ഈ കുട്ടി പറയുന്ന സിസ്റ്ററുടെ sharing ഇതാണ് ruclips.net/video/nFpAtyXG8Ng/видео.html പ്രലോഭനത്തെക്കുറിച്ചുള്ള വേറൊരു sharing കേൾക്കാം ruclips.net/video/JcFxFR__lJA/видео.html
Anakkarayil നിന്ന് കിട്ടുന്ന ഹന്നാൻ വെള്ളത്തിൻ്റെ കുപ്പിയുടെ മുകളിൽ ഞാൻ സൂചി കൊണ്ട് ഒരു തുള ഇട്ടിട്ടുണ്ട്. എല്ലാ ദിവസവും അതിൽ നിന്ന് ഒന്ന് രണ്ട് തുള്ളി എടുത്ത് കുടിക്കുകയും അത് ഉപയോഗിച്ച് കുരിശു വരക്കുകയും ചെയ്യും. വിശുദ്ധിക്ക് എതിരായ പ്രലോഭനം വരുമ്പോൾ ഹോളി വാട്ടർ എടുത്ത് എൻ്റെ ശരീരത്തിൽ തളിക്കും. അല്ലെങ്കിൽ എൻ്റെ ചിന്തയെ മാറ്റി വിടാൻ വേണ്ടി മറ്റു എന്തെങ്കിലും activities, sports, walking, gardening അങ്ങനെ എന്തേലും ചെയ്യും.
ദേഷ്യത്തിന് പ്രലോഭനവുമായീ എന്തോ ബന്ധമുണ്ട്. രണ്ടും ഒന്നിച്ചാണ് അനുഭവപ്പെടുക...! ദേഷ്യമുള്ള മനസ്സ് പെട്ടെന്ന് പ്രലോഭനത്തിന് കീഴ്പ്പെടും. കാരണം മനസ്സ് ശാന്തമല്ലാതിരുക്കുമ്പോഴാണ് ബലഹീനമാകുന്നത്. ശാന്തമായ മനസ്സിനെ തെറ്റ് ചെയ്യാൻ പ്രലോഭിപ്പിച്ച് കീഴടക്കാൻ എളുപ്പമല്ല.
ഈ കുട്ടി പറയുന്ന സിസ്റ്ററുടെ sharing ഇതാണ്
ruclips.net/video/nFpAtyXG8Ng/видео.html
പ്രലോഭനത്തെക്കുറിച്ചുള്ള വേറൊരു sharing കേൾക്കാം
ruclips.net/video/JcFxFR__lJA/видео.html
Anakkarayil നിന്ന് കിട്ടുന്ന ഹന്നാൻ വെള്ളത്തിൻ്റെ കുപ്പിയുടെ മുകളിൽ ഞാൻ സൂചി കൊണ്ട് ഒരു തുള ഇട്ടിട്ടുണ്ട്. എല്ലാ ദിവസവും അതിൽ നിന്ന് ഒന്ന് രണ്ട് തുള്ളി എടുത്ത് കുടിക്കുകയും അത് ഉപയോഗിച്ച് കുരിശു വരക്കുകയും ചെയ്യും.
വിശുദ്ധിക്ക് എതിരായ പ്രലോഭനം വരുമ്പോൾ ഹോളി വാട്ടർ എടുത്ത് എൻ്റെ ശരീരത്തിൽ തളിക്കും. അല്ലെങ്കിൽ എൻ്റെ ചിന്തയെ മാറ്റി വിടാൻ വേണ്ടി മറ്റു എന്തെങ്കിലും activities, sports, walking, gardening അങ്ങനെ എന്തേലും ചെയ്യും.
Thank you for this sharing.
😍
Enikk 38 yrs ayi,, oet padikkuvanu,, appidi madiyanu,,,, enikku vendi onnu prarthikkamo pls😢😢😢😢
Short and Precious.. Amen🙏🙏
I really appreciated this video. Thank you so much my dear little sister. God bless you….
Amen praise the lord
Amen 🙏🙏🙏
Graceful
Thank you so much🙏
ദേഷ്യത്തിന് പ്രലോഭനവുമായീ എന്തോ ബന്ധമുണ്ട്. രണ്ടും ഒന്നിച്ചാണ് അനുഭവപ്പെടുക...!
ദേഷ്യമുള്ള മനസ്സ് പെട്ടെന്ന് പ്രലോഭനത്തിന് കീഴ്പ്പെടും. കാരണം മനസ്സ് ശാന്തമല്ലാതിരുക്കുമ്പോഴാണ് ബലഹീനമാകുന്നത്. ശാന്തമായ മനസ്സിനെ തെറ്റ് ചെയ്യാൻ പ്രലോഭിപ്പിച്ച് കീഴടക്കാൻ എളുപ്പമല്ല.
ഇതൊക്കെ മൂല പാപങ്ങൾ ആണ് ചേച്ചി. നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെയുള്ള തിന്മയുടെ ശക്തികൾ ഇളകും
🙏🙏
❤❤❤
😍😍😍