ഗ്രഹങ്ങൾക്ക് ഗോളാകൃതി വന്നതെങ്ങനെ | Why planets are round?

Поделиться
HTML-код
  • Опубликовано: 30 сен 2024
  • എന്തുകൊണ്ടാണ് ഗ്രഹങ്ങളെല്ലാം ഉരുണ്ടിരിക്കുന്നത്? ഗ്രഹങ്ങൾ മാത്രമല്ല, നക്ഷത്രങ്ങളും പല ഉപഗ്രഹങ്ങളും ഗോളാകൃതിയുള്ളവയാണ്. എന്നാൽ ഛിന്നഗ്രഹങ്ങൾ അങ്ങനെയല്ല താനും. എന്താണവിടത്തെ ശാസ്ത്രം?
    #vaisakhan_thampi

Комментарии • 142

  • @shinoobsoman9269
    @shinoobsoman9269 3 года назад +3

    ഗ്രഹങ്ങൾക്ക് കോടിക്കണക്കിന് വർഷങ്ങളോളം സ്വയം ഭ്രമണം ചെയ്യാനുള്ള ഊർജ്ജം എവിടെ നിന്ന് കിട്ടുന്നു. ??

    • @abdusamad1708
      @abdusamad1708 3 года назад

      യഥാർത്ഥത്തിൽ ആ കറക്കം നിർത്തണം എങ്കിലാണ് വളരെ വലിയ ഊർജ്ജം ആവശ്യമായി വരുന്നത്

  • @itsmejk912
    @itsmejk912 3 года назад +9

    ഒരു അടിപൊളി ചെക്കൻ ആയിരുന്നു. ഇപ്പൊ ഒരുപാട് പ്രായം തോന്നിക്കുന്നു

    • @nikhilvishnu7548
      @nikhilvishnu7548 3 года назад +1

      Aark viashakan sirno 😀..podey ..pulli ennum chullananey ✌️

  • @Raswesh
    @Raswesh 3 года назад +3

    സാർ ഒരു സംശയം
    ഗ്രഹങ്ങൾക്ക് വ്യത്യസ്ത വേഗത ആണോ? ആണെങ്കിൽ എന്താണ് വേഗതയെ സ്വാധീനിക്കുന്നത്? ഇത് താങ്കൾ ഏതേലും വീഡിയോ ഇൽ പറഞ്ഞിട്ടുണ്ടെങ്കിൽ video title പറഞ്ഞു തരുമോ?

    • @Raswesh
      @Raswesh 3 года назад

      ഭ്രമണ വേഗതയും പരിക്രമണ വേഗതയും ഒന്നാണോ 🙄🙄🙄

  • @sonumanu5506
    @sonumanu5506 3 года назад +12

    Sir Please Make a video about Law of Thermodynamics

  • @pajohnson3041
    @pajohnson3041 2 года назад +1

    Genesis chapter 1 : 2 :=== The earth was without form and empty.
    In the beginning when God created the earth it was formless and empty .but as it obeyed the WORD of god by rotating itself and revolving around the sun it became round and moreover by its two different movements it is sustaining life on it
    But in case if earth doesn't do its duty of the two movements it remains as formless empty and rather gets destroyed by falling into the attraction of the sun .
    Likewise we should also work hard physically, mentally and spitually so that we are helpful to ourselves ,to our household , and to the society. We can live and the society benefits from us .

  • @sanojmon1050
    @sanojmon1050 3 года назад +2

    ഗ്രഹങ്ങളും നക്ഷത്രവും മറ്റും രൂപപ്പെടുമ്പോഴാണോ വേഗത കൈവരിക്കുന്നത്??? അതോ വലിപ്പം ആണോ കറക്കത്തിന്റെ വേഗതയെ സ്വാധീനിക്കുന്നത്???
    ഭൂമി, വ്യാഴം, സൂര്യൻ (വലിപ്പത്തിലും കറങ്ങുന്ന വേഗതയിലും വത്യാസം )???? 👍

  • @alwinjohn4648
    @alwinjohn4648 3 года назад +3

    കാനഡയിൽ ഉണ്ടായ heatwave നെ കുറിച്ചൊരു video ചെയ്യുമോ sir

  • @ameensabith439
    @ameensabith439 3 года назад +13

    ഗോളങ്ങളുടെ മധ്യഭാഗം തള്ളിനിൽക്കുന്ന ആ ഷെയ്പ്പിനെ Oblate spheroid എന്നല്ലേ പറയുന്നത്

  • @basheermoideenp
    @basheermoideenp 2 года назад

    ഗ്രാവിറ്റിയെ കുറിച്ച് വേറെ ഒരു വീഡിയോയിൽ പറഞ്ഞത് അങ്ങനെ ഒന്നില്ല.Space time curvature ന്റെ ഭാഗമായി അനുഭവപ്പെടുന്നതാണ് എന്നാണ്. totally confussion

  • @dilshadpt8491
    @dilshadpt8491 3 года назад +1

    Informative

  • @sum2473
    @sum2473 3 года назад +2

    ഗുരുത്വാർഷണം ഒരു ബലമല്ല എന്നാണല്ലോ ആപേക്ഷിക സിദ്ധാന്തം പറയുന്നത്.. അപ്പോൾ ഗ്രഹങ്ങളുടെ ഗോളാകൃതി ആപേക്ഷിക സിദ്ധന്തം അനുസരിച്ച് ഒന്ന് വിവരിക്കാമോ...

