ഉടമ്പടിയെടുക്കാൻ വരുന്നവർ തീർച്ചയായും ഇത് കേൾക്കണം ! | kreupasanam marian miracle

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 535

  • @SabishajuMk-mx9cd
    @SabishajuMk-mx9cd 9 месяцев назад +25

    എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും പൂർണമായും മാറാനായി മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @LillyVakkachan
    @LillyVakkachan 7 месяцев назад +38

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ🙏

  • @JollyM.V
    @JollyM.V 9 месяцев назад +21

    Amme ഞങ്ങളുടെ കഷ്ടതകളും തടസങ്ങളും രോഗങ്ങളും എല്ലാം മാറ്റിത്തരാണമേ ഈശോയെ കാത്തുകൊള്ളണമേ

    • @LakshmananMv-i2u
      @LakshmananMv-i2u 3 месяца назад

      @@JollyM.V ദൈവത്തിന് വേണ്ടി ഞാൻ പറയുന്നത് ചെയ്താൽ താങ്കളുടെ എല്ലാ പ്രശ്നങ്ങളും പരിഹാരിക്കപ്പെടും

  • @Sindhulalu-b7q
    @Sindhulalu-b7q Месяц назад +16

    അമ്മ മാതാവേ എനിക്കൊരു നല്ല വീട് ഉണ്ടാകാൻ സഹായിക്കേണമേ അമ്മയെ ഞാൻ ഇതുവരെ ഒരു നല്ല വീട്ടിൽ കിടന്നിട്ട് പോലുമില്ല

  • @BADGEGAMING-s6t
    @BADGEGAMING-s6t 7 месяцев назад +28

    എന്റെ മാതാവേ എന്റെ കടം വീട്ടി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻

  • @sreevidyasree4974
    @sreevidyasree4974 8 месяцев назад +18

    അമ്മേ എല്ലാം വേഗം ശരി ആക്കി തരണമേ

  • @simishyjan302
    @simishyjan302 9 месяцев назад +22

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത അങ്ങ് നീക്കി tharane🙏🏻🙏🏻🙏🏻

  • @arjunajay581
    @arjunajay581 4 месяца назад +35

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ ഒരു വീടും തന്ന് സഹായിക്കണമേ

  • @arunimaanil8817
    @arunimaanil8817 9 месяцев назад +38

    അമ്മേ കടബധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 😢🙏🏻

  • @girijamk1376
    @girijamk1376 3 месяца назад +15

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലവും വീടും വിറ്റ് കടബാത്യാതകൾ തീർക്കാൻ സഹായിക്കേണമേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BADGEGAMING-s6t
    @BADGEGAMING-s6t 7 месяцев назад +22

    മാതാവേ എന്റെ വയറ്റിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @ValsaNaigi
    @ValsaNaigi 7 месяцев назад +14

    അമ്മേ മാതവേ വസതു വിനെ വേണ്ടി കേടതിയിൽ പോകാതെ നല്ല ഒരു തീരുമാനങ്ങൾ എടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ കൃപ നൽകണമേ

    • @JojiVictor
      @JojiVictor 4 месяца назад +1

      Amme mathave njaangallde share vasthuvitale njangalde kadomtheerullu.aa sthalam manyamaya vilaku petannu vilkan sadikane

  • @QueenofHeaven0
    @QueenofHeaven0 3 месяца назад +5

    അമ്മേ.. മാതാവേ.. എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ... 🙏🏻🙏🏻🙏🏻🙏

  • @jessypsjessyps9615
    @jessypsjessyps9615 4 месяца назад +7

    ഉപാസനമാതാവെ എൻ്റെ സഹോദരനെ മദ്യപാനത്തിൽ നിന്ന് മോചനം നൽകി ഉടമ്പടിയുടെ മകനാക്കിത്തരണമെ

  • @achuscreativeworld2989
    @achuscreativeworld2989 2 месяца назад +4

    കൃപാസനം മാ'താവേ, എൻ്റെ മകളെ അന്യ മതക്കാരനുമായുള്ള ബന്ധത്തിൽ നിന്ന് വിടുവിക്കണമെ

  • @PrasophP
    @PrasophP 9 месяцев назад +33

    അമ്മേ മാതാവേ എൻ്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ ആമ്മേൻ

  • @jaimoltinto2831
    @jaimoltinto2831 9 месяцев назад +9

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

    • @SujanRoy-hf8xr
      @SujanRoy-hf8xr 3 месяца назад

      Allumon abish wedding anjali amen lottery adikkename mathave kadangal mattane

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 3 месяца назад +11

    എന്റെ കടഭാരം തീർത്ത് തരണേ🙏👏🕯️ അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ എന്നെ അനുഗ്രഹിക്കേണമേ🙏👏🕯️ ഞാനും സാം അച്ചാനുംഒന്നിച്ചു വരാൻഅമ്മേ സഹായിക്കണമേ🙏👏🕯️

