KJU ബോധ്യപ്പെടുത്തി തന്നു; എന്നിൽ വന്ന തെറ്റ് ഞാൻ തിരുത്തുന്നു | Ansar Nanmanda

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 483

  • @najeebp6476
    @najeebp6476 4 дня назад +113

    തെറ്റ് തിരുത്തുക എന്നത് ഏറെ
    മഹത്വമുള്ള ഒരു കാര്യം ആണ്.
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @abdulabdul9880
      @abdulabdul9880 6 часов назад

      Ha..ha...KNM IS FULLY WRONG:
      സഹായതേട്ടത്തിലുള്ള ശിർക്ക്‌മാത്രം കാണാതെപഠിച്ച് വെച്ചിരിക്കുകയാണോ....ഉപദ്രവത്തിൽ ശിർക്ക്‌വരില്ലേ?..നിങ്ങളുടെ കാര്യം കട്ടപ്പൊക.
      KNM + Markz കോമാളികൾക്കു ഇപ്പോഴും ഒരുചുക്കും തിരിഞ്ഞിട്ടില്ല.

  • @NIZAR-IBRAHIM
    @NIZAR-IBRAHIM 4 дня назад +81

    സംഘടനയുടെയും നേതാക്കന്മാരുടെയും അടിമയാവാതെ അല്ലാഹുവിൻറെ മാത്രം അടിമയാവുക

  • @SHAHEEDMUHSIN
    @SHAHEEDMUHSIN 4 дня назад +65

    ഹദീസ് നിഷേധം നടത്തി തിരുത്തുമ്പോൾ പ്രമാണം പറയണ്ടേ?
    Kju ആണോ പ്രമാണം? ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും എന്നതിന്, ജിന്ന് ഭാധ ഉണ്ട് എന്നതിന് ഹദീസ് എവിടെ? ആയത് എവിടെ?
    2:59-3:21 കല്ല് വെച്ച നുണ--- ജിന്നുകളോട് ചോദിക്കാൻ പറ്റുന്ന വസീലത് ശിർക്ക് + ഇസ്ലാമിക മായി തെളിവ് ആയത് + സഹാബിയെ പറഞ്ഞു എന്ന് (ജിന്നുകളോട് ചോദിക്കാൻ പറ്റുന്ന തിന് ഒരു ആയ്തും ഹദീസും ആരും ഓതിയിട്ട് ഇല്ല, കല്ല് വെച്ച നുണ)
    ഇത്ര വലിയ പ്രഭാഷകൻ ആയിട്ട് പോലും ജിന്ന് വിഷയത്തിൻ്റെ abcd അറിയില്ല, എന്നാലും പറയണം, പഠിക്കാത്ത അറിയാത്ത കാര്യം എന്തിന് പ്രസംഗിച്ച് നടക്കണം?

    • @Thouheed1
      @Thouheed1 4 дня назад

      അപ്പൊ nv സലിം അല്ലെ ജിന്നിനോട് മാത്രമേ തെടാവൂ എന്ന് പ്രബന്ധത്തിൽ എഴുതിയത്

    • @jaleelottummal7914
      @jaleelottummal7914 4 дня назад +2

      ഇതിൽ വീണ്ടും കളവ് പറയുന്നു
      അത് അല്ലാഹുവിൻ്റെ അടുത്ത് എത്തുകയില്ലേ ...
      ഇത് കാപട്യമല്ലേ

    • @basheerc9732
      @basheerc9732 4 дня назад +4

      CD KNM ൻറെ പണ്ഡിതനായ താങ്കൾ ഇത്രയും കാലം ഓതി പഠിച്ച കിതാബുകളിൽ ഒന്നും കാണാത്ത അറിവ് KJU പറഞ്ഞപ്പോൾ ബോധ്യമായി എങ്കിൽ താങ്കളുടെ ബുദ്ധിശൂന്യത അപാരം തന്നെ. താങ്കളുടെ നേതാവ് ടിപിയുടെയും മറ്റുചില നേതാക്കളുടെയും പണ്ഡിതന്മാരുടെയും അവസ്ഥയും ഇതുതന്നെയാണ് ഇപ്പോഴും ജിന്ന് സിഹ്റ് വിഷയത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ല അല്ലെങ്കിൽ സത്യം തുറന്നു പറയാൻ കഴിയുന്നില്ല. CD കൂടാരം വിട്ട് യഥാർത്ഥ തൗഹീദ് ദ അവത്ത് കേന്ദ്രത്തിലേക്ക് സ്വാഗതം

    • @mohammadbasheerbasheer1287
      @mohammadbasheerbasheer1287 4 дня назад +1

      ഇദ്ദേഹത്തിന്റെ യൂട്യൂബിലുള്ള ഖുതുബയും പ്രഭാഷനങ്ങളുമാണല്ലോ റബ്ബേ ഞാനും എന്റെ കുടുംബവും വളരെ ആവേശത്തോടെ കെട്ടിരുന്നത്, KJU കണ്ണു രിട്ടിയപ്പോൾ ഇദ്ദേഹം കുത്തുബയിൽ പറഞ്ഞ ആയതും ഹദീസുമെല്ലാം തെറ്റായിരുന്നോ, ഇതിനു മുമ്പും ഇദ്ദേഹം തെറ്റായ ഖുതുബ നടത്തിയിരുന്നോ

    • @juvairiyamjss7379
      @juvairiyamjss7379 День назад

      ​പരിശോധന നിർബന്ധം
      എന്ത് കേട്ടാലും തെളിവ് ഉണ്ടോ എന്നു anneshikkuka ​@@mohammadbasheerbasheer1287

  • @saadumar7046
    @saadumar7046 4 дня назад +73

    വിസ്ഡക്കാർ അവരുടെ നിലപാട് പലവട്ടം പറഞ്ഞിട്ടും അതൊന്നും ഒരു നിലക്കും മുഖവിലക്ക് എടുക്കാതെ ഇപ്പോളും അവരുടെ പേരിൽ ശിർക്കാരോപിച്ചു നടക്കുകയാണ് നിങ്ങളപ്പോലോത്ത പണ്ഡിതൻമാർ.
    നിങ്ങളുടെ ഭാഗത്ത് നിന്ന് ഈ വലിയ അപകട० പറ്റിയപ്പോൾ അത് തിരുത്തി. ഈ അബദ്ധം സമൂഹ മദ്ധ്യത്തിൽ തുറന്നുകാട്ടി വഷളാക്കമോ എന്നാണ് ഇപ്പോൾ നിങ്ങൾക്കുള്ള ഒരു ഭയം .അതിനാണ് പരലോകവും മറ്റും ഇവിടെ പറഞ്ഞത്.ആ പരലോകം വിസ്ഡക്കാരെ പറയുമ്പോൾ എന്തെ നിങ്ങൾക്ക് ഓർമ്മ വരാത്തത്?.പവിത്രമായ പള്ളിയിലും അവിടുത്തെ മിമ്പറിലും അവരെ പറ്റി പറയാനാണല്ലോ നിങ്ങൾ തുനിഞ്ഞത് .അന്നേരവും നിങ്ങൾക്ക് പരലോകം ഓർമ്മ വന്നില്ലല്ലോ ? അവരെ ജനമദ്ധ്യത്തിലിട്ട് സ്റ്റേജിൽ പിച്ചിചീന്തുമ്പോളും വഷളാക്കുമ്പോഴും എന്തെ നിങ്ങൾക്ക് പരലോകം ഓർമ്മ വരാത്തത് ?
    ആദ്യം സ്വയം നന്നാവുക,പിന്നെ മറ്റുള്ളവരെ നന്നാക്കുക.

    • @nasimkt2931
      @nasimkt2931 4 дня назад +6

      Yes

    • @MohammedHashim-q5y
      @MohammedHashim-q5y 4 дня назад +3

      Cofrect

    • @BoldKing71
      @BoldKing71 4 дня назад +2

      Correct

    • @abdulbasheerparappuram6840
      @abdulbasheerparappuram6840 4 дня назад +4

      WISDOM TEAM മുസ്ലിംകൾക്കിടയിൽ ആവശ്യമില്ലാത്ത ജിന്ന് ചർച്ച കൊണ്ട് വന്നതാണ് മുജാഹിദുകൾക്കിടയിൽ പ്രശ്നമായത്. ഇപ്പോൾ എത്ര ഗ്രൂപ്പ്‌ ആണെന്ന് സമസ്ത ക്കാർ ചോദിക്കാൻ തുടങ്ങി. അതല്ലേ കിട്ടിയ ലാഭം. മാത്രമല്ല ദീനിൽ അതിരു കടന്ന ചോദ്യങ്ങൾ പാടില്ല എന്ന് റസൂൽ പറഞ്ഞതല്ലേ
      .......وكثرة مساءلهم........

    • @ashrafashraf1971
      @ashrafashraf1971 3 дня назад +2

      ഇതിലും ഒരു പാഠമുണ്ട് ജിന്ന് വാദികൾ ക്
      ഇത്ത്രകാലമായിട്ട് നിങ്ങൾ ക് തിരുത്താൻ കഴിഞ്ഞോ?

