ത്രിഫലയുടെ അത്ഭുത ഗുണങ്ങൾ ഉപയോഗ രീതികൾ || Health Benefits Of Thriphala

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,5 тыс.

  • @valsanair1817
    @valsanair1817 Год назад +112

    ഈ speech ന് എത്ര like തന്നാലും അധികമാവില്ല . Thank you very much. Waiting for your next video. Very interesting and informative one. Thank you again Doctor.

    • @DrXavier
      @DrXavier  Год назад +5

      Thank you for your comments and support 🌹🙏

    • @velayudhanvelayudhan2360
      @velayudhanvelayudhan2360 Год назад +2

    • @manoharankk3467
      @manoharankk3467 Год назад +1

      @@DrXavier നമുക്ക് എപ്പോഴും കൈമോശം വരുന്നത് സാന്ത്വനത്തോടുകൂടിയുള്ള സംസാരമാണ്, അതിൽ നമ്മൾ വിജയിച്ചാൽ സമൂഹത്തിൽ നല്ലൊരു സേവകനായി നാം മാറും, അതിന് മറ്റൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല, അതിനുള്ള യോഗ്യത അങ്ങയുടെ അവതരണത്തിൽ നന്നായി പ്രതിഫലിക്കുന്നു.....,

    • @sajeevankn551
      @sajeevankn551 Год назад

      നമസ്കാരം നല്ല സംസാരം സംസാരം നന്നാൽ എല്ലാം നന്നായി

    • @shamnadta6022
      @shamnadta6022 Год назад

      Thanks

  • @manoharankk3467
    @manoharankk3467 Год назад +56

    എന്തൊരു ആത്മവിശ്വാസം..., മരുന്നു കഴിച്ച് രോഗം മാറിയില്ലെങ്കിലും സംസാരം കൊണ്ട് രോഗശാന്തി ഉറപ്പാണ്...❤❤❤

  • @raveendranvp1179
    @raveendranvp1179 10 месяцев назад +4

    ഈ വിശദീകരണം മാത്രം മതി രോഗം സുഖപ്പെടാൻ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @DrXavier
      @DrXavier  10 месяцев назад

      🙏🙏🙏

  • @nimiarun3166
    @nimiarun3166 6 месяцев назад +15

    👌👌Dr. 100% ശരിയാണ്. അനുഭവം. എല്ലാവീട്ടിലും കരുതിവെക്കേണ്ട ഔഷദം ആണ് തൃഫല.

    • @DrXavier
      @DrXavier  6 месяцев назад +2

      🙏🙏Thank you for your comment🙏share it maximum 👍🙏🌹

  • @sureshpp4191
    @sureshpp4191 Год назад +19

    എന്തൊരു മനോഹരമായ വിവരണം. കേൾക്കുന്ന ആർക്കും അങേ അറ്റം ആല്മവിശ്വാസവും സന്തോഷവും പകരുന്ന നല്ല അറിവുകൾ. ആ ചിരിയും സംസാരവും മനസ്സിനെ രമിപ്പിക്കുന്നത്. നല്ലറിവ്കൾക്ക് നന്ദി.

  • @ST0KERFFx-k4y
    @ST0KERFFx-k4y Год назад +8

    ഇത്ര ക്ലിയർ ആയി കാര്യങ്ങൾ വിവരിച്ചു തന്നതിന് പ്രത്യേകം താങ്ക്സ് superrrrr💕💕💕💕💕💕💕

    • @DrXavier
      @DrXavier  Год назад

      Thank you🙏share it👍

  • @inrahimkutty7390
    @inrahimkutty7390 Год назад +19

    D.R. സാർ ചിരിച്ച് പറയുമ്പോൾ തന്നെ ഏത് രോഗിയുടെയും അസുഖം പകുതിമാറും ഡോക്ടമാർഇങ്ങനെ വേണം. നന്ദി സാർ

  • @semiminu4570
    @semiminu4570 Год назад +7

    വളരെ ഉപകാരപ്പെടുന്ന വീഡിയോ.... ചെറിയ പ്രായം തൊട്ടേ ആയുർവേദ medicine ആണ് ഉപയോഗിക്കുന്നത്... ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു... ഡോക്ടറുടെ video..... സംസാരം എല്ലാം വ്യക്തമാക്കി പറഞ്ഞു തരുന്നു.... Thank you

  • @deveshd5880
    @deveshd5880 Год назад +17

    ഡോക്ടർ നമസ്കാരം..... ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്... ഗംഭീരം നന്മകൾ നമസ്കാരം 🙏

  • @Lakshmilakshmi-ih2mh
    @Lakshmilakshmi-ih2mh Год назад +7

    Thanks doctor 🙏🏻. തൃബല tablet കഴിച്ചാൽ മതിയോ?

