എങ്ങിനെ ജപമാല അത്ഭുതമാക്കാം|NANMA MARAM

Поделиться
HTML-код
  • Опубликовано: 1 май 2023
  • ഒരുപാട് കാര്യങ്ങൾ ജപമാലയെക്കുറിച്ച് കേട്ടിട്ട് കാണും പക്ഷെ ഈ കാര്യങ്ങൾ മുഴുവൻ കേട്ടാൽ അത് നിങ്ങളുടെ ജീവിതത്തെ അത്ഭുതമാക്കും
    നന്മ മരത്തിൽ ഇത് വരെ വന്ന മാതാവിന്റെ sharings👇🏻👇🏻ഈ playlistil kittum
    👇🏻👇🏻
    • എന്റെ മാതാവ്
    കുർബാനയുടെ episode മുൻപോട്ട് പോവുകയാണ്.. ഇനി ഓരോരോ ഭാഗങ്ങളായി പഠിക്കാം.. ഇത് വരെയുള്ള episode ഏതെങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ link താഴെ കൊടുക്കുന്നു.. കാണണേ
    Episode 1.. എന്താണ് പരിശുദ്ധ കുർബാന
    • HOLY QURBANA- THE INEF...
    Episode 2...ദിവ്യകാരുണ്യ ആരാധനയ്ക്ക് കുർബാനയേക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ടോ 👇🏻👇🏻
    • വിശുദ്ധകുർബാനയും വിശുദ...
    Episode 3..എന്താണ് റാസകുർബാന 👇🏻👇🏻
    • റാസകുർബാനയുടെ ആവശ്യമുണ...
    episode 4: അന്നാപെസഹാതിരുന്നാളിന്റെ അർഥം എന്ത് 👇🏻👇🏻
    • ദൈവാലയഘടനയ്ക്ക് ബലിയർപ...
    എല്ലാ വിഡിയോയും കാണുക...
    #frxavierkhanshortvideos #agape #frdanielpoovannathil #frdanielpoovannathillatest #frdominicvalanmanal #frdominicvalanmanallatest #frxavierkhanvattayil #frxavierkhanvattayillive #frbinoykarimaruthinkal #abhishekagni #shalom #shalomtv #drjohn #drmario #mountcarmel #sehiyon #amen #jinceachan #josephannamkuttyjose #christ #holymary #shalomtelevision #pentecost #jesusyouth #pc #bennyhinnministry #frxavierkhanvattayil #holymass #കുര്ബാന #syromalabar #rasa #divineretreat #drjohn #holybible

Комментарии • 106

  • @Nanmamaram_
    @Nanmamaram_  Год назад +22

    ഓരോ ജപമാലയും ചൊല്ലിയിട്ട് ലുത്തിനിയ ചൊല്ലണോ എന്നൊരാൾ ചോദിച്ചാരുന്നു.... സമ്പൂർണ ജപമാല ചൊല്ലിയിട്ട് ഒരു ലുത്തിനിയ ചൊല്ലിയാൽ മതിട്ടോ..... കാര്യമായിട്ട് പ്രാർത്ഥിക്കണേ എല്ലാവരും

    • @anaghathomas7355
      @anaghathomas7355 Год назад +1

      nammal veetiloke oru japamala alle chollune apo luthiniya chollande

    • @bachelorcooking8091
      @bachelorcooking8091 Год назад +3

      @@anaghathomas7355 nammalku ethra rosary chollaan patto athraum cholluka ..enittu nammal rosary ellam cholli theerumbol luthiniya cholli avasanippikuka ennu

    • @dayanajosejosekv7696
      @dayanajosejosekv7696 Год назад +3

      Enk etvm Madi anu japamala chollanayt..enk sangadam thonnuanu.enodu deshym thonnum..bore adikum chollumbo..idk verenthenkilm oke chinthichu povum..njn entha chyua?enk vendi pray chyane plz..arenklm oru reply tharumo?

