ഹണി റോസിന്റെ ഈ യുദ്ധത്തിൽ നിങ്ങളാരാണ് |

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 226

  • @angrydragonfruit
    @angrydragonfruit 17 дней назад +39

    10 minutes ago, she mentioned his name & registered a complaint against Bobbykkuttan!

  • @Akhil_sajeev_47
    @Akhil_sajeev_47 18 дней назад +110

    ഇതിൽ ആരുടെയും പക്ഷം വാദിക്കാനില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ എന്തും വിളിച്ചുപറയാമെന്ന കുറേയെണ്ണത്തിൻ്റെ ധൈര്യത്തിന് നല്ല ഒരു അടിയാണ് ഈ സംഭവം. ഹണിറോസിനെയോ അവരുടെ വസ്ത്രധാരണത്തെയോ ഇഷ്ടമല്ലെങ്കിൽ അവരെ ഫോളോ ചെയ്യാതെ ഒഴിവാക്കി വിടാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഹണിറോസ് എന്നും രാവിലെ ആരുടെയും വീടിനുമുൻപിൽ വന്ന് നിന്ന് എന്നെ നിങ്ങൾ കണ്ടേ പറ്റൂ എന്ന് പറയുന്നില്ല. അവരുടെ പ്രൊഫൈലിൽ വലിഞ്ഞുകേറിച്ചെന്ന് കണ്ട് ആസ്വദിച്ചശേഷം വലിയ സദാചാര വാദി ചമഞ്ഞ് അവരെ തെറിയും വിളിക്കുന്നത് തറവേലയാണ്. അവരെ ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കി വിടുക അതിപ്പോ ഹണി ആയാലും വേറെ ഏത് സെലിബ്രിറ്റി അല്ലെങ്കിൽ കണ്ടൻ്റ് ക്രിയേറ്റർ ആയാലും. എല്ലാവർക്കും അവരെ unfollow ചെയ്യാനും ഒഴിവാക്കാനുമുള്ള ഓപ്ഷൻ ഉണ്ട്. പിന്നെ ബോബി ചെമ്മണ്ണൂരിൻ്റെ നിലവാരം പ്രതേക്യം പറയണ്ട കാര്യമില്ലല്ലോ. കമൻ്റ് ഇടുന്നവരെ പോലെ തന്നെ വേറെ ഒരു തലമൂത്ത വസന്തമാണ് ബോച്ചെ. എത്ര പറഞ്ഞാലും കാര്യമില്ല. പുള്ളി ഇനി ഇത്തരം വർത്തമാനം പറയുമ്പോൾ ഇളിച്ചുകൊണ്ട് കേട്ടു നിൽക്കാതെ മോന്തക്ക് ഒരെണ്ണം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @smn3887
    @smn3887 18 дней назад +146

    9:18 Yes that's the moral of the story👍💯.നിങ്ങൾക്ക് വേണമെങ്കിൽ ആ അലങ്കാരത്തെ ആസ്വദിക്കാം/ ആസ്വദിക്കാതിരിക്കാം പക്ഷെ അതവിടെ നിൽക്കണം.. നിർത്തണം അല്ലാതെ അലങ്കാരാവസ്തുവുന്റെ തലയിൽ കേറി ഡാൻസ് കളിക്കാൻ നിൽക്കരുത്. അതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ നിയമ വ്യവസ്ഥ അനുവദിച്ചു തരുന്നില്ല എന്ന് തിരിച്ചറിയുക.

    • @agentmedia8199
      @agentmedia8199 18 дней назад

      🤣

    • @sreenathsasidharan5577
      @sreenathsasidharan5577 15 дней назад

      ആസ്വദിച്ചു എന്ന് പറഞ്ഞാൽ കുഴപ്പം ഉണ്ടോ

  • @divyapm5928
    @divyapm5928 18 дней назад +109

    മോശം കമന്റ്സ് ഇടുന്നവരുടെ identity reveal ചെയ്യുകയാണെങ്കിൽ കുറേ പേരെങ്കിലും നന്നാവും

    • @SJ-yg1bh
      @SJ-yg1bh 18 дней назад +4

      മോശം comments ഇടുന്ന വരുടെ followers ന് , ആ comments share ചെയ്യണം

    • @abdulrahmanmgl602
      @abdulrahmanmgl602 18 дней назад +2

      Yes

    • @neerajnp5810
      @neerajnp5810 16 дней назад

      Maranj irunn comment adikan pattunnu ennathanallo root cause...Anonymous accounts ozhivakkan oru paadum illa. Ath ee platforms onnum cheyyilla... Motham business..

    • @AriaNovaX
      @AriaNovaX 14 дней назад +3

      ​@@SJ-yg1bh no use പലപ്പോഴും fake accnts വച്ചാണ് cmnts ഇടുക അപ്പോ followersum ഇവർക്ക് പോലും അറിയാത്ത ഏതെല്ലാമോ ആൾക്കാർ ആണ് 🙌

    • @neyyattinkaragopan3042
      @neyyattinkaragopan3042 13 дней назад

      Illegal aanu mole , ninak thonnunna pole alla laws oralde privacy violate cheyye ith enth, kuttam cheyyunnore thirich angot cheyyan aano parayende , pinne Enthin kodathi okke

  • @hianjana
    @hianjana 18 дней назад +48

    The way you have explained the whole issue with examples - Respect you for this video.

  • @Fathimathulsumayya
    @Fathimathulsumayya 18 дней назад +103

    എനിക്കും എപ്പോഴും തോന്നാറുണ്ട് ഈ സ്ത്രീ വിരുദ്ധ comments കേട്ടിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ ഈ നടിമാർക്ക് എങ്ങനെ work ചെയ്യാൻ പറ്റുന്നുവെന്നു? കാരണം സ്ത്രീ വിരുദ്ധ comments ഒക്കെ കേൾക്കുമ്പോൾ എനിക്ക് പലപ്പോഴും നിയന്ത്രണം വിട്ടുപോകാറുണ്ട്..

