Make your own Iron removal Water Filter from PVC Pipe or Vessel Filter | akrtechnical

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 313

  • @noorudheenmanammal2786
    @noorudheenmanammal2786 4 года назад +10

    ചേട്ടാ pvc പൈപ് കൊണ്ട് ഞാനും ഉണ്ടാക്കി
    സൂപ്പർ
    എന്ടെ വീട്ടിലെ വെള്ളം മഞ്ഞ കളർ
    ആയിരുന്നു ഇപ്പോൾ നല്ല തെളിഞ്ഞ
    വെള്ളം കിട്ടി വളരെ ഉപകാരപെട്ടു 👍🏿🤝

    • @powerfullindia5429
      @powerfullindia5429 4 года назад +1

      എങ്ങനെ ആണു നിർമാണ രീതി.. പറയുമോ

    • @mohamedshafeeq2298
      @mohamedshafeeq2298 4 года назад

      6"pipe nte 2endum glu upayogichu ortichedukkendathundo

    • @arunma7339
      @arunma7339 4 года назад

      Filter cheytha vellathinu force undo

  • @abdulresheed955
    @abdulresheed955 4 года назад +11

    വളരെ നല്ല അറിവ് നൽകിയതിന് നന്ദി ഇനിയും നല്ല അറിവുകൾ ഇടുക

    • @madukrishnan5309
      @madukrishnan5309 3 года назад +1

      എന്ത്‌ അറിവ് ആണ് കിട്ടിയത്?

  • @mottolife8363
    @mottolife8363 4 года назад +7

    Very informative, thank you so much
    God bless you 👍🏼👍🏼

  • @Indian-gn7tz
    @Indian-gn7tz 4 года назад +2

    നമ്മുടെ വീട്ടിലെ വെള്ളം എത്ര മാത്രം ശുദ്ധമാണ് എന്നറിയുവാനുള്ള ടെസ്റ്റ് എങ്ങിനെ ചെയ്യാമെന്ന് പറയുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും സഹോദരാ

  • @salamcz9856
    @salamcz9856 4 года назад +2

    Packaged drinking water പ്ലാന്റിലേക്കു install ചെയ്യാൻ സാധിക്കുമോ

  • @hamsapuliyakkote1325
    @hamsapuliyakkote1325 4 года назад +8

    സൂപ്പർ അവതരണം ഇനിയും ഇങ്ങനെ ഉള വീഡിയോ പ്രതിക്ഷികന്നു

  • @jmansari
    @jmansari 4 года назад +3

    Thanks for yet another useful video by you.
    Thanks indeed. Now question is can now go ahead and use 13” PVC pipe and make this filter ??

  • @akku565
    @akku565 Год назад +2

    സർ വെള്ളത്തിലെ ഓർഗാനിക് മാറ്റർ കൂടുതൽ ആണ് അത് കൊണ്ട് വെള്ളത്തിൽ നല്ല കളർ വരുന്നു അത് മാറാൻ എന്ത് ചെയ്യണം ഫിൽറ്റർ 2no വെച്ചിട്ടുണ്ട് iron and carbon വെള്ളം ഫിൽറ്റർ ചെയ്യുമ്പോൾ തെളിഞ്ഞാണ് വരുന്നത് 1day കഴിയുമ്പോൾ കളർ മാറുന്നു.

    • @shinorshinu1664
      @shinorshinu1664 Год назад

      Turbudity test cheyyuka,govt lab test il undakum,ennittu result parayuka

  • @itsmesaj
    @itsmesaj 3 года назад +2

    Softener use cheyyunath ro plant il alla vellathintw hardness koodiya place kalilaanu pine vellam test cheyth mathram media add cheyyyka alle oru karyavum illathakum

  • @muhammedashrafmanu8834
    @muhammedashrafmanu8834 9 месяцев назад

    ഞാൻ 8 inch pipe ൽ filter നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.iron content ഉള്ള വെള്ളം ആണ്.. അതിനാൽ അതിനുവേണ്ടിയുള്ള മീഡിയാസ് അയച്ചു തരാമോ.. മീഡിയാസ് മാത്രമാണ് വേണ്ടത്.. പൈപ്പുകളും മറ്റു സാധനങ്ങളും ഇവിടെ വാങ്ങിക്കൊള്ളാം..
    എങ്കിൽ അതിന്റെ വില അറിയിക്കുമല്ലോ..

