കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 20 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 20 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 20
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

Комментарии • 181

  • @judybiju4807
    @judybiju4807 2 месяца назад +3

    വിവാഹ പ്രായമായ എല്ലാം മക്കൾക്കും ദൈവ വിശ്വാസം ഉള്ളു ജീവിത പങ്കാളിയ കാണിച്ചു കൊടുത്തു അനുഗ്രഹികണമേ ആമേൻ

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @SheelyJoseph
    @SheelyJoseph 2 месяца назад +1

    യേശുവേ എൻ്റെ സഹോദരൻ്റെ രോഗങ്ങൾ മാറ്റിത്തരേണമേ.

  • @sheelakurian2421
    @sheelakurian2421 2 месяца назад +2

    ഈശോയെ 40 വയസ്സായ ബൈജു ഈ മകനെ അനുഗ്രഹിക്കണമേ വിവാഹ തടസ്സം മാറ്റി കൊടുക്കണമേ❤🙏❤🙏

  • @molyjohns7648
    @molyjohns7648 2 месяца назад +1

    ഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും വിശുദ്ധികരിക്കണേ

  • @judybiju4807
    @judybiju4807 2 месяца назад +2

    ഈശോയെ ജോലി ഇല്ലാതെ വിഷമന്നു എല്ലാം വർക്കും ജോലി കൊടുക്കണമേ

  • @doyjohn603
    @doyjohn603 2 месяца назад +1

    കർത്താവേ എൻറ മകനെ അവിടുത്തെ കൃപയും, കാരുണ്യവും കൊണ്ട് നിറച്ച്
    അനുഗ്രഹിക്കണമെ ആമ്മേൻ

  • @sheelakurian2421
    @sheelakurian2421 2 месяца назад +1

    ഈശോയെ ജസ്റ്റിൻ കുര്യന് ക കൂടുതൽ വിശ്വാസം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു മകന് ഈശോ സ്നേഹഠലഭിക്കാൻ വേണ്ട കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @NJTeam-nj1gy
    @NJTeam-nj1gy 2 месяца назад +3

    ഈ ശോ യേ ഞങ്ങളുടെ കുടുംബത്തിന്റെ മടിയും അലസത യും മാറ്റി ദൈവ വിശ്വാസ ത്തി ലും പരിശുദ്ധത്മ ചൈതന്യ ത്തിലും ജീവിക്കാൻ കൃപ തരണമേ 🙏🏻🙏🏻🙏🏻

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 месяца назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർ ന്നു സമർപ്പിക്കുന്ന യാ ജ ന കേട്ട് അരു ള ണ മെ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤

  • @margaretantony7583
    @margaretantony7583 2 месяца назад +2

    സമാധാനം ഉണ്ടാകുവാൻ മോന്റെ വെറുപ്പ് മാറി സ്നേഹമാകാൻ വീടുപണി നടക്കാൻ കർത്താവേ സഹായിക്കണമേ

  • @jessykunjikuttan4149
    @jessykunjikuttan4149 2 месяца назад +3

    എന്റെ ഈശോയെ അങ്ങയുടെ ആൽമാവിനെ എന്നിൽ നിറച്ചു എന്നിലെ അശുദ്ധി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @annicx7743
    @annicx7743 2 месяца назад +3

    എൻ്റെ ഹൃദയാഭിലാഷം നടത്തി തരേണമെ

  • @bindhusunny8752
    @bindhusunny8752 2 месяца назад

    അമ്മേ മാതാവേ ഇന്ന് UP Psc പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും ഉന്നതവിജയംനൽകി, ലിസ്റ്റിൽ പേര് നൽകി സ്ഥിരനിയമനം നൽകിയനുഗ്രഹിക്കണേ

  • @lissyjames3439
    @lissyjames3439 2 месяца назад +2

    ദൈവാനുഭവ ' മുള്ളവരാ യി വളരാൻ ക J പനൽകണ മെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹം തരണമെ മകൻ പഠിക്കാൻ അനഗ്രഹ o തരണമെ സ്നേഹിക്കപ്പെടുന്ന തി നേക്കൾ സ്നേഹിക്കന്നത്

