മനസ്സിൽ നന്മയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ വഴിവിട്ട ബന്ധങ്ങളും രഹസ്യങ്ങളും ഉണ്ടാവില്ല എല്ലാം പങ്കുവെക്കും അത് തിരിച്ചും നമ്മൾ ആഗ്രഹിക്കും അങ്ങനെ ആവാതെവരുമ്പോൾ ആണ് നമ്മൾ വേദനിക്കുന്നത്
*🙏കേൾക്കുമ്പോൾ വളരെ സന്തോഷം,പക്ഷെ ഇങ്ങനെ രണ്ടുപേരും തുറഞ്ഞു പറഞ്ഞുള്ള ജീവിതം സ്വപ്നതുല്യമാണ്,പക്ഷെ നിർഭാഗ്യവശാൽ വളരെ കുറച്ചു പേർക്കേ ഇത് സാധ്യമാകൂ,കാരണം സാഹചര്യമാണ് ഒന്നാമത്,പിന്നെ ഉള്ളതു കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കാൻ പഠിക്കണം,അങ്ങനെയുള്ള പിന്നാംപുറമുള്ള രണ്ടു ഫാമിലിയിൽ നിന്നാണെങ്കിൽ രണ്ടുപേരും ഒരുമിച്ചു പോകും,പിന്നെ ഇന്നത്തെക്കാലത്ത് സ്ത്രീകളുടെ നുണപറച്ചിൽ കൂടി കൂടി വരുന്നുണ്ട്,ഒരുപാട് മറ സ്ത്രീകൾ ജീവിതത്തിൽ സൃഷ്ടിക്കുന്നു,ഇതു പങ്കാളിയെ അസ്വസ്ഥതപ്പടുത്താൻ കാരണമാകുന്നു*

Chechi thank you chechi paranja oro karyagalum sheri anu 🥰🥰🥰
Ey. English onnu ozhivakkan pattuvo..onnukil.full.english..ellael Malayalam...borakunu..kelkkan
Well said ❤️👏
Mam oru vid cheyynm topic secondmarriage
Kalyanam sheriyavan entenkilum vazhi undo
*🙏കേൾക്കുമ്പോൾ വളരെ സന്തോഷം,പക്ഷെ ഇങ്ങനെ രണ്ടുപേരും തുറഞ്ഞു പറഞ്ഞുള്ള ജീവിതം സ്വപ്നതുല്യമാണ്,പക്ഷെ നിർഭാഗ്യവശാൽ വളരെ കുറച്ചു പേർക്കേ ഇത് സാധ്യമാകൂ,കാരണം സാഹചര്യമാണ് ഒന്നാമത്,പിന്നെ ഉള്ളതു കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കാൻ പഠിക്കണം,അങ്ങനെയുള്ള പിന്നാംപുറമുള്ള രണ്ടു ഫാമിലിയിൽ നിന്നാണെങ്കിൽ രണ്ടുപേരും ഒരുമിച്ചു പോകും,പിന്നെ ഇന്നത്തെക്കാലത്ത് സ്ത്രീകളുടെ നുണപറച്ചിൽ കൂടി കൂടി വരുന്നുണ്ട്,ഒരുപാട് മറ സ്ത്രീകൾ ജീവിതത്തിൽ സൃഷ്ടിക്കുന്നു,ഇതു പങ്കാളിയെ അസ്വസ്ഥതപ്പടുത്താൻ കാരണമാകുന്നു*
❤
Ente partnerod enikkonnum thurann parayan kazhiyunnilla
Bandangalkku neendunilkkunn madhuvidhu avasyamilla
Athu thakarumbol dhukham endukondu ondakunnuvennu nammal
Ariyanam marathirikkanulla manasinte vegrathayanathu😅😅😅😅😅😅
👍
💛👍
Yenikkum
👍