    • @bachelorcooking8091
      @bachelorcooking8091 Год назад +3

      @@dayanajosejosekv7696 don't worry ....eniki chollaan ayittu madi ayirunnu..chollaan kure time venamalo enoke ayirunu vijaram pinne sretha ok poyirunu....ee video kandittum pinne ithile mattu videos knaum enikum oru agraham vannu thudangi ...ipol njan 2 days ayittu 4 rosary cholli thudangi ..molukum patttum...manasine control cheithu mathavine eppozhum smarichaal mathi sathikum.....sathikum ...first sretha ok poyikotte ennalum nammal thollkaruthu.ethichondu iriku pinned ishttam thonni thudagum..pinne ithile videos kannu ellam👍mathavu sahayikate😘

    • @dayanajosejosekv7696
      @dayanajosejosekv7696 Год назад +2

      @@bachelorcooking8091 njn try chyunind..alavillatha sakala nanma ah prayer start chyum.athu sheriyano?atho thrisandhya japam chollano?ennalum 2 mystery avumbolkum thadasam varum..pne chollane patunila..etra vare cholliyenu count chyn patunila.arodenkilm chodichal thanne kaliyakumo ennokeya pedi..

  • @Amy-lg5uw
    @Amy-lg5uw Год назад +27

    ഞാൻ ജപമാല ചൊല്ലാതെ ഇരുന്ന നാളുകളിൽ ഈശോയെയും അമ്മയയും സ്നേഹിക്കാൻ സാധിച്ചിരുന്നില്ല അതുപോലെ തന്നെ ഞാൻ ഒരുപാട് പാപത്തിൽ വീഴുമായിരുന്ന്. പക്ഷെ അമ്മയോട് ഒപ്പം ജപമാല ചൊല്ലാൻ തുടങ്ങിയപോൾ എനിക്ക് പാപം ചെയ്യാതെ ഇരിക്കാനും ഈശോയെയും അമ്മയെയും ഒരുപാട് സ്നേഹികാനും ഉളള കൃപകൾ ലഭിച്ചു.

  • @lijisusanvarghese9184
    @lijisusanvarghese9184 Год назад +10

    Ee you tube channel tharunna ashwasavum samadhanavum mattu onninum tharan kazhiyilla.
    Thank you so much ❤

  • @j-rw5gg
    @j-rw5gg Год назад +8

    ഞാൻ മാതാവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഇൻ്റർനെറ്റിൽ തപ്പി നടന്നപ്പോൾ ശാലോം ടിവിയുടെ ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നതാണ്. ഫാത്തിമ മാതാവിൻ്റെ രൂപം വെച്ചുള്ള പ്രദിക്ഷണം അമേരിക്കയിൽ എത്തിയപ്പോൾ മാതാവിൻ്റെ കണ്ണിൽ നിനും കണ്ണ് നീര് വന്നു. അതാണ് എന്നെ ആദ്യമായി ടച്ച് ചെയ്ത സംഭവം. അതിൻ്റെ വാർത്തയും ഫോട്ടോസും ഇൻ്റർനെറ്റിൽ ഉണ്ട്.

  • @minisanil5287
    @minisanil5287 4 месяца назад +2

    ജപമാലയെ കുറിച് എത്ര കേട്ടാലും മതിയാകില്ല ഒരു ദിവസം മുഴുവൻ കേട്ടാലും സന്തോഷം 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @Nanmamaram_
    @Nanmamaram_  Год назад +10

    ഈ 25 മിനിട്ടിൽ നിങ്ങൾ ഈ കൊച്ച് പറയുന്ന തീരുമാനം എടുത്താൽ.. അതാവും നിങ്ങളുടെ ജീവിതം മാറ്റാൻ പോവുന്നത്..take the decision👍🏻👍🏻👍🏻👍🏻👍🏻
    നന്മ മരത്തിലെ മാതാവിനെക്കുറിച്ചുള്ള ബാക്കി sharings കേൾക്കണോ 👇🏻👇🏻👇🏻👇🏻check the play list..👇🏻👇🏻
    ruclips.net/p/PLQDI39fiGTpuAtyBaXp5JkLADu9SbZXIA

  • @charishmachandran559
    @charishmachandran559 Год назад +7

    Yes this is soo true ,oru divasam njanum complete rosary cholli,athu bhayankara effect ayirunnu,vallathoru inner peace anuu annu undayirunnath.No doubt ee richu paranja karyam just give just 7 days to Mamma Mary by praying the entire rosary then our life will completely change😊

