OnePlus 5T Malayalam Review With Pros and Cons

Поделиться
HTML-код
  • Опубликовано: 7 окт 2024
  • OnePlus 5T Malayalam Review with Pros and Cons. Overall, I like OnePlus 5T, One of the best Performing device in Android Ecosystem. OnePlus Team is always hurry to release new models and they fine tunes the device later on. OnePlus 5T is not an exception. I had many issues with OnePlus 5T I don't think some of them can fix by OnePlus. Watch video till the end to know all the OnePlus 5T Pros and Cons.
    Purchase Link
    6GB - 64 GB
    amzn.to/2iyxHZq
    8GB - 128GB
    amzn.to/2BO6lGW
    Subscribe SayBeAre for more Malayalam Tech Videos.
    #OnePlus5TMalayalam #OnePlusMalayalm #MalayalamReviews

Комментарии • 359

  • @Saybeare
    @Saybeare  6 лет назад +2

    OnePlus 6 Slow Motion Samples
    ruclips.net/video/0P1SkA0-hkw/видео.html

  • @cksajeevkumar
    @cksajeevkumar 6 лет назад +27

    ആഹാ... അടിപൊളി മലയാളം റിവ്യൂ, അതും മെനക്കെട്ട് അച്ചടിഭാഷ പറയാതെ നല്ല പച്ചമലയാളത്തിലും... പെരുത്തിഷ്ടായി....
    ആദ്യത്തെ ആ 'ഇച്ചിരി വലുതാണ്' പ്രയോഗം തന്നെ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു എന്നു പറയാതെ വയ്യ.
    വൺ പ്ലസ് 5ടിയുടെ ഒരു പാട് വീഡിയോ റിവ്യൂസ് - ദേശിയും വിദേശിയും ഞാൻ കണ്ടു. അതിനോടൊക്കെ കിടപിടിക്കുന്ന, അതിൽ പലതിനെയും നിലവാരത്തിൽ മറികടക്കുന്ന ഈ വിശകലനത്തിന് അഭിനന്ദനങ്ങൾ.
    സത്യം പറഞ്ഞാൽ ആ ഫോണിന് ചേരുന്നൊരു റിവ്യൂ - അത്ര മികച്ച ഫീച്ചറുകളാണല്ലോ 5 ടി നൽകുന്നത്, അതും പല ടോപ് ബ്രാൻഡുകളുടെയും പകുതി വിലയ്ക്ക്. അതു മാത്രമല്ല നിത്യജീവിതത്തിൽ ഏറെ ആവശ്യമുള്ള ഡാഷ് ചാർജ്, ഹെഡ് ഫോൺ ജാക്ക് തുടങ്ങിയവ നൽകുവാൻ വൺ പ്ലസ് പുലർത്തിയ ശ്രദ്ധ പ്രശംസനീയം തന്നെ, ആറു മാസം കൂടുമ്പോൾ പുതിയ ഫോൺ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകുന്നില്ല എന്നതും പറയട്ടെ. എതായാലും ഇനിയങ്ങോട്ട് നിങ്ങളുടെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണുവാൻ ആഗ്രഹിക്കുന്നു, ആശംസകൾ.

    • @Saybeare
      @Saybeare  6 лет назад +3

      ഇത്ര സമയമെടുത്തു എനിക്ക് വേണ്ടി ഇതെഴുതിയതിൽ ഒരുപാട് താങ്ക്സ് ... ഇങ്ങനെയുള്ള കമന്റുകൾ വീഡിയോ ചെയ്യാൻ തരുന്ന ഒരു എനർജി ഉണ്ട് .... ഒരുപാട് സന്തോഷം ... തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു

    • @cksajeevkumar
      @cksajeevkumar 6 лет назад +1

      SayBeAre, ആശാനേ, MKBHD യും C4ETech ഉം ഒക്കെ കണ്ട് തൃപ്തിയടഞ്ഞിരുന്നവർക്ക് സ്വന്തം ഭാഷയിൽ അതിനോടടുത്ത നിലവാരത്തിൽ വീഡിയോ റിവ്യൂകൾ കാണുമ്പോഴുള്ള സന്തോഷം... അതു പറഞ്ഞറിച്ചു എന്നു മാത്രം. ഇനിയുമിത്തരം മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു.

    • @Saybeare
      @Saybeare  6 лет назад +2

      +Sajeevkumar ഒരുപാട് സന്തോഷം... താങ്ക്സ് ബ്രദർ 😍😍😍

    • @cksajeevkumar
      @cksajeevkumar 6 лет назад +1

      SayBeAre, ഒരു സംശയം ചോദിക്കട്ടെ, ഫേസ് റെക്കഗ്നിഷൻ അൺലോക്കിങ്ങിനെക്കുറിച്ചാണ്. കണ്ണട ഉപയോഗിച്ചു കൊണ്ട് ഇതു സാധ്യമാകുമോ?