  • @cgls1369
    @cgls1369 Год назад +9

    Hai Dr:very good presentation
    കേട്ടിരുന്നാൽ തന്നെ പ്രായം കുറയും ; ആയുർവേദത്തിന് എന്തൊക്കെ സാധ്യത കാളാണെല്ലേ...

  • @saleemnv4481
    @saleemnv4481 Год назад +9

    ഞാൻ ചായക്ക്‌ പകരം സ്ഥിരമായി ( മിക്കവാറും ) ഉപയോഗിക്കാറുണ്ട് .....super മെഡിസിൻ .....👍🌷🙏

  • @vijaysreemahesh6607
    @vijaysreemahesh6607 Год назад +3

    Very nice explanation 👌👌👌. ഞാൻ ഇടയ്ക്ക് use ചെയ്യാറുണ്ട്. ഇനി ദിവസവും കഴിക്കും..

  • @jayasreelokanathan5020
    @jayasreelokanathan5020 Год назад +1

    😮നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. സന്തോഷമുണ്ട് സ൪🙏🙏

  • @andhracrazymallus9414
    @andhracrazymallus9414 Год назад +123

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നാളെ മുതൽ ഇതുപോലെ ചൈയ്യണം. ആർക്കാ അൽപ്പം നല്ല സ്കിന്നും വയസുകുറവും ഒക്കെ തോന്നിക്കാൻ ഇഷ്ടം അല്ലാത്തത്. Dr. Thank you for your information.

    • @DrXavier
      @DrXavier  Год назад +7

      👏👏🤩🤩🤩👍

    • @georgekp6563
      @georgekp6563 Год назад +7

      Thanks so much

    • @vntnampoothiri4733
      @vntnampoothiri4733 Год назад +3

      Good..information.. Thanks......

    • @DrXavier
      @DrXavier  Год назад +3

      👍

    • @abulhassan9932
      @abulhassan9932 Год назад +4

      കിഡ്നി പ്രശ്നം ഉള്ള വർക്കു ഇത് കഴിക്കാമോ?

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 6 месяцев назад +2

    ഞാൻ സ്ഥിരം കഴിക്കാറില്ല വീക്കിൽ 2ദിവസം, ചെറു ചൂടോടെ കഴിക്കും, thank you ഡോക്ടർ 👍🏼👍🏼👍🏼👍🏼👍🏼

  • @benny4572
    @benny4572 Год назад +7

    താങ്കൾ പറഞ്ഞ ആയൂർവ്വേദ മരുന്നുകളെക്കുറിച്ചുളള അറിവുകൾ
    തീർച്ചയായു० ഉപകാരപ്രദമാണ്.

  • @sudhasudha1001
    @sudhasudha1001 Год назад +2

    Good മോണിംഗ് സർ ഇയർ ബാലൻസ്, മറവി എന്നിവയ്ക്കുള്ള ചികിത്സ പറയുമോ

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Год назад +6

    വളരെ നല്ല അറിവുകൾ ആണ് ഡോക്ടർ തരുന്നത്. നന്ദി. ഇടയ്ക്കിടയ്ക്ക് ok എന്ന് ഒരുപാട് പ്രാവശ്യം പറയുന്നുണ്ട്. ഇത് ഒഴിവാക്കിയാൽ കേൾക്കാൻ സുഖമുണ്ട്.