    • @teenaharshan9554
      @teenaharshan9554 18 дней назад +3

      Me too

    • @nithass8333
      @nithass8333 18 дней назад +3

      Yes yes 👍

    • @jemi2382
      @jemi2382 17 дней назад +5

      എനിക്കും അതെ നല്ല രീതിയിൽ ദേഷ്യം വരും. അപ്പോൾ ഈ നടിമാർ എങ്ങനെ സഹിക്കും എന്ന് ഞാൻ ആലോചിക്കാറുണ്ട്.

    • @Dheeraj-y4f
      @Dheeraj-y4f 16 дней назад

      karutha chakkil moodi irikalle alle pinne egane prethikarikyana?

    • @AriaNovaX
      @AriaNovaX 14 дней назад +3

      Fr. പ്രത്യേകിച്ച് instagraml reels ഒക്കെ എടുത്ത് നോക്കിയാൽ ഇവരീ പറയുന്ന മാന്യമായ traditional dress ധരിച്ചാൽ പോലും വളരെ മോശമായി comments idunna aalkkaar und. എന്നെപ്പറ്റി അല്ലെങ്കിൽ പോലും ദിവസങ്ങളോളം ചിലപ്പോൾ ഞാനാ comments ഓർത്ത് mentally down ആവാറുണ്ട് 🥲

  • @NithiS-ky3cp
    @NithiS-ky3cp 18 дней назад +193

    ഞാൻ ഒരു content idea suggest ചെയ്യട്ടെ. 2025 സ്കൂൾ കലോത്സവത്തിലെ സാഹിത്യ രചനകൾ school wiki sitel ലഭ്യമാണ്. അതിൽ മികച്ചവക്ക് ഒരു reaction video ചെയ്യാമോ? Interesting ആയിരിക്കും.

    • @mohammedshamiltm7461
      @mohammedshamiltm7461 18 дней назад +17

      അഭിപ്രായം വളരെ.. മികച്ചത് അതും ഉണ്ണി ചെയ്താൽ വളരെ മികച്ചതാവും 😊

    • @chris-hl3lr
      @chris-hl3lr 17 дней назад

      Athu പൊളിക്കും

    • @anilraghu8687
      @anilraghu8687 17 дней назад

      15 year old what can they write?

    • @ajmalss80
      @ajmalss80 17 дней назад

      @@anilraghu8687 15 വയസ്സിൽ ഉള്ള അവരുടെ കഴിവുകൾ വിലയിരുത്താമല്ലോ.
      Think Like that❤️

    • @prajeeshprathap456
      @prajeeshprathap456 14 дней назад

      ​@@anilraghu8687 I just read a few literary pieces from the school wikki.If you ever doubt their writing skills, man you should give it a try. I was entralled at the amazing ability of these students to bring all kinds of human emotions into words.. whether it be the essays, stories, poems... Please try reading it...I felt so happy and proud of these students..They are indeed an asset of our state ❤

  • @joslin7tj
    @joslin7tj 18 дней назад +25

    Lucky Singh in Monster was an example of vulgar comments and double meaning jokes in Malayalam cinema.

    • @zanhasherin8961
      @zanhasherin8961 17 дней назад

      You said it

    • @aswinp888
      @aswinp888 15 дней назад

      I think he was referring exactly to that movie at the end of the video

  • @ajmalss80
    @ajmalss80 18 дней назад +29

    മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് ഒരു സമൂഹത്തിൽ നിൽക്കുമ്പോൾ പെരുമാറേണ്ട കുറെ മര്യാദകളുണ്ട്. വിവേകം, ബുദ്ധി എന്നിവ ഉള്ളതുകൊണ്ട് മനുഷ്യൻ എന്ന് വിളിക്കുന്നത്.. ഇതില്ലെങ്കിൽ വെറും മൃഗം മാത്രമായി മാറും..
    മൃഗങ്ങളാണ് സാധാരണയായി സ്ഥലകാലബോധമില്ലാതെ അവർക്ക് തോന്നുന്നത് ചെയ്യുന്നത്...
    തീർച്ചയായും ഉണ്ണി ചേട്ടൻ പറഞ്ഞ പോലെ സിനിമയും ഇക്കൂട്ടരെ നന്നായി സ്വാധീനിക്കുന്നുണ്ട്...

  • @Manasasunilkumar1226
    @Manasasunilkumar1226 10 дней назад +2

    I usually do not comment on videos or posts unless I feel a very strong urge to express my opinion. As a responsible citizen of India, I always strive to ensure my words are neither hurtful nor infringe on anyone else’s freedom.
    I consider myself a person with strong feminist ideas and perspectives. However, this incident left me in a dilemma about how morally or politically correct it is to dress in certain ways in specific situations. Hearing your point of view truly corrected my perspective and made me realize there was no need to think that way in the first place.
    This was a very satisfying and well-explained video. Well done @unniVlogsCinephile🤝

  • @AriaNovaX
    @AriaNovaX 14 дней назад +7

    എൻ്റെ aunty ammaye വിളിച്ച് ഇതും പറഞ്ഞ് ഫേസ്ബുക്കിൽ ഇവർക്കെതിരെ insult ചെയ്ത് കൊണ്ടുള്ള comments okke വായിക്കാൻ നല്ല രസമുണ്ടായിരുന്നു full comedy നീയും വായിച്ച് നോക്ക് എന്നും പറഞ്ഞ് പൊട്ടിച്ചിരിക്കുവായിരുന്നു. കൂടെ അവരുടെ ഡ്രസ്സ് കൊള്ളഞ്ഞിട്ടാണ് ഇതൊക്കെ ഇട്ടാൽ ആരെങ്കിലും abuse ചെയ്തിട്ടില്ലെങ്കിലെ അത്ഭുതപെടാനുള്ളൂ എന്നും പറഞ്ഞ് അവരെ കുറ്റപ്പെടുത്തി കുറച്ച് dialoguesum 🥲 ഇവരുടെ ഒക്കെ attitude ഇങ്ങനെ ആണെന്നും എനിക്ക് എന്നെങ്കിലും ഇതുപോലെ ഒരു പ്രശ്നം ഉണ്ടായാൽ എന്നെ സപ്പോർട്ട് ചെയ്യാൻ കാണില്ലെന്നും 100% ഉറപ്പായിട്ടും ഞാൻ എന്തോ mentally down ആയിപ്പോയി 🥲 ഇത് report cheytha newsnte ഒക്കെ comment box open ആക്കി നോക്കാൻ പോലും തോന്നില്ല. How can they support these perverts only because she didn't dress according to their mentality?? Morality, morality എന്നും പറഞ്ഞു നടക്കുന്ന ivarokke ഈ പറഞ്ഞുനടക്കുന്നത് morality aano? എനിക്ക് ഒരു purushan idunna vasthram ഇഷ്ടപ്പെട്ടില്ല, ആണുങ്ങളായാൽ മാന്യമായി ഷർട്ടും മുണ്ടും ധരിക്കണം എന്ന് പറഞ്ഞു എനിക്ക് അയാളെ verbally harrass ചെയ്യാനുള്ള അവകാശം ഉണ്ടെന്നാണോ പറയുന്നത്??