  • @judybiju4807
    @judybiju4807 2 месяца назад +2

    ഈശോയെ എല്ലാം കുടുംബത്ത വിശുദ്ധികരിക്കണമേ 🙏🏻🙏🏻🙏🏻

  • @molyjohns7648
    @molyjohns7648 2 месяца назад +2

    യേശുവേ എന്റെ എല്ലാ അസുഖങ്ങളെയും വേദനകളെയും മാറ്റി തരേണമേ

  • @beenajoseph7995
    @beenajoseph7995 2 месяца назад +3

    കർത്താവേ എൻറ കുടുംബത്തെ യും അനു❤ഗൃഹിക്കണമേ

  • @preenabenny9885
    @preenabenny9885 2 месяца назад +3

    Amen 🙏🏼 🙏🏼 🙏🏼 🙏🏼

  • @loosyvp5281
    @loosyvp5281 2 месяца назад +1

    ജീസസ് എന്റെ കുടുംബത്തെ എല്ലാ പാപശപങ്ങൾ മാറ്റിത്തരാണമേ

  • @suseelapsuseelap6163
    @suseelapsuseelap6163 2 месяца назад

    EnteEsoyepapikalayanjangaludebhavanathilvannunjangalrvishuddheekarickenamae..amen

  • @sheela2275
    @sheela2275 2 месяца назад

    എന്റെ നിയോഗങ്ങൾ അങ്ങനെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ അമ്മേ മാതാവേ ബാങ്കിലെ ലോണ് തീർക്കാനുള്ള വഴി ഞങ്ങൾക്ക് നൽകണമേ ഈശോയെ മക്കളെ അനുഗ്രഹിക്കണമേ എത്രയും വേഗം ഇന്റർവ്യൂ നൽകി അവളെ അനുഗ്രഹിക്കട്ടെ Sneha Jolly🙏

  • @Bincy-dg8vn
    @Bincy-dg8vn 2 месяца назад +2

    യേശുവേ നന്ദി യേശുവേ യേശുവേ എന്റെ മകന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @beenajoseph7995
    @beenajoseph7995 2 месяца назад +2

    കർത്താവേ കരുണയായിരിക്കണമേ ❤

  • @judybiju4807
    @judybiju4807 2 месяца назад +3

    ഈശോയെ എല്ലാം കുഞ്ഞു മക്കളെ കാത്തുകൊള്ളണ

  • @ajithaJimmy-ru8pz
    @ajithaJimmy-ru8pz 2 месяца назад

    ഈശോയെ പഠനത്തിൽ മോശമായ എന്റെ മക്കൾ എല്ലാവരിലും അവഗണിക്കപ്പെടുന്നു എന്റെ മക്കൾ ഒരു അനുഗ്രഹിക്കപ്പെടുവാൻ വേണ്ടി prardhikkename🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @ajithaJimmy-ru8pz
    @ajithaJimmy-ru8pz 2 месяца назад

    ഈശോയെ 10 കൊല്ലത്തോളമായി വീട്ടി തീർക്കാൻ പറ്റാത്ത എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാട്ടി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lijajohn7871
    @lijajohn7871 2 месяца назад

    Eeshoye ente jeevitha pangali John Morals ente makan Godson everude daiva snehathil ninnum akatti nirthunna ella shakthiyum ninnum viduthal nalki anugrahikkaname amen

  • @molyjohns7648
    @molyjohns7648 2 месяца назад +6

    മക്കളെ നേർ വഴിക്കു നടത്തണേ അവരെക്കൊണ്ട് എനിക്ക് സങ്കടപെടാൻ സംഗതിയാക്കല്ലേ

  • @mariamichael7292
    @mariamichael7292 2 месяца назад

    Ente yesuve njangludel ella karyingalum അങ്ങയുടെ തിരുവിഷ്ടം പോലെ നടത്തി തരേനമേ

  • @ranisibichen2539
    @ranisibichen2539 2 месяца назад +1

    🙏🙏🙏

  • @seeniajacob661
    @seeniajacob661 2 месяца назад +3

    മക്കൾക്ക്‌ പഠിക്കാനുള്ള കൃപ കിട്ടണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShinyAntany
    @ShinyAntany 2 месяца назад +9

    ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 2 месяца назад

    Amen Amen Amen Amen Amen Eente Appppppa Eente Nieogngal Angaku Ariyamlo Karunathonnanama Ninnil Aseriehrikunnu Lajekan Idyakella Nanni Nanni Nanni Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏🙏🙏

  • @avemaria4630
    @avemaria4630 2 месяца назад

    എൻറെ അമ്മേ മാതാവേ, എൻറെ ഈശോയെ, വേദനയോടെ പ്രാർത്ഥിക്കുകയാണ് എന്റെ ഈശോയെ ഞങ്ങളുടെ മകൻ തോമസ് ഇന്ന് ദൈവികമായ ആ സ്നേഹത്തിൽനിന്ന് അകന്നു പോയി.ലോകത്തിൻറെ തായ എല്ലാ ജീവിതത്തിൽ മുഴുകി ജീവിക്കുന്നു. അപ്പനും അമ്മയും ഇന്ന്, ഞങ്ങളുടെ മകൻ തോമസിന് ഞങ്ങൾ ഒരു പുച്ഛം മാത്രം ആണ്, ഞങ്ങളോട് സംസാരിക്കുന്നത്, വളരെ വേദനിപ്പിക്കുന്നത് ആണ്.ഞങ്ങളുടെ മകന് പൂർണ്ണമായ ഒരു മാനസാന്തരം ഉണ്ടാകുവാൻ വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ അച്ഛാ.

  • @sheela2275
    @sheela2275 2 месяца назад

    Sneha Jolly🙏 ഇത്രയും വേഗ ഇന്റർവ്യൂ നൽകി ജോലി നൽകണമേ യേശുവേ

  • @annammajohn4417
    @annammajohn4417 2 месяца назад +2

    ചന്ദ്രൻ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏

  • @georgeputhiyidom9938
    @georgeputhiyidom9938 2 месяца назад

    കർത്താവെ താമസിച്ചുപോയി രക്ഷിക്കണേ ഹല്ലേലൂയാ

  • @mercybabu5409
    @mercybabu5409 2 месяца назад

    Isoye njagalude niyogangaludemel karunayayirikkaname molde jeevitha pankaliye samarppikkunnu daivanugrahamulla oru mone thiranjeduthu tharaname isoye 🙏

  • @lissythomas3803
    @lissythomas3803 2 месяца назад

    Yesuve parisuthathmavinal njangale niraykename anugrehikename ammen💛❤️💙💚🧡🤎🌹💛❤️💙💚🧡🤎🌹💛❤️💙💚🧡🤎🌹❤️💚💙

  • @nirmalaantony6209
    @nirmalaantony6209 2 месяца назад

    Eshoye kudumbathile Anugrhokkaname Amen makkele anugrhokkaname Amen Molde kudubageevithil edapedanamee Eshoye nanni

  • @LailammaVarghese-l8l
    @LailammaVarghese-l8l 2 месяца назад

    ഈശോയെ എൻറെ മകൻ ധൃനം കൂടുവാൻ
    അനുഗ്രഹികണമെ

  • @lucyjoemon7331
    @lucyjoemon7331 2 месяца назад

    Eshoya allam anugrehangelkum nanni nanni studhy studhy sthothrum 🙏🙏🙏

  • @josephap5269
    @josephap5269 2 месяца назад +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @MaryThimothiyose
    @MaryThimothiyose 2 месяца назад +1

    യേശുവേ കാൽമുട്ടിന്റെ തേയ്മാനം മാറ്റിത്തന്നെ

  • @Laisamma-me2sf
    @Laisamma-me2sf 2 месяца назад +1

    Karthave Niyogangal Sathichu Tharename Bhavanam paniyan, Vivakam Nadakan, Makan Joli Kitan, Prayer Yagikunnu Amen Hallelujah hallelujah hallelujah 🙏🔥🙏

  • @alicejose1561
    @alicejose1561 2 месяца назад +1

    Isoye enne sughappeduthaname

  • @reenacd9237
    @reenacd9237 2 месяца назад

    എൻറെ കൂട്ടുകാരി മൈത്രിയുടെ ഹസ്ബൻഡ് അജുവിൻ്റെ രോഗം മാറ്റി കൊടുക്കണമേ

  • @Annamma77
    @Annamma77 2 месяца назад

    Ente bharthavinu madhyapanathil ninnum viduthal koduthanugrahikyaname.

