കൊടുക്കുന്ന കാശിനു മുതൽക്കൂട്ട് || Oneplus 11R Malayalam Review

Поделиться
HTML-код
  • Опубликовано: 17 сен 2024

Комментарии • 391

  • @girishkg4268
    @girishkg4268 Год назад +337

    Phone edukan 5 nte paisa illa ennlum ennum kanum😵‍💫😐

  • @adnananu222
    @adnananu222 Год назад +51

    Dont buy guys oneplus eny models എന്റെ oneplus 9pro എന്ന മോഡൽ ഒരു വർഷവും രണ്ട് മാസവും ആയപ്പോയെക്കും ഒരു അപ്ഡേറ്റ് ശേഷം സ്‌ക്രീനിൽ 2 പിഗ്ഗ് ലൈൻ വന്നു സർവീസ് സെറ്റർ പോയപ്പോൾ ഗ്യാരണ്ടടി കയിഞ്ഞാന്നും പറഞ്ഞു ഫ്രീ കോസ്റ്റിൽ ചെയ്യാൻ പറ്റില്ല എന്നും പറഞ്ഞ് ഫോൺ തിരിച്ചു തന്നു ഒന്ന് ആലോചിച്ചു നോക്കു സുഹൃത്തുക്കളെ നമ്മൾ കഷ്ടപ്പെട്ട് പണി എടുത്തു മിച്ചം വെച്ചുണ്ടടാക്കിയ പൈസ കൊണ്ട് ഒരുപാട് ആഗ്രച്ചു വഞ്ഞിയ ഫോൺ ഒരു വർഷം കസിയുമ്പോയേക്കും ഒരു അപ്ഡേറ്റുവഴി നമുക്ക് പണി തന്നു കൈമലർത്തുന്ന ഈ ഭ്രാന്റിനെ ഒരുക്കലും ഉൾക്കൊള്ളാൻ ആവില്ല. ..🥺

    • @majeedkottakkal876
      @majeedkottakkal876 Год назад +4

      അതുകൊണ്ടല്ലേ പറയുന്നത് one+ന്റെ തിരിച്ചുവരവാണ് 11ഉം11Rഉം

    • @adnananu222
      @adnananu222 Год назад +3

      @@majeedkottakkal876 മുത്തേ എന്ത് വിശ്വസിച്ചു നീ ഈ ബ്രാൻഡ് എടുക്കും പോട്ടെ നിനക്ക് അവർ ഡിസ്‌പ്ലൈ ലൈൻ ഇഷ്യു വന്നാൽ ഫ്രീ ആയ് മാറ്റി തരും എന്നിരിക്കട്ടെ ഒരു ഫോൺ അയ്ച്ചു വർക്ക്‌ എടുത്താൽ ആ ഫോണിന്റെ മുമ്പുള്ള എല്ലാ പെർഫോമൻസും നഷ്ടപ്പെടും പോട്ടെ നിനക്ക് അതിനുപകരം വേറെ ഫോൺ തരാം എന്നു പറഞ്ഞാൽ പോലും അതിന്റെ പുറകെ നിന്നെ ഒരുപാട് നടത്തിക്കും..നീ ഇത് പോലെ പോലെ പ്രോബ്ലം വന്ന ഒരു ഫോണുമായ് ഒന്ന് സർവീസ് സെന്ററിൽ പോയ് നോക്ക് അപ്പോൾ മനസ്സിലാവും സുഹൃത്തേ...

    • @renithmeethal4955
      @renithmeethal4955 Год назад

      @adnan anu oneplus care app register cheiythu direct companyil ayakkum

    • @adnananu222
      @adnananu222 Год назад

      @@renithmeethal4955 സുഹൃത്തേ ഞാൻ അയച്ചു നോ രക്ഷ. ..😑

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +7

      ​@@adnananu222 ഞാൻ താങ്കളോട് ഒരു ചോദ്യം നോക്കട്ടെ താങ്കൾ വൺപ്ലസ് വേണ്ട എന്ന് പറഞ്ഞ് മറ്റൊരു ഫോൺ എടുത്തു എന്ന് വിചാരിക്കുക അതിലും ഇതുപോലുള്ള മെക്കാനിക്കൽ ഇഷ്യൂസ് വരില്ല എന്ന് ആരു പറഞ്ഞു..
      അടുത്ത മോഡൽ ഇറങ്ങുമ്പോൾ ഒരുവിധം പരിഹരിച്ചിട്ടായിരിക്കും ഇറക്കുക
      എടുക്കാതിരിക്കുകയാണെങ്കിൽ എല്ലാ കമ്പനിയും എടുക്കാതിരിക്കേണ്ടി വരും കാരണം ക്വാളിറ്റിയും അതുപോലെ ഉടായിപ്പും എല്ലാ ദിവസവും കൂടി വരുന്ന രീതിയാണ് എല്ലാ കമ്പനിയിലും

