മാഡം ദിവ്യ നിങ്ങളുടെ ഓരോ അഭിമുഖവും ഞാൻ കാണാറുണ്ട് . എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനും ഗ്രഹിക്കാനും അത് പ്രായോഗിക തലത്തിൽ വരുത്താനും എപ്പോഴും ഒരു പ്രചോദനവും അതിലൂടെ കൈവരിക്കുവാനും കഴിയാറുണ്ട് Really admiring എന്നെങ്കിലും ഒന്ന് നേരിൽ കാണാനും സംസാരിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ Thanks and god bless
Thank you Divya for speaking up 🙌🙏എല്ലാ സ്ത്രീകളും ഒരർത്ഥത്തിൽ ഫെമിനിസ്റ്റ് തന്നെയാണ് ഓരോരുത്തർക്കും ഓരോ ആശയങ്ങൾ അത്രയേ ഉള്ളൂ അല്ലാതെ ചിലർ വിചാരിക്കുന്നപോലെ 21 നൂറ്റാണ്ടിനെ കാർന്നു തിന്നുന്ന ഒന്നല്ല ഫെമിനിസം
മലയാളം അറിയാത്തപോലെ നടിക്കുന്നതൊക്കെ അവരവരുടെ വ്യക്തിപരമായ ഇഷ്ട്ടങ്ങൾല്ലേ... Divya civil service എഴുതി IAS കിട്ടിയ വ്യക്തിയാണെന്ന് കരുതി... സിനിമ നടികൾ എന്ത് വേണമെന്ന? Everybody is different in there own ways...
*ജീവിതത്തിൽ ഒന്നു കാണണം സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ* *ഏതൊരു പെണ്ണിനും കണ്ട് പഠിക്കാൻ ഏറെയുള്ള ഒരു മഹത് വ്യക്തിത്വം* *ഒരുപാട് ഇഷ്ടം* 😁❤👍🏻
@@chippychandran4720 അവർ ഒരു സ്ത്രീ ആയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവരുടെ എളിമ വളരെ ശാന്തമായുള്ള സംസാര ശൈലി അതൊക്കെ ഒരു പുരുഷനേക്കാൾ ഏറെ സ്ത്രീകൾക്കാണ് സ്വാധീനം ചെലുത്തുക അതുകൊണ്ട് മാത്രമാണ് അങ്ങിനെ പറഞ്ഞത്. അല്ലാതെ ലിംഗവിവേചനം എന്ന് ഉദ്ദേശിച്ചില്ല😁.
സ്ത്രീകളോട് feminist ആണോയെന്ന് ചോദിക്കുന്നതിലെ യുക്തി മനസിലാവുന്നില്ല.. Feminism എന്നാൽ equality ആണെന്നും, ആണായാലും പെണ്ണായാലും, LGBTQ community ആയാലും സഹജീവികളെ ഒരുപോലെ കാണണമെന്നും, ഈ ലോകം എല്ലാർക്കും കൂടി ഉള്ളതാണെന്നുമുള്ള തിരിച്ചറിവാണ് feminism. അല്ലാതെ feminist എന്ന് പറഞ്ഞാൽ ആണുങ്ങളുടെ തലയിൽ കേറി നിരങ്ങുന്നതല്ല, unfortunately പലരും ഇപ്പോഴും മനസിലാക്കിയിരിക്കുന്നത് feminism എന്നാൽ പുരുഷുവിദ്വേഷം ആണെന്നാണ്.. 😣
പക്ഷേ, പലപ്പോഴും ഞങൾ ഫെമിനിസ്റ്റ് കളാണ് എന്ന് പറഞ്ഞു നടക്കുന്നവർ ചെയ്യുന്ന പ്രവർത്തികൾ ആണ് അങ്ങനെ പൊതു സമൂഹത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ അല്ല എന്ന് പറയുക യാണെങ്കിൽ പിന്നെ ഫെമിനിസം എന്ന ഐഡിയോലജി മുന്നോട്ട് വെക്കുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടും
കണ്ട കളളൂം കഞ്ചാവും അടിച്ചു നടക്കുന്ന നടികളേ മാത്രികയാക്കുന്നതിലും നല്ലത് ഇങ്ങിനെ ഉളളവരെ സ്ത്രീകള് മാത്രിക ആക്കണം. നല്ല കുടുംബസ്ത, നല്ല പഠിപ്പും വിവരവും.കലാകാരി,എഴുത്തുകാരി.