  • @neethun5196
    @neethun5196 7 месяцев назад +26

    അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തുതരേണമെ

  • @hareeshappu1998
    @hareeshappu1998 3 месяца назад +22

    'അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മാറ്റി എന്റെ അമ്മയ്ക് സമാധാനം നൽകണേ ജീവിതത്തിൽ ഇക്കാലമത്രയും ഒരുപാട് വിഷമങ്ങൾ അനുഭവിച്ചവൾ ആണ്‌ എൻറെ അമ്മ

  • @nishadavid8656
    @nishadavid8656 4 месяца назад +7

    മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ ഉള്ള തടസ്സം മാറ്റി തരണമേ ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @lanithak9890
    @lanithak9890 3 месяца назад +4

    എൻ്റെ തൊണ്ടയുടെ പ്രശ്നം മാറ്റി തന്ന അമ്മ മാതാവിന് ആയിരമായിരം നന്ദി.... ഹല്ലേലൂയ്യ...

  • @monikap.smariyaashmi5511
    @monikap.smariyaashmi5511 3 месяца назад +7

    എന്റെ ജീവിത പാങ്ങളി യെ മാതാവേ അനുഗ്രഹിക്കണമേ

  • @AmmuAntony-to4bn
    @AmmuAntony-to4bn 6 месяцев назад +14

    അമ്മേ മാതാവേ എൻ്റെ പേടി രോഗഫയം മാറ്റി തരൻമെ tension.. എല്ലാം മാറ്റി മാതാവേ സമാധാനം ആയീ മനസിനെ മുൻപോട്ടു കൊണ്ട് പോകാൻ സഹയികന്മെ മാതാവേ

  • @jessypsjessyps9615
    @jessypsjessyps9615 4 месяца назад +13

    എൻ്റെ മാതാപിതാക്കളെ അനുഗ്രഹിക്കണമെ

  • @karthikvlogs111
    @karthikvlogs111 6 месяцев назад +2

    അമ്മേ പരിശുദ്ധ മാതാവേ , എന്റെ കടങ്ങൾ വീട്ടാൻ എന്നേ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിനെ ദുഷ്ടനായ കൂട്ടുകാരനിൽ നിന്നും മോചിപ്പിച്ചു തരേണമേ

  • @bijujohn459
    @bijujohn459 4 месяца назад +6

    ആമേൻ
    അമ്മേ എന്റെ കടഭാരങ്ങൾ ഒന്ന് മറ്റേണമേ 🌹ആമേൻ 🌹

  • @jessypsjessyps9615
    @jessypsjessyps9615 4 месяца назад +23

    കൃപാസനമാതാവെ എൻ്റെ കടഭാരം മാറി കിട്ടാൻ ഒരു വഴി കാണിച്ചുതരണമെ

  • @thararavindran5575
    @thararavindran5575 7 дней назад

    മാതാവേ അമ്മയുടെ ഇഷ്ടം പോലെ എന്റെ ജീവിതത്തിലും നടക്കട്ടെ 🙏🙏

  • @AmalFf-ip3mh
    @AmalFf-ip3mh 8 дней назад

    മാതാവേ എന്റെ മക്കളുടെ ജോലി ലഭിക്കണമേ എന്റെ murugettan എന്റെ അടുത്ത് വരണമേ എനിക്ക് തന്നെ തരണേ എന്റെ വീട് വിറ്റ് കട ബാധ്യത തീർത്തു വേറൊരു വീട് വാങ്ങാൻ sahayikaname

