലും ഒരു പൊതു തത്വമെന്ന നിലയിൽ ആരാധനാലയങ്ങളിലേക്കുള്ള ഏതെങ്കിലുമൊരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തെ തടയാൻ പുരുഷനു പാടില്ലാത്തതാണെന്നു കൂടെയുള്ള നിഷ്കർഷയും ഇസ്ലാമിന് ഇതോടൊപ്പമുണ്ട്.
രാഹുൽ ഈശ്വർ വർഗ്ഗീയതയുടെ രക്തം കൊണ്ട് വളർന്നവനല്ലേ! സ്വാമി വർഗ്ഗീയ വാദികളെ എതിർക്കുന്ന ആളും സന്ദീപാനന്ദഗിരിസ്വാമികൾക്ക് അഭിനന്ദനങ്ങൾ.. സന്ദീപാനന്ദഗിരി സ്വാമി മലയും രാഹുൽ ഈശ്വർ വെറും എലിയും ..
നിങ്ങൾ എന്താണ് രാഹുൽ എല്ലായിടത്തും ഇരുന്ന അയ്യപ്പൻ ബ്രഹ്മചാരി ആണ് അതുകൊണ്ടു അവിടെ സ്ത്രീകൾ കയറരുതെന്നു പറയുന്നത്... പുൽനാമ്പിന്റെ വില പോലും ഇല്ലാത്ത മനുഷ്യ സ്ട്രീകളെ കാണുമ്പോൾ ബ്രഹ്മചര്യം പോകുന്നു എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്....ഇതാണ് ബ്രഹ്മഹത്യാ പാപം....അതല്ല rahul..41 ദിവസം ഏതു സ്ട്രീക്കാണ് വൃതം എടുക്കാൻ പറ്റുന്നത്....വല്ല ഗുളികയും കഴിച്ചു കൊണ്ടാവാം...അല്ലാതെ പറ്റില്ല....ഈ പുരുഷന്മാർ എത്ര ദിവസം ആണ് ഇപ്പോൾ വൃതം എടുക്കുന്നത്....വരുന്ന ദിവസം പോലും എടുക്കാതെ എത്ര പേരെ എനിക്കറിയാം....അവർക്കൊക്കെ നല്ല കൊട്ട് കിട്ടാറുണ്ട് എന്നത് വേറെ കാര്യം..പണ്ടൊക്കെ എന്റെ മുത്തച്ഛന്മാരും മറ്റും ശബരിമലയിൽ പോകുമ്പോൾ വീട്ടിലുള്ളവർ നെഞ്ചത്ത് ഇടിച്ചു കരഞ്ഞാണ് വിടുന്നത്...തിരിച്ചു വരുമെന്ന് അറിയില്ല...കാരണം പോകുന്ന വഴിയിൽ പല തടസങ്ങളും ഉണ്ടല്ലോ...പിന്നെ ഒരു മാസത്തിൽ കൂടുതൽ അവർ പോയി വരൻ എടുത്തിരുന്നു...അത് എന്റായാലും സ്ത്രീകൾക്ക് പറ്റാത്തത് കൊണ്ടാണ് അന്ന് മാസമുറയുള്ള സ്ത്രീകൾ പോകാതിരുന്നത്...ഇന്ന് കാലം മാറി...ഒറ്റ ദിവസം കൊണ്ട് പോയി വരം എന്ന സ്ഥിതി ആയി...എന്നിട്ടും സ്ത്രീകളോട് മാത്രം വിവേചനം...41 dasys.വൃതം എടുത്തു കയറുന്നു എന്നത് ഓരോ വിശ്വാസത്തിന്റെ പോലല്ലേ.....നിങ്ങൾ 41 ദിവസം വൃതം എടുത്തേ ഇവിടെ പുരുഷന്മാർ വരവ് എന്ന് പറയാറുണ്ടോ...പറഞ്ഞാൽ ആരാണ് കേൾക്കുന്നത്...ഇന്ന് ശബരിമലയിൽ വരുന്ന 75% ആൾക്കാരും ഈ വൃതം അത് പോലെ എടുക്കാതെ വരുന്നവർ ആണെന്ന് ആർക്കും അറിയാം...നിങ്ങൾക്കും ..അല്ലാതെ ഇങ്ങനത്തെ മണ്ടത്തരങ്ങൾ ആവേശ പൂർവം വിളിച്ചു പറയല്ലേ ...നമ്മുടെ ഹിന്ദു സംസ്കാരത്തെ അപമാനിക്കരുതേ ...പിന്നെ ഇത് ഹിന്ദു സംസ്കാരം കേരളം സംസ്കാരം എന്നൊന്നും അലാറണ്ട....നിങ്ങളുടെ സംസ്കാരം ഞങ്ങൾ കണ്ടിട്ടുണ്ട്....അല്ല ഈ സംസ്കാരം എല്ലാം സ്ത്രീകളുടെയും മൃഗങ്ങളുടെയും പേരിൽ മാത്രമേ ഉള്ളോ....എങ്കിൽ അത് ഇനിയും തുടരാം...പണ്ട് ഇവിടെ തുണി പോലും ഉടുക്കാൻ സാധിക്കാതെ നടന്ന സ്ത്രീകൾ ആയിരുന്നു...എന്താ അത് തുടരണമോ.......
ശബരിമലയിലുള്ള അയ്യപ്പൻ മനുഷ്യനെ പോലെ തന്നെയാണ്. പ്രാണ പ്രതിഷ്ഠയാണ് ഇവിടെ നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് അവിടെ രാവിലെ ഉണർത്താൻ പൂജയും രാത്രി ഉറക്കാൻ പൂജയും ഉള്ളത്. അല്ലെങ്കിൽ സർവ്വശക്തനായ ദൈവത്തിന് ആരെങ്കിലും പൂജ ചെയ്ത് ഉണർത്തണോ? ഇതൊക്കെ വിശ്വസിക്കുന്നവരുടെ സങ്കല്പമാണ് അല്ലെങ്കിൽ വിശ്വാസമാണ്. പിന്നെ ഇത് ആചരിക്കപ്പെടുന്നത് അമ്പലത്തിനുള്ളിൽ മാത്രമാണ്. അല്ലാതെ വഴിയിലൂടെ പോകുന്നവർക്ക് ഒക്കെ അശുദ്ധി ഉണ്ടെന്നു പറഞ്ഞു അവരെ വഴിനടക്കാൻ സമ്മതിക്കാതിരിക്കുകയും സാമൂഹ്യജീവിതത്തിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നില്ല. അവരുടെ സങ്കൽപങ്ങളിൽ യുക്തി പ്രയോഗിക്കുന്നവരാണ് യഥാർത്ഥ. വിഡ്ഢികൾ
It is one-sided presentation of a debate edited to the sole advantage of the publisher ! Shame on you Mr. Rahul ! If you were really a genuine person, you would have presented the debate objectively.
അയ്യപ്പനെ കാണാൻ അയ്യപ്പനായി പോണം.. അങ്ങനെ പോണെങ്കി 41 ദിവസം കഠിന വ്രതം അനുഷ്ടിച്ചു വേണം പോവാൻ... അങ്ങനെ പോവാൻ "10" വയസിനും "50" ഇടയിൽ ഉള്ള സ്ത്രീകൾക്ക് കഴിയുമെങ്കിൽ ഒന്നു എനിക്കയും കാണിച്ചു തരണം ഇതു കാലങ്ങളായിട്ടുള്ള വിശ്വാസം അല്ലെ അതോണ്ട് ആവിശ്യം ഇല്ല്യാതെ ഇതിനെ പറ്റി സംസാരികയണ്ട നല്ലൊരു മനുഷ്യന അതിന്റ ആവശ്യം ഇണ്ടാവൂല.. പിന്നെ ഉള്ളത് ഒരു പ്രശ്നം ഉണ്ടാവാൻ കാത്തു നിൽകുന്നൊരാണ്.... അതിനെ വെറുതെ പ്രൊമോട്ട് ചെയ്യരുത് pls
കൊല്ലത്തിൽ നന്നാവാൻ കിട്ടുന്ന ഒരേ ഒരു അവസരമാണ് മണ്ഡലകാല വൃതം. കാരണം മറ്റുള്ള അമ്പലവും വിശ്വാസങ്ങളും പോലെ അല്ല ശബരിമല വിശ്വാസങ്ങളും ആചാരങ്ങളും എന്ന ചിന്ത മനസ്സിൽ ഉള്ളത് കൊണ്ട് തന്നെയാണ്. ആ വിശ്വാസം ആണ് ഇനി തെറ്റാൻ പോകുന്നത്...
Where is Rahul yesterday? being 90 % state holder of Hindu, he was not available in Sabarimala on 6th October when criminals made " Thandavam" in "Pathinettam padi" Where was his Ghandian Principles and Underwear elastic . Why he was not given 3 seconds or 30 second. If Rahul is not able to comment then Deepa should comment as she is the 90% co stake holder of of Hindu .
malankara church I think the difference is sasthav is a powerfull diety after bramacharya ayappan became one with that powerful diety in other words both have same power.Dont know right or wrong.Hope answer is some what interlinked
This " Holy Man" earlier conducted " Gita PRABASHAN" as if he himself witnessed Maharashtra battle. Later he told that Krishna never lived . Which means he himself must have advised Gita to Arjun. This Swamiji seems to be immortal like Parasurama . He is super duper. He borned in dwaparayug and had given advice to Arjun and he has been giving advice to 🎂🎂🎂🎂🎂🎂🎂🎂 in this Francoyug. Pranamam Chiranjeevi Swami.