കുറച്ചു കാലത്തിനു ശേഷം കണ്ട തള്ള് തീരെ കാണാൻ കഴിയാത്ത അഭിമുഖം . നല്ല രീതിയിലുള്ള ഫെമിനിസ്റ്റ് .കൊള്ളാം കിടിലൻ കമന്റ് also Very energetic and very good speech
With all respect to all IAS earners,I think this IAS is for people who don't have any responsibility at home,they cud acheive their dreams.i completed my teaching course,went abroad, I build our house ,my two sisters got married,my brother's study and still sending money for my parents.i am not an IAS but really proud of myself and others like me..who lived for their families ..leaving their dreams .
You are a responsible individual! You have peace now because you did what you should do to your family! Family first was the priority! Only some parents give their children space and time and money to pursue their dreams! And only some children are blessed to care their parents and siblings too! Not every child acts responsible towards their family! You were the backbone of your family!Proud of you!💐
*Malhar* is a *common name in the *western , central and northern part of India* - - Rajasthan , Bihar , Maharashtra ,Gujrat. This name is *common for children* whose parents have studied or lean towards - music in some form.
Gender bias നെ കുറിച്ചു പറയുമ്പോൾ അവിടെ കേരളത്തിലെ ആൺകുട്ടികളും പെൺകുട്ടികളും വായിച്ചു മനസ്സിലാക്കട്ടെ എന്ന് പറഞ്ഞിരുന്നു ,മലയാളത്തിൽ വിളിക്കാൻ ഒരു വാക്കുപോലും ഇല്ലാത്ത വേറെ കുറച്ചുപേർ കൂടിയുണ്ട് ഇവിടെ. ഇങ്ങനെ ഒരു വിഷയം ചർച്ചക്കു വരുമ്പോൾ അവരെ ഇനിയും അവഗണിക്കരുത്.
When asked if she is career-oriented she replied her priority is baby at this point in life. There is nothing wrong in that though slightly disappointed i felt at the answer since she studied so much to obtain a career in civil service and when she has all the support and influence from her husband's side and her parents in tvm itself wonder if it is that difficult for her to juggle career and family both together and make some meaningful contribution to society through the position she serves.
Why so upset about things being done to society.. She is a mother and has every rite to enjoy her motherhood.. Let her choose it on her own whatever it is...
Interview തുടങ്ങിയപ്പോൾ mam എന്നായിരുന്നു വിളി... തീർന്നപ്പോ അത് ചേച്ചി ആയി.... interview കുറച്ചു കൂടി ഇല്ലാത്തത് നന്നായി.. അല്ലേൽ വേറെ വല്ലതും വിളിക്കുന്നതും കേൾക്കേണ്ടി വന്നേനെ.... 😉😉
@@shahanamariyam2308 you mean personal connection? Athu interview il kanikendathundo? Interview cheyumpol interviewer nulla position mathiyakile? Allathe veetil vilikkunna pole veno? Connection vere interview vere..
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Jun I'm
മാഡം ദിവ്യ നിങ്ങളുടെ ഓരോ അഭിമുഖവും ഞാൻ കാണാറുണ്ട് . എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനും ഗ്രഹിക്കാനും അത് പ്രായോഗിക തലത്തിൽ വരുത്താനും എപ്പോഴും ഒരു പ്രചോദനവും അതിലൂടെ കൈവരിക്കുവാനും കഴിയാറുണ്ട് Really admiring എന്നെങ്കിലും ഒന്ന് നേരിൽ കാണാനും സംസാരിക്കുവാനും ദൈവം അനുഗ്രഹിക്കട്ടെ Thanks and god bless
ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റുന്ന IAS.....