    • @aswanthk5113
      @aswanthk5113 3 года назад +1

      I was also thinking about that. How gravity property applying on space-time curve around star effects planets shape and self spinning

    • @aswanthk5113
      @aswanthk5113 3 года назад +1

      As far as I know big objects like planets also responsible for curve their own space-time around it. So, the enough space-time curvature is responsible for the shape

    • @dileepcet
      @dileepcet 3 года назад +1

      According to relativity gravitybis equivalent to acceleration through space time. So i think considering a planet, every molecules of the planet is falling towards the centre of the planet. That could be causing the shape.

  • @ajeshpsam
    @ajeshpsam 2 года назад

    Sir "pazham" oru example paranjathukond chothikuanu. Apo watermelon ? Orange? Ithoke round alle? 🤔.

  • @rineeshflameboy
    @rineeshflameboy 2 года назад

    109time bigger than earth anallo sun...Apo athinte spinning speed koodan ulla sadyatha indavo...

  • @Akhilakhil-kz7lm
    @Akhilakhil-kz7lm 3 года назад +1

    ഭൂമിലെ ജലം മുഴുവൻ വറ്റിച്ചാൽ ഭൂമിയുടെ ഷെയ്പ് ഒക്കെ അറിയാരുന്നു. അങ്ങനെ ഒന്ന് ചെയ്യാൻ പറ്റിയാ ഞണുങ്ങിയ പ്ലാസ്റ്റിക് ബോൾ പോലെ ആയിരിക്കുമാ🤔 മ്മടെ 🌎

  • @freemanfree7523
    @freemanfree7523 3 года назад +1

    ഭൂമി പരന്നത് ആണ് sir മറ്റേ ബുക്കിൽ 😄😄

    • @sabukp6278
      @sabukp6278 3 года назад +2

      Aa book ippol air il aanu ini round shape aayikolum 🤣🤣

  • @LogicThoughts
    @LogicThoughts 3 года назад +3

    First comment😁

  • @ABN-cl1jh
    @ABN-cl1jh 3 года назад +1

    Sir GRANDFATHER PARADOX enganeyan pastilek time travel possible alla enn parayunnadh
    Kure ayi Anne confuse cheyyunna oru karyam aan ee topicil oru vedio cheyyano loss🙏💖

  • @nandu595
    @nandu595 3 года назад +1

    ഇ പ്ലൂട്ടോയ്ക്ക് 2006ൽ ഗ്രഹ പദവി നഷ്ട്ടമായതിന് കാരണം എന്ത???

    • @freemanfree7523
      @freemanfree7523 3 года назад +1

      കാരണം പ്ലൂട്ടോ ഇടക്ക് യുറാനാസ് ഗ്രഹത്തിന്റെ മുൻപിൽ കയറി സൂര്യനെ ചുറ്റുന്നു. പിന്നെ സൂര്യനെ ചുറ്റുന്ന ഡിഗ്രിയിൽ വെത്യാസം ഉണ്ട്

  • @smitavimal5716
    @smitavimal5716 3 года назад +14

    Eagerly waiting to see ur scientific discussions in clubhouse 👍

  • @sheebapaul3250
    @sheebapaul3250 3 года назад +5

    Dr, I would highly appreciate it if you could explain Jupiter and how it effects the orbit of sun and explain the barycenter… most of us are oblivious to that little unknown fact. Cheers.

  • @avanikrishna9539
    @avanikrishna9539 3 года назад +1

    ദൈവം ക്രിക്കറ്റ് കളിച്ചിട്ട് out പോയ പന്താണ് ഗ്രഹങ്ങൾ 🤣

  • @vineethpv1456
    @vineethpv1456 3 года назад +3

    Tenet polulla sci-fi movies ne kurich thaankal oru video cheyyamo?

    • @VaisakhanThampi
      @VaisakhanThampi  3 года назад +2

      I'm not a fan of such sci-fi movies... 🙂

    • @vineethpv1456
      @vineethpv1456 3 года назад

      @@VaisakhanThampi Sir, fb ൽ reply cheyunath prblm illa enu karuthunu.

  • @sachinbiju3099
    @sachinbiju3099 3 года назад +3

    One minute silence for Pluto😔

  • @ardra.p.sreejith8612
    @ardra.p.sreejith8612 3 года назад +2

    Sir internet ine kurich detailed aayi oru video cheyyamo orupadu confusion Ulla oru topic aanu sir please sir......

    • @VaisakhanThampi
      @VaisakhanThampi  3 года назад +2

      Sorry, I'm not an expert in internet.

