Good to see you again with your new video. Most exciting part was seeing several familiar faces and you sitting alongside my grandpa (your Sudhakaran uncle) 🤩 The Lobster/Crab thermidors are my favorite. 😋
ഞാനും പോയിരുന്നു ധനുഷ്കൊടി 2018 ൽ... Bullet Solo Ride ❤️ നല്ലോരു അനുഭവം ആയിരുന്നു... രാവിലെ 6.30 യ്ക്ക് എത്തി dhanushkodi ..സൂര്യോദയവും കണ്ട് മതി മറന്ന് നിന്നു.. ഈ മീൻ കഴിക്കാൻ പേടി ആയിരുന്നു...വയർ പ്രശ്നമാകുമോ എന്ന് പേടി😝 LOBSTER വിഡിയോ സൂപ്പർ ആയിട്ടുണ്ട്.. - Aditya ❤️
This lobster preparation reminds me of crab au gratin... Its something similar to this.. Origin possibly from France itself.. My sister once made crab au gratin for our family long time back & it was divine 😋😋😋👌🏼👌🏼👌🏼 I can still remember the taste of it on my tongue 😍😃 My Dad really loved it & was all praises for my sister.
നമ്മുടെ മലയാളിയുട ഫുഡിന്റെ ടെസ്റ്റ് എന്തായാലും വേറെ എവിടെ പോയാലും കിട്ടില്ല ഇത് മികച്ചത് എന്ന് പറയാൻ പറ്റില്ല ഒരുപാട് ഫ്രയി ആയാലും കൊള്ളില്ല മസാല പുരട്ടി അര മണിക്കൂർ വച്ചതിനു ശേഷം വര്ത്താൽ പൊളിക്കും ആവറേജ് 👍😋ഇതിൽ പൊളിച്ചത് ലോബ്സ്റ്റർ തന്നെ ഞാൻ ഒരു തവണ കഴിച്ചിട്ടുണ്ട് ടെസ്റ്റ് അപാരം തന്നെ 😋😋😋
ലോബ്സ്റ്റർ അടിപൊളി...കണ്ടപ്പഴേ കൊതിയായി.ധനുഷ്കോടി,രാമേശ്വരം അടിപൊളി സ്ഥലമല്ലേ...അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ.. സ്ഥലവും ഫുഡും അടിപൊളി ആയിരുന്നു 👍👍
ഞാൻ വീണ്ടും വീണ്ടും പറയുവാ എബിൻ ചേട്ടായിയെ എതിർക്കാൻ പോകരുത്..എതിർത്തിട്ട് ഒരു കാര്യോം ഇല്ല പഹയൻ കൊതിപ്പിച്ചു കൊല്ലും എങ്ങനെ ആയാലും 🥰🥰🥰🥰. അടിപൊളി..
😂😂 Thank you so much bro
What..a..seafood.. hungama... brother.... enjoying...dishes...and..
Lovely... scenery... wishes... from
North
Thanks bro
Chettante vedeo ellam adipoliyanu kandu irikan
👍👍
വ്യത്യസ്തമായ രുചികൾ പരിചയപ്പെടുത്തിയ എബിൻ ചേട്ടാ സൂപ്പർ വീഡിയോ
താങ്ക്സ് ബ്രോ 🤗
Good to see you again with your new video.
Most exciting part was seeing several familiar faces and you sitting alongside my grandpa (your Sudhakaran uncle) 🤩
The Lobster/Crab thermidors are my favorite. 😋
Thank you so much Athul 😊😊 Sudhakar uncle is a nice gentleman. 😊
good njan pokum,, nattil varumbo,,, othiri dry aayi alle,, but nigalkku parayamarunille othiri venda ennu,,,, and ellavarkkum vere taste alle... enthina bhai mattullavare nokkunne..
Othiri deep fry aayi ennathu mathrame oru prasnam aayi thonniyath.. Pinne ororutharkkum oro ishtangal alle
Very nice video...
Yummy...
Happy Rakshabandhan day Ebbin bhai...