  • @lillylilly3819
    @lillylilly3819 8 месяцев назад +3

    ജപമാല ചൊല്ലാൻ ഭയങ്കര മടി ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ജപമാല ചൊല്ലാൻ കൊതി ആകുന്നു thankyou sister

  • @mathewthomasthyparambil
    @mathewthomasthyparambil 6 месяцев назад +3

    This video changed my life,
    ആദ്യമായി പരിശുദ്ധ ദൈവമാതാവ് എന്ന facebook പേജിലുടെയാണ് ഈ video കണ്ടത്,
    ഇപ്പോൾ കുറച്ചു മാസങ്ങളായി, എന്റെ ചിന്താഗതി പോലും കൊന്ത ചെല്ലുന്നത് വഴി മാറുന്നത് ഞാൻ അറിയുന്നു
    Big thanks to God who delivered the message through unusual ways.
    Secondly to whom who became instruments in his hand.

  • @johnk.x8694
    @johnk.x8694 Месяц назад +1

    Acha samsareckatha 5 vayasaya kochumon joshuacku vande prartheckanama Amen Amen

  • @sijivincent8225
    @sijivincent8225 14 дней назад

    മോളെ ഗോഡ് bless you❤

  • @ammur7911
    @ammur7911 8 месяцев назад

    Amen eshoye mathave

  • @marialincy1866
    @marialincy1866 4 месяца назад

    Thank you... God Bless you.

  • @rose9843
    @rose9843 Год назад

    Thank you for the sharing..Amma mathave ennil idapedaname

  • @beenajohn112
    @beenajohn112 8 месяцев назад +1

    Good talk, touching feel. May God bless you.

  • @clintjohn2421
    @clintjohn2421 Год назад +1

    Thank you jesus ❤️

  • @antonyparassery6295
    @antonyparassery6295 3 месяца назад

    നന്ദി. 🙏

  • @lisammathomas4043
    @lisammathomas4043 Год назад +1

    Congrats Richu❤️🥰. God bless👏👏👏

  • @kitchendreams7330
    @kitchendreams7330 8 месяцев назад

    ആമേൻ 🎉🎉🎉

  • @jeenathomas1432
    @jeenathomas1432 Год назад +1

    Good speech❤ God bless 🙏

  • @lizlaura2323
    @lizlaura2323 Год назад +1

    Thank you Richu..it was so much inspiring ❤

  • @MMMM-bh4ew
    @MMMM-bh4ew Год назад +4

    Iniyum ithupole japamala videos idane.. Othiri inspiration kiittunnunde

  • @Rolmetpanhussid
    @Rolmetpanhussid 8 месяцев назад

    Graceful speech

  • @christinapaulson
    @christinapaulson Год назад

    Nice Sharing 🥰 Ave Maria!🤍

  • @sanrosewinton2921
    @sanrosewinton2921 Год назад +2

    Really inspiring....god bless🙏

    • @Nanmamaram_
      @Nanmamaram_  Год назад

      കയ്യിൽ തന്നെ വക്കല്ലേ share ചെയ്യണേ

  • @anuanthoni7274
    @anuanthoni7274 2 месяца назад

    Thanku

  • @elbythomas4516
    @elbythomas4516 Год назад +1

    Nice message Richu❤❤

  • @lizroy3746
    @lizroy3746 Год назад +1

    Great msg...feel more attraction to Mama Mary n do the Rosary prayer 🙏 ❤

  • @anujose8554
    @anujose8554 3 месяца назад

    Amen ❤

  • @rosemaryjoy3339
    @rosemaryjoy3339 Год назад +1

    ♥️♥️

  • @teenarajan6919
    @teenarajan6919 4 месяца назад

    I love jesus ❤️❤️❤️🙏🙏

  • @RACKY9988
    @RACKY9988 11 месяцев назад +5

    It's true .... Njan Ente Zone inte Jesus Youth inte prgrm il njan Volunteer arnu....
    Athum Intercession ministry ill Njanum Eeshoyum ayya company athukond ammayodu Valiya relationship illarnu
    Appo Intercession ministry il intercession start cheythu appo Kontha kayil hold cheyyanam Ennum chollanam ennum coordinator paragath Appo njan kontha kayil chuttiyittu
    Varandayil koode nadakuvarnu njan pettanu ente konth hold cheytha kayil madhavinte Presence felt cheythu Hold cheythu athil pinne njan Ammayodu kore relationship ondayii.
    Pinne Spiritual gifts amma vazhi ennikku daivapithavu thannu🥰
    Kore ond testimony 🥳 but its something i want to sayy