കേരളജനങ്ങളേ,പ്രിയപ്പെട്ടവരേ, എല്ലാവരും,എല്ലാം മതസ്ഥരും സഹോദരങ്ങളായി ജീവിക്കുന്ന കേരളത്തിൽ അവനവന്റെ മതവിശ്വാസങ്ങളെ നിലനിർത്താൻ അവരുടെ വിശ്വാസം വ്റണപ്പെടാതിരിയ്കാൻ എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നലിൽക്കുന്നത് നല്ലതാണ്. ശബരീമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷീക്കാൻ എല്ലാവരും തോളോട് തോൾ ചേർന്ന് സഹകരിക്കണമെന്ന് താൽപരൃ പ്പെടുന്നു,അപേക്ഷിക്കൂന്നു.
എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ചർച്ചയിൽ പരസ്പര ബഹുമാനത്തോടെ വേണം എല്ലാവരും കാണാൻ , വ്യക്തിപരമായി അധിക്ഷേപിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നത് അറിവില്ലായ്മയുടെ ലക്ഷണം ആണ്. നിങ്ങൾ കള്ളൻ എന്നും അറിവില്ലാത്തവർ എന്നും ആരെയെങ്കിലും അധിക്ഷേപിച്ചത്, അത് നിങ്ങളുടെ വിവരദോഷം ആണ് കാണിക്കുന്നത്. സ്വയം ഞ്യാനിയാണെന്നു കാണിക്കാൻ ബഹളം വയ്‌ക്കുന്നത് ഭൂഷണം അല്ല, ആരാണെകിലും.നിങൾ രോഷം കൊള്ളുമ്പോൾ, സന്ദീപാനദഗിരി പുഞ്ചിരിക്കുകയാണ്.നിങൾ രോഷം കൊള്ളുമ്പോൾ, സന്ദീപാനദഗിരി പുഞ്ചിരിക്കുകയാണ്. കാമ ക്രോധ ലോഭ മോഹങ്ങൾ...
എല്ലാ മതത്തിലും സ്ത്രീകൾക്ക് ഒരു നിലയും വിലയും കൽപ്പിച്ചു അത് നിലനിർത്തുന്നത്കൊണ്ട് അവർ പവിത്രമാണ് എല്ലാ മതത്തിലും പുത്തൻ ചിന്തകൾ ഉണ്ട് പക്ഷേ വളരെ കുറഞ്ഞ ശതമാനം യാഥാസ്ഥിതിക ചിന്തകർ പൂരിപക്ഷമാണ് അതാണ് വിശ്വാസത്തിൻ അസ്ഥിത്വം അത് തകർക്കാൻ കമ്മ്യൂണിസവും പുതിയ പ്രസ്ഥാനങ്ങളും ശ്രമക്കുന്നൂ സമൂഹത്തിന്റെ സംസ്കാരം തകരരുത് അത് മൂല്യബോധമുള്ളതാണ്
Rahul U are Great. Njanum ente Kude nilkkan 100kannakinu Boy's um undu. But vilichal 100il kuduthal Boy's um varum. Avasana nimisham vareyum Nammal poradum.
Namaskaaram to all religious people of Kerala! Shabarimala issue plz all of you unite again & show to the world what is JANASHAKTHI! We have already proved in flood time what is the strength of Kerala's unity! As Bhagavān Ayyappa is a sarvamatha temple& all religious people can enter to shabarimala, my dear Brave malaayalees plz show to the globe 'ഐക്യമത്യം മഹാബലം'!"" Let the world learn from you....you Keralils are the only scope of India to come forward for showing the world how united we are discarding cast& creed difference! Plz show the world again we love & care each other without any religious bar! Plz remember just one generation before how we used to celebrate all our festivals together... How well united we were in schools & collages! And after Shabarimala victory all of you plz plz plz kick that untrue, avasara vaadi, moodha sandeep ! I will not add swami, Ananda or Giri with his name....B'se I respect those sampradaaya. Chinmaya mission kicked out this moodhan long before from their reputed organization... Now we must kick this polluting tongue out of our living space...from God's own country! Plz all religion must know the falsity of his words...and react! My Love &Prayers to each & every malayalee!
this rahul easwar tried to enter the inner sanctum of the temple and was thrown out by the beleivers as he is not a member of the tantri family.i am ashamed such a guy reprents hindu religion and for mohandas,he is a crass politician trying to outshout the opposition
എടോ രാഹുലിനെപ്പോലെ പെരുമണ്ടൻ വേറെ ഇല്ല. ഗവൺമെന്ന്റെ അംഗീകാരവും ദൈവവി ശ്വാസവും തമ്മിലെന്താടോബദ്ധം ഒരു പുസ്തകവും ഉയർത്തിക്കാട്ടി സംസാരിക്കുന്ന രാഹുൽ മണ്ടനല്ലാതെ മറ്റെന്താ .? ആർത്തവമുള്ള സ്ത്രീകൾ ശബരിമലയിൽ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമാവാൻ അയ്യപ്പൻ എന്താ ഞരമ്പുരോഗിയാണോ...? അയ്യപ്പൻ രാഹുൽ ഈശ്വറിനെപ്പോലെയാണോ. സന്ദീപനന്ദ ഗിരി സ്വാമി പറഞ്ഞില്ലെ അയ്യപ്പൻ എന്നു പറയുന്നത് അവിടെ ഇരിക്കുന്ന വിഗ്രഹത്തെയാണോ രാഹുൽകാണുന്ന അയ്യപ്പൻ.
+Mahesh erapakolubu ...sir ... sir u sabarimalayil poitundo? poitillenkil... ee 41 dhivasam vritham eduth...ayyapane kanan pokunath... ayyane kanumbo manasil varunna oru sandhosham indallo...athonnu vereyaa athava poitundenkil...thaanokke enthinado poyee...feeling pucham. ithrem kaalam aa ambalathil kondu nadanna viswasam...athu thalli keduthan vendi nadakunna oru govt... kando ayyapanil viswasam ulla oru shtree (10-50yrs age) polum avide pokilla... man vs man...man vs nature... ippo man vs god ellam aayi ini dhaivathinethiree
All religions are not same. Every religion has its own scope. Buddha came to teach self realisation through meditation. Islam came to teach law's and legislations . Islam the first ever law institution founded on earth Jesus came to teach mercy and spiritualism , sanatan dharma teaches vedas and yoga. so we have to respect all religions
ഒരു മാധ്യമ ചർച്ച ഇന്ന് പറഞ്ഞാൽ... മറുഭാഗത്തും സംസാരിക്കാൻ അവസരം കൊടുക്കണം.. രാഹുലിന്റെഭ്രാന്തൻ അഴിഞ്ഞാട്ടം കാണുകയല്ല വേണ്ടത്... സ്വാമിജി ഒരു നല്ല മനുഷ്യനാണ്... അദ്ദേഹത്തിന്റെ ജ്ഞാനത്തെ സാമാന്യ വിവരത്തെ ക്കാൾ താഴ്ചയുള്ള ഒരുവനും മനസിലാക്കാൻ കഴിയില്ല... നിങ്ങളെല്ലാം സ്വന്തം അഭിരുചികളുടെ തടവുകാരാണ്.. ഒരു നല്ല പ്രവാചകനും ഒരു നല്ല സന്യാസിയും എപ്പോഴും മതത്തിനും പുരോഹിതവൃത്തങ്ങൾക്കും വെളിയിലായിരിക്കും... അതു തന്നെയാണ് അവരുടെ മേന്മയും ..
അമേരിക്കയിലും യൂറോപ്പിലുമുള്ള ജനങ്ങളെ എങ്ങനെ ഹിന്ദു മതത്തിലേക്ക് ആകർഷിക്കാം ...അതിനെക്കുറിച്ചാണ് ബിജെപി ...ചിന്തിക്കേണ്ടത് ...അതിനു ആദ്യം വേണ്ടത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആണ് .....