    • @Saybeare
      @Saybeare  6 лет назад +1

      +Sajeevkumar അതെ വർക്കിങ് ആണ്...ഞാൻ കണ്ണട ഉപയോഗിച്ചിട്ടാ ടെസ്റ്റ് ചെയ്തത്... വർക്ക് ചെയ്യുന്നുണ്ട്

  • @Smtmalayalam
    @Smtmalayalam 6 лет назад +19

    Adipoli...
    Consistent aayi video ittirunnenkil ippo oru 100k subs aayene😁

  • @M4Techofficial
    @M4Techofficial 6 лет назад +12

    nice

  • @anuanfazmuhd8252
    @anuanfazmuhd8252 4 года назад

    8gbram oneplus 5 ആണോ നല്ലത് അല്ലങ്കിൽ ചേട്ടൻ പറഞ്ഞ ഈ 5t 6gb ram ആണോ നല്ലത് plz റിപ്ലൈ

  • @sahad1040
    @sahad1040 3 года назад +1

    One plus 5T ippo edkkunnadh nalladhaano

  • @TechDetour
    @TechDetour 6 лет назад +5

    Beyond words....... One of the best indian youtubers

    • @Saybeare
      @Saybeare  6 лет назад

      Thanks Vignesh bro...

  • @akhildev628
    @akhildev628 6 лет назад

    good review, phone medicha seshavum face cheyyavunna issuesum ulppeduthunnath nannayittund, iphonex nte review udan pratheeshikkunnu.......

    • @Saybeare
      @Saybeare  6 лет назад

      താങ്ക്സ് ബ്രോ... iPhone X എന്റെ കയ്യിൽ ഇല്ല...

  • @aravindsr907
    @aravindsr907 5 лет назад +1

    Bro ipppol vedios idarile.... bro chnnel startup ayi tudangiya samaythu.. mutal ullla subscriber anu... Bro suggest cheythu njan 2 years numbu note 4 edutharunnnu...
    Ippolum happy customer anu

    • @Saybeare
      @Saybeare  5 лет назад

      Thanks bro. Video onnukoode cheyth thudanganamennund. Work karanam pattathathaanu. Ippo kurachu work load kuranju varunnu. Thamasiyathe video chaith thudangum

  • @renjithkr736
    @renjithkr736 6 лет назад

    Totally oru average mobile userk suggest cheyyan patumo? I mean oru branded phone atyvsym camera set up and memmry

  • @rijothomassunny2657
    @rijothomassunny2657 6 лет назад +2

    Introduction ൽ അല്പം tensioned ആയി തോന്നി. എങ്കിലും improvement ഉണ്ട് :) ആദ്യമേ തന്നെ ഇത്രയും deep study നടത്തി review ഇട്ടതിനും , Photos comparison ചെയ്തുള്ള മറ്റൊരു study ക്കും big hats off. ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് തികച്ചും ഉപകാരപ്രദമാണി വീഡിയോ. പിന്നെ എനിക്ക് തോന്നിയ വേറൊരു കാര്യം നേരത്തെ ഇറക്കിയ വീഡിയോയും വെച്ച് നോക്കുമ്പോൾ ഫോൺ view കാണിക്കുന്നതൊക്കെ നല്ല ഷേക്കിങ്ങ് തോന്നി. Video ൽ Camera view മാറ്റി മാറ്റി പരീക്ഷിക്കുന്നത് നല്ലതായിരുന്നേനെന്ന് തോന്നി. 1 st camera angle ഇത്തിരി back ൽ മാറ്റാമായിരുന്നൂന്ന്‌തോന്നി.

    • @Saybeare
      @Saybeare  6 лет назад +1

      +Rijo Thomas Sunny OK bro എല്ലാം വരവ് വെച്ചിട്ടുണ്ട്...👍

  • @technicalmalayali354
    @technicalmalayali354 6 лет назад

    Owwwch.....Adhyamayitttya ee channel kanane.....kidukkachi review and channnelll.......Fan ayippoyi......Superb bro

    • @Saybeare
      @Saybeare  6 лет назад

      +Technical Malayali താങ്ക്സ് ബ്രോ... ഒരുപാട് സന്തോഷം... വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ?

  • @sreelal991
    @sreelal991 6 лет назад

    kidu review bro polichu baaki ola reviewrs parayatha otiri karyangal undu keep it up ini um cntus reviews pratheekshikunu

    • @Saybeare
      @Saybeare  6 лет назад +1

      Thanks bro... Kindly share with your friends

  • @techtalksmalayalam
    @techtalksmalayalam 6 лет назад +5

    ഗംഭീരമായിട്ടുണ്ട് ഭായ് 😍

    • @Saybeare
      @Saybeare  6 лет назад +1

      Thanks Vipin bro...