Thank you Divya for speaking up 🙌🙏എല്ലാ സ്ത്രീകളും ഒരർത്ഥത്തിൽ ഫെമിനിസ്റ്റ് തന്നെയാണ്
ഓരോരുത്തർക്കും ഓരോ ആശയങ്ങൾ അത്രയേ ഉള്ളൂ
അല്ലാതെ ചിലർ വിചാരിക്കുന്നപോലെ 21 നൂറ്റാണ്ടിനെ കാർന്നു തിന്നുന്ന ഒന്നല്ല ഫെമിനിസം
Clara 😊
"എല്ലാ സ്ത്രീകളും ഒരർത്ഥത്തിൽ ഫെമിനിസ്റ്റ് തന്നെയാണ് "
U said it.. ❤
speak for yourself...I'm a woman and I'm not a feminist.
@@ME-yj5xb please let us know what faminism is in your concept? Please understand it is not a bad thing.. make a good understanding of what it is...
@@sarika9031 sis I know what contemporary third wave feminism is and I'm not a part of it. It doesn't represent women like me.
Iam proud of u.. bcz ക്യാമറക്കു മുന്നിൽ മലയാളം അറിയാത്ത പോലെ നടിക്കുന്ന newgen actress ഇത് കണ്ടു പഠിക്കട്ടെ..
Because she improve her english...
മലയാളം അറിയാത്തപോലെ നടിക്കുന്നതൊക്കെ അവരവരുടെ വ്യക്തിപരമായ ഇഷ്ട്ടങ്ങൾല്ലേ... Divya civil service എഴുതി IAS കിട്ടിയ വ്യക്തിയാണെന്ന് കരുതി... സിനിമ നടികൾ എന്ത് വേണമെന്ന? Everybody is different in there own ways...
Nalla education samsarikkumbol nalla thani Malayalam no jada respecting personality. Salute mam
*ജീവിതത്തിൽ ഒന്നു കാണണം സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ*
*ഏതൊരു പെണ്ണിനും കണ്ട് പഠിക്കാൻ ഏറെയുള്ള ഒരു മഹത് വ്യക്തിത്വം*
*ഒരുപാട് ഇഷ്ടം* 😁❤👍🏻
@@rejikochumolrejikochumol9497 😁👍🏻
"ഏതൊരു പെണ്ണിനും" എന്നല്ല, ഏതൊരു വ്യക്തിക്കും കണ്ടു പഠിക്കാൻ പറ്റിയത് എന്നു പറയുന്നതാകും കൂടുതൽ ശരി.
@@chippychandran4720 അങ്ങിനെയും പറയാം പക്ഷെ പെൺകുട്ടികൾക്ക് കണ്ട് പഠിക്കാൻ ഏറെയുണ്ട് ദിവ്യ മാമിൽ നിന്ന്.
@@itsmehanah4455 ലിംഗവ്യത്യാസത്തിനതീതമായി കഴിവുകളെ അംഗീകരിക്കാനല്ലേ സുഹൃത്തേ നാം പഠിക്കേണ്ടത്. അത്രേ ഉദ്ദേശിച്ചുള്ളൂ 😀
@@chippychandran4720 അവർ ഒരു സ്ത്രീ ആയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവരുടെ എളിമ വളരെ ശാന്തമായുള്ള സംസാര ശൈലി അതൊക്കെ ഒരു പുരുഷനേക്കാൾ ഏറെ സ്ത്രീകൾക്കാണ് സ്വാധീനം ചെലുത്തുക അതുകൊണ്ട് മാത്രമാണ് അങ്ങിനെ പറഞ്ഞത്.
അല്ലാതെ ലിംഗവിവേചനം എന്ന് ഉദ്ദേശിച്ചില്ല😁.