  • @shaaradi
    @shaaradi 5 месяцев назад

    Stone publes1/2, stone publes 1/4, activated carbon, medium sand, katalox, fine sand ഈ 6items എത്ര അളവിൽ വീതം ഫിൽ ചെയ്യണം

  • @norbertnorbertancil279
    @norbertnorbertancil279 Год назад

    Sir stp പ്ലാന്റ് നെകുറിച്ചു ഒരു video ചെയ്യുമോ.. അതിന്റെ ഓപ്പറേറ്റീങ്ങും അസബ്ലിങ് നെക്കുറിച്ചും..

  • @snakerahman
    @snakerahman Год назад

    Sir,
    13x53 vessel മീഡിയ ഫിൽ ചെയ്യുന്നതിനുള്ള രീതി ഒന്നു പറഞ്ഞു തരുമോ

    • @akrtechnical
      @akrtechnical  Год назад

      ruclips.net/video/EecJADuIaUk/видео.html

  • @sijimonks9711
    @sijimonks9711 4 года назад +5

    സർ, 12 v 3 Ah മുതൽ 12 v 150 Ah വരെ യുള്ള Battry ചാർജ് ചെയുന്നതിനുള്ള ചാർജറിൻ്റെ Ciricute ഡയഗ്രം (over load Cutt off സഹിതം ) വീഡിയോ ചെയ്യാമോ?

  • @johnsondominic201
    @johnsondominic201 3 года назад

    Thanks Dear, God bless your family

  • @dhyansvlog
    @dhyansvlog 3 года назад +3

    Red-yellow കളർ ഇല്ല, തെളിഞ്ഞ വെള്ളമമാണ്. പക്ഷേ തിളപ്പിക്കുമ്പോൾ വെളുത്ത പൊടി കാണുന്നു. (TDS 290) അതിന് എന്താണ് ചെയ്യേണ്ടത്..!!!

    • @saifutsy3288
      @saifutsy3288 3 года назад

      Calcium hardness കൂടുതൽ ആയത് കൊണ്ടാണ്. Hardness removel ഫിൽറ്റർ ചെയ്താൽ മതി

  • @kanavu722
    @kanavu722 4 года назад +1

    Video ishtayito .pls explain technically height of PVC pipe not more than 1.1 mts thanks

  • @ginugeorge91
    @ginugeorge91 Год назад

    ക്ലാരിറ്റി clear ചെയ്യാൻ ഏതു മെറ്റീരിയൽ ആണ് വേണ്ടത്
    ആക്ടിവേറ്റഡ് കാർബൺ ആണോ

  • @bijudani896
    @bijudani896 Год назад

    Which is the top quality carbon pls send a feed back

  • @rcspillai7779
    @rcspillai7779 4 года назад

    dear please let me know if any pressure problem come in two story building? (means ground floor and first floor) using pvc pipe filter

  • @pullunikoyakutty1187
    @pullunikoyakutty1187 4 года назад +1

    കിണറിൽ നിന്നും Pumb വഴി താഴേ filtter വെച്ച് 2നില വീടിൻ്റെ മുകളിലേക്ക് ടാങ്കിലേക്ക് വെള്ളം കയറ്റാൻ എന്താണ് ചെയ്യേണ്ടത്?PIease......

    • @raujithkr6324
      @raujithkr6324 3 года назад

      Pressure motor വച്ചാൽ മതി

  • @shalokhsanoj6051
    @shalokhsanoj6051 4 года назад +4

    10 ഇഞ്ച് പൈപ്പ് ഇട്ടാൽ മുൻപ് ഉള്ള അതേ പ്രഷർ കിട്ടുമോ

  • @psasikumarpathirisserymana1489

    എന്റെ വീട്ടിൽ വെസൽ ഉണ്ട് അതിൽ എങ്ങിനെയാണ് ഫിൽട്ടർ ചെയ്യേണ്ടത്. അതിനള്ള സാധങ്ങൾ എത്ര കണ്ട് വേണം. ആരെ കൊണ്ടാണ് ചെയ്യിക്കേണ്ടത്. പറഞ്ഞു തന്നാൽ നന്നായിരുന്നു. വീട്ടിൽ ബോർ വെല്ലാണ് ഉള്ളത്.

