തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനം

Поделиться
HTML-код
  • Опубликовано: 25 апр 2024
  • The Master Plan includes huge projects for the development of Thiruvananthapuram International Airport. But land acquisition for development of runway and terminal is taking longer.
    #trivandruminternationalairport #airport #development #adani #news #trivandrumpulse

Комментарии • 23

  • @TrivandrumPulse
    @TrivandrumPulse  3 месяца назад

    trivandrumpulse.blogspot.com/2024/04/trivandrum-international-airport.html

  • @baburajanappukuttan7462
    @baburajanappukuttan7462 3 месяца назад +6

    ഇനിയും ഒരുപാട് വികസനങ്ങൾ പ്രതീക്ഷിക്കുന്നു

  • @sajis8063
    @sajis8063 3 месяца назад +3

    Good

  • @sajis5131
    @sajis5131 3 месяца назад +6

    സ്ഥലം സർക്കാർ വിചാരിച്ചാൽ നടക്കും. പക്ഷേ തെക്ക് കിടക്കുന്ന എയർപോർട്ടിനെ ആര് നന്നാകാനാ

  • @MohankumarKumar-kb3ym
    @MohankumarKumar-kb3ym 3 месяца назад +2

    Every day plenty of people's are travelling to Guwahati from trivandrum but no direct flight is not available contacting flight will take minimum 7 hours to change over please take necessary action about it

  • @lalithas2152
    @lalithas2152 3 месяца назад +1

    നന്നായിട്ടുണ്ട്

  • @mohanmenon446
    @mohanmenon446 3 месяца назад +1

    Great 😊

  • @ramsishamsudeen4664
    @ramsishamsudeen4664 3 месяца назад +1

    Navaikulam airport enthayi

  • @murukann1460
    @murukann1460 3 месяца назад +3

    ഈ വാർത്ത (വിമാനത്താവള വികസനം ) 30 വർഷമായി കേൾക്കുന്നു..! ഒന്നും നടന്നില്ല

  • @muhammadessa3252
    @muhammadessa3252 3 месяца назад +3

    സർക്കാർ സഹായം ഇല്ലാതെ ഭൂമി ഒരിഞ്ചു ഏറ്റെടുക്കാൻ പറ്റില്ല, എയർപോർട്ട് അദോറിറ്റി 😂😂എല്ലാം അധാനി അല്ലെ, സംസ്ഥാന സർക്കാറിനെ വെല്ലു വിളിച്ചു അതാനിക്ക് മോഡി സർക്കാർ സമ്മാനിച്ചതല്ലേ, എയർപോർട്ട്, സ്ഥലം ഏറ്റെടുക്കണമെങ്കിൽ സംസ്ഥാന സർക്കാർ കനിയണം,, സംസ്ഥാന സർക്കാരിന് കേന്ദ്രം കൊടുക്കേണ്ട പണവും മറ്റ് നൂലാമാലകളും ഇതിൽ തീരുമാനം ആവും,

  • @ajitkumarp1026
    @ajitkumarp1026 3 месяца назад +4

    Tvm domestic terminal does not have a proper restaurant. No food court either. The waiting lobbys are crowded and shabby. The arrival area is so cramped that if there are more than 6 cars in the area there's a traffic jam. I see only deteriiration in services .

  • @cleetuskunnukuzhy169
    @cleetuskunnukuzhy169 3 месяца назад +1

    👍👍

  • @renji9143
    @renji9143 3 месяца назад +3

    പിണറായി cm ആയി ഉള്ളിടത്തോളം tvm എയർപോർട്ടിന് സ്ഥലം ഏറ്റെടുത് കൊടുക്കില്ല.

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 месяца назад +3

    അദാനി ആയോണ്ട് സർക്കാർ സ്ഥലം വിട്ടുകൊടുക്കില്ല. .. 😔😔😔

    • @renji9143
      @renji9143 3 месяца назад +2

      മതേതരൻ ആയിരുന്നങ്കിൽ കൊടുത്തേനെ 😏

  • @shijuabdulsamad4441
    @shijuabdulsamad4441 3 месяца назад +1

    സ്വകാര്യ എയർ പോർട്ടിന് സ്ഥലം ഏറ്റെടുക്കേണ്ടത് സർക്കാർ ആണോ എയർ പോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യക്കിതിലെന്താണ് റോൾ

  • @nandkumarallathadi6495
    @nandkumarallathadi6495 3 месяца назад

    If the govt.is interested in improving and making it capable to hold at level with other states they will do it.
    .

  • @gpsurendranathan2360
    @gpsurendranathan2360 3 месяца назад +1

    Pappu rahul will not be happy to give extra land to Adani ,s airpory😅

  • @Real_indian24
    @Real_indian24 3 месяца назад +2

    സെൻ്റിന് ഒരു 15 To 20 ലക്ഷം വച്ച് compensation തന്നാൽ സ്ഥലം വിട്ടു നൽകാം. അതിൽ നിന്നും നയാ പൈസ കുറയില്ല. സാമൂഹ്യ സേവനത്തിനൊന്നുമല്ലല്ലോ. അധാനിക്ക് ബിസിനസ്സ് ചെയ്ത് ലാഭം കൊയ്യാനല്ലേ.

    • @ccrp4788
      @ccrp4788 3 месяца назад +1

      Adanikku matrame Airport kondu gunam ondavollo?

    • @Real_indian24
      @Real_indian24 3 месяца назад

      @@ccrp4788 അധാനിക്കു വേണ്ട ലാഭത്തിനനുസരിച്ച് ചാർജുകളും ഫിസുകളും മറ്റു കാര്യങ്ങളും വർധിപ്പിക്കും. വിമാനകമ്പനികൾ ആചാർജുകൾ Ticket price ൽ ചാമ്പി കൊടുക്കും, ആ ഭാരം സഹിച്ച് കൂടിയ നിരക്കിൽ Ticket എടുക്കേണ്ടവർ അങ്ങോട്ടേക്ക് എടുക്കും. അല്ലാത്തവർ അതിലും കുറഞ്ഞ Ticket Price ഉള്ള Kochi ലേക്കോ ഇനി വരാൻ പോകുന്നു എന്ന് പറയുന്ന ശബരിമല വിമാനതാവളത്തിലേക്കോ എടുക്കും. Thats all.

    • @diya6285
      @diya6285 2 месяца назад +1

      25 lacks/cent engilum venam...ivde road stalam vangan athepole chilavund ...

    • @Real_indian24
      @Real_indian24 2 месяца назад

      @@diya6285 30 Lacks per cent ചോദിച്ചാൽ 20-25 കിട്ടുളു.