  • @leelasabu8323
    @leelasabu8323 20 дней назад +2

    അമ്മ മാതാവേ എന്റെ കാലിന്റെ രോഗം മാറ്റി തരണമേ എന്റെ മോനെ ഒരു ജോലി tharenamee

  • @joyks3315
    @joyks3315 Месяц назад +4

    കൃപസന മാതാവെ എന്റെ മകൾക്ക് വിസ തന്ന് അനുഗ്രഹിക്കണമേ

  • @monikap.smariyaashmi5511
    @monikap.smariyaashmi5511 3 месяца назад +9

    മാതാവേ ഞങളുടെ ഭാവനത്തിൽ മാതാവിന്റെ അനുഗ്രഹം ഉണ്ടാണമേ

  • @daliyarymond6440
    @daliyarymond6440 7 месяцев назад +23

    അമ്മേ മാതാവേ സാമ്പത്തികമായി തഗർന്ന കിടക്കുന്ന എൻ്റെ കുടുംബത്തെ സഹായിക്കനമെ 🥺🙏

  • @jalajaandmadhu1962
    @jalajaandmadhu1962 3 месяца назад +5

    അമ്മേ മാതാവേ എന്റെ കടബാരം പൂർണമായി എനിക്ക് മാറ്റി തരണമേ 🙏🙏🙏

  • @BADGEGAMING-s6t
    @BADGEGAMING-s6t 7 месяцев назад +3

    എന്റെ അമ്മേ എന്റെ ഗവണ്മെന്റ് ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ അമ്മേ

  • @bsvlog4724
    @bsvlog4724 3 месяца назад +8

    അമ്മേ എന്റെ കുടുംബത്തിനും എനിക്കും ശാന്തിയും സമാധാനവും തന്ന് രക്ഷികണേ

  • @lathikamohan3743
    @lathikamohan3743 5 месяцев назад +8

    മാതാവേ എന്റെ വീടും സ്വലവും നമ്മൾ ആശിച്ച വില കിട്ടിണമേ മാതാവേ

  • @georgethomas6199
    @georgethomas6199 3 месяца назад +2

    എൻ്റെ മാതാവേ എൻ്റെ പ്രശനങ്ങൾ എല്ലാം മാറ്റി എനിക്ക് ഒരു പതുജീവിതം നൽകി അനുഗ്രഹിക്കണേ..... അമ്മ മാതാവേ ..രക്ഷിക്കണേ...

  • @thomascalistus8078
    @thomascalistus8078 4 дня назад

    അമ്മെ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 4 месяца назад +5

    എന്റെ വീട്ടിന്റെ മതിൽ പൊട്ടി വീണു അതു നന്നാകി പണിയാൻ സാധിക്കണമേ കൃപാസനം അമ്മയുടെ അനുഗ്രഹം ഉടവനെ, പ്രാത്ഥനയിൽ യേനെ ചേർക്കണമേ

  • @kichuthampi123
    @kichuthampi123 6 дней назад +1

    എന്റെ അമ്മ മാതാവേ 🙏🙏🙏

  • @NixyJeffin
    @NixyJeffin 16 дней назад

    അമ്മേ മാതാവേ കടബാധ്യതകൾ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏

  • @sheebasaji3465
    @sheebasaji3465 3 месяца назад +3

    എന്റെ മകൾ കരിഷ്മയുടെ കല്യാണം ഒരു തടസം കൂടാതെ നല്ലതായിട്ട് നടക്കുവാൻ അനുവദിക്കണമേ അമ്മേ മാതാവേ ആവേ മരിയ ആമ്മേൻ ❤🙏🏻🙏🏻🙏🏻🙏🏻

  • @shankarannarayanan8769
    @shankarannarayanan8769 18 дней назад

    / അമ്മേ പരിശുദ്ധ മാതാവേ എന്റെ ജീവിത പങ്കാളിയുടെ രോഗം മാറ്റിത്തരണേ മേ മാതാവേ

  • @anithag7494
    @anithag7494 Месяц назад +6

    മാതാവേ ഞാൻ 25/9/2024 ന് മുൻപ് ഒരു കാര്യം നടക്കുവാൻ പ്രാർത്ഥിച്ചിരുന്നു അത് നടപ്പാക്കിത്തന്നു സാക്ഷ്യം പറയുവാൻ എനിക്ക് അവസരം ഉണ്ടാക്കി തരണമേ മാതാവേ ആമേൻ

    • @s.ambily2976
      @s.ambily2976 14 дней назад

      Mathave avide vannu sakshyam parayan anugrahikkename

  • @SreebhadraThiruvaathira
    @SreebhadraThiruvaathira 3 месяца назад +15

    ഒരു ഗവണ്മെന്റ് ജോലിക് വേണ്ടി ശ്രമിക്കുന്ന എന്നെ അനുഗ്രഹിക്കണേ അമ്മേ

    • @nijicv7999
      @nijicv7999 Месяц назад

      Amme ente medical pass aki taraname

    • @salikuttypv656
      @salikuttypv656 Месяц назад +1

      അമ്മേ മാതാവേ മകന് Govt ജോലി കിട്ടി സാക്ഷ്യ പ്പെടുത്താൻ അനുഗ്രഹിക്കണമേ

  • @thomasv.o1816
    @thomasv.o1816 2 дня назад

    മാതാവേ എൻ്റെ മകൻ് മാനസാന്തരം നൽകണമേ. കുടുംബ സമാധാനവും മനസമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @adhithid1940
    @adhithid1940 3 месяца назад +4