    • @ardra.p.sreejith8612
      @ardra.p.sreejith8612 3 года назад

      @@VaisakhanThampi Ok sir reply kittiyathil santhosham njan sirinte oru big fan aanu....

  • @ukg7644
    @ukg7644 3 года назад +1

    Sir ഇതുപോലുള്ള videos കൂടുതൽ പ്രതീക്ഷിക്കുന്നു 🥰🥰 big fan sir🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 3 года назад +1

    ബഹിരാകാശ വാഹനത്തിൽ വച്ചു വെള്ളം ഇതുപോലെ ഗോളാകൃതിയിൽ ഒഴുകിനടക്കും ,ഭൂമിയിലും സ്വതന്ത്രമായ വെള്ളത്തുള്ളികൾ ഗോളാകൃതി ആവില്ലേ ഇതു പ്രതല ബലം കൊണ്ടല്ലേ ഇതും ഗ്രഹ ആകൃതിക്കു കാരണാകുമോ

    • @VaisakhanThampi
      @VaisakhanThampi  3 года назад

      പ്രതലബലം ദ്രാവകങ്ങൾക്ക് മാത്രമാണ് ബാധകം.

    • @അഖിൽ-ഫ6ഢ
      @അഖിൽ-ഫ6ഢ 3 года назад +1

      @@VaisakhanThampi ഈ ഗ്രഹങ്ങളുടെ ഒക്കെ തുടക്കം ഇതുപോലെ ദ്രാവക അവസ്ഥയിൽ അല്ലെ അപ്പൊ ഈ നിയമം ബാധകമാവില്ലേ ,പിന്നെ നക്ഷത്രങ്ങളും പ്ലാസ്മ അവസ്ഥയിൽ അല്ലെ (ഏകദേശം ദ്രവ അവസ്ഥ)
      ഇതെല്ലാം കൂടെ നോക്കുമ്പോൾ ഒരു സംശയം.

  • @Nandini9230
    @Nandini9230 3 года назад +3

    Thank u so much..!😊

  • @alexvarghese6752
    @alexvarghese6752 3 года назад +1

    Alla appo parannathannannu etho njanmmate bookil indallo......ningal paranjath thattattto..... 😂

    • @ghost_raily6148
      @ghost_raily6148 3 года назад +1

      പഠിച്ചിട്ടു ബിമർശിക്കു ചൂഗർത്തേ 😌

    • @misthahe3937
      @misthahe3937 3 года назад

      ഞമ്മന്റെ പുത്തകം കൊണ്ട് ഉദ്ദേശിച്ചത് ബൈബിൾ ആണെങ്കിൽ നിങ്ങൾ ശെരിയാ.. തിരു സഭയാണ് ഗലീലിയോ ഗലീലിയെ കോപ്പർനിക്കസിന്റെ കാഴ്ചപ്പാട് അംഗീകരിച്ചതിന് (ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന്) മത നിന്ദ ആരോപിച്ചു മരണം വരെ തടവിലിട്ട് കൊന്നത്. സഭക്ക് വീണ്ടും 3 നൂറ്റാണ്ടെടുത്തു (1800കളിൽ) അത് അംഗീകരിക്കാൻ. കൊന്നതിനു ഏകദേശം 360 വർഷങ്ങൾക്കിപ്പുറം 1979ൽ അന്നത്തെ പോപ്പ് ജോൺ പോൾ രണ്ടാമൻ ഔദ്യോഗികമായി സഭക്ക് തെറ്റ് പറ്റിയതായി അംഗീകരിച്ചു.
      സഭക്ക് ബുദ്ധിയുദിക്കുന്നതിലും നൂറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലിം പണ്ഡിതന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുസ്ലിങ്ങൾക്ക് നിസ്കാരാവശ്യം ഖിബ്‌ലയിലേക്കുള്ള ദിശ കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.
      *മുസ്ലിം പണ്ഡിതനായ അബു റയ്ഹാൻ അൽ ബൈറൂനി 11ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഭൂമിയുടെ ആരവും ചുറ്റളവും കണ്ടുപിടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.* അന്ന് അദ്ദേഹം കണ്ടെത്തിയ ഉത്തരം ( ചുറ്റളവ് - 24902 & ആരം - 6336 ) ഇന്നത്തെ അത്യാധുനിക രീതികളിലൂടെ എത്തിച്ചേരുന്ന ഉത്തരങ്ങളുമായി 1% ന്റെ പിശക് പോലും വരില്ല.

  • @information8441
    @information8441 3 года назад +4

    ഇന്നാള് ഒരു മരുന്നിനു 19 കോടി ആണെന്ന് കേട്ടു.. മരുന്നിനു ഇങ്ങനെ ഇത്രയും വില വരാനുള്ള കാരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shaayisquare6509
    @shaayisquare6509 3 года назад

    നമ്മൾ ഭൂമിയുടെ ഏത് ഭാഗത്താണ് ജീവിക്കുന്നത്?? ഭൂമിയുടെ മുകളിലാണോ ഉള്ളിലാണോ സെന്റർ ഭാഗത്തു ആണോ??