  • @abdulnasar1629
    @abdulnasar1629 4 дня назад +139

    അൻസാർ സാഹിബെ നിങ്ങൾ കുടുംബ ജീവിതം പ്രസംഗിക്കുകയാണ് നല്ലത്, അറിയാത്ത മറ്റ് വിഷയങ്ങൾ പറയരുത്

    • @Quranversesonly-1
      @Quranversesonly-1 4 дня назад +14

      100% correct ❤

    • @razakmelayil291
      @razakmelayil291 4 дня назад +8

      ദീൻ പറയുമ്പോൾ അത് പറയുന്നത് ഉറപ്പ് വരുത്തിയതിന് ശേഷമെ പാടുള്ളൂ
      എന്ന് പഠിപ്പിക്കുന്ന
      മുജാഹിദുകൾ
      സമസ്ത ക്കാരുമായി ചർച്ച ചെയ്യുമ്പോൾ പോലും അറിയാത്ത വിഷയം വരുമ്പോൾ ചോദിച്ചിട്ട് പറയാം
      എന്നാണ് സതാരക്കാർ പറയുന്നത്
      അത്രയും ശ്രദ്ധ സാധാരണ ക്കാർ
      ക്ക് ഉള്ള ശ്രദ്ധ പോലും
      നിങ്ങൾക്ക് ഇല്ലാതെ പൊയീന് എന്ന് പറയുന്നത് ചെറിയ കാര്യമല്ല
      ഇത് അപഥമല്ല അറിവില്ലായ്മ യാണ്. അറിവില്ലാത്ത കാര്യം പഠിച്ചിട്ടെ ജനങ്ങളോട് പറയാവൂ എന്ന വിഷയം സാതാരണകാരിൽനിന്നും
      പഠിക്കാനോ
      നിങ്ങളെ തിരുത്താൻ ആരും ഈ പള്ളിയിൽ ഉണ്ടായിരുന്നില്ലേ
      അതു പുറത്ത് വിട്ട് മറ്റുള്ളവർ പറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വന്നു
      അന്ന് നിങ്ങളുടെ ഖുതുബ കേട്ടവർ എല്ലാവരും അ ണ്ണക്ക് തൊടാതെ വിഴുങ്ങുകയും ചെയ്തോ?

    • @TheBreef
      @TheBreef 4 дня назад

      മുമ്പ് മാസപ്പിറവി വിഷയത്തിൽ ഇതേ പോലെയായിരുന്നു.

    • @bushrahameed8905
      @bushrahameed8905 4 дня назад +1

      @@Quranversesonly-1👍👍👍👍👍👍

    • @ShafeekCp-c4f
      @ShafeekCp-c4f 4 дня назад +2

      ശെരിയാണ് അതാകുമ്പോൾ കുറെ കഥ പറഞ്ഞു പോകാം 😂

  • @islahiislahi
    @islahiislahi 4 дня назад +105

    കെ ജെ യു ബോധ്യപ്പെടുത്തി തന്ന ഹദീസും ആയത്തും കൂടി ഉദ്ധരിച്ചാൽ നന്നായിരുന്നു

    • @Thouheed1
      @Thouheed1 4 дня назад +5

      എന്താ ആയത്തും ഹദീസും അറിയില്ലേ

    • @basheerpalath2306
      @basheerpalath2306 4 дня назад +4

      കെ ജെ യു നോട് ചേദിക്കട്ടേ എന്നിട്ട് പറയാം

    • @sajidek2629
      @sajidek2629 4 дня назад

      😂​@@basheerpalath2306

    • @shareefshah6997
      @shareefshah6997 4 дня назад

      Albaqra 275 onnu vayichal chilapo manasilakum

    • @muhammedrasheed762
      @muhammedrasheed762 4 дня назад

      ruclips.net/video/mZqFmcL9w3s/видео.htmlsi=U1ZMv_EEhloEghJb

  • @hexxor2695
    @hexxor2695 4 дня назад +27

    തെറ്റ്‌ തിരുത്തി, മുന്നോട്ട് പോകാനുള്ള മനസ്സ് 👏അല്ലാഹു അനുഗ്രഹിക്കട്ടെ🤲

  • @Rifutty
    @Rifutty 4 дня назад +32

    ഇത് അനസിൻ്റെ തൗബ പോലെയായിപ്പോയി അൻസാറെ ആദ്യം തൗബ ചെയ്തത് നല്ലത് തന്നെ അതിന് ശേഷം മറ്റുള്ളവരുടെ മേലെ അവർ അല്ലാഹു അല്ലാത്തവരോട് സഹായം തേടാൻ തെളിവുണ്ടാക്കുന്നവരാണെന്ന് പച്ചനുണ പറയുക ആദ്യം തൗബ പിന്നെ നുണ . അൻസാറെ നിന്നെ പറഞ്ഞത് മാത്രമല്ല പരലോകത്ത് വരിക നീ മറ്റുള്ളവരെ മേൽ ഇപ്പോൾ ആരോപിച്ച കള്ളവും വരും നമുക്ക് ഇൻ ശാഅ അല്ലാഹ് അവിടെ വെച്ച് കാണാം.

  • @abdulnazer4130
    @abdulnazer4130 4 дня назад +45

    അൻസാർ നന്മണ്ടയുടെ പ്രഭാഷണങ്ങൾ ഞാൻ ധാരാളമായി കേട്ടിരുന്നു. ഇയാൾ ഇത്രമാത്രം വിവരക്കുറവുള്ള ആളാണെന്ന് അറിഞ്ഞില്ല

    • @സേവനംസായൂജ്യം
      @സേവനംസായൂജ്യം 4 дня назад +2

      അത് കൊണ്ടല്ലേ ഇപ്പളും അദ്ദേഹം ജിന്ന് മായി ബന്ധപ്പെട്ട വിഷയങ്ങളിൽ അബന്ധം പറയുന്നത്.
      ഇനിയെങ്കിലും ഈ വിഷയത്തിൽ നടന്ന പണ്ഡിത ചർച്ചകളിൽ ഇരുവിഭാഗത്തിൻ്റെയും സംസാരം ഇദ്ദേഹം കേട്ടിരുന്നുവെങ്കിൽ

    • @Thouheed1
      @Thouheed1 4 дня назад +9

      നമ്മളെ ഫൈസൽ മുസ്ലിയാർ വരെ പൊട്ടത്തരം പറയുന്നു
      പക്ഷെ തിരുത്താറില്ല, അതാണ്‌ മാറ്റം

    • @Manui7ts
      @Manui7ts 4 дня назад +3

      ആളുകൾക്ക് തെറ്റ് പറ്റാം
      തിരുത്തണം എന്ന് മാത്രം

    • @muhammadsalih8098
      @muhammadsalih8098 4 дня назад +3

      അദ്ദേഹം thiruthiyallo

    • @hexxor2695
      @hexxor2695 4 дня назад +2

      ആരും perfect അല്ലല്ലോ മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുക

  • @abdulnazer4130
    @abdulnazer4130 4 дня назад +39

    ജിന്ന് സിഹ്ർ വിഷയത്തിൽ മൂന്നു വിഭാഗം മുജാഹിദുകളുടെയും എല്ലാ പ്രഭാഷണങ്ങളും ലേഖനങ്ങളും പഠിക്കാൻ ശ്രമിക്കുന്നവർക്കു കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. ഇതൊന്നും കാണാനോ കേൾക്കാനോ ശ്രമിക്കാതെ അൻസാർ ഈ വിഷയം സംസാരിക്കരുതായിരുന്നു. അൻസാർ തികഞ്ഞ ആത്മാർത്ഥതയോടെ നിഷ്പക്ഷമായി കാര്യങ്ങൾ പഠിക്കണം എന്ന് അപേക്ഷിക്കുന്നു. അല്ലാഹു നാമെല്ലാവരെയും സത്യമാർഗത്തിൽ ഒരുമിപ്പിക്കട്ടെ!

    • @abulkareem8547
      @abulkareem8547 4 дня назад +1

      2012 nu mump knm endu paranhu adhu padikoo

    • @fahma3295
      @fahma3295 4 дня назад +1

      ഇയാൾ ഇവിടെ മാന്യനായി സംസാരിക്കുന്നുണ്ട്, പക്ഷെ ഒരുപാട് അവ്യകതതകളാണുള്ളത്. വസീലത്ത് ശിർക്ക് ഉണ്ട് എന്നു പറഞ്ഞാൽ അത് അനുവദിനമാണെന്ന് ആര് പറഞ്ഞു. അതുപോലെ തൗബ ചെയ്തതിനെപ്പറ്റി പറയുന്നു ഇസ്ലാമിലെ തൗബയുടെ ബാലപാഠം പോലും അറിയാതെയാണ് ഇയാൾ ഉദ്ദേശിക്കുന്ന ആൾ തൗബ നടത്തിയിട്ടുള്ളത് ഒരാൾ അബന്ധം പറ്റിയിട്ട് ഞാൻ ചെയ്ത ത് അബന്ധമാണെന് സ്വയം ഏറ്റുപറഞ്ഞതിന്നുശേഷമാണ് പക്ഷാതപിക്കേണ്ടത്, അതുപോലെ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന വക്കാലത്ത് തൗബ ഇസ്‌ലാമികമാണോ. ഇതെല്ലാം ആരുടെയോ പ്രേരണയാൽ കാട്ടി കൂട്ടുന്ന ഒരു ഏർപ്പാടുകൾ ആണെന്ന് കരുതുന്നു അല്ലാഹു എല്ലാവർക്കും സത്യത്തോടൊപ്പം നിൽക്കാനുള്ള മനസ്സു നൽകി അനുഗ്രഹിക്കട്ടെ !

  • @ABDULAZEEZ-mo5ij
    @ABDULAZEEZ-mo5ij 4 дня назад +20

    വിശദീകരണത്തിൽ അവക്തതയുണ്ട് kju പഠിപ്പിച്ചു തന്ന ആയത്തും ഹദീസും ഏതെന്ന് കൂടി വിശദീകരിക്കണമായിരുന്നു... സോഷ്യൽ മീഡിയയിൽ പൊങ്കാല വന്നപ്പോഴാണ് kjuനെ ഓർമ്മ വന്നത്....