  • @vaishus5946
    @vaishus5946 4 года назад +3

    Iron content water filter ഉണ്ടാക്കുവാൻ ചേട്ടൻ ഉണ്ടാക്കിയ പോലെ പി വി സി പൈപ്പുകൊണ്ടാണ് ഉദ്ദേശിക്കുന്നെ ഏതൊക്കെ മെറ്റീരിയൽ സ്എത്ര കിലോ വീതം വേണ്ടിവരും

    • @vaishus5946
      @vaishus5946 4 года назад

      ചേട്ടാ ഫിൽറ്റർമീഡിയാസ് എത്ര കിലോ വീതമാണ് വേണ്ടത്. അത് എഴുതിയിട്ടില്ല. എന്നിട്ട് വേണം അങ്ങേരുടെ അടുക്കൽ നിന്ന് വാങ്ങിക്കാൻ

    • @hidayathkalarikkal8428
      @hidayathkalarikkal8428 4 года назад

      7558915126

  • @gopinathanpv8778
    @gopinathanpv8778 4 года назад +2

    Is it a pressure vessel
    Without pumping can the water reaches in the tank installed in the roof top if the vessel is installed in the ground level near the well

  • @Movie59855
    @Movie59855 4 года назад +4

    10" pvc പൈപ്പിൽ ഫിൽട്ടർ ഉണ്ടാകുമ്പോൾ മീഡിയം എത്ര അളവിൽ ഉപയോഗിക്കണം . (അയൺ കണ്ടെന്റ് റിമൂവ് ഉൾപ്പെടെ ചെയ്യന്നതിന്റെ ) കിലോ കണക്ക് വിശദമായി അറിയിക്കുമോ.?

  • @anilkumarkrishnan9215
    @anilkumarkrishnan9215 3 года назад

    Vessel filter inu akathidunna medium 2-3 years kazhinjal replace cheyendi varumo

    • @akrtechnical
      @akrtechnical  3 года назад

      ഇല്ല, കറക്ട് ആയി വാഷ് ചെയ്താൽ മതി.

  • @thrillingvoice2094
    @thrillingvoice2094 4 года назад

    ഇതെല്ലാം മെറ്റീരിയൽ എത്ര അളവിൽ നിറയ്ക്കണം. എല്ലാ മെറ്റീരിയൽ അളവ് പറയണം

  • @abdulsalam579
    @abdulsalam579 4 года назад +3

    Dear Abilash, can you tell me quality of the materials use for 8 inch pvc filter, so I can purchase accordingly. 1/2” stone publes, medium sand, fine sand, activated carbon & kataloxlight. Thank you

    • @abdulsalam579
      @abdulsalam579 4 года назад

      akrtechnical Dear, my question is how much quality (kg) is each items for the filling 8” pvc filter. Please advise

    • @abdulsalam579
      @abdulsalam579 4 года назад

      Dear Mr. Abilash, your support highly appreciated, regards

    • @hidayathkalarikkal8428
      @hidayathkalarikkal8428 4 года назад

      7558915126

  • @shafimm9212
    @shafimm9212 6 месяцев назад

    ഈ ഫിൽറ്റർ ഒരു ഒന്നര മീറ്റർ ഉയരത്തിൽ ട്ടാങ്ക് വച്ചതിൽ വക്കാൻ പറ്റോ വെള്ളത്തിന്റെ സ്പീഡ് കുറയോ.

  • @baburao241
    @baburao241 7 месяцев назад

    Can u suggest similar shop in Bangalore.

  • @rajeshkavil8055
    @rajeshkavil8055 4 года назад +3

    താങ്കൾ m-sand, ചിരട്ടക്കരി, 1/2" മെറ്റൽ എന്നിവയിട്ട് ചെയ്ത filteril katalox koodi ittal kuzhappamundo

  • @sakkerhussainmksakker7140
    @sakkerhussainmksakker7140 3 года назад

    1 1/2ഇഞ്ചി ഡെലിവറിയിൽ 1 1/2ഇഞ്ച് വാൽവ് ഉപയോഗിച്ച് പിവിസി പൈപ്പ് ഫിൽറ്റർ നിർമിക്കാമോ

  • @sreejamohan9831
    @sreejamohan9831 4 года назад +3

    very much informative, thanks

  • @abhiram5884
    @abhiram5884 3 года назад

    Dear brother dose this filter remove floride in water can we make this for floride water, pls reply

  • @AVS8016
    @AVS8016 2 года назад

    Water filterinte filling layers parayamo? Top fine sand mathiyo?

