Ayalalod Ara paranjath kayyinnidaan. Director parayunnath cheytha mathi. Ayaalaranna vicharam. Vere arenkilumanenki director sammathikko.theri parayulle.
ചന്ദ്രോത്സവം സിനിമയിലെ സീൻ നേരിട്ടുള്ള കാഴ്ചക്കാരൻ ആയ ഞാൻ😅😅😂....i അറിയാതെ സംഭവിച്ചെങ്കിലും ലാലേട്ടൻ ആ ടൈമിൽ തന്നെ പറഞ്ഞ ഡയലോഗ്... പിന്നീട് ക്ലോസ് വെക്കുകയായിരുന്നു❤
സീനിയർസിൽ ഹോസ്റ്റലിന്റെ മതിൽ മൂന്നും നാലും തവണ ചാടുന്നത് മനോജ് കെ ജയൻ കയ്യിൽ നിന്നു ഇട്ടതാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ അതുകാണുമ്പോൾ അത്ര ചിരി വരില്ല..
മ്വൊനെ ചുമ്മാ തളളി മറിക്കാത് . ദി കാര്‍ ലെ രംഗം plan ചെയ്ത് എടുത്തതാണ്, അതുപൊലെ cycle വീഴുംബൊള്‍ A10 ഒന്നും കയ്യിന്ന് ഇട്ടില്ല , cut ചെയ്ത് ആണ് next dialogue പരഞത്.
ചുരുളിയിൽ ഉപയോഗിച്ച ഭാഷ മറ്റൊന്നായിരുന്നു. 'തേൻമാവിൻ കൊമ്പത്തിൽ' 'പ്രിയദർശൻ' ചെയ്തത് പോലെ, ആ സ്ഥലത്ത് മാത്രം സംസാരിക്കുന്ന ഭാഷ.പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. പറഞ്ഞതുപോലെ ഒന്നു ശ്രദ്ധിക്കപ്പെടാൻ എല്ലാം കയ്യിൽനിന്നും ഇട്ടതാകും.
Cid moosa എന്നാ സിനിമയിൽ പട്ടിക്ക് താമസിക്കാനുള്ള ഫ്ലാറ്റ് കൊണ്ട് കാണിക്കുന്ന സീനിൽ അർജുനും ദിലീപും പുറത്തേക്കു നോക്കുന്ന സീൻ ദിലീപിനെ നോക്കി ജഗതി ചേട്ടൻ പറയുന്ന പട്ടിയോടാ കളി പേ ഇളകും എന്ന് ഡയലോഗിന് ഒടുവിൽ ഉണ്ണികൃഷ്ണൻ ഇത് തന്നെ എന്റെ മോളോടും പറയുന്നത് തിരിച്ചു അടിക്കുമ്പോൾ ഡയലോഗ് പറഞ്ഞിട്ട് ആ സീനിൽ ജഗതി ചേട്ടൻ മുഖം ഒന്ന് ചമ്മുന്ന scene അത് ജഗതി കൈയിൽ നിന്ന് ഇട്ടതാണ് എന്ന് johny interview പറഞ്ഞു. പാർവതി പരിണയം എന്ന സിനിമയിൽ ഹരി ശ്രീ അശോകൻ പിച്ചക്കാരൻ ayittu വരുന്നുണ്ട് അതിൽ "കൈ കാല് ഇല്ലാത്തവനാന്നെ വല്ലതും തരണേ amma അമ്മോ അമ്മോ അമ്മോ" എന്ന് ഡയലോഗ് അന്നത്തെ hit song ആയ" അന്ത അറബി കടലോളം ഉൻ അഴെക്കേ കണ്ടേനെ hamma hamma enn tamil സോങ്ങിൽ നിന്നും കേട്ട് അശോകൻ കൈയിൽ നിന്ന് ഇട്ടതാണ്
ഇമ്മാതി ഉടയിപ്പ് വീഡിയോ ചെയ്യുന്നതിലും ഭേദം. ചന്ദ്രോൽസവത്തിലെ സൈക്കിൾ വീഴുന്നത് സപ്പറേറ്റ് കട്ട് ഷോട്ടാണ്. കൈയ്യിന്നിട്ടതല്ല നീ ഇതൊന്നും വായിന്നിട്ടതാണ്.
