നിങ്ങൾ സബ്സ്ക്രൈബേഴ്സിന് പട്ടി വില ആണ് നൽകുന്നത് വില ഉൾപ്പടെ ഉള്ള കാര്യങ്ങൾ അറിയാൻ ആണ് വീഡിയോ കാണുന്നത് എന്നിട്ട് നിങ്ങൾ പറയുന്നത് ഗൂഗിൾ ചെയ്യ്തു നോക്കുവാൻ മുൻപ് പല വീഡിയോകളിൽ price കമന്റ് ബോക്സിൽ pin ചെയ്യാം എന്ന് പറയുമെങ്കിലും ഒരു മിക്ക വീഡിയോകളിലും അത് ചെയ്യാറുമില്ല പോരാത്തതിന് നിങ്ങൾ പൈസ വാങ്ങി ആണ് വീഡിയോ ചെയ്യുന്നത്
ഇപ്പോ ട്രെന്റ് ഗ്രീൻ ലൈൻ ആണ് വാറണ്ടി കഴിഞ്ഞതാണെങ്കിൽ വാറന്റി പോളിസി പറഞ്ഞ് കമ്പനി കൈ മലർത്തും... പിന്നെ ആകെ ഉള്ള പ്രതീക്ഷ NCH ആണ്😊😊 എല്ലാത്തിനേം കോടതി കേറ്റണം!!
Hai..ചേട്ടാ..ഞാൻ realme vaaccum cleaner flipkart ഇൽ നിന്നും വാങ്ങിച്ചു..2 yrs ആയി..ഇപ്പോൾ അതിന്റെ ഒരു ബെൽറ്റ് പൊട്ടിപ്പോയി..പക്ഷെ അത് കടകളിൽ ലഭ്യമല്ല..അത് കിട്ടാൻ എന്താണ് വഴി..ഇതിന്റെ video താങ്കൾ ചെയ്തിട്ടുണ്ട്..അതുകൊണ്ടാണ് ഞാൻ ചോദിച്ചത്..pls reply..
Normally spare parts realme tararilla warranty il aanel replacement tharum. Realme electric toothbrush njan vangchirunnu 2 years kazhinjappo charger complaint aayi, service center il poyappo charger maatram aayi kiitilla ennanu paranjath. After sale support valare shokam aanu Realme de.
ente one plus nord first 5g phone ayirunu..4 year ayi .selfy camera wide angle marraige selfy oke polikkum arunu. but pinne wide angle selfy oru phonilum kandilla..ethu kollam ennu thonunu
Xiaomi 14 Civi has launched in India for a starting price of Rs 42,999 which gets you the 8GB + 256GB variant. The brand also offers the 12GB + 512GB model priced at Rs 47,999.
ആർക്കെങ്കിലും ഓർമ ഉണ്ടോ എന്നറിയില്ല 😂😂😂 പണ്ട് oppo ഫോൺ ഇറങ്ങിയപ്പോഴും ഇത് തന്നെ ആയിരുന്നു അവരുടെ പരസ്യ വാചകം.. വാങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോ dead body ആയി 😂😂
The Xiaomi 14 Civi has been launched in two variants: the base model with 8GB RAM and 256GB storage, priced at Rs 42,999, and the top model with 12GB RAM and 512GB storage, priced at Rs 50,999.