സ്ത്രീ പ്രവേശനം : രണ്ടു നിര്ദ്ദേrശങ്ങള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് തിരക്ക് എങ്ങനെ ഒഴിവാക്കാം അതേ കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുകയാണ് ഇവിടെ. ഒന്ന് : ഇപ്പോള്‍ ശബരിമലയില്‍ മണ്ഡലകാലത്തും പിന്നെ എല്ലാ മാസവും ഒന്നാം തിയ്യതികളില്‍ മാത്രം നട തുറക്കുകയും ആളുകളെ കയറ്റുന്നതിനു പകരം വര്ഷം് മുഴുവന്‍ നട തുറക്കുകയും എല്ലാ ദിവസവും ആളുകള്ക്കു വരുന്നതിനും പോകുന്നതിനും സൗകര്യം ഒരുക്കുക. അങ്ങനെ സൗകര്യം ഒരുക്കിയാല്‍ ഒരു ഭക്തനോ ഭക്തയ്ക്കോ അവരുടെ ഇഷ്ടമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം അവിടേക്ക് വരാം. മണ്ഡലകാലത്തെ വലിയ തെരക്ക് സ്ത്രീകള്ക്ക് വേണമെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം. മറ്റു ഏതെങ്കിലും ദിവസം കുടുംബ സമേധം വരികയും ചെയ്യാം. രണ്ട് : നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ആരും ചെന്ന് ബുദ്ധിമുട്ടിക്കാതിരിക്കുക. സ്ത്രീകളോ പുരുഷന്മാരോ പോകാതിരിക്കുക അവിടെ അയ്യപ്പന്‍ സ്വസ്ഥമായി ഇരുന്നോട്ടെ എന്ന് കരുതുക. അങ്ങനെ ഇരിക്കുമ്പോള്‍ കൊല്ലത്തില്‍ ആവശ്യമുള്ള ദിവസങ്ങളില്‍ മാത്രം പൂജാരികളും രാജകുടുംബവും അവിടെ പോയി പൂജ ചെയ്തു മടങ്ങാവുന്നതാണ്. അപ്പോള്‍ പിന്നെ അയ്യപ്പനോ വിശ്വാസികള്ക്കോ ഈ സ്ത്രീ വിഷയത്തില്‍ വിഷമിക്കേണ്ട കാര്യം വരുന്നില്ല . അപ്പോള്‍ മറ്റൊരു ഗുണവും ഉണ്ട്. എന്തെന്നു വെച്ചാല്‍ അയ്യപ്പന്‍റെ പൂങ്കാവനം ആള്പെരുമാറ്റം കുറയുമ്പോള്‍ വൃത്തിയും സൗന്ദര്യവുമുള്ള ഒരു സ്വാഭാവിക വനമായി മാറും. അവിടെ മൃഗങ്ങള്ക്ക് സ്വസ്ഥമായി വിഹരിക്കാം. പുഴയില്‍ മലിനജലം ഇല്ലാതെ മത്സ്യങ്ങള്ക്ക് നീന്താം. പക്ഷികള്ക്ക് പറക്കാം. പൂവുകള്ക്ക് വിരിയാം. ഈ രണ്ടു നിര്ദ്ദേ ശങ്ങളാണ് ഈ വിഷയത്തില്‍ എനിക്ക് പറയുവാനുള്ളത്.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വെച്ചു... മനസ്സ് പങ്കു വെച്ചു.... അർത്ഥമുള്ള വരികൾ
*ഹാഐവാ മതേതര ഹിന്ദു, നമുക്ക് മതേതരം നാലുനേരം പറഞ്ഞ് ഇവിടത്തെ ഹൈന്ദവരെയും ഹൈന്ദവ മൂർത്തീകളെയും, ഹൈന്ദവരെ ജാതിയമായി വേർതിരിച്ചും നമുക്ക് ആക്ഷേപിക്കാം... വാ മതേതരം പറഞ്ഞ് caa savekashmir saveisrael savelakshadweep ഓതി മുസ്ലിമിന്റെ അണ്ടിയൂമ്പാൻ നേരമായി... Comeon man 😍😍*
I believe we should never debate about Sabarimala and ayyappa Swamy...I believe Rail Eswsr...Then India is a country where Lots of self created philosophers and gods are there for a days a meal or more..Immediate concern is...It's Kaliyugum..And Saranamayyappa
The custom of the temple is not written in any book It is a practice followed in centuries There may have violations in the custom and it is not a reason for change it There are violations in IPC but it will not be changed Temples were a part of Indian culture and it is over and above teligionPeople follow the temple custom and temple cannot follow people custom
The main fact is that " Swamy is just following idealism but Rahul following materialism .The philosophical view is not complete blunder but there is some illogical facts which can be rectified with the help of some social materialism. Rahul quoted some valuable thoughts but if u are really researched ,u can provide some better neutrality for the sake of Hinduism .Otherwise there may be some misguided feelings arise from other parts of the country.
സ്വാമി സംവാദിക്കുമ്പോൾ സംസ്കൃതവും വേദവും അറിയാത്തവരോട് സംവദിക്കാൻ പാടില്ല എത്ര വിദ്വാൻമാരുണ്ടു നമ്മുടെ നാട്ടിൽ അവരോട് സംവദിക്കാനുള്ള ധൈര്യം കാണിക്കണം എങ്കിൽ മാത്രമേ വിദ്വാൻ മാരുടെ അംഗീകാരം കിട്ടുകയുള്ളൂ.. ഇല്ലങ്കിൽ വെറും വട്ട പൂജ്യം ആണന്നു ജനങ്ങൾ വിലയിരുത്തും
All devotees, man woman child old young all are equal to God. Then why this discrimination on entry to Masjid church or Temple? This is ridiculous and injustice. Muslim women can enter in Mecca Haram (Kaaba) but not interesting most of the Indian Masjids. Similarly Why this descrimination in Sabarimala for women?
Sami is sanskrit pandit great speech
Rahul sir your very great. I'm against swamy. I will complaint for his. my English is very week. any mistakes. Plz beg your pardon
Your English is good enough to condemn this fake swami sreekuttan
We don't need to know any ism or sandeep swami or for that matter even Rahul eswar let me tell you that we are born in the parashurama kshetra and we know our roots better than you who ever you are if you are understanding what is it about
ശബരിമല വിഷയത്തിൽ ഹിന്ദു മത വിശ്വാസികൾ മാത്രം അഭിപ്രായം പറയുക.
+അയ്യപ്പനെ ശബരിമലയെ അറിയാവുന്നവർ
No north indians
RAHUL YOU ARE GREAT, EVERY HINDU SHOULD REALIZE THE FAKE SANDEEPAN
സേട്ടൻ ആളു സൂപ്പറാ. ഈ ചർച്ചയുടെ ഫുൾ എപ്പിസോഡ് തപ്പി പോയപ്പോ എവിടെം കാണാനില്ല. ഉണ്ടേൽ ഒന്നു ലിങ്ക് സംഘടിപ്പിച്ച് തരണം. അല്ലേൽ ആളുകൾ വിചാരിക്കും ആവശ്യം ഉള്ളത് മാത്രം സെലക്റ്റ് ചെയ്ത് അപ്ലോഡ് ചെയ്തതാണെന്ന്.
Full episode pls..
please upload full episode
Rahul, let's get this Swami married, then he will understand the value of his uniform
He is a fraud
Hindus should be united against traitors in their own kind
can u upload full episode...