  • @soorajs9551
    @soorajs9551 Год назад +10

    One plus nte signature defect aaya displayil vannekavunna vertical green line issue ithilum varaan ulla chance undo?.. അതോ Oneplus കമ്പനി അത് പരിഹരിച്ചോ?

  • @rejin5004
    @rejin5004 Год назад +16

    One plus update ചെയ്തു നല്ല പണി കിട്ടിയ കൂട്ടുകാരൻ എനിക്കുണ്ട്.... one plus 35k+ rs phone ആണെന്നും പറഞ്ഞു അഭിമാനിച്ചിരിരുന്നവൻ....😢..... നല്ല ഫോൺ ആയിരിന്നു പച്ചകൊണ്ട് scale ഇൽ line വരച്ചിരിക്കുന്ന പോലെയുണ്ട് ഇപ്പോൾ 👍.....

    • @naturevibezz
      @naturevibezz Год назад +2

      Service center il kodthal free aayi maati tharum

    • @rejin5004
      @rejin5004 Год назад +1

      @@naturevibezz warranty period കഴിഞ്ഞാലും കിട്ടോ ?

    • @extremecreativity3277
      @extremecreativity3277 Год назад +1

      ​@@rejin5004 yes kittum

    • @extremecreativity3277
      @extremecreativity3277 Год назад

      ​@@rejin5004 enikke pati.avr matti thanne

    • @allusujith7
      @allusujith7 Год назад

      ​@@rejin5004yes njan 2 vattam Matti

  • @mra2vahid811
    @mra2vahid811 Год назад +27

    My Phone 📱 OnePlus 9pro രണ്ടര വർഷമായി ഉപയോഗിക്കുന്നു ചൂടാവുന്ന ഒരു പ്രശ്നം മാത്രമേ ഉള്ളൂ അത് ചിലപ്പോൾ 888+കുഴപ്പമായി കാണുന്നു 888+മുട്ട പൊരിക്കുന്ന പ്രൊസസ്സറാണ് 😂😂

  • @abhijithcb2733
    @abhijithcb2733 Год назад +18

    Watching in My 11R , 16Gb variant 😘🔥

    • @amcreativeshorts
      @amcreativeshorts Год назад +1

      Engine ind bro over all experience

    • @abhijithcb2733
      @abhijithcb2733 Год назад +9

      @@amcreativeshorts kodukunna paisak completely worthaa🔥
      8+ gen 1 vishayam aanu.
      Pinne ake shokam aa 2mp macro lensa matra

    • @pranav3526
      @pranav3526 Год назад

      Battery entha avstha bro.

    • @abhijithcb2733
      @abhijithcb2733 Год назад +5

      @@pranav3526 one and a half day kitind, battery side no issue

    • @SURYA-fk3jq
      @SURYA-fk3jq Год назад +2

      Broo gaming oke agane und....?

  • @manumahesh
    @manumahesh Год назад +6

    ആരും എടുക്കരുത് oneplus software updation ശേഷം display complaint ആവും...warranty കഴിഞ്ഞാണ് കൂടുതലും ഇങ്ങനെ വരുന്നത്. ₹18000 ആണ് എന്നോട് അത് ശെരിയാക്കാൻ പറഞ്ഞത്. ദയവു ചെയ്ത് ആരും എടുക്കരുത് oneplus.

    • @somitantu6747
      @somitantu6747 Год назад +1

      Sathym aaaanu aarum edukkkallle nte OnePlus 8 aaanu display poyi 14k venam display maatan

    • @sivajoe2879
      @sivajoe2879 Год назад

      Oo my god

    • @allusujith7
      @allusujith7 Год назад

      Njan free ayit 2 vattam display Matti, ernakulam 14.5. Entho aanu display rate.