അവിചാരിതമായി സൈക്കിൾ വീഴുമെന്നും മോഹൻലാൽ മുഖം തിരിച്ച് തിരക്കഥയിലില്ലാത്ത ഡയലോഗ് പറയുമെന്നും നേരത്തെ മനസ്സിലാക്കി നേരെ ഓപ്പോസിറ്റ് ആംഗിളിൽ ക്യാമറ സെറ്റ് ചെയ്ത് വെച്ച് മോഹൻലാൽ തിരിഞ്ഞപ്പോൾ ക്ലോസപ്പ് ഷോട്ട് അടിച്ച് രഞ്ജിത് ബ്രില്ലിയൻസ്
കയ്യിൽ നിന്നും ഇട്ട ഡയലോഗും ആക്ഷനും
Part -1
ruclips.net/video/YM7hxeQuaGc/видео.htmlsi=c5yilQ-NYWkbGa-B
ഏറ്റവും കൂടുതൽ സന്ദർഭത്തിന് / സീനിൽ കൈയിൽ നിന്ന് ഇട്ട്.. ഡയലോഗും ചെയ്തത്... ജഗതി ശ്രീകുമാർ ആണ്... 👍.. 👹
Innocentum
Innocent 😢😢😢
Improvisation ഇവരൊയൊക്കെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ
Ayalalod Ara paranjath kayyinnidaan. Director parayunnath cheytha mathi. Ayaalaranna vicharam. Vere arenkilumanenki director sammathikko.theri parayulle.
ജഗതി
ജഗതിച്ചേട്ടൻ ഒരു സംഭവം തന്നെ
ചന്ദ്രോത്സവം സിനിമയിലെ സീൻ നേരിട്ടുള്ള കാഴ്ചക്കാരൻ ആയ ഞാൻ😅😅😂....i അറിയാതെ സംഭവിച്ചെങ്കിലും ലാലേട്ടൻ ആ ടൈമിൽ തന്നെ പറഞ്ഞ ഡയലോഗ്... പിന്നീട് ക്ലോസ് വെക്കുകയായിരുന്നു❤
Salimkumar kayyil ninn ittath aanel koode scn vidathe oppam pidicha ashokan cjettan 4:12
ജഗതി ആണ് ഏറ്റവും കൂടുതൽ കൈയിൽ നിന്ന് ഇട്ട് അഭിനയിച്ചിട്ട് ഉള്ളത്.
Sathyam
4:29 സലിം കുമാർ കൈ യില് നിന്നും ഇട്ടതാണ് അതെങ്കിൽ കഥ പോലും അറിയത്തെ കട്ടയ്ക്ക് നിന്ന ഹരിശ്രീ അശോകൻ മാസ്സ് ആണ്
DIALOGUE RAJA...SALIMKUMAR....THAGU RAJA mamukoya...expression king jagathi...
ഇതെല്ലാം കയ്യിൽ നിന്ന് ഇട്ടത് ആണെന്ന് എങ്ങനെ ഇയാൾ അറിഞ്ഞു... ഇയാളിത് കയ്യിൽ നിന്ന് ഇടണ ആണെന്ന എനിക്ക് തോന്നണേ 😂
😸
😅😂
80s to early 2k Malayalam cinemayil mikka comedy scenesm scriptil illathath aanu.. Prathibhakal ayirunu act cheythavarokke..
Innullavar ezhuthi koduthalum kulamakkummmm
ഇനി ഇതൊക്കെ അവര് നിങ്ങളോട് നേരിട്ട് പറഞ്ഞതാണോ... അതോ ഇനി ഇതൊക്കെ നിങ്ങള് കൈയിൽ നിന്ന് ഇട്ടതാണോ 😀😀😀
Same doubt
Enikum thoanni😂
😂
Chintikkenta karyama😂😂
Legendary comment of this Ghora Kaliyugam
സീനിയർസിൽ ഹോസ്റ്റലിന്റെ മതിൽ മൂന്നും നാലും തവണ ചാടുന്നത് മനോജ് കെ ജയൻ കയ്യിൽ നിന്നു ഇട്ടതാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ അതുകാണുമ്പോൾ അത്ര ചിരി വരില്ല..
അത് കാണുമ്പോഴല്ല ആ ടൈമിൽ സുരാജിന്റെ ഡയലോഗിലാണ്😂 തിയേറ്ററിൽ ഭയങ്കര ചിരിയായിരുന്നു
@@soorajbiju1917crct😂😂😂
മ്വൊനെ ചുമ്മാ തളളി മറിക്കാത് . ദി കാര്‍ ലെ രംഗം plan ചെയ്ത് എടുത്തതാണ്, അതുപൊലെ cycle വീഴുംബൊള്‍ A10 ഒന്നും കയ്യിന്ന് ഇട്ടില്ല , cut ചെയ്ത് ആണ് next dialogue പരഞത്.
