മുഖത്തെ രോമം കളയാൻ ഇവർ ചെയ്യുന്നത് .. |how to remove facial hair | Daily vlog|

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #facial #facialhairremovalforwomen #facialhairremovalathome #facialhairtreatmentforwomen #facialhairremover #anshifmoonikkal

Комментарии • 252

  • @shamnashamna8216
    @shamnashamna8216 Год назад +75

    Anshif അങ്ങിനെയും നക്കി പിഴിഞ്ഞെടുത്ത നാരങ്ങയാണ് ആ കുഞ്ഞോളും ചിഞ്ചുവും കഴിച്ചത് 🤣🤣🤣

    • @anshifmoonikkal
      @anshifmoonikkal  Год назад +19

      barkath eduthatha avar..🙂

    • @shamnashamna8216
      @shamnashamna8216 Год назад +10

      @@anshifmoonikkal ഇതിലും വലിയ ബർകത്ത് അവർക്കിനി കിട്ടാനില്ല... 🤣🤣
      ഇന്ന് brush ചെയ്ത ദിവസമായിരുന്നോ?? 😝

    • @muhsinanadeem7117
      @muhsinanadeem7117 Год назад +7

      ​@@anshifmoonikkal ഇന്നും വീഡിയോ ഇല്ലേ? ഈ ഉത്തരവാദിത്തം ഇല്ലാഴ്മയെ ചോദ്യം ചെയ്ത് കൊണ്ടും പ്രതിഷേധിച്ചു കൊണ്ടും.... ഇതുവരെ ഈ ചാനൽ ഇൽ ഇട്ട വീഡിയോസ് വീണ്ടും വീണ്ടും കണ്ട് ഞൻ അനിശ്ചിത കാല സമരം തുടങ്ങുന്നു 😄😄ദിവസവും കൃത്യ സമയത്ത് വീഡിയോ ഇട്ട് പ്രേഷകാരോട് 100% നീതിയും കൂറും പുലർത്തണം എന്നാ ആവിഷയത്തെ അനുകൂലിക്കുന്നവരും ആഗ്രഹിക്കുന്നവരും താഴെ കോടി പിടിക്കുക

    • @kadeeja-vf7xu
      @kadeeja-vf7xu Год назад

      അസ്സലാമു.ഹലൈകുഠ

    • @shebimolu817
      @shebimolu817 Год назад

      Kunjoolle evank oonnum kodukaarilleee😄😄

  • @shahanashanu8788
    @shahanashanu8788 Год назад +10

    Kunjole skin care video cheyyamoo plzz Ripley

  • @queenzuha4462
    @queenzuha4462 Год назад +11

    Endhinaa romamokke kalazhunnath,athokkeyaanu namukku vendi thasbeeh chollanullath. 👍

    • @Loreolex
      @Loreolex 7 месяцев назад

      Sherikum ano

  • @sumipoovathikal3819
    @sumipoovathikal3819 8 месяцев назад +7

    ഇങ്ങനെ നീട്ടി വലിച്ചു കൊണ്ട് പോകരുതേ. ഓവർ ആകരുതേ

  • @sherinmujeebsherin2089
    @sherinmujeebsherin2089 Год назад +14

    കുഞ്ഞോളെ റീമുവർ കൊണ്ടു ചെയ്യുന്ന വീഡിയോ ചെയ്യോ pls

    • @shifnac
      @shifnac Год назад

      കാണിക്കുമോ

    • @ayshaka1983
      @ayshaka1983 Год назад

      ആ ശെരി അടുത്ത വീഡിയോയിൽ കാണിച്ചുതരാം കേട്ടോ ഐശു

  • @ree__mehandi595
    @ree__mehandi595 Год назад +6

    Kunjol thaatha ith cheyyumbol ath niram maarunnathin munb thanne ath ath aduppil ninn edkkunam panjasara meltayal vegam edkkanam

  • @shameerarafeek1142
    @shameerarafeek1142 Год назад +55

    കുഞ്ഞോൾക്ക് കുട്ടികളെ നോക്കാൻ തന്നെ നേരമില്ല. Anneettaan സൗധര്യ സംരക്ഷണം. Allaahu കൊടുത്ത ബംഗിയാണ് കുഞ്ഞോൾക്. എന്റെ മോൾ നാളെ +2 എക്സാം തുടങ്ങുകയാണ് എല്ലാവരും ദുആ ചെയ്യണേ

