സിഹ്റ് തിരിച്ചറിഞ്ഞാൽ ഇത് ചെയ്യുക. ചെയ്താൽ പിശാച് വന്ന വഴിക്ക് തിരിച്ചു പോകും SIHR MALAYALAM

Поделиться
HTML-код
  • Опубликовано: 1 июл 2024
  • സിഹ്റ് തിരിച്ചറിഞ്ഞാൽ ആദ്യം ഇതാണ് ചെയ്യേണ്ടത്. ഇത് ചെയ്താൽ പിശാച് വന്നവഴിക്ക് തിരിച്ചു പോകും.
    Rahmathulla qasimi
    #സിഹ്ർ
    #Sihr
    #SihrBathilAavaan
    #islamicspeech
    #islamic_speech

Комментарии • 23

  • @pavirkutty8366
    @pavirkutty8366 26 дней назад +7

    സിഹ്ർ ബാധിച്ച വരെ കുറിച്ചാണ് പറഞ്ഞത്
    ഇനി സിഹ്ർ ചെയ്യുന്നവനെ കുറിച്ചും അവൻ അതിനു കിട്ടുന്ന ശിക്ഷയേ കുറിച്ചും ഒരു ക്ലാസ് എടുക്കണം ഉസ്താദേ...
    ഈ ക്ലാസ് ഒരു നല്ല അറിവാണ്..

  • @appatvlogs4140
    @appatvlogs4140 25 дней назад +3

    നല്ല സന്ദേശം. നല്ല അറിവ്

  • @sulaikhak.araheed407
    @sulaikhak.araheed407 24 дня назад +5

    Enney sihrnbathilakkan vanna usthadh 23 pavan vaghichu mughi .. Athu kittan dua cheyaney😢

    • @Flowers0496
      @Flowers0496 16 дней назад

      😮😮

    • @davidbecham04
      @davidbecham04 3 дня назад

      എത്ര പറഞ്ഞാലും പഠിക്കരുത്. എന്തിനാണ് നിങ്ങൾ സിഹ്ർ ബാത്തിലാക്കാൻ കള്ളന്മാരുടെ അടുത്തേക് പോവുന്നത്. നല്ല ഒരു പണ്ഡിതന് ആണെങ്കിൽ ഒരു പൈസയും വാങ്ങാതെ സിഹ്ർ ബാത്തിലാക്കി തരും

  • @user-gq7sg7jy2v
    @user-gq7sg7jy2v 25 дней назад +3

    Usthathe duayil ulpeduthane

  • @naseemak9251
    @naseemak9251 28 дней назад +3

    Alahmudhilla 🤲,,aameen

  • @user-te1dd5ix6d
    @user-te1dd5ix6d 20 дней назад

    നിത്യ അശുദ്ധി ക്കാർ എന്താ ചെയ്യാ

  • @MohammedAli-zu3bj
    @MohammedAli-zu3bj 25 дней назад

    കക്കൂസിൽ പോകുമ്പോ എന്താ ചെയുക ഉസ്താതെ

  • @AbdulAlnaser-dw3be
    @AbdulAlnaser-dw3be 24 дня назад

    സുന്നത്ത് താടി വടിച്ചു, ഫ്രഞ്ജ് താടി വെച്ചത്, എന്തിനാ ഉസ്താദേ,, സ്നേഹത്തോടെ, ചോദിച്ചതാട്ടോ, ഫ്രഞ്ജ് താടി ഇസ്ലാമികമാണോ

    • @najeebthachaparamban5942
      @najeebthachaparamban5942 20 дней назад

      Thaadi vecha sunnath labikkaan thaadayude keey bakath kurach romaggal udhayaalum madi...

  • @MuhammedAibak-bt9cm
    @MuhammedAibak-bt9cm 27 дней назад +4

    സിഹിർ ബത്തിലാക്കാൻ ഉള്ള ആള് ഉണ്ടൊ