    • @manumahesh
      @manumahesh Год назад

      @@allusujith7 warranty ethra remaining undayirunnu. One plus 9 pro list l undo

    • @allusujith7
      @allusujith7 Год назад +1

      @@manumahesh out of warranty exactly first poyath 1 yr 6 month ayappol
      2nd time poyath 2yr 6 month ayappolan.

  • @abhilashv.l.2751
    @abhilashv.l.2751 Год назад +5

    The review I was looking for...

  • @squidscrew1339
    @squidscrew1339 Год назад +8

    40k above Phoneil plastic frame 👎
    Aa 2mpnte macroyum 8mpnte wideum maatiyit 3x tele camera vekamayirunu .

    • @Hsjjsksk
      @Hsjjsksk 6 месяцев назад

      11il und 50mp main, 48 mp wide, 32 mp telephoto

  • @ramshadnp4582
    @ramshadnp4582 Год назад +8

    Xiomi 13 pro yum vivo nte ipo irangiyathil etavum top phon aya x80 pro yum onnu compare veedio cheyummo. Xiomil 13 pro laica camera yum x80 pro zies cameram. Kayyil ullath x 80 pro anu apo xiomi leku chenge akano enu nokanayirunu.. Reply pratherkshikunu 😊

    • @aptitudebydev9258
      @aptitudebydev9258 Год назад

      X80 pro engane und?

    • @ramshadnp4582
      @ramshadnp4582 Год назад +1

      @@aptitudebydev9258 adipoli anu veedioyilum photoyilum low lights loke poli anu.. But x50 yile aa oru bangi ithil kitunilla , clarity koodunu ennullu

    • @zeus9271
      @zeus9271 Год назад

      ​@@ramshadnp4582x70 pro plus aan seriesil ettavum top enna enikk thonnunne

    • @ramshadnp4582
      @ramshadnp4582 Год назад

      @@zeus9271 yes curect anu

    • @ayyappadassuresh1187
      @ayyappadassuresh1187 11 месяцев назад

      ​@@ramshadnp4582Ultra eduku

  • @ansoabraham1689
    @ansoabraham1689 Год назад +5

    Bro software update cheyyathu kazhinju display green vezhulanu oru urappumella. Pinne engnane ithu vagum. Athine patti oru youtuber onnum parayunnumila.

    • @naturevibezz
      @naturevibezz Год назад +6

      Bro pediknda already 2 updates vannu randum oru issue illa
      Performance and battery backup kooditundu

    • @alangeorgezachariah2562
      @alangeorgezachariah2562 Год назад

      ​@@naturevibezzbro njan oru 11r eduthu... Ippo update cheytall green line varummoo???

    • @naturevibezz
      @naturevibezz Год назад

      @@alangeorgezachariah2562 bro oru telegram group ondu athil chodchu nokku

  • @amaljithkj1174
    @amaljithkj1174 Год назад +33

    Yes, the killer is back🎉I have now joined the Oneplus fam❤11R🙌

  • @athulshaji3657
    @athulshaji3657 Год назад +8

    Vivo v27 pro vs oneplus 11r review venam

  • @devanandsj9075
    @devanandsj9075 Год назад +5

    OnePlus 11 r buk cheythu .but dhee ippo nothing phone 2 iragan pookunnu 😢 pakka features aakumm

  • @m.r_mystereos
    @m.r_mystereos Год назад +6

    Display speaker 🔥💥❤️

  • @hperhmad4383
    @hperhmad4383 Год назад +3

    Love from wayanad 🦄

  • @nikeshmarar
    @nikeshmarar Год назад +2

    ഹലോ സർ ഒരു ഫോൺ വാങ്ങണം എന്നുണ്ട് 30000 രൂപ ആണ് ബജറ്റ് ലോൺ എടുത്തു വേണം വാങ്ങൻ ഒരു 4 വർഷം ഉപയോഗിക്കണം ഇടക്ക് ഇടക്ക് മാറ്റാൻ പൈസ ഇല്ല.. നല്ല ക്യാമറ മെമ്മറി എന്നിവ വേണം ഒരു ഫോൺ പറഞ്ഞു തരുമോ