Hello chetta njn chettante ella videosum kanum.Chetta ente kayyil lavayude oru pazhaya model phone ahn irikkane. Ath 2 gb ram ulla phone ahn. Full laag ahn motham poyi irikkuva. Enik vere phone vangan oru nivarthiyum illa. Vtl ullavre kayyil paisayum illa. Chettan enik oru phone theravoo. Chetta please😢. Ente place kollam ahn
സത്യത്തിൽ Oppo കമ്പനിക്ക് എന്ത് പറ്റി. ഇൻഫിനിക്സ് വരെ മാർക്കറ്റിൽ ന്യൂ ലോഞ്ച് ചെയ്തു ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഒരുകാലത്ത് Youcam perfect app use ചെയ്യാതെ തന്നെ ക്യാമറ Use cheyyunna phone aarunnu. എന്നാല് ഇപ്പൊ പുതിയൊരു oppo ഫോൺ ഇറങ്ങുന്നതായി പോലും കേൾക്കുന്നില്ല. ന്യൂ features vachu "അടിച്ചു കേറി വാ".... "
Dedicated movie mode 🤣🤣🤣🤣24 fps ലേക്ക് മാറ്റുന്നത് ആണോ സിനിമാറ്റിക് വിഷൻ..... ഫോൺ ക്യാമറക്ക് ആണ് important കൊടുക്കുന്നത് എങ്കിൽ ക്യാമറ നല്ലത് പോലെ റിവ്യൂ ചെയ്ത് തന്നു കൂടെ?
Bgmi graphics ടെസ്റ്റ് ചെയ്യുമ്പോൾ ഫുള്ള് ട്രാഫിക് ടെസ്റ്റ് കാണിക്കണം എല്ലാ യൂട്യൂബറും സ്മൂത്ത് ഗ്രാഫിക്സ് മാത്രമേ കാണിക്കാറുള്ളൂ അതെന്താ അങ്ങനെ ബിജിഎം എച്ച് ഡി എച്ച് ഡി ആർ ഗ്രാഫിലും കളിക്കുന്നവരൊക്കെ ഉണ്ട്
The 8GB RAM + 256GB storage variant is priced at Rs 42,999 and the 12GB RAM + 512GB storage variant will cost Rs 47,999
നിങ്ങൾ സബ്സ്ക്രൈബേഴ്സിന് പട്ടി വില ആണ് നൽകുന്നത് വില ഉൾപ്പടെ ഉള്ള കാര്യങ്ങൾ അറിയാൻ ആണ് വീഡിയോ കാണുന്നത്
എന്നിട്ട് നിങ്ങൾ പറയുന്നത് ഗൂഗിൾ ചെയ്യ്തു നോക്കുവാൻ
മുൻപ് പല വീഡിയോകളിൽ price കമന്റ് ബോക്സിൽ pin ചെയ്യാം എന്ന് പറയുമെങ്കിലും ഒരു മിക്ക വീഡിയോകളിലും അത് ചെയ്യാറുമില്ല പോരാത്തതിന്
നിങ്ങൾ പൈസ വാങ്ങി ആണ് വീഡിയോ ചെയ്യുന്നത്
Cmmnts noki reply polm kodukunnilla. Ivankonnum phonine kurich vallya arivonnum illa. Vere valla youtubersintem video kanunnadha nalladh.
👍👍👍
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീടിയോ കാണുന്നത്. വളരെ നന്നായി explain ചെയ്തിട്ടുണ്ട്. നന്ദി. All the Best.
Back കണ്ടപ്പോ ആദ്യം ഓർമ വന്നത് Oneplus - നെയാണ്.
11/11R 😊
One year നല്ല പെർഫോമൻസ് ആവും പിന്നെ ബോർഡ് 🔥 പിന്നെ ക്യാമറ ഡാർക്ക് മോഡ് ആവും പിന്നെ ഹീറ്റിങ്
ഇപ്പോ ട്രെന്റ് ഗ്രീൻ ലൈൻ ആണ്
വാറണ്ടി കഴിഞ്ഞതാണെങ്കിൽ വാറന്റി പോളിസി പറഞ്ഞ് കമ്പനി കൈ മലർത്തും...
പിന്നെ ആകെ ഉള്ള പ്രതീക്ഷ NCH ആണ്😊😊
എല്ലാത്തിനേം കോടതി കേറ്റണം!!
Ithinte paisayude koode kurachu paisayum koode koduthal offeril IQ 12 edukkamallo..( sd 8 gen 3 )
Oru allrounder consider cheyuvanel Which is best?
Iqoo 12 best but it's camera phone
Iqoo12 ഞാൻ use ചെയ്തു. Sound Quality അത്ര പോരാ.