  • @journeytothewishes5405
    @journeytothewishes5405 6 лет назад

    adipoloi review. idhinagathu chettande friend kettiykana black watch edhu brand anu. vangananu plz

    • @Saybeare
      @Saybeare  6 лет назад +1

      താങ്ക്സ് ബ്രോ... ബ്രാൻഡ് Boss ആണ് ... മോഡൽ നമ്പർ ഞാൻ ചോദിച്ചിട്ട് പറയാം

  • @soashik
    @soashik 5 лет назад +1

    Athe iPhone 7 koduthu ee one plus 5t vangunnundu phone superaano

  • @MuneerJinnen
    @MuneerJinnen 6 лет назад +2

    മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു ഫോൺ റിവ്യൂ കാണുന്നത്.

    • @Saybeare
      @Saybeare  6 лет назад

      +Muneer Jinnen താങ്ക്സ് ബ്രോ... ഒരു പാട് സന്തോഷം... വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ?

  • @abbaskp5920
    @abbaskp5920 6 лет назад

    1+5T yude aano iphone 6s nte aaano best primary and secondary camera

  • @vishnuckvlrk4411
    @vishnuckvlrk4411 6 лет назад +1

    Bro njn igane Chythpol yeniku update kitty...but Apol yende kayil Athu download chyan ulla MP illathanod chythillaa pine chyaooo yenu karuthi..pakshe kurchu tyme kayinjapol a update poyii...
    Ipol njn Google service framework data clear chythu nokiyaluo update varunillee...
    Please Help Me brõ

  • @anwartm6558
    @anwartm6558 6 лет назад

    Shortlisted one plus 5t 8gb RAM & Samsung Note8.Which is the best one to buy?

  • @salmannazar1827
    @salmannazar1827 6 лет назад

    Nice information👍 bt on doubt Phone wait undo and heat aavunndo?

    • @Saybeare
      @Saybeare  6 лет назад

      Angane Over Heating prashnam thonniyittilla... Weightum over alla

  • @sijujanardhanan5319
    @sijujanardhanan5319 6 лет назад

    Adipoli review👍👌
    😍 kannur ana??

    • @Saybeare
      @Saybeare  6 лет назад

      താങ്ക്സ് ബ്രോ... കണ്ണൂർ അല്ല...കോഴിക്കോട് ആണ് താമസം

  • @amalam271
    @amalam271 6 лет назад

    #One_plus ndae kurae review kandu athil onnm paraythey cam ndae kurea features ethi paranju
    Kandal vachu kidilm review 👌🏻

    • @Saybeare
      @Saybeare  6 лет назад

      +Amala M താങ്ക്സ്... ഒരു പാട് സന്തോഷം... ഷെയർ ചെയ്ത് സഹായിക്കാമോ?

  • @vivekvs4456
    @vivekvs4456 6 лет назад

    Kidu review. LG v30+ review cheyyumo?

    • @Saybeare
      @Saybeare  6 лет назад

      +Vivek Vs LG V30+ ente kayyil illa bro

  • @shameemshami1128
    @shameemshami1128 6 лет назад

    Huwawei mate10 lite എന്താ അഭിപ്രായം

  • @SanthoshKumar-dc5yh
    @SanthoshKumar-dc5yh 4 года назад

    Used one plus 5 or 5t edukkunnath nallathano

  • @casperronnelrodrigues868
    @casperronnelrodrigues868 6 лет назад

    sabeer ikka nice video,keep move on

  • @Rahmankk012
    @Rahmankk012 6 лет назад

    One plus 5t gurentee theernnathano nn engane ariyaam
    Ath pole ithinte original chargerum head phonum evidence kittum .rate ethrayakum
    5 aano 5 t aano nallath

  • @renjithkr736
    @renjithkr736 6 лет назад

    Mi note 5 pro yil MIUI ennoru versn pryunund something more features 5T yil athundo?.. can u help me?

  • @DrAniruddhaBKanjarpane
    @DrAniruddhaBKanjarpane 6 лет назад +2

    very good presentation sabeer

    • @Saybeare
      @Saybeare  6 лет назад +1

      താങ്ക്സ് ബ്രോ ... വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ

  • @shaheelmohammedvk4846
    @shaheelmohammedvk4846 4 года назад

    About battery.....3000 mah kond one or twoday normal use cheyyan pattuvoo

  • @adarshk5065
    @adarshk5065 6 лет назад +1

    those shots manh🔥👏
    keep doing more videos.

    • @Saybeare
      @Saybeare  6 лет назад

      Thanks bro... Kindly share with your friends

  • @varadhvarun189
    @varadhvarun189 6 лет назад

    Nova3 and oneplus 5t which one is better?
    camera, performance display

    • @Saybeare
      @Saybeare  6 лет назад

      Nova 3 ഞാൻ ഉപയോഗിച്ചിട്ടില്ല... Specs നോക്കുമ്പോൾ Nova 3 Camera 5T യേക്കാളും നന്നാവും എന്ന് തോന്നുന്നു കാരണം AI based processing ന്റെ ഗുണം കിട്ടും... 35K ആണ് ബഡ്ജറ്റ് എങ്കിൽ just wait ചെയ്താൽ അടുത്ത മാസം തന്നെ മിക്കവാറും OnePlus 6T വരും... അത് കൂടെ നോക്കി എടുക്കുന്നതാവും നന്നാവുക... പിന്നെ അടുത്ത മാസം Google Pixel launch ഉണ്ട്... OnePlus മായി Compete ചെയ്യാൻ OnePlus ന്റെ price ന് സാമ്മ്യമായി ഒരു മോഡൽ കൂടെ ഇറക്കുമെന്ന് rumers കേൾക്കുന്നുണ്ട്...