  • @jameelamahammod-om2yd
    @jameelamahammod-om2yd Год назад +9

    ഒന്നും ഇല്ലാത്ത മുഖത്തിന് തേച്ചിട്ട് എങ്ങനെ മനസ്സിലാകാനാ രോമം ഉള്ള ആൾക്ക് തേച്ചിട്ട് കാണിക്ക്

  • @sharafusharafu5158
    @sharafusharafu5158 Год назад +44

    ഉമ്മാക്ക് കൊടുക്ക്. മീശ പോവാൻ ♥️😁

  • @RabiNoushu
    @RabiNoushu Год назад +10

    പാളിപ്പോയി അല്ലെ 🥰😄

  • @zayanu577.
    @zayanu577. Год назад +61

    ഒരു വർഷം ആവാൻ ആയില്ലേ ചാനൽ തുടങ്ങിട്ട്.. അന്നുമുതൽ ഒരു വീഡിയോയും മുടങ്ങാതെ കാണുന്ന വ്യക്തിയാണ് ഞാൻ.. അന്ന് തൊട്ടുള്ള എന്റെ ഒരു ബലമായ സംശയം ആണ്.. റിപ്ലൈ പ്രതീക്ഷിക്കുന്നു.. 🙏🏻🙏🏻.. ശരിക്കും അന്റെ പിരാന്ത് മാറീറ്റില്ലേ അൻസിപ്പേ 😂🥰

  • @archanag1153
    @archanag1153 Год назад +5

    Electrolysis treatment is permanent hair removal solution

    • @FayizaAzeez-ky1nf
      @FayizaAzeez-ky1nf Год назад

      Kannuril evidelum indo

    • @hasna5137
      @hasna5137 Год назад

      Uvvee ente oru 8 yre aa veruthe poyath 3,4 laksham roopem poy ennit kuranjumilla koodukem cheyth 😭😭 oru electrolysis ath ellarkum sari avanamnilla

  • @vs-op4kk
    @vs-op4kk Год назад +38

    🤔നാരങ്ങ നീരും പനജസാരയും നല്ലോണം തിളപ്പിച്ച്‌ ഒരു ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ എടുക്കുക. എന്നിട്ട് രോമം ഉള്ള ഭാഗത്തു ഇത്തിരി പൗഡർ ഇട്ടുകൊടുത്തു നരങ്ങയും പഞ്ചസാരയും ആക്കിയത് രോമം ഉള്ള ഭാഗത്തു തേച്ചു അതിന്റെ മേലെ ഒരു തുണി വെച്ച് പെട്ടന്നു വലിക്കുക രോമം പോരും. ഓവർ ടൈം ആ മിഷ്രിതം വെക്കരുത് പെട്ടന്ന് കട്ട പിടിക്കും ❤️

    • @fellafathima3092
      @fellafathima3092 Год назад

      കണ്ടു...................

    • @Dilu652
      @Dilu652 Год назад +1

      Nalla chood undaavum pollum srathikukka ingane chayyunboll

    • @mohammedaslam9044
      @mohammedaslam9044 Год назад +1

      Regular aayi povumo?

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Год назад +3

    കുഞ്ഞോളല്ല രസം ചിഞ്ചു ആണ് അന്സിഫെ 😂😂😂😂😂🌺🌺🌺🌺🌺🌺🌺

  • @sumipoovathikal3819
    @sumipoovathikal3819 8 месяцев назад +1

    അര മുറി ചെറു നാരങ്ങ
    ഒരു സ്പുൺ പഞ്ചസാര
    ഒരു സ്പുൺ തേൻ.

  • @Hisana320
    @Hisana320 Год назад +8

    Chinju fance

  • @shafishavibe424
    @shafishavibe424 Год назад +19

    കുഞ്ഞോൾ റിയൽ സംഭവം പൊളി 👍

  • @ayishariya5950
    @ayishariya5950 Год назад +2

    നാളെ ഒരു ചാലഞ്ചു വിഡിയോ ആയിട്ട് വരണേ

  • @mibumessi3590
    @mibumessi3590 Год назад +19

    Ningale vlog oru dhivasam kandittillenkil aa dhivasam pookkanu 😊

  • @noonunoonu-jg3cn
    @noonunoonu-jg3cn Год назад +8

    Chinjun maxi ozhivaki churidar itt nadannoode
    Kunjol okke idunna pole

    • @Dilu652
      @Dilu652 Год назад

      Kunjaalum ittal nd

  • @fehbinnn
    @fehbinnn Год назад +2

    Ande oppam koodiyappol avalkum brandh koodanjadh bagyam🤭🤭kunjol chinju ❤️❤️❤️❤️❤️