athe.... swami de reply part mathram ideaparamayi cut cheyth ozhivakkirkkunnu
The most intelligent POTTAN ,his name is Rahul 😂
, സന്യാസം എന്തെന്നറിയാത്ത ഇന്ത്യയിലെ ഏക തോന്നിവാസി ആയ സന്യാസി സന്ദീപാനന്ദഗിരി അല്ല നമ്മുടെ ഭാരതത്തിലെ ഒരു ഗതികേട് മലയാളികളുടെ മൊത്തം മാനം കളയാൻ ഇവനെ പോലുള്ളവരെ എന്നെ ചെയ്യട്ടെ എന്ന് സമൂഹത്തിലിറങ്ങി പട്ടിയെ കഷ്ടമാണ് നീ തെണ്ടീ ഡോ സന്ദീപാനന്ദഗിരി നിൻറെ യഥാർത്ഥ പേരെന്ത് നിനക്ക് എന്നെ അറിയാവോ നിന്നെ പോലുള്ളവരെ ചാനലിൽ കേട്ടിട്ട് നാട്ടി ഭാരതത്തിൽ പോലും നായിൻറെ മക്കൾ പുറത്തിറങ്ങേണ്ട കമ്മ്യൂണിസം നന്നാക്കാൻ കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഇല്ലായ്മ ചെയ്യുക പെണ്ണ് പിടിച്ചു നടക്കുന്ന നിനക്ക് എവിടെയാടാ സന്യാസം തരേണ്ടത് പരനാറി ശ്രീ ലംബടൻ മാരായ നിന്നെ പോലുള്ളവരാണ് ഈ നാടിൻറെ അപമാനം സംസ്കൃതത്തിൽ നീ എന്ത് കോപ്പാണ് നേടിയത് ഭക്തിയുടെ ശുദ്ധിയോടെ നാമം ജപിക്കുന്നത് അല്ലാതെ നിന്നെപ്പോലെ അപ്പിയിട്ടു കഴുകാതെ നിൻറെ കഴപ്പ് മൂത്ത ആർഎസ്എസുകാരും കാവിയുടുത്ത് ഹിന്ദുക്കളുടെ കൂടുതൽ കയറരുത് നീ സ്വന്തമായിട്ട് തീ വെച്ചിട്ട് നിൻറെ എല്ലാ ഞങ്ങളെ കത്തിക്കാൻ വന്ന നാട്ടുകാർ കത്തിച്ചു എന്ന് പറഞ്ഞു പൊലയാടി മോനെ നിന്നെ കത്തിക്കാൻ പോകുന്ന സമയത്ത് ഞങ്ങൾ നല്ലൊരു വാഴ വെച്ചോളാം മിസ്റ്റർ രാഹുൽജി നിങ്ങളെപ്പോലുള്ളവർ ഇവന്മാർ എടുത്ത് സംസാരിക്കാൻ ഇരിക്കരുത് ഇവനെ ഞാൻ ഇവിടുത്തെ ശരിയാക്കിത്തരാം എന്നെ വിളിക്കു ഞാൻ വരാം നിൻറെ സംസ്കൃതത്തിലെ കഴപ്പ് ഞാൻ തീർത്തു തരാം എടാ തെണ്ടീ നിനക്ക് സംസ്കൃതം അഗ്നി ക്കുള്ളിൽ കയറിയിരിക്കുന്ന സ്വാമിമാരും സന്യാസിമാരെ ഉള്ള നാട്ടിലെ നിന്നെപ്പോലെ കാവിയുടുത്ത നടന്ന കുറച്ച് ആൾക്കാരെ ഹിന്ദുക്കളെ ഒപ്പിക്കാൻ നീ ഒരു ദിവസം കാണിക്ക് ഞാൻ ചാനലിൽ വന്നിരുന്നു നിന്നെ മുഖത്തു നോക്കി പറയാം നീ ഓരോ ദിവസങ്ങളിലെ ചരിത്രം മൊത്തം അയ്യപ്പനോട് മാന്തൽ എടാ തെണ്ടീ നിൻറെ പൂർവ്വ ആശ്രമ രഹസ്യങ്ങൾ നാട്ടുകാരുടെ മുന്നിൽ നിരത്തേണ്ടി വരും നീ പറഞ്ഞപ്പോൾ മുതലുള്ള ചരിത്രം എടുത്തു തരാൻ നിനക്ക് വേണോ അയ്യപ്പനോട് മാപ്പ് പറഞ്ഞാൽ നീ നല്ല തണുത്ത വെള്ളത്തിൽ കുളിക്കുക കേട്ടോടാ പ്രാന്ത്
ലോകത്തിലെ പട്ടിണി കൊണ്ട് മരിക്കുന്ന ജനതയുടെ കരണത്തൈ കുറിച്ച് ചർച്ച ചെയ്യാമോ
Jibin Mohanan
ലോകം വേണ്ട നമുടെ ഇന്ത്യയിൽ....
Ithokaeyarnu charchayavendathu.... Kudivellam കിട്ടാത്ത alkarondu India yil, ഒരു നേരത്തെ ഭക്ഷണം kazhikanilatha alkarondu... പട്ടിണി കാരണം പഠിത്തം nirthandi വന്ന kuttikalondu, lokathae മുഴുവന്‍ badhichu kondirikuna paristhithi prasnangalondu... ഇതൊന്നും charcha cheyyano ഒരു pariharam kanano a lakshyathilaeku ഒരുമിച്ച് neengano ഒന്നും arkum samayavumila thalparyavumila....
@@harikrishnanr8632 ithu vargeeyathaanu bro ayyapanu nthelum patumanjitalla rahul iswar kidanu karunathu
ഇ സമരം വിജയിക്കും..വിജയിക്കണം.. അതിനു എന്തിനും തയ്യാർ ...സ്വാമി ശരണം
Why r you showing just clips show the whole video..
God doesn't discriminate anybody on the bases of cast religion class male or female
ഞാൻ ഹിന്ദുവല്ല ക്രിസ്ത്യൻ ആണ്. ഞാൻ രാഹുൽ ന്ടെ കൂടെയോ സ്വാമിയുടെ കൂടെയോ നിൽക്കുകയുമല്ല. പക്ഷെ ചില ആചാരങ്ങൾ അവയുടെ രീതിയിൽ ആചരിക്കപ്പെടേണ്ടതാണ്. അല്ലാദേ ആരെയൊക്കെയോ തോല്പിക്കുന്നതിനുവേണ്ടി എന്ധോക്കെയോ പറഞ്ഞു തന്റെ ഭാഗം ജയിക്കാനുള്ളതല്ല.
Plz give the old shibu swami video
what rahul eshwar says is correct !!
@nibus9
yes now i realize that what rahul spoke is just emotional crap ! i read few pages of the book
Sidha Vedam' of swami sivananda param,ahamsa of vadakara kozhikode. it was written in
1920. he has said that arthavam doesnt matter at all !! its not ashuddha !!
സന്ദീപാനന്ദഗിരിയായാലും രാഹുലായാലും ഏത് മനുഷ്യജന്മമായാലും നിങ്ങളെ ഒക്കെ പെറ്റിട്ടത് ആ ആർത്തവ ആശുദ്ധിയുള്ള അമ്മമാരാടാ....
Bro arthavam aayt evde oru bandhavum illaa
Anu ennal avrkukeran thakkathaya time koduthittundallo pinnethina eppol puthiyoru niyamam konduverunne avrkukeran 10vayasinumunpu timundu pinne vayasakumbolum keram bakkil elladethum shree kaliyuga keri nashippichu Eni evde koodiyeulloooo evde keriyal keralam pinneyilla mone
@@9tyfive140 പൊന്നു ചേട്ടാ ആർത്തവം ആശുദ്ധിയായതാണ് പ്രധാന വിഷയം ഒന്നു അറിഞ്ഞിരുന്നാൽ നല്ലത്
@Pro Dev അതേ ആർത്തവം അശുദ്ധി അല്ല ....അങ്ങനെ പറഞ്ഞു ആക്ഷേപിക്കരുത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@@chaithanyamalu4043 ഞാൻ പറഞ്ഞത് ഈ വിഷയത്തെ ചൊല്ലി എല്ലാ സ്ത്രീകളുടെയും വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്നാണ്
Rahul sir
You are great
ഒരു സംന്യാസിക്ക് വേണമെങ്കിൽ ഒരു ചെറ്റയാവാം, പക്ഷെ... ഒരു ചെറ്റയ്ക് ഒരിക്കലും ഒരു സംന്യാസിയാവാൻ പറ്റില്ല...
അയ്യപ്പഭക്തരെ വഞ്ചിച്ചും കബളിപ്പിച്ചും കട്ടും ഉണ്ടാക്കിയ അളവറ്റ സമ്പത്ത് ഉപയോഗിച്ച് കൊച്ചിയിലെ ഫ്ളാറ്റുകളിൽപ്പോയി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന എരപ്പാളി വർഗ്ഗത്തിന് ശബരിമല എന്ന പുണ്യഭൂമിയെക്കുറിച്ച് പറയാൻ എന്തവകാശം .വിശ്വാസികളെ കബളിപ്പിക്കുന്ന അമ്പലകൊള്ളക്കാരെ ചാട്ടവാറിന് അടിച്ച് പുറത്താക്കണം.
സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും ലൈറ്റിട്ടാൽ സ്വിച്ച് കത്തില്ല 😔😔
Chilapol swictchttal muzhuvanum kattum👍💕💕🙏
സ്ത്രീകൾ വവരു പള്ളിയിൽ കയറിയിട്ട് മലയിൽ പോകണം എന്നു തീരുമാനം വന്നാലോ
Sheela Madhu do you think this counter question will justify your perspective?
let it be the first step....I hope soon we can change that too........
God's love is universal......
who banned women in Sabarimala.....is it Ayyappa or somebody else??
Angane onnu verillallo allel ningalepoleyullavar konduverum pooo ningalodinnum paranjittu karyam illa vivarimillathavar
അവിടെ ബ്ലോക്ക് ചിത്തട്ട് ആണ് പിണറായി നാടകം. ഓൾഡ് വീഡിയോ ചെക്ക് ചൈതു നോക്ക് മനസ്സിൽ ആകും
@@asabu80 ayyapan arodum vararuthu enu paranjitilla pazhaya karnonmarude ororo niyamangal, evde nkilum athinoru thelivu undo? Illa pne sthree ayyapante aduthu prarthikan chennal ayyapan irangi odukayumilla daivathinu munnil elarum thulyar anu, sthreekal kayaran padilla enu parayunathu pottanmaraya andha viswasikal anu, rahul parayunathu viswasam thakarum enanu alathe daivathinu onum patunathu kondu alla so real problem viswasam ena sambhavam anu😅😅
well said Rahul.
full spech upload cheyyu
Full vedio link??
ഖുർആനിൽ (22:40) എല്ലാ ആരാധനാലയങ്ങളും അടിസ്ഥാനപരമായി നിലനിർത്തുന്നത് ദൈവത്തിൻറെ ഇടപെടലാണെന്ന് പറയുന്ന ഒരു വാക്യം ഇങ്ങനെയാണ്."മനുഷ്യരിൽ ചിലരെ മറ്റു ചിലരെ കൊണ്ട് ദൈവം തടുക്കുന്നില്ലായിരുന്നുവെങ്കിൽ അല്ലാഹുവിൻറെ പ്രകീർത്തനം ധാരാളമായി പറയുന്ന മുസ്‌ലിം പള്ളികളും സന്യാസി മOങ്ങളും ക്രിസ്തീയ ചർച്ചുകളും യഹൂദ ദേവാലയങ്ങളും തകർക്കപ്പെടുമായിരുന്നു..."