അതും അല്ല ഇന്ദ്രൻസ് അതിന് മുമ്പ് ഒരു ആക്ഷൻ കാണിച്ചിട്ട് ആണ് പുള്ളി മുന്നോട്ട് പോകുന്നത്
ഈ വീഡിയോ ഉണ്ടാക്കിയവൻ കൈയ്യീന്ന് ഇടുന്നതാ ഇതൊക്കെ😂
Ath pinne edit cheythittatha ennu paranjallo ath
First viewer
First like
First comment 😅😅
❤️❤️❤️
ഒളിമ്പ്യൻ അന്തോണി ആദം ലെ ലാലേട്ടൻ്റെ നട്ടെല്ല് സീൻ expression കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഡയലോഗടിച്ചത് സ്വയം ഏറ്റ അവസ്ഥയായിപ്പോയല്ലോ എന്ന്😂😂
.Super video....subscribed.....
ഈ പറഞ്ഞ എല്ലാം സിനിമകളുടെ തിരക്കഥ ഇയാൾക്ക് ഡയറക്ടർമാർ വായിക്കാൻ കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു..എത്ര കറക്റ്റ് ആയിട്ടാ ഇതൊക്കെ പറയുന്നേ... 🤣🤣🤣
Ithoke pandathe magazines or interview kandu parayuna snu
Bro,ഏതാ മൈക്ക് യൂസ് ചെയ്യുന്നേ?
Mammookka fan's Delhi ❤
2:48 ചുരുളി എത്തിയപ്പോൾ sound കുറച്ചവർ ഉണ്ടോ 😅?
ഞാൻ ഉടനെ പോസ് ചെയ്തു ഹെഡ്സെറ്റ് വെച്ച് 😅
@@VenadanThambaan 😂
Chronic batchelor സിനിമയിലെ "തനിക്ക് നല്ല സമയ ദോഷണ്ട്, അതൊക്കെ പോട്ടെ തൈര്നെന്താ വില "ആ ഡയലോഗ്
Ningale arelum sredicho mohanlal cycle odixh varumbo cycle nirthiti parayuna dialogil mistake und nan ipola srediche😂😂 punnimala enan parayunath .. nice and informative vedio .. keep going
തങ്കൻചേട്ടൻ😂
thankan chetante andi 🤣🤣
ചുരുളിയിൽ എല്ലാം കൈയിൽനിന്ന് ഇട്ടതാ 😂😂
😂😂
😂😂
😂😂😂
😂😂😂
കൈയിൽ നിന്ന് അല്ല വായിന്ന് 😂
ചേട്ടനെ സമ്മതിക്കണം ട്ടോ എല്ലാ സിനിമയും കാണുകയും വേണം ഡയറക്ടറെയും തിരക്കഥകൃതിനെയും വിളിക്കണം തിരക്കഥ വായിക്കണം എഡിറ്റ് ചെയ്യണം വീഡിയോ ഉണ്ടാകണം how.
2:06 സൈക്കിൾ വീഴുമെന്നും മോഹൻലാൽ അങ്ങനെപറയുമെന്നും ക്യാമറാമാന് അറിയാവുന്നത്കൊണ്ട് അയാൾ ഒരു ക്യാമറ ഓപ്പോസിറ്റും വെച്ചിരുന്നു... Brilliance.
എന്തായാലും തങ്കൻ ചേട്ടൻ പൊളി ആയിരുന്നു
Last viewer..
Sathyam ennu parayumbol engana avida camera vechu. Appo adhu planned ennalle artham
2:06 എന്തോന്നെടെ പറയുന്നേ 😂😂
Sathyam
Please face reveal 😅😞🙏 bro 😊
ഇന്ദ്രൻസ് എന്നാ മിമിക്രി ആർട്ടിസ്റ്റ് ആയെ 😔samsayama😔
Ithoke script lu illaan thannod aaraa paranjje??
Evidunaa eee details kittunee
Thankan chettan ❤ >>>
സൂപ്പർ
The car kayyinnittathano?
ചുരുളിയിൽ തങ്കൻ എന്ന കഥാപാത്രം വൻ ശോകമാണ്. മറ്റെല്ലാവരും സർഗ്ഗാത്മഗമായി തെറി പറയുമ്പോൾ തങ്കന് ആവർത്തിച്ച് പറയുന്നത് ഒരേ 🌼റ് മാത്രം.