  • @physicszone2160
    @physicszone2160 3 года назад +1

    Hi sir.... nice explanation...
    Actually under hydrostatic equilibrium,
    Net outward thermal pressure is balanced by the gravitational pull and that makes them sphere. Isn't it?

  • @rejeeb7868
    @rejeeb7868 3 года назад +1

    സർ അപ്പോ എല്ലാ നക്ഷത്രങ്ങളും ഗോളകൃതി ആണോ

  • @remeshnarayan2732
    @remeshnarayan2732 2 года назад

    Thank you...🌹🌹🌹

  • @nibin8559
    @nibin8559 3 года назад

    Hlo sir.. Nostradamus predictions include cheythu oru presentation cheyyamo.. Zombie attack 2021,world war, artificial intelligence, global warming,

  • @yazin6961
    @yazin6961 2 года назад

    സൂര്യനോ ?

  • @anamikatr5387
    @anamikatr5387 Месяц назад

    ❤❤

  • @dileepcet
    @dileepcet 3 года назад

    വലിയ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ രൂപം പ്രാപിക്കുന്ന സമയത്ത് വാതകങ്ങളോ പൊടിപടലങ്ങളോ ആയിരുന്നില്ലേ. ആ ഫ്ലൂയിഡിറ്റി കാരണമല്ലേ അത് ഗോളകൃതി ആയി മാറിയത്? ഭൂമി, ബുധൻ പോലുള്ള ഗ്രഹങ്ങളുടെ കേസിൽ തണുത്തുറഞ്ഞപ്പോൾ ആ ഗോളകൃതിയിൽ തന്നെ തണുത്തുറഞ്ഞു.
    ഭൂമിയെക്കൾ വലുപ്പമുള്ള ഗോളകൃതിയില്ലാത്ത വലിയൊരു solid കല്ല് ശൂന്യാകാശത്തുണ്ടെന്നിരിക്കട്ടെ. അത് കാലക്രമേണ സ്വയം ഗോളകൃതി പ്രാപിക്കുമോ?

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 месяца назад

    ❤❤❤

  • @britr7531
    @britr7531 3 года назад

    Enikk ishttamulla youtuber
    Spacesil poyaal hridhayathile oxigen purath shoonyathayi pokumenn parayapedunnath shariyaanno?

  • @ssamuel6933
    @ssamuel6933 3 года назад +2

    Thanks

  • @lishint4475
    @lishint4475 2 года назад

    👍👍👍

  • @stuthy_p_r
    @stuthy_p_r 2 года назад

    🖤🔥

  • @rafiapz577
    @rafiapz577 3 года назад +1

    Sir, ഒരു സംശയം നമ്മൾ ഇപ്പോഴും ഒരു സ്പീഡിൽ സഞ്ചരിക്കുന്ന ട്രെയിനിലോ plane lo പോവുകയാണെങ്കിൽ നമ്മുടെ ബർത്തിൽ നിന്ന് ഒരു ബോൾ താഴേക്ക് വീഴുകയാണ് എങ്കിൽ അത് aa ബോൾ നേരെ അത് പുറപ്പെടുമ്പോൾ ഉള്ള സ്ഥലത്തിൻ്റെ നേരെ താഴെ അല്ലേ വീഴുക അപ്പോൾ aa ballum aa trainninodoppam sanjarikkukayalle. Train sanjarikkunnundo illeyo enn ബോളിന് engeneyaanu manasilakunnath.

    • @sidankvnilambur2160
      @sidankvnilambur2160 3 года назад +1

      Ball berthil undavumbol, traininte koode varikayayirunnallo, ball berth um ayittulla contact vidunna samayath trainin ulla speed appol ballinum undavum

    • @aswanthk5113
      @aswanthk5113 3 года назад +1

      Ball travelling in the same speed of train. According to Newton 1st law of motion, it continues at the same speed unless another force is acting on it. Gravity pull it downwards when it drops.

    • @physicsraconteur4410
      @physicsraconteur4410 3 года назад

      Inertia of motion

    • @aswanthk5113
      @aswanthk5113 3 года назад

      @aswin നേരെ തിരിച്ചാണ്.

    • @aswanthk5113
      @aswanthk5113 3 года назад

      @aswin ട്രെയിനിൽ പോകുന്ന ഒരാൾ ട്രെയിനിലെ മറ്റ് ആൾക്കരെയും അതിലെ വസ്തുക്കളെയും relatively movement അനുഭവപ്പെടുന്നില്ല. കാരണം same സ്പീഡിൽ പോകുന്നു. No relative motion.
      But stationary ആയ പുറത്തെ ഒരാളെ അപേക്ഷിച്ച് ആ ട്രെയിനും അതിലെ ആൾക്കാരും വസ്തുക്കളും move ചെയ്യുന്നു. So, ട്രെയിനിലെ ഒരു വ്യക്തി ball drop ചെയ്യുന്നത് കാണുന്ന പുറത്തെ ഒരാൾക്ക് കാണാൻ കഴിയുന്നത് direct fall അല്ല. Ball ട്രെയിനിൻ്റെ സ്പീഡിൽ move ചെയ്യുന്നത് അയാൾക് കാണാനാകും, അതുപോലെ അത് fall ചെയ്യുന്നതും. ഒരു specific angle il ബോൾ ground ലേക് എറിയുന്നത് പോലെ ആണ് അദ്ദേഹം കാണുക.