  • @djmania431
    @djmania431 Год назад +3

    11r ok updation shesham display line vraumo

  • @shibinkumar3691
    @shibinkumar3691 Год назад +7

    Waching on 11R😍

  • @pantherff171
    @pantherff171 Год назад +6

    Waiting for moto g73 unboxing❤️

  • @prejithprasannan5500
    @prejithprasannan5500 11 месяцев назад +1

    Oneplus 11r nte discount coupon epo mudhal available aakum? Sbi debit card il 2000 off kittuo? Please help

  • @doverstreet4319
    @doverstreet4319 Год назад +2

    40 k aduthulla phonil aluminium frame vekkathe plastic frame vechth oru porayma aanu

  • @tnithi5974
    @tnithi5974 Год назад +1

    Oru help venam bro
    Njn relame 9 4g use cheyyyunnu. Eppol Android 13 updation vannapl cheythu , athinu shesham full complaints anu
    Music background il play cheyyan paylttunnilla
    Music settings open cheyan pattunila
    Bluetooth sharing pattunnilla
    App lock cheyyan pattunnila
    Factory reset polum cheyyan pattunnila
    Eni Android 12 lek Maran pttumo ?
    Pls reply

  • @marleymomo9582
    @marleymomo9582 Год назад +1

    Cheta njan skycell, RP mall-il nin IPad Pro vangichu. 11 inch iPad Pro, Eth 5g support cheyum enh anh Apple Parene avarde website-il, Pakshe jio ente app-il kanikune, iPad Pro is not 5g compatible. Ente ee sthalath 5g services vanetum, ente iPad vech 5g kitunilla. apple service-nh vilichepom, ente Adeth jio customer service -il parayan Panju, avare vilichal kitila, ath oru scene, pakshe apple pole oru company ethrem expensive product-nh paranje 5g service theratheth, big problem alle? Eth false marketing anh. Cheta ente adetha video-il, buthimutt ilengil, ithine kurich parene. Cheta, pine Ente Vidum Kollam thane anh..

  • @trilokh9525
    @trilokh9525 Год назад +2

    Bro ithe kannumuo Ene arilla paksh Enike Oru doubt unde ans pls 🙏🏻
    Iqoo 11 anuo Better athuo iqoo 11 pro anuo
    Nan ithil Ethagillum phone idukum paksh ithil ethane Better arilla
    Iqoo 11 pro Mar 12 launch avununde Bro athine kurrich oru video cheyuo plss 🙏🏻
    Bro paranu thanal enike kannum putti Edukam pls Bro onnu paranu tha korre RUclips's node chodichu paksh avar arrum thane reply tharunilla Bro therum ennu enike vishwasam unde

    • @Kiran97-i8k
      @Kiran97-i8k 7 месяцев назад

      Nambaathe ivanmaare 😂

  • @niyas5391
    @niyas5391 Год назад +7

    Oneplus 11r vs iqoo neo 7 comparison vedio cheyo

  • @Yahiyavibes
    @Yahiyavibes 10 месяцев назад +1

    Oneplus 11r 🔥👍🏻 ഞാൻ എടുത്തു പൊള്ളി

  • @antonyjoshy337
    @antonyjoshy337 Год назад +1

    Setta mi 13 pro vs sumsung s23 vs iPhone 14pro max cheyo

  • @nandhu5266
    @nandhu5266 Год назад +1

    Njan ith edukkan nokkukayanu cash okke ok anu
    Ningalude opinion il ee price range il better smartphone ondo? Ondenkil ath ethokke aanu?😊

    • @nandhu5266
      @nandhu5266 Год назад

      @@Mwuahh__ but edge series full heating issue illatha
      Mathram alla oru pic edthal 30 mb okke povum

    • @nandhu5266
      @nandhu5266 Год назад

      @@Mwuahh__ and ivde Motorola service centre ondo enna karyam sanshayam aanu :(

    • @nandhu5266
      @nandhu5266 Год назад

      @@Mwuahh__ nothing alle nalla bug arikkum
      Atha nothing 1 nokkanje

    • @nandhu5266
      @nandhu5266 Год назад

      @@Mwuahh__ haa atine kalum enik tonunnu Vivo v27 pro nokkam enn

  • @karateandfitness9036
    @karateandfitness9036 Год назад +2

    Tablet under 20000 വീഡിയോ ചെയ്യൂ ❤️

  • @SaiKumar-od7fe
    @SaiKumar-od7fe Год назад

    Bro ningade video kandit anu Samsung Note 10 lite eduthad.....good phone....ningade video nallath anu

  • @anshadns2003
    @anshadns2003 Год назад +2

    Display line issue vannal service centre kond poyal display mari therumo?????