  • @luzypa6466
    @luzypa6466 2 месяца назад

    Eashoye karunayayirikkaname veedu Pani poorthiyakkane eashoye

  • @bijisijoy8735
    @bijisijoy8735 2 месяца назад

    എന്റെ ഭർത്താവിന്റെതഴക്കതോഷങ്ങളെmattitharaname

  • @shinyantony5971
    @shinyantony5971 2 месяца назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @miniAugustine-z6t
    @miniAugustine-z6t 2 месяца назад

    Eshoye jhangalude kudumbathe viduvikkaname

  • @aleyammamathew9002
    @aleyammamathew9002 2 месяца назад

    Eessoye enik nalla Daivanubavam nalky anugrahikkane 😢😢😢 pray 🙏🙏🙏🙏

  • @lissyjames3439
    @lissyjames3439 2 месяца назад

    മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസിലാക്കന്നതിന... 🙏🙏.🙏

  • @lissammajosey2734
    @lissammajosey2734 2 месяца назад

    Ente eshoyeente makan Appu prarthanayilum kauthasika jeevithathileyku thirichu varanum ella dusheelangalum.upekshiche lekshyabothathode jeevikuvanulla manasum krupayum undakuvan vendy prarthikename Maltayil jolikuvendiyulla visa processingnte thadasam neenguvan vendy prarthikename

  • @teresavr4814
    @teresavr4814 2 месяца назад +8

    ഈശോയെ എൻെറ നിയോഗം സമർപ്പിക്കുന്നു ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്നവരേയും അനുഗ്രഹിക്കണെ കിട്ടി കഴിഞ്ഞതിനെ ഓർത്തു നന്ദി സ്തുതി ആരാധന മഹത്വം🙏

  • @molyjohns7648
    @molyjohns7648 2 месяца назад

    ഞങ്ങളുടെ തടസങ്ങൾ മാറ്റി തരേണമേ. ഫ്ലാറ്റ് വിൽക്കാൻ സാധിക്കണേ

  • @CicilyGeorge-qz3mz
    @CicilyGeorge-qz3mz 2 месяца назад

    Entae esoae johndocterntaemaelkaruunayirikanamae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aleyammamathew9002
    @aleyammamathew9002 2 месяца назад

    Eessoye sprinkle thy Holy spirit upon me and all people amen hallelujah hallelujah hallelujah hallelujah amen 🙏

  • @wilseyabraham247
    @wilseyabraham247 2 месяца назад

    Eshuve ente kalmuttuvethana mattytharaname

  • @teresavr4814
    @teresavr4814 2 месяца назад +2

    ഈശോയെ നിവിൻറ കെട്ടുകൾ അഴിക്കണെ പരിശുദ്ധാത്മാവിനാൽ നയിക്കണെ

  • @SimiJob-t5m
    @SimiJob-t5m 2 месяца назад

    Sahodarangalll thammilluaa vazaku enna kettu azikkannee ponnnu thampurane,njagalkku vendi apeshikkannmme amme❤❤

  • @steephenp3840
    @steephenp3840 2 месяца назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @augustinepo
    @augustinepo 2 месяца назад

    EshoyeEndePrarthanaKelkaname

  • @rosakuttyrosa8141
    @rosakuttyrosa8141 2 месяца назад

    Ante makalk oru kunjine nalki anugrhikkename

  • @elsydevassykutty5880
    @elsydevassykutty5880 2 месяца назад

    Jesus Christ bless my special intentions and fill with the anointing of Holy Spirit. Jesus get rid of the unclean spirits from my family members Amen

  • @aleyammamathew9002
    @aleyammamathew9002 2 месяца назад

    Thank you Jesus hallelujah hallelujah hallelujah hallelujah 🙏

  • @drpoojageorge7567
    @drpoojageorge7567 2 месяца назад

    Yeshve nanni

  • @rajammalalit3456
    @rajammalalit3456 2 месяца назад

    Ģlory to God Jesus thank you Jesus amen please pray for my family my family and my sons and daughter in law to get good job