  • @moosakottakkal2189
    @moosakottakkal2189 4 дня назад +31

    ശരി നന്മണ്ട ,,,താങ്കൾ തിരുത്തിയതിനെ അംഗീകരിക്കുന്നു,,, താങ്കളുടെ താങ്കൾ പുകഴ്ത്തി പറഞ്ഞ ആ kju വിന്റെ സെക്രട്ടറിയും അനുയായികളും വിഷ്‌ഠം വിഭാഗം ആളുകളെ കുറിച്ച് അവർക്കില്ലാത്ത വാദം ,,ജിന്നിനെ വിളിച്ചു പ്രാർത്തിക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരും ആണെന്ന് പ്രചരിപ്പിക്കുന്നു ,,ആയിരം സ്ഥലങ്ങളിൽ അതിനെ അവർ നിഷേധിച്ചു ഞങ്ങൾക്ക് അങ്ങിനെ ഒരു വാദമില്ല,, എന്ന് താങ്കൾ പറഞ്ഞ പോലെ ഞങ്ങൾ ഇത് ഇനി ഈ വിഷയം നാളെ പരലോകത്തേക്ക് വെക്കുന്നു എന്ന് പറഞ്ഞിട്ടും കായകൊടിയും അനസ്സും അടക്കമുള്ള താങ്കളുടെ പരലോക ഭയം ഇല്ലാത്ത നേതാക്കൾ ഇപ്പോഴും മൈക്ക് കെട്ടി പ്രസങ്ങിക്കുന്നു ,,തങ്ങളുടെ പ്രസിഡന്റ് തന്നെ പറയുന്നു ഇവിടെ ജിന്നിനെ വിളിച്ചു പ്രാർത്തിക്കാൻ തന്നെ വിഷ്ടം എന്ന ഒരു സങ്കടന ഉണ്ടായിരിക്കുന്നു എന്ന്.. ...
    അതുകൊണ്ട് പ്രിയ അൻസാർ നന്മണ്ട ,,താങ്കൾ അങ്ങയുടെ നേതാക്കൾ ക്ക് താങ്കൾ ഈ വോയിസിൽ പറഞ്ഞ ആ പരലോക ബോധം ഒന്നു പഠിപ്പിചു കൊടുക്കണേ !!~~~~~~!!

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 4 дня назад +4

      Cirrect 👍👍💯

    • @badaru3
      @badaru3 4 дня назад +1

      അദ്ദേഹം ഖുത്തുബയിൽ പറഞ്ഞത് തന്നെയല്ലെ ശരി - ജിന്ന് മനുഷ്യ ശരീരത്തിൽ കയറുമെന്നതിന് അദ്ദേഹം തെളിവ് പറയുന്നില്ലല്ലോ ?

    • @Hisgrace9556
      @Hisgrace9556 4 дня назад +3

      ​@@badaru3 പറഞ്ഞയാൾ തിരുത്തി. എന്നാലും വിടരുത്. മുറുകെ പിടിച്ചോ

    • @badhshakhan900
      @badhshakhan900 4 дня назад +1

      correct ഇതിനു കൂടി അൻസാർസാഹിബ് മറുപടി പറയണം.

    • @abdulabdul9880
      @abdulabdul9880 6 часов назад

      ​@@badaru3
      Hadees ningalkku pramaanam aano?

  • @faseelabanu8524
    @faseelabanu8524 4 дня назад +47

    തെറ്റ് തിരുത്തിയ അങ്ങ് മഹാനാണ് 💐. അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @alwayswithaperson4737
      @alwayswithaperson4737 4 дня назад +3

      സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ വിശദീകരണം കേട്ടാൽ ഇദ്ദേഹം ഇവിടെ പറഞ്ഞതിലും തെറ്റുകുറ്റങ്ങൾ ഉണ്ട് ഇനി മൊത്തം തിരുത്തൽ മാത്രമായി പോകും ഒന്ന് അതുകൂടി കേൾക്കുക😊😊

    • @HaramainMedia
      @HaramainMedia 4 дня назад

      Allahu Anugrahikkatte

    • @Ayisha00600
      @Ayisha00600 3 дня назад

      മഹാൻ അല്ലാഹു മാത്രം

  • @mnlpk4692
    @mnlpk4692 4 дня назад +24

    സമൂഹ മാധ്യമത്തിൽ വിളയാട്ടം നടത്തുന്ന ഒരു പ്രഭാഷകനു ഇപ്പോഴും വിഷയ സംബന്ധമായ അറിവ് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല....ചുരുക്കം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല യെന്നു ചുരുക്കം....
    ഇതാണ് ഒരു knm കാരന്റെ ഒരു ലെവൽ

  • @shamsushamsudteen9697
    @shamsushamsudteen9697 4 дня назад +14

    ഖുതുബ കേട്ടപ്പോൾ തന്നെ. ഞങ്ങൾക്ക് തോന്നിയിരിക്കുന്നു ജിന്ന് വിഷയം നീ വേണ്ടത്ര പഠിച്ചിട്ടില്ല എന്ന്. പഠിക്കാത്തത് കൊണ്ടാണല്ലോ അബദ്ധം വന്നതും തിരുത്തിയതും. അൽഹംദുലില്ലാഹ്.

    • @pmsathar1924
      @pmsathar1924 4 дня назад

      Niyyum ninte vahhaabi teemun ellaavarum pizhachavar aanu . Mattu muslimeengaleyum pizhappiikkum.

  • @nasimkt2931
    @nasimkt2931 4 дня назад +14

    എന്തിനാണ് സത്യവിശ്വാസികളെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നത്.. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല

    • @yaseenmuhammed689
      @yaseenmuhammed689 4 дня назад +2

      തിരുത്തിയവനെ അള്ളാഹു തൃപ്തിപ്പെട്ടു
      അൽഹംദുലില്ലാഹ്

  • @shamsnk8435
    @shamsnk8435 4 дня назад +17

    പറ്റിയ തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ തയ്യാറായ താങ്കളെ റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ കൂടുതൽ അറിവ് വർധിപ്പിച്ചു തരട്ടെ ആമീൻ ഇഹത്തിലും പരത്തിലും അനുഗ്രഹങ്ങൾ വർധിപ്പിക്കട്ടെ ആമീൻ

    • @kunji6604
      @kunji6604 3 дня назад

      ആമീൻ 🤲🏻

  • @ABBASPARAMBADAN
    @ABBASPARAMBADAN 4 дня назад +14

    വിശദീകരണത്തിൽ
    / തിരുത്തിൽ ആ പ്രമാണം പറയാമായിരുന്നു. KJU അല്ലല്ലോ പ്രമാണം. വിവിധ ഗ്രൂപ്പുകൾ ആകുമ്പോൾ പ്രത്യേകിച്ച് , രണ്ട് ഗ്രൂപ്പുകൾ പരസ്പരം ആക്ഷേപിക്കുമ്പോൾ , വിമർശനങ്ങളിൽ മൂർച്ച കൂടുന്നത് പരസ്പരം പൊരുത്തപ്പെടുന്നതാണ് നല്ലത്.

  • @islahiislahi
    @islahiislahi 4 дня назад +9

    ജിന്നിന്നോട് വിളിച്ചു ചോദിക്കാൻ പറ്റുന്ന വസ്സലത്തു ശിർക്കോ?
    വീണ്ടും ആരോപണവും കളവും. ഈൗ തിരുത്തിയത് ഓക്കേ. അതുപോലെ തിരുത്താൻ വേണ്ടി ഉണ്ടാക്കിയ വീഡിയോയിലെ കളവും തിരുത്തുക. പരലോക വിജയം ഉദ്ദേശിക്കുന്നു എങ്കിൽ

  • @rasheedachumadan9031
    @rasheedachumadan9031 4 дня назад +35

    ഇത്പോലെ അനസും കായക്കൊടിയും തിരുത്തിയാൽ നന്ന്

  • @abdullatheefputhur5724
    @abdullatheefputhur5724 4 дня назад +11

    അൽപം തൻ്റേടം വേണം
    പണ്ഡിതന്മാർ പാദസേവകരാവരുത്

  • @abdulnazer4130
    @abdulnazer4130 4 дня назад +23

    ഇനികായക്കടി കൂടി ഒന്ന് തൗബ ചെയ്താൽ കാര്യം ഒരു വിധം തീരുമാനമാകും.

    • @Thouheed1
      @Thouheed1 4 дня назад +5

      ഹൗ ഓന്റൊരു പൂതി
      ആദ്യം ഫൈസൽ മുസ്ലിയാർ കുറെ പൊട്ടത്തരം പറഞ്ഞീനെല്ലോ അതൊക്കെ തിരുത്തട്ടെ

    • @Manalakath-w5d
      @Manalakath-w5d 4 дня назад

      Thouheed perilallado... Pravrithiyilanu... Faisalum... Haneefayumalla.. Aayathum hadeesum.. Adu manassilakkiya aadiam thalamurayum... Panditharum... Onnu padik hae... Viddithangal ozhivaak.

    • @saadumar7046
      @saadumar7046 3 дня назад

      @@Thouheed1 ഫൈസൽ മൗലവി തിരുത്തിയാലും ഇല്ലെങ്കിലും ഹനീഫ് കായക്കൊടിക്ക് തിരുത്താം.ഫൈസൽ മൗലവി ആദ്യം തിരുത്തിയാലെ ഹനീഫ് മൗലവി തിരുത്തുകയുള്ളുവെങ്കിൽ ഇപ്പോൾ ഉള്ള എല്ലാ വിവരക്കേടുപോലെയുള്ള വിവരക്കേട് തന്നെയാണ് അതും.

    • @Thouheed1
      @Thouheed1 3 дня назад

      @saadumar7046 ഹനീഫ് കായക്കൊടി എന്തിന് തിരുത്തണം എന്ന് പറ

    • @saadumar7046
      @saadumar7046 3 дня назад

      @@Thouheed1 ഹനീഫ് കായക്കൊടിയെ കൂടെ ഉള്ളവർ തന്നെ ജിന്നൂരി എന്ന് വിളിക്കും.kju കേരള ജിന്നൂരി ഉലമ സെക്രട്ടറിയാണ് ഹനീഫ് കായക്കൊടിയെന്ന് കൂടെയുള്ളവർ തന്നെ പറയുന്നത് വിദൂരമല്ല.അപ്പോൾ മാപ്പുപറച്ചലും പലതും തിരുത്തലും ഉണ്ടാകും.