  • @unnikrishnan154
    @unnikrishnan154 18 дней назад +32

    .മുഖമില്ലാത്ത ഞരമ്പൻമ്മാരുടെ അസുഖം മനസിലാക്കാം. പക്ഷെ ഈയടുത്തു ഏറ്റവും കൂടുതൽ അറപ്പ് തോന്നിയത് മറിമായം ടീമിന്റേതായി വന്ന പഞ്ചായത്ത് ജെട്ടി എന്ന സിനിമയിൽ ഹണി റോസിനോട് സാദൃശ്യം തോന്നുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു അവരെ പച്ചക്ക് അപമാനിക്കുന്ന തരത്തിൽ മറ്റു കഥാപാത്രങ്ങളെ കൊണ്ട് വൃത്തികേട് പറയിച്ചതാണ്. മാറിയ കാലത്ത് തമാശ എന്ന പേരിൽ സ്ത്രീ വിരുദ്ധതയും വൃത്തികേടും പടച്ചു വിടുന്നതിനെ സഹിച്ചിരിക്കേണ്ട ഗതിക്കേടില്ല. വെളിവില്ലാത്ത മുതലാളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം ഈ സിനിമ പടച്ചു വിട്ടവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം

    • @FTR007
      @FTR007 18 дней назад +4

      Avarude side nnu angane oru act ottum prathikshichilla

    • @yaseenabdulla6709
      @yaseenabdulla6709 16 дней назад +1

      ഹണി റോസിന് അങ്ങനെ നടക്കാം. പക്ഷെ മറിമായതിൽ അത് വിമർശിചാൽ കുഴപ്പമാകും അല്ലെ? വസ്ത്രം ചോയ്സ് ആണെന്ന് അല്ലെ? അപ്പോൾ വസ്ത്രം ഒട്ടും ഇടാതെ പൊതുഇടങ്ങളിൽ നടക്കുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?

    • @FTR007
      @FTR007 15 дней назад

      @@yaseenabdulla6709 അവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുന്നതിന് മറിമായത്തിന് അല്ല ആർക്കും വിമർശിക്കേണ്ട കാര്യം ഇല്ല.
      ചോയ്സ് തന്നെ ആണ്. ഹിജാബ് പോലെ അല്ല.
      അവരിപ്പോ നഗ്ന ആയി നടന്നാലും അത് അവരുടെ ഇഷ്ടം ആണ്.. അത് അവരുടെ മെക്കിട്ട് കേറാൻ ഉള്ള ലൈസൻസ് അല്ല. ആരുടെയും വീട്ടിൽ വന്നു അവർ ഒന്നും കാണിക്കുന്നില്ല. ഇഷ്ടമിലെങ്കിൽ കാണാതിരിക്കുക.

    • @Ann1990ify
      @Ann1990ify 15 дней назад

      @@yaseenabdulla6709 വസ്ത്രം ഇടാതെ പൊതു സ്ഥലത്തു നടന്നാൽ അകത്താവും സഹോ/സഹോദരീ . നിയമം അത് അനുവദിക്കുന്നില്ല. Honey Rose എന്നല്ല ആര് ചെയ്താലും അവരുടെ കാര്യം പോലീസ് നോക്കിക്കൊള്ളും. അതിനു സഹോദരൻ/ സഹോദരീ ഒത്തിരി ടെൻഷൻ ആവണ്ട. അവർ ഇത് വരെ നിയമ വിരുദ്ധം ആയി വസ്ത്രധാരണം നടത്തിയിട്ടില്ല. അതാണ് പോയിന്റ്.

    • @sunizidukki9135
      @sunizidukki9135 14 дней назад

      ​@yaseenabdulla6709 vasthram ottum idarheyo?
      Avar vivasthra ayittano vantju?

  • @fathimasemeera3741
    @fathimasemeera3741 18 дней назад +31

    ഹണി ടെ കമെന്റ് ബോക്സ് ഇപ്പോ എന്ത് നീറ്റ്‌ ആണ് നെഗറ്റീവ് ടീം ഒകെ മാളത്തിൽ പോയി ഇടക്ക ഇതു പോലെ നല്ലത് ആണ് ഒരു ഫേക്ക് ഐഡി ഇണ്ടാകി എന്ത് മോശമാവും നടിമാരുടെയും ഇൻഫ്യൂലെൻസ് ന്റെയും പേജ് ഇൽ ഇടം എന്നൊക്കെ വിചാരിക്കുന്ന ചില കൃമികൾക് ഒരു പേടി ഒകെ വേണ അവരും മനുഷ്യർ അല്ലെ ഒരു പരിധി ഇല്ലേ സഹിക്കുന്നതിനു .

    • @neyyattinkaragopan3042
      @neyyattinkaragopan3042 13 дней назад

      Ivanmar enthina negative idne enth gunam , ishtam allael follow cheyyathe irunnal pore ith kanm venm kuttom paraye

  • @StudyFocus-th7wv
    @StudyFocus-th7wv 17 дней назад +8

    ഹണി റോസ് ചെയ്തത് വളരെ ശരിയാണ് അതുപോലെ അവരെ കൃത്യമായിട്ട് ആളുടെ പേര് പറഞ്ഞ് എതിർത്തു മുന്നോട്ടുവന്നു. പിന്നെ അയാളുടെ വെട്ടുകിളി കൂട്ടം അത്രതന്നെ ബുദ്ധിവളർച്ച ഇല്ലാത്ത വേറെ കുറെ എണ്ണം കൂടി ചേർന്ന് പലതരത്തിലുള്ള അവരുടെ വീട്ടിലെ സംസ്കാരങ്ങളും പൊതുമധ്യത്തിൽ കാണിക്കും അത് നമ്മൾ കാണേണ്ടി വരും എന്നുള്ള ഒരു വിഷമം മാത്രമേ ഉള്ളൂ.

