- Видео 58
- Просмотров 59 150
Powerway
Добавлен 8 июл 2020
Electrical,plumbing,traval and Entertainment .
Powerway
Electrical& plumbing
contractor and engineer
9846584053..
Powerway
Electrical& plumbing
contractor and engineer
9846584053..
placing phase selector in homes in Malayalam||ഫേസ് സെലക്ടർ വെക്കുമ്പോൾ ഇത് ശ്രദ്ധിക്കുക.#electrical
In this video, in Malayalam, I am presenting the things that happen when a phase selector is placed in the house, there is a high chance of short circuit.
placing phase selector in homes in Malayalam||ഫേസ് സെലക്ടർ വെക്കുമ്പോൾ ഇത് ശ്രദ്ധിക്കുക.
Powerway
Abdulgafoor
Electrical&plumbing
Contractor&engineer
Ph:9846584053
phase selector switch connection
phase selector switch connection malayalam
phase selector switch
phase selection
phase selector db,
phase selector sound
phase selector switch 63 amp
phase selector switch 100 amp
phase selector automatic
phase selector box
Powerway
Powerwaytechnic
Abdulgafoor
#electrical
#electrician
#phase
#distribution
#wiringcircuit
#wiring
#selectorswitch
#selector
#powerwa...
placing phase selector in homes in Malayalam||ഫേസ് സെലക്ടർ വെക്കുമ്പോൾ ഇത് ശ്രദ്ധിക്കുക.
Powerway
Abdulgafoor
Electrical&plumbing
Contractor&engineer
Ph:9846584053
phase selector switch connection
phase selector switch connection malayalam
phase selector switch
phase selection
phase selector db,
phase selector sound
phase selector switch 63 amp
phase selector switch 100 amp
phase selector automatic
phase selector box
Powerway
Powerwaytechnic
Abdulgafoor
#electrical
#electrician
#phase
#distribution
#wiringcircuit
#wiring
#selectorswitch
#selector
#powerwa...
Просмотров: 2 459
Видео
vessel filter instalation malayalam || വെസൽ ഫിൽറ്റർ എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം.
Просмотров 889Месяц назад
In this video I am presenting how to install vessel filter in Malayalam. vessel filter instalation malayalam || വെസൽ ഫിൽറ്റർ എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം. വെസൽ ഫിൽട്ടർ സിംമ്പിളായി എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം.. Powerway Electrical&plumbing Contractor&engineer Ph:9846583053 Tata vessel cylinder Out let multiport valve 1.5" Medias: 1/2" bubles 1/4" bubles Medium sand Fine sand Catlex Activated carbon M...
Points to note while fixing the switch malayalam. സ്വിച്ച് ഫിക്സ് ചെയ്യുമ്പോൾ ശ്രധിക്കേണ്ടവ.
Просмотров 1,1 тыс.Месяц назад
In this video I am telling in Malayalam the things to be considered while fixing the switch. Please note.. Powerway Electrical&plumbing Contractor&engineer ph:9846584053 Editting app: Capcut Easy way to Repair Switch Faulty switch repair Switch How to repair a Switch? switch board Ant problem #electrician #electrical #switch #housewiring #concealedwiring #modular #wiring #ideas #malayalam #powe...
inverter by pass connection malayalam. ഇൻവെർട്ടർ കണക്ഷൻ വളരെ എളുപ്പത്തിൽ ബൈപാസ് ചെയ്യാം#inverter
Просмотров 7 тыс.Месяц назад
In this video, the method of bypassing the inverter connection is introduced in Malayalam. വളരെ എളുപ്പത്തിൽ ഇൻവെർട്ടർ ബൈപാസ് ചെയ്യാം. akr technical safe inverter connection db wiring with inverter connection inverter wiring malayalam inverter connection for home rccb protection inverter wiring house wiring inverter connection in DB inverter two way switch connection for inverter Inverter protec...
house wiring concealing malayalam||all about concealed wiring.വയറിങ്ങിൽ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ.