  • @retrogaming383
    @retrogaming383 Год назад +5

    Jalatien Venam 1.ts kujole Ariya Tha Paniknilkalle

  • @ayshaniha9127
    @ayshaniha9127 Год назад +6

    Sherikkum kunchol ithokkey use cheyyaarundooo .

  • @sirajmalayilsirajmalayil1550
    @sirajmalayilsirajmalayil1550 Год назад +2

    Anshifkka.. Kayyile romam povan valla tipsundo ithu pole👀 undel cheyyo plz🙂

  • @suharalatheef8881
    @suharalatheef8881 Год назад +5

    Hello Guy's ellarkkum good night so sweet dreams 🌝

  • @jamsheelabasheer1757
    @jamsheelabasheer1757 Год назад +10

    നിങ്ങളെ വീഡിയോക്ക് കട്ട വെയ്റ്റിങ്ങായിരുന്നു 😍ഞങ്ങൾ

  • @shahadyshazz3039
    @shahadyshazz3039 Год назад +6

    Ingale video adipoli👍🏻🥳

  • @rafeehamol2049
    @rafeehamol2049 Год назад +3

    Kure dress nomb kleengginu kaanajitt Chinju aaa maaxi kalanjillee😁

  • @noorjahanrazak3375
    @noorjahanrazak3375 Год назад

    Ith cheythal pinneeed hair kooduvuoooo?? Plss rplyyyy

  • @Sdfhjkk
    @Sdfhjkk Год назад +2

    Sathyasadhamaaya ore oru channel 😝😝

  • @sydashiq4199
    @sydashiq4199 Год назад +3

    Idh kanunne le salmath 🤭🤭😜 njan

  • @jamshiibrahim8020
    @jamshiibrahim8020 Год назад +10

    Ulla രോമം കളയാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണോ മുഖത്തിന് ആവശ്യത്തിന് ഭംഗി അള്ളാഹു തന്നിട്ടുണ്ട് പിന്നെയെന്തിനാ വെറുതെ ഇങ്ങനെ ചെയ്യുന്നത്. ഉള്ള ഭംഗിയിൽ അൽഹംദുലില്ലാഹ് അല്ലാഹുവിന് നന്ദി parayuka🤲🏻 മരണം വരെ നില നിർത്താൻ

    • @Mzaaya-c7h
      @Mzaaya-c7h Год назад

      നിങ്ങക്ക് താല്പര്യം ഇല്ലെങ്കി ചെയ്യണ്ടാ.. 😂ചെയ്യുന്നവരെ wrong പറയേണ്ട കാര്യമില്ല.

    • @jamshiibrahim8020
      @jamshiibrahim8020 Год назад +1

      @@Mzaaya-c7h njan yante abhiprayam paranju ninakkentha

    • @Mzaaya-c7h
      @Mzaaya-c7h Год назад +1

      @@jamshiibrahim8020 ഞാൻ എന്റേം അഭിപ്രായം പറഞ്ഞു.... So.... നിനക്കൊന്നൂല്ലല്ലോ 😜

  • @ayshafazal93
    @ayshafazal93 Год назад +2

    Hi സ്ലിം ടീ കുടിച്ചുകൊണ്ട് ആർകെങ്കിലും തടികുറയാൻ ആഗ്രഹം undo

    • @shylamh9560
      @shylamh9560 Год назад

      Yes

    • @ayshafazal93
      @ayshafazal93 Год назад

      @@shylamh9560 veno

    • @ayshafazal93
      @ayshafazal93 Год назад

      @@shylamh9560 വേണമെങ്കിൽ address para

    • @ayshafazal93
      @ayshafazal93 Год назад

      @@shylamh9560 whatsup ഉണ്ടൊ athil parayam

  • @jalanthakg
    @jalanthakg Год назад +3

    Wax thick aayal double boiling cheithal mathi

  • @famin6964
    @famin6964 Год назад +6

    എന്തപണി കുഞ്ഞോളെ നീ കാണിച്ചത് കാത്തിരുന്ന വീഡിയോ കുളമാക്കിയോ എന്നാലും മക്കളെ കാണാൻ മാഷാ അള്ളാ