    • @varadhvarun189
      @varadhvarun189 6 лет назад

      @@Saybeare.😀

  • @ashiq1357
    @ashiq1357 6 лет назад

    8gb or 6 gb ethu vangunathanu better 5000 adhikam mudakano atjo atjo 6 gb varient nalla perfomance kazhcha veckunundo

    • @Saybeare
      @Saybeare  6 лет назад +1

      6GB നല്ല പെർഫോമൻസ് ആണ്... സ്റ്റോറേജ് ആവശ്യമാണെങ്കിൽ മാത്രം 8GB എടുത്താൽ മതി

  • @muhdanshad410
    @muhdanshad410 6 лет назад

    Sabir ikka
    Laptop vedikumboo serathikanda karayangale kurich oru video chaymooo ath pole budget laptop review unboxing chayamooo plzzz

    • @Saybeare
      @Saybeare  6 лет назад

      Main aayitt edukkaan povunna modelinte review nokkuka... Bronte purposum budgetum paranjal lap nokki paranju tharaam

    • @muhdanshad410
      @muhdanshad410 6 лет назад

      SayBeAre 25000rupak kituna nala laptop
      Ente avishyam
      Gaming
      Ediring photo video
      Blogging and browsing
      Entertiament video watching
      Oonu suggest chayavoo

  • @techstreetmalayalam
    @techstreetmalayalam 6 лет назад +8

    Mkbhdiye kadathivettikkumo😍😍😘😘😘😘

    • @Smtmalayalam
      @Smtmalayalam 6 лет назад +3

      Chilappol athum nadakum 😀

  • @AMG99952
    @AMG99952 6 лет назад

    camera specs kurachukoodi detail aayit explain chyamo..zooming etc

    • @Saybeare
      @Saybeare  6 лет назад

      Zooming Digitaly ആണ് ബ്രോ

  • @adhithtv9994
    @adhithtv9994 6 лет назад +1

    one of the best malayalam review

    • @Saybeare
      @Saybeare  6 лет назад

      Thanks bro... Kindly share and support

  • @yourworld5972
    @yourworld5972 6 лет назад

    Adipoli please review more devices thakarthu

  • @dilshadpookkadan7369
    @dilshadpookkadan7369 6 лет назад

    ഒരു review ചെയ്യുമ്പോൾ ആ ഫോണിന്റെ price ഉം ഉൾപ്പെടുത്താൻ ശ്രമിച്ചുകൂടെ ?
    സാധരണക്കാരുടെ Budject ൽ ഒതുങ്ങുന്നതാണോ എന്ന് അറിയാനാണ് ....

    • @Saybeare
      @Saybeare  6 лет назад

      +Dilshad Pookkadan സാധാരണ എല്ലാ വിടേയോയിലും പ്രൈസ് ഉള്പെടുത്താറുണ്ട്... ഇതിൽ എഡിറ്റ് ചെയ്യുന്ന സമയത്ത് അത് add ചെയ്യാൻ വിട്ടുപോയതാണ്

  • @azminp5395
    @azminp5395 6 лет назад

    Bosse ingal kure koodi vedio upload cheyyanam tto. Ennale ee megalayil pidichnilkkan kazhiyoo...

    • @Saybeare
      @Saybeare  6 лет назад

      Shramikkam bro... Joli thirakku kaaranam eppozhum cheyyaan bhudhimutt aan... thanks

  • @ashique9907
    @ashique9907 6 лет назад

    Which is best camera phone under 35k in your opinion

    • @Saybeare
      @Saybeare  6 лет назад

      +Ashique Tirur Under 35K Overall OnePlus 5T തന്നെയാണ് ബ്രോ നല്ലത്

  • @HakkilAbdulla
    @HakkilAbdulla 6 лет назад +2

    Adipoli presentation 👍👍

    • @Saybeare
      @Saybeare  6 лет назад +1

      താങ്ക്സ് ബ്രോ ... വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ

    • @HakkilAbdulla
      @HakkilAbdulla 6 лет назад

      SayBeAre Okay bro👍👍

  • @ajayks3170
    @ajayks3170 6 лет назад +2

    Video polichu tta

    • @Saybeare
      @Saybeare  6 лет назад

      Thanks bro... Kindly share and support

  • @aswinsnath7314
    @aswinsnath7314 6 лет назад +1

    iphone x ine kaalum better aano one plus 5t??