😂
mohan lalinte chandrolsavam avicharitham ayi veena sycle but athu director brilliance anu .. next take anu
👍👍👍
പ്രഗൽ സംവിധായകരുടെ അടുത്ത് പറ്റില്ല നടൻമാരുടെ കൈയിൽ നിന്നിടൽ
Ithokke ningal kayyinu ittathaanennu thonunnu 😂😂😂
Indrans mimicry karan alla
ദേ അവിടെ ന്ന് കയ്യെടുത്തെ അത് കേസിന് കിടക്കുന്ന ഭൂമി ആണ് 🤣
Harisree expression 😃
@@boxoffice5861 🤣വില്ലൻ മാര്
😊😊😊😊😊😊😊
👌🏻
Idil pakudiyum chetanum kayyil ninn idunnadalle 😂😂
ചുരുളിയിൽ ഉപയോഗിച്ച ഭാഷ മറ്റൊന്നായിരുന്നു. 'തേൻമാവിൻ കൊമ്പത്തിൽ' 'പ്രിയദർശൻ' ചെയ്തത് പോലെ, ആ സ്ഥലത്ത് മാത്രം സംസാരിക്കുന്ന ഭാഷ.പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. പറഞ്ഞതുപോലെ ഒന്നു ശ്രദ്ധിക്കപ്പെടാൻ എല്ലാം കയ്യിൽനിന്നും ഇട്ടതാകും.
Hi, njan idellam agree cheyyunnu. But can you prove it.
Cid moosa എന്നാ സിനിമയിൽ പട്ടിക്ക് താമസിക്കാനുള്ള ഫ്ലാറ്റ് കൊണ്ട് കാണിക്കുന്ന സീനിൽ അർജുനും ദിലീപും പുറത്തേക്കു നോക്കുന്ന സീൻ ദിലീപിനെ നോക്കി ജഗതി ചേട്ടൻ പറയുന്ന പട്ടിയോടാ കളി പേ ഇളകും എന്ന് ഡയലോഗിന് ഒടുവിൽ ഉണ്ണികൃഷ്ണൻ ഇത് തന്നെ എന്റെ മോളോടും പറയുന്നത് തിരിച്ചു അടിക്കുമ്പോൾ ഡയലോഗ് പറഞ്ഞിട്ട് ആ സീനിൽ ജഗതി ചേട്ടൻ മുഖം ഒന്ന് ചമ്മുന്ന scene അത് ജഗതി കൈയിൽ നിന്ന് ഇട്ടതാണ് എന്ന് johny interview പറഞ്ഞു. പാർവതി പരിണയം എന്ന സിനിമയിൽ ഹരി ശ്രീ അശോകൻ പിച്ചക്കാരൻ ayittu വരുന്നുണ്ട് അതിൽ "കൈ കാല് ഇല്ലാത്തവനാന്നെ വല്ലതും തരണേ amma അമ്മോ അമ്മോ അമ്മോ" എന്ന് ഡയലോഗ് അന്നത്തെ hit song ആയ" അന്ത അറബി കടലോളം ഉൻ അഴെക്കേ കണ്ടേനെ hamma hamma enn tamil സോങ്ങിൽ നിന്നും കേട്ട് അശോകൻ കൈയിൽ നിന്ന് ഇട്ടതാണ്
അവിചാരിതമായി സൈക്കിൾ വീഴുമെന്ന് മുൻകൂട്ടി കണ്ട് ബാക്ക് ഷോട്ട് വെച്ച ക്യാമറാമാൻ ആണ് ഹീറോ 😂
Mohanlal spottil Etta dialogue orikkal koodi parayipich shot eduthathayikoode
ചുരുളിയിൽ തങ്കൻ kayil ഇട്ടത് ഒന്നും അല്ല annan verthe തല്ലല്ല്ലേ 😂 അത് writer എഴുതിയതാണ് അതൊക്കെ
*ഇപ്പോഴുള്ളവർ മുക്കറയിടും*
Mohanlal sathyam ennu parayumpo avicharitham anel close up engane vechu😅
Director ariyathe oru dialogue polum kerilla veruthe parayam
എന്ത് അടിസ്ഥാനത്തിലാണ് ഇത് കയ്യിൽ നിന്ന് ഇട്ടതാണെന്നു പറയുന്നത്
ഹിറ്റ്ലർ സിനിമയിൽ ജഗദീഷ് വീഴുന്നത് 😆
തങ്കൻ ചേട്ടൻ 😂 തീ
സിനിമക്കു നല്ല തിരക്കഥ തരാം
നിന്നോട് ആരാ പറഞ്ഞത് ഇതൊക്കെ കയ്യിൽ നിന്ന് ഇട്ടതാണെന്ന്
ഇയാൾ കൈയിൽനിന്നിട്ട് തള്ളുന്നത് അല്ലെ ഇതെല്ലാം..... 😂🎉
സിനിമയും ഇന്റർവ്യൂകളും മറ്റ് ലേഖനങ്ങളും വായിക്കുന്നവർക്ക് മനസിലാകും.. താങ്കൾ അത് അറിയാത്തതു എന്റെ കുഴപ്പമല്ലലോ 😊
Jojuvinte aa scenes anu aa moviyile ettavum mosham scne
Therinparayaan vendi parayunnapole
Nee oru sambavam thanne, 😅ninakk maathram ithokke ayaam 😂😂
Suite avathond ayrkkum…
തിരക്കഥ എഴുതിയ ആൾ ആണെന്ന് തോനുന്നു
ചുരുളിക്ക് സ്ക്രിപ്റ്റ് ഇല്ല ബ്രോ
Chandrolsavathil cycle veenathinu mohanlal endu cheythunna paranje? 😂
ഇമ്മാതി ഉടയിപ്പ് വീഡിയോ
ചെയ്യുന്നതിലും ഭേദം. ചന്ദ്രോൽസവത്തിലെ സൈക്കിൾ വീഴുന്നത് സപ്പറേറ്റ് കട്ട് ഷോട്ടാണ്.