ഈ അർത്ഥത്തിൽ മുസ്‌ലിം പള്ളികളിൽ സ്ത്രീകളെ മാറ്റി നിർത്തിയത് അമ്പലങ്ങൾക്ക് കൂടിയുള്ള ഒരു ആധികാരിക തെളിവായി കാണാനുള്ള ചിലരുടെ അഭിപ്രായം നല്ലൊരു ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. മതങ്ങളിലെ വൈരുദ്ധ്യങ്ങൾ ആഘോഷമാക്കുന്ന പ്രവണതകൾ ക്കിടയിലും ഈ സംവാദം ഇത്തിരി എങ്കിലും ആശ്വാസമായതു അഭിമാനകരമാണ്.
ഏതു ആരാധനാലയങ്ങളിലായാലും അവയുടെ പവിത്രത കാത്തു സൂക്ഷിക്കാൻ സ്ത്രീകളുടെ പ്രവേശനം സംബന്ദിച്ച നിയമങ്ങൾക്കും ദൈവീകമായ ഒരു അടിസ്ഥാനമുണ്ട് എന്ന് തന്നെയാണ് പലതിലുമെന്ന പോലെ ഇതും നൽകുന്ന പാഠം.യഥാർത്ഥ വിശ്വാസത്തിൽ നിന്ന് വ്യത്യസ്ഥമായി ചെറിയൊരു വിഭാഗത്തിൻറെ വ്യാഖ്യാനങ്ങൾ ഹിന്ദുമതത്തിലെന്ന പോലെ ഇസ്ലാമിലുമുണ്ട്. അതും ചെന്നെത്തുന്നത് യവ്വനയുക്തകളുടെ കാര്യത്തിലല്ല മറിച്ച് വൃദ്ധകൾക്ക് വേണമെങ്കിൽ ആവാമെന്ന സമാനതയിലേക്ക് തന്നെയാണ്.ഇതൊക്കെ ആണങ്കിലും ഒരു പൊതു തത്വമെന്ന നിലയിൽ ആരാധനാലയങ്ങളിലേക്കുള്ള ഏതെങ്കിലുമൊരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തെ തടയാൻ പുരുഷനു പാടില്ലാത്തതാണെന്നു കൂടെയുള്ള നിഷ്കർഷയും ഇസ്ലാമിന് ഇതോടൊപ്പമുണ്ട്.
Moosa Kunnath
For the full episode, please search for dd malayalam, or samvadam 16 01 16
R🙏🙏🙏🙏🙏🙏
രാഹുൽ ഈശ്വർ വർഗ്ഗീയതയുടെ രക്തം കൊണ്ട് വളർന്നവനല്ലേ! സ്വാമി വർഗ്ഗീയ വാദികളെ എതിർക്കുന്ന ആളും സന്ദീപാനന്ദഗിരിസ്വാമികൾക്ക് അഭിനന്ദനങ്ങൾ.. സന്ദീപാനന്ദഗിരി സ്വാമി മലയും രാഹുൽ ഈശ്വർ വെറും എലിയും ..
Eda njagal hindukalde apamanam anu e thayoli
സ്വാമിക്ക് മനസിലാകുമോ എന്നറിയില്ല... രാഹുലേട്ടൻ റോക്ക്സ്
😍👍👍👍
Yezzz...
രാഹുൽ ഹിന്ദു വർഗീയ വാദി
Rahul ettan oombum
കാലമിത്രയും വളരെ പവിത്രവും പരിപാവനവുമായി എത്രയോ മണ്ഡലക്കാലങ്ങൾ നമ്മൾ കണ്ടു ഇനിയും അങ്ങനെതന്നെ കാണുവാനാണ് എനിക്കിഷ്ട്ടം
ഈ സ്വാമി ആരാണ് . ഈ രാഹുൽ ഈശ്വരൻ ആരാണ് . പിന്നെ പ്ര ഞാ വാദം പറഞ്ഞവൻ ആരാണ് ? നമുക്ക് കോടതി വിധി നിയമം നടപ്പിക്കിയ്വൽ പോരെ
Rahul chetta.....ninagl engane ane ithrayum nannayi samsarikkunnth..?deepa chechi...sooo lucky.....God bless you brother
Hijab ne patti puluthaan deepa ye eth thendi villich
why you are editing the videos
നിങ്ങൾ എന്താണ് രാഹുൽ എല്ലായിടത്തും ഇരുന്ന അയ്യപ്പൻ ബ്രഹ്മചാരി ആണ് അതുകൊണ്ടു അവിടെ സ്ത്രീകൾ കയറരുതെന്നു പറയുന്നത്... പുൽനാമ്പിന്റെ വില പോലും ഇല്ലാത്ത മനുഷ്യ സ്ട്രീകളെ കാണുമ്പോൾ ബ്രഹ്മചര്യം പോകുന്നു എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്....ഇതാണ് ബ്രഹ്മഹത്യാ പാപം....അതല്ല rahul..41 ദിവസം ഏതു സ്ട്രീക്കാണ് വൃതം എടുക്കാൻ പറ്റുന്നത്....വല്ല ഗുളികയും കഴിച്ചു കൊണ്ടാവാം...അല്ലാതെ പറ്റില്ല....ഈ പുരുഷന്മാർ എത്ര ദിവസം ആണ് ഇപ്പോൾ വൃതം എടുക്കുന്നത്....വരുന്ന ദിവസം പോലും എടുക്കാതെ എത്ര പേരെ എനിക്കറിയാം....അവർക്കൊക്കെ നല്ല കൊട്ട് കിട്ടാറുണ്ട് എന്നത് വേറെ കാര്യം..പണ്ടൊക്കെ എന്റെ മുത്തച്ഛന്മാരും മറ്റും ശബരിമലയിൽ പോകുമ്പോൾ വീട്ടിലുള്ളവർ നെഞ്ചത്ത് ഇടിച്ചു കരഞ്ഞാണ് വിടുന്നത്...തിരിച്ചു വരുമെന്ന് അറിയില്ല...കാരണം പോകുന്ന വഴിയിൽ പല തടസങ്ങളും ഉണ്ടല്ലോ...പിന്നെ ഒരു മാസത്തിൽ കൂടുതൽ അവർ പോയി വരൻ എടുത്തിരുന്നു...അത് എന്റായാലും സ്ത്രീകൾക്ക് പറ്റാത്തത് കൊണ്ടാണ് അന്ന് മാസമുറയുള്ള സ്ത്രീകൾ പോകാതിരുന്നത്...ഇന്ന് കാലം മാറി...ഒറ്റ ദിവസം കൊണ്ട് പോയി വരം എന്ന സ്ഥിതി ആയി...എന്നിട്ടും സ്ത്രീകളോട് മാത്രം വിവേചനം...41 dasys.വൃതം എടുത്തു കയറുന്നു എന്നത് ഓരോ വിശ്വാസത്തിന്റെ പോലല്ലേ.....നിങ്ങൾ 41 ദിവസം വൃതം എടുത്തേ ഇവിടെ പുരുഷന്മാർ വരവ് എന്ന് പറയാറുണ്ടോ...പറഞ്ഞാൽ ആരാണ് കേൾക്കുന്നത്...ഇന്ന് ശബരിമലയിൽ വരുന്ന 75% ആൾക്കാരും ഈ വൃതം അത് പോലെ എടുക്കാതെ വരുന്നവർ ആണെന്ന് ആർക്കും അറിയാം...നിങ്ങൾക്കും ..അല്ലാതെ ഇങ്ങനത്തെ മണ്ടത്തരങ്ങൾ ആവേശ പൂർവം വിളിച്ചു പറയല്ലേ ...നമ്മുടെ ഹിന്ദു സംസ്കാരത്തെ അപമാനിക്കരുതേ ...പിന്നെ ഇത് ഹിന്ദു സംസ്കാരം കേരളം സംസ്കാരം എന്നൊന്നും അലാറണ്ട....നിങ്ങളുടെ സംസ്കാരം ഞങ്ങൾ കണ്ടിട്ടുണ്ട്....അല്ല ഈ സംസ്കാരം എല്ലാം സ്ത്രീകളുടെയും മൃഗങ്ങളുടെയും പേരിൽ മാത്രമേ ഉള്ളോ....എങ്കിൽ അത് ഇനിയും തുടരാം...പണ്ട് ഇവിടെ തുണി പോലും ഉടുക്കാൻ സാധിക്കാതെ നടന്ന സ്ത്രീകൾ ആയിരുന്നു...എന്താ അത് തുടരണമോ.......
PODA PATTI KALLA CPM KUNNA THALAKINA ETHRITHA NARIKAL
*ഹിന്ദു സംസ്കാരമോ? അങ്ങിനെയൊരു സംസകാരുണ്ടോ?വേദങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, പ്രധാന പുരാണങ്ങൾ അതിലൊന്നും "ഹിന്ദു ആചാരത്തെ " പറ്റിയോ,ഹിന്ദു എന്ന വാക്കോ എവിടേയും ഇല്ലാലോ?*
ശബരിമലയിലുള്ള അയ്യപ്പൻ മനുഷ്യനെ പോലെ തന്നെയാണ്.