    • @DrXavier
      @DrXavier  Год назад

      🤩🤩ശ്രമിക്കാം 👍

    • @sainatharsainathar-gc2fq
      @sainatharsainathar-gc2fq Год назад +5

      ഓരോരുത്തർക്കും ഓരോ രീതിയാണ്

  • @akhilamalu8415
    @akhilamalu8415 Год назад +1

    ഇത്രയും ഗുണമുണ്ടെന്നു ഇപ്പോളാണ് മനസിലായത്. താങ്ക്സ് dr

  • @mayaskumar2941
    @mayaskumar2941 Год назад +6

    നമസ്ക്കാരം സർ ഈ അറിവ് നൽകിയതിൽ വളരെ സന്തോഷം .

  • @catlytical8814
    @catlytical8814 Год назад +1

    ഡോക്ടർ നമസ്കാരം🙏
    ഡോക്ടറുടെ അവതരണ രീതി കേൾക്കാൻ സുഖമുള്ളതും ബോറടിപ്പിക്കാത്തതുമാണ്. കുറച്ചു വർഷം മുൻപ് ഞാൻ കുറച്ചു ദിവസങ്ങൾ ഉപയോഗിച്ചിട്ട് മടുപ്പ് തോന്നി നിറുത്തിക്കളഞ്ഞു. ഇപ്പോഴാണ്‌ ത്രിഫലയുടെ കൂടുതൽ ഉപയോഗങ്ങളും ശരിയായ ഉപയോഗ രീതിയുമൊക്കെ മനസ്സിലായത്. ത്രിഫലയുടെ അദ്ഭുത ഗുണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @zenukk7530
    @zenukk7530 Год назад +13

    ഡോക്ടറാ യിട്ട് പോലും ഒരു ജാടയും ഇല്ലാതെ എല്ലാരുടെയും msg നു rply ഇടുന്നു,,,,, yr great 👌👍🌹

  • @DevanKaruvath
    @DevanKaruvath Год назад +3

    ശ്വാസകോശ അസുഖത്തിന് പറ്റിയുള്ള അറിവ് പറയുമോ .

  • @LathaRamesh-w3n
    @LathaRamesh-w3n Год назад +4

    അവതരണം കൊള്ളാം
    Thank you Dr

    • @DrXavier
      @DrXavier  Год назад +1

      Thank you🙏share it👍🌹

  • @NNP1952
    @NNP1952 6 месяцев назад +1

    നല്ല നിർദ്ദേശങ്ങൾ.ഞാൻ സ്വയം ഉപയോഗിച്ച് ഗുണം കിട്ടിയത്

    • @DrXavier
      @DrXavier  6 месяцев назад +1

      👍

    • @Nandhanam218
      @Nandhanam218 6 месяцев назад

      Njan ethu vechu soap cheyyarundu nalla result anu

  • @valsalam4605
    @valsalam4605 Год назад +4

    ഒരുപാട് ഒരുപാട് ഉപകരമായ വീഡിയോ 🙏

  • @shobhathirumalpad5189
    @shobhathirumalpad5189 3 месяца назад +2

    Jyan korachu divasam ayittullu
    Vedeos Kanan thodagitt
    Good explanation doctor parayunna medicines follow cheyyan try cheyyunnund

  • @lathamenon166
    @lathamenon166 Год назад +3

    ഒരുപാട് നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏❤️

  • @shamsudheenshamsu4405
    @shamsudheenshamsu4405 Год назад +1

    സാർ എനിക്ക് ഏത് സമയവും കൊട്ട് വായ. വരികയും അതോടെ നേരിയ തളർച്ച അനുഭപെടുകയും. ഉണ്ട് ഇത്‌ എന്ത് കാരണം കൊണ്ടാണ്. സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു. ശംസു 👍

  • @lijisanthosh9180
    @lijisanthosh9180 Год назад +5

    താങ്ക്യൂ ഡോക്ടർ അങ്ങ് പറഞ്ഞത് ഉപകാരപ്രദമായ കാര്യം ആണ്

  • @devanpanicker4127
    @devanpanicker4127 Год назад +37

    വളരെ വളരെ സന്തോഷം സാർ. പുതിയ പുതിയ അറിവുകൾ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സാറിന്റെ പങ്ക് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അവതരണം അതിഗംഭീരമായി. നന്ദി നമസ്കാരം

    • @DrXavier
      @DrXavier  Год назад +4

      🙏🙏

    • @jayalakshmil3773
      @jayalakshmil3773 Год назад +2

      Ethrayum gunamo nannayi ellavarkum upaharamakum 👍🙏🙏🙏

    • @viswanathmadathum2839
      @viswanathmadathum2839 Год назад +2

      @@DrXavier Thank you Dr for your
      informative video. I never knew before that this has so many applications. Once again thank you from the
      bottom of my heart.