Great.. ഈ ലോകത്തിലെ പെണ്ണുങ്ങൾക്ക് എല്ലാം motivate ചെയ്യുന്ന നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നു
സ്ത്രീകളോട് feminist ആണോയെന്ന് ചോദിക്കുന്നതിലെ യുക്തി മനസിലാവുന്നില്ല.. Feminism എന്നാൽ equality ആണെന്നും, ആണായാലും പെണ്ണായാലും, LGBTQ community ആയാലും സഹജീവികളെ ഒരുപോലെ കാണണമെന്നും, ഈ ലോകം എല്ലാർക്കും കൂടി ഉള്ളതാണെന്നുമുള്ള തിരിച്ചറിവാണ് feminism. അല്ലാതെ feminist എന്ന് പറഞ്ഞാൽ ആണുങ്ങളുടെ തലയിൽ കേറി നിരങ്ങുന്നതല്ല, unfortunately പലരും ഇപ്പോഴും മനസിലാക്കിയിരിക്കുന്നത് feminism എന്നാൽ പുരുഷുവിദ്വേഷം ആണെന്നാണ്.. 😣
അതെ....
അത് തന്നെയാണ് വിശ്ശാരം: iii
Feminism is not equality... feminism is for equality
പക്ഷേ, പലപ്പോഴും ഞങൾ ഫെമിനിസ്റ്റ് കളാണ് എന്ന് പറഞ്ഞു നടക്കുന്നവർ ചെയ്യുന്ന പ്രവർത്തികൾ ആണ് അങ്ങനെ പൊതു സമൂഹത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
അങ്ങനെ അല്ല എന്ന് പറയുക യാണെങ്കിൽ പിന്നെ ഫെമിനിസം എന്ന ഐഡിയോലജി മുന്നോട്ട് വെക്കുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടും
@@enoughstrength6993 Agreed👍
അവതാരകയുടെ അട്ടഹാസചിരി നിർത്തിയതിൽ സന്തോഷം, കാരണം നെഞ്ച് ഇടിപ്പില്ലാതെ കാണാൻ സാധിച്ചു
Inspiring Lady...Lots of Respect n Love for you Divya Maam. ..
ഡോക്ടർ കളക്ടർ നാളെ കഥകളി നടി ഉത്തര അടിപൊളിയാവും ലൈവ് ഉണ്ടാവുമോ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💕💕💕
Interview ചെയ്ത ആളും ഉഷാറായി.... എല്ലായിടത്തും സ്പർശിച്ചു.
കണ്ട കളളൂം കഞ്ചാവും അടിച്ചു നടക്കുന്ന നടികളേ മാത്രികയാക്കുന്നതിലും നല്ലത് ഇങ്ങിനെ ഉളളവരെ സ്ത്രീകള് മാത്രിക ആക്കണം. നല്ല കുടുംബസ്ത, നല്ല പഠിപ്പും വിവരവും.കലാകാരി,എഴുത്തുകാരി.
& IAS
Shhho...ethu vayichu pulakam kollunna madathine Patti alochichu nokku 😜😂💓💓
But sometimes she a biased. May b family pressure
Nadanmaareyum..!!
Ashiq M evar oru nadikoodiyane
കുറച്ചു കാലത്തിനു ശേഷം കണ്ട തള്ള് തീരെ കാണാൻ കഴിയാത്ത അഭിമുഖം . നല്ല രീതിയിലുള്ള ഫെമിനിസ്റ്റ് .കൊള്ളാം കിടിലൻ കമന്റ് also Very energetic and very good speech
Thanks to such a beautiful interview...😊😍😘😘😘😘
വളരെ യധികം ആകർഷിക്കുന്ന ഒരു വ്യക്തിത്വം👍👌👌👌🙏🥰💪
She is my inspiration 😘a beautiful lady
Feminist anennu parayumbozhum... 10 to 12 hours padikumennu paranjappolum.. Veenaku oru kaliyaki chiri anu.. Athu vendatto.. Randum nalla karyamanu
With all respect to all IAS earners,I think this IAS is for people who don't have any responsibility at home,they cud acheive their dreams.i completed my teaching course,went abroad, I build our house ,my two sisters got married,my brother's study and still sending money for my parents.i am not an IAS but really proud of myself and others like me..who lived for their families ..leaving their dreams .
well said. . . .