  • @deepakrnair2339
    @deepakrnair2339 Год назад +11

    Nothing phone (2) is coming with 8+ Gen 1. Let’s see what price they’re going to set

    • @Agrape
      @Agrape Год назад

      😎😎

    • @M._A._Z
      @M._A._Z Год назад +4

      45 k okke aayirikkum allel athinum koodum

  • @viberbeatz2002
    @viberbeatz2002 Год назад +1

    Bro ee unbox cheytha phone bro sale cheyyarano aanenkil ee sale cheyyanulla phones bro ee chanelil iduvo

  • @sobhakarthika113
    @sobhakarthika113 Год назад +1

    മോട്ടോറോള ഫോണിന്റെ service കൊല്ലത്ത് എവിടെ ഉണ്ട്

  • @ShivadasKadirur
    @ShivadasKadirur 8 месяцев назад +2

    Iqoo neo 7 pro
    Snap 8+ gen 1 anu
    35 K

  • @rockstarthug7171
    @rockstarthug7171 Год назад +2

    Bro oppo Reno 8t review cheyyumo bro

  • @rajanp6276
    @rajanp6276 5 месяцев назад

    Bro oru best phone suggest cheyyamo under 40k

  • @saifis190
    @saifis190 Год назад +1

    ഞാൻ, OnePlus 5.6.7.nord ഉപയോഗിച്ചത് ഇപ്പൊൾ 9 r

  • @NISAMNAZEER
    @NISAMNAZEER Год назад +2

    Display Line varo one plus il

  • @movieworld5980
    @movieworld5980 Год назад +2

    2023 il iPhone 12 adukkunathe nallathe annoo?????

    • @VIBINVINAYAK
      @VIBINVINAYAK Год назад

      Bro emi scheme aanel 14 thanne nokku nissara downpayment n emi kaanullu 2 years vare kittum, angane aanel enthinanu veruthe 2 series purakott nokkunnath?

  • @bensil7688
    @bensil7688 Год назад +7

    Nothing phone 2 coming soon with 8+ gen1🔥😝

    • @Agrape
      @Agrape Год назад

      😁😁

  • @noufalabdulsalam4753
    @noufalabdulsalam4753 Год назад

    ഇപ്പോൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ വാച്ച് ഏതാണ്.

  • @the_road_luster1445
    @the_road_luster1445 Год назад

    Phone ethra hrs chrg aakknm ennu undo broo new aayitt eduth kazinju ethra manikkor aaa chrg akkande

  • @amalmathew7011
    @amalmathew7011 Год назад +1

    Ithe comparison video ahno 11 rinte review ahno ???

  • @the_road_luster1445
    @the_road_luster1445 Год назад

    Always on dispay on akki ittal chrg kuranju pokuvo broo frndil eppazum time kathi nikkum athukondanonn

  • @vipinsvijayan9346
    @vipinsvijayan9346 Год назад +1

    Can you review Vivo V27 Pro?

  • @robinreji7879
    @robinreji7879 Год назад +2

    Display line varumoo ennoru pedii 😑

  • @sumithmohan6023
    @sumithmohan6023 Год назад +2

    Heating issue indo

  • @fahadbinabbas2547
    @fahadbinabbas2547 Год назад

    ഞാൻ ആറു വർഷത്തോളമായി വൺപ്ലസ് യൂസ് ചെയ്യുന്നു ഇപ്പോൾ
    വൺപ്ലസ് വളരെ മോശമായി കൊണ്ടിരിക്കുകയാണ് അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് സ്ക്രീനിൽ ഗ്രീൻ കളർ ലൈൻ 😢😢😢😢