  • @mohanakrishnan1150
    @mohanakrishnan1150 2 года назад +1

    തിരുവനന്തപുരം or തിരുവല്ല ഭാഗത്തു ഈ മേറ്റീരിയൽസ് കിട്ടുന്ന സ്ഥലം ഉണ്ടോ

    • @akrtechnical
      @akrtechnical  2 года назад

      അറിയില്ല, ഞങ്ങൾ സാധനങ്ങൾ പാഴ്സൽ അയച്ച് കൊടുക്കുന്നുണ്ട്.

  • @LiginVincent
    @LiginVincent 4 года назад +1

    MPV വച്ചു tankconnector ഉപയോഗിച്ചു നമ്മുക്ക് pvc പൈപ്പിൽ വെസ്സൽ പോലെതന്നെ ഉണ്ടാക്കാൻ സാധിക്കില്ലേ??

    • @rennycheeran7587
      @rennycheeran7587 4 года назад

      @@akrtechnical ഞാൻ PVC പൈപ്പിൽMPV Fit ചെയ്ത് ഉണ്ടാക്കാൻ വാങ്ങി വച്ചിട്ടുണ്ട് Fit ചെയ്തിട്ടില്ല. താങ്കൾ ശ്രമിച്ചപ്പോൾ എന്താണ് Failure ഉണ്ടായതെന്നു വിശദീകരിക്കാമോ . ഞാൻ ഒന്നര ഇഞ്ചിന്റെ valve ആണ് വാങ്ങിയിരിക്കുന്നത്. എന്റെ നമ്പർ 9847412354

    • @shihabpkmanu6817
      @shihabpkmanu6817 4 года назад

      Aqua life water solution.9061220220

    • @hooorulheaven4990
      @hooorulheaven4990 5 месяцев назад

      പറ്റും

    • @sureshbabupbabu5238
      @sureshbabupbabu5238 5 месяцев назад

      സാധിക്കും

  • @georgevarghese1184
    @georgevarghese1184 Год назад

    Thanks for your detailed information.

  • @venkateswaranp1106
    @venkateswaranp1106 3 года назад

    Can I fit this to the inlet of a pressure pump ? I use a pressure pump to have better pressure in the house.

    • @akrtechnical
      @akrtechnical  3 года назад

      Yes, you can connect, no problem

  • @jayasankark954
    @jayasankark954 3 года назад +1

    എറണാകുളത്തു ഈ chemicals കിട്ടുന്ന ഷോപ്പിന്റെ no തരാമോ?
    കൊടുങ്ങല്ലൂരിൽ ഉള്ള ഷോപ്പ് നെ ക്കാളും വില വ്യത്യാസം ഉണ്ടാകുമോ?

    • @KuttiyaK
      @KuttiyaK 4 месяца назад

      No kittiyo

  • @krishnadask7635
    @krishnadask7635 4 года назад +1

    Iron content 0.95 ആണ് അതിന് അവശ്യമായ മെറ്റീരിയൽസ്‌ എന്തൊക്കെയാണ്

  • @anusmithv9636
    @anusmithv9636 3 года назад

    Pvc പൈപ്പ് കൊണ്ട് ഉണ്ടാക്കുന്ന ഫിൽറ്ററുകളുടെ വീഡിയോ കണ്ടു... ഇത് ഫിറ്റ് ചെയ്താൽ ടാപ്പിൽ വരുന്ന വെള്ളത്തിന്റെ ഫോഴ്സ് കുറയുമോ

    • @akrtechnical
      @akrtechnical  3 года назад

      വലിയ കുറവ് വരില്ല

  • @shamsuthottungalparambil1057
    @shamsuthottungalparambil1057 4 года назад +1

    നിങ്ങളുടെ വെബ് സൈറ്റിൽ മെറ്റീരിയൽ എത്ര വേണം എന്നു പറയുകയാണെങ്കിൽ നല്ലതായിരുന്നു. പിവിസി മെറ്റീരിയൽ എണ്ണം. മറ്റുള്ളതിന്റെ തൂക്കവും ദയവു ചെയ്തു പറയുക pls

  • @abser916
    @abser916 4 года назад +2

    1000 ltr tankന് എത്ര ഇഞ്ച് pvc പൈപ്പ് വേണം

  • @renadivrenu7501
    @renadivrenu7501 3 года назад +2

    എനിക്ക് ഒരു pvc ഫിൽറ്റർ വേണം തൃശൂർ ചാവക്കാട് ആണ് വിവരം അറിയിക്കുക

  • @naseerullahattasseri6680
    @naseerullahattasseri6680 3 года назад

    ithu bore well nu suitable alle? ithinte installatiin vedio vidamo?

