അനിൽകുമാറിന്റെ തള്ളു പൊളിച്ചു കയ്യിൽകൊടുത്തു😂🤣 l malayalam troll l troll malayalam

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 186

  • @Jobinfernandes
    @Jobinfernandes 2 дня назад +87

    ഇയാളെ ചർച്ചക്ക് വിളിക്കാതിരിക്കാൻ എന്ത് ചെയ്യണം?

    • @sajumathewmammouttil6771
      @sajumathewmammouttil6771 2 дня назад

      എന്തു ചെയ്തിട്ടും കാര്യം ഇല്ല... ഇത്രയും ബുദ്ധി ഉള്ള വേറെ ആരും പാർട്ടിയിൽ വേറെ ഇല്ല

    • @JJINDIA-yu9ly
      @JJINDIA-yu9ly 2 дня назад +2

      അയ്യോ അങ്ങനെ പറയരുത്, ഇതെന്റെ ചോറാണ്

    • @sathyajithsudhakaran7446
      @sathyajithsudhakaran7446 2 дня назад

      . . . കുറച്ചു നല്ല തള്ളുകളും . . . നല്ല ഒന്നൊആം തരം കള്ളത്തരം കേൾക്കണമെങ്കിലും ഇയാളെപ്പോലെയുള്ള ഊളകളെ ചർച്ചക്ക് വിളിക്കാതെ എന്ത് ചെയ്യും . . . 🤣🤣🤣🤣🤣

    • @josephjessy2251
      @josephjessy2251 2 дня назад +1

      Sathyam

    • @Bin10-MK
      @Bin10-MK 2 дня назад +3

      Iyaalu venam. Chirich chirich😂😂

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 2 дня назад +23

    ദയവു ചെയ്ത് ഈ അനിൽകുമാറിനെ ചർച്ചയ്ക്ക് വിടരുത്.

  • @sreekumat3847
    @sreekumat3847 2 дня назад +15

    അനിലെ.. അഴിമതിയുടെ കൂത്തരങ്ങല്ലേ നിങ്ങൾ...ആ നവകേരള ബസ് ഇപ്പൊ എവിടെ? മ്യൂസിയത്തിൽ ഉണ്ടോ?

  • @nasarmanhadi8715
    @nasarmanhadi8715 День назад +10

    ഒരു നേന്ത്രപ്പഴം വാങ്ങി ആ അനിൽകുമാർ വായിലോട്ട് കയറ്റി കൊടുക്ക്

  • @biju.p.ppayangal6086
    @biju.p.ppayangal6086 2 дня назад +26

    തെറ്റുപറയാൻ പറ്റില്ല ഒരുപണിയും ചെയ്യാത്തവൻ വലിയ കോടിശ്വരാൻ 😂😂😂

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 дня назад +36

    പറയുന്നത് നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

    • @joshyjose1625
      @joshyjose1625 День назад

      ചേലക്കര CPM ന് ദുരന്തമാകും മുഖ്യമന്ത്രി വന്നതു തന്നെ പരാജയത്തിനു ആക്കം കൂട്ടും മോദിയും വിജയനും തമ്മിൽ വ്യത്യസമെന്ത് ചേലക്കര ഇന്നും വികസനമെത്താത്ത പ്രദേശമായത് CPM ഭരണമാണ്

  • @George-sz6vl
    @George-sz6vl 2 дня назад +26

    വെറും കുടുംബ വികസന നായകൻ,

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 2 дня назад +11

    കോടികൾ വരുമാനമുണ്ടാക്കുന്ന കാര്യത്തിൽ മുഖ്യനും കുടുംബവും ആത്മാർത്ഥത കാണിച്ചിട്ടുണ്ട് അതൊരു വികടണമല്ലേ?😂😂

  • @unnipk3130
    @unnipk3130 День назад +4

    😂😂😂😂😂😂😂😂😂😂 'ഇരുപ ഞ്ചു കൊല്ലം മുമ്പുള്ള .ഒരു നാട് കാണണമെങ്കിൽ ചേലക്കരയിലും കണ്ണൂരിലും പോയൽ മതി' എന്ന താണ് സത്യം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @PambavasanEzhuthachan
    @PambavasanEzhuthachan 2 дня назад +11

    ചേലക്കരയിൽ 2ഉണ്ട ഉണ്ടാക്കി ഇവർ.