  • @jobyjoy8802
    @jobyjoy8802 Год назад +1

    കൊള്ളാം അടിപൊളി 👍👍👍👍

  • @9387744246
    @9387744246 Год назад +2

    Which redmi phone supports 5G, Dual Sim and a memory card

  • @sabumm2732
    @sabumm2732 Год назад +2

    oneplus mobile pure pure quality mobile phone oneplus

  • @anandhubaby8643
    @anandhubaby8643 9 дней назад

    128 GB memory expand cheyyan pattumo ithil

  • @rogger-x-jod
    @rogger-x-jod Год назад

    Update akkumbol screen il white line verumooo
    Ente frnd nte vannuu

  • @sanilsadasivan6622MyinstaID
    @sanilsadasivan6622MyinstaID Год назад +1

    Ip rating illathathu oru valiya poraymayaanu ee price il

  • @joveshjamesabrahammeledath9811
    @joveshjamesabrahammeledath9811 Год назад +7

    Pine one plus il പച്ച line വന്നു അക്കെ ശോകം addichirikuva... appozha one 11R... Feelings പുച്ഛം to OnePlus

  • @Catler_777
    @Catler_777 Год назад +1

    Ennit ithil oxygen os aanello kanikkane? 😐

  • @muhammedafsal5688
    @muhammedafsal5688 Год назад +1

    Iqoo neo 7 pro yil 8+Gen 1 ethiyittund

  • @srineeshsreedar
    @srineeshsreedar Год назад +1

    Oneplus 11 r Flipkart charger box il undo

  • @shantha7343
    @shantha7343 Год назад

    Best camara phone under 20000 eathann onn parayavo

  • @sayahstudio
    @sayahstudio Год назад

    My Phone 📱 OnePlus 6t 3 വർഷമായി ഉപയോഗിക്കുന്നു

  • @sureshfhfh5411
    @sureshfhfh5411 Год назад +1

    One plus 9rt ithupola tanna kidikkachi smart phone Anne 🤗🤗🤗

  • @kkstorehandpost2810
    @kkstorehandpost2810 Год назад

    ചേട്ടാ 30 , 35000 രൂപയ്ക്കു വാങ്ങാൻ നല്ലൊരു പുതിയ മോഡൽ പായുമോ 😊

  • @joboyclement1362
    @joboyclement1362 Год назад +1

    One plusinte display engane vishwasikkum😅 Been a user of 9R. Etreyo perkkaaanu.screen damage sambhavichathu

    • @libinkgeorge97
      @libinkgeorge97 10 месяцев назад

      Exchange coupon kittum...19K
      9R Anu enkil

  • @muhammedkollayil2085
    @muhammedkollayil2085 Год назад +1

    ഞാൻ എടുത്ത ഒരു സാംസങ് ഫോൺ ഭയങ്കര റേഞ്ച് കുറവ് അതു എങ്ങനെ പരിഹരിക്കും

    • @m.4web582
      @m.4web582 2 месяца назад

      Samsung ഫോണിന്റെ മിക്കതിന്റേം ഇഷ്യൂ ആണ് bro . അത്.... പ്രോസസർ കുറഞ്ഞ ഫോൺ ആയ കൊണ്ടാണ് റേഞ്ച് കുറവ്. അത് ഒന്നും ചെയ്യാൻ പറ്റൂല

  • @podiyammak4109
    @podiyammak4109 Год назад

    Nothing phone ano moto edge 30 ano better please reply

  • @aswinsreekumar9789
    @aswinsreekumar9789 10 месяцев назад

    Chetta green line varuvoo?

  • @prashanthmnair6621
    @prashanthmnair6621 Год назад

    ഇന്ത്യയിലും വിദേശത്തും ഫ്രാഞ്ചൈസിയുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിൽ വെറും പതിനായിരം രൂപയ്ക്ക് നിങ്ങൾക്കും ഫ്രാഞ്ചൈസി തുടങ്ങാം.
    താൽപര്യമുള്ളവർ കമന്റിടുക.

  • @nagata0046
    @nagata0046 Год назад +1

    11 series inta video kanana nta phnl 11%charge

  • @robintripvlogs6003
    @robintripvlogs6003 Год назад +1

    Vivo v 27 pro video ellayo

  • @ezhakkad
    @ezhakkad Год назад +1

    ആദ്യം വീഡിയോ കാണുന്നവൻ ഞാൻ 💪🏻💪🏻💪🏻 38 seconds ago

  • @saikamalsnair
    @saikamalsnair Год назад +1

    Chetta S23 ultra used review ??

  • @ABINTHOMAS07
    @ABINTHOMAS07 Год назад +1

    11r Plastic back ale bro ?