Thank you Sajiv 😍😍
മീൻ പൊരിച്ചത് നമ്മുടെ വീടുകളിൽ സാധാരണ പൊരിക്കും പോലെ പക്ഷെ ലോബ്സ്റ്റർ അടിപൊളി ആയിട്ട് ഉണ്ട് 👌👌😋. ചേച്ചിക്കും മക്കൾക്ക് സുഖം അല്ലെ എബിൻ ചേട്ടാ
ലോബ്സ്റ്റർ നല്ല രുചി ആയിരുന്നു.. കല്പിതയും മക്കളും സുഖമായി ഇരിക്കുന്നു..Thank you
Njangal Nerathe Poyittund.Yathrakalum Ruchikalum Adipoly 👌👌👌
Thank you Jaya 🤗
Visited the same thattukada last december. Neat and good preparation. Taste is also good.
Thank you for sharing your experience 👍
Adipoli video🌹👍
Thank you Ramshi 😍
Unga review super bro
Thank you Pravin 😍
ഇത് പോലത്തെ വീഡിയോ ഇടാൻ ട്രൈ ചെയ്യുക... സൂപ്പർ ആയിട്ടുണ്ട്.. 👌👌
താങ്ക്സ് ബ്രോ.. 😍👍
Super aayittundu ebinchetta
Thank you Sanitha 😍
ഞാനും പോയിരുന്നു ധനുഷ്കൊടി 2018 ൽ... Bullet Solo Ride ❤️ നല്ലോരു അനുഭവം ആയിരുന്നു... രാവിലെ 6.30 യ്ക്ക് എത്തി dhanushkodi ..സൂര്യോദയവും കണ്ട് മതി മറന്ന് നിന്നു.. ഈ മീൻ കഴിക്കാൻ പേടി ആയിരുന്നു...വയർ പ്രശ്നമാകുമോ എന്ന് പേടി😝 LOBSTER വിഡിയോ സൂപ്പർ ആയിട്ടുണ്ട്.. - Aditya ❤️
Thank you so much for sharing your experience 😍👍
This kind of delicacy dish like lobster and crab really work mind smoothly, and always be active mind, to work actively
👍👍
Hi ebbin Josh when every you show me the seafood my mouth is getting mouthwatering
😄😄
Uchaykk visannu erikkubol ningade video kandal mathi Kari ellengilum kazhikkan pattum....Dubail vlog cheyyan varunnundo😀
Thank you Ambu Karthika.. Dubai varaan agraham und.. Plan cheyyanam ☺️
Avadethe fish fry athra setup onnum thonniyilla.fresh aanelum tirst athra pidichilla enik. Enthayalum oro place le alle. Vethyasthamaya Ruchi.. nice
Ok. Thanks for sharing your personal opinion
Ebbin chettayi kidukki 🥳👌👌👌👌👌
Excellent performance superb presentation 🥳👌👌👌
all the best ebbin chettayi 🥳👌👍
Thank you so much 😍🤗
എബിൻ ചേട്ടാ നല്ല സൂപ്പർ അടിപൊളി വീഡിയോ💞💞💞💞
താങ്ക്സ് ഉണ്ട് ജോൺ 💕
Great info. Wish to visit there
Thank you
Interesting vlog and nice dishes 👍
Thank you Murali 🤗🤗
This lobster preparation reminds me of crab au gratin... Its something similar to this.. Origin possibly from France itself.. My sister once made crab au gratin for our family long time back & it was divine 😋😋😋👌🏼👌🏼👌🏼 I can still remember the taste of it on my tongue 😍😃 My Dad really loved it & was all praises for my sister.
😍😍👍👍
Superb episode ebbin bro👍👍
Thanks und Vivek 🤗
Chef cooking ideas super, tasteum super aanalle?
Adipoli taste aayirunnu 👌👌
Pwoli super👍👍👍❤️
Thank you Vigo vlogz🤗
Good presentation 👌
Thank you Arshad 🤗
👍 A wonderful experience bro👍
Thank you Harilal 🤗
മനോഹരം ചേട്ടാ.