@@shiyavijayan7692 well...if you don't agree it's up to u...but I think their is alz a big gap between dreams and responsibilities!!!
They earn money for their family like all others . What's wrong with that 🙄
You are a responsible individual! You have peace now because you did what you should do to your family! Family first was the priority! Only some parents give their children space and time and money to pursue their dreams! And only some children are blessed to care their parents and siblings too! Not every child acts responsible towards their family! You were the backbone of your family!Proud of you!💐
Wow.. Super singer as well! Do well Divya
Very inspiring.. Anchor also superb..
Thanks for the good words :)
A wonderful role model for women!
Madam you are great...i am a big fan of u
Really amazing, she is a good women
You are an inspiration to many young minds Nithya Iyer IAS.God bless you
Divya s iyyer
Nithya alla. Divya
She is beautiful,that overriding tooth gives her an added beauty,keep smiling Divya???
ഹൃദ്യമായ സംഭാഷണം ......
Mam.. Love to hear that u r a feminist❤❤❤
😍
Ma'am ,you are an amazing personality.
*Malhar* is a *common name in the *western , central and northern part of India* - - Rajasthan , Bihar , Maharashtra ,Gujrat.
This name is *common for children* whose parents have studied or lean towards - music in some form.
Very nice discussion, Sahadevan KM from Delhi
എന്റെ മകൾക്കും IAS എടുക്കാൻ താല്പര്യമുണ്ട്, നല്ല ഇന്റർവ്യൂ
Anubama maminte inretview cheyamo
Othiri ishtamannu ningal annu inspiration
D.Babu paul sir ❤️
Enikku valareyere ishtamulla, aradhanayulla kurachu vanithakal undu.. renu raj IAS, divya ayyar IAS, lekshmi nair etc.....
Beena kannan..
TV Anupama mam?
Now it'ss mandatory to skip first 2 minutes of video....🤦♀️🤦♀️
Hahahahaha
Super. Super .. njaan nerathey kuttam paranju...pakshe.eppol.thanks of mam...God bless u
Nice to see you Divya. Didnt know that you are an IAS officer now. We have had some good times in CMC. All the best. Take care
Very inspirational talk
വളരെ നല്ല അഭിമുഖം.
Very good Divya mam
Lovly mam.....ethra pachayaya reethiyil samsarikkunnnu
Great personality
Ias officeril upari oru chechiyea poolea feel cheiyunnu
Arum ishtapedunna oral..
Mam vivarthanam cheaytha pusthakam evide kittum
Love you mam😍😍
എന്റെ മോന്റെ സ്കൂളിൽ അവന്റെ senior കുട്ടിയുടെ പേര് 'മൽഹാർ' എന്നാണ്,അവർ കാസർകോട് natives ആണ്
very cute and beautiful mam
Love you mam. Truly inspirational
Good speech👌
Veena ennum poliyaanu💕
Inspirational
I salute u mam.
Sumalatha .... similar beauty.
Hats of divya s iyer
Inspirational 😊
Veena ithippo ethramathanu divya iyer ye interview cheyunne ... kaumudi yilum kandu ..
Love you mam
Great madam
great women
Good speech
Nice lady.
Love you mam .. huge fan of yours
Good one ....
Njangalde school leader aarunnu..
Motherhood doesn’t necessarily mean gaining weight 😀
Gender bias നെ കുറിച്ചു പറയുമ്പോൾ അവിടെ കേരളത്തിലെ ആൺകുട്ടികളും പെൺകുട്ടികളും വായിച്ചു മനസ്സിലാക്കട്ടെ എന്ന് പറഞ്ഞിരുന്നു ,മലയാളത്തിൽ വിളിക്കാൻ ഒരു വാക്കുപോലും ഇല്ലാത്ത വേറെ കുറച്ചുപേർ കൂടിയുണ്ട് ഇവിടെ. ഇങ്ങനെ ഒരു വിഷയം ചർച്ചക്കു വരുമ്പോൾ അവരെ ഇനിയും അവഗണിക്കരുത്.