  • @aravindpnairkallara7802
    @aravindpnairkallara7802 Год назад

    അപ്ഡേഷൻ വരുമ്പോൾ ഫോൺ കമ്പ്ലൈന്റ് ആവുന്ന മാറിയോ

  • @yadhukrishnan7543
    @yadhukrishnan7543 Год назад

    Display line varumo please reply 🙏

  • @vilavinalstudio286
    @vilavinalstudio286 Год назад

    oru youtub chanal thudagan anu athinu 25 rsnu agathulla oru phone edhanennu parayamo

  • @anandk1996
    @anandk1996 Год назад +1

    Pixel 6pro vs oneplus 11 r etha better

  • @dileeps4933
    @dileeps4933 Год назад

    One plus 6 5 yrs aayi use cheyyunnu puthaya one pluse atha nallathennu nokkan vannapola green line nte karyam ariyunnath 😮😮😮😢 eni njan nthu cheyyum 😢😢😢😢 ...

  • @Harrykane11233
    @Harrykane11233 Год назад

    iphone 11 nu 36k smtng ollu front cam 4k 60fps shoot cheyyam…

  • @jishnueyr1709
    @jishnueyr1709 11 месяцев назад +1

    Ithil vara varuo 😬....

  • @MaheshS-ey9jh
    @MaheshS-ey9jh 3 месяца назад

    Call recording indo? Plz reply

  • @pulseelectronics1483
    @pulseelectronics1483 Год назад

    11r ൽ Green line issue വരുന്നുണ്ടോ ?

  • @Jithu123h
    @Jithu123h Год назад +2

    Samsung galaxy s21 fe ano ith ano better 🙂

  • @kunchukannannairr9658
    @kunchukannannairr9658 Год назад

    Your shirt is super

  • @faizal1058
    @faizal1058 Год назад

    One plus 11R vs iqoo 7pro video plzzzzzz

  • @sreenivasan2810
    @sreenivasan2810 Год назад +1

    9ർ ഇൽ പിങ്ക് വര വന്നു. എന്ത് ചെയ്യാം 🤔

    • @ezhakkad
      @ezhakkad Год назад

      ഒന്നരവർഷം വരെ ഈ ലൈൻ ഇഷ്യു വിനു ഫ്രീയായി മാറ്റി കൊടുക്കുന്നുണ്ട് സർവീസ് സെന്റർ.. എവിടെയും പൊട്ടിയ പാടുകൾ ഉണ്ടാവരുത് എന്ന് മാത്രം

  • @nifadct4839
    @nifadct4839 Год назад +1

    Wide angle oru 16 mp yenkilum kodukkaaayorunnu 😟

  • @Superman-46
    @Superman-46 Год назад +1

    നമസ്കാരം ജയേട്ടാ

  • @bineedbasheer5458
    @bineedbasheer5458 Год назад +1

    One plus 11r il review kaanunnu

  • @satheesanmaniyan976
    @satheesanmaniyan976 Год назад +1

    സുഹൃത്തേ മൊബൈൽ നമ്പർ തരാമോ

  • @abhi.mp_4
    @abhi.mp_4 Год назад +6

    IR blaster okke pande redmi phonesil ond😼❤️‍🔥

  • @jeffinak4600
    @jeffinak4600 Год назад +1

    Vivo v27 proyude video idunille

    • @jeffinak4600
      @jeffinak4600 Год назад

      Motrola edge 30fusion or vivo v27pro or oneplus 11r ithil best phone? 🤔

  • @vipinwilfred2254
    @vipinwilfred2254 Год назад

    Ai cam function undo

  • @jino5624
    @jino5624 Год назад

    Oneplus ace 2v launching enna??

  • @alanroy9941
    @alanroy9941 8 месяцев назад +1

    Pacha vara varum.. Ellaam sheriyavum👍

  • @muhammedyasir2193
    @muhammedyasir2193 Год назад +1

    Pwoli Ningal muthan😂❤

  • @alimuhsin5655
    @alimuhsin5655 Год назад +1

    F4 gt undd 8 gen 1

  • @faizal1058
    @faizal1058 Год назад

    Plzz iqoo vs one plus 11R video plzzzxzz

  • @a3kmedia334
    @a3kmedia334 Год назад

    Jayettan 🤗✨