  • @britr7531
    @britr7531 3 года назад

    Manushyan space suite idaathe spacesil poyayaal marannappedaan ulla saadyatha kureyaannenkilum
    (Oru kaarannam!manushya shareerathile oxigen purath spacesil pokumenn parayunnath shariyaakunnathenganeyaannu

  • @godwinjoseph1635
    @godwinjoseph1635 3 года назад +1

    ഓരോ ഗോളവും ഉണ്ടാകുന്നത് മുതൽ പ്രതീക്ഷിച്ചു

    • @VaisakhanThampi
      @VaisakhanThampi  3 года назад

      This is more general discussion on the shape

    • @jebingeorge6606
      @jebingeorge6606 3 года назад

      Asrto kerala yude oru video ond ytbil. Nalaltha.

  • @avp192
    @avp192 3 года назад +1

    Hello Dr oru doubt unde mandatharam anel shamikanam.....
    According to General realtivity theory space is bended due to huge mass like star and even planets as a result gravity occurs , So if that bend is there with earth too, when we go down south pole the bend will end and there should not be much gravity as on top and sides , right ???

    • @absurdist5938
      @absurdist5938 3 года назад

      Gravity pull centerilek aann focus cheyunnath

    • @arjstudio2084
      @arjstudio2084 3 года назад +1

      It is not easy to visualise space time,bro kanda yt videos il oru cushion kondo trampoline kondo akam space time ine kanichirikkunnath pakshe that is not reality. It is just a visualisation.

  • @SB-wu6pz
    @SB-wu6pz 3 года назад

    Mandatharam
    Gravity is not a force.It is Space-time curvature.The Space-Time curvature is caused by the presence of Object like earth.So the explanation is circular that gravity causes circular shape!!

  • @amalraveendran2001
    @amalraveendran2001 3 года назад

    Sir....spacetime curve cheyikunath mass ulla object aanlo....enthkond anu mass spce time curve chyikunath...?

  • @Imendlesss
    @Imendlesss 3 года назад

    bro.... hypercane ne kurich oru visadham aya video cheyyumoo....

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 3 года назад

    സാർ, വ്യാഴം ഇത്രയും വലിയ ഗ്രഹമായിട്ടും എന്തുകൊണ്ടാണ് ഉപരിതലം ഉറക്കാത്തത്?

    • @VaisakhanThampi
      @VaisakhanThampi  3 года назад +1

      അതിൽ ഭൂരിഭാഗവും ഹൈഡ്രജൻ പോലുള്ള ഭാരം കുറഞ്ഞ മൂലകങ്ങളാണ്. അവയെ ഒരു പരിധിക്കപ്പുറം ഞെരിച്ചുപിടിക്കാൻ കഴിയില്ല.

  • @jassmax1
    @jassmax1 3 года назад

    Is this the same reason for the eggs sir?

    • @VaisakhanThampi
      @VaisakhanThampi  3 года назад

      Not at all. Egg is nowhere massive enough to achieve spherical shape.

  • @tsjayaraj9669
    @tsjayaraj9669 3 года назад +1

    🎉🎉👍

  • @ambareeshgopi2394
    @ambareeshgopi2394 3 года назад

    Njanum orthitond..🙄🙄

  • @sciencevlog8639
    @sciencevlog8639 3 года назад +1

    Good topic

  • @vindhil
    @vindhil 3 года назад

    Sir,
    ഈ Geoid shape എന്നാൽ എന്താണ്. ഇതുമായി related ആണോ?

    • @VaisakhanThampi
      @VaisakhanThampi  3 года назад +1

      Geoid എന്നത് ഒരു സാങ്കേതികപദമാണ്. അതിന് ഭൂമിയിൽ മാത്രമേ പ്രസക്തിയുള്ളൂ.

  • @junaidhjunu2984
    @junaidhjunu2984 3 года назад +1

    ♥♥♥

  • @information8441
    @information8441 3 года назад +1

    Thanks chettaa

  • @vrpoduval1957
    @vrpoduval1957 2 года назад

    Thanks for your good information

  • @anandakrishnans7603
    @anandakrishnans7603 3 года назад +1

    👍👍👍

  • @anakhashaji723
    @anakhashaji723 3 года назад

    Pluto planet il ninnum ozhuvakkiyath ee reason kondaano sir?

    • @VaisakhanThampi
      @VaisakhanThampi  3 года назад

      Pluto is spherical in shape. But it's orbit is not clear of other objects.