    കടബാധ്യതകൾ എല്ലാം തീർത്തു തരണേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂

  • @Bajeo
    @Bajeo 7 месяцев назад +3

    അമ്മേ മറക്കല്ലേ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ അനുഗ്രഹം താ ആ. അമ്മേ. ആമേൻ.

  • @Shijo-ct2xv
    @Shijo-ct2xv 3 месяца назад +4

    എന്റെ അമ്മേ എന്റെ കുടുബം മുഴുവനും ഞാൻ തരുന്നു അമ്മ സഹായിക്കണേ

  • @nandhithalakshmivlogs806
    @nandhithalakshmivlogs806 6 месяцев назад +1

    എൻ്റെ മാതാവേ എൻ്റെ കടങ്ങളും എൻ്റെ ഭർത്താവിൻ്റെ കടങ്ങളും എൻ്റെ അനുജൻ്റെ കടങ്ങളും മറ്റുള്ള കടങ്ങൾ കൊണ്ടു ബുദ്ധി മുട്ടുന്നവരുടെ കടങ്ങളും മാറ്റി കൊടുക്കണേ മാതാവേ

  • @girijamk1376
    @girijamk1376 3 месяца назад +2

    ഇശോയേ നന്ദി അമ്മ മാതാവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻

  • @lekhabhanu5823
    @lekhabhanu5823 2 месяца назад

    Enta kadaingel theerthyanan our vazhi kanichu tharana mathava amen

  • @veenasumesh3553
    @veenasumesh3553 6 месяцев назад +5

    എന്റെ ജീവിതത്തിൽ
    ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യങ്ങൾ എല്ലാം നടത്തിത്തന്നതിനു മാതാവിനോട് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️❤️

    • @NandanaS-s7s
      @NandanaS-s7s 5 месяцев назад

      Aunty nthokkeya athine vendi cheythath yennh pryuo 🙏 njnm udampadi yeduthatha plz pryuo

  • @sheebasaji3465
    @sheebasaji3465 3 месяца назад +2

    എന്റെ മാതാവേ എന്റെ ചേട്ടന്റെ സഥലം വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammavarghese4751
    @mariammavarghese4751 6 месяцев назад +1

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും എന്റെ മക്കളെയും സമർപ്പിക്കുന്നു നല്ല ഒരു ജോലി കൊടുത്തു സഹായിക്കണമേ 🙏❤️🌹

  • @sheelathirumeni5157
    @sheelathirumeni5157 8 дней назад

    Amen amme mathave ente kunjungale anugrahikkane

  • @sreedeviunni4849
    @sreedeviunni4849 2 месяца назад +1

    അമ്മേ മാതാവേ നന്ദി 🙏🏾 ആമേൻ...

  • @bindhups7532
    @bindhups7532 3 месяца назад +3

    ❤❤❤❤❤️❤❤❤❤❤❤❤❤🙏❤🙏🙏🙏🙏❤️ മരിയ മര്യാ യേശുവേ കൊച്ചുമോളിക്കുവേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നത് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ❤️❤️❤️❤️❤️🙏🙏🙏

  • @sindhuprakash7942
    @sindhuprakash7942 5 месяцев назад +5

    എന്റെ മക്കളുടെ വിവാഹതടസം പൂർണമായി നീക്കണേ 🙏🏼🙏🏼🙏🏼

  • @abhinandhasfamily
    @abhinandhasfamily 25 дней назад

    നവ്യമോളുടെ തലവേദനയും നന്ദുമോളുടെ പനിയും മാറ്റി ത്തരണമെ 🙏🏻🙏🏻🙏🏻🙏🏻

  • @lailajossie274
    @lailajossie274 3 месяца назад +1

    അമ്മേ മാതാവേ. .എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ. ...