  • @amuneerc
    @amuneerc 4 дня назад +31

    വിസ്ഡം വിഭാഗംപറഞ്ഞത് അതു തന്നെയാണ്കെ ജെ യും പറയുന്നത്

  • @ArabicFood-c3j
    @ArabicFood-c3j 4 дня назад +6

    അൻസാർ നൻമണ്ട താങ്കളേ ഒരുപാട് ഇഷ്ടമായിരുന്നു എന്നാൽ താങ്കൾ ജൂനിയർ അനസ് മുസല്ല്യാർ ആയിപ്പോയതിൽ ദു:ഖിക്കുന്നു😢

  • @Hisgrace9556
    @Hisgrace9556 4 дня назад +14

    വളരെ നല്ല കാര്യം. അതിലുപരി നല്ല മനസ്സ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @സേവനംസായൂജ്യം

    താങ്കളോട് ഒരു അപേക്ഷ
    താങ്കൾ ഈ വിഷയത്തിൽ നടന്ന ഇരു വിഭാഗത്തിൻ്റെയും ചർച്ചകൾ മനസ്സിരുത്തി ഹിദായത്തിനെ തേടി കേൾക്കണം.
    അപ്പോൾ ഇനിയും താങ്കൾ ഒരുപാട് തീരുത്തും. -
    ഇൻശാ അല്ലാ-
    തിരക്കിനിടയിൽ കുറച്ച് മണിക്കൂറുകൾ ഇതിനായി മാറ്റി വെച്ചാൽ
    തിരുത്താൻ അവസരമില്ലാത്ത പരലോകത്ത് കൈ കടിക്കേണ്ടി വരില്ല

    • @ashrafk1584
      @ashrafk1584 4 дня назад

      ജിന്നേ സഹായിക്കണേ....എന്ന് പറഞ്ഞാൽ ശിർക്കാവത്തതും ഉണ്ടെന്ന് വിശ്വസിക്കണം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?

    • @സേവനംസായൂജ്യം
      @സേവനംസായൂജ്യം 4 дня назад +1

      @ashrafk1584
      ഈ വിഷയത്തിൽ നടന്ന ചർച്ചകൾ കേൾക്കണം എന്നാണ് ഞാൻ പറഞ്ഞത്.
      അപ്പോൾ മനസ്സിലാവും ഏതൊക്കെയാണ് ശിർക്കാവുക എന്ന് '
      ക്വുർആനിലോ ഹദീസിലോ ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞ കാര്യമല്ലേ ഇപ്പോൾ തിരുത്തിയത്

  • @vanmenad
    @vanmenad 4 дня назад +17

    കമന്റുകൾ കുറച്ചൊക്കെ നോക്കൂ. കെഎൻഎം കെജെയു ഇവർക്ക് ഒരു ജിന്ന് പ്രതിപാദിക്കാതെ നിലനില്പില്ല എന്ന് വീണ്ടും വ്യക്തമായി.

  • @nanbansff6438
    @nanbansff6438 4 дня назад +19

    സഹോദരാ ആരാ ഈ ജിന്നുകളോട് പ്രാർത്ഥിക്കുന്നു

    • @shajib5615
      @shajib5615 4 дня назад +2

      അതെ വ്യക്തമായ തെളിവോടെ പറയൂ... എല്ലാംനിലനിൽപിന് വേണ്ടി,,, നാളെയെക്കുറിച്ചു,,,, അല്ലാഹു നാ മേ വരേയുംകാ കുമാറാകട്ടെ...

  • @shameercm6733
    @shameercm6733 4 дня назад +18

    നിങ്ങൾ നല്ല മനസ്സിന്റെ ഉടമ അള്ളാഹു താങ്കൾക്ക് ബർക്കത്ത് നൽകട്ടെ

    • @alikunnath6013
      @alikunnath6013 4 дня назад

      ആരുമല്ലെങ്കിൽ അന്യ ഗ്രഹജീവികളായിരിക്കും

  • @Quranversesonly-1
    @Quranversesonly-1 4 дня назад +30

    Wisdom 100% correct. KNM trying to follow Chekannur moulavi by denying scriptures

    • @Quranversesonly-1
      @Quranversesonly-1 3 дня назад +1

      ruclips.net/video/-viMJ--KLg0/видео.htmlsi=T6VIbDzeIPt7nDIv

    • @abdulabdul9880
      @abdulabdul9880 6 часов назад

      Correct..KNM waseelathu chekannoor...chekannoor vazhiyil 😂😂

    • @abdulabdul9880
      @abdulabdul9880 6 часов назад

      Knm waseelathu chekannoor..

  • @flameoftruth5380
    @flameoftruth5380 2 дня назад +2

    CD ടവർ ഇനിയും തിരുത്താൻ ഒരുപാട് ഉണ്ട്... പ്രതീക്ഷിക്കുന്നു

  • @ummerthattayil762
    @ummerthattayil762 4 дня назад +6

    അല്ലാഹുവിനെ ഭയപ്പെടുന്ന പണ്ഡിതന്മാർ KNM ലുണ്ടെങ്കിൽ മഹ്ശറയും വിചാരണയും ബോധ്യ ണ്ടെങ്കിൽ നിങ്ങൾ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കാൻ ഒരു വിഭാഗ o പഠിപ്പിക്കുന്നുണ്ടോ അതോ സ്വാർത്ഥതയുടെ പേരിൽ കെട്ടിയുണ്ടാക്കിയതാണോ എന്ന് ഒന്ന് പഠിക്കുക അല്ലെങ്കിൽ നിങ്ങളും കുടുങ്ങും

  • @rafeequecholery8684
    @rafeequecholery8684 4 дня назад +15

    താങ്കൾ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കുന്നവരുണ്ട് എന്ന് പറഞ്ഞില്ലേ?
    ജിന്നിനോട്സഹായം ചോദിക്കുന്നവരുണ്ട് എന്നും പറഞ്ഞില്ലേ?
    ആ വിഷയം കൂടി തിരുത്തുക

  • @SHAHEEDMUHSIN
    @SHAHEEDMUHSIN 4 дня назад +13

    3:59--4:12 ഹയ്യും ഹാളിറും ഖാദിറും ആയ സഹായം ചോദിക്കാൻ പറ്റുന്നവർ ചുറ്റ് ഭാഗത്തും ഉണ്ടാകും എന്ന് ആരാണ് വ്യാകാനിച്ചത്?
    ചോദിക്കാൻ പറ്റുന്നവർ ഉണ്ടാകും .... ആര് പറഞ്ഞു അങ്ങനെ?

    • @Thouheed1
      @Thouheed1 4 дня назад

      Nv സലീം യാ ഇബാദല്ലാഹ് എന്ന പ്രബന്ധത്തിൽ

    • @SHAHEEDMUHSIN
      @SHAHEEDMUHSIN 4 дня назад +2

      @Thouheed1 വസീലത് ശിർക്ക് kju പ്രബന്ധത്തിൽ by haneef kayakodi, വിഷയം നാനായി പഠിച്ച ശേഷം സമർപ്പിച്ച പ്രബന്ധത്തിൽ

    • @Thouheed1
      @Thouheed1 4 дня назад

      @@SHAHEEDMUHSIN അതിന്

    • @Thouheed1
      @Thouheed1 4 дня назад

      @@SHAHEEDMUHSIN ഞാൻ ചോദിച്ചില്ലല്ലോ

  • @jaleelottummal7914
    @jaleelottummal7914 4 дня назад +6

    തിരുത്തിലും കളവ് - എന്നിട്ട് വീണ്ടും പരലോകം പറയുന്നു
    എങ്ങിനെ സാധിക്കുന്നു

  • @hussainvu1935
    @hussainvu1935 4 дня назад +27

    ഇതിന് നിൽക്കണ്ട ആവിശ്യമില്ലല്ലോ 😂 പഠിച്ച്ട്ട് പറഞ്ഞാൽ പോരെ .

  • @abbasalikaraparambu1045
    @abbasalikaraparambu1045 4 дня назад +4

    അൻസാർ നന്മണ്ടയുടെ പ്രസംഗം കേൾക്കാറുണ്ട്. അവതരണശൈലി ഉഷാറാണ് . പക്ഷേ ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ ( പ്രത്യേകിച്ച് ശിർക്കും തൗഹീദും ) അടിസ്ഥാന അറിവ് പോലും താങ്കൾക്ക് ഇല്ലെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി. താങ്കളെപ്പോലെ ധാരാളം പണ്ഡിതൻ? മാർ KNM ൽ മാത്രമല്ല എല്ലാ മുജാഹിദ് വിഭാഗങ്ങളിലും ഉണ്ടായേക്കുമോ എന്നും ഭയപ്പെടുന്നു. അല്ലാഹു ദീനിന്റെ അടിസ്ഥാന കാര്യങ്ങളെങ്കിലും പഠിക്കുവാൻ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ.

  • @AbuomarShanib
    @AbuomarShanib 4 дня назад +3

    ഒരു വിഭാഗത്തോടുള്ള അമർശം തെറ്റിദ്ധാരണ വീണ്ടും തെറ്റുപറ്റാൻ കാരണമാവാതിരിക്കട്ടെ...

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 4 дня назад +5

    ആരെയോ സുഖിപ്പിക്കാൻ ശ്രമിച്ചതാണ്......അറിവില്ലായ്മ അലങ്കാരമായി നടക്കുന്ന കുറെ കെഎൻഎം പ്രസംഗികൻമാർ ഉണ്ട്.....