    • @viswanathmadathum2839
      @viswanathmadathum2839 Год назад

      ❤❤❤

    • @mohammadhaneefa1629
      @mohammadhaneefa1629 Год назад

      ചെറുചണ വിത്ത് ഉപയോഗം
      പറയാമോ

  • @muraleedharannair1073
    @muraleedharannair1073 4 месяца назад +4

    ഈ ഡോക്ടറെ നേരിൽ കണ്ടു ചികിത്സ ആരംഭിച്ചു 🙏ഇത്രയും നല്ല പോലെ രോഗവിവരങ്ങൾ മനസ്സിലാക്കി ചികിത്സിക്കുന്ന ഡോക്ടർ 🙏

    • @DrXavier
      @DrXavier  4 месяца назад +1

      🙏

    • @abdulkadher6691
      @abdulkadher6691 4 месяца назад +2

      എവിടെയാണ് പോകേണ്ടത്

  • @greetasamuel8973
    @greetasamuel8973 11 месяцев назад +3

    Hi Dr, very good information. Thanks a lot. Will follow this and will remain young and beautiful❤

    • @DrXavier
      @DrXavier  11 месяцев назад +1

      So nice of you🌹🌹🙏

  • @binduwarrier7283
    @binduwarrier7283 Год назад +15

    Thank YOU SIR വളരെ നന്നായി തന്നെ വിശത്തികരിച്ച് പറഞ്ഞ് തന്നതിന് 🙏 ഇത്രേ അനുവധി ഗുണങ്ങൾ ത്രിഫല ചൂർണത്തിന് ഉണ്ടെന്ന് Sir പറഞ്ഞപ്പോഴാണ് അറിയുന്നത് 🙏🙏

  • @sojoabraham5893
    @sojoabraham5893 5 месяцев назад +2

    Dr. വെരിക്കോസ് വെയിന് ട്രീറ്റ്മെൻറ് ഒന്ന് പറഞ്ഞുതരാമോ.🌿

    • @DrXavier
      @DrXavier  5 месяцев назад +1

      RUclips search Dr T L Xavier vericosvein

  • @beenasreedhar87
    @beenasreedhar87 Год назад +18

    വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയതിന് നന്ദി ഡോക്ടർ.....

    • @DrXavier
      @DrXavier  Год назад +1

      🙏🙏🙏hope its useful for you👍

    • @jofigeorge3887
      @jofigeorge3887 Год назад

      Thank you Doctor Thank you very much for your valuable information ❤

  • @Lathy-w2i
    @Lathy-w2i 6 месяцев назад +1

    ❤❤❤ Thank you very good ആയുർ വേദ മരുന്ന് കളുടെ information ആയുർവേദം നമുക്ക് ശരീരത്തിന് ദോഷം വരുന്നില്ല

    • @DrXavier
      @DrXavier  6 месяцев назад +1

      🙏share it maximum 🌹👍

  • @unnikrishnanmv2690
    @unnikrishnanmv2690 Год назад +8

    വളരെ ഉപകാരപ്രദം ഡോക്ടർ,
    സന്തോഷത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏.

    • @DrXavier
      @DrXavier  Год назад

      Thank you🙏🙏🙏

  • @RadhikapkPk-gk6dz
    @RadhikapkPk-gk6dz Год назад +3

    വളരെ ധികം സന്തോഷം അടിപൊളി വി ഡി യോ

    • @DrXavier
      @DrXavier  Год назад +1

      Thank you👍hope its useful for you 👍🙏🌹

  • @unniunni9964
    @unniunni9964 10 месяцев назад +1

    Weight loss nalthale ee paryuna marunnu, egne kaziknm?