  • @hariskkmon9534
    @hariskkmon9534 Год назад +10

    ഇന്നാള് അല്ലെ പറഞ്ഞു ഷേവ് ചെയ്യുമെന്ന് 🙄🙄🙄

  • @dilumilu.
    @dilumilu. Год назад +6

    വെള്ളത്തിൻ്റെ അളവ് കറക്റ്റ് ആയി തന്നെ ചേർക്കണം.
    പിന്നെ വെള്ളം ചേർക്കരുദ്
    വെള്ളം ചേർക്കാതെ ജസ്റ്റ് ഒന്ന് ചൂടാക്കിയാൽ madi

  • @BismiBismi-ju4og
    @BismiBismi-ju4og Год назад +3

    കുഞ്ഞോളെ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ യായല്ലോ

  • @vidhyabinu2491
    @vidhyabinu2491 Год назад +7

    Hai

  • @sobhasahadevan9682
    @sobhasahadevan9682 4 месяца назад

    Than madhypichittundo mr.

  • @it_zmejinu8202
    @it_zmejinu8202 Год назад +3

    Wow ith butifull anhu tta😂🏃‍♀

  • @rafeehamol2049
    @rafeehamol2049 Год назад +2

    Njaggale pattikkalee ansife

  • @Muthuzvlog1
    @Muthuzvlog1 Год назад +3

    ഹലോ ഫാമിലി ❤️❤️❤️

  • @abdulbasith5352
    @abdulbasith5352 Год назад +7

    Kunjol cp uyir😊

  • @mohammedaslam9044
    @mohammedaslam9044 Год назад +3

    Regular aayitt povoo?

  • @divyahs4151
    @divyahs4151 Год назад +4

    Oru വീഡിയോ കാണിക്കുമ്പോൾ atleast ആളുകൾ അത് ശ്രദ്ധിച്ചിരിക്കുവാ എന്നെങ്കിലും ആലോചിച്ചിരിക്കണ്ടേ, ആ ലേഡിയെ nere അവതരിപ്പിക്കാൻ സമ്മതിക്കാതെ വിധം അയാളുടെ ബോർ സംസാരം വീഡിയോ കുളമാക്കുന്നു

  • @afsal8953
    @afsal8953 Год назад +7

    ചെലോൾതത് ശരിയാവും ചേലോൾതത് ശാരിയാവൂല ...ഞമ്മളെ ശരിയയികില്ല പക്ഷെങ്ങ്ഹിൽ ഞമ്മക്ക് ഒരു കൊയ്പോലാ................... എന്ന്. (കുഞ്ഞോൾ)

  • @fathimaalaji7041
    @fathimaalaji7041 7 месяцев назад

    പിന്നീട് അമിതമായി വളരുമോ

  • @LalithaV-qp1kr
    @LalithaV-qp1kr 9 месяцев назад +1

    😮

  • @ferhanashifan7649
    @ferhanashifan7649 Год назад +2

    Ith ippo kadichaparichi ayallo thatha😁💓

  • @sufaijahaqsufaijahaq3615
    @sufaijahaqsufaijahaq3615 Год назад +3

    Nte kunjole..🤭🤭🤭🤭🤣🤣

  • @muhammadshihal1099
    @muhammadshihal1099 Год назад +4

    ഞാനും ഇങ്ങനെ യാണ്.ചെയ്യാറുള്ളത്

  • @farhanaajmal9993
    @farhanaajmal9993 Год назад +2

    Ithra time choodakanda aavishalla cheriya brown color bubbles varumbo adh eduth vekkanam

  • @hallomsaid6775
    @hallomsaid6775 Год назад

    🤣🤣 sugar lemon. Liltl water. Orupad brown clr akaruth koduthal theeyil vechitaa paaliyad🤣 light brown clr ayal thee ofakanam ad perfctay varum kooduthal aduppath vechal mittayi aakum. Honey. Adilk avshyamilla... Ballatha jathi kunjol...nigalude samsaram ishtamayd kond vlg edak kandirunu..... I'm From dubai...naatil calicut.. 🥰