  • @musthfacm1554
    @musthfacm1554 4 года назад +1

    മെറ്റീരിയൽ കിട്ടുന്ന ആളുടെ ടെലിഫോൺ നമ്പറും അഡ്രസ്സുംവാട്ട്സ പ്പ് നബറിൽ
    തരാമൊ?

  • @princebnl6753
    @princebnl6753 Год назад

    vessel filter filling layer method
    ithil water in angine yannu and PVC pipe water in aanno atho out aanno athonnu parayoo

    • @akrtechnical
      @akrtechnical  Год назад

      Vessel filter കുറെ വീഡിയോകൾ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് കണ്ട് നോക്ക്. എല്ലാ വിവരണങ്ങളും കൊടുത്തിട്ടുണ്ട്.

  • @malavikamanoj4869
    @malavikamanoj4869 3 года назад +1

    Ithu cheythu kodukkumo? Sthalam ethanu?

    • @akrtechnical
      @akrtechnical  3 года назад

      വീഡിയോയുടെ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

  • @sayedsahalbafaky2099
    @sayedsahalbafaky2099 4 года назад

    Water pH and TDs control chayyan eeth material use chayyanam

  • @ShahirShahir-u7n
    @ShahirShahir-u7n 6 месяцев назад

    Vellam kudikkan patumo

  • @janardhananm5104
    @janardhananm5104 Год назад

    താങ്കളുടെ സ്ഥലം എവിടെയാണ് കോഴിക്കോട് വന്ന്സെറ്റുചെയ്തുതരാമോ താങ്കളുടെ നമ്പർതരാമോ

  • @ravimanayath3483
    @ravimanayath3483 3 года назад

    Water pressure kurayumo

  • @jojijoseph1571
    @jojijoseph1571 3 года назад

    എന്റെ വീടിന്റെ ഡെലിവറി ലൈൻ 1.1/2 " ആണ് അതിൽ 1" ഫിൽറ്റർ ചെയ്യാൻ പറ്റുമോ?

  • @Powerflow-z7h
    @Powerflow-z7h Год назад

    കൊടുങ്ല്ലൂർ ഫിൽറ്ററിൽ നിറക്കുന്ന സാധനം കിട്ടുന്ന ഷോപ്പ് ഫോൺ നമ്പർ തരുമോ

  • @mohammedabbas1180
    @mohammedabbas1180 2 года назад +1

    പ്ലീസ് നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരുക നിങ്ങൾക്ക് വന്നു വീട്ടിൽ വന്നു ചെയ്തു തരാൻ പറ്റുമോ എത്ര പൈസ ആകും

  • @lijithvijayan1828
    @lijithvijayan1828 3 года назад

    Chetta medias idunnath pvc filteril aanenkilum ithu pole thanne aano

  • @rhari44r
    @rhari44r 3 года назад

    Katalox light use chyumpol normal backwash mathyo

  • @ratheeshs1747
    @ratheeshs1747 4 года назад

    ഇത് ഫിറ്റ് ചെയ്താൽ നിലവിലുള്ള അതേ വാട്ടർ പ്രെഷർ കിട്ടുമോ?

  • @myvision11
    @myvision11 3 года назад

    ഞാൻ ഇതുപോലെ ഒരു ഫിൽറ്റർ വെസൽ സെറ്റ് ചെയ്തു . വെള്ളം എല്ലാം നല്ല ക്ലിയർ വാട്ടർ ആയി. പക്ഷെ ഫിൽറ്റർ ചെയ്ത ക്ലിയർ വെള്ളം തിളപ്പിക്കുമ്പോൾ മഞ്ഞ കളർ ആകുന്നു. എന്താണീ കാരണം എന്ന് അറിഞ്ഞാൽ കൊള്ളാം

    • @sureshbabupbabu5238
      @sureshbabupbabu5238 5 месяцев назад

      വെള്ളത്തിൽ, ഇരുമ്പ് കൂടുതലാണ്. കാറ്റലക്സ് ഉപയോഗിച്ചില്ലേ ?