  • @sujathaphilip8493
    @sujathaphilip8493 Год назад +4

    Thanxs for good information..how we will take this triphalachoornam for diabetes.?please

  • @beenameenakshi6026
    @beenameenakshi6026 Год назад

    എനിക്ക് ഈയിടെ ഒരു ആയോർവേദ ഡോക്ടർ തൃഫല ചൂർണം തന്നു കുറച്ചു കഴിച്ചു പിന്നെ കഴിച്ചില്ല. ഡോക്ടർ ടെ വിഡിയോ കേട്ടപ്പോൾ ഇതാ ഇപ്പോൾ മുതൽ കഴിക്കാൻ പോകുന്നു. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഈ വീഡിയോ യിലൂടെ മനസിലാക്കാൻ കഴിഞ്ഞു tkx ഡോക്ടർ

  • @muralidharanrayirath891
    @muralidharanrayirath891 Год назад +5

    നല്ല അവതരണം .ഡോക്ടർ ബോർ അടിപ്പികില്ല.skip ചെയ്യാതെ കണ്ടുപോകും..❤

  • @nirahman770
    @nirahman770 6 месяцев назад +2

    സാറിന്റെ വീടിയൊ രണ്ടൊ മൂന്നൊ വീഡിയോയെ കണ്ടുള്ളു ആത്യത്തെ കാണലിൽ തന്നെ ശബ്സ്ക്രൈബ് ചെയ്തു 🥰

    • @DrXavier
      @DrXavier  6 месяцев назад +1

      🌹🙏

  • @kamalammavn3938
    @kamalammavn3938 Год назад +4

    Good information drji.ashwagandha podiyude uses oru video cheyyamo

  • @fathimalulu5092
    @fathimalulu5092 3 месяца назад +1

    Hello doctor
    Ente monu 5 age kazhinju
    Valare melinjittaanu ithu upayogikaamo

  • @gracethomas8619
    @gracethomas8619 Год назад +21

    Sir,you explained very well about Triphala churnam's use. Kindly tell us about the Triphaladi churnam .Thank you....

    • @DrXavier
      @DrXavier  Год назад +5

      Ok sure

    • @sradhakrishnannair215
      @sradhakrishnannair215 Год назад

      Alot of information thanks

    • @kannanvk9925
      @kannanvk9925 Год назад

      ഞാൻ ദിവസേന night afterfood one സ്പൂൺ. കുടിക്കാറുണ്ട് iam 80yearold can.. I. Continue

  • @Hisana-fp6hm
    @Hisana-fp6hm 9 дней назад +1

    Dr thriphala powder 1 teaspoon uragunnathin munp daily chood vellathil kalakki kudikunnath kond preshnamundo.

    • @DrXavier
      @DrXavier  9 дней назад +1

      👍

    • @Hisana-fp6hm
      @Hisana-fp6hm 9 дней назад

      Thank you dr. Njan oru vadha rogiyan. Koodathe uric acid undayirunu. Triphala oru masam kazhichathil kuravund. Dr videos valare upagarapradhaman.

  • @Firu2005
    @Firu2005 Год назад +3

    Sir,ghee cholestrol undakkulea? Please reply

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Год назад +1

    വളരെ ഉപകാരപ്രദം. അവതരണം നന്നായി. നന്ദി.🙏🏻🙏🏻👍

  • @babuthekkekara2581
    @babuthekkekara2581 Год назад +6

    Boadiyil Undakunna Black Dots Maran Ulla Medicine Enthane Ennulla Video's Idammo ? Dr. 😊😢❤

  • @vpsheela894
    @vpsheela894 11 месяцев назад

    Puli kurachal vayle punnu kurayum cheru payar mulappichu thinna mathi b com. Nallathanu good talk dr. Thripala amma used.

  • @mohamedthaha1538
    @mohamedthaha1538 Год назад +4

    Thank you Dr 🌹👍...most informative message...Thribhalaathi choornavum, Thribhala choornavum Thammilulla vyathyaasam ,valare nalla reethiyil avatharippicchu 👌

  • @georgethomas8229
    @georgethomas8229 Год назад +1

    വളരെ ഇൻഫോർമേറ്റീവ് ആയ വീഡിയോ. Thanks Dr. ത്രിഫലാദി ചൂർണം നെയും തേനും ചേർത്ത് diabetic രോഗികൾ കഴിക്കാമോ?