    • @Saybeare
      @Saybeare  6 лет назад

      Iphone X maayi ithine Compare cheyyaan pattilla bro... 2 um vyathyastha ecosystem aanu... Iphone X nu ithinte 3 irattiyolam vilayund... ee pricel kittunna Iphoninekkalum ith enthu kondum mikachathaan... Iphone X nte Cameraithinekkalum nallathaanu... Iphone X Dual SIM alla... anganeyulla vyathyaasangal und... Pinne Iphone X njan upayogichittilla... ath kondu adhikaarigamaayi athinekkurich parayaan njan aalalla bro

  • @niyasnazz
    @niyasnazz 6 лет назад

    Polichu..., video super aayitund..👍

    • @Saybeare
      @Saybeare  6 лет назад

      +Niyas KM താങ്ക്സ് ബ്രോ... വീഡിയോ ഷെയർ ചെയ്യാമോ?

  • @akhilsomz
    @akhilsomz 6 лет назад

    Pwoli presentation machanae 👍🏻👍🏻👍🏻

    • @Saybeare
      @Saybeare  6 лет назад

      താങ്ക്സ് ബ്രോ ... വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ

  • @Alfin700
    @Alfin700 6 лет назад

    Portrait modeil photo edukkumbol blur portion irrergular aayttano kanan pattunnath ? Kurachu portrait model il edutha pics idamo

    • @Saybeare
      @Saybeare  6 лет назад

      ചിലത് എഡ്ജ് മിസ്സ് ആവുന്നുണ്ട്... ഈ ഫോൺ ഇപ്പൊ എന്റെ ഫ്രണ്ട് ആണ് ഉപയോഗിക്കുന്നത്... ഞാൻ samples കിട്ടുമോന്ന് നോക്കട്ടെ...

  • @anandanos9391
    @anandanos9391 6 лет назад

    Bro ethinte camera kidu ano background blur engane. mi A1 ne kaattil better allee

    • @Saybeare
      @Saybeare  6 лет назад

      ചില കേസിൽ MI A1 background blur നല്ലതാണ് ചില കേസിൽ ഇതിന്റെതും... Overrall നല്ല കാമറ ഇതാണ്... ഈ ബഡ്ജറ്റിൽ പുതിയ ഫോൺ ലോഞ്ച് ഉണ്ട്... അത് കൂടെ നോക്കിയിട്ട് തീരുമാനിച്ചോളൂ

  • @mohammedfazal9109
    @mohammedfazal9109 6 лет назад

    Really good informative.

  • @bpackersanchari4606
    @bpackersanchari4606 6 лет назад

    ഇപ്പോൾ എടുക്കാൻ പറ്റിയ നല്ല dual ക്യാമറ മൊബൈൽ എതാണ്?

    • @MalayalamTechOfficial
      @MalayalamTechOfficial 6 лет назад

      Mi A1 of you're on a budget.

    • @rijothomassunny2657
      @rijothomassunny2657 6 лет назад

      Honor 7x ഇന്ന് launch ആണ്. MiA1 നല്ലതാണ്.

    • @Saybeare
      @Saybeare  6 лет назад

      Dual Camera MI A1 ആണ് ബഡ്ജറ്റിൽ നല്ലത് അതിലാണ് നന്നായിട്ട് ഡ്യൂവൽ കാമറ IMPLEMENT ചെയ്തിരിക്കുന്നത് ...പക്ഷെ അതിൻറെ സെൽഫി ക്യാമറയും വീഡിയോ ക്യാമറയും പോരാ ... ഫുൾ റിവ്യൂവും സാമ്പിൾ ഫോട്ടോസും താഴെയുള്ള ലിങ്കിൽ ഉണ്ട് ... Honor 7X ഞാൻ റിവ്യൂ ചെയ്യാൻ എടുത്തിട്ടുണ്ട് കയ്യിൽ കിട്ടിയിട്ട് എങ്ങനെയുണ്ടെന്ന് പറയാം ....
      MI A1 MALAYALAM REVIEW
      ruclips.net/video/BeucP3HaGHg/видео.html

    • @bpackersanchari4606
      @bpackersanchari4606 6 лет назад

      Njan epol use cheyyunnathu A1 anu but battery pakka sheenam anu atha..

    • @Saybeare
      @Saybeare  6 лет назад

      Honor 7X battery nannavum ennu thonnunnu... Pakshe Dual Camera Background blur A1 nte athra nannaavan sadhyatha illa... enthaayaalum njan kayyil kittiyitt enganundenn parayaam

  • @malluboy4989
    @malluboy4989 6 лет назад +1

    Mi note 5 te review cheyyo

  • @Shibinkrdn
    @Shibinkrdn 4 года назад

    Njan use cheyyunad oneplus 5t ann...inthe dash charger complaint ayi... ipoo use cheyyunad sadarana 2amp charger ann use cheyyuna...athond ndelum problem indakoo

    • @Saybeare
      @Saybeare  4 года назад

      Kuzhappam illa... Slow ayitt kerumenne ullu... Charger nalla brand aanenkil upayogikkam...

