ഇന്ന് വൈകുന്നേരം ഞാൻ ഇങ്ങനെ ചിന്ദിച്ചിരുന്നു. ഇത്രേം മണ്ടത്തരങ്ങൾ കാണിക്കുന്ന വിവരമില്ലാത്ത എനിക്ക് ഈശോ എങ്ങനെ ഒരു ജോലി നൽകും. ഈ ഷെയറിങ് എനിക്ക് വലിയ പ്രചോദനം ആയി. കഴിവ് കുറഞ്ഞ എന്നെ കഴിവുള്ള വൾ ആക്കാൻ എന്റെ ഈശോ ക്കു കഴിയും എന്ന് എനിക്ക് ഉറപ്പായി
ഈശോയെ നിന്നെ ഒത്തിരി സ്നേഹിക്കാനും നിൻറെ കൽപ്പനകൾ അനുസരിക്കാനും നിൻറെ വചനങ്ങൾ പഠിക്കാനും സഹായിക്കണം എനിക്ക് ദാനമായി നൽകിയ ജീവിതപങ്കാളി മക്കൾ ,മാതാപിതാക്കൾ സഹോദരങ്ങൾ ,നല്ല കൂട്ടുകാർ ഇവർക്കെല്ലാം ഈശോയെ കൂടുതൽ സ്നേഹിക്കാൻ പറ്റണം .പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി കുടുംബങ്ങൾക്ക് വേണ്ടി അമ്മ നിരന്തരം പ്രാർത്ഥിക്കണം🙏 എൻറെ ഈശോയെ ഞായറാഴ്ച കൂടാതെ മറ്റുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ഈശോയെ സ്നേഹിക്കാനും ഉള്ള ഒരു കൃപ എനിക്ക് തരണേ🙏

Beautiful sharing, thank you, God bless you

Wonderful. Thank you for sharing
Thank God❤❤
👍👍👍👍🙏🙏🙏🙏
Beautiful sharing ❤️God bless ❤
Ente kannu niracha talk 😊😊
Thank you for sharing.
Beautiful sharing
Great 🔥🔥🔥
Good sharing
Amen Amen Amen 🙏🙏🙏🙏🙏🙏
Praise the lord🙏love you Jesus 🙏🙏ave Maria❤️🙏Appa please bless and protect all our family members🙏amen 🙏
Motivated❤️❤️❤️
Thank you for sharing your testimony
Amen 🙏
Thank you for your testimony
ചേച്ചിടെ channel ഏതാ 😁
What is your education channel?
Amen Lord 🙏🙏🙏
❤
🥰❤️❤️
❤🔥🙏
❤❤
❤
❤
❤
❤️