    • @DrXavier
      @DrXavier  Год назад

      Can try... It depends. Track your diabetes levels also. 👍

  • @SulfathBeegam-lf6ie
    @SulfathBeegam-lf6ie Год назад +3

    Thribhala mathramayi Anna kachamo sir

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Thank you dr super 👌👌 nalla avatharanam valare vishadamaayi paranju thannu ❤❤

  • @Zeekcloe
    @Zeekcloe Год назад +5

    Hello Doctor, Thank you for this great video. I am hearing that its harmful to take triphala daily for long term. Is it correct? Also some say to take it alternate days to avoid harmful effects of it. Is it safe to take one teaspoon powder two times daily and how to be safe when consuming long term? Thankyou Doctor

    • @DrXavier
      @DrXavier  Год назад +1

      Once daily enough. 👍

    • @muraleedharanr4022
      @muraleedharanr4022 6 месяцев назад

      ഡോക്ടർ, തൃഫല ചൂർണം വെരികോസിന്റെ ഫലമായി തൊലിപുരത്തു കറുത്ത പാടുകൾ മാറാൻ ഉപയോഗിക്കാമോ. മറുപടി തരുമോ

  • @ajusworldak4996
    @ajusworldak4996 Год назад +1

    Kadukka kazhikunsthukondu vera enthankilum preshanam undakumo

  • @vinodck
    @vinodck Год назад +11

    Very good video Doctor! thanks. Taking Ghee every day is ok or does it increase cholesterol level in blood? After having this Triphala choornam along with Ghee and honey, can we drink water or not. If not, how much time after we can drink water? once again thanks for the video Sir.

    • @DrXavier
      @DrXavier  Год назад +2

      After half an hour

    • @DrXavier
      @DrXavier  Год назад +3

      Track cholestrol levels

    • @priyankakesari302
      @priyankakesari302 Год назад

      Ghee and honey in equal amount is worst combination can cause death

  • @gopalanp5961
    @gopalanp5961 Год назад

    ഡോക്ടർ, വിശദമായി പറഞ്ഞു, നന്ദി. തൃഫല ചൂർണം വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ തണുത്തത്തിനു ശേഷം തേൻ ചേർത്ത് വായിൽ പത്തു മിനിട്ട് കൊണ്ടിട്ടു. ഇറക്കാമോ അതോ തുപ്പികളയണോ, അതു പറഞ്ഞില്ല.

  • @jayanair8770
    @jayanair8770 Год назад +11

    Thank you so much dear doctor for your valuable advice ❤

  • @lisymolviveen3075
    @lisymolviveen3075 Год назад +1

    തേൻ ഏതാണ് എടുക്കേണ്ടത് 👍🙏കാട്ടുതേൻ ഉണ്ട്,ചെറു തേൻ ഉണ്ട്, പെരും തേൻ ഉണ്ട് , ചിലർ പറയും dabar കമ്പനി യുടെ തേൻ വേണം എടുക്കാൻ എന്ന് ഇങ്ങനെ പലരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടാ ചോദിച്ചത്. 👍🙏

  • @kanakalathak.k7489
    @kanakalathak.k7489 Год назад +6

    ഗംഭീരം, നല്ല അറിവ്.

  • @ushamenon7417
    @ushamenon7417 Год назад +1

    Dandruff nu ത്രിഫല ചൂർണ്ണം എങ്ങിനെ ഉപയോഗിക്കാം.

  • @vidhyavadhi2282
    @vidhyavadhi2282 Год назад +5

    Dr, thankyou 🙏very good inframeshion 🌹

  • @maqsoodmanojkat7640
    @maqsoodmanojkat7640 4 месяца назад +1

    Dr :വെള്ള പാണ്ട് എങ്ങനെ മാറ്റം.

  • @nishachandu3954
    @nishachandu3954 Год назад +3

    Very good information sir thank you

  • @mannaratharaali
    @mannaratharaali Год назад +2

    ഒരുപാട് അറിവുകൾ നൽകുന്നതിൽ നന്ദി 🌹🌹

  • @artlight2884
    @artlight2884 Год назад +3

    Sir can you tell natural remedy for fibromalagia through this chanel

  • @SHOBHARAGHUNATH
    @SHOBHARAGHUNATH 6 месяцев назад +1

    Having tablets is it good.