  • @arunsudheerb3757
    @arunsudheerb3757 6 лет назад

    5t / s8 ? which is better in terms of durability

    • @Saybeare
      @Saybeare  6 лет назад

      Durability OnePlus 5T kku thanneyaan scope thonnunnath... Camera, Display, Service ithellaam nallath S8 aanu

  • @hotnaveen1
    @hotnaveen1 6 лет назад

    Why they are not increasing battery capacity? 3300mAh is quite low for a 6 inch phone

    • @Saybeare
      @Saybeare  6 лет назад +1

      Battery life OK aanu... prashnamaayi thonniyilla... Capacity koottiyirunnenkil onnu koode nannaayene.

  • @cyrinsabu7234
    @cyrinsabu7234 6 лет назад

    battery capacity in regular net use?

  • @youngflamemp3
    @youngflamemp3 6 лет назад +1

    Bro njanum oru malayali RUclipsr aanu, athyavisham nalla videokall upload cheyunnathumund. So ee comment kanunna ningall dheyvucheyth ende channel onn keri nokkuka

    • @Saybeare
      @Saybeare  6 лет назад

      +JS TECH CHANNEL Nokkaam bro

  • @MalayalamTechOfficial
    @MalayalamTechOfficial 6 лет назад +1

    Moyalaaali.. janka jaga jaga 😍😍😍

  • @sonukrishnan2347
    @sonukrishnan2347 6 лет назад

    Bro ente OnePlus 5t hang aayi.enthenkilum solution undo

  • @hiju994
    @hiju994 6 лет назад

    Comparatively which is bettr in ur view 5 or 5T

    • @Saybeare
      @Saybeare  6 лет назад

      OnePlus 5T

    • @hiju994
      @hiju994 6 лет назад

      SayBeAre thanks...

  • @satheeshmk5704
    @satheeshmk5704 6 лет назад

    Sabiye, appo phone pwolich lle.
    Thanks tta

  • @iam_vaishnav_raj
    @iam_vaishnav_raj 6 лет назад

    5t il nalla radiation ondenn parayunnu . Satyam aano?

  • @akhilshaji9466
    @akhilshaji9466 6 лет назад

    ഇതിൽ മെമ്മറി കാർഡ് ഒരു സിം കാർഡ് ഉപയോഗിക്കാതിരുന്നാൽ ഉപയോഗിക്കാൻ സാധിക്കുമോ ??

    • @Saybeare
      @Saybeare  6 лет назад

      +Akhil Shaji illa bro...Seperate SD Card slotum illa...Hybrid slotum illa...

  • @sarathchandran4780
    @sarathchandran4780 6 лет назад

    Brother 15000 amount akathu ulla best mobile ethaaa . Please answer me ... mi5 egane und

    • @Saybeare
      @Saybeare  6 лет назад +1

      Redmi Note 5 Pro

  • @ananthu8053
    @ananthu8053 6 лет назад

    bro 10000rs thazhe ulla oru nalla phone suggest cheyumo?

    • @Saybeare
      @Saybeare  6 лет назад

      Redmi 5 or Redmi Note 5

  • @LOCxScarYxBTC
    @LOCxScarYxBTC 3 года назад

    Pubg stream cheyyaan ee phone kollaallo?

  • @praveens9556
    @praveens9556 5 лет назад

    Bro OnePlus 5t refurbished purchase cheyumbol valla kuzhapam undako?

    • @Saybeare
      @Saybeare  5 лет назад

      Seller nokki edukkuka

  • @rohitbabu3382
    @rohitbabu3382 6 лет назад

    gaming performance ill enthakilum difference ondo between 6gb Nd 8gb ram?

    • @Saybeare
      @Saybeare  6 лет назад +1

      6GB RAM OK ആണ് ബ്രോ...

  • @nothingmatters..
    @nothingmatters.. 6 лет назад

    Kidilan.......Good information........

  • @mebinbenny10
    @mebinbenny10 6 лет назад

    Please ഹോണർ 7x vs Mi a1 vs motor g5s plus Comparison

    • @Saybeare
      @Saybeare  6 лет назад

      Try Cheyyaam Bro... Honor 7X Order chaithittund... Ethiyitt parayaam... Kindly share this video

  • @fawazpulikkal7461
    @fawazpulikkal7461 6 лет назад

    Charger vere upayogikkunnath kond kuzhappam undo?

    • @Saybeare
      @Saybeare  6 лет назад

      കുഴപ്പമില്ല പക്ഷെ നല്ല ബ്രാൻഡ് ഉപയോഗിക്കുക... ഡാഷ് ചാർജർ പോലെ സ്പീഡിൽ ചാർജ് ആവില്ല എന്ന് മാത്രം

  • @Appsreveal
    @Appsreveal 6 лет назад +1

    Editing enkaneya cheyune

    • @Saybeare
      @Saybeare  6 лет назад

      പ്രീമിയർ പ്രോ

  • @arifmohammed16
    @arifmohammed16 6 лет назад

    Which one is better one plus 5 or one plus 5T? Please rply

    • @arifmohammed16
      @arifmohammed16 6 лет назад

      What about Google pixel XL?