  • @vinodinisajeeve7165
    @vinodinisajeeve7165 10 месяцев назад +44

    അമ്മേ മാതാവേ സാമ്പത്തികമായി തകർന്നു നിൽക്കുന്ന എന്നെ സഹായിക്കണേ അമ്മേ.. ആവേ ആവേ.. മരിയ

  • @santhoshpunnyalan1093
    @santhoshpunnyalan1093 5 месяцев назад +2

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി എന്റെ കുഞ്ഞിനെ ഒന്ന് എടുത്തു നടക്കാൻ എനിക്ക് പാറ്റേണമേ

  • @minithomas-q3z
    @minithomas-q3z 17 дней назад

    Ente madhave njangalude niyogangale avidunnu nivarthichu tharename amen 🙏🙏

  • @miniesminies9794
    @miniesminies9794 Месяц назад

    Ente thondayille prashnam matti thannathinu nanni mathavee

  • @karthiks9013
    @karthiks9013 8 дней назад

    മാതാവേ എന്റെ വേദന കൾ മാറ്റി തരന്നെ

  • @DeepthyK-r7t
    @DeepthyK-r7t 13 дней назад

    മാതാവേ ഞങളുടെ പ്രാത്ഥന കേൾക്കേണമേ 🙏🙏അനുഗ്രഹിക്കേണമേ അമ്മയുടെ ആരോഗ്യം നന്നായി ഇരിക്കേണമേ 🙏

  • @miniraju2862
    @miniraju2862 3 месяца назад +2

    അമ്മ മാതാവേ എൻ്റെ മോൻ്റെ ജോലിയ്ക്ക് ശമ്പളം കിട്ടണ മാതാവേ

  • @AleyammaSamson-n6r
    @AleyammaSamson-n6r 3 дня назад

    Amma mathavee nagalkku orubhavanavum oru vandiyum thannu Anugrehikkane Amen 🙏🙏🙏❤

  • @luxydavid9675
    @luxydavid9675 10 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ സഹായം തേടുന്നു

  • @PreethasajuSaju
    @PreethasajuSaju 16 дней назад

    Amme mathave ennod karuna thonni anugrahikane

  • @karthiks9013
    @karthiks9013 8 дней назад

    മാതാവേ എനിക്ക് നടുവേദന മാറ്റി തരണമേ

  • @NeethuMahi
    @NeethuMahi 4 месяца назад +6

    മാതാവേ എന്റെ ഭർത്താവിന് പുറത്തു പോകാൻ ഒരവസരം തരണേ... എന്റെ മക്കളെ നന്നായി വളർത്താൻ സാധിക്കണേ..... 🙏

  • @jessypsjessyps9615
    @jessypsjessyps9615 4 месяца назад +7

    കൃപാസനമാതാവെ ഹൃദ്യാ മോളുടെ OET Exam പാസാക്കി കൊടുക്കണമെ

  • @anithamathew5437
    @anithamathew5437 20 дней назад

    Amme ente kruepasana prasadavara mathave karuna thonnename Anugraham choriyaname Ave Maria Amen 🙏🙏🙏

  • @sabarirajesh4308
    @sabarirajesh4308 7 месяцев назад +125

    അമ്മേ വീട്ടിൽ ഭയങ്കര വഴക്ക് ആണ്, സമാധാനം കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajir5704
      @rajir5704 5 месяцев назад +10

      Ktet examination pass out ayi tharaname

    • @MadaswamyS-jg5jb
      @MadaswamyS-jg5jb 4 месяца назад

      😊
      😊. 0:33 😊😅😊❤🎉​@@rajir5704

    • @MARYKUTTY-z3v
      @MARYKUTTY-z3v 3 месяца назад

      1q7​@@rajir5704

    • @elsammababy7721
      @elsammababy7721 2 месяца назад

      Amen 🙏🙏🙏🙏

    • @Dilnashetty
      @Dilnashetty 18 дней назад

      Ellam readyakum.. Aa avsrha enikariyam.. Mathavi prarathikanme amme vegam varanme

  • @ashwins10.c99
    @ashwins10.c99 4 месяца назад +3

    യേശുവേ നന്ദി🙏🙏🙏

  • @prabhasaseendran6652
    @prabhasaseendran6652 6 месяцев назад +1

    എന്റെ അനിയത്തിക്ക് വേണ്ടിയുള്ള എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ മാതാവേ

  • @shijimanoj7865
    @shijimanoj7865 5 месяцев назад +6

    Amme ente bharthavine enikku jeevanode tharename 🙏🙏🙏🙏🙏

  • @SajuBritto
    @SajuBritto Месяц назад

    Eshoye Aaradhana Mahathuam… Amme Mathave .. Nanni Sthuthi 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sasikalarahul5155
    @sasikalarahul5155 2 месяца назад +1

