pvc വാട്ടർ ഫിൽറ്റർ വളരെ ലാഭകരമായ രീതിയിൽ എങ്ങനെ നിർമ്മിക്കാം

Поделиться
HTML-код

Комментарии • 51

  • @avtobs2784
    @avtobs2784 Год назад +1

    നന്നായിട്ടുണ്ട് അവതരണം വളരെ ഇഷ്ടം വളരെ ഉപകാരപ്രദമായ വീഡിയൊ : ആദ്യമായി കാണുന്നു.... Subscribed

  • @rameshram5667
    @rameshram5667 Год назад +4

    ഇത്‌ നെറ്റ് വച്ചു സപ്പറേറ്റ് ആക്കിയില്ലെങ്കിൽ ബാക്‌വാഷ് ചെയ്യുമ്പോൾ എല്ലാം കൂടെ അവിയൽ പരുവം ആവില്ലേ ബ്രോ 😊

  • @shajithashefeek9692
    @shajithashefeek9692 Год назад +2

    ഉപകാരപെട്ടു 👍🏻

  • @nandhanatemplepm881
    @nandhanatemplepm881 Год назад +2

    നന്ദി നമസ്കാരം 👍

  • @bmaikkara5860
    @bmaikkara5860 Год назад +2

    Nice...👍👌

  • @aslamaslam-yh2sl
    @aslamaslam-yh2sl Год назад +1

    👍🏻👍🏻

  • @sreedurgaindustry1359
    @sreedurgaindustry1359 Год назад

    where will get media

  • @thiyoantony
    @thiyoantony Год назад +1

    മോട്ടറോണാക്കിയിട്ടു ബാക്ക് വാഷ് ചെയ്‌താൽ ഉള്ളിലുള്ള മണൽ എല്ലാംകൂടി മിക്സ്ആയിപോകുമല്ലോ.ഓരോ ലെയർ ഇടുബോളും നെറ്റും ഇടണം. മോട്ടർ ഇടതെ തന്നെ ബാക് വാഷ് ചെയാൻ പറ്റും.

    • @inshamedia007
      @inshamedia007  Год назад

      തീർച്ചയായും മോട്ടോർ ഉപയോഗിക്കാതെ തന്നെ ബാക്ക് വാഷ് ചെയ്യാവുന്നതാണ് പക്ഷേ ചിലയിടങ്ങളിൽ വെള്ളം വളരെ മോശമായ വെള്ളം ആയതിനാൽ ആ വെള്ളം തന്നെ ഉപയോഗിച്ച് വാഷ് ചെയ്യുമ്പോൾ മെറ്റീരിയൽ പെട്ടെന്ന് തന്നെ റീപ്ലേസ് ചെയ്യേണ്ട അവസ്ഥയിലാകും മോട്ടോർ ഉപയോഗിച്ച് നമ്മൾ ബാക്ക് വാഷ് ചെയ്യുമ്പോൾ നമ്മുടെ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ഫോഴ്സിലെ ബാക്ക് വാഷ് ചെയ്യാൻ പാടുള്ളൂ അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ കലങ്ങി മാറിയാൻ സാധ്യതയുണ്ട് ബാക്ക് വാഷ് ചെയ്യുന്ന വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @mvsudhanmv
    @mvsudhanmv Год назад +1

    👍

  • @minioommensamuel3579
    @minioommensamuel3579 Год назад +3

    ടാങ്കിൽ കേറുന്നതിന് മുൻപ് ഫിൽറ്റർ ചെയ്താൽ tank ക്ലീൻ ആയിരിക്കും

    • @inshamedia007
      @inshamedia007  Год назад

      അത്ര ഫോഴ്സിൽ വെള്ളം വരുമ്പോൾ ക്ലീനിങ് നടക്കുകയില്ല

  • @mossama1685
    @mossama1685 Год назад +2

    ഈ കല്ലുകൾ എവിടെ കിട്ടും ഷേട്ടാ

  • @sudheerbhanu7733
    @sudheerbhanu7733 Год назад

    Activated carbon കുറെ കഴിയുമ്പോൾ മാറ്റി പുതിയ റീചാർജ് ഈ സിസ്റ്റം വഴി പറ്റില്ലല്ലോ??

