അക്രൈസ്തവരോട് മാതാവിന് ഒരു പ്രത്യേക കരുതൽ ഉണ്ട് അടിപൊളി സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 25

  • @sushamas471
    @sushamas471 45 минут назад

    അമ്മേ മാതാവേ എന്റെ കാലിന്റെയും നീരും വേദനയും മാറ്റിതരണേ എന്റെ നടുവിന്റെ വേദനയും മാറ്റിതരണേ അമ്മേ .🙏🙏🙏

  • @sushamas471
    @sushamas471 43 минуты назад

    അമ്മേ മാതാവേ അമ്മയ്ക്ക ഇഷ്ടമുണ്ടെങ്കിൽ അടുത്ത വർഷത്തെ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ

  • @SaliniAnand-gp2xv
    @SaliniAnand-gp2xv День назад

    എൻ്റെ ദൈവമാതാവേ🙏🙏🙏

  • @matthewpurackal2426
    @matthewpurackal2426 8 минут назад

    Praise the Lord Amen

  • @salmanapoli4169
    @salmanapoli4169 День назад +5

    അമ്മേ അടുത്ത ജനുവരിയിൽ എനിക്കും അമ്മയുടെ അടുത്തുവന്ന് സാക്ഷ്യം പറയാൻ സാധിക്കണേ

    • @remakrishnankutty9708
      @remakrishnankutty9708 День назад

      അമ്മേ അടുത്ത ഒക്ടോബറിൽ അമ്മയുടെ അടുത്തുവന്ന് സാക്ഷ്യം പറയാൻ സാധിക്കണേ'

  • @dainymp7243
    @dainymp7243 День назад +1

    Mary, my mother, touch and heal me. Help me to forgive others.

  • @asharavi6378
    @asharavi6378 День назад +1

    അമ്മേ മാതാവേ എന്നെയും അവിടുത്തെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 😭🙏 അവിടുത്തെ കൃപ ഞങ്ങളിൽ ചൊരിയേണമേ 🙏 മരണം വരെയും അവിടുത്തെ ഉടമ്പടി യിലെ മക്കളായി ഇരിക്കുവാനോ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @binuvarghese3973
      @binuvarghese3973 2 часа назад

      യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
      യോഹന്നാന്‍ 14 : 6

  • @remakrishnankutty9708
    @remakrishnankutty9708 День назад +1

    അമ്മേ മാതാവേ അടുത്ത ഒക്ടോബറിൽ അമ്മയുടെ ഒക്ടോബറിൽ എനിക്കും വന്ന് സാക്ഷ്യം പറയാൻ സാധിക്കണേ അമ്മ മാതാവേ

  • @shinosoman8813
    @shinosoman8813 День назад

    Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🏠

  • @PrabhakaranPP-p5z
    @PrabhakaranPP-p5z День назад

    ആമേൻ ❤❤❤❤🙏🙏🙏🙏🙏

  • @martinka3171
    @martinka3171 День назад

    ഫെബ്രുവരി വന്നു ഞാൻ സാക്ഷ്യം പറയുവാൻ അമ്മ എന്നെ അനുഗ്രഹിക്കണം 🙏🙏❤️

  • @vinojvs7427
    @vinojvs7427 2 дня назад

    Amme.Mathave.Enne.Sahayikkaname.❤❤❤🙏🙏🙏

  • @arunimaima8517
    @arunimaima8517 17 часов назад

    Ente aninte vivaham Ammayude masamaya October l thanne oru kalyanam sariyaki tharaname aniyanu 34 vayasayi iniyum vaikale Amma yum esoeyum idapedaname 😢❤🙏

  • @arunimaima8517
    @arunimaima8517 17 часов назад

    Amme ente ldc, LPSA rank list varumpol 50 rankil oru rank nalki anugrahikkaname 🙏 njan Ammayude yogyathayil prathekshikaranathinte sakshiyayi Amma yude altharayil vannu njan sakshyam parayum ldc LPSA rank list l 50 nte ulil oru rank nalki anurahichal njan udampadi edutholam ennu ammayodu nerunnu❤❤❤❤🙏🙏🙏

  • @binuvarghese3973
    @binuvarghese3973 2 часа назад +1

    വിശുദ്ധ ബൈബിൾ കയ്യിൽ ഇല്ലാത്ത എല്ലാ അക്രൈസ്തവരായ ദൈവമാക്കളും POC bible phonil download ചെയ്തു സമ്പൂർണ ബൈബിൾ ഈസി ആയി ഇഷ്ടമുള്ളപ്പോൾ വായ്ക്കുക..

  • @arunimaima8517
    @arunimaima8517 16 часов назад

    Amme ente babu elayachan te avayavangal normalaki tharaname❤🙏

  • @binuvarghese3973
    @binuvarghese3973 2 часа назад +1

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 6

  • @RajaniK-e8g
    @RajaniK-e8g День назад

    Anta prarthna kalkana amma anta kudumpatha rachikana ammaaa kividarutha

  • @LakshmiAnoop-c1m
    @LakshmiAnoop-c1m День назад

    Amme eniku employment innu oru joli vangitharane

  • @sarasann65
    @sarasann65 7 часов назад

    എൻറെ അമ്മ മാതാവെ എൻ്റെ വളർത്തുമകനായ വിഷ്ണുവിൻ്റെ ഭാര്യ ദുബായിലാണ് രണ്ടുമൂന്നു സ്ഥലത്ത് ആമകൾ ഇൻ്റർവ്യൂന് പോയങ്കിലും ജോലി ശരിയായില്ല ആമകൾക്ക് ഒരു ജോലി അമ്മ മാതാവ് ശരിയാക്കി കൊടുക്കണം

    • @binuvarghese3973
      @binuvarghese3973 2 часа назад

      വിശുദ്ധ ബൈബിൾ കയ്യിൽ ഇല്ലാത്ത എല്ലാ അക്രൈസ്തവരായ ദൈവമാക്കളും POC bible phonil download ചെയ്തു സമ്പൂർണ ബൈബിൾ ഈസി ആയി ഇഷ്ടമുള്ളപ്പോൾ വായ്ക്കുക..

  • @kitchenflame-ev8mn
    @kitchenflame-ev8mn 22 часа назад

    Mathave..enik videsath joli thannu sahayikkaname..e varunnu 20 th nu enik joli thannu sahayikkane

  • @SomiShibun
    @SomiShibun День назад

    Mathava enna prathishkkarnathitta Sakshiakki mattana

  • @alexgeorge5779
    @alexgeorge5779 День назад

    ഹാലേലുയ്യാ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️