    എൻറെ മാതാവേ എൻറെ മകളുടെ മാനസിക പ്രശനം മാറ്റി തരണമേ ഞാൻ വന്നു ഉടമ്പടി എടുത്തോളാം

  • @noblepj
    @noblepj 6 месяцев назад +3

    പരീക്ഷ വിജയത്തിനായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @elsymohan2346
    @elsymohan2346 9 дней назад

    അമ്മേ മാതാവേ എന്റെ സഹോരങ്ങള് സ്നേഹം ആക്കി തരണേ ആമേൻ

  • @jipsamathew6315
    @jipsamathew6315 3 месяца назад

    Amme sanchari mathave gikkuvine thirich konduvannu anugrahikkane

  • @vidhyasuresh3648
    @vidhyasuresh3648 8 месяцев назад +16

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ❤

  • @AleyammaSamson-n6r
    @AleyammaSamson-n6r 3 дня назад

    Kripasanamadhave .... Ammayude anugrahathal nagalkku oru bhavanavum oru vandiyum thannu Anugrehikkane Amen 🙏🙏🙏 l❤

  • @leenabinu2197
    @leenabinu2197 5 месяцев назад +2

    അമ്മെ സഞ്ചാരി മാതാവേ , എന്റെ മക്കളുടെ exam ആണ്‌ , നീ എന്റെ മക്കളായ Alenza യുടെയും Leanza യുടെയും കൂടെ പോകണേ , അവരുടെ കൂടെ പോയീ നീ തന്നെ ആ exam എഴുതികൊടുക്കണേ , tension എല്ലാം ഏറ്റെടുക്കണേ , പരിശുധാൽമാവിന്റെ ജ്ഞാനം കൊടുക്കണേ 🙏

  • @DayanameryDayanamery
    @DayanameryDayanamery 17 дней назад

    അമ്മേ ഇപ്പോൾ എന്റെ ആവിശ്യം നടത്തിതരേ ണമേ 🙏🏻

  • @anushamathew5880
    @anushamathew5880 9 месяцев назад +2

    മാതാവേ എന്റെ മനസിന്റെ വിഷമങ്ങളും പ്രയാസങ്ങളും അങ്ങ് കാണണമേ

  • @krishnatheertha6689
    @krishnatheertha6689 13 дней назад

    🙏🏻എന്റെ അമ്മേ കൂടെയുണ്ടാകണേ 🙏🏻

  • @kallambalam9881
    @kallambalam9881 2 месяца назад

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ

  • @PrakashKd-l1d
    @PrakashKd-l1d 19 дней назад

    അമ്മേ മാതാവേ എന്റെ മനസ്സിൻറയും ശരീരത്തിന്റെയും അസ്വസ്തകൾ മാറ്റി ആർണ മേ

  • @UshaKumari-qi7dz
    @UshaKumari-qi7dz 3 месяца назад +1

    എന്റെ മകളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളo അസുഖങ്ങളും മാറ്റി അനുഗ്രഹിക്കണേ മാതവേ

  • @AnnoyedGuitarAmp-qh6pj
    @AnnoyedGuitarAmp-qh6pj 2 месяца назад +1

    അമ്മ മാതാവേ കൃപാസനം അമ്മേ എന്റെ യൂറിൻ സംബന്ധമായ അസുഖം ഒന്ന് പൂർണമായി മാറ്റി തരേണമേ 15 വർഷം പഴക്കമുള്ള ഈ അസുഖം പൂർണമായി മാറ്റി തരേണമേ

  • @mariyampinky8928
    @mariyampinky8928 Месяц назад

    ❤❤ അമ്മേ എൻെറ കുടു०ബത്തേയു० മകനേയു० അനു८ഗഹിക്കണമെആമീൻ

  • @bindhus795
    @bindhus795 Месяц назад

    അമ്മേ മാതാവേ എന്റെ കഫംക്കെട്ട് മാറ്റിത്തരാൻ

  • @bismibiju7352
    @bismibiju7352 14 дней назад

    Ente amme mathave ente makkale deiva viswasathil valaruvan avare anugrahikaname 😢

  • @sujasebastian1938
    @sujasebastian1938 2 месяца назад +1

    അമ്മേ ആൽബിനെ സമർപ്പിക്കുന്നു. അമ്മേ അവന്റെ കൂടെ ഉണ്ടാകേണമേ 🙏🏾ഷിബുനെ സമർപ്പിക്കുന്നു.