  • @MujeebMujeeb-wl8fr
    @MujeebMujeeb-wl8fr 4 дня назад +2

    കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുത്ത പഴയകാല മുജാഹിദ് നേതാക്കളുടെ വിശ്വാസമേ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഉള്ളൂ അതുകൂടി താങ്കൾ പഠിക്കുമെന്ന് കരുതുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @mnlpk4692
    @mnlpk4692 4 дня назад +13

    അൻസാർ സാഹിബേ... ആ വ്യഖ്യാനിച്ചവരെയൊന്നും നിങ്ങൾ തിരഞ്ഞു നടക്കേണ്ട നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെയാണ് ആ വ്യാഖ്യാതാക്കൾ

  • @saleemsaleem-w1w7u
    @saleemsaleem-w1w7u 4 дня назад +6

    ഉസ്താതെ 2012 വരെ ഇത് ശരിyaണെന്ന് പറഞ്ഞ knm ന്റെ
    നേതാക്കളോടാണ് നിങ്ങൾ
    ചോദിക്കേണ്ടത്. അതുവരെ
    മടവൂർ വിഭാഗം പറഞ്ഞിരുന്നത്
    2012 l knm പറയാൻ കാരണം
    എന്താണെന്ന് ചോദിച്ചറിയുക ?

  • @abdulahadabdulahad6106
    @abdulahadabdulahad6106 4 дня назад +6

    അൻസാറിന്റെ പ്രഭാഷണങ്ങൾ സംഘടനാ സങ്കുചിതിത്വം മാറ്റി വെച്ച് എല്ലാവരും കേൾകുമായിരുന്നു...
    എന്നാൽ പ്രസംഗ പീഠത്തിൽ കയറുമ്പോൾ വിഷയങ്ങളെ കൃത്യമായി പഠിക്കാതെ വായിൽ തോന്നിത് വിളിച്ചു പറയുകയും ശേഷം തൗബയുടെ ഭാഷ സംസാരിക്കുകയും ചെയ്യുന്നത് ശരിയല്ല.
    മനസ്സിൽ ഏതെങ്കിലും വിഭാഗത്തോടോ, വ്യക്തികളോടോ കറയുണ്ടെങ്കിൽ അതിനെ ദീനിന്റെ മുഖം നൽകി വിമർശിച്ചാൽ ഇത്തരം അപകടങ്ങൾ പതിയിരിക്കും എന്ന് മനസ്സിലാക്കുക.
    ചുരുങ്ങിയ പക്ഷം ആ വിഷയത്തിൽ (ആത്മാര്‍ത്ഥതയണ്ടെങ്കിൽ) സൂറത്തുൽ ഫലഖിന്റെയും, നാസിന്റെയും അമാനീ മൗലവിയുടെ തഫ്സീറു നോക്കി പഠിക്കാൻ സമയം കാണുക. നാട്ടിലെ പ്രശ്നങ്ങൾ മുൻനിർത്തി കുടുംബ ക്ലാസ്സെടുക്കുന്ന മിടുക്ക് അത്പം അഖീദ പഠിക്കാൻ കൂടി എടുത്താൽ നന്നായിരിക്കും. അൻസാറിനോട് സതുദ്ദേശം മാത്രം...😊

  • @RasheedKAKogalassarypoAshecobe
    @RasheedKAKogalassarypoAshecobe 4 дня назад +6

    അല്പം കാര്യ സാധ്യതയ്ക്ക് വേണ്ടി ഇങ്ങനെ മലക്കം മറിയുന്നത് ശരിയാണൊ

  • @ulive7445
    @ulive7445 День назад +1

    നിങ്ങൾ പറഞ്ഞ kuthuba 💯 currect aan. അത് തന്നെയാണ് ഇത്രയും കാലം മുജാഹിദുകൾ പറഞ്ഞിരുന്നതും. പിന്നെ ആർകൂ vendiyaan ഇങ്ങനെ മാറ്റി പറയുന്നത്.... ഇതു കണ്ടപ്പോൾ ☹️

  • @islahiislahi
    @islahiislahi 4 дня назад +9

    തൗബയുടെ കൂടെ ആരോപണവും കളവും ഇതാണ് നന്മണ്ട ഇപ്പോൾ ചെയ്തത്. ഒരു തെറ്റ് തിരുത്തുമ്പോൾ മറ്റു പല തെറ്റുകൾ ആവർത്തിക്കുന്നു. വിഷയം പഠിച്ചിട്ടില്ലെങ്കിൽ കെ ജോയിനോട് ചോദിച്ചു പഠിക്കുക. സാധാരണ പറയും മടിയിൽ കനം ഇല്ലാത്തവന് വഴിയിൽ ഭയമില്ല.

  • @abdulnasar1629
    @abdulnasar1629 4 дня назад +3

    നിങ്ങളെ തെറ്റ് ബോധ്യപ്പെടുത്തിയ KJU ക്കാരൻ ആരാണ് ഒന്ന് പറയാമോ 🤔

  • @youtubeworldbyfayi5041
    @youtubeworldbyfayi5041 4 дня назад +8

    അനസാർ നന്മണ്ടയെ വെല്ലുവിളിക്കുന്നൂ... ജിന്ന് ഭൗതികമാണോ അഭൗതിമാണോ?
    ഈ വിഷയത്തിൽ നിങ്ങൾ വീഡിയോ ചെയ്യണം

  • @ahmedirfan1767
    @ahmedirfan1767 4 дня назад +3

    ഉസ്താദ് ഇത്രയും ജനങ്ങൾക്ക് ഉൽബോധനം നടത്തിയിട്ട് ജിന്ന് വിഷയം പഠിക്കാതെ ആണോ വിഷയം മിമ്പറിൽ പറയുന്നത്. 24 വർഷമായി ജിന്ന് വിഷയം മുജാഹിദ് പ്രസ്ഥാനത്തിൽ നടക്കുന്നു. ഒരു വിധം മുജാഹിദുകൾ ക്കെല്ലാം വിഷയങ്ങൾ നല്ലതുപോലെ അറിയാം. അനസ് മുസ്ലിയാരുടെ 2012 മുൻപുള്ള പ്രസംഗങ്ങൾ യൂട്യൂബിൽ കിട്ടും അത് നോക്കി പഠിക്ക്. 2012 വരെ കെ എൻ എമ്മിൽ ഉള്ള എല്ലാവരും ശിർക്കൻ വിശ്വാസം ആയിരുന്നുവോ. ഒരാള് തൗബ ചെയ്താൽ എല്ലാവർക്കും അത് ബാധകമാണോ

  • @shahulshshameed5164
    @shahulshshameed5164 4 дня назад +4

    ഇങനെ 12 +10 = 22 കൊല്ലമായി ഈ വിഷയം മുജാഹിദുകൾക്കിടയിൽ ചർച്ച ആയിട്ടും നിങ്ങൾ ഇത് വരെ നോക്കിയില്ല എന്ന് പറയുമ്പോൾ ഒരു ശരാശരി മുജാഹിദ് പ്രബോധകന്റെ അറിവ് ഇതാണേൽ സാധാരണക്കാരന്റെ അവസ്ഥ എന്താവും...

  • @abdullakavungal4985
    @abdullakavungal4985 4 дня назад +5

    മുവഹിദുകളുടെ മേൽ ശിർക്ക് ആരോപിക്കാൻ താങ്ങളുടെ k j u നേതാക്കൾ വർഷങ്ങളായി തേരാ പാര നടക്കുന്ന ത് കണ്ടിട്ടും അതിനെപ്പറ്റി പഠനം നടത്താൻ താങ്കൾ ക്ക് കഴിയാതെ പോയത് ഒരു അൽഭുതം തന്നെയാണു

  • @abdulabdul9880
    @abdulabdul9880 5 часов назад

    അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ....ഒന്നും വെക്തിപരമല്ല...ആശയപരം മാത്രമാണ്.

  • @vahabayanicode9704
    @vahabayanicode9704 4 дня назад +3

    താങ്കളോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുപോയി

  • @shaficochin8380
    @shaficochin8380 4 дня назад +3

    KNM ൻ്റെ കേൾക്കാൻ കൊള്ളാവുന്ന ഒരു പ്രഭാഷകൻ ഇത് മാത്രം ആയിരുന്ന്
    ഇനി ഇതും അൻസാർ നന്ബ്ബണ്ട 😂

  • @Hidayath099
    @Hidayath099 4 дня назад +2

    എന്തെങ്കിലും ആവേശത്തിന് പേരിൽ മിമ്പറിൽ കയറി സംസാരിക്കേണ്ട വിഷയം അല്ലായിരുന്നു ജിന്ന് വെറുതെ മറ്റുള്ള പണ്ഡിതന്മാരെ ശരിയായ പരലോകം പറഞ്ഞു തരുമ്പോൾ അവരുടെ പേരില് വെറുതെ ജിന്ന് ആരോപിച്ചത് നിങ്ങൾ സ്വയം നിങ്ങളെ പല്ലുകുത്തി മണപ്പിക്കാൻ ചെയ്യുന്നത് ഞാൻ നിങ്ങളെ തടുക്കം പല പണ്ഡിതന്മാരും പ്രസംഗം കേൾക്കാറുണ്ട് നിങ്ങളിൽ ഒരുപാട് കുത്ത് വാക്കുകളാണ് നിങ്ങളുടെ സംഘടന പറയുന്നത് വിസ്ഡം സംഘടനയിൽ ഇങ്ങനത്തെ കുത്ത് വാക്കുകളോ കളിയാക്കൽ ഒന്നുമില്ല ഈ വിഷയങ്ങളൊക്കെ സംസാരിക്കുമ്പോൾ ശരിയായ അറിവില്ലാതെ നിങ്ങൾ മിമ്പറി പറയാതിരിക്കാൻ ആണ് ഏറ്റവും ബെസ്റ്റ്

  • @vahabayanicode9704
    @vahabayanicode9704 4 дня назад +2

    ഇത് താങ്കളെക്കൊണ്ട് ഹനീഫ് കായക്കൊടിയും അനസ് മുസ്ലിയാരും പറയിപ്പിച്ചത് പോലെ തോന്നുന്നുണ്ട്

  • @hamsaps1330
    @hamsaps1330 4 дня назад +7

    പണ്ടിതൻ്റെ കാര്യമിങ്ങിനെയാണങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ???