Просмотров 4 тыс.2 месяца назад
house wiring concealing malayalam||all about concealed wiring.വയറിങ്ങിൽ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ.
epoxy floring malayalam.. അപോക്സി ഫ്ളോറിങ് പുതിയ മോഡൽ
Просмотров 1,6 тыс.2 месяца назад
epoxy floring malayalam.. അപോക്സി ഫ്ളോറിങ് പുതിയ മോഡൽ
IP camera instalation malayalam. വളരെ എളുപ്പത്തിൽ സിസിടിവി ഇൻസ്റ്റാൾ ചെയ്യാം.#cctv #malayalam
Просмотров 9 тыс.2 месяца назад
IP camera instalation malayalam. വളരെ എളുപ്പത്തിൽ സിസിടിവി ഇൻസ്റ്റാൾ ചെയ്യാം.#cctv #malayalam
Now you can fix your own fan malayalam. സ്വന്തമായ ഇനി നിങ്ങൾക്കും ഫാൻ ശെരിയാക്കാം.#electrical
Просмотров 8523 месяца назад
Now you can fix your own fan malayalam. സ്വന്തമായ ഇനി നിങ്ങൾക്കും ഫാൻ ശെരിയാക്കാം.#electrical
കരിമ്പന പൊങ്ങ് സൂപ്പർ ടേസ്റ്റ്@powerwaytechnic
Просмотров 5424 месяца назад
കരിമ്പന പൊങ്ങ് സൂപ്പർ ടേസ്റ്റ്@powerwaytechnic
ഒരു കിടിലം പല്ലുതേപ്പ് 😂😂😂||@powerwaytechnic #quite #funny #entertainment
Просмотров 3454 года назад
ഒരു കിടിലം പല്ലുതേപ്പ് 😂😂😂||@powerwaytechnic #quite #funny #entertainment
4 MP alle athu
5 mp
വർക്ക് അടിപൊളി 👍🏻
Thanks
Kidu🔥🔥🔥
Thanks bro.....
Super
🔥
inverter Swich on ആക്കിയാൽ Short ആവുന്ന സാഹചര്യം ഇതിൽ ഇല്ലേ?
ഇല്ല
🎉
🔥
Spd vechal pore
Only bypass connection
Karekt
Thankyou
Filter ground ലെവലിൽ വച്ചാൽ സെക്കന്റ് ഫ്ലോറിൽ toiletൽ pressure കിട്ടുമോ?
Normal
വ്യക്തത ഇല്ലാതെയാണ് നിങ്ങളുടെ സംസാരം.
Ok sheriyakkam
Bro njan 30 varshamayi upyogikkunnu. Ethuvare anginathe oru prasnavum undayittilla. Ethu adyamayittanu kelkkunnathu.
Preshnam വന്നപ്പോഴാണ് അതിനെ പറ്റി വീഡിയോ ചെയ്തത്.
30 വർഷം മുന്നത്തെ വലിയ problem ഇല്ലായിരുന്നു. ഇപ്പൊൾ ആണ് problem
ഫേസ് സെലക്ടർ സ്വിച്ച് ഒരിക്കലും സജസ്റ്റ് ചെയ്യാൻ പാടുള്ളതല്ല
Yes
നല്ല നിലവാരമുള്ള Rotory ടൈപ്പ് സെലക്ടർ സ്വിച്ച് ഉപയോഗിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല.eg.keycee.
എന്തായാലും ഇത് vekkathirikunnathanu നല്ലത്. എൻ്റെ പ്രൊജക്ടുകൾക്കൊന്നും ഇത് ഞാൻ വെക്കറില്ല.