  • @samson1508
    @samson1508 18 дней назад +9

    Very well explained, apperciate the thought process and the way its conveyed.

  • @അന്യഗ്രഹജീവി-ജ
    @അന്യഗ്രഹജീവി-ജ 18 дней назад +19

    ഫേസ്ബുക്ക് കമന്റ്‌ സെക്ഷൻ ഇപ്പോൾ നോക്കാൻ തോന്നാറില്ല ഇപ്പോൾ

  • @shyamsankar4146
    @shyamsankar4146 18 дней назад +16

    എനിക്ക് ഉണ്ടായിരുന്ന ഒരു സംശയം തന്നെയാണ് ഈ വിഡിയോയിൽ ആദ്യമേ പറഞ്ഞത്. ആ ഒരു കൺഫ്യൂഷൻ മാറി കിട്ടി

  • @GeethuAravind10
    @GeethuAravind10 18 дней назад +7

    Very well explained 👏

  • @aparnasmenon-qu9gl
    @aparnasmenon-qu9gl 16 дней назад +2

    The interpretation, examples , everything on point ♥️

  • @vishnur6556
    @vishnur6556 18 дней назад +12

    Male Gaze ആണ്... എന്റെ അനുഭവത്തിൽ honeyrose നെ ഏറ്റവും കൂടുതൽ കളി ആകുന്നത് സ്ത്രീകൾ ആണ് 💯

  • @muhammednisan4805
    @muhammednisan4805 18 дней назад +28

    നിങ്ങൾ പറഞ്ഞത് ശെരിയാണ്

  • @joslin7tj
    @joslin7tj 18 дней назад +5

    Well said Unni! I used to think that this is a very complicated topic to take a stand. You made it very clear and easy to understand. Thank you!

  • @jyothinair2983
    @jyothinair2983 18 дней назад +5

    Well said brother 👏👏👏

  • @sreelekshmys4726
    @sreelekshmys4726 16 дней назад +2

    What an amazing explanation. I completely understood the scenario and agree with you unni chetta🙌🏻

  • @unknown-nc8sb
    @unknown-nc8sb 18 дней назад +12

    അവസാനത്തെ പോയിന്റ് 💯

  • @girijamd6496
    @girijamd6496 11 дней назад

    Very true❤❤❤❤

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 18 дней назад +9

    We are both objects and subjects-beings of flesh and blood, yet sentient and self-aware. However, the core issue isn’t awareness; it’s the lack of empathy, in this case toward women.
    It’s similar to how we treat animals. We know they suffer and feel pain, yet we continue to exploit them on an unimaginable scale. Interestingly, certain animals that meet our standards-like pets-are treated with more care and compassion than we often show to one another.
    This selective empathy extends to how we treat marginalized groups, such as Black people or Bengalis. Our disconnect from their humanity shapes our perception of their value and, ultimately, our treatment of them. This lack of connection is at the heart of the problem, influencing not just our empathy but also our ability to see them as equals.

  • @donofwean983
    @donofwean983 18 дней назад +9

    Monster film il ithupolea ulla double meaning jokes okea ivarum sell chyth cash vangitath alea....she was also promoting it and making as a "Fun". She should have said no to that double meaning jokes

    • @HappyHermitCrab-bp8dn
      @HappyHermitCrab-bp8dn 18 дней назад +3

      Chunks film by Omar Lulu

    • @nainas3439
      @nainas3439 18 дней назад +10

      If highly inflluencial and power ful hero did not say that to director, it would not be easy for a junior actor to express such attitude, not saying it can't be done, but its difficult when there is overwlhming support and normalization for perversions.

  • @amjad_bin
    @amjad_bin 18 дней назад +6

    In complete agreement to every word of this video, this is what a social analysis means by the way👍

  • @Ann1990ify
    @Ann1990ify 15 дней назад +2

    ഉണ്ണി പറഞ്ഞ എല്ലാത്തിനോടും യോജിക്കുന്നു, അവസാനത്തേത് ഒഴിച്. ഒരു സ്ത്രീ എന്ന നിലക്ക് തന്നെ ചോദിച്ചോട്ടെ: ഒരു സൂപ്പർ താരം പറയേണ്ട ഡയലോഗുകൾ അതിൽ അഭിനയിക്കേണ്ട സ്ത്രീക്ക് നിയന്ത്രിക്കാൻ സാധിക്കുമോ? ഈ ഡയലോഗ് ഉള്ള സീനിൽ ഞാൻ അഭിനയിക്കില്ല എന്ന് അവർ പറഞ്ഞാൽ അത് അവിടെ വില പോകുമോ? അതിന്റെ പേരിൽ അവർക്കു ആ കഥാപാത്രം തന്നെ നഷ്ടപ്പെടാൻ സാധ്യത ഇല്ലേ? ഞാൻ മനസിലാക്കിയടത്തോളം അവർ റീ-ക്യാസ്റ് ചെയ്യപ്പെടാൻ ആണ് കൂടുതൽ സാധ്യത. അവർക്കു അറിയാവുന്ന തൊഴിൽ അഭിനയം ആണ്. അത് ചെയ്താണ് അവർ ജീവിക്കുന്നത്. അപ്പൊ സമൂഹ പ്രതിബദ്ധത ആണോ സ്വന്തം ജീവിത ഉപാധി ആണോ അവർ prioritize ചെയുക? സൂപ്പർ താരം എന്ന കാറ്റഗറിയിൽ ഉൾപ്പെടുന്ന നടിയായ ഭാവന എത്ര നാൾ സിനിമ മേഖലയിൽ നിന്നു മാറി നിൽക്കേണ്ടി വന്നു, അവരുടേത് അല്ലാത്ത തെറ്റുകളാൽ? അവർക്കു ഒരു മികച്ച സപ്പോർട്ടിങ് നെറ്റ്‌വർക്ക് ഉള്ളതിനാൽ അവർ തിരിച്ചുവന്നു. എല്ലാ നടിമാർക്കും അതിനു കഴിയുമോ? സാമൂഹിക പ്രതിബദ്ധത, ഡയലോഗുകൾ എഴുതുകയും ഡയറക്റ്റ് ചെയ്യുകയും പറയുകയും ചെയുന്ന ആളുകൾക്കാണോ വേണ്ടത്, അതോ അത് കേട്ട് director പറയുന്ന പ്രകാരം അഭിനയിക്കേണ്ടി വരുന്ന ആൾക്കാണോ കൂടുതൽ ഉണ്ടാവേണ്ടത്?