  • @mariamathew4664
    @mariamathew4664 Месяц назад

    👌

  • @staraisourstar8306
    @staraisourstar8306 3 месяца назад

    May Jesus Bless us all

  • @adhemslife4894
    @adhemslife4894 7 месяцев назад

    Amen

  • @neyamoljoseph9358
    @neyamoljoseph9358 Год назад

    ❤❤❤

  • @molgymartin4162
    @molgymartin4162 11 месяцев назад

    🙏🙏

  • @starangel8252
    @starangel8252 Год назад

  • @teenarajan6919
    @teenarajan6919 4 месяца назад

    Jesus Amma madhave thanks

  • @minirajesh3943
    @minirajesh3943 15 дней назад

    God bless you molu

    • @Nanmamaram_
      @Nanmamaram_  15 дней назад

      Share Cheyyane... മറ്റുള്ളവർക്കും ഈ വീഡിയോ ഒരു അനുഗ്രഹം ആവട്ടെ!
      Praise God 🔥

  • @jyotsanajoseph4622
    @jyotsanajoseph4622 4 месяца назад

    Ave Maria🙏🙏

  • @annjess438
    @annjess438 11 месяцев назад

    ♥️♥️😇

  • @jacobsebastian6633
    @jacobsebastian6633 8 месяцев назад

    👍🙏

  • @marsheenajose7212
    @marsheenajose7212 8 месяцев назад +1

    എനിക്കും ജപമാല ചൊല്ലുവാൻ കൃപ നല്കണം അമ്മെ...... അമ്മയോട് ഒത്തിരി സ്നേഹം ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാം പോയി...... ജപമാല ചൊല്ലാൻ പറ്റുന്നില്ല... ഇടക്ക് ചൊല്ലും....

  • @Mary-tb3ko
    @Mary-tb3ko Год назад

    Ave Maria

  • @shijijoy657
    @shijijoy657 8 месяцев назад

    🙏🙏🙏🙏🙏

  • @sangeethaantony6425
    @sangeethaantony6425 Год назад

    Nice❤

  • @josejohn7324
    @josejohn7324 Месяц назад

    Mother Mary pray for us sinners now and at the hour of our death. Amen

  • @rimacornolius6071
    @rimacornolius6071 Год назад

    Oru video cheyamo oru effective ayitte sampoorna rosary complete ayitte chollunna reedhi

  • @anujixon8074
    @anujixon8074 Год назад +1

    Vimala hridaya prathishtta ye kurichu oru video cheyyamo.

  • @ansgeorge243
    @ansgeorge243 4 месяца назад

    Thank u ...❤it really made my day

  • @Mary-tb3ko
    @Mary-tb3ko Год назад

    E vanakka masam engane mathavine kooduthal snehikkaan ennu anyeshichu nadakkukayaayirunnu njan.,4 rosary thanne aayirunnu entem manassil thonniyathu.,..❤❤

    • @Nanmamaram_
      @Nanmamaram_  Год назад

      എല്ലാവരിലും എത്തിക്കുക.. എല്ലാവരുടെയും ജീവിതത്തിൽ വഴിത്തിരിവ് ആവട്ടെ

  • @priyavarghese8056
    @priyavarghese8056 Год назад +1

    Thank youuuuuu chechii..oru doubt koode complete rosary cholliyathinu shesham luthiniya cholliya mathiyoo..? Atho Oroo mistery kazhiyupozhum luthiniya chollanoo? Onnu paranju tharanee..

  • @liyaks3572
    @liyaks3572 8 месяцев назад

    This sharing ❤
    Signal graces എന്താണെന്ന് ഒരു video ചെയ്യാമോ ആശിഷ് ചേട്ടാ? Search ചെയ്തിട്ട് authentic ആയ, clarity ഉള്ള ഒന്നും കണ്ടെത്തിയില്ല. ആർക്കും തന്നെ അറിയുകയുമില്ല. So..