താങ്കൾ ടെസ്റ്റ് ചെയ്ത് കാണിക്കുമ്പോൾ ഷൊർട്ട് സർക്യൂട്ട് ആണോ കാണിക്കുന്നത്, അതോ കണ്ടിന്യുവിറ്റിയല്ലേ കാണിക്കുന്നത്? ഒരു വിവരമില്ലാത്ത കമ്പനികളാണോ ഈ പ്രൊഡക്ട് നിർമ്മിക്കുന്നത്😮
Bro. രണ്ടും അതിൽ കാണുന്നുണ്ടല്ലോ.ഒപ്പം വിവരങ്ങൾ പറയുന്നുമുണ്ട്.ok
Phase selector switch use ചെയ്യതിരിക്കുന്നതാണ് nallath. Selector സ്വിച്ച്‌നേ കുറിച്ച് ഇൻസ്‌പെക്ട്രേറ്റിലോ കെഎസ്ഇബി യിലോ ചോതിച്ചാൽ karyam മനസ്സിലാകും.
ഈ സിസ്റ്റം ഒരു ഫെയ്സിൽ നിന്നും അടുത്ത ലൈനിലേക്ക് ഷെയർ ചെയ്യുക എന്നതല്ലേ ?😮
Phase to phase.. ചേഞ്ച് ചെയ്യുമ്പോൾ ഡബിൾ phase short
കമ്പനിയുടെ പേര് പറയു
ഒട്ടുമിക്ക കമ്പനികളിൽ ഈ problem കാണുന്നു
Super
Thanks
Presantation super
Thanks
Kuttiyadichave sammadhikkanam
അതെ,,,
Sooper
Thanks
Good information
നന്ദി ബ്രോ
കഴിഞ്ഞ 28 കൊല്ലം ആയി ഞാൻ എന്റെ വീട്ടിൽ ഫേസ് സെലക്ടർ ഉപയോഗിക്കുന്നു. ഇത് വരെ പ്രശ്നം ഇല്ല. എപ്പോഴെങ്കിലും സെലക്ടർ സ്വിച്ച് മാറ്റേണ്ടി വരുമ്പോൾ നിർബന്ധമായും സ്വിച്ച് ചെക്ക് ചെയ്തു മാത്രം മാറ്റുക. ഉള്ളിൽ ഉള്ള കോൺടാക്ട് ഏതൊക്കെ ആണ് കോൺടാക്ടിൽ വരുക എന്നത് ചിലപ്പോ ഉണ്ടാക്കി വിടുന്ന കമ്പനിക്ക് പോലും അറിവുണ്ടാവില്ല. പിന്നെ ലോഡ് ഒരു phase ൽ അല്ലെങ്കിൽ രണ്ടു phase ൽ വരും എന്നത് ശരി തന്നെ. പക്ഷെ ഒരു phase വലിച്ചു കൊണ്ട് പോയി അൻപതും അതിൽ കൂടുതൽ വീട്ടിൽ സപ്ലൈ കൊടുക്കുന്ന KSEBL ലോഡ് ബാലൻസിങ് ഒക്കെ എവിടെ നോക്കുന്നു 😂😂😂
ഇപ്പോള് kseb കൊറെയൊക്കെ ശേരിയായിട്ടുണ്ട്.
ഇതുണ്ടാക്കിയ കമ്പനിക്കെതിരെ നഷ്ടപരിഹാരം കിട്ടുവാൻ കേസ് കൊടുക്കണം
ശെരിക്കും അങ്ങിനെ ചെയ്യണം. But ഈ ഐറ്റം kseb യില് അപ്രൂവൽ അല്ല.എന്നിട്ടും അത് ഫിറ്റ് ചെയ്യുന്നുണ്ട്
ഫിൽറ്റർ ചെയ്തുവരുന്നവെള്ളം തിളപ്പിച് ഗ്ലാസിൽഎടുക്കുമ്പോൾ ഗ്ലാസിൽ ,വെള്ള നിറത്തിലുള്ള പൊടി കാണുന്നു.ഇത് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ
അങ്ങിനെ വരാൻ ചാൻസ് കുറവാണ് bro.. പിന്നെ കുടിക്കാനുള്ള വെള്ളം electrical purifieril നിന്നും ഉപയോഗിക്കുക .വെസ്സെലിൽ നിന്നും ഫിൽറ്റർ ചെയ്ത് വരുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്കും use ചെയ്യുക.
phase to phase short ckt at selector happens before the load. So may not effect loads.but will cause cutout fuse to blow.