  • @sabitresa
    @sabitresa 18 дней назад +21

    Very much agree with everything you said! But, if a female actor should choose a role where she is reacting to a misogynistic comment in movies, that is not going to happen. If one female actor denies that role, another female actor will do it. So the onus is not on the female actors to reject these kinds of roles. Better yet, it is on the people who work behind the scenes to be responsible and not portray women in these kinds of situations. Especially in an industry, where female actors strive very hard to stay relevant, but it comes easily for the male actors!

    • @akashmathew9489
      @akashmathew9489 18 дней назад +8

      That is double standards. The onus is on the individual who is performing, always. If women actors start rejecting roles where misogyny is being glorified then the directors and writers eventually will have to come up with better scripts. The same goes for male actors. Take accountability for your actions. As simple as that.

    • @sabitresa
      @sabitresa 18 дней назад +5

      @@akashmathew9489 How is this double standards? The onus is on the individual who is performing only if that individual is in a powerful position. In the case of female actors, they are never in a powerful position. They struggle to get roles. So if one female actor denies the role, another one is ready to grab it, as it is only a means of bread and butter for them. As Parvathy said, she has been removed from a lot of projects when she questioned many of the illegal practices in the movie industry. And let me remind you, she is a a very talented actress. If you study a little bit more about power imbalance and the psychology of power, maybe you will be better aware of these kind of situations and will be able to empathize more with the situation.

    • @chitc3723
      @chitc3723 15 дней назад

      There is no job that should compromise one's integrity and self-respect. When you talk about earning a livelihood, it's not just about bread and butter anymore-it's about the fame and popularity that attract people to such roles. The main culprits here are undoubtedly the filmmakers, who exploit the sexual frustration of certain sections of the audience to market their work. However, none of these female artists seem to speak out against it. Instead, they justify it by saying, "I did it because the situation demanded it" or "It's part of my job." But is it really? It's not about the story or the situation-it’s purely for business. Nowadays, female leads in movies are often reduced to mere displays of their bodies. It’s disheartening to witness such content. Frankly, this is the ultimate disrespect to women.

  • @yousufsajid9333
    @yousufsajid9333 17 дней назад +2

    orupaad nalla paadangal und ee video yil so ellavarkkum share cheyyuga….thanks unni bro

  • @aloftinfomag9307
    @aloftinfomag9307 18 дней назад +37

    ഹണി റോസ് നയിക്കുന്ന യുദ്ധത്തിൽ പിന്നിൽ നിന്ന് പോരാടാൻ ഞാനുമുണ്ടാകും ഹണി റോസിന് കട്ട സപ്പോർട്ട്

  • @hp1802
    @hp1802 18 дней назад +3

    Good one as always Unni❤

  • @thewizard5842
    @thewizard5842 18 дней назад +2

    Beautiful analysis .. well done !

  • @priyasubas7148
    @priyasubas7148 9 дней назад

    Good One Unni 🙌

  • @synthiathomas1281
    @synthiathomas1281 13 дней назад

    Nicely put. 😊

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 11 дней назад

    സിനിമയിൽ എന്തെങ്കിലും ചെയ്യാം. പക്ഷേ ഉദ്ഘാടനത്തിന് ഇങ്ങനെ വരണമോ? കുറച്ച് ഓവറാ. അത് പ്രോൽസാഹിപ്പിക്കാൻ കഴിയില്ല

  • @aiel2030
    @aiel2030 14 дней назад +2

    ഞാൻ ആരുടെയും ഒപ്പമില്ല.

  • @VishaniVictor
    @VishaniVictor 16 дней назад +1

    well said 🙂

  • @natureloverkerala1773
    @natureloverkerala1773 17 дней назад +1

    U said it very clearly❤❤❤

  • @RemyaKP-rkp
    @RemyaKP-rkp 18 дней назад +3

    Well said unni. ❤

  • @Anand-wp8if
    @Anand-wp8if 18 дней назад +15

    ദൃശ്യം 2 സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. സത്യം എന്താണെന്ന് എല്ലാവർക്കും അറിയാം but can't prove it. (ഈ വീഡിയോ ആയി ബന്ധമൊന്നും ഇല്ല വെറുതെ പറഞ്ഞന്നെ ഉള്ളൂ)

  • @nayanavs7930
    @nayanavs7930 18 дней назад +5

    അവസാനം പറഞ്ഞ വിഷയം കുറെ വർഷങ്ങൾക്കു മുന്നേ പറഞ്ഞതിനാണ് കുറെ നടിമാരെ ഇവരൊക്കെ കൂടെ വലിച്ചു കീറിയത്.