  • @mohammedashraf8062
    @mohammedashraf8062 4 дня назад +8

    വിഷയങ്ങൾ പഠിച്ച ശേഷം മാത്രം ഉൽബോധനം നടത്തുക. അല്ലാതെ ഇടയ്ക്കിടെ വന്നു തൗബ ചെയ്യുകയല്ല വേണ്ടത്.

    • @Thouheed1
      @Thouheed1 4 дня назад

      ഫൈസൽ മുസ്ലിയാർ വരെ തിരുത്തുന്നു എന്നിട്ടല്ലേ

  • @Abdullah-s3f7m
    @Abdullah-s3f7m 4 дня назад +2

    ഒരു മിമ്പറിൽ കയറി നിന്നു കൊണ്ട് ഒരു വിഭാഗത്തിനെ ജിന്നിനോട്‌ ചോദിക്കുന്നവരായി ചിത്രീകരിക്കാൻ മാന്യനായി നിന്നു കൊണ്ട്, താൻ ആരെയും പരിഹസിക്കുന്നവനല്ലെന്ന് നിഷ്കളങ്കനാണെന്ന് തോന്നിക്കും വിധം നാവിനെ ഉപയോഗിക്കുന്നതിനാണ് താങ്കൾ തൗബ ചെയ്യേണ്ടത് അൻസാർ.
    Wisdom പ്രവർത്തകർ ജിന്നിനെ വിളിക്കുന്നതിന്‌ പ്രേരിപ്പിക്കുന്നത് പോലെയാണ് നിങ്ങളുടെ സമീപനം. ജിന്ന് ശരീരത്തിൽ കയറുമെന്ന് ജംഇയ്യത്തുൽ ഉലമയിൽ അറിവ് കിട്ടിയ പോലെ, ആ വിഷയത്തിൽ ഒന്ന് കൂടി പടിച്ചിട്ട് മറ്റുള്ളവരെ ആക്ഷേപിക്കാം. ഇല്ലെങ്കിൽ ഇതേ പോലെ എല്ലാം തിരിഞ്ഞു കുത്തും അൻസാർ.....😢

  • @shakkeercm1224
    @shakkeercm1224 4 дня назад +3

    ഒരു തെറ്റ് തിരുത്തി നല്ല കാര്യം
    പക്ഷെ എന്തിന് പിന്നെ നിങ്ങൾ അടുത്ത തെറ്റ് ഉന്നയിക്കുന്നു ഇത് നിങ്ങൾക്ക് ജയിക്കാൻ വേണ്ടിയുള്ള ആരോപണമല്ലെ
    ഈ വിഷയത്തെ പറ്റി എത്ര വ്യക്തമായി wisdom പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്
    അൻസാർ നന്മണ്ടയുടെ പ്രഭാക്ഷണങ്ങൾ സംഘടനാ പക്ഷപാതിത്യമില്ലാതെ എല്ലാവരഎല്ലാവരും കേൾക്കുന്നതും ഷെയർ ചെയ്യുന്നതുമാണ് നിങ്ങൾ ഇത് പോലെത്തെ ആരോപണം പറച്ചിൽ നിന്നു വിട്ടു നിൽക്കു ക നിങ്ങളിൽ നിന്ന് ജനങ്ങൾ ഇത് പ്രതീക്ഷിക്കുന്നില്ല
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @firoskhanvm3229
    @firoskhanvm3229 4 дня назад +6

    KNM ക്കാരെ നാണമുണ്ടോ നിങ്ങൾക്ക്

  • @arv877
    @arv877 4 дня назад +1

    ഇനി CD യും വിസ്ഡവും രണ്ടാവേണ്ട.. ഒന്നായി പ്രവർത്തിക്കാം..

  • @shaficochin8380
    @shaficochin8380 4 дня назад +2

    KJU ബോധ്യപ്പെടുത്തി തന്നു കേരള ജിന്ന് യുണ്യൻ 😂😂😂KNM തന്നെ ആണ് എന്ന് 😮

  • @Abdulgafoorvavatt
    @Abdulgafoorvavatt 3 дня назад +1

    ഇനി കുറച്ച് കാലത്തേക്ക് ഇത് മതിയാകും

  • @shabeerummatbrightcoolmala9471
    @shabeerummatbrightcoolmala9471 3 дня назад +2

    KJU ബോധ്യപ്പെടുത്തി തരാതൊക്കെ താങ്കൾ ഖുതുബയിൽ പറയുമോ?

  • @AkbarAli-kw2ln
    @AkbarAli-kw2ln 3 дня назад +2

    വസീലത്തു ശിർക്ക് എന്നാൽ ജിന്നിനോട് സഹായം ചോദിക്കാം എന്ന് വിസ്ഡം പറഞ്ഞിട്ടില്ല. അൻസാർ നെൻമണ്ട താങ്കളുടെ പ്രസംഗം ഒരു പാട് ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് ആ ബഹുമാനം നിലനിർത്തി കൊണ്ട് പറയട്ടെ ആളുകളെ തെറ്റ്ദ്ധരിപ്പിക്കുരുത്

    • @Abbas-en1zm
      @Abbas-en1zm 3 дня назад

      സിറാജിൻ്റെ വാദം ഒന്ന്കേട്ട്നോക്ക്

  • @majeedmannisseri9172
    @majeedmannisseri9172 4 дня назад +2

    ഇനി താങ്കൾ ആ പത്തപ്പിരിയം സംവാദം കൂടി ഇതുപോലെ സമാധാന പരമായി ഒന്ന് മനസ്സിരുത്തി കേൾക്കുക

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 4 дня назад +19

    ♥️ ഇത് പോലെയുള്ള ആളുകളാണ് ഒരു യഥാർത്ഥ വിശ്വാസി തെറ്റ് സംഭിക്കാം മനുഷ്യരല്ലേ എന്നാൽ ഇതുവരെ എത്ര മൗലവിമാർ (സമസ്ത ) എത്ര ദുർവ്യാഖ്യാനിച്ചു ജനങ്ങളെ വഴികേടി ലാക്കി പക്ഷെ എത്ര പേര് സത്യം മനസ്സിലായിട്ടും തിരുത്താൻ ശ്രമിച്ചു?

    • @ulladanmohammad1468
      @ulladanmohammad1468 4 дня назад +1

      താങ്കൾ കൂടുതൽ ഇനിയും പഠിക്കാനുണ്ട്. ഇസ്ലാമിക അധ്യാപനങ്ങൾ മറ്റുള്ളവരെ ഇഷ്ടപ്പെടുത്തുക എന്നതല്ല നമ്മൾ ജീവിതത്തിൽ പകർത്തുക എന്നതാണ് പ്രധാനം. ഫൈസൽ മൌലവി പറയുന്നതു പോലെ എൻറ്റെ ബുദ്ധിക്കു യോജിപ്പില്ല എന്ന ചിന്തയല്ല വേണ്ടത്. അത് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി എന്ന ചിന്തയിൽ അല്ലാഹുവിനോടു പ്രാർത്ഥിക്കുക. സാമ്പത്തികം എവിടെ നിന്നാണു അധികം കിട്ടുന്നത് എന്ന ചിന്ത ആകരുത് മുജാഹിദ് പ്രവര്‍ത്തനം. ആ കാര്യത്തിൽ നമുക്കു wisdom വിശ്വസിക്കാം.

  • @RasiyaPt-x3p
    @RasiyaPt-x3p 3 дня назад +2

    Eyaluda prasangam kurachu kannuruttal mathraman

  • @abooarshedkinalur1883
    @abooarshedkinalur1883 4 дня назад +2

    അല്ല - അൻസാറേ - കേരളക്കരയിൽ ഏതെങ്കിലും ഒരു മുജാഹിദ് വിഭാഗം ജിന്നിനോട് സഹായം തേടാം - അത് അനുവദനീയമാണ് എന്ന് പറഞ്ഞ വല്ല രേഖയും ഉണ്ടെങ്കിൽ പറയൂ.

  • @abdulkabeerpdri
    @abdulkabeerpdri 4 дня назад +2

    താങ്കൾ തിരുത്തിഇത്തോളം മടവൂർ സാഹിബിനെ കൊണ്ടുകൂടി തിരുത്തിച്ചാൽ നന്നായിരുന്നു...
    വസീലത്ത് എന്ന വാക്കിൻറെ അർത്ഥം ഇനിയെന്നു പഠിക്കും...😑

  • @Islamic-lectures-malayalam
    @Islamic-lectures-malayalam 3 дня назад +2

    നിങ്ങൾക്ക് എന്താണ് സംഭവിച്ചത് Ansar Nanmanda. നിങ്ങൾ ഒരു നല്ല മനുഷ്യനായിരുന്നു

  • @khalidmvmvhamzahaji5976
    @khalidmvmvhamzahaji5976 4 дня назад +4

    അൻസാർ സാഹിബ്‌ വസീലത്തു ശിർക്ക് കൂടി ഒന്ന് പഠിക്കണം
    ഒക്കെ ശരിയാകും
    നമ്മുടെ പ്രസംഗികന്മാർക്ക് ഉള്ള ഒരു കുറവാണ് ഇത് കിതാബ് അറിയൂല്ല എന്നുള്ളത്!
    ആ കുറവ് നികത്താനാണ് ജാമിഅഃ അൽ ഹിന്ദ്
    പക്ഷ പാതിത്വം ഉപേക്ഷിച്ചാൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും
    കബർ കെട്ടിപ്പൊക്കൽ
    ശിർക്കല്ല! എന്നാൽ അത് ശിർക്കിലേക്കുള്ള വഴിയാണ്

    • @badaru3
      @badaru3 4 дня назад

      ജാമിഅയില്ലെ ഫൈസൽ മൗലവിയുടെ വിദ്യാർത്ഥിയാണെന്ന് മനസിലായി ?