Madam parayunnaaaaa VP joy sir anno ipozhateeeee nammudeeeee Chief secretary 14:15
Divya ma'am ne enganaya contact cheyya?
Well said
You are the great. Iam a fan of you🙂🙂🙂🙂
Happy to see this🥰
Real feminism ♥
My role model 🤍
താങ്കൾ ഒരു രോഗിയെ ചികിത്സിക്കുന്ന ഒരു Dr ആയിട്ട് കൂടി കാണുവാനും ആഗ്രഹം ഉണ്ട് ...
When asked if she is career-oriented she replied her priority is baby at this point in life. There is nothing wrong in that though slightly disappointed i felt at the answer since she studied so much to obtain a career in civil service and when she has all the support and influence from her husband's side and her parents in tvm itself wonder if it is that difficult for her to juggle career and family both together and make some meaningful contribution to society through the position she serves.
എന്നിക്ക് ഒരു പാടു ഇഷ്ടമാണ് ദിവ്യ എസ് നായരെ എല്ലാം കൊണ്ടും നല്ല രു വ്യക്തിത്വം എല്ലാം തുറന്നു പറയുന്നു: ആൾ
Very good
5 month alle aayollu
She is still doing all the other things too !
Why so upset about things being done to society.. She is a mother and has every rite to enjoy her motherhood.. Let her choose it on her own whatever it is...
Inspiring 👍🏼
So cute
Very good
Mam could you please tell that book's name?
It should be a book by Chimamanda Adichie titled "We should all be feminists"
Interview തുടങ്ങിയപ്പോൾ mam എന്നായിരുന്നു വിളി... തീർന്നപ്പോ അത് ചേച്ചി ആയി.... interview കുറച്ചു കൂടി ഇല്ലാത്തത് നന്നായി.. അല്ലേൽ വേറെ വല്ലതും വിളിക്കുന്നതും കേൾക്കേണ്ടി വന്നേനെ.... 😉😉
Hmm sariya...
Thats the connection she made.. ❤
@@shahanamariyam2308 you mean personal connection? Athu interview il kanikendathundo? Interview cheyumpol interviewer nulla position mathiyakile? Allathe veetil vilikkunna pole veno? Connection vere interview vere..
@@siddharths6132 madam enu vilikanamenu evide arelum paranjo?? Adyam karyam manaaailakan nokku
See veena had interviewed her several times. She visits her at her home..she called her Chechi in her Fb post.
What inspiring ?
👍👌👌🧡🧡
Nalla character😊
Real feminism
?
എഴുത്തുകാരി മാധവികുട്ടിടെ മറ്റൊരു വേർഷൻ പോലെ ഫീൽ ചെയ്യുന്നു.
അവതാരക വേറെ ആരേലും ആയിരുന്നേൽ കുറച്ചു കൂടി നന്നായിരുന്നു
മാഡത്തിന്റെ ഈ ഇന്റർവ്യൂ കണ്ടതിനു ശേഷമാണ് 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ' വായിച്ചത്
Hai madam
feminist or feminisam ennath ellaaa sthreeekalem ullil varenda oruu vigaram aan but chilaaaaa sthreekal feminisam athinte artham polum ariyathe chilar nadakkund avr karnam feminisathinte meaning vare vere aaai ..feminisam ennal purushavirothi allaaa koree kooorakal vann angne aaaki aaaa oruu artham ang kalnjiu real faminist malala poleyok ulla aalukal aaaan allatheee kanjav adich goa maricha anjanayo diya sanayo jasla madaserii ..allaa ithok charcha cheyana vishyam sexuality cash ithok aan ..equality kurch prymbo ivrok chyna karynglum mosham reedhikullaaa tym vedios and mosham reedhik ulla reedhikalum aaan cheriya example diyasana jaslayok oru short vdo chythu oru underwearinte ...real faministinte vila kaalayan aaait janicha janmangal.....
💕🙏
Aaa chiri oru sampavatto
🎉👍
❤
Dr.divya abu dhabi Al aheliya hospital.
I am right.yes ya No.
Please rispons
🙏🙏
😍🙏