  • @pktk1234
    @pktk1234 16 дней назад +1

    പ്രദര്ശന ഭാവമായി സ്വയം അവതരിക്കുകയും...
    ആഭാസപരമായ കമന്റു പറഞ്ഞു രസിക്കുന്ന... മാർക്കറ്റിങ് തന്ത്ര ആളോടൊപ്പം ചുറ്റിക്കറങ്ങി അത് ആസ്വദിക്കുകയും / ആസ്വദിപ്പിക്കുകയും ചെയ്യാതിരുന്നെങ്കിൽ...
    ഈ കര്മഫലത്തിനു കേസ് കൊടുത്തും മറ്റും പുതിയ പുതിയ 'അഭി' മാനങ്ങൾ... തേടേണ്ട ഗതികേട് വരികയില്ലായിരുന്നു...
    അന്നേ... ആ മാര്കെറ്റിങ്ങിനു... അയാൾ തന്ന പണം അയാളുടെ മുഖത്തേക്ക് എറിഞ്ഞിട്ടു...
    തന്റെ അമ്മയോ ഭാര്യയോ സഹോദരിയെയോ മകളെയോ കൊണ്ടുവന്നു
    ഈ രീതിയിൽ ആഭാസം പറഞ്ഞു പ്രദർശിപ്പിച്ചു ചുറ്റിക്കളിക്കാൻ പറഞ്ഞിരുന്നെങ്കിൽ... നന്മ 'മാനം' കിട്ടിയേനെ...
    അല്ലാതെ... എത്ര പുതു പുതു മാനങ്ങൾ തേടിയാലും... കുപ്രസിദ്ധി സുപ്രസിദ്ധി ആവുകയില്ല പോലും...
    മറ്റുള്ളവരുടെ ഇക്കിളിപ്പെടുത്തുന്ന ബലഹീനതയെ ഉപയോഗപ്പെടുത്തി ഉള്ള മാർക്കറ്റിങ് നിർത്തി...
    സ്വയം തിരുത്തപ്പെട്ടാൽ മാത്രമേ...
    നിരന്തര ആനന്ദം എന്ന നന്മ ജീവിത വിജയം കൈവരിക്കാൻ പറ്റുകയുള്ളൂ...
    ഇപ്പോൾ വിജയം എന്ന് തോന്നുന്ന മറ്റുള്ളതെല്ലാം...
    കുറ്റ ബോധമുണ്ടാക്കി... അതിന്റെ പ്രതിഫലിപ്പുകളായ...
    അശാന്ത ജീവിതം എന്ന നരക യാതനയെ നൽകുകയുള്ളൂ...

  • @SubaidaSubaidakakki
    @SubaidaSubaidakakki 11 дней назад

    ❤❤❤rahul full saport

  • @froshilshalom9470
    @froshilshalom9470 18 дней назад +11

    Threats to the dignity of an individual should be addressed, and I truly appreciate Honey Rose for the action she took when she faced a threat to her dignity. However, self-objectification and the promotion of such behavior should not be entertained, even though consumers may be drawn to it. It is essential to prioritize respect and integrity over catering to such demands.

    • @sidharthcs2110
      @sidharthcs2110 18 дней назад +2

      That doesn't justify verbal assault

    • @froshilshalom9470
      @froshilshalom9470 18 дней назад

      @@sidharthcs2110 yes,any form threats to dignity cant be entertained.

  • @neutralmedia8597
    @neutralmedia8597 15 дней назад +1

    Your Comment on boche arrest is he guilty or not?

  • @gopuiyer6338
    @gopuiyer6338 15 дней назад +1

    Agree, except the comparison between cinema and real life.

  • @dianazmathews
    @dianazmathews 18 дней назад +1

    Well said, most importantly the way you concluded it was absolutely meaningful 👏

  • @gopalakrishnank8479
    @gopalakrishnank8479 17 дней назад +2

    ഒരു വസ്തു അങ്ങേയറ്റം ആകര്‍ഷകമാണ് എങ്കില്‍ അത് അങ്ങേയറ്റം ബഹുമാന്യവുമാണ്.

  • @vaishnavin4868
    @vaishnavin4868 16 дней назад

    Well said ❤

  • @Detroit-m4b
    @Detroit-m4b 18 дней назад +2

    Actually i'm just confused...chilla timeil dress womensinte choice thanneyann poornamayum vishwasikkunu but chilla RUclips viediosil ethumayi bendapett self exibistionism enna topic um ayyi relate cheythu viedio vannirunnu engneayan namuk anganea oru karyathe vilayiruthan pattukka can you pls make a viedio about that?

  • @jyothishp.m5047
    @jyothishp.m5047 13 дней назад +1

    ഉണ്ണി അവസാനം പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല. സിനിമയും യഥാർത്ഥ ജീവിതവും ഒന്നല്ലെന്നു താങ്കൾക്ക് അറിയാവുന്നതല്ലേ ? സിനിമയിൽ സൽഗുണസമ്പന്നരായ കഥാപാത്രങ്ങൾ മാത്രമേ ഉണ്ടാവാൻ പാടുള്ളു?

  • @thasli6531
    @thasli6531 16 дней назад

    Well spoken ❤️

  • @asifalikp
    @asifalikp 17 дней назад +2

    6:45 If we say that women actors “selling their beauty” or being invited for events because of their looks is normal, it opens the door to justify anything where a person’s body or appearance is treated like a product, including prostitution. This logic assumes that anything someone offers in exchange for money is the same as any other work, ignoring the deeper moral, social, and emotional impacts. It reduces people especially women to objects for use, rather than respecting them as individuals with skills, intellect, and dignity. Just because something happens doesn’t mean it should be considered normal or acceptable in a healthy society.

  • @sindhuu6793
    @sindhuu6793 16 дней назад

    Hello Unni, njaan aadhyamaayi aanu oru vloggerinte video muzhuvanum aayi kaanunnathu.. saadharanagathiyil oru minutil kooduthal palarudeyum videos sahikkaan pattaarilla.. pakshe ee video oru second polum skip cheyyaathe kandu... well said... pakshe last paranja pointinodu cheriyoru viyojippundu... sahacharyangal kanakkileduthaal oraal cheytha thettu thettallaathaavunnilla... njaan murder mysteries kaanunna oraal aanu... adhu kandu kandu oraale kollaan thonniyaal.. allengil konnaal njaan jeevicha saahacharyam kanakkileduthu.. cinemakale kuttappeduthi shiksha kurakkaan paadundo.. psychologically thaangal parayunnathu correct aanu.. appo serial killers okke psychologically disturbed alle.. athu kondu shiksha kurakkano.. Anniyan cinemayil paranja pole 5 paisa moshtikkunnathu thettaano... niyamaparamaayittulla thettu nyaayeekarikkunnathu sheriyaano..

  • @parvathikr7932
    @parvathikr7932 18 дней назад +1

    Well said bro 👍👍

  • @anju5124
    @anju5124 17 дней назад +1

    I understand that you're trying point out a larger societal issue. But the point about Honey deciding not to do these types of role in a patriarchal society will only kill her career. Since she is a "she", she might not even come back to the industry then. She would have labelled as a " problem actress ".