    • @inshamedia007
      @inshamedia007  Год назад

      അതിനെ നമ്മൾ ഒരിഞ്ച് ടാങ്ക് കണക്ടർ മാറ്റി ഒന്നര ഇഞ്ചി ന്ടെ ടാങ്ക് കണക്ടർ ഉപയോഗിച്ചാൽ മതി മെറ്റീരിയൽ മാറ്റുന്ന സമയത്ത് അതിന്റെ അടിഭാഗത്ത് കൂടി മോട്ടർ അടിച്ച് മെറ്റീരിയൽ പുറത്തു കളഞ്ഞതിനുശേഷം വീണ്ടും റീപ്ലേസ് ചെയ്യാവുന്നതാണ്

  • @t.aajayan6318
    @t.aajayan6318 Год назад +3

    എന്റെ പൊന്നു ചങ്ങാതി പുട്ട് ആന്നോ അവിയിൽ ആണ്ണോ ഉണ്ടാക്കുന്നത് ഫിൽറ്റർ ബാക്ക് വാഷ് ചെയ്യുമ്പോൾ എല്ലാം പുറത്തു പോകും ഞാൻ 6"പൈപ്പ് ഫിൽറ്റർ ഉണ്ടാക്കി ചിപ്സ്, fine sand, carbon എന്നിവ നല്ലനൈസ് net bagil കെട്ടിയിട്ട് പൈപ്പിൽ ഫിൽ ചെയ്തത്

    • @shajishaji7123
      @shajishaji7123 10 месяцев назад

      അതിന്റെ വീഡിയോ ഇടോ

  • @ipodbadar899
    @ipodbadar899 Год назад

    4 മാസം കഴിഞ്ഞാൽ ഇതിൽ ഇട്ട കല്ല്കൾ മൊത്തം അഴ്ക്കായിട്ടുണ്ടാവും ഇത് എടുത്ത് ക്ലീൻ ചെയ്യാൻ വേണ്ടി എടുത്താൽ മൊത്തം മിക്സാവും. അതിന്ന് പരിഹാരം കാണണം ഓരോലയർ ക്കല്ലും മണ്ണും, കാർബണും ഒരോ കഷ്ണം പൈപിൽ ഇട്ട് കൂട്ടി ചേർക്കുക എന്നാൽ വെവ്വേറേ എടുത്ത് വൃതിയാക്കിക്കൂടേ.

  • @avsanthosh5430
    @avsanthosh5430 Год назад

    ഇതിലെ മണ്ണൽ കാർബൺ എവിടെ കിട്ടും

    • @inshamedia007
      @inshamedia007  Год назад

      എന്റെ വീട് തൃശ്ശൂര് കൊടുങ്ങല്ലൂരാണ് ഈ ഭാഗത്തേക്ക് വരുന്നുണ്ടെങ്കിൽ മെറ്റീരിയൽ വാങ്ങിത്തരാം കാർബൺ ഒക്കെ ഓൺലൈൻ വഴി കിട്ടുന്നതുമാണ് ഞാൻ ഉപയോഗിച്ച കല്ലുകൾക്ക് പകരം മെറ്റലും ബേബി മറ്റും ഉപയോഗിച്ചാൽ മതിയാകും

  • @jacobabraham6647
    @jacobabraham6647 Год назад +2

    മണൽ താഴെ ലെവലിലേക്ക് ആയിപ്പോകില്ലേ ? അത് അവസാനം (ഏറ്റവും മുകളിൽ ) ഇട്ടതു കൊണ്ട് എന്ത് കാര്യം

    • @inshamedia007
      @inshamedia007  Год назад

      ഒരിക്കലും മണ്ണ് താഴെ ലെവലിലേക്ക് വരികയില്ല മാത്രമല്ല മുകളിൽ മണ്ണ് ഫിൽ ചെയ്തില്ലെങ്കിൽ കാർബൺ വെള്ളത്തിൽ പൊങ്ങിക്കിടക്കും

  • @SuperMan-ji1jk
    @SuperMan-ji1jk Год назад +2

    പൊന്നു സ്നേഹിതാ, അതിൽ നിന്നും കിട്ടുന്ന വെള്ളം കാണിച്ചില്ലല്ലോ 😃

    • @inshamedia007
      @inshamedia007  Год назад

      പ്രിയ സ്നേഹിതാ ബാക്ക് വാഷ് ചെയ്യുന്നതും ഫിൽറ്റർ ചെയ്തു കിട്ടുന്ന വെള്ളത്തിന്റെയും വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @skp3098
    @skp3098 Год назад +1