പ്രാണ പ്രതിഷ്ഠയാണ് ഇവിടെ നടത്തിയിട്ടുള്ളത്.
അതുകൊണ്ടാണ് അവിടെ രാവിലെ ഉണർത്താൻ പൂജയും രാത്രി ഉറക്കാൻ പൂജയും ഉള്ളത്.
അല്ലെങ്കിൽ സർവ്വശക്തനായ ദൈവത്തിന് ആരെങ്കിലും പൂജ ചെയ്ത് ഉണർത്തണോ?
ഇതൊക്കെ വിശ്വസിക്കുന്നവരുടെ സങ്കല്പമാണ് അല്ലെങ്കിൽ വിശ്വാസമാണ്.
പിന്നെ ഇത് ആചരിക്കപ്പെടുന്നത് അമ്പലത്തിനുള്ളിൽ മാത്രമാണ്.
അല്ലാതെ വഴിയിലൂടെ പോകുന്നവർക്ക് ഒക്കെ അശുദ്ധി ഉണ്ടെന്നു പറഞ്ഞു അവരെ വഴിനടക്കാൻ സമ്മതിക്കാതിരിക്കുകയും സാമൂഹ്യജീവിതത്തിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നില്ല.
അവരുടെ സങ്കൽപങ്ങളിൽ യുക്തി പ്രയോഗിക്കുന്നവരാണ് യഥാർത്ഥ. വിഡ്ഢികൾ
Kane Richardson ..shilakale aaradhikkunnavaranu viddikal...
It is one-sided presentation of a debate edited to the sole advantage of the publisher ! Shame on you Mr. Rahul ! If you were really a genuine person, you would have presented the debate objectively.
Why haven't Yu put his part as well.. Oru counter thesis vende ?
Woooooow well said , Mr Rahul .. keep it up
Rahul is the greatest man
അയ്യപ്പനെ കാണാൻ അയ്യപ്പനായി പോണം.. അങ്ങനെ പോണെങ്കി 41 ദിവസം കഠിന വ്രതം അനുഷ്ടിച്ചു വേണം പോവാൻ...
അങ്ങനെ പോവാൻ "10" വയസിനും "50" ഇടയിൽ ഉള്ള സ്ത്രീകൾക്ക് കഴിയുമെങ്കിൽ ഒന്നു എനിക്കയും കാണിച്ചു തരണം
ഇതു കാലങ്ങളായിട്ടുള്ള വിശ്വാസം അല്ലെ
അതോണ്ട് ആവിശ്യം ഇല്ല്യാതെ ഇതിനെ പറ്റി സംസാരികയണ്ട
നല്ലൊരു മനുഷ്യന അതിന്റ ആവശ്യം ഇണ്ടാവൂല..
പിന്നെ ഉള്ളത് ഒരു പ്രശ്നം ഉണ്ടാവാൻ കാത്തു നിൽകുന്നൊരാണ്....
അതിനെ വെറുതെ പ്രൊമോട്ട് ചെയ്യരുത് pls
41ദിവസം വ്രതം അനുഷ്ഠിച്ച് പോകുന്നത് ചുരു ക്കം
Good
Vrudhavum aarthavavum thammil entha bandhem
Akhi kgl shabarimalayil streekal kerallum ennu tanne anu oru Islam viswasi enna nilayil enikku parayan ullath but 51 vayasaya streekalkku arthavam undakathillennu engane parayan pattum 50 vayasu vare arthavam ullu ennu ara paranjath
കൊല്ലത്തിൽ നന്നാവാൻ കിട്ടുന്ന ഒരേ ഒരു അവസരമാണ് മണ്ഡലകാല വൃതം. കാരണം മറ്റുള്ള അമ്പലവും വിശ്വാസങ്ങളും പോലെ അല്ല ശബരിമല വിശ്വാസങ്ങളും ആചാരങ്ങളും എന്ന ചിന്ത മനസ്സിൽ ഉള്ളത് കൊണ്ട് തന്നെയാണ്. ആ വിശ്വാസം ആണ് ഇനി തെറ്റാൻ പോകുന്നത്...
തെറ്റിയില്ല
ഇനി തെറ്റത്തുവില്ല
Where is Rahul yesterday? being 90 %
state holder of Hindu, he was not
available in Sabarimala on 6th October when criminals made " Thandavam"
in "Pathinettam padi" Where
was his Ghandian Principles and Underwear elastic . Why he was not given 3
seconds or 30 second. If Rahul is not able to comment then Deepa should comment
as she is the 90% co stake holder of of Hindu .
Rahul brother what is the difference between ayappa and sasthavu? Also what is the difference between God and deities. Please explain for beginners.😊
malankara church I think the difference is sasthav is a powerfull diety after bramacharya ayappan became one with that powerful diety in other words both have same power.Dont know right or wrong.Hope answer is some what interlinked
super talk by Rahul eswar.
TG Mohandas rocked..!!!
Thank you for always standing for Hindus in Kerala. God bless you! Respect from TN.
This " Holy Man" earlier conducted " Gita PRABASHAN" as if he himself witnessed Maharashtra battle. Later he told that Krishna never lived . Which means he himself must have advised Gita to Arjun. This Swamiji seems to be immortal like Parasurama . He is super duper. He borned in dwaparayug and had given advice to Arjun and he has been giving advice to 🎂🎂🎂🎂🎂🎂🎂🎂 in this Francoyug. Pranamam Chiranjeevi Swami.
😁😁😁
Superb Mr.Rahul. I am a Tamilan. I am a devotee of Lord Ayyappa
Rahual sir you are great. Go forward. Lord hanuman also will come with you. Salute you sir
കേരളജനങ്ങളേ,പ്രിയപ്പെട്ടവരേ, എല്ലാവരും,എല്ലാം മതസ്ഥരും സഹോദരങ്ങളായി ജീവിക്കുന്ന കേരളത്തിൽ അവനവന്റെ മതവിശ്വാസങ്ങളെ നിലനിർത്താൻ അവരുടെ വിശ്വാസം വ്റണപ്പെടാതിരിയ്കാൻ എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നലിൽക്കുന്നത് നല്ലതാണ്. ശബരീമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷീക്കാൻ എല്ലാവരും തോളോട് തോൾ ചേർന്ന് സഹകരിക്കണമെന്ന് താൽപരൃ പ്പെടുന്നു,അപേക്ഷിക്കൂന്നു.
എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ചർച്ചയിൽ പരസ്പര ബഹുമാനത്തോടെ വേണം എല്ലാവരും കാണാൻ , വ്യക്തിപരമായി അധിക്ഷേപിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നത് അറിവില്ലായ്മയുടെ ലക്ഷണം ആണ്. നിങ്ങൾ കള്ളൻ എന്നും അറിവില്ലാത്തവർ എന്നും ആരെയെങ്കിലും അധിക്ഷേപിച്ചത്, അത് നിങ്ങളുടെ വിവരദോഷം ആണ് കാണിക്കുന്നത്. സ്വയം ഞ്യാനിയാണെന്നു കാണിക്കാൻ ബഹളം വയ്‌ക്കുന്നത് ഭൂഷണം അല്ല, ആരാണെകിലും.നിങൾ രോഷം കൊള്ളുമ്പോൾ, സന്ദീപാനദഗിരി പുഞ്ചിരിക്കുകയാണ്.നിങൾ രോഷം കൊള്ളുമ്പോൾ, സന്ദീപാനദഗിരി പുഞ്ചിരിക്കുകയാണ്. കാമ ക്രോധ ലോഭ മോഹങ്ങൾ...
എല്ലാ മതത്തിലും സ്ത്രീകൾക്ക് ഒരു നിലയും വിലയും കൽപ്പിച്ചു അത് നിലനിർത്തുന്നത്കൊണ്ട് അവർ പവിത്രമാണ് എല്ലാ മതത്തിലും പുത്തൻ ചിന്തകൾ ഉണ്ട് പക്ഷേ വളരെ കുറഞ്ഞ ശതമാനം യാഥാസ്ഥിതിക ചിന്തകർ പൂരിപക്ഷമാണ് അതാണ് വിശ്വാസത്തിൻ അസ്ഥിത്വം അത് തകർക്കാൻ കമ്മ്യൂണിസവും പുതിയ പ്രസ്ഥാനങ്ങളും ശ്രമക്കുന്നൂ
സമൂഹത്തിന്റെ സംസ്കാരം തകരരുത് അത് മൂല്യബോധമുള്ളതാണ്
swami nte video link plsss.....
ഏറ്റവും വലിയ പെരുകള്ളൻ മോഹൻദാസ്
Rahul is one-man army..👏👏 e kalla swamy eh aara studio il kettiye??
maybe thats why savala got kicked out of Chinmaya mission,
and keep up the good work Rahul
Rahul U are Great. Njanum ente Kude nilkkan 100kannakinu Boy's um undu. But vilichal 100il kuduthal Boy's um varum. Avasana nimisham vareyum Nammal poradum.