  • @Rainbow-tx6sx
    @Rainbow-tx6sx 4 года назад

    ആറിഞ്ച് പിവിസി യിൽ 4 നാല് ഫിൽറ്റർ കൊടുത്താൽ പ്രഷർ കിട്ടുമോ

  • @abdulsalamk15
    @abdulsalamk15 3 года назад +3

    മഴക്കാലത്ത് വെള്ളം ഉയരുമ്പോൾ ചെറിയ പുളി രുചിയും നാവിൽ ഒട്ടലും അനുഭവപ്പെടുന്നു ഇതിനു ഏതു തരം ഫിൽറ്റർ ആണ് ഉപയോഗിക്കേണ്ടത്

    • @akrtechnical
      @akrtechnical  3 года назад

      വീഡിയോയുടെ താഴെയുള്ള നമ്പറിൽ വിളിക്കുക.

    • @ameesh7926
      @ameesh7926 3 года назад +1

      ഫിൽറ്റർ ഒന്നും വേണ്ടാ കുറച്ചു കക്ക ടാങ്കിൽ ഇട്ടാൽ മതി കിഴി കെട്ടി

    • @abdulsalamk15
      @abdulsalamk15 3 года назад

      @@ameesh7926 ph 4.3ഇത് കൂടാൻ ഇങ്ങനെ ചെയ്താൽ മതിയാകുമോ

    • @ameesh7926
      @ameesh7926 3 года назад

      @@abdulsalamk15 കോൺടാക്ട് നമ്പർ തരു

    • @kbhidayath
      @kbhidayath 3 года назад

      7558915126

  • @acravi1
    @acravi1 7 месяцев назад

    Thanks

  • @jashi786
    @jashi786 4 года назад +2

    ഈ ഫിൽട്ടർ വെച്ചാൽIron content ഒഴിവായി കിട്ടുമോ ലൈഫ്. എങ്ങനെ

  • @sureshkumar-mr5ur
    @sureshkumar-mr5ur 4 года назад

    PVC ഫിൽറ്ററിൽ ചെയ്യുമ്പോൾ അതിൽ നിറക്കുന്ന വസ്തുക്കൾ പിന്നീട് മാറേണ്ട ആവിശ്യ മുണ്ടോ..?

    • @sureshbabupbabu5238
      @sureshbabupbabu5238 5 месяцев назад

      ഏത് ഫിൽട്ടറായാലും ഉപയോഗിക്കുന്നതിനനുസരിച്ച് മീഡിയ മാറ്റണ്ടതായി വരും. അത് നമ്മുടെ Rawwater Quality അനുസരിച്ചിരിക്കും. കുറഞ്ഞത് 5 വർഷം പ്രശ്നമുണ്ടാവില്ല.
      ബാക്ക്വാഷ് കൃത്യമായി ചെയ്യുക.

  • @koyavc1657
    @koyavc1657 4 года назад

    10 inch vesalil metiriels oronnum ethra KG fill cheyandivarum

    • @koyavc1657
      @koyavc1657 4 года назад

      Link sent cheyamo njeaghalkk kittiyilla e 10inch vesalilekulla metiriels fill cheyanulla KG kanakk onne sent plzz

  • @doncookbc
    @doncookbc 7 месяцев назад

    do you info in English thanks and God bless

  • @terrorgamer4111
    @terrorgamer4111 3 года назад +2

    മൊബൈൽ നമ്പർ.
    സാധനം ലഭിക്കാൻ വേണ്ടി.

  • @majeedmuhammed1046
    @majeedmuhammed1046 4 года назад

    PVC filter എത്ര നാൾ നിലനിൽക്കും? പെട്ടെന്ന് കേടായി പോവുമോ?

  • @salimsali1666
    @salimsali1666 11 месяцев назад

    Purifier വെള്ളം കുടിക്കുന്നത് ശരീരത്തിന് ഹാനികരം എന്ന് ചിലർ പറയുന്നു. ഇതിലെ ഓരോ content ഉം അതിന്റ side effect ഉം പറഞ്ഞു തന്നാൽ വലിയ ഉപകാരം

    • @akrtechnical
      @akrtechnical  11 месяцев назад

      ആദ്യം ഇത് purifier അല്ല എന്ന് മനസിലാക്കണം, ഇതിന് ഫിൽട്ടർ എന്നാണ് പറയുക. കണ്ടന്റിനെ പറ്റി വിശദീകരിച്ച് ഞങ്ങളുടെ വെബ് സൈറ്റിൽ കാണാം.