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад

    *Thanks for sharing Sir💙🙏🏻💙🙏🏻*

  • @fshs1949
    @fshs1949 3 года назад

    Very informative. Thank you.

  • @Niranjith
    @Niranjith 3 года назад

    Real life il experience cheyyunna topics cheyyumo

    • @VaisakhanThampi
      @VaisakhanThampi  3 года назад +1

      അതും ചെയ്യുന്നുണ്ട്.

  • @sumeshbright2070
    @sumeshbright2070 3 года назад

    സുപ്പർ

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 года назад

    Good 👍 very informative

  • @mohammedghanighani5001
    @mohammedghanighani5001 3 года назад

    വെള്ളം തുള്ളി ആയി ഗോളാകൃതി ആകുന്നതു self gravity കൊണ്ട് ആണോ

    • @VaisakhanThampi
      @VaisakhanThampi  3 года назад +3

      ആസ്റ്ററോയ്ഡുകൾക്ക് ബാധകമല്ലാത്ത self-gravity വെള്ളത്തുള്ളിയ്ക്ക് ബാധകമാകുമോ എന്ന് ചിന്തിയ്ക്കൂ. വെള്ളത്തിന്റെ കാര്യത്തിൽ surface tension ആണ് കാരണം.

    • @salvinjoseph9010
      @salvinjoseph9010 3 года назад

      @@VaisakhanThampi വിശദീകരിക്കാമോ സാർ
      പിന്നെ കുമിളകൾ ഉണ്ടാകുന്നതിനുള്ള കാരണം കൂടി ഒന്നു വീഡിയോ ചെയ്യാൻ പറ്റുമോ

    • @VaisakhanThampi
      @VaisakhanThampi  3 года назад +1

      @@salvinjoseph9010 കുമിളകളും തുള്ളികളും വെവ്വേറെ കാരണങ്ങളാൽ ഉണ്ടാകുന്നവയാണ്. വീഡിയോ ചെയ്യാൻ ശ്രമിയ്ക്കാം.

  • @neerajv369
    @neerajv369 3 года назад

    Tnx for information sir

  • @mohammedjasim560
    @mohammedjasim560 3 года назад

    Good 👌 Thanks 💙

  • @rafiapz577
    @rafiapz577 3 года назад

    Informative

  • @infinitylove2713
    @infinitylove2713 3 года назад

    Interesting

  • @arunzone8375
    @arunzone8375 3 года назад

    Space is not empty enn sir paranjallo ennit entha bhumi karakkam nilkkathath

    • @harithap7962
      @harithap7962 3 года назад +1

      കറക്കത്തിന്റെ വേഗത കുറയുന്നുണ്ട്. But നിൽക്കുക ഒന്നുമില്ല

    • @harithap7962
      @harithap7962 3 года назад +1

      ruclips.net/video/uNzc137xY5w/видео.html

  • @SHAMINDASHS1
    @SHAMINDASHS1 3 года назад

    👍

  • @ratheeshvaravoor4524
    @ratheeshvaravoor4524 3 года назад

    👍👍👍

  • @zonsgeorge9837
    @zonsgeorge9837 3 года назад

    Thank u🙏🙏🙏

  • @renjithpr2082
    @renjithpr2082 3 года назад

    Super...

  • @amaleshmohanan3892
    @amaleshmohanan3892 3 года назад

    👍👍👍👍👍👍

  • @ദശമൂലംദാമു-ദ7മ

    👍👍👍

  • @insanetraveller3740
    @insanetraveller3740 3 года назад

    So law of angular momentum?

    • @VaisakhanThampi
      @VaisakhanThampi  3 года назад

      Applicable everywhere, not particularly in spherical shape.

  • @nithyasathyan6291
    @nithyasathyan6291 3 года назад

    Sir, how can we explain the bulging at the centre due to the centrifugal force ?

    • @VaisakhanThampi
      @VaisakhanThampi  3 года назад

      It's quite straight forward. Centrifugal force is proportional to tangentiall speed. When a sphere rotates, equatorial region has the highest speed and therefore it experience the highest push outward.

    • @nithyasathyan6291
      @nithyasathyan6291 3 года назад

      @@VaisakhanThampi Thank you so much for the reply Sir..

  • @sidharthchandra2003
    @sidharthchandra2003 3 года назад

    Water drop can form spherical

    • @VaisakhanThampi
      @VaisakhanThampi  3 года назад

      That's an entirely different mechanism

    • @Manu-gw2lw
      @Manu-gw2lw 3 года назад

      ath surface tension kondu aanu

  • @muhammednaijun
    @muhammednaijun 3 года назад +1

    weight of an object at equatorial line & north/south end of earth are same?