ഇതൊന്നും വാങ്ങില്ലെങ്കിലും കാണുന്ന ലെ ഞാൻ 😎
Correct 1 yr kazhiyimbol avanmae update thanne camera chaathan akiyirikum ennit poi puthiya mobile vaagaan parayum 😢
Athe
❤@@likhilkrishna99
Ellavarum vaagan vendi maathram ano video kaanunnth??
💯% സത്യം @@dudzofficial7945
Jayaraj brother,,,sony ult field 1 Bluetooth speaker review cheyyamo
Mi 14 ultra unbox cheyyumo
Vivo v40 pro or Civi 14
Etha better camera
Which is the best phone for macro photos?
Hai..ചേട്ടാ..ഞാൻ realme vaaccum cleaner flipkart ഇൽ നിന്നും വാങ്ങിച്ചു..2 yrs ആയി..ഇപ്പോൾ അതിന്റെ ഒരു ബെൽറ്റ് പൊട്ടിപ്പോയി..പക്ഷെ അത് കടകളിൽ ലഭ്യമല്ല..അത് കിട്ടാൻ എന്താണ് വഴി..ഇതിന്റെ video താങ്കൾ ചെയ്തിട്ടുണ്ട്..അതുകൊണ്ടാണ് ഞാൻ ചോദിച്ചത്..pls reply..
Realmeyude thanne sitil available aan
പൊടി നല്ലോണം കിട്ടുന്നുണ്ടോ
@@anandhuvijay8552 bro detail parayaamo
@@Zemma-RUclipsproduct വളരെ നല്ലത് ആണ്
Normally spare parts realme tararilla warranty il aanel replacement tharum. Realme electric toothbrush njan vangchirunnu 2 years kazhinjappo charger complaint aayi, service center il poyappo charger maatram aayi kiitilla ennanu paranjath. After sale support valare shokam aanu Realme de.
everyday new phones in the market, with very little new features and vloggers make it big
Fantastic elastic and plastic 🎉🎉🎉🎉
This or s23?
Stereo speaker settings il poi ready aakan pattum
Compare v30. Pro vs this one..
Perfect phone especially weight management with spec occupied...i am back to xiaomi from oneplus 8
Xiaomi 14 or 14 Civi ? Which is better to buy ?
Civi
14. Both use cheyunund.
Tecno camon 30 review cheyyamo
Vivo V30 pro എടുക്കാൻ നിന്നതാ. അപ്പോഴാണ് ഈ launch. ഇത് രണ്ടും ഒന്ന് compare ചെയ്യുമോ ?
Vivo v30 pro edukkan poyatha.. But vaangiyathu Vivo X100..... Cam kidu
S23 or redmi 14 cv ? Please reply
Battery back up normal use il engane unde
30000 k best videos quality ulla phone suggest chayamo
Front camera pic athra pora
S23 or civi14 camera main
Xamoi 14 civic. Indian price: 39000
Unda.
42000 rs
@@nawabu1313 inclued. Bank offer 😂😂😂🤣
Ee phone vangikkunnath worth ano ??????
100 like tharumo 😢
🚶🏽
എന്തിനാ ബാങ്കിൽ ഇടാൻ ആണോ....🤔
Ila
Chodichadhalle 1000 like tharunnu👍👍👍
Pattannila, onne pattanulu😢
ente one plus nord first 5g phone ayirunu..4 year ayi .selfy camera wide angle marraige selfy oke polikkum arunu. but pinne wide angle selfy oru phonilum kandilla..ethu kollam ennu thonunu
First time nordil frond camera 4 k anu
@@roshns7422 enthonn
Ee reading mode oke ella ഫോണിലും ഉള്ളതാണ് 😂
Bro Techno camon 30 pro 5g phone unboxing cheyo
Telephoto lens und ഇതിന്...2x zoom support ചെയ്യുന്ന
Ip റേറ്റിംഗ് കൂടെ ഉണ്ടാരുന്നേൽ നല്ലതാരുന്നു
5:59 അതൊരു പുതിയ അറിവാണല്ലോ ആശാനേ 🙄
Athoke honor pande vitta scene aanu..