  • @seyadhali9762
    @seyadhali9762 День назад +6

    ഇത്രയും അധഃപദിച്ച പാർട്ടി

  • @sudheeraloor5279
    @sudheeraloor5279 2 дня назад +17

    അരുൺ കുമാർ തൊഴിലിനോട് ആത്മാർഥത കാണിക്കുന്നു
    Congrat🎉.

  • @ratheesh4865
    @ratheesh4865 День назад +5

    ഒരു ചർച്ചയ്ക്ക് പോലും കൊള്ളാവുന്ന ഒരുത്തനെ വിടാൻ നിവൃത്തി ഇല്ലാത്ത പാർട്ടിയായി പോയല്ലോ CPM😂

  • @varghesejohn5511
    @varghesejohn5511 2 дня назад +20

    അത് ശരിയാണ് ഒന്നരമണിക്കൂർ കാരണം ഓരോ വാക്കും പെറുക്കി പെറുക്കി പറഞ്ഞു വരുമ്പോൾ ആദ്യം പറഞ്ഞത് എന്താണെന്ന് കേൾവിക്കാരൻ തന്നെ വിട്ടു പോകും അപ്പോൾ ഒന്നര എല്ലാ രണ്ടിടുത്താലും കുഴപ്പമില്ല

  • @MrVsankar
    @MrVsankar День назад +3

    എൻറെ പൊന്നോ ഇവന് ഭ്രാന്താണ്...😂😂😂😂😂.. ബെസ്റ്റ് കോമേഡിയൻ😂😂

  • @sen2002WestIndies
    @sen2002WestIndies 2 дня назад +13

    അങ്ങേരുടെ ഒരു ഇന്ത്യരാജ്യം, എന്തുപറഞ്ഞാലും

  • @sajanskariah3037
    @sajanskariah3037 2 дня назад +5

    ഈ ഇന്ത്യാമഹാരാജ്യത്തിൽ
    ഇതുപോലെ ഒരു മുഖ്യൻ
    ഉണ്ടാകുമോ😂😂

  • @thankachanpk8035
    @thankachanpk8035 День назад +5

    നവകേരള ബസ്സ് കേജാക്കി വാലനെ പ്രതിഷ്ഠിക്കാം

  • @RajanValsan
    @RajanValsan 2 дня назад +4

    കമ്മ്യൂണിസ്റ്കാരുടെ മാറ്റം കാണണമെങ്കിൽ അവരുടെ ജീവിത നിലവാരം നോക്കിയാൽ മതി ഒരു നേരത്തെ അന്നത്തിന് വിഷമിക്കുന്ന ഈ കാലം സഖാക്കന്മാർ ആഡംബര മായി വാഴുന്നു ലോകത്തിൽ ഉണ്ടാവില്ല ഈ തരം സിഎം അലൂമിനിയം ചെയറിൽ ഇരുന്ന CM ഇങ്ങനെ തള്ളല്ലേ

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 дня назад +8

    ഗവർമെന്റ് ഹോസ്പിറ്റലിൽ 2 പ വരാസെ റ്റു മോൾ ഗുളിക കൊണ്ടെന്ന് വെക്കണം

  • @Musicvibe-z4e
    @Musicvibe-z4e День назад +2

    🙏അനിൽകുമാർ ഉള്ള ചർച്ച ഉള്ളപോൾ നേരത്തെ ഒന്ന് പറയണം... ഇങ്ങനെ ചളി വാരി എറിഞ്ഞു പാർട്ടി കുളമാകുന്ന ഇയാൾ ആണ് പ്രധാന പങ്കു

  • @AbrahamBaby-n2q
    @AbrahamBaby-n2q 16 часов назад +1

    ക്ഷേമ പെൻഷൻ 2500 ആക്കുമെന്ന് പറഞ്ഞ് പറ്റിച്ചു ഇനി അബദ്ധം പറ്റൂല്ല.😂

  • @sureshkumarvasu1154
    @sureshkumarvasu1154 20 часов назад +1

    മാങ്ങാണ്ടിയുടെ കാര്യം ചോദിക്കുമ്പോൾ തേങ്ങയുടെ കാര്യം പറയും.

