"വര്‍ഷങ്ങളായ സിഹ്ര്‍, പുതുക്കി കൊണ്ടിരിക്കുന്ന സിഹ്ര്‍" ഉള്ളതാണോ? | EP: 217 | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 24

  • @Rashid7-t5f
    @Rashid7-t5f 24 дня назад +4

    സ്വാലിഹത്തായ പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ

  • @Aedria-x
    @Aedria-x 22 дня назад +2

    ഒരുപാട് കടങ്ങൾ ഉണ്ട്... വീട്ടാൻ ഒരു വഴിയും ഇല്ല മുന്നിൽ. ഒരുപാട് പേരുടെ അടുത്ത് കൈനീട്ടി.. ആരും സഹായിച്ചില്ല. മറ്റുള്ളവർ പറയുന്നത് കേട്ട് തിരിച്ചു പോയി. ഇനി എന്ത് ചെയ്യണം അറിയില്ല 🙂

  • @Islamic-Life-k4p
    @Islamic-Life-k4p 24 дня назад +4

    ഒരു പെണ്ണ് സിഹ്ർ ചെയ്തു എന്ന് പോയ സ്ഥലതൊക്കെ പറഞ്ഞു... Bathilakan ഒരുപാട് ചികിത്സ ചെയ്തു. ഒരുപാട് ക്യാഷ് ചിലവായി വീട്ടിൽ ഒരുപാട് പൊളിച്ചു മാറ്റി. കത്തിക്കുന്ന അടുപ്പ് എല്ലാം പൊളിച്ചു വേറെ സ്ഥലത്തു മാറ്റി, വീടിന്റെ കട്ടില മാറ്റി സിറ്റൗട് മാറ്റി.. എല്ലാം ചെയ്തു എന്നല്ലാതെ😔 ഇപ്പൊ അവർ മരിച്ചിട്ട് 40അവനായി... വീട്ടിലെ ഉമ്മയുടെ ഏറ്റവും ഇളയ സഹോദരി..അവരുടെ കുടുംബത്തിലെ ഏറ്റവും ഇളയത്... 😔 സിഹ്ർ കബർ വരെ എന്ന് കേട്ടിട്ടുണ്ട്.. അള്ളാഹു അത് ചെയ്യുന്നതിൽ നിന്നും അത് ഏൽക്കാതിരിക്കാനും അള്ളാഹു കാക്കട്ടെ

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 25 дней назад +22

    അസ്മാഅ ചികിത്സയുടെ പേര് പറഞ്ഞ് പച്ചക്ക് സിഹ്ർ ചെയ്യുന്ന ഉസ്താദുമാരും ഉണ്ട് തങ്ങളെ...

    • @BADUSHA.15
      @BADUSHA.15 25 дней назад +4

      വളരേ വളരേ വളരേ സത്യം സത്യം സത്യം

  • @HeartfeltHues6235
    @HeartfeltHues6235 26 дней назад +3

    മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം

  • @noorjahansulaiman9349
    @noorjahansulaiman9349 19 дней назад +1

    റൂഹാനി ozhhiyan എന്താണ് ചെയ്യേണ്ടത് തങ്ങളെ

  • @Nasirichu
    @Nasirichu 25 дней назад

    Valiya paisa chodich bhathilakan parayunna teem panathin mathram arthi vech ittan bhathilako illathanum avarum padachonum thammilayikkotte thett manassilakan thoufeeq nalkattee Aameen

  • @ابوحسنى-ج4ط
    @ابوحسنى-ج4ط День назад

    Play സ്റ്റോറിൽ അപ്ലിക്കേഷൻ ഓട്ടോമാറ്റിക് അപ്ഡേറ്റ് മാതിരി ആണോ 😂

  • @nusaiba5716
    @nusaiba5716 25 дней назад

    الحمدلله

  • @SIGMA-1738
    @SIGMA-1738 25 дней назад +2

    Odi കടന്നുപോയാൽ എന്ത് ചെയ്യണം

    • @hrrashi1803
      @hrrashi1803 24 дня назад +1

      വെട്ടണം

    • @user-py5oq3of8d
      @user-py5oq3of8d 19 дней назад

      ബിരിയാണി വെച്ച് കഴിക്കണം​@@hrrashi1803

  • @minhavlog6255
    @minhavlog6255 25 дней назад

    👍🏼👍🏼

  • @salavms5748
    @salavms5748 25 дней назад

    Njangalkum sihr cheyduna elladthum parayne pakshe idwareyum bathilaayittilla kore pani edth. Awasaanam. Mattawaradthum cheydu pani annittum maattamilla. 25 kollam kazinju ee thadassathil njangal jeevikkunnad oru vaziyumilla

  • @Nasirichu
    @Nasirichu 25 дней назад

    Appo avareyum vishvasikkan pattillennano

  • @nshkvg9562
    @nshkvg9562 25 дней назад

    Veedinte vadakku padinjarum thekku padinjarum thallalukal undenkil prashnamundo vadakkotu face cheyyunna veedanu

  • @salavms5748
    @salavms5748 25 дней назад

    Veetil buddimuttum bahalavum urangiyaal bendaatha swapnangalum. Pazaya vruthiyillaada toilet aan adigawum swapnam kaanunnad

  • @basheerkp2127
    @basheerkp2127 24 дня назад

    ഉടായിപ്പ് സിഹ്ർ

  • @AhammedSubair-of3eh
    @AhammedSubair-of3eh 25 дней назад +1

    Ningale number onn tharaamo