@@jiffenbabu ആഹ് ബെസ്റ്റ്🙄🙄
@@jiffenbabu sarcasm ahdei
Bahrainil release ennaan ariyou 😢
enthuva ith.. phone kaappiyil mukki thinnano🤣🤣🤣
food vlog super!!
Whats the problem to provide Amazon & Flipkart link in Description box???? If you will not give proper information we will dislike the video. Mind it.
ആപ്പിൾ ആണെങ്കിൽ ഒരു കോപ്പും തരൂലാ നമ്മൾ അങ്ങോട്ടു എന്തെങ്കിലും കൊടുക്കണ്ട വരും 🤧
😆😆
ith medichittu aage kittiyath redmi 3a watch matram... packing polum normal aayita vanne
Chetta kannan nikkunna avdenu
Xiaomi 14 Civi has launched in India for a starting price of Rs 42,999 which gets you the 8GB + 256GB variant. The brand also offers the 12GB + 512GB model priced at Rs 47,999.
ആർക്കെങ്കിലും ഓർമ ഉണ്ടോ എന്നറിയില്ല 😂😂😂 പണ്ട് oppo ഫോൺ ഇറങ്ങിയപ്പോഴും ഇത് തന്നെ ആയിരുന്നു അവരുടെ പരസ്യ വാചകം.. വാങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോ dead body ആയി 😂😂
Nth? 🤔
Man perfomance low ആക്കാൻ koppo അല്ല ഇത് 😂😂
8 gen 3 anu .epozhthe latest processor thanne flagship
@@Nandakumar-ye5tb 8s Gen 3 aanu, trim down version of 8 gen 3.
കാലം മാറി കഥമാറി ടെക്നോളജി മാറി
👏🏻👏🏻👏🏻👍🏻🌹❤️കൊള്ളാം 🙏🏻
Sam s23 ആണോ വാങ്ങേണ്ടത് ഇതാണോ വാങ്ങേണ്ടത് ഞാൻ 6കൊല്ലത്തിന്റെ meleyayi റെഡ്മി ഫാൻ ആണ് റെഡ്മി not7 6കൊല്ലം യൂസ് ചെയ്യുന്ന ഞാൻ
Ee phone inu pattya case and tempered glass aarkenkilum kittyo?
Same bro
any heating issue?
Bro phone kollavo
@@filmypsy5999 software bug and glitches okke ind. Software shokam ahn. Gaming okke kollam, cam kollam, reasonable battery life ind. Usage pole irikum. Software experience shokam ahn. I recommend s23
@@TenzaGod07 intense gaming ill ind
Hai, ഒണ്ണേട്ടൻ...
The Xiaomi 14 Civi has been launched in two variants: the base model with 8GB RAM and 256GB storage, priced at Rs 42,999, and the top model with 12GB RAM and 512GB storage, priced at Rs 50,999.
Hello chetta njn chettante ella videosum kanum.Chetta ente kayyil lavayude oru pazhaya model phone ahn irikkane. Ath 2 gb ram ulla phone ahn. Full laag ahn motham poyi irikkuva. Enik vere phone vangan oru nivarthiyum illa. Vtl ullavre kayyil paisayum illa. Chettan enik oru phone theravoo. Chetta please😢. Ente place kollam ahn
സോ ഷാഡ്
Nthinja mone iganoke jeevikanna? Innathey kalath oru jolike poyi phone vagan ithrem bhudhumutt indo?
@@MaheshS-ey9jh
Ororutharuredum sahacharyam many bro.
@@UnniDev.k ithoke enthonn bhai, cash ilagil vendann vekkanam.