  • @ashhabhi2962
    @ashhabhi2962 2 дня назад +19

    കൃത്യമായി ഒരു കാര്യങ്ങളും കൃത്യമായി പറയാത്തവൻ.

  • @AbhilashKa-d8c
    @AbhilashKa-d8c 2 дня назад +6

    വിവരം ഒട്ടു ഇല്ല

  • @JoyThomas-rw1uv
    @JoyThomas-rw1uv 21 час назад +1

    തലയ്ക്കു സുഖം ഇല്ലാത്ത അനിൽകുമാർ.

  • @cvk4786
    @cvk4786 20 часов назад +1

    ലൈഫ് മിഷന്റെ സൈറ്റ് തന്നെ ഓപ്പൺ അല്ല പുതിയ വീടിന് അപേക്ഷ വയ്ക്കാൻ സാധിക്കുന്നില്ല.

  • @ArunKr-i3e
    @ArunKr-i3e День назад +2

    പറയുന്നത് പിണു ആണെങ്കിൽ 1 അര മണിക്കൂർ വേണം ( ഇവിടുത്തെ.......... വിസനം ....... ജനങ്ങളുടെ .....)നേരo വെളുക്കാഞ്ഞത് ഭാഗ്യം

  • @sharadha5389
    @sharadha5389 День назад +1

    എന്താണാവോ നേട്ടം....അനിൽകുമാറെ. അത് മന്ത്രീ. അപ്പോൾ ഭൂമിക്കടിയിലെ ബോംബ് എന്നു പറഞ്ഞ് സമരം ചെയ്ത് മറന്നുപോയോ അനിൽകുമാര...

  • @NatarajanPc-y4r
    @NatarajanPc-y4r День назад +1

    ഇയാടെ തള്ള് കേട്ടിട്ട് ആട്ടാൻ തോന്നും വയ്യേ

  • @MoideenThayyil-f1r
    @MoideenThayyil-f1r День назад +1

    UDF തുടങ്ങി വെച്ചതല്ലാതെ എന്താന്ന് ഒരു പദ്ധതി പറയാനുള്ളത്? കണ്ണൂർ പോർട്ട് വൈറ്റ് സിമന്റടിക്കണ പണിയല്ലേ നിങ്ങൾ ചെയ്തുള്ളു.

  • @pushpakumartk2548
    @pushpakumartk2548 День назад +2

    പുച്ഛം അനിൽകുമാർ
    എല്ലാത്തിനേയും - പുച്ഛം
    പുള്ളിക്കാരൻ്റെ വിചാരം - - ഇ ഡ്യയിലെ
    ഏറ്റവും വലിയ പാർട്ടിയാണെന്ന്
    വികസനം മൂത്ത് തലയ്ക്കു കയറി
    1 ലോക് സഭാ സീറ്റിൽ ഒതുങ്ങി.

  • @ebiraj2960
    @ebiraj2960 День назад +1

    അതു ശരിയാ... അടുത്ത നവംമ്പറിന് മുന്നേ കേരളത്തിൽ ഉള്ളവർ ഇവിടം ഉപേക്ഷിച്ചു നല്ല വിവരമുള്ളവർ ഉള്ള നാട്ടിപ്പോയി ജീവിക്കും

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 День назад +2

    മോദി ക്ക് ചെറക്കാൻ പോലും തനിക്ക് ആവില്ല അനിലേ പിന്ന്യാ 🤔

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb День назад +1

    അനിൽ കുമാറെ ഇത് പോലെ ഒരിക്കൽ അച്ചുമാമൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാവർക്കും വീട്.......വീ.....ട്......വീ......ട് എന്നിട്ട് എന്തായി എന്ന് എല്ലാവർക്കും മനസിലായി. ഇപ്പോൾ ഇതാ അനിൽ കുമാറും പറയുന്നു അടുത്ത നവമ്പറിൽ എല്ലാവർക്കും വീട്. വയനാട്ടുകാർക്കെങ്കിലും വീട് വെച്ച് കൊടുക്കൂ. ഒരു പാട് പണം അതിന് വേണ്ടി ഞങ്ങൾ തന്നിട്ടുണ്ടല്ലോ?