    വീഡിയോ ഇട്ടതുകൊടായില്ല കമന്റീനു മറുപടി കൊടുക്കാനുള്ള മനസ് കാണിക്കണം

    • @inshamedia007
      @inshamedia007  Год назад

      തീർച്ചയായും എല്ലാവർക്കും മറുപടി കൊടുക്കും ഹോസ്പിറ്റൽ കേസായി കുറച്ചു തിരക്കിലാണ്

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln Год назад +1

    എവിടെ കിട്ടും ഈ കല്ലുകൾ

    • @inshamedia007
      @inshamedia007  Год назад

      എന്റെ വീട് തൃശ്ശൂര് കൊടുങ്ങല്ലൂരാണ് ഈ ഭാഗത്തേക്ക് വരുന്നുണ്ടെങ്കിൽ മെറ്റീരിയൽ വാങ്ങിത്തരാം കാർബൺ ഒക്കെ ഓൺലൈൻ വഴി കിട്ടുന്നതുമാണ് ഞാൻ ഉപയോഗിച്ച കല്ലുകൾക്ക് പകരം മെറ്റലും ബേബി മറ്റും ഉപയോഗിച്ചാൽ മതിയാകും

  • @ibrahimkutty588
    @ibrahimkutty588 Год назад +4

    മണലിന്റെ മുകളിൽ നെറ്റ് ഇല്ല ല്ലോ.? മണൽ മുകളിൽ ആയതു കൊണ്ട് ബാക്ക് വാഷ് ചെയ്യുമ്പോൾ മണൽ മൊത്തം പുറത്തു പോകും..

    • @sulaiman312
      @sulaiman312 Год назад +1

      മറന്ന് പോയതാണൊ?

    • @inshamedia007
      @inshamedia007  Год назад

      ബാക്ക് വാഷ് ചെയ്യുന്ന വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @vannerimohan3209
      @vannerimohan3209 Год назад +1

      Good idea better use threaded fittings or unions to remove the filter for dismantling purpose to change the filter materials

    • @inshamedia007
      @inshamedia007  Год назад

      മറന്നു പോയത് അല്ല മുകളിൽ നെറ്റ് ഉപയോഗിച്ചാൽ ആ നെറ്റിന്റെ മുകൾഭാഗത്ത് കറകൾ വന്ന അടിയാനും അത് കോട്ടിങ് ആയി നിൽക്കാനും സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാൽ പിന്നീട് വെള്ളം താഴെ തട്ടിലേക്ക് വരാൻ സമയം എടുക്കുകയോ വരാതിരിക്കുകയോ ചെയ്യാം വിശദമായിട്ട് അറിയാൻ ഞാൻ രണ്ടാമത് ഒരു വീഡിയോ ബാക്ക് വാഷ് ചെയ്യുന്നതിന്റെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @ipodbadar899
      @ipodbadar899 Год назад

      നെറ്റ് ഇല്ലാഞാൽ മണ്ണ് മൊത്തം വലിയക്കല്ലിൽ മൊത്തം കലരും.

  • @SHAFEEQUESAFI
    @SHAFEEQUESAFI Год назад

    ഇത് വലിയ അക്വേറിയത്തിൽ ഫിൽട്ടർ സിസ്റ്റം ആക്കാൻ പറ്റുമോ

  • @nassernasser8362
    @nassernasser8362 Год назад +1

    ഇതിൻ്റ rometirial ഇവിടെ കിട്ടും

    • @inshamedia007
      @inshamedia007  Год назад

      എന്റെ വീട് കൊടുങ്ങല്ലൂർ തൃശ്ശൂരാണ് ഈ ഭാഗത്തുള്ള ആളാണെങ്കിൽ ഞാൻ സംഘടിപ്പിച്ച് തരാവുന്നതാണ് അകലെയാണെങ്കിൽ ഓൺലൈൻ വഴിയും ലഭിക്കുന്നതാണ്

  • @rajangeorge8548
    @rajangeorge8548 Год назад +3

    6"പൈപ്പിൽ ഫിൽറ്റർ ചെയ്യാൻ വേണ്ടസദനം എവിടെ കിട്ടും..
    ..