Thank you Vineeth
boiled, sauted and then baked in an oven? not over cooking an expensive lobster?
That's the way how it is prepared
Lobster thermidos kidu aaytund..enik thonnunnath kurach whitepepper koodi cherthal spicy aavumayrnnu pinne inganeyan athinte style ethayalum oru variety dish 😋😋😋
Adipoli.. Nalla ruchi aayirunnu 👌👌
Ebinji,
We also tried fish fry and nothing earth shattering taste.
Nalla voice aanu ebinte
Thank you 😍
good post
Thank you
Lobster dish first time seeing Bro😋😋😋😋😋Nice preperation...👌👌👌
Ruchi kollam.. Super 👍👍👍
Chetta ningal vera level aanu annum innum ennum ningalude kude undavum
Thank you so much for your love and support ❤️
രാമേശ്വരം ഓട്ടം(ട്രിപ്പ്)പോയിട്ട് ഇന്നലെ വന്നുള്ളൂ ഞാൻ 😊👍🏻✌️💞❣️
ആഹാ അടിപൊളി 👍👍
@@FoodNTravel 😊🙏❣️
Njan itha sthiram kazhikunne
👍👍
എബിനേട്ടാ ലോബ്സ്റ്റർ സൂപ്പർ ടെസ്റ്റ് ആണ് 👍👍
Yes 👌👌
Ruchide yathra yil Rameshwaram... Kollam tto. Nalloru video
Thank you Mathangi 🤗
Kananum poli, kazhikkanum adipoli mothathil kidilan video 👌👌👌😋😋
Thank you so much Suhail 🥰
Three months before poyirunnu dhanushkodi nattil vacation vannappol super
Ok.. 😍👍👍
Wow super.
Thanks bro
എന്റെ പൊന്നു എബിൻ ചേട്ടാ പൊളി 🥰🥰🥰👌👌👌👌
താങ്ക്സ് ഡിയർ
nice video bro
Thank you Hareesh
ചെട്ടികുളങ്ങര ഉയിർ 😍😍😍❤❤❤❤ഞാനും ചേട്ടികുളങ്ങരക്കാരൻ ആണേ ❤❤😍😍😍😘😘😘
ആഹാ 😍👍
Super kothiyakunu video kandit
Thank you
കുറെ നാളുകൾക്കു ശേഷം അലക്സ് സാർ, സുധാകരൻ സാർ നെ ഒക്കെ കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
☺️🤗
Ee dish inu restaurant il ethra rate varum??
It depends on the restaurant..
Nice video 👍🏻👍🏻👍🏻
Thank you Rehana
Kothippichu kollum. Will visit this place on next holiday 😀
Ok 😍👍👍
കിടിലൻ വീഡിയോ😍🥰 lobster അടിപൊളി 😋
താങ്ക്സ് ആൽഫ 🤗
@@FoodNTravel 😍🥰
എബിൻ ചേട്ടാ super 😋😋നിങ്ങൾ കൊതിപ്പിച്ചു കൊല്ലും
Thank you ☺️🤗
മഴ ഇല്ലേ
Undayirunnu
Lop star സൂപ്പർ ചേട്ടാ
Kollam 👌👌
ഹായ് എബിൻ ചേട്ടായി ❤❤❤❤❤
ഹായ് ലിബിൻ 🤗
Adipoli ❤❤❤
Thank you Sandesh ❤️
നമസ്കാരം എബിൻ ചേട്ടാ 🙋♂️💞💞💞
നമസ്കാരം നിതിൻ 💖
Good food experience video 👌💯😍💖 brother
Thank you Nijo
❤️നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤️🤩🤩ലോബ്സ്റ്റർ 🔥🥰🥰
താങ്ക്സ് ഉണ്ട് നീന.. ലോബ്സ്റ്റർ നല്ല രുചി ആയിരുന്നു 👌👌
Ebbin chetta👌👌👌👌👌👌
Thanks und bro
ചേട്ടന്റെ അവതരണം കാണാൻ മാത്രം.. വീഡിയോ കാണുന്ന ഞാൻ 👍🏾🤩
Thank you 😍🤗
പൊളിച്ചു💯💯❤️🎉🎉
Thanks und Dileep 😍
Ebbinchetta polichu👌👌👌
Thank you Shamsu
ചേട്ടന്റെ ശബ്ദം എപ്പം കേട്ടാലും. നടൻ സിദ്ദിഖിന്റെ ശബ്ദം പോലെ എനിക്ക് തോന്നും 😄
Chilaru angane parayarund ☺️
Chetta സുഖമാണോ 👍👍
Sukamayi irikkunnu..Thank you 🤗
Super 🥰🥰
Thank you Arya 🥰
Ebin chetta sneham mathram.❤️❤️❤️
Thank you Jefin 😍
Ebin bro....hajar
Hi Shameer
എന്തൊരു മാന്യതയാണ് ബയ്യാ..