Education with cultural values❤
I think little knowledge is more dangerous than no education
മതം തിന്നുന്ന മനുഷ്യൻ ചർച്ച ചെയുന്നു മനുഷ്യനെ എങ്ങനെ തിന്നാo
എന്താണ് അയ്യപ്പനും ശാസ്താവും തമ്മിൽ ഉള്ള വെത്യാസം? ഒന്നു വിശദീകരിച്ചു പറയാമോ? എന്നെപോലെ അത് അറിയാത്തവർക്ക് വലിയ ഒരു അറിവ് ആയിരിക്കും..
AYYAPANTA VALIYA ROOPMANU SHASTAVU 8CLASDIL PADIKUNNA ANIKARIYAM
Rahul Raveendran Dharma samsthapanardhaya sambhavami yuge yuge...
Mahishiye vadhikkunnathinayi Sasthav Ayyappanayi avatharichu.. Panthalathu rajav eduthuvalarthi.. Addehathinte yadhartha puthranu rajyam vittukoduthathinte urappinayi aa avathara purushan nyshtika brahmacharyam sweekarichu...
സ്വാമിജിയുടെ സംസാരം കട്ട് ചെയ്യാതെ മൊത്തം ഇടൂ ,ഇതോരുമാതിരി അഹങ്കാരത്തിന്‍റെ ,തട്ടിപ്പിന്‍റെ ഉണ്ടായിപ്പിന്റെ പോസ്റ്റ് ആയിപ്പോയി
abdul vahid സ്വാമിജിക്ക് അയ്യപ്പനും ധർമ്മ ശാസ്താവും തമ്മിൽ പോലും തിരിച്ചറിയില്ല എന്നാണ് മനസിലാകുന്നത്
abdul vahid jai Hindu
abdul vahid നിങ്ങൾക്കെന്താ ഇവിടെ കാര്യം ?
Shamsu Monus adu kalakki
മുസ്ലിം സഹോദരിമാരെ പള്ളിയിൽ കയ്റ്റണം എന്നു ആദ്യം പറ. എന്നിട്ടു വാ ഇങ്ങോട്ടു. ജയ് ഹിന്ദ്..
ശബരിമല ക്ഷേത്രം അതിന്റെ യഥാർത്ഥ അവകാശികളായ മല അരയർക്ക് വിട്ടു കൊടുത്ത് ലോകത്തിന് മാതൃക ആവുക.അതാണ് നിങ്ങൾ ചെയ്യേണ്ടത്
Fake Swamy is playing with insulting smile
Namaskaaram to all religious people of Kerala!
Shabarimala issue plz all of you unite again & show to the world what is JANASHAKTHI! We have already proved in flood time what is the strength of Kerala's unity!
As Bhagavān Ayyappa is a sarvamatha temple& all religious people can enter to shabarimala, my dear Brave malaayalees plz show to the globe 'ഐക്യമത്യം മഹാബലം'!""
Let the world learn from you....you Keralils are the only scope of India to come forward for showing the world how united we are discarding cast& creed difference! Plz show the world again we love & care each other without any religious bar! Plz remember just one generation before how we used to celebrate all our festivals together... How well united we were in schools & collages!
And after Shabarimala victory all of you plz plz plz kick that untrue, avasara vaadi, moodha sandeep ! I will not add swami, Ananda or Giri with his name....B'se I respect those sampradaaya.
Chinmaya mission kicked out this moodhan long before from their reputed organization... Now we must kick this polluting tongue out of our living space...from God's own country!
Plz all religion must know the falsity of his words...and react!
My Love &Prayers to each & every malayalee!
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും പറയുകയാ ഹിന്ദു മതത്തെ വെച്ച് മുതലെടുക്കുന്ന വർഗീയതയുടെ പുതിയ പേര് രാഹുൽ ഈശ്വർ
this rahul easwar tried to enter the inner sanctum of the temple and was thrown out by the beleivers as he is not a member of the tantri family.i am ashamed such a guy reprents hindu religion and for mohandas,he is a crass politician trying to outshout the opposition
radhakrishnan balakrishnan He is member of tantri family u fool
Swami vila poyiiii...😎🤭🤭🤭
Super easwar ji..... We will support u.. This is our sabarimala.....
swami exposed by tg and rahul
സുപ്രീം കോടതിയിലെ ജഡ്ജിയാണോ രാഹുലെ, ഹിന്ദു മതത്തെയും അതിന്റെ ആചാരങ്ങളെയും നിർവചിക്കുന്ന ആധികാരിക ഉറവിടം ?
അങ്ങനെ അല്ലെങ്കിൽ .. സ്ത്രീ പ്രേവേശനം ഒരു thettalanano തങ്ങൾക്കു പറയാനുള്ളത് ????
@@sreekuttanpreby38638yes thette alla
അയ്യപ്പാ കാണുന്നില്ലേ????
സന്ദീപാനന്ദയുടെ സംസാരം മൊത്തം മുക്കി. മോഹൻദാസിൻറെ തട്ടിപ്പ് മഹത്വവത്കരിച്ചു. തീരെ നീതിയില്ല. ശുദ്ധ അസംബന്ധം.
രാഹുൽ... സൂപ്പർ.
എടോ രാഹുലിനെപ്പോലെ പെരുമണ്ടൻ വേറെ ഇല്ല. ഗവൺമെന്ന്റെ അംഗീകാരവും ദൈവവി ശ്വാസവും തമ്മിലെന്താടോബദ്ധം ഒരു പുസ്തകവും ഉയർത്തിക്കാട്ടി സംസാരിക്കുന്ന രാഹുൽ മണ്ടനല്ലാതെ മറ്റെന്താ .? ആർത്തവമുള്ള സ്ത്രീകൾ ശബരിമലയിൽ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമാവാൻ അയ്യപ്പൻ എന്താ ഞരമ്പുരോഗിയാണോ...? അയ്യപ്പൻ രാഹുൽ ഈശ്വറിനെപ്പോലെയാണോ. സന്ദീപനന്ദ ഗിരി സ്വാമി പറഞ്ഞില്ലെ അയ്യപ്പൻ എന്നു പറയുന്നത് അവിടെ ഇരിക്കുന്ന വിഗ്രഹത്തെയാണോ രാഹുൽകാണുന്ന അയ്യപ്പൻ.
+Mahesh erapakolubu ...sir ...
sir u sabarimalayil poitundo?
poitillenkil...
ee 41 dhivasam vritham eduth...ayyapane kanan pokunath... ayyane kanumbo manasil varunna oru sandhosham indallo...athonnu vereyaa
athava poitundenkil...thaanokke enthinado poyee...feeling pucham.
ithrem kaalam aa ambalathil kondu nadanna viswasam...athu thalli keduthan vendi nadakunna oru govt...
kando ayyapanil viswasam ulla oru shtree (10-50yrs age) polum avide pokilla...
man vs man...man vs nature...
ippo man vs god
ellam aayi ini dhaivathinethiree
+Mahesh erapakolubu
ഞരബു രോഗി നിന്ടെ തന്ത
Parvathi t nj me
+sujil unnikrishnan 👍👍👍
Rahul u r great go head we r with u
All religions are not same. Every religion has its own scope. Buddha came to teach self realisation through meditation. Islam came to teach law's and legislations . Islam the first ever law institution founded on earth Jesus came to teach mercy and spiritualism , sanatan dharma teaches vedas and yoga. so we have to respect all religions
Rahul eSwar അടിപൊളി congrats
Aa kallaswomiyuday kavaalathinay adichu theruppikkaan aarum illay?Kaaviyitta Panna poorimon.ceninayil kaanunnathupolulla alavalaathy kavadaswomiyaanu Avan. Bhagavatham paranju njànangalay kapalippichu jeeviykkunna naari Kaaviyitta kallan.
@@sunilkumarvk5469 vargeeyatha paranju manushyane pottan akuna rahulum moshamalla😂😂
ഒരു മാധ്യമ ചർച്ച ഇന്ന് പറഞ്ഞാൽ... മറുഭാഗത്തും സംസാരിക്കാൻ അവസരം കൊടുക്കണം.. രാഹുലിന്റെഭ്രാന്തൻ അഴിഞ്ഞാട്ടം കാണുകയല്ല വേണ്ടത്... സ്വാമിജി ഒരു നല്ല മനുഷ്യനാണ്... അദ്ദേഹത്തിന്റെ ജ്ഞാനത്തെ സാമാന്യ വിവരത്തെ ക്കാൾ താഴ്ചയുള്ള ഒരുവനും മനസിലാക്കാൻ കഴിയില്ല... നിങ്ങളെല്ലാം സ്വന്തം അഭിരുചികളുടെ തടവുകാരാണ്.. ഒരു നല്ല പ്രവാചകനും ഒരു നല്ല സന്യാസിയും എപ്പോഴും മതത്തിനും പുരോഹിതവൃത്തങ്ങൾക്കും വെളിയിലായിരിക്കും... അതു തന്നെയാണ് അവരുടെ മേന്മയും ..