  • @rosemaryg2233
    @rosemaryg2233 2 месяца назад

    എന്റെ സഹോദരൻ റോയിക് വേണ്ടി prarthikanea

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад

    Anikum antekudumbahinumparisuszei tharename

  • @aleyammamathew9002
    @aleyammamathew9002 2 месяца назад

    Eessoye bless my life partner and children s grand daughter,s amen 🙏

  • @kochumaryjohny5740
    @kochumaryjohny5740 2 месяца назад

    Praise the Lord Amen Thank you Jesus Hallelujah ❤🙏🙏🙏👏💐

  • @delphinamariabiju6672
    @delphinamariabiju6672 2 месяца назад

    Lord Jesus.. Help us to get a good job-Maria, Deena, Tintu & Dayana

  • @santhanasamy7136
    @santhanasamy7136 2 месяца назад

    Amen 🙏🏻🤲✝️⚘️♥️Amen ♥️⚘️✝️🤲🙏🏻Amen

  • @sindhuyesudas264
    @sindhuyesudas264 2 месяца назад

    Parisudhathmaval nirakkaname 🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose 2 месяца назад

    യേശുവേ മാറ്റിത്തന്നെ

  • @AnnieGraceEW
    @AnnieGraceEW 2 месяца назад

    Father pray for my two brothers who they have so many complications and health problems. Amen.

  • @raniphilip9217
    @raniphilip9217 2 месяца назад

    Ente rogam mattename

  • @jessammajoseph5417
    @jessammajoseph5417 2 месяца назад

    Please pray for my daughter theresia to get rid of evil spirit.bless her to lead a prayerful life and get holy spirit.

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад

    Yesuve

  • @philominamathaikuriakose3169
    @philominamathaikuriakose3169 2 месяца назад

    Ente esoye enne b1 passakki tharanme Ella makkaum. Anugrahikkanme

  • @reemaanil7492
    @reemaanil7492 2 месяца назад

    Praying for Nikita’s spiritual and emotional well being and health.

  • @jomyshiju7528
    @jomyshiju7528 2 месяца назад +1

    Amen

  • @annammajose662
    @annammajose662 2 месяца назад

    Thomas enna makanu oru joli thannu anugrhikaney eshoye

  • @jainammajoseph2608
    @jainammajoseph2608 2 месяца назад

    Vivahathadasam olla ellamakkalayum samrpikunnu

  • @PrinceThomas-zz2qf
    @PrinceThomas-zz2qf 2 месяца назад

    Prayer for my family thank you God 🙏🙏🙏🙏

  • @AnnakuttyGeorge-r5h
    @AnnakuttyGeorge-r5h 2 месяца назад

    Amen amen amen 🙏🙏🙏🙏🙏

  • @CherupushpamP
    @CherupushpamP 2 месяца назад

    Eashoye nanni🙏🙏🙏🙏🙏

  • @MaryThomas-v8j
    @MaryThomas-v8j 2 месяца назад

    Karthaveaviduthekalkalnjanitha amen

  • @babyantony6705
    @babyantony6705 2 месяца назад

    തലമുറെയസമർപികുനന

  • @White_Starling
    @White_Starling 2 месяца назад

    Ente hus nte asugangal maati tharane. Veetil samdanavum santhoshavum undavane

  • @beenajoseph7995
    @beenajoseph7995 2 месяца назад

    യേശുവേ നങി ❤

  • @helenantony5032
    @helenantony5032 2 месяца назад

    Josephintha vivaham vagam nadathi tharana oru veede tharana

  • @fincyshiju7996
    @fincyshiju7996 2 месяца назад

    kudumbate samarppikkunu

  • @elsammaantony9113
    @elsammaantony9113 2 месяца назад

    Eesoye

  • @thankammapeter1445
    @thankammapeter1445 2 месяца назад

    Yesuve sthuthi

  • @lincyjoy1442
    @lincyjoy1442 2 месяца назад

    40lakham kadamundu esoye ente visa processing vegathi akkaname esoye karunayundakaname