  • @beautiful-qs2cn
    @beautiful-qs2cn Год назад +2

    ചിഞ്ചു ആ കണ്ണട എത്ര velutha

  • @mohdshibin2878
    @mohdshibin2878 Год назад +4

    Kuchol paavamaane

  • @3rddimensionalagency318
    @3rddimensionalagency318 Год назад +1

    Show kaanikkathe maryadakku paranjoode

  • @55740392
    @55740392 Год назад +3

    ഹ ഹ ഹ പാളിയ മീശ മരുന്ന്

  • @aizivlog3446
    @aizivlog3446 Год назад +3

    Thanks

  • @nafilriyariya984
    @nafilriyariya984 Год назад +5

    Kunjoleee muth kalb

  • @rinshah309
    @rinshah309 Год назад +4

    നല്ല രസം... ❤️

  • @sainudheensainudheen2145
    @sainudheensainudheen2145 Год назад +1

    Vatttano

  • @usmansulu7839
    @usmansulu7839 Год назад +5

    കുഞ്ഞോൾ 😍❤️👍

  • @shahinac1792
    @shahinac1792 Год назад +9

    സത്യം ആണോ ഇത് തേച്ചു നോക്കാന കുളമാകുമോ 🙂

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 Год назад +1

      ithu the hal pokum but kooduthal kattiyil varum. Vax paper upayogikkunnathu pole thanne

  • @sobhu449
    @sobhu449 Год назад +1

    ഇത് ഇഞ്ഞനെ അല്ല ഉണ്ടാക്കേണ്ടത് . പരിവം തെറ്റി . മുഖത്തെ രോമം മാത്രമല്ല , ശരീരത്തിലെ ഏതു ഭാഗത്തുള്ള രോമവും കളയാം . അവതാരകൻ ബോറാക്കുന്നു .

  • @ayshaniha9127
    @ayshaniha9127 Год назад +4

    Kuncholee anshifinte mugath thechookkendi appo nammalk urapp varutha porunnundoon🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢

  • @rinshidhasherin1640
    @rinshidhasherin1640 Год назад +5

    Chinju 💗 poli

  • @sabnasubi7011
    @sabnasubi7011 Год назад +1

    Ansippe ank enth piraanth aanedo😅

  • @RishwaVkd
    @RishwaVkd Год назад +6

    Chinju kunjungale nallath paranju kodukkukayum athupole snehikkukayum cheyyunnu😍😍

  • @HaseenaAliHaseena-c7v
    @HaseenaAliHaseena-c7v Год назад +34

    സൗധര്യത്തിന് വേണ്ടി മുഖത്തിലെ രോമം പെറിച് കളയൽ ഹറാം ആണ് 😥

    • @Basila_13
      @Basila_13 Год назад +8

      അതെ നമ്മുടെ ഓരോ രോമവും മരിച്ചു ചെന്നാൽ നമുക് തസ്ബീഹ് ചൊല്ലും പടച്ചോൻ പൊറുത്തു കൊടുകേട്ടെ 🤲🏻🤲🏻🤲🏻

    • @shijaskhan9918
      @shijaskhan9918 Год назад +38

      സ്ത്രീകൾക്ക് മുഖത്ത് രോമം ഉണ്ടായാൽ കളയാം അത് തെറ്റില്ല

    • @farhafaiha15
      @farhafaiha15 Год назад +5

      Athe..bangik vendi romam kalayaruth ...pirikam shape aakkal okke..but sthrekalk saadarana meesha undaakillallo..appol lip inu mukalil ulla romam kalayaam..

    • @_sachusworld_6141
      @_sachusworld_6141 Год назад

      സ്ത്രീ കളുടെ മീശ കളയൽ സുന്നതാണ്

    • @basheermtbashe1100
      @basheermtbashe1100 Год назад +2

      @@fathima2861 ഭർത്താവിനെ ആകർഷിക്കാൻ വേണ്ടി ചെയ്യുന്നതിൽ തെറ്റില്ല

  • @shameenaashraf-fm8wg
    @shameenaashraf-fm8wg Год назад +5

    Hi kunjhole iyy super

  • @rabinrusselrabinrussel584
    @rabinrusselrabinrussel584 Год назад +2

    Kujol chinchu pavam nalla esdam

  • @remyapr3294
    @remyapr3294 Год назад +3

  • @haneefmammootty6768
    @haneefmammootty6768 Год назад +1

    എങ്ങനെയാണാൻഷിഫേ സ്കിപ്പാക്കാദെ ഫുൾ വീഡിയോ കാണുന്നേ... അത്രക്ക് വെറുപ്പിക്കലല്ലേ നീ ഇടക്ക് കാട്ടിക്കൂട്ടുന്നത്....