കൈയ്യിന്നിട്ടതല്ല നീ ഇതൊന്നും
വായിന്നിട്ടതാണ്.
😂
@ABINSIBY90 chilappo sherikkum lalettan kayyil ninnu aa dialogue paranjtt pinned athe dialogue lalettane kond parayipich edit cheythathanenkilo
Ni super aada
സൈക്കിൾ വീഴുന്നതിൽ എന്റെ ഗീ വർഗീസ് പുണ്യ വാള എന്നാണ് പറയുന്നത്
ചുരുളി താൻ ഫാമിലി ആയിട്ട് പോയി കണ്ടിരുന്നോ
നിന്റെ അമ്മയെ കൊണ്ട് ഞാൻ പോയിരുന്നു
ഉള്ളതാണൊടെ 😁
ithu fake aannu bro nigal parajath
Yes
ഏത്
ഈ പറഞ്ഞ 'കയ്യീന്നിട്ട' കഥയൊക്കെ ആ നടന്മാർക്ക് അറിയാമോ ആവോ🤔
Sathyam paranjo ni ithoke kayyil ninnu ittathalleda
Ninnod aaru paranju athonum thirakadha il ellanu
അവിചാരിതമായി സൈക്കിൾ വീഴുമെന്നും മോഹൻലാൽ മുഖം തിരിച്ച് തിരക്കഥയിലില്ലാത്ത ഡയലോഗ് പറയുമെന്നും നേരത്തെ മനസ്സിലാക്കി നേരെ ഓപ്പോസിറ്റ് ആംഗിളിൽ ക്യാമറ സെറ്റ് ചെയ്ത് വെച്ച് മോഹൻലാൽ തിരിഞ്ഞപ്പോൾ ക്ലോസപ്പ് ഷോട്ട് അടിച്ച് രഞ്ജിത് ബ്രില്ലിയൻസ്
You are a liar,,, because you can see close up shot of lal's face in that scene... Thalli marrkkathe poi paniyedukeda
Hari is waste
വീഡിയോ ഇട്ടവനെ നീ കൂടുതൽ കൈന് ഇടല്ലേ
ithokke ollathaanode
The car scripted annu
Fak3 mone
thande penganmaru entha paramb niranju nikkuana🤣🤣
Enthoru koothara dialogue Anu Chandrolsavam Mohan Lal
Geevargheesh Punya vala..
Punya valan alla, Punyalan anu
...koduth nne ente...
Kodukkunnath daivam Anu.
Ninak sthothram...
Christians sthothram parayunnath daivathinanu ,orikkalum punyalanu sthothram parayilla...
Way below average!!!!!!!
Ko
എന്തു മണ്ടത്തരമാടോ പറയുന്നത്
ബുദ്ധിമാനായ ചേട്ടൻ ഞാൻ പറയുന്നത് തെറ്റാണെങ്കിൽ തെളിയിക്കുക അല്ലാതെ സ്ഥിരം മലയാളിയെ പോലെ കമന്റ് ബോക്സിൽ വന്നിട്ടു കരയല്ലേ
@@boxoffice5861🤣
@@boxoffice5861 shariyaanennu theliyikkamo?
ഇതൊക്കെ നിൻ്റെ തലയിൽ മാത്രം ഓടിയതാണോ.... ഒരോ ചളിയും കൊണ്ട് വരും...