@@MaheshS-ey9jh bro athu parayunnu mammal ellarum aagrahikkunnavar alle
സത്യത്തിൽ Oppo കമ്പനിക്ക് എന്ത് പറ്റി. ഇൻഫിനിക്സ് വരെ മാർക്കറ്റിൽ ന്യൂ ലോഞ്ച് ചെയ്തു ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഒരുകാലത്ത് Youcam perfect app use ചെയ്യാതെ തന്നെ ക്യാമറ Use cheyyunna phone aarunnu. എന്നാല് ഇപ്പൊ പുതിയൊരു oppo ഫോൺ ഇറങ്ങുന്നതായി പോലും കേൾക്കുന്നില്ല.
ന്യൂ features vachu "അടിച്ചു കേറി വാ"....
"
epo vivo adich kerunund x100
Atleast add model name and purchase link add in description
Model aanu xaiomi civi..ethra vettm paranj vdeo ill
Chettan vedio cheyyunnath eth phonil anu
Xiaomi 14 ultra review plsss
1year kazhinjal vangumbol ulla quality undakilla camera ku 😂
Xaomi 14 ultra vedio cheyumooo plzz😒🥴🥴
ആരേലും കുറച്ച് ക്യാഷ് കടം തരാമോ ?
അതെ ഒരുപാട് കോൺടാക്ട് ആണ് പഴയകാലത്തെ തീവണ്ടിയുടെ ഹെഡ് ലൈറ്റ് പോലെയുണ്ട് ക്യാമറ മോഡ്യൂൾ😂😂😂😂
അവസാനം പറഞ്ഞ ചോദ്യത്തിന് ഉത്തരം 43000 ആണെന്നാണ് കേട്ടത്,
പിന്നെ വെറുതെ കിട്ടുമോ
47900
uni head tank 3 phone review cheyi bro
Dedicated movie mode 🤣🤣🤣🤣24 fps ലേക്ക് മാറ്റുന്നത് ആണോ സിനിമാറ്റിക് വിഷൻ.....
ഫോൺ ക്യാമറക്ക് ആണ് important കൊടുക്കുന്നത് എങ്കിൽ ക്യാമറ നല്ലത് പോലെ റിവ്യൂ ചെയ്ത് തന്നു കൂടെ?
Pricing sherikum nettichu 40k 🤩🔥🕺🏻
S23 or xiome 14 civi
Ithinu patiya screen card vaangan kittoo?
വാങ്ങാൻ കിട്ടില്ല. ഉണ്ടാക്കി തരുന്ന ഒരാൾ ഉണ്ട്. കോഴിക്കോട്
@@Zemma-RUclips bro contact inda ayalde ?enik aavasyam ind 😌
bruh phn egnond heating issue vllom ondo while gaming?
കിട്ടും
ഹീറ്റിങ് ഉണ്ട്
Ningalude primary phone eatha
Ela phonesum unbox chyubol athil call recording indo ennukoodi paranja valare helpful ayirikum
എന്തിനാ നിനക്ക് മറ്റുള്ളവരുടെ വോയ്സ്😮
@@Zemma-RUclips ath njn 3 times itt puzhugum. Ennit kazhikum
@@MaheshS-ey9jh best reply any way samsung il no announcement recocorder ind backi android phonil call record with annoument
@@ABHISHEK8137 bro nte Samsung ala, apo announcement ilathey verey vazhi ila?
@@MaheshS-ey9jh anythinng is possible in android l phone play store il innu app kittum
Display il line veezhunna issue eallarum maranno... Ee review cheyyunnavr nth cheithu athinu eathire... Avr avdutha phn varum ath review cheithu pokum... Avrkk nth nashttam
1 ലൈക് തരാമോ എല്ലാരും 🙄
1 ലൈക് ചോയിച്ചപ്പോ 7 ലൈക് കിട്ടിയല്ലോ.. ഭാഗ്യവാൻ
Fingerprint evideyaa? in display or side mounted
Led alle , in display
Bgmi graphics ടെസ്റ്റ് ചെയ്യുമ്പോൾ ഫുള്ള് ട്രാഫിക് ടെസ്റ്റ് കാണിക്കണം എല്ലാ യൂട്യൂബറും സ്മൂത്ത് ഗ്രാഫിക്സ് മാത്രമേ കാണിക്കാറുള്ളൂ അതെന്താ അങ്ങനെ ബിജിഎം എച്ച് ഡി എച്ച് ഡി ആർ ഗ്രാഫിലും കളിക്കുന്നവരൊക്കെ ഉണ്ട്
Price ariyaan fullum kandu but onnum paranjilla google cheyyan polum😢
Bro oru doubt, clear chyth tharo? 1 or 2 year munbe irragiya phones vagiyal nthelum kozhapindo?