    • @Saybeare
      @Saybeare  6 лет назад

      +arif mohammed OnePlus 5T aan OnePlus 5 nekkaal nallath ... Pixel Camera kidu aanu... OnePlus 5 aayaalum 5T ayaalum Pixelinekkalum battery life kittum... Pinne Pixel single sim aanu... OnePlus 5/5T dual SIM

  • @Raziqms
    @Raziqms 6 лет назад

    Samsung s9+, oneplus 5t is better..?

  • @dilshadpookkadan7369
    @dilshadpookkadan7369 6 лет назад

    1 + 6 ൽ SDCard use ചെയ്യാനുള്ള option ഉണ്ടോ?

    • @Saybeare
      @Saybeare  6 лет назад

      +Dilshad Pookkadan OnePlus 6 ന്റെ official specs ഒന്നും വന്നിട്ടില്ല ബ്രോ... ഇതിൽ SD card പറ്റില്ല

  • @arifmohammed16
    @arifmohammed16 6 лет назад

    Which iphone series is most similar to one plus?

    • @Saybeare
      @Saybeare  6 лет назад

      +arif mohammed Side By Side compare chaith ittilla... Ennalum kaanaan Iphone 7 Plus pole yund bakk ninn nokkumbol

  • @azarudheenfloyd651
    @azarudheenfloyd651 6 лет назад

    Water resistant aano ? Athine kurachu onnum paranjilla ?

    • @Saybeare
      @Saybeare  6 лет назад

      +AsaruAsarudheen Asaru എസ്ട്രാ ഒരു കൊട്ടിങ് ഉണ്ട്...വെള്ളം പെട്ടെന്ന് പിടിക്കുന്നില്ല... ഓഫീഷ്യലി വാട്ടർ റെസിസ്റ്റന്റ ആണെന്ന് പറഞ്ഞിട്ടില്ല... അത് കൊണ്ടാണ് അതിനെ കുറിച്ച് ഒന്നും പറയാത്തത്

  • @ഞാൻരാവണൻ-ഷ6മ
    @ഞാൻരാവണൻ-ഷ6മ 5 лет назад

    അഭിനദ്നങ്ങൾ

  • @afzalstonerock
    @afzalstonerock 6 лет назад

    One plus.5um 5t yum thammil enthan different

  • @ashfakbinumer4283
    @ashfakbinumer4283 6 лет назад

    adipoli video aayittund

    • @Saybeare
      @Saybeare  6 лет назад

      താങ്ക്സ് ബ്രോ ... വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ

  • @anees.inspires
    @anees.inspires 5 лет назад

    Gcam link kittumo?

  • @emperialtrading4021
    @emperialtrading4021 6 лет назад

    Oneplus inte service valare mosham annenn etho oru hindi vlogger #sharmaji technical ayalude video il kanichu.. Athine patti onnu parayamo.. Ithinte warrandye kurichum paranju tharanam. Ithite rewies kand 5t yude fan aanu njan. Vanganam ennund but puthiya oru company... Ellam arinjirikanammallo

    • @Saybeare
      @Saybeare  6 лет назад

      +Emperial Trading സർവീസ് മോഷമാണെന് ഞാനും കേട്ടിട്ടുണ്ട്... എനിക്ക് നേരിട്ട് ഇവരുടെ സർവിസ് സെന്ററിൽ പോയ പരിചയമില്ല... സർവിസ് സെന്ററിന്റെ എണ്ണവും കുറവാണ് എല്ലാ സ്ഥലത്തും ഇല്ല എന്ന് തോന്നുന്നു...വാറന്റി same 1 year തന്നെയാണ്... ഫോൺ എടുക്കുകയാണെങ്കിൽ ബ്രോ Physical damage സ്കീം ഉണ്ട് അതും കൂടെ ചേർത്ത് എടുത്തോളൂ അപ്പൊ അത്ര പേടിക്കാനില്ല

  • @abhirinz1307
    @abhirinz1307 6 лет назад

    Prize paranjilla

  • @pranavbiju1506
    @pranavbiju1506 6 лет назад +1

    One plus 5t nalla phone aano

    • @Saybeare
      @Saybeare  6 лет назад

      ഈ വിലക്ക് കിട്ടാവുന്നതിൽ നല്ല ഫോൺ ആണ്

  • @techlegend5793
    @techlegend5793 6 лет назад

    Loved watching!

  • @suhailcp5957
    @suhailcp5957 6 лет назад

    Rate ethrayN

  • @shameem_7185
    @shameem_7185 6 лет назад

    Ente kayyil oneplus 5t 6gb ram aan ullath.ithil GTA SAN ANDREAS kalikkumbo automatic aayi game stop aakunnund.enthaa problem ariyaavoo??