  • @porattoor1
    @porattoor1 Год назад +6

    Very elaborately explained. Very good information. Thank you Dr.Xavier. Hod bless you.

  • @rageshkunjumon6265
    @rageshkunjumon6265 6 месяцев назад +1

    കിലോയ്ടിന് ആയുർവേദത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഡോക്ടർ.. 🙏

  • @ayuryoga1821
    @ayuryoga1821 Год назад +10

    Dr തൃഫല ഗുളിക കഴിച്ചാൽ മതിയോ

  • @shyshops6637
    @shyshops6637 Год назад +1

    70 yrs
    Sugar നോർമൽ anu. But ethu time ഉം (night n day )കൂടെ കൂടെ മൂത്രം ഒഴിക്കുവാൻ പോകുന്നു രാത്രിയിലും idakidaku tentancy anu. Entu ചെയ്യണം sir🙏🏻

  • @daisysamuel2497
    @daisysamuel2497 Год назад +6

    Amazing benefits of triphala well explained. Can we have it at night for belly fat?

  • @BalanNair-qz9ms
    @BalanNair-qz9ms 3 месяца назад +1

    Very interesting explanation of medicine in day to day life ❤❤

    • @DrXavier
      @DrXavier  3 месяца назад +2

      Glad you liked it🌹

  • @muhammedashrafmanu8834
    @muhammedashrafmanu8834 Год назад

    വളരെ സന്തോഷം സാർ....തൃഫലയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന്.. നന്ദി.. നന്ദി.. നന്ദി..

  • @MrNujumyusuf
    @MrNujumyusuf Год назад +3

    Super video. Thank you Doctor for the valuable information

  • @bidhusomaraj3176
    @bidhusomaraj3176 Год назад +1

    ഞാൻ ഒരു ആയുർവേദ നഴ്‌സ്‌ ആണ് wkly 3 days ഉപയോഗിക്കാറുണ്ട്

  • @anniesjose5071
    @anniesjose5071 Год назад +4

    Very good video doctor,.. Thank you 🙏🙏🙏

  • @geethudevis2573
    @geethudevis2573 Год назад +2

    Ghee ennum kazhichal cholestrol undakille mashe??

  • @ORMAKITCHEN
    @ORMAKITCHEN Год назад +5

    Very good information and presentation sir
    Thank you so much 🙏

  • @saidalavisaidalavi-e1e
    @saidalavisaidalavi-e1e Год назад +1

    താങ്കളുടെ ഈ സംസാരം കേട്ടാൽ തന്നെ അസുഖം പകുതി ഭേദമാകും

  • @sreekuttan2004
    @sreekuttan2004 Год назад +8

    Sir ...Can men have thriphala? I heard that there are side effect for men whe n they take thriphala choornam due to kaduka....Is that true? Can you please tell me

  • @JayashreeSreedharan
    @JayashreeSreedharan 5 месяцев назад

    Very useful for hypothyroidism. In case of Constipation 🎉🎉

  • @roseshine265
    @roseshine265 Год назад +4

    എന്തൊക്കെ ഗുണങ്ങളാണ്‌ അല്ലേ ❤

  • @rajanck8278
    @rajanck8278 Год назад +1

    Kadukkayitta vellam kudichal lingodharannam kurayille sir

  • @feelings7948
    @feelings7948 Год назад +4

    Hi dr, when you mic triphala water to drink, what is the right way to make it, do you bring both water and triphala choornam together in a pot bting to boil? Or you add it to warm water? Also fo you need to let the powder settle diwn in the bottom and strain it or you mix and drink the powder too?

    • @DrXavier
      @DrXavier  Год назад

      Mix with hot water a drink

  • @sreejiks3983
    @sreejiks3983 6 месяцев назад +1

    ഞാൻ ഉപയോഗിച്ചുണ്ട് നല്ലതാണ്🙏🙏

  • @zazazaza5926
    @zazazaza5926 Год назад +5

    ith eppozum thudarnnal sid efect undakumo?.