  • @jissgeorge4660
    @jissgeorge4660 День назад +1

    Chirichu maduthu😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @nksuresh6556
    @nksuresh6556 2 дня назад +1

    തിരഞ്ഞെടുപ്പ് കൂടാതെ ബക്കറ്റ് പിരിവിന് ജനങ്ങളെ സമീപിക്കുന്നു CPM.

  • @sajumathewmammouttil6771
    @sajumathewmammouttil6771 2 дня назад +3

    ഇവനെ കൊണ്ട് തോറ്റു 🙏

  • @thankachanpk8035
    @thankachanpk8035 День назад +2

    മാറ്റമല്ല നാറ്റം

  • @saji2020
    @saji2020 2 дня назад +1

    സിപിഎം നു വേണ്ടി ജോലി ചെയ്യുന്നവർക്കൊക്ക വേണ്ടിയത് എല്ലാം ഇവർ കൊടുക്കും 😂😂😂

  • @VarugheseThannickal
    @VarugheseThannickal 2 дня назад +1

    അരിയെത്ര, പയറഞ്ഞാഴി 😃

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 2 дня назад +2

    നാണം ഇല്ലാത്ത വർഗം

  • @thankachanpk8035
    @thankachanpk8035 День назад +2

    M B രാജേഷ് മററാരു മരവാഴ

  • @kmd4957
    @kmd4957 День назад +1

    പാർട്ടിയുടെ നേതാക്കൾക്ക് വികസനം ഉണ്ടായില്ലേ ഒന്നും ഇല്ലാത്ത അവർ കോടികൾ ഉണ്ടാക്കിയില്ലേ ഇനിയും വികസിക്കുവാൻ ഉണ്ട്

  • @jithinponnus9034
    @jithinponnus9034 2 дня назад +1

    0:38 ഇത് 💯 കറക്റ്റ് 😂😂😂

  • @sabineg4631
    @sabineg4631 2 дня назад +2

    Mara vanam anil

  • @roopeshpk7871
    @roopeshpk7871 13 часов назад

    പിടിച്ചിരുന്നോളൂ.... അനിലിന്റെ തള്ള് വരുന്നു.....😅

  • @JosephthomasJosephthomas-k1x
    @JosephthomasJosephthomas-k1x 2 дня назад +1

    കോളനിയുടെ കാര്യം ഒന്നും പറയല്ലേ അരുൺ കുമാർ...... കാരണം ഉള്ള സൗകര്യങ്ങളിൽ അവർ 23ാം തീയതി വരെയെങ്കിലും അവർ മനസമാധാനത്തോടെ ഉറങ്ങട്ടെ.... ഇല്ലെങ്കിൽ ഇതിന്റെ പേരിൽ ഇവർ കോളനിയിൽ രക്ഷാപ്രവർത്തനം നടത്തും

    • @chithrarajeev6623
      @chithrarajeev6623 2 дня назад +1

      Athu correct Ada lokathu pinu pole worse Aya oru mukyan kanilla athu seriyane

  • @George-sz6vl
    @George-sz6vl 2 дня назад

    പട്ടിണിക്കും, ദാരിദ്ര്യത്തിനും എന്തെങ്കിലും കുറവുണ്ടോ?