    • @hasainaram8466
      @hasainaram8466 4 дня назад +1

      Kaalidichaya, valare correct..
      Enn sabaanichaa kasarod

  • @fayasali100
    @fayasali100 4 дня назад +9

    പ്രാമാണികമായി വിസ്ഡ്ത്തിൻറെ നിലപാട് അന്നും ഇന്നും ഒരു പോറേൽക്കാതെ നിൽക്കുന്നു.
    മുൻവിധിയില്ലാതെ സംഘടനാ പക്ഷമില്ലാതെ ഈ വിഷയം പഠിച്ചാൽ ആരാണ് പ്രമാണത്തിൻ്റെ കൂടെ നിൽക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയും സത്യം
    ഒരു Ex KNM പ്രവർത്തകൻ

  • @shaficochin8380
    @shaficochin8380 4 дня назад +2

    കഥ പറഞ്ഞു പോവുന്ന എത്ര എളുപ്പമല്ല ദീൻ പറയാൻ

  • @pmfaisalfaisal8696
    @pmfaisalfaisal8696 4 дня назад +5

    ❤❤❤❤❤good❤അപ്പൊ 15 വർഷമായി ഇതേ വിഷയം ചർച്ച ചെയത കേരളത്തിലെ മുജാഹിദ് കളുടെ ഒരു പ്രസംഗവും താങ്കൾ ശ്രദിച്ചില്ലേ ❤❤❤❤

  • @moiduppa6939
    @moiduppa6939 4 дня назад +4

    നിനക്ക് മാത്രം ഒരു അല്ലാഹു
    എടോ ചങ്ങാതി അല്ലാഹു അല്ലാത്ത ആരോടും പ്രാർത്ഥിക്കാനും സഹായം തേടാനും പാടില്ലെന് പഠിപ്പിച്ച് മുന്നോട്ട് പോവുന്ന വിസ്ഡം പ്രവർത്തകരായ മുജാഹിദുകളെ ശിർക്കാരോപിക്കുന്ന I kJU KNM തുടങ്ങിയ പ്രസ്താന പ്രവർത്തകർ
    ജിന്നുകളോട് എന്ത് ചോദിച്ചാലും ശിർക്കാണുന്നതിന് ഖുർആൻ തന്നെ എതിരല്ലേ
    സുലൈമാൻ നബി അ തൻ്റെ മുന്നിൽ ജിന്നിൽ പെട്ട പിശാചടക്കം ഉള്ള സദസ്സിനോട് ചോദിച്ചതിനെ കുറിച്ച് എന്താണ് വിശ്വാസം

    • @AarpeesArcade
      @AarpeesArcade 3 дня назад

      മുഹമ്മദ് നബിക്ക് ശേഷം ആകാശ ലോകത്തുനിന്നും ഒന്നും തന്നെ ഇറങ്ങുക യില്ല എന്ന് നമുക്ക് അറിയാലോ അങ്ങനെ പഠിപ്പിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കെ മുഹമ്മദ് നബിക്ക് മുന്നേയുള്ള പ്രവാചകൻമാർക്ക് ഉള്ള മോദിജി സ്വത്തുക്കളിൽ പലതും സംഭവിച്ചിട്ടുണ്ട് മലക്കുകൾ ഇറങ്ങിയിട്ടുണ്ട് എന്നുകരുതി മുഹമ്മദ് നബിക്ക് ശേഷം ആകാശത്തുനിന്നും മലക്കുകളും ജിന്നുകളും പ്രത്യക്ഷപ്പെടുക ഇല്ല എന്ന് വളരെ വ്യക്തമാണ്.

  • @firoskhanvm3229
    @firoskhanvm3229 4 дня назад +10

    ജനങ്ങൾ എല്ലാം പടിച്ചു തുടങ്ങി എല്ലാവരും KNM വിടാനും തുടങ്ങി

    • @anvarmohamed764
      @anvarmohamed764 4 дня назад

      ശാസ്ത്രജ്ഞൻ

    • @firoskhanvm3229
      @firoskhanvm3229 4 дня назад

      @anvarmohamed764 I'm a pilot and you want to go to the CD tower

  • @AliyarCholalakkal
    @AliyarCholalakkal 4 дня назад +2

    ഒരു ആവെറേജ് മുജാഹിദും അള്ളാ ഹുവിനൊടല്ലാതെ പ്രാ ത്ഥിക്കുകയോ സഹായം ചോദിക്കുകയോ ചെയ്യില്ല😢

  • @abdulabdul9880
    @abdulabdul9880 5 часов назад

    അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ....ഒന്നും വെക്തിപരമല്ല...ആശയപരം മാത്രമാണ്.
    Knm തികച്ചും ആശയപരമായ പാപ്പരത്തിലാണ്. അത് ഞങ്ങൾ പൊളിച്ചടുക്കും ഇൻ ഷാ അല്ലാഹ് .

  • @alwayswithaperson4737
    @alwayswithaperson4737 4 дня назад +2

    അൻസാർ സാഹിബ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി അദ്ദേഹത്തിൻറെ ഒരു വിശദീകരണം കേട്ടു അദ്ദേഹത്തിൻറെ വിഷയം തുടങ്ങുമ്പോഴുള്ള സംസാരം കേട്ടിട്ട് ഞാൻ താങ്കൾക്ക് അനുകൂലമായി അതിൽ കമൻറ് ഇടുകയും ചെയ്തിരുന്നു താങ്കളെയും സിറാജുൽ ഇസ്ലാമിനെയും ഒക്കെ വളരെ ആദരവോടെ ബഹുമാനത്തോടെ നിങ്ങളുടെ വോയിസ് കൾ എല്ലാം ശ്രമിക്കുന്ന ആളുകളാണ് ഞാൻ ഉൾപ്പെടെയുള്ള ആളുകളൊക്കെ പക്ഷേ നിങ്ങൾ ഇപ്പോഴും തെറ്റ് തിരുത്തി കൊണ്ടുള്ള ഈ സംസാരത്തിലും താങ്കൾ ഒരുപാട് തെറ്റുകുറ്റങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും അതുകൊണ്ട് താങ്കൾ സിറാജുൽ ഇസ്ലാം എന്ന നാട്ടുകാരൻ ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നു അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് ഇരുന്ന് സമാധാനത്തോടെ നല്ല ഭക്ഷണവും ഒക്കെ ഒരുക്കി ഈ വിഷയത്തെ സന്തോഷത്തോടെ കൈകാര്യം ചെയ്താൽ ഇൽമ് പഠിക്കുന്ന എന്നെ പോലുള്ളവർക്ക് ഒക്കെ ഒരു വലിയ അനുഗ്രഹമാകും❤

  • @SakkeerIsmailFaazcaterers
    @SakkeerIsmailFaazcaterers 4 дня назад +1

    താങ്കളുടെ തനി നിറം ഈ ഖുതുബയിലൂടെ പുറത്ത് വന്നു താങ്കളുടെ കാപട്യം പുറത്ത് വന്നത് പലർക്കും മാറി ചിന്തിക്കാൻ കാരണമാകട്ടെ

  • @abooarshedkinalur1883
    @abooarshedkinalur1883 4 дня назад +1

    വസീലത്ത് ശിർക്ക് ചെയ്യൽ അനുവദനീയം എന്നു പറയുന്ന ഒരു മുജാഹിദിനെ അൻസാറെ കാണിച്ചു താ.
    അറിയാത്ത കാര്യം പറയല്ല അൻസാറെ,
    കാര്യങ്ങൾ ഒന്നുകൂടെ പഠിക്കൂ.
    ഉള്ള ഇമേജ് കളയല്ലെ. വേദനയുണ്ട്

  • @kamaludheennellengara9004
    @kamaludheennellengara9004 2 дня назад

    നിങ്ങൾ പറഞ്ഞത് തന്നെ യാണ് പരലോക വിശ്വാസം ഉള്ളവരുടെ വിശ്വാസം , അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തവരാണ് ജിന് ശരീരത്തിൽ പ്രവേശിക്കും എന്ന് പറയുന്നത്. വിസ്‌ഡം കാർ ജിനുകളെ യാണ് രക്ഷധികാരി ആക്കി വെച്ചിട്ടുള്ളത് ❤

  • @MdAshraf-ko8ro
    @MdAshraf-ko8ro 4 дня назад +1

    താങ്കളുടെ വീഡിയോകൾ WISDOM ഗൂപ്പിലം KNM കാരും ഒരുപോ പ്രജരിപ്പിച്ചിരുന്നു താങ്കളുടെ ഈ പ്രഭാശത്തിലൂടെ ഒരു വിഭാകം താങ്കെളെ ഇനി കയ്യൊഴിഞ്ഞു വിവാതവിശയങ്ങൾ ഒന്നുകൂടി പഠിച്ചതിന്ന് ഷേശം പുറയാമായിരുന്നു

  • @badaru3
    @badaru3 4 дня назад +3

    മനുഷ്യ ഹൃദയങ്ങളിൽ ദുർമന്ത്രം നടത്തി പിന്മാറി കളയുന്ന മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളിൽ നിന്നും ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു . സൂറ-അന്നാസ്
    ഇതിനു വിരുദ്ധമായി സ്വഹിഹായ ഒരു ഹദീസും ഇല്ല എന്നും പറഞ്ഞ താങ്കൾക്ക് ഇപ്പോൾ ബോധ്യപ്പെട്ട കാര്യങ്ങൾ എന്താണെന്ന് പറയേണ്ടേ ?
    ഖുർആനിന്നും - സുന്നത്തിനും എതിരെ ജംഇയ്യത്തുൽ ഉലമ പറഞ്ഞു തന്ന തെളിവ് എന്താണ് ?

    • @abdulabdul9880
      @abdulabdul9880 6 часов назад

      യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന്‌ നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്.
      നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്.