Update kittilla
@@niyasbasic7945 ala bro, ela companiesum 3 year oke aley update tharu, palarum 5,6 years phones use chyiley? Ath poley kanda porey
1 year onnum vallya prasnam illa ..
@@MaheshS-ey9jh edukkunna phone pole undakum.. Brand 1 year update mathrame promise cheyyunnenkil pedum
ഞാൻ വാങ്ങി👍
സിനിമാറ്റിക് വിഷൻ എന്നാൽ സിനിമ ഷൂട്ട് ചെയ്യാം എന്നാണോ?
അല്ല bro. വെറുതെ പറഞ്ഞതാണ്.
Xiaomi board CPU complaint varunnund
🛑🛑ആരും വാങ്ങരുത് 🛑🛑
⚠️⚠️Mi Xavomi Redmi ഫോണുകളുടെ സിപിയു അടിച്ചു പോകും.⚠️⚠️
അനുഭവസ്ഥൻ
Xiaomi 14 CIVI വിലയെന്നു പറഞ്ഞാൽ വെറും ₹ 42,999 മാത്രം 😁
enik maximum curve ulla display ishtam❤
Allarum kure cup oke tharunnondallo
Eniku oru cup tharuvo chetta🙂🖤
Iqoo z9 turbo appo launch akkum
Vivo v30 pro best phone in my experience
Watching in xiomi 14 civi.. Ijjathi umpiya camera vere illa makale.. Vivo x series is far better..
Why bro 🥲
Boxൽ അരിയും മണ്ണെണ്ണയും കൂടി തരാമായിരുന്നു
My favourite RUclips Specifications Reader 😇
Cinematic vision എന്ന് പറഞ്ഞാൽ... ഇതുകൊണ്ട് സിനിമ പിടിക്കാം, എന്ന്... എന്താല്ലേ!!!
Mandan aananne. Oru dharanem illathe kidannu review cheyyunne
@@jiffenbabu കാണുന്നവർ ഒക്കെ മണ്ടന്മാർ ആണെന്ന ധാരണ ആണ് ഒണ്ണേട്ടന് 🩷😄
Premium blotware.. athend blotware aanu jayaragetta... 😂.. blotware ennu paranjal blotware thanne alle,..
39999/-😅😅😅
Iqoo 12 or s23
S23
Allaa ee phone water proof anno? @Jayaraj G Nath
Allaam thinkanja oru mobil nee kandu pidik
❤❤❤
❤️❤️
Vaangichu❤
Engane ndd bro
Phone koodathe thankalkku vannathu njangalkku kandittenthu karyam........
Bro IOS 18ite oru review video idavo
Coming soon
എല്ലാവരും ഇട്ടതിന് ശേഷം ഇയാൾ uplod ചെയ്യും. അങ്ങനെ ആണ് AC വീഡിയോ ഇട്ടത്.
Battety പറയുന്നില്ല
No ip rating..
Update vannamathiyarunnu
Under 15k nalla camera ullath ethina
ഞാൻ വാങ്ങി , സൗണ്ട് ബാലൻസാണല്ലോ
Bro mobl എങ്ങനെ und
good perfomance👍@@perfectinteriors1626
Egane und bro
Bro camera actually kollamo?
Mi fance like👉
Fance means what ?
@@footballshts kaaaat
Onnu poyeda😂
Mi = bomb
Mi finance 😂