    • @febin4154
      @febin4154 3 года назад +6

      weight നു പൊതുവെ 2 definitions പറയാറുണ്ട്.
      First definition:-
      Weight is the magnitude of the gravitational force between an object and a planet (typically, the planet is the Earth).
      by this definition,
      Weight = (GMm)/r^2
      or
      Weight = mg
      ( where, M = mass of Earth, m = mass of object, r = distance between earth center and center of mass of object, G = gravitational constant, g = acceleration due to gravity. )
      ഇതാണ് കൂടുതൽ technically correct ആയ definition. ഈ definition അനുസരിച്ച് iss ലെ യാത്രികരും free falling lift നുള്ളിലെ ആളും ഒന്നും weightless അല്ല. ഈ definition അനുസരിച്ച് iss നുള്ളിലെ യാത്രികർക്ക് ഭൂമിയുടെ surface ൽ ഉള്ളതിനേക്കാൾ എകദേശം 12% weight കുറവാണെന്നേ പറയാൻ പറ്റൂ. (since acceleration due to gravity at that altitude is 8.68 m/s^2 which is about 12% less than 9.8 m/s^2)
      (note: (GMm)/r² എന്നത് uniform mass distribution and perfect sphere assumption നടത്തി പറയുന്നതാണ്. സാധാരണ പ്രായോഗിക ആവശ്യങ്ങൾക്കെല്ലാം (GMm)/r² direct use ചെയ്യാമെങ്കിലും കൂടുതൽ accuracy ആവശ്യമുള്ളപ്പോൾ അങ്ങനെ പറ്റില്ല.
      check this link for more information
      www.sciencedirect.com/science/article/pii/S003206331730257X )
      Second Definition:-
      The reading a scale produces when you stand on it.
      ഇത് weight ൻ്റെ technically correct definition ഒന്നും അല്ലെങ്കിലും നമുക്ക് നിത്യജീവിതത്തിൽ അനുഭവവേദ്യമാകുന്നത് ഈ weight ആണ്. physics ൻ്റെ terms ൽ ഇതിനെ apparent weight എന്നു പറയുന്നു. lift മുകളിലോട്ട് accelerate ആവുമ്പൊ അനുഭവപ്പെടുന്ന കൂടുതൽ weight ഉം ( mg + ma ) താഴോട്ട് accelerate ആവുമ്പൊ അനുഭവപ്പെടുന്ന കുറവ് weight ഉം ( mg - ma ) apparent weight ആണ്. ( weighing scale lift നു ഉള്ളിൽ വെച്ചാണ് weight measure ചെയ്യുന്നതെങ്കിൽ lift accelerate or declarate ആവുമ്പോഴൊക്കെ scale ലെ reading ഉം വ്യത്യാസപ്പെടുമല്ലോ ) iss ലെ യാത്രികർക്ക് അനുഭവപ്പെടുന്നത് technically apparent weightlessness ആണ്. ( പക്ഷെ പൊതുവെ അങ്ങനെ പറയാറില്ല )
      ഇതിൽ weight ൻ്റെ ഏതു definition ആണ് പരിഗണിക്കുന്നതെങ്കിലും ഭൂമിയുടെ poles നെ അപേക്ഷിച്ച് equator ൽ അല്പം weight കുറവായിരിക്കും അനുഭവപ്പെടുക. പക്ഷേ first definition ആണ് എടുക്കുന്നതെങ്കിൽ second definition അനുസരിച്ച് പറയുമ്പോൾ ഉള്ള അത്രയും weight difference, poles നെ അപേക്ഷിച്ച് equator ൽ ഉണ്ടാവില്ല.
      reason പറയാം :-
      പ്രാധാനമായും 2 കാര്യങ്ങളാണ് equator ലേയും poles ലേയും weight difference നു കാരണമാകുന്നത്.
      ഒന്ന് latitude നു അനുസരിച്ച് earth ൻ്റെ rotational speed ൽ ഉള്ള വ്യത്യാസം ആണ്. equator ൽ maximum speed ആണെങ്കിൽ ( 460 m/s ) poles ലേക്ക് പോകുന്തോറും gradual ആയി കുറഞ്ഞ് poles ൽ zero ആകുന്നു. ( geographical poles ആണ് magnetic poles അല്ല ). ഈ speed difference നു ആനുപാതികമായി earth surface ൽ നിൽക്കുന്ന ആളുകളിൽ അനുഭവപ്പെടുന്ന centrifugal force ലും വ്യതിയാനം സംഭവിക്കുന്നു. poles ൽ centrifugal force അനുഭവപ്പെടുന്നില്ല. equator ൽ maximum ആവുന്നു. ( maximum ആവുന്നു എന്ന് പറയുമ്പോഴും gravity യോട് compare ചെയ്യുമ്പൊ ചെറിയ ഒരു എഫക്റ്റേ അത് ഉണ്ടാക്കുന്നുള്ളു ) ഇതിൻ്റെ ഫലമായി equator ൽ apparent downward acceleration ൽ 0.33 % ൻ്റെ കുറവ് ഉണ്ടാകുന്നു.