  • @Flower-ks7jw
    @Flower-ks7jw День назад

    Manushanmaar engane dhuranthamaavumo??ente ponnoo??😭😭😭😭😭

  • @Dream12024
    @Dream12024 Час назад

    അഭിമാനം അല്ലാ ഒരു അഭമനം ആണി കുമാർ 😂

  • @ashokt.v7437
    @ashokt.v7437 День назад

    Anil Kumar , Ninkal vichaarikkunnathu Janakal ethonnum kanunnillano? Ella party karudeyum vikasanam Janankalkk paranju kodukanda avashyam ella sir, chumma veruthe paranju povalle ,Janankal ninkale kaalum Ellaam manasalaakkunnu

  • @GOLIFE2023
    @GOLIFE2023 2 дня назад

    Party karrku... Full

  • @cm_here
    @cm_here 2 дня назад

    Computer venda metro venda molde pocket vikasikanam

  • @jissgeorge4660
    @jissgeorge4660 День назад

    Nunakkulla award kodukkanum😅😅😅

  • @ajithakumari4127
    @ajithakumari4127 2 дня назад

    Pichachateyil Kayyitu Vaarunna Paartya Njaayikarikkunnu😂😂

  • @abum1714
    @abum1714 16 часов назад

    ദയവു ചെയ്ത് ടിയാനെ വിളിക്കരുത്

  • @vishvivivi
    @vishvivivi День назад

    Anilkumar is a number one fool

  • @ranjithravi1946
    @ranjithravi1946 11 часов назад

    Lesham ulupp venam..... Party eh nashipikunath evanmaranu

  • @mslohitha2260
    @mslohitha2260 2 дня назад

    ഇതെല്ലാം സത്യമാണ് But ഉമ്മൻ ചാണ്ടി + നരേന്ദ്രമോദി = കേരള വികസനം❤

  • @bibinmathew61
    @bibinmathew61 День назад

    😂😂😂

  • @1234401abcd
    @1234401abcd 22 часа назад

    ഇയാൾ ഇന്ത്യ മുഴുവൻ കറങ്ങിയിട്ടാണോ പറയുന്നത്?

  • @ranjithravi1946
    @ranjithravi1946 11 часов назад

    Chelakkara epozhum 1985 el ahnu...

  • @satheeshnair3053
    @satheeshnair3053 2 дня назад

    Mishter Aroon, Youu are V O R O N G. HA HA HA . WAIT & SEE. 😂😂😂😂😂😂😂😂

  • @ThomasMm-o6u
    @ThomasMm-o6u День назад

    Nilpo to the world 🎉 ka chakkar

  • @sibyvadakel9336
    @sibyvadakel9336 День назад

    Communists destroyed Kerala. There is no doubt. They were called vikasana virodhi at one time.

  • @MHBK72
    @MHBK72 День назад

    ANIL OPENS MOUTH TO LIE😂😂

  • @iyernarayan9460
    @iyernarayan9460 2 дня назад

    Where is money? Begging is only option.

  • @tomjkumbuckal
    @tomjkumbuckal День назад

    Cpm kaare pidikilla pidicha aa officer kanilla atha

  • @MHBK72
    @MHBK72 День назад

    ANIL OPENS MOUTH TO EAT ALSO😂😅

  • @AshokVarma-zy4nz
    @AshokVarma-zy4nz 2 дня назад

    Jananhale Chirippikaruthu. Anile

  • @UmmerKp-h8l
    @UmmerKp-h8l 2 дня назад +2

    അനിൽ കുമാർ ശെരിയായ ആസനം തടവാൻ പോവുന്ന വാൻ

  • @vijayagopalgopal3025
    @vijayagopalgopal3025 День назад

    ithinum maathram abhimaanam ivanithu evidennu kittunno aavo?

  • @hussainup3528
    @hussainup3528 День назад

    200000 kadam oreee keralam

  • @GOLIFE2023
    @GOLIFE2023 2 дня назад

    Samaram university

  • @SadanandanM-oi3nr
    @SadanandanM-oi3nr 20 часов назад

    Neepoykuzhimathiunakka. Anilkumat

  • @SureshMs-k6o
    @SureshMs-k6o 2 дня назад

    Aaarumilleda Anil pariyante nakku valichu purathidan patti

  • @chithrarajeev6623
    @chithrarajeev6623 2 дня назад

    Nanem ketta cpm Athine thsngunna Kure narikalum

  • @unniramankv2887
    @unniramankv2887 2 дня назад

    Dear Arun, getting bored

  • @rajasekharanknair9016
    @rajasekharanknair9016 2 дня назад

    Mottaykkee Oooooo

  • @india.19614
    @india.19614 2 дня назад

    Arun fake.