ഒരു രക്ഷയുമില്ല..
മറ്റു യുട്യൂബേർസ് പഠിക്കേണ്ടത്..
കൂടെ k&k യേയും ഉൾപ്പെടുത്തുന്നു..
Thank you ☺️
Very nice
Thanks bro
👍👌👌fish ennum oru weakness anu
☺️👍
Nice
Thanks bro
Lobster thermidor nice preparation👏
It was delicious 👌👌
Super🔥🔥🔥
Thank you Chanchal 😍
Manu bro oru killadi thanne👌
Yes 👍👍
അടിപൊളി 😋😋
താങ്ക്സ് ഉണ്ട് പ്രദീഷ്
super👍👍👌👌😘😘
Thank you Ismail
Adipoli 👌👌👌❤
Thanks bro
Fish fry kollila ennu njan parayilla……
One only - for u .All over video good 👍
Thank you
സൂപ്പർ 👏👏👏👏👏😍😍😍😍🤪🤪
താങ്ക്സ് ഉണ്ട് ഷിനോജ് 😍
ചേട്ടാ XUV 7OO എങ്ങനെ ഉണ്ട്....
Kollam 👍👍
സ്ട്രീറ്റ് ടു ബംഗ്ലാവ് super
Thank you ☺️
നമ്മുടെ മലയാളിയുട ഫുഡിന്റെ ടെസ്റ്റ് എന്തായാലും വേറെ എവിടെ പോയാലും കിട്ടില്ല ഇത് മികച്ചത് എന്ന് പറയാൻ പറ്റില്ല ഒരുപാട് ഫ്രയി ആയാലും കൊള്ളില്ല മസാല പുരട്ടി അര മണിക്കൂർ വച്ചതിനു ശേഷം വര്ത്താൽ പൊളിക്കും ആവറേജ് 👍😋ഇതിൽ പൊളിച്ചത് ലോബ്സ്റ്റർ തന്നെ ഞാൻ ഒരു തവണ കഴിച്ചിട്ടുണ്ട് ടെസ്റ്റ് അപാരം തന്നെ 😋😋😋
👍👍👍
hai chetta video super
Thank you Neethu 🤗
എന്റെ പൊന്ന് എബിൻ ചേട്ടാ.... വിശന്ന് ഇരിക്കുമ്പോ തന്നേ ഇങ്ങനെ ചെയ്ത് കൊതിപ്പിക്കണം കേട്ടോ..... 😢😢
😄😄
Good one..
Thanks bro
Good👍
Thanks bro
chettaa..... kollam😍
Thanks dear
Lobster വീഡിയോ അടിപൊളി.
Thank you Aneesh
Nice ebbin chetta
Thank you Shibin
Ebin bro ee video de thumnail kurach koodi better aakku
Ok
എബിൻ ചേട്ടാ 👌👌👌
Thank you Sunil
Super bro...
Thanks dear 😍
Chettikulagra konjummangah... 😃
🙂🙂
Charcol Grilled lobsters are very tasty
😍👍👍
Lobstar tarmidar use vin bradi
brady
Ok
Is this is a private guest house
Athe. Athu private guest house aanu
Can we stay there to enjoy the same food