Well bro I said there is a chance. thank you
There is no chance if there is fuse in meter board
ആ ബ്രോ എനിക്കും ഈ പ്രോബ്ലം ഉണ്ടായിട്ടുണ്ട്
ഇത് വെക്കതിരിക്കുന്നത നല്ലത്
Use only manual good brand phase selector
എല്ലാം കണക്കാ.... Only TPN D/B
Enikum ethupole anubavam undayittund bro
K. ചില കമ്പനികൾക്ക് ഈ problem കാണുന്നുണ്ട്
ഏതാണ് കമ്പനി
Bro make പറയുന്നില്ല.. But chila കമ്പനികൾക്ക് ഈ പ്രശ്നം കാണുന്നുണ്ട്
Phase selector change ചെയ്യുമ്പോൾ എങ്ങനെയാണ് short circuit സംഭവിക്കുന്നത്?
എനിക്ക് അനുഭവപ്പെട്ടത് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ.... Manufacturing defect varam...
Three phase connection ൽ Neutral Cut ആയൽ Electronic products complaint വരുമോ?
സർക്യൂട്ട് വലിക്കുമ്പോൾ ഓരോ ഫേസിനും ഓരോ nutral വലിക്കണം . പിന്നെ ഡബിൾ phase വന്നാൽ Electronic മാത്രമല്ല ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ വരാം.
സർക്യൂട്ട് വലിക്കുമ്പോൾ ഓരോ ഫേസിനും ഓരോ nutral വലിക്കണം . പിന്നെ ഡബിൾ phase വന്നാൽ Electronic മാത്രമല്ല ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ വരാം.
ഇങ്ങനെ ചെയ്താൽ 3 പിന്നിൽ സപ്ലൈ വരില്ലേ.?...
ഇല്ല
ടോട്ടൽ കോസ്റ്റ് എത്രയാവും
ഓരോ വെസ്സെലിനും വിത്യസ്ത റേറ്റാണ്.ബ്രോ
Configuration ഒന്നു detail ആയി ചെയ്യാമോ?
ചെയ്യാം..
Sir how much money for this
30000
ഞാൻ 3വർഷം മുന്പേ ഇങ്ങിനെ യാണ് ചെയ് ത ത്
Good
😢
എന്തേടാ കുട്ടാ....
👍
👍
🔥
🎉🎉
അവ്യക്തമായ വിവരണം. സാധാരണക്കാർക്ക് ഒന്നും മനസ്സിലാവില്ല..😮😮
ഇത് ഇലക്ട്രീഷ്യൻമാർക്ക് ഉള്ളതാണ് അവർക്ക് മനസ്സിലാവും... അടുത്തതിൽ ശ്രദ്ധിക്കാം..
Two way switch ampire കൂടിയത് വെക്കണം bro 😮അല്ലെങ്കിൽ switch ഉരുകി povum 😎
Athe ഞാൻ അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ... പിന്നെ 1250 VA വരെ 20A switch ധാരാളം.
മെയിൻ സ്വിച്ച് ഓഫ് ചെയ്‌താൽ പോരെ?
മതി മതി😄
ഇൻവെർട്ടർ കേട് വന്നാൽ ഇലക്രിച്ചൻ വാർന്നത് വരെ kath നിൽക്കണം
@pkrasheedparammel5457 ഇങ്ങനെ ചെയ്താൽ അതിൻ്റെ ആവശ്യമില്ല അല്ലെ
ക്ളോറിൻ ചുവ മാറുമോ?
75%
ഒരു water heater 2 way switch വെച്ച് connection കൊടുക്കുന്നത് എങ്ങനെയാണ്? With indicator.
ഒരു vedio ചെയ്യാം
UPS inverter എങ്ങനെയാണ് fit ചെയ്യുന്നത്? Video ചെയ്യുമോ?
ഒരു വീഡിയോ ചെയ്തിട്ടുണ്ട്
🔥