    • @Saybeare
      @Saybeare  6 лет назад +1

      +shameem e May be game bug aavanam... Njan ee game nokkiyittilla

    • @shameem_7185
      @shameem_7185 6 лет назад

      SayBeAre nokeett onn rply ayakkoondoo bro

    • @mustang_5.0
      @mustang_5.0 6 лет назад

      Turn off auto app optimization for GTA.. then try..

  • @malluworld7427
    @malluworld7427 6 лет назад

    to
    saybe are
    brow redmi4 enganeya.. adil read mode available ano?

    • @Saybeare
      @Saybeare  6 лет назад

      +Muhammed Illyas അതെ ബ്രോ Redmi 4 ൽ Read mode ഉണ്ട്

  • @rojansajan727
    @rojansajan727 6 лет назад

    എനിക്ക് ഒരു സംശയം ഇതിൽ sd card ഇടൻ പറ്റുമോ ? Reply please

    • @Saybeare
      @Saybeare  6 лет назад

      +Rojan Sajan ഇല്ല ബ്രോ SD Card ഇടാൻ പറ്റില്ല

    • @rojansajan727
      @rojansajan727 6 лет назад

      SayBeAre Thanks

    • @Saybeare
      @Saybeare  6 лет назад

      +SayBeAre 👍 വീഡിയോ ഷെയർ ചെയ്ത് സഹായിക്കാമോ?

  • @asifabu2002
    @asifabu2002 6 лет назад

    Bro heating issues vallom thonniyittundo?

    • @Saybeare
      @Saybeare  6 лет назад

      +asif abu Normal heating allathe Over heating prashnam onnum thonniyilla

  • @k.h.badhsha.1878
    @k.h.badhsha.1878 6 лет назад

    Bro Oneplus 5T Lava Red Release date enthenkilum ariyumo

    • @Saybeare
      @Saybeare  6 лет назад +1

      +Badhsha K.H ഇന്ത്യയിൽ എപ്പോ വരുമെന്ന് അറിയില്ല ബ്രോ... ഒഫിഷ്യൽ അന്നൗൻസ്മെന്റ് ഒന്നും വന്നിട്ടില്ല... എന്തെങ്കിലും അപ്ഡേറ്റ് കിട്ടിയാൽ പറയാം..

  • @sarathchandran4780
    @sarathchandran4780 6 лет назад

    One plus 5 price ethrayaaa

  • @SarinM
    @SarinM 6 лет назад +1

    Adipoly

    • @Saybeare
      @Saybeare  6 лет назад

      +Vadakkan Techy വടക്കൻ ടെക്കി താങ്ക്സ് ബ്രോ...

  • @Nisaralipk
    @Nisaralipk 6 лет назад +1

    Pwolichu 💪😍

    • @Saybeare
      @Saybeare  6 лет назад

      Thanks bro... Kindly share and support

  • @anaghaanagha4882
    @anaghaanagha4882 6 лет назад

    Mi a1 aano oneplus 5t aano nallath

    • @Saybeare
      @Saybeare  6 лет назад

      +Anagha Anagha OnePlus 5T

  • @mohammedjasim3324
    @mohammedjasim3324 6 лет назад +1

    Scroll cheyyumbo touch response slow Anu.

    • @Saybeare
      @Saybeare  6 лет назад

      ഇതിൽ അത് അങ്ങനെ എന്റെ ശ്രദ്ധയിൽ പെട്ടില്ല... നേരത്തെ OnePlus 5 ലും 3T യിലും ശ്രദ്ധിച്ചിരുന്നു... ഷെയർ ചെയ്തതിന് നന്ദി....

  • @Aju-cq4et
    @Aju-cq4et 6 лет назад

    Nokia x6 review cheyyumo

    • @Saybeare
      @Saybeare  6 лет назад

      X6 ivide irangiyittilla

  • @mohammedshafi9763
    @mohammedshafi9763 6 лет назад +1

    OnePlus 5t battery backup 1day full heavy youse petto

    • @Saybeare
      @Saybeare  6 лет назад +1

      +Mohammed Shafi വളരെ ഹെവി യൂസിൽ ഫുൾ ഡേ കിട്ടാൻ സാധ്യത ഇല്ല...എന്നാലും അത്യാവശ്യം നല്ല ബാറ്ററി ലൈഫ് ഉണ്ട്

    • @abhinavma9388
      @abhinavma9388 6 лет назад

      Kittum

  • @k.h.badhsha.1878
    @k.h.badhsha.1878 6 лет назад

    Superb Review bro powlich

    • @Saybeare
      @Saybeare  6 лет назад +1

      +Badhsha K.H താങ്ക്സ് ബ്രോ... ഷെയർ ചെയ്ത് സഹായിക്കാമോ?

    • @k.h.badhsha.1878
      @k.h.badhsha.1878 6 лет назад

      SayBeAre theerchayayum bro

  • @althafcy3846
    @althafcy3846 6 лет назад

    One plus 5t aano better samsung A8 plus aano better