  • @jinilprakash2893
    @jinilprakash2893 18 дней назад +1

    Nalla vdo❤

  • @suniljosesakarias9800
    @suniljosesakarias9800 18 дней назад +1

    Well said UNNI ✨

  • @sathyamap
    @sathyamap 16 дней назад

    17:00 👍🏼👍🏼 Support Honey Rose.🤝

  • @nsncraftmedia6505
    @nsncraftmedia6505 18 дней назад +1

    Well said ❤

  • @akshaysajan2803
    @akshaysajan2803 18 дней назад +2

    16:32
    NBK b like - Idh enne udeshich anu
    Enne thane udeshich ane
    Enne matram udeshich anu

  • @RahulRj2001
    @RahulRj2001 18 дней назад +7

    Unni Also React to Banglore Suicide Case of Atul Subhash !!....Interested to Know Your Opinion..

    • @Unknowing-y4j
      @Unknowing-y4j 18 дней назад +2

      നല്ല ആളോടാ പറയുന്നേ... 🤪

  • @elizabethvarghese5511
    @elizabethvarghese5511 18 дней назад +3

    അവസാനമായി കിളവൻ സൂപ്പർ സ്റ്റാറുകളുടെ വിക്രിയകളെ പറ്റി പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. അവർ പറയുന്ന ഇമ്മാതിരി ഡയലോഗുകൾ എഴുതുന്നവരേയും അത് സംവിധാനം ചെയ്യുന്ന ഊളകളേയും പറ്റിയും പറയാമായിരുന്നു

  • @Mr_jM18
    @Mr_jM18 16 дней назад

    Evide unni chettan nannayi review cheyith jeevikunu 😅❤

  • @vishnuvelleri464
    @vishnuvelleri464 18 дней назад +1

    വളരെ നന്നായിട്ടുണ്ട് ❤

  • @dominicsavioribera8426
    @dominicsavioribera8426 17 дней назад +1

  • @സുരേഷ്.ശ്രീസൗധം

    ഉണ്ണിയുടെ വിലയിരുത്തൽ ശരിയാണ്.. ആ വിഷയം അവതരിപ്പിക്കാൻ ഇത്രയും വലിയൊരു കഥപറച്ചിൽ അരോചകമല്ലേ 🙏

  • @joselukose964
    @joselukose964 18 дней назад +1

    Well said

  • @Kapanzzchannl
    @Kapanzzchannl 18 дней назад +5

    ബ്രോ ഗ്ലാമർ ആണ് സെൽ ചെയുന്നത് എങ്കിൽ അതിലും ഗ്ലാമർ ഉള്ള എത്ര മോഡൽസ് ഉണ്ട് ഇവിടെ അവരെ വിളിച്ചാൽ ഈ റീച് കിട്ടുമോ. അവർ ഒരു നടി ആയത് കൊണ്ട് തന്നെ ആണ് ഉൽഘാടനം കിട്ടുന്നത്. അല്ലാതെ sovdharyam വിറ്റ് കശാകാൻ എന്ന് പറയുന്നത് ശരി ആണോ.ഇവിടെ ദുൽഖർ വന്നാൽ causal outfit ൽ ആണോ വരുന്നത്.

  • @athul8157
    @athul8157 15 дней назад

    04:10

  • @shinyabubaker4445
    @shinyabubaker4445 18 дней назад +1

    Athu cinema IL maathram alla Unni...saadhaanarakkaarkkum und... survival proses valare paadaanu..

  • @STORYTaylorXx
    @STORYTaylorXx 18 дней назад +1

    വളരെ നല്ല കാര്യം

  • @ifeedonasmr
    @ifeedonasmr 18 дней назад +4

    16:29 Instant flashbacks to
    Balayya
    Mohanlal
    Dileep
    Mammootty
    Every single star who choose to work in roles and against stars well below their age.
    Oru karyam koodi. Nadimar mathramalla, ethezhuthunna, ethinu karanamaya, allenkil eth cheyyunna starinenkilum ethile tettu kanandathalle?

  • @journeyofkrish1563
    @journeyofkrish1563 18 дней назад +1

    👍🏻

  • @aiswaryaav8017
    @aiswaryaav8017 18 дней назад

    Background score 🎼 vekaaamm arinu

  • @fifi7520
    @fifi7520 18 дней назад +1

    Sandra Thomas producers against aayi itra strong aayi samsarichitum Ath video aarum idunnath kandilla!!!!! Wonder why !!!

  • @bismillahkhan
    @bismillahkhan 18 дней назад +1

    Well said bro

  • @rawshots768
    @rawshots768 17 дней назад +1

    ഉണ്ണീ ഈ വിഷയത്തിൽ നല്ല strong ആയി വീഡിയോ ചെയ്യൂ. ഈ വാഷ്ട്രധാരണം ഇപ്പൊഴത്തെ ഗ്ലോബൽ സ്റ്റൈൽ ആണ്. അതിനെ കുറ്റപെടുത്തേണ്ടതില്ല. ഉണ്ണി poorthings എന്ന സിനിമ കാണൂ. Emma stone നു ഓസ്കാർ അവാർഡ് കിട്ടിയ റോൾ. അതിൽ സെക്സ് കണ്ടാൽ കഷ്ടം. ഇപ്പൊഴത്തെ ലോകം ഇതാണ്. I felt no സെക്സ്. But a great movie. ഹണി റോസ് is not selling anything. She just weared a dress. വെറുതെ ബ്ലഫ്ഫ് ചെയ്യല്ലേ ഉണ്ണീ. Plane ആയി ആ കുട്ടിയെ സപ്പോർട്ട് ചെയ്യ്. Unconditional ആയിട്ട്. എത്ര ക്ഷമിച്ചിട്ടിട്ടാണ് ഇപ്പോൾ പ്രതികരിച്ചത്.. ഇങ്ങനെ bluff അടിക്കല്ലേ ഉണ്ണീ. ഈ എപ്പിസോഡ് മുഴുവൻ ബ്ലൂഫിങ്സ്.