  • @Sajeena11
    @Sajeena11 3 года назад +1

    Filter വച്ചപ്പോൾ ഫോഴ്സ് കുറവായി..... കാരണം എന്താണ്?
    15000 കൊടുത്ത് വെച്ചതാ.2 ദിവസം പോലും ആയില്ല..... പ്ലീസ് reply

  • @musthafakk2857
    @musthafakk2857 3 года назад

    മോട്ടോറിൽ നിന്നും പോകുന്ന കണക്ഷനുകൾ ആണോ ഫിൽട്ടറിൽ കൊടുക്കേണ്ടത്

    • @akrtechnical
      @akrtechnical  3 года назад

      Tankil ninnum വരുന്ന Line ആണ്

    • @ProTradingnet
      @ProTradingnet 3 года назад

      മോടറിൽ നിന്ന് ടാങ്കിലേക്ക് പോകുന്ന ലൈനിൽ ഈ ഫിൽറ്റർ ഫിറ്റ് ചെയ്യാൻ പറ്റുമോ

    • @akrtechnical
      @akrtechnical  3 года назад

      ഇല്ല പ്രഷർ താങ്ങില്ല

    • @jacobabraham7318
      @jacobabraham7318 2 года назад

      @@akrtechnical can we install filter on ground floor. Tank is on top of 1st floor. Pressure problem vallathum undo.

    • @akrtechnical
      @akrtechnical  2 года назад

      Minimum 8 feet hight venam, filter to tank

  • @jerintomy7696
    @jerintomy7696 4 года назад

    Pressure lineil vessel,s koduthal entha kuzappam

  • @rudraratheesh3670
    @rudraratheesh3670 5 месяцев назад

    സൂപ്പർ 👌🏽👌🏽👌🏽👍🏽👍🏽👍🏽

  • @shameerkuttikattoor5806
    @shameerkuttikattoor5806 2 года назад

    Versal system. Air valve veno

    • @akrtechnical
      @akrtechnical  2 года назад

      വേണമെങ്കിൽ ഉപയോഗിക്കാം, നിർബന്ധമില്ല.

  • @KuttiyaK
    @KuttiyaK 4 месяца назад

    Materials കിട്ടാനുള്ള ph no തരുമോ

  • @ameesh7926
    @ameesh7926 3 года назад +1

    ഇതൊക്കെ വീടുകളിൽ വെക്കുന്നതിനു മുൻപ് വെള്ളം കൊണ്ടുപോയി text ചെയ്ക്കയാണ് വേണ്ടത് ഒരു വെസ്സെലിൽ എല്ലാം കൂടി ഇട്ടിട്ടു പ്രയോജനം ഒന്നും ഇല്ല കുറച്ചു നാളത്തേക്ക് മാത്രം നിലനിൽക്കും അത്രേയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും, സംശയങ്ങൾക്കും കമെന്റ് ചെയ്യൂ

  • @jaimonjoseph2843
    @jaimonjoseph2843 3 года назад +1

    12ഇഞ്ച് വെക്കുന്നതിന് എന്നാ rate ആകും

    • @akrtechnical
      @akrtechnical  3 года назад

      8 ഇഞ്ച് കഴിഞ്ഞാൽ 10 ഇഞ്ച് അടുത്തത് 13 ഇഞ്ചാണ്. കൂടുതൽ അറിയാൻ വീഡിയോയുടെ താഴെയുള്ള നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക. ഇല്ലെങ്കിൽ 00968 93458404 ൽ വാട്സ് ആപ്പ് ചെയ്യുക.

  • @mpilyas
    @mpilyas 3 года назад

    ഞാനും ഉണ്ടാക്കി filter

  • @sureshthemeth8629
    @sureshthemeth8629 4 года назад

    Thanku

  • @sudheendranv.ssudheendran3761
    @sudheendranv.ssudheendran3761 2 года назад

    ഫിൽറ്റർ ഫിറ്റ് ചെയ്ത് കൊടുക്കുമോ.

    • @akrtechnical
      @akrtechnical  2 года назад

      മെറ്റീരിയൽസ് അയച്ചു കൊടുക്കുന്നതാണ്. വാട്ട്സപ്പ് ചെയ്യുക.