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Год назад +1

    Pattikka പാവം itha

  • @rameespm4862
    @rameespm4862 Год назад +3

    Pani paali guyzz 😢

  • @kadeejasathar
    @kadeejasathar Год назад +2

    വെള്ളം പിന്നെ ഒഴിക്കാൻ പാടില്ല

  • @aachi2651
    @aachi2651 Год назад +6

    ആ വെയിലത്തു കിടന്നു ഉറങ്ങിയാൽ അവർ ഉണങ്ങും

  • @jazwasworld4754
    @jazwasworld4754 Год назад +5

    chinju❤kunjol

  • @sreerag2621
    @sreerag2621 Год назад +1

    എന്തു പറ്റി പുള്ളിക്ക് എ വിടെയോ എന്തോ ഒരു 😂😂

  • @soudhaabdulgafoor2039
    @soudhaabdulgafoor2039 Год назад +1

    Kitti kitti

  • @lilyjacob9994
    @lilyjacob9994 6 месяцев назад +3

    ബോർ അടിപ്പിക്കാതെ കാര്യം പറ

  • @raheenath.r3890
    @raheenath.r3890 Год назад +4

    Hlo

  • @sinan4835
    @sinan4835 Год назад +13

    നിങ്ങൾ ഇത് ആത്യമായിട്ട് ആണ് ചെയ്യുന്നത് അല്ലേ ഞങ്ങളെ പറ്റിക്കാൻ നിങ്ങൾ തേക്കലുണ്ട് എന്ന്പറയാൻ

  • @helloone3159
    @helloone3159 Год назад +23

    ഷേവ് ചെയ്താൽ പിന്നെ നല്ലവണ്ണം വരും അനുഭവമാണ്

  • @sidhufami4317
    @sidhufami4317 Год назад +1

    Adh onnum koodi aa chattilk ittitt choodaakkiyal madhi appole sheriyaavum

  • @shakishahi4470
    @shakishahi4470 Год назад +7

    Ingane kalayarth pinne koodthal romam varum

  • @sheebaep-fk7yp
    @sheebaep-fk7yp 7 месяцев назад

    പാളിപ്പോയി 😂😂

  • @ayishakvr2083
    @ayishakvr2083 Год назад +1

    തേൻ ഓഹരി വെച്ചോളി അതാ നല്ലത്

  • @anshadp243
    @anshadp243 Год назад

    കുഞ്ഞോളെ കൊറേച് സൂപ്പർഗ്‌ളൂ തേച് വലിചാ മതി

  • @jameelamahammod-om2yd
    @jameelamahammod-om2yd Год назад +2

    അറിയാത്ത പണിക്ക് എന്തിനാ നിൽക്കുന്നത്

  • @ushageorge5631
    @ushageorge5631 Год назад +1

    😊

  • @elizabethkurian123
    @elizabethkurian123 5 месяцев назад +1

    മരൃാദക്ക് കാണിക്ക് . ബോറടിക്കുന്നു

  • @Ajwad-c8o
    @Ajwad-c8o 2 месяца назад +1

    വളരെ വളരെ ബോർ ആണ് വിഡിയോ...

  • @ferhanashifan7649
    @ferhanashifan7649 Год назад +3

    Ith sambavam nice❤️

  • @shakeelmattil7461
    @shakeelmattil7461 Год назад +3

    നനച്ചുളി കഴിഞ്ഞോ?

  • @sheebaep-fk7yp
    @sheebaep-fk7yp 7 месяцев назад +1

    ഒന്നുകിൽ കുടുംബ വിശേഷം കാണിക്കു

  • @elizabeth3626-d2c
    @elizabeth3626-d2c 4 месяца назад

    നിങ്ങൾ ആ ഭർത്താവിനെയും കുട്ടികളെയും ഒന്ന് ഒഴിവാക്കി video ഇടൂ എന്താ bore

  • @mufeedasuhaib1032
    @mufeedasuhaib1032 Год назад +2

    Kunjolde kshama ✌️✌️

  • @Themiraclegarden
    @Themiraclegarden Год назад +3

    Nakki nakki thinna lle nakkiye 😂