    • @inshamedia007
      @inshamedia007  Год назад +1

      എന്റെ വീട് തൃശ്ശൂർ കൊടുങ്ങല്ലൂർ ആണ് ഈ ഭാഗത്ത് വരുന്നുണ്ടെങ്കിൽ ഞാൻ അത് സംഘടിപ്പിച്ചു തരാവുന്നതാണ് കാർബണും മറ്റും ഓൺലൈൻ വഴിയും ലഭിക്കുന്നതാണ്

    • @asaruasaru7081
      @asaruasaru7081 4 месяца назад +1

      Filling items evide kittum

    • @inshamedia007
      @inshamedia007  4 месяца назад

      @asaruasaru7081 online nil kittum

  • @pradeepkumar-gu8yo
    @pradeepkumar-gu8yo Год назад +2

    ഇതുപോലെ ഫിൽറ്റർ വെക്കുന്നത് കൊണ്ട് ടാപ്പിൽ വരുന്ന വെള്ളത്തിന്റെ force കുറയുമോ. 🤔

    • @jyothishkumar9888
      @jyothishkumar9888 Год назад

      എപ്പോൾ കുറഞ്ഞെന്ന് ചോദിച്ചാൽ മതി

    • @thiyoantony
      @thiyoantony Год назад

      ഓരോ ആഴ്ചയിലും ബാക് വാഷ് ചെയ്‌താൽ മതി ..

    • @ajijoseajijose7271
      @ajijoseajijose7271 Год назад

      25/ഫോഴ്സ് കുറയും
      ഇതിൽ മെയിൽ ടാങ്കിന്റെ ഔട്ട്ലെറ്റ് പെപ്പ് 1' മാതമാണ് അപ്പോ പിന്നേയും കുറയും

    • @inshamedia007
      @inshamedia007  Год назад +1

      ഇത് ചെയ്തതിനുശേഷം എത്രത്തോളം ഫോഴ്സ് വെള്ളത്തിൽ ഉണ്ട് എന്ന് എന്റെ രണ്ടാമത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @ajijoseajijose7271
    @ajijoseajijose7271 Год назад +1

    മോട്ടോർ വെച്ച് ബാക്ക് വാഷ് ചെയ്താൽ പെപ്പിന്റെ ഉള്ളിൽ നിറച്ചിരിക്കുന്ന ലെയർ എല്ലാം കലങ്ങിമറിഞ്ഞ് ഒന്നാവും കല്ലോ മണല്ലോ കാർബണോ എത് ലെയർ ഇട്ടാലും അതിന് മുകളിൽ നെറ്റ് ഇടണം എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് രണ്ട് പെപ്പ് വെച്ച് പിന്നേ മോട്ടോർ വേണമെന്നില്ല ബാക്ക് വാഷ് ചെയ്യാൻ

    • @inshamedia007
      @inshamedia007  Год назад

      മോട്ടോർ വെച്ച് ബാക്ക് വാഷ് ചെയ്യുമ്പോൾ നമ്മുടെ പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ ഫോഴ്സിലെ ബാക്ക് വാഷ് ചെയ്യാൻ പാടുള്ളൂ മോട്ടോർ ഇല്ലാതെയും ബാക്ക് വാഷ് ചെയ്യാവുന്നതാണ് പക്ഷേ ചില ഇടങ്ങളിലെ വെള്ളം ഒരു ദിവസം ഇരിക്കുമ്പോഴും വളരെ മോശം ആയിട്ടുണ്ടാവും ആ വെള്ളം തന്നെ നമ്മൾ ബാക്ക് വാഷ് ചെയ്യാൻ ഉപയോഗിച്ചാൽ അധികനാൾ മെറ്റീരിയൽ ലാസ്റ്റ് ചെയ്യത്തില്ല താങ്കൾ പറഞ്ഞതുപോലെ ഓരോ ലെയറിൽ ഉം നെറ്റ് ഇടാവുന്നതാണ് പക്ഷേ നെറ്റ് അകലം കൂടുതലുള്ളത് വേണം ഉപയോഗിക്കാൻ ഏറ്റവും ടോപ്പിൽ നെറ്റ് ഉപയോഗിക്കരുത് ആ നെറ്റിൽ അഴുക്കുകൾ വന്നു ചേർന്ന കോട്ടിംഗ് ആവാൻ സാധ്യതയുണ്ട് നമ്മൾ നീല സിലിണ്ടറിൽ മീഡിയം ഫില്ല് ചെയ്യുമ്പോൾ നെറ്റ് എവിടെയും ഉപയോഗിക്കാറില്ല