vessel filter instalation malayalam || വെസൽ ഫിൽറ്റർ എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം.

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 22

  • @akbar-333
    @akbar-333 Месяц назад

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് താങ്കൾ ചെയ്തത്❤

    • @powerwaytechnic
      @powerwaytechnic  Месяц назад

      Thanks bro

    • @AbduSalam-w5c
      @AbduSalam-w5c 26 дней назад

      വെസൽ. മീഡിയാസ് എവിടെ നിന്ന് കിട്ടും വെള്ളം ടെസ്റ്റ് ചെയ്ത റിസൾറ്റ് കാണിച്ചു കെടുത്താൽ മിഡിയാസ് കിട്ടുമോ

  • @AsifKm-g3n
    @AsifKm-g3n 19 дней назад

    Presantation super

  • @HI-TECHelectricals
    @HI-TECHelectricals Месяц назад

    Use full video

  • @sanvasworld
    @sanvasworld 29 дней назад

    🥰🔥

  • @badhushac
    @badhushac Месяц назад

    👍👌

  • @NP-zg3hq
    @NP-zg3hq 16 дней назад

    Filter ground ലെവലിൽ വച്ചാൽ സെക്കന്റ്‌ ഫ്ലോറിൽ toiletൽ pressure കിട്ടുമോ?

  • @tintushyjanshyjan3910
    @tintushyjanshyjan3910 20 дней назад

    ഫിൽറ്റർ ചെയ്തുവരുന്നവെള്ളം തിളപ്പിച് ഗ്ലാസിൽഎടുക്കുമ്പോൾ ഗ്ലാസിൽ ,വെള്ള നിറത്തിലുള്ള പൊടി കാണുന്നു.ഇത് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ

    • @powerwaytechnic
      @powerwaytechnic  19 дней назад

      അങ്ങിനെ വരാൻ ചാൻസ് കുറവാണ് bro..
      പിന്നെ കുടിക്കാനുള്ള വെള്ളം electrical purifieril നിന്നും ഉപയോഗിക്കുക .വെസ്സെലിൽ നിന്നും ഫിൽറ്റർ ചെയ്ത് വരുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്കും use ചെയ്യുക.

  • @norbertnorbertancil279
    @norbertnorbertancil279 29 дней назад

    ഒരു stp സിസ്റ്റം ട്യൂറ്റോറിയൽ ഇടുമോ.. അതിന്റെ washout ഒകെ ഒന്ന് പഠിപ്പിക്കുമോ..

  • @sriramanaprasad
    @sriramanaprasad 24 дня назад

    Sir how much money for this

  • @mustan2854
    @mustan2854 22 дня назад

    ടോട്ടൽ കോസ്റ്റ് എത്രയാവും

    • @powerwaytechnic
      @powerwaytechnic  22 дня назад

      ഓരോ വെസ്സെലിനും വിത്യസ്ത റേറ്റാണ്.ബ്രോ

  • @jomonMP3580
    @jomonMP3580 28 дней назад

    ക്ളോറിൻ ചുവ മാറുമോ?

  • @j4tech138
    @j4tech138 Месяц назад