  • @smithamanohar3814
    @smithamanohar3814 Год назад

    ഡോക്ടർ നൽകിയ പുതിയ അറിവുകൾക്ക് വളരെയധികം നന്ദി . തേനും നെയ്യും തിഫല മൂർണ്ണവും ചേർത്ത് കഴിച്ചാൽ ശരീര ഭാരവും കുറയുമോ? മുഖത്തെ കരി മംഗല്യം ത്രിഫലയും മോരും ചേർത്ത് തേച്ചാൽ മാറുമോ?

  • @jonam123456
    @jonam123456 Год назад +9

    നെല്ലിക്ക കുരു ആണോ ...നെല്ലിക്ക തോട് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??

    • @DrXavier
      @DrXavier  Год назад +1

      Alla

    • @DrXavier
      @DrXavier  Год назад +1

      Kuru venda

    • @suvarnna...childrensworld2102
      @suvarnna...childrensworld2102 Год назад

      നെല്ലിക്കത്തോട് എന്നാൽ കുരു അല്ലാത്ത മാംസളമായ ഭാഗം.

  • @kumarbalakumar2482
    @kumarbalakumar2482 Год назад +6

    നെയ്യും തേനും ചേർത്തു ഉള്ളിൽ കഴിച്ചാൽ ഷുഗറിനും കൊളസ്ട്റോളിനുംഎതിരല്ലേ?

    • @sajeeshtcr7246
      @sajeeshtcr7246 Год назад

      വിരുദ്ധ ആഹാരം ആണ് സജീഷ്‌വൈദ്യർ

  • @akhilprasad2777
    @akhilprasad2777 Год назад

    Best brand ഏതാണ് thriphala

  • @ravimp2037
    @ravimp2037 Год назад +4

    Very useful video.
    Thanks a lot.
    Presentation with clarity is the catching point of Dr.Xavier's video.
    Excellent.

  • @dayalakshmik.r1726
    @dayalakshmik.r1726 11 месяцев назад +2

    Dr.പറഞ്ഞത് എല്ലാം സത്യം തന്നെ, ലാസ്റ്റ് പറഞ്ഞത് 100% സത്യം അനുഭവം ആണ്. Dr. V V thank you🙏🙏

  • @prathapcn
    @prathapcn 11 месяцев назад +10

    കടുക്ക തോട്, നെല്ലിക്ക തോട് താന്നിക്ക തോട് എന്നിവ സമം എടുത്തതാണല്ലോ ത്രിഫല ....... ഈ ഡയലോഗ് റിപ്പീറ്റ് ചെയ്യാതെ ത്രിഫല എന്ന് മാത്രം പറഞ്ഞാൽ തന്നെ വീഡിയോ ലംഗ് ത് പാതിയായേനേ...❤️❤️

    • @DrXavier
      @DrXavier  11 месяцев назад +1

      🤩😍🤩🌹👍

    • @DrXavier
      @DrXavier  11 месяцев назад +4

      Many people had difference in opinion about this matter so i wanted to stress on it to clarify 👍Thank you for your comment 🙏

    • @thomask.joseph6950
      @thomask.joseph6950 6 месяцев назад +2

      കടുക്ക വെള്ളം കുടിച്ചാൽ ഉദ്ധാരണമുണ്ടാകില്ലെന്ന് കേട്ടിട്ടുണ്ട്. തൃഫല രസം കഴിച്ചാൽ ആ പ്രശ്നം ഉണ്ടോ?

    • @binduu.b4397
      @binduu.b4397 4 месяца назад

      Thank you for your excellent explanation Doctor 🙏

    • @user-tk5lz7of9jcbzkimnc3
      @user-tk5lz7of9jcbzkimnc3 2 месяца назад

      @@DrXavier ee aavarthanam upakaaramulla aavarthanamaanu 👍👍👍👍🌹🌹

  • @varadalakshmi8648
    @varadalakshmi8648 Год назад +1

    Thribala powder ano atho kaya vanghi kazhikkanamo

  • @lailalailavk163
    @lailalailavk163 Год назад +3

    Thank you Dr.Good information 🙏🙏🙏🌹