  • @KrishnanChadayan
    @KrishnanChadayan День назад

    KAMALAYUDE SADHANAM VIKASICHITUNDAKUM EDANAYE ARUNE VIKASICHATHE NEEKANDITUNDO

  • @BabyPv-ji2lf
    @BabyPv-ji2lf 2 дня назад

    Pottan.anilkumar

  • @MHBK72
    @MHBK72 День назад

    CAN ALL THE CHANNELS STOP CALLING THIS ANIL.
    THIS GUY IS BORING.

  • @mujairup7533
    @mujairup7533 2 дня назад

    Anil kumar poory maa chikny poory ninte amme poory polayady poory

  • @sajeshsaju5552
    @sajeshsaju5552 День назад

    Eayal manadano atho pottano

  • @manojgeorgre115
    @manojgeorgre115 День назад

    കോപ്പാണ്

  • @surendrankk9046
    @surendrankk9046 День назад

    Iyyalu parayunnadu ningalepolullavivaramillaathavar viswasikkum .thaan parayunnadu sariya keralam keralam ennu vilichukoovinnundallo.endu vyavasaayam aanu keralathi ulladu.undaayadokke nethaakkanmaar adachupoottichu athinaanu keralam no 1 aayadu.thanneyokke sammadikkanam.ellaavarum thannepole vivaradoshikal alla maashe thanne kelkkaan polum janangal ishtapedunnila .ororuthar parayunna abipraayangal thaan ariyunnille.mukhatjunokki pachatheri vilikkaathadu ningalekkaal samskaaramjanangalkku ulladukondaanu....elaam sariyaakkum ennu paranju adikaarathil vannappo ulla veedum purayidavum vare valavanteyhaakki kudiyirakkunnadaanu ningal udheshichathu ennu thirichariyaan vaiki.ennittum oruluppumillaathe vannirunnu kurakkunnu .

  • @VinodVinod-x5f
    @VinodVinod-x5f День назад

    Panna

  • @sajeevlal-j4y
    @sajeevlal-j4y 2 дня назад +3

    എലി എന്ന് ചോദിച്ചാൽ പറയുമെന്ന് പറയുന്ന ഈ അനിൽകുമാറിനെ ദയവുചെയ്ത് ചർച്ചയ്ക്ക് വിളിക്കല്ലേ കഷ്ടമുണ്ട്

    • @sajumathewmammouttil6771
      @sajumathewmammouttil6771 2 дня назад

      ഇങ്ങനെ പറയാൻ വേറെ ഒരാളെ കാണിച്ചു തരൂ..

  • @jessyraju5779
    @jessyraju5779 День назад

    ഇയാൾ എന്തോ അടിച്ചിട്ട് ആണ് ചർച്ചയ്ക്ക് വരുന്നത്.

  • @avarma8807
    @avarma8807 День назад

    ഓന്റെ ജൗളിക്കിടയിലെ മാറ്റം ചൂലെടുത്തു അടിക്കണം

  • @rajanrajangt7090
    @rajanrajangt7090 2 дня назад +1

    അനിലേ പൂറ്റിത്തരം പറയാതെ

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 2 дня назад

    . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും ഒരു നേരത്തെ അഷ്ടിക്ക് പോലും വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളെയും സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ;"ദാസനും" . . . ദാസന്റെ എളിയ കുടുംബത്തിനും . . . . പിന്നെ ദാസന്റെ അടിമകൾക്കും വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .

  • @sethu234
    @sethu234 2 дня назад

    ഇന്ത്യ, നീ എന്ന ബന്ധം