  • @kunhiramana.s5968
    @kunhiramana.s5968 4 года назад +1

    താങ്കൾ ഉണ്ടാക്കിക്കാണിച്ച 8"പൈപ്പിന് പകരം രണ്ട് 6"പൈപ്പിൽ ഉണ്ടടക്കിയാൽ പറ്റില്ലേ?, കാരണം 8"പൈപ്പ് കിട്ടാൻ കുറച്ച് പ്രയാസമായത് കൊണ്ടാണ്,

  • @shihashassan5359
    @shihashassan5359 3 года назад

    Materials medichal aru fitted akky tharum

  • @rd-ej7yq
    @rd-ej7yq 4 года назад +1

    thanks man

  • @kozhumamramamurthyseshadri2591
    @kozhumamramamurthyseshadri2591 3 года назад

    Superb explanation

  • @renjurajan
    @renjurajan 9 месяцев назад

    Not to buy from kodungallur (man who sell from home,) i baught from him after watching this video, his filling mediums are not good. only water got bit clean but, iron removal process not happening.

  • @Keytrics
    @Keytrics 4 года назад

    Chetta force kurayumo

    • @Keytrics
      @Keytrics 4 года назад

      Main line 2"anu varunnathu njan chettante vedio kandu pvc filter undakkan agrahikkunnu filteril 1" fitings vedio yile pole thanne cheythal force engane udakum kurayan chance undo marupadikku othiri thanks valare nalla vedio anu thanks

    • @Keytrics
      @Keytrics 4 года назад

      Chetta 1" fitings thanne use cheythal mathiyo

  • @abhilashck3258
    @abhilashck3258 3 года назад

    ഇതിൻ്റെ ഇൻ ലെറ്റിൽ കുഴൽ കിണറിൽ നിന്ന് നേരിട്ട് പൈപ്പ് കണകട് ചെയ്യാൻ പറ്റുമോ

    • @ameesh7926
      @ameesh7926 3 года назад

      പറ്റും ബ്രോ ആദ്യം തന്നേ വെള്ളം ഒന്ന് text ചെയ്യൂ

  • @muhammedbarikkad7973
    @muhammedbarikkad7973 3 года назад

    8 inch pvc പൈപ്പിൽ ഒന്നര ഇഞ്ച് ഫിറ്റിഗ്സിൽ ചെയ്യാൻ പറ്റില്ലെ

    • @akrtechnical
      @akrtechnical  3 года назад

      ബുദ്ധിമുട്ടാണ്, അകത്ത് ഫിറ്റിംഗ് അളവു വ്യത്യാസം വരും.

  • @ratheeshratheesh5403
    @ratheeshratheesh5403 4 года назад +2

    super

  • @kunhiramana.s5968
    @kunhiramana.s5968 4 года назад +1

    താങ്കളുടെ ഫോൺ നമ്പർ തരാമോ ശംസയം ചോദിച്ചറിയാൻ വേണ്ടിയാണ് പ്ലീസ്,,,, ഞാൻ കാഞ്ഞങ്ങാട്,കാസർഗോഡ് ഡിസ്ട്രിക്ടിലാണ്, കാസർഗോഡ്

  • @gssarathlal
    @gssarathlal 4 года назад +2

    Enikku oru trining tharamo please

  • @thrillingvoice2094
    @thrillingvoice2094 4 года назад +2

    8" pvc പൈപ്പിൽ എത്ര അളവിൽ മെറ്റീരിയൽ നിറയ്ക്കണം

  • @SatishChandraAvvaru
    @SatishChandraAvvaru 3 года назад

    Hi Sir, How to remove hardness?

    • @akrtechnical
      @akrtechnical  3 года назад

      That is another method, use only resin and regeneration using salt.

  • @cherupullildasansreekumar1831
    @cherupullildasansreekumar1831 3 года назад

    വെള്ളത്തിന്റെ മണം മാറ്റാൻ എന്തു cheyanam

    • @akrtechnical
      @akrtechnical  3 года назад

      Tank open ചെയ്തിട്ടാൽ മതി, ഈ ഫിൽട്ടർ വഴി മണം മാറില്ല.

  • @manojkumare333
    @manojkumare333 4 года назад

    വളരെ നല്ല വിവരണo. ഗുഡ് ലക്ക്

    • @madukrishnan5309
      @madukrishnan5309 3 года назад

      ങ്ങ പറയുന്നത് ആർക്കും മനസിലാകില്ല അതുകൊണ്ട് വളെരെ നല്ല അവതരണം

  • @jomonjoseph330
    @jomonjoseph330 4 года назад

    Please send link about vessel

  • @ubaidponnani9981
    @ubaidponnani9981 4 года назад +1

    ഇരുമ്പിന്റെ ചുവ മാറുന്നതിന്ന് എന്തു ചെയ്യണം