Kalla swami bhagavt geetha pusthakam thottal ath asudha makum. Eyalude geetha prabashanam kelkan eswara viswasikalarum pokunnilla. Athinal nereeswaravadikalude meetingukalil prasamgichu nadakunnu.Udaranimitham bahuvidha vesham.Kaliyugathil ethupolulla janmangal paranjitullathanu.
Most auspicious is Sabarimala but it is the worst maintained unfortunately .
Knowledge wise Rahul was super, but he should also have command on intruding the conversation space
Illlatha daivathin vendi thammiladikkunna mannabuddhikal
God is positive energy
God is any where
That's true
Like post free thinkers
Mediator aaranaavo?
അമേരിക്കയിലും യൂറോപ്പിലുമുള്ള ജനങ്ങളെ എങ്ങനെ ഹിന്ദു മതത്തിലേക്ക് ആകർഷിക്കാം ...അതിനെക്കുറിച്ചാണ് ബിജെപി ...ചിന്തിക്കേണ്ടത് ...അതിനു ആദ്യം വേണ്ടത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആണ് .....
സ്ത്രീ പ്രവേശനം : രണ്ടു നിര്ദ്ദേrശങ്ങള്‍
ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് തിരക്ക് എങ്ങനെ ഒഴിവാക്കാം
അതേ കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുകയാണ് ഇവിടെ.
ഒന്ന് : ഇപ്പോള്‍ ശബരിമലയില്‍ മണ്ഡലകാലത്തും പിന്നെ എല്ലാ മാസവും ഒന്നാം തിയ്യതികളില്‍ മാത്രം നട തുറക്കുകയും ആളുകളെ കയറ്റുന്നതിനു പകരം വര്ഷം് മുഴുവന്‍ നട തുറക്കുകയും എല്ലാ ദിവസവും ആളുകള്ക്കു വരുന്നതിനും പോകുന്നതിനും സൗകര്യം ഒരുക്കുക.
അങ്ങനെ സൗകര്യം ഒരുക്കിയാല്‍ ഒരു ഭക്തനോ ഭക്തയ്ക്കോ അവരുടെ ഇഷ്ടമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം അവിടേക്ക് വരാം. മണ്ഡലകാലത്തെ വലിയ തെരക്ക് സ്ത്രീകള്ക്ക് വേണമെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം. മറ്റു ഏതെങ്കിലും ദിവസം കുടുംബ സമേധം വരികയും ചെയ്യാം.
രണ്ട് : നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ആരും ചെന്ന് ബുദ്ധിമുട്ടിക്കാതിരിക്കുക. സ്ത്രീകളോ പുരുഷന്മാരോ പോകാതിരിക്കുക അവിടെ അയ്യപ്പന്‍ സ്വസ്ഥമായി ഇരുന്നോട്ടെ എന്ന് കരുതുക.
അങ്ങനെ ഇരിക്കുമ്പോള്‍ കൊല്ലത്തില്‍ ആവശ്യമുള്ള ദിവസങ്ങളില്‍ മാത്രം പൂജാരികളും രാജകുടുംബവും അവിടെ പോയി പൂജ ചെയ്തു മടങ്ങാവുന്നതാണ്.
അപ്പോള്‍ പിന്നെ അയ്യപ്പനോ വിശ്വാസികള്ക്കോ ഈ സ്ത്രീ വിഷയത്തില്‍ വിഷമിക്കേണ്ട കാര്യം വരുന്നില്ല . അപ്പോള്‍ മറ്റൊരു ഗുണവും ഉണ്ട്. എന്തെന്നു വെച്ചാല്‍ അയ്യപ്പന്‍റെ പൂങ്കാവനം ആള്പെരുമാറ്റം കുറയുമ്പോള്‍ വൃത്തിയും സൗന്ദര്യവുമുള്ള ഒരു സ്വാഭാവിക വനമായി മാറും.
അവിടെ മൃഗങ്ങള്ക്ക് സ്വസ്ഥമായി വിഹരിക്കാം. പുഴയില്‍ മലിനജലം ഇല്ലാതെ മത്സ്യങ്ങള്ക്ക് നീന്താം. പക്ഷികള്ക്ക് പറക്കാം. പൂവുകള്ക്ക് വിരിയാം.
ഈ രണ്ടു നിര്ദ്ദേ ശങ്ങളാണ് ഈ വിഷയത്തില്‍ എനിക്ക് പറയുവാനുള്ളത്.
Rahul sir.... I respect you.... Ingane vivarathode ansr pareyunna alkare judge akiyal madhiyayirnu
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വെച്ചു... മനസ്സ് പങ്കു വെച്ചു.... അർത്ഥമുള്ള വരികൾ
*ഹാഐവാ മതേതര ഹിന്ദു, നമുക്ക് മതേതരം നാലുനേരം പറഞ്ഞ് ഇവിടത്തെ ഹൈന്ദവരെയും ഹൈന്ദവ മൂർത്തീകളെയും, ഹൈന്ദവരെ ജാതിയമായി വേർതിരിച്ചും നമുക്ക് ആക്ഷേപിക്കാം... വാ മതേതരം പറഞ്ഞ് caa savekashmir saveisrael savelakshadweep ഓതി മുസ്ലിമിന്റെ അണ്ടിയൂമ്പാൻ നേരമായി... Comeon man 😍😍*
A swami who doesn't know anything about bhramhacharya. Such swamis are real danger to society
I believe we should never debate about Sabarimala and ayyappa Swamy...I believe Rail Eswsr...Then India is a country where Lots of self created philosophers and gods are there for a days a meal or more..Immediate concern is...It's Kaliyugum..And Saranamayyappa
Sorry I meant Rahul Iswar...
Rahul talks correct
Hereafter don't debate with sandeepanandagiri, because he is not at all a Swamy he has taken quotation from other communities to destroy Hinduism.
The custom of the temple is not written in any book It is a practice followed in centuries There may have violations in the custom and it is not a reason for change it There are violations in IPC but it will not be changed Temples were a part of Indian culture and it is over and above teligionPeople follow the temple custom and temple cannot follow people custom
Rahul your amazing.. We support you
The main fact is that " Swamy is just following idealism but Rahul following materialism .The philosophical view is not complete blunder but there is some illogical facts which can be rectified with the help of some social materialism.
Rahul quoted some valuable thoughts but if u are really researched ,u can provide some better neutrality for the sake of Hinduism .Otherwise there may be some misguided feelings arise from other parts of the country.
Rahul you are great
Swamikk manassilavo enthoo....😂😂
Rahul rock
Rahul nagal veshvasikalkuayi annu nigal samsarichunathu.👏👏👏 Thank you Rahul
സ്വാമി അവരിലെ വിപ്ലവ കാരിയാണ് സപ്പോർട്ട് ഹിം
സ്വാമി ഉരുണ്ടു കളിക്കുന്നതു കണ്ടോ .....???
കട്ട് ചെയ്തു കാണിക്കല്ലേ, മുഴുവനും കാണിക്കൂ, സന്ദീപാനന്ദയുടെ വാക്കുകളും മുഴുവന് കാണിക്കൂ
സ്വാമി സംവാദിക്കുമ്പോൾ സംസ്കൃതവും വേദവും അറിയാത്തവരോട് സംവദിക്കാൻ പാടില്ല
എത്ര വിദ്വാൻമാരുണ്ടു നമ്മുടെ നാട്ടിൽ അവരോട് സംവദിക്കാനുള്ള ധൈര്യം കാണിക്കണം എങ്കിൽ മാത്രമേ വിദ്വാൻ മാരുടെ അംഗീകാരം കിട്ടുകയുള്ളൂ..
ഇല്ലങ്കിൽ വെറും വട്ട പൂജ്യം ആണന്നു ജനങ്ങൾ വിലയിരുത്തും
Viji VCK
Swami pakka fraud anu
All devotees, man woman child old young all are equal to God. Then why this discrimination on entry to Masjid church or Temple? This is ridiculous and injustice. Muslim women can enter in Mecca Haram (Kaaba) but not interesting
most of the Indian Masjids. Similarly Why this descrimination in Sabarimala for women?
juSt cliCk media do you think a woman who is capable of reproduction can distory the god's virginity?
you didn't answer my question yet......!
Pwolichu Rahul eshwar. I support You
ശാസ്ത്രീയ തെളിവ് എല്ലാമെല്ലാം എന്നും പറഞ്ഞു രാഹുൽ വീഡിയോ കാണിക്കുന്നു 😂😂😂. ഇവർ ഈ പറയുന്ന എല്ലാം ശാസ്ത്രീയമായ തെളിവ് ഉള്ളവയാണല്ലോ. 😂
ഹിന്ദുവിന്റെ ആചാരമായ ശബരിമലയും ആയുള്ള ബന്ധത്തിൽ ടി ജി എന്തിനാ ക്രിസ്താനിയുടെ നെഞ്ചത്തു കയറണത് .അപ്പോൾ ഉദ്ദേശം വേറെ എന്തോ ആണ് .അത് നടക്കുമോ ?
Fake Sanyasi's like Shibu should be banned. He doesn't respect women . Now not speaking for devotees.