      രണ്ടാമത്തെ കാരണം ഭൂമിയുടെ oblate spheroid shape തന്നെ (itself also caused by centrifugal force from rotation). earth center ൽ നിന്ന് equator ലേക്കുള്ള radius ഉം poles ലേക്കുള്ള radius ഉം തമ്മിൽ എകദേശം 21 km difference ഉണ്ട്. അതുകൊണ്ട് തന്നെ gravitational force കണക്കാക്കുമ്പൊ radius അല്പം കൂടുതൽ ഉള്ളത് കൊണ്ട് equator ൽ poles നെ അപേക്ഷിച്ച് weight അല്പം കുറവാണ്. ( എകദേശം 0.2 % difference * ). weight ൻ്റെ ആദ്യത്തെ definition അനുസരിച്ച് ഈ കുറവ് മാത്രമേ എടുക്കാനാവൂ. ( centrifugal force കാരണം ഉള്ള കുറവ് പരിഗണിക്കാനാവില്ല )
      [[ Updates :- 0.2 % difference എന്ന value wikipedia ലെ ഒരു article ൽ നിന്ന് കിട്ടിയതാണ്. പക്ഷേ അത് എത്രത്തോളം ശരിയാണ് എന്ന കാര്യത്തിൽ doubt ഉണ്ട്. കാരണം വേറെ പല discussions പരിശോധിച്ചപ്പൊ പല values ആണ് കണ്ടത്. 0.07% difference എന്നത് ആണ് കുറച്ചു common ആയി കണ്ടത്. ഇത് കണ്ടെത്തുന്നത് പെട്ടെന്ന് എളുപ്പം ആയി തോന്നുമെങ്കിലും actually അത്ര എളുപ്പം അല്ല. ( correct answer അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ.)
      check this link for reference :-
      physics.stackexchange.com/questions/144914/distribution-of-gravitational-force-on-a-non-rotating-oblate-spheroid ]]
      weight ൻ്റെ second definition ആണ് എടുക്കുന്നതെങ്കിൽ ഇവ രണ്ടിൻ്റേയും combined effect ആണ് എടുക്കുന്നത്. so poles നെ അപേക്ഷിച്ച് equator ൽ weight ൽ 0.2% + 0.33% = 0.53% ൻ്റെ കുറവ് ഉണ്ടെന്ന് പറയാം. ( ഇതാണ് actually നമുക്ക് അനുഭവപ്പെടുന്ന weight difference. )
      [ updates:- ഇതിൽ centrifugal force കാരണം ഉള്ള reduction എകദേശം 0.33% ആണെന്ന് കണ്ടെത്തുന്നത് straight forward ആണ്. പക്ഷേ oblate spheroid shape കാരണം ഉള്ള reduction എത്ര percentage ആണെന്ന കാര്യത്തിൽ doubt ഉണ്ട്. ]
      ഭൂമിയുടെ ഇപ്പോഴത്തെ shape ൽ മാറ്റം വരാതെ rotation speed പതിയെ പതിയെ increase ചെയ്ത് 17 മടങ്ങ് ആക്കുകയാണെങ്കിൽ equator ൽ നമുക്ക് weight ഉണ്ടാവില്ല ( weight by 2nd definition ). but അപ്പോഴും poles ൽ weight നു യാതൊരു മാറ്റവും ഉണ്ടാവില്ല. ( rotation speed കൂടുമ്പൊ centrifugal force കാരണം ഭൂമിയുടെ shape മാറും. പക്ഷെ അങ്ങനെ മാറുന്നില്ല എന്ന് സങ്കൽപിക്കുകയാണെങ്കിൽ ). poles ൽ നിന്ന് equator ലേക്ക് നടക്കുന്തോറും apparent weight സാവധാനം കുറഞ്ഞ് കുറഞ്ഞ് വരുന്നു.
      ഇതു കൂടാതെ north pole നെ അപേക്ഷിച്ച് south pole ൽ weight അല്പം കുറവ് അനുഭവപ്പെടും. കാരണം north pole സമുദ്ര നിരപ്പിലാണ്. south pole സമുദ്രനിരപ്പിനെ അപേക്ഷിച്ച് 2700 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ്. ( അതുകൊണ്ടുള്ള weight difference വളരെ കുറവാണ് )

    • @VaisakhanThampi
      @VaisakhanThampi  3 года назад +1

      @@febin4154 That was a very detailed explanation. Thank you.

    • @febin4154
      @febin4154 3 года назад

      @@VaisakhanThampi Thank you sir 🙂🙂

  • @santhoshlalpallath1665
    @santhoshlalpallath1665 3 года назад

    👍😍

  • @prasanthkv33
    @prasanthkv33 3 года назад

    What is the minimum mass required to become a spherical shape sir?

    • @expkeralamexp2809
      @expkeralamexp2809 3 года назад +1

      I don't this there is a minimum mass ..its all upto the material .like material elasticity.. If we take iron as an example it has tremendous mass but no elasticity . if you take a drop of water the mass is less elasticity is larger its what I think

  • @jeswingeorge6982
    @jeswingeorge6982 3 года назад

    Hi, desired topic. Good one