    • @abdulabdul9880
      @abdulabdul9880 6 часов назад

      ഷെയ്ക് സാലിഹ് ഫൗസാന്റെ ബുക്കിലെ: ജിന്നിനെ "ഭയപ്പെടുന്നതിൽ ശിർക്കാവുന്ന" ഭാഗം മാത്രം വായിച്ച്.."ശിർക്കാകാത്ത ഭയം" വായിക്കാതെ അലി മദനിയും ടീമും പക്കാ തട്ടിപ്പാണ് നടത്തിയത്.

    • @abdulabdul9880
      @abdulabdul9880 6 часов назад

      ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക്‌ മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ?

  • @usmanputhiyaloth8391
    @usmanputhiyaloth8391 4 дня назад +4

    അൻസാർ ഭായ് നിങ്ങൾ മാത്രമല്ല മറ്റു പലരും ഞാൻ ഏറ്റവും മഹാൻ എന്ന് കരുതുന്നു --------- എന്നിട്ട് പിന്നെയും ന്യാ യീകരിയ്കയും മറ്റുള്ളവർ ക്ക് കുറ്റം ------

  • @shaficochin8380
    @shaficochin8380 4 дня назад +2

    KNM എന്ന പേര് മാറ്റി KTM Kerala Thirutthal mujahid എന്നാക്കി കൂടെ 😂

  • @NewDelhi-qq1oq
    @NewDelhi-qq1oq 4 дня назад +3

    വിശദമായ തിരുത്തൽ.
    അഭിനന്ദനങ്ങൾ ❤

  • @abdulabdul9880
    @abdulabdul9880 6 часов назад

    LKG classes for KNM students:
    ജിന്ന് നമ്മേ കാണും, നമ്മൾ പറയുന്നത് കേൾക്കും, ഉപദ്രവം ഉണ്ടാക്കും [സൂറത് നാസ്] എന്ന് ആരെങ്കിലും കരുതിയാൽ ശിർക്കാവില്ല.
    എന്തുകൊണ്ട് ?
    ജിന്ന് എന്ന സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് തന്നെ അവർക്ക് നമ്മെ കാണാൻ പറ്റിയ, നമ്മൾ പറയുന്നത് കേൾക്കാൻ പറ്റുന്ന, ഉപദ്രവം ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ്.
    ഉദാഹരണത്തിന്: നായ്ക്കൾക്ക്‌ നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം കേൾക്കാൻ കഴിയും. നായക്ക് ഈ കഴിവ് എവിടെനിന്ന് കിട്ടി ? നായക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് ആരെങ്കിലും കരുതിയാൽ, അത് അഭൗതികമായ കഴിവാകുമോ? ശിർക്കാകുമോ?
    ഒരു ആന നമ്മേ എങ്ങനെ സഹായിക്കും, എങ്ങനെ ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞാൽ നമുക്കെല്ലാവർക്കും വെക്തമായി മനസ്സിലാകും.
    എന്നാൽ ഒരു ജിന്നോ മലക്കോ നമ്മേ സഹായിക്കുന്നതോ, ഉപദ്രവിക്കുന്നതോ നമുക്ക് വെക്തമാകുകയില്ല. വ്യക്തതത ഇല്ലാത്തതുകൊണ്ട്, അള്ളാഹു ഇടപെടുന്നതുപോലെയാണ് എന്ന് ആരും കരുതേണ്ട...അങ്ങനെ കരുതിയാൽ അതുശിർക്കാവുകയും ചെയ്യും.
    ജിന്നും മലക്കും എങ്ങനെയായിരിക്കും ഉപദ്രവിക്കുന്നത്, സഹായിക്കുന്നത് എന്ന് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ട.
    നമുക്ക് കേൾക്കാൻ കഴിയാത്ത ശബ്ദം നായ കേൾക്കുന്നത് അള്ളാഹു കേൾക്കുന്നതുപോലെയാണെന്ന് ഏതെങ്കിലും പൊട്ടന്മാർ പറയുമോ?
    ജിന്നും മലക്കും സൃഷ്ടികളിൽ പെടാത്ത വേറെന്തോ സാധനമായിട്ടാണ് Circus Dawa+ KNM പൊട്ടന്മാർ മനസ്സിലാക്കിട്ടിട്ടുള്ളത്.
    ഇതിൽനിന്ന് രക്ഷപ്പെടാൻ ഇവർ കണ്ടിട്ടുള്ള ഒരേയൊരു മാർഗം ജിന്നും മലക്കും വരുന്ന ഹദീസ് നിഷേധിക്കുക, ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുക എന്നൊക്കെയാണ്.

  • @saidalipulanthola7928
    @saidalipulanthola7928 4 дня назад +2

    തെറ്റ് തിരുത്തുന്നു എന്ന് പറഞ്ഞത് നല്ല കാര്യം. പിന്നീട് താങ്കൾ പറഞ്ഞ കാര്യങ്ങൾ ( ഖുതുബ കേട്ടിട്ടില്ല ) 2002 മുതൽ 2012 വരെ എല്ലാവരും കൂടി പറഞ്ഞതായിരുന്നല്ലൊ. ഇന്ന് ഒരു വിഭാഗത്തെ ശിർക്കാരോപിക്കുന്നവർ മുമ്പ് ശിർക്കാരോപിച്ചിരുന്നവർ (മർക്കസുദ്ധഅവ ) ഹദിസുകളെ തള്ളുകയും ഖുർആൻ ദുർവ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ KNM നോ KJU വിനോ ഒരു വിരലനക്കാൻ സാധിക്കുന്നുണ്ടോ. ഒരേ ആലയത്തിൽ കെട്ടാനായിരുന്നല്ലൊ ഈ പണിയൊക്കെ എടുത്തത്. 6:28

  • @drnavaspakkada9453
    @drnavaspakkada9453 21 час назад

    ഈ ജിന്ന് കയറിയാൽ എന്തു ചെയ്യും.......ഇറങ്ങിപോകാൻ പറഞ്ഞാൽ ശിർക്കാവില്ലേ ....? ജിന്ന് അബൗദികമല്ലെ

  • @yaseenmuhammed689
    @yaseenmuhammed689 4 дня назад +3

    അൽഹംദുലില്ലാഹ്
    അള്ളാഹു വളരെ ഇഷ്ടപ്പെടുന്ന സ്വഭാവം
    അള്ളാഹു സ്വീകരിക്കട്ടെ

  • @aboobackermc5256
    @aboobackermc5256 4 дня назад +2

    ജിന്ന്
    കയറിയാൽ
    എങ്ങനെ
    തിരിച്ചറിയും.?
    സംശയം
    വന്നാൽ
    എവിടെ
    ബന്ധപ്പെടണം.

  • @vahabayanicode9704
    @vahabayanicode9704 4 дня назад +2

    എന്തിനാണ് താങ്കൾ ഇങ്ങനെയൊക്കെ സംസാരിച്ചു ഒപ്പിക്കുന്നത് പടച്ചവനെ പേടിയില്ലേ

  • @tiptoprasheed7999
    @tiptoprasheed7999 21 час назад

    ജിന്ന് മനുഷ്യ ശരീരത്തിൽ എപ്പോൾ കയറും, കയറിയാലുള്ള ഗുണങ്ങൾ, കയറുന്നത് നമുക്ക് അറിയാൻ സാധിക്കുമോ, ഇതൊക്കെ വിവരിക്കുന്ന ഒരു പ്രസംഗം പ്രദീക്ഷിക്കുന്നു

  • @abbaschanhal
    @abbaschanhal 4 дня назад +2

    അൻസാർ വിസ്ഡം വിഭകത്തെ ഒളിയമ്പ് ഇയ്യുകയാണ് വസീലത്ത് ശിർക്ക് എന്ന് പറഞ്ഞാല് ശിർക്കിലേക്കുള്ള വഴി എന്നാണ് .ഒരു കാര്യം ചെയ്യുമ്പോൾ എന്തായാലും ചിന്തയിൽ വരും അതിനു വേണ്ട കര്യങ്ങൾ തയ്യാറാക്കും ഇതിനെയാണ് അ പ്രവർത്തിയിലേക്കുള്ള വഴി എന്ന് പറയുന്നത് ദീൻ പഠിക്കേണ്ടത് സംഘടന നേതാക്കൾ പറയുന്നതിൽ അല്ല പ്രമാണം എന്തു പഠിപ്പിച്ചുവോ അതിൻ്റെ നേരും നെ റിയും അതാണ് പറയേണ്ടത്

  • @aboobackerke7694
    @aboobackerke7694 4 дня назад +2

    സ്വന്തം ബുദ്ധി മറ്റുള്ളവരുടെ കുൽസിത ശ്രമങ്ങൾക്ക് മുന്നിൽ പണയം വെച്ച ആൾക്ക് ഇങ്ങനെയാണ് പരിണിത ഫലം.

  • @kamaludheennellengara9004
    @kamaludheennellengara9004 2 дня назад

    പള്ളിയിൽ കുത്തുബ പറയുമ്പോൾ ഇങ്ങനെ ഉള്ള വിഷയങ്ങൾ ഒഴിവാക്കാൻ ശ്രമികുക. നബിച്ചറിയയിൽ ഇല്ലാത്ത വിഷയങ്ങൾ എന്തിനാണ് ഞമ്മൾ പിൻപറ്റുന്നത്. അൽഹംദുലില്ലാഹ്

  • @Abdullatheef-y9g
    @Abdullatheef-y9g 4 дня назад +1

    തിരുത്തിയത് ഏത് ഹദീസിന്റെ അടിസ്ഥാനത്തിൽ? വ്യക്തമായി പറയടോ? ഹദീസ് വ്യക്തമാക്കി തൗബ ചെയ്യൂ ആ ഹദീസ് നിങ്ങൾ ധൈര്യമുണ്ടെങ്കിൽ ഇവിടെ അവധരിപ്പിക്കൂ