  • @letthelightlead4340
    @letthelightlead4340 13 дней назад

    Rahul🎉🎉🎉🎉🎉

  • @teamsajja
    @teamsajja 18 дней назад

    It’s time we question the timing and intent behind controversies before movie releases. Honey Rose, whose films have largely failed, seems to rely on PR strategies to survive. Social media comments on body shaming, amplified by PR teams, create a victim narrative just before her movie release.
    This isn’t new-Divya Prabha’s All We Imagine as Light saw a similar stunt with leaked scenes, unfairly blaming men to generate attention. Radhika Apte’s Parched and Swara Bhasker’s controversies also conveniently aligned with their projects.
    Such tactics exploit societal issues and unfairly target men, turning them into scapegoats for marketing. Let’s focus on genuine talent and meaningful cinema, not manipulative PR strategies.

  • @shahzad7640
    @shahzad7640 16 дней назад

    Mr. Olympia Analogy 👌👌

  • @subhashdiya2211
    @subhashdiya2211 18 дней назад

    എനിക്ക് തോന്നിയ ഒരു സംശയം ആണ് bro പറഞ്ഞ പോലെ അവരുടെ ഭംഗി sell ചെയ്യുമ്പോൾ അതിനെ കുറിച്ച് ആളുകൾ നെഗറ്റീവ് അഭിപ്രായം പറയുകയും അവർ ആശ്വതിച്ചതിനെ എടുത്തു പറയുകയും ചെയ്യില്ലേ എന്ന്... Last പറഞ്ഞ ahh അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു...

  • @mubarakmubooos
    @mubarakmubooos 18 дней назад +1

    എന്ത് ബബിൾ ഗം ആണ് ഉണ്ണീ, പറഞ്ഞത് കുറെയൊക്കെ ശരിയാണ്. സിനിമ താരങ്ങൾ സൗന്ദര്യം കൊണ്ട് മാത്രം ആണ് ക്ഷണിക്കപ്പെടുന്നത് എന്ന വാചകം തെറ്റാണ്. പപ്പുചേട്ടനും തിലകൻ ചേട്ടനും ലളിത ചേച്ചിയും ഒക്കെ ആയിരകണക്കിന് ഉൽഘാടനം ചെയ്തവർ ആണ്. പിന്നെ ഹനിരോസിൻ്റെ ഇത്തരം രൂപ ഭാവങ്ങൾ ആസ്വദിക്കാൻ വരുന്നവരിൽ ബഹുഭൂരിപക്ഷം പേരും മനസ്സിൽ എങ്കിലും ഒരു ആസക്തി സൂക്ഷിക്കുന്നവർ ആണ്. അത്തരം ആളുകളിൽ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായാൽ അൽഭുതപ്പെടാൻ ഇല്ല.
    പക്ഷേ മനസ്സിൽ ഉള്ളത് പുറത്തെടുത്താൽ കേസ് കൊടുക്കുക അകത്തിടുക

  • @Anila.P1
    @Anila.P1 18 дней назад

    Nice 👍

  • @ManuK_1234
    @ManuK_1234 17 дней назад

    Honey🌹

  • @namithaskumar193
    @namithaskumar193 18 дней назад +1

    ✨✨✨✨

  • @sumis7528
    @sumis7528 16 дней назад

    Just checked Honey' pics in public functions.
    All are decent dresses.
    Not at all revealing.
    Just because she is a little fat, no one has rights to use derogatory remarks.
    People should understand that it is body shaming.

  • @ULTIMATE3339
    @ULTIMATE3339 18 дней назад +4

    Monster movie

  • @StudyFocus-th7wv
    @StudyFocus-th7wv 17 дней назад

    സ്ഥിരമായിട്ട് കാണുന്ന ഈ "വെടി ഉച്ച" കമൻറ് വലിയ അഭിമാനത്തോടെ ചിലർ കോപ്പി പേസ്റ്റ് ചെയ്ത് ഇടുന്നത്. സത്യത്തിൽ ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്? എന്താണ് ഇവരുടെയൊക്കെ സംസ്കാരവും വീട്ടിൽ പഠിപ്പിച്ചതും ആയ കാര്യങ്ങൾ?

  • @29cutsandstatus55
    @29cutsandstatus55 18 дней назад

    Swanthryam und pakshe mattoraalkk kand aaswadikkanulla oru material aayi maararuth....

  • @AmanathAli-ku8op
    @AmanathAli-ku8op 18 дней назад +2

    മുഖ്യധാരാ മാധ്യമങ്ങൾ ഞെട്ടിയത് വേറെ ഒന്നും കൊണ്ടല്ല പരസ്യം കിട്ടുന്നത് അല്ലേ ഇത് ഞെട്ടലിൽ തീരും ഭാഗ്യവശാൽ പുതിയ തലമുറ ഇതിനു എതിരാണ് ഇത് അമ്മാവൻ syndrome ആണ്

  • @truth9123
    @truth9123 18 дней назад

    Congrats KP .However,
    Rules and regulations only for small fishes.
    But big fish has wandering outside without any issues..
    Why didn't you mention his name..?
    Big profile people also safe.

  • @rahulramanan371
    @rahulramanan371 18 дней назад +2

    We don't care bro. We've our lives to live

  • @jinilprakash2893
    @jinilprakash2893 18 дней назад

    Aanugal aa sahidhariye suport cheyyum...❤

  • @roymammenjoseph1194
    @roymammenjoseph1194 18 дней назад +1

    Unni, I accept your arguments except for a part that needs clarity. Doesn't she invite more attention through her dressing style? If she wants attention, how can she complain about one of such attentions. Mr Bobby Chemmannoor and Ms Honey Rose do the same. So I think both of them can't complain about the scale of such attentions. I request you to respond to my comment. Let us discuss. I can. explain in an interview. I am a science based thinker with social interests.

    • @UnniVlogs
      @UnniVlogs  18 дней назад +2

      About her dressing, catering the male gaze is a serious problem. But it's another topic. We need to focus the current issue without any deviation. We'll talk about it later.

    • @aquilathebee8058
      @aquilathebee8058 17 дней назад

      Her “Double stands”toward double meaning jokes. But always a NO means a NO. If she doesn’t respond when Mohanlal does it and if she does respond when Bobby does it, it’s her prerogative.

  • @jinilprakash2893
    @jinilprakash2893 18 дней назад

    Njan subscribe cheythutta👌😄

  • @vidya5216
    @vidya5216 18 дней назад +1