    • @richuliz1553
      @richuliz1553 8 месяцев назад +1

      ദിവസവും ജപമാല വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നവർക്ക് സിഗ്നൽ കൃപകൾ നൽകപ്പെടുന്നു. കന്യാമറിയം പതിനഞ്ച് വാഗ്ദാനങ്ങൾ നൽകി, അതിൽ വിശുദ്ധ ജപമാല ചൊല്ലുന്നവർക്ക് പ്രത്യേക സംരക്ഷണവും ഏറ്റവും വലിയ കൃപയും ഉൾപ്പെടുന്നു.
      [ഒരു സിഗ്നൽ കൃപ ദൈനംദിന ജീവിതത്തിലെ ഒരു ലളിതമായ അടയാളമായിരിക്കാം, അത് പ്രാർത്ഥനയിൽ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകുന്നതോ ദൈവഹിതത്തിലേക്ക് വിരൽ ചൂണ്ടുന്നതോ ആണ്.

  • @bijujoseph1084
    @bijujoseph1084 3 месяца назад

    1000kondha cholli enda niyoghum sadhichilla enne enthu cheyyanum

  • @alphonsemathew2487
    @alphonsemathew2487 8 месяцев назад

    Enikkum eppol JAPAMALA chollan pattund,, ethu ketta pittedivasam muthal njan ee novena chollamennu eettu ( Samboorna japama+ Luthiniya)7 divasathinullil thanne one niyogam sadichu ,, 40000 rs chodichu 5 lakh thannu,, NANDI AMMEE,,,

  • @alanthomasputhenpurayil5947
    @alanthomasputhenpurayil5947 8 месяцев назад

    Well said madam,mam your good name?

  • @sinishimatful
    @sinishimatful 4 месяца назад

    Mole .. very happy to hear from you. Can you please put a talk in English for kids outside of Kerla, those kids who don’t know Malayalam.

  • @anubinu7738
    @anubinu7738 3 месяца назад

    Enik japmala chollan pattunilla

  • @Sandhyasujith-po8og
    @Sandhyasujith-po8og 2 месяца назад

    Luthinia chollunnathu engana

  • @ammur7911
    @ammur7911 8 месяцев назад

    Enikk ariyilla japamala chollan onnu paranju tharamo, utube nokki eyuthivechu chollum,onnu pàranju tharamo please

    • @Nanmamaram_
      @Nanmamaram_  8 месяцев назад

      8848586768...message cheyyamo

  • @neetaspirant6622
    @neetaspirant6622 11 месяцев назад +1

    22:41

  • @MMMM-bh4ew
    @MMMM-bh4ew Год назад +3

    Niyogam vechu japamala chollunnathengenne.. Oru example vechu paranju tharamo.. Oro mysteries dhyanikkanam, niyogam samarpikkanam, mathavinte karam pidikkanam.. Ithellam orumichu kondupokunnathengane.... Oru video ithayitt onnu explain cheythu tharamo pls.. Eppazhane nammude avashyangal samarppikkandathe

    • @Nanmamaram_
      @Nanmamaram_  Год назад

      ruclips.net/video/bv9WdzULRR0/видео.html
      👆🏻👆🏻 ee video kand nokkaney

  • @bachelorcooking8091
    @bachelorcooking8091 Год назад +1

    54 day full rosary cholluka ennano utheshikunne..atho 4 jabamala ano

    • @Nanmamaram_
      @Nanmamaram_  8 месяцев назад +1

      rosaryacrossindia-co-in.translate.goog/54daysrosary.html?_x_tr_sch=http&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
      54 day rosary novena👆🏼👆🏼

  • @jaisiyajohnson8700
    @jaisiyajohnson8700 8 месяцев назад

    Njn 1003mani 6mnthai daily chollunund

  • @Johneyliza
    @Johneyliza 14 дней назад

    Battle of lepanto

  • @Johneyliza
    @Johneyliza 4 месяца назад

    War against ottoman empire with mother mary

    • @tkj2192
      @tkj2192 3 месяца назад +1

      Battle of Lepanto

  • @sindhum9172
    @sindhum9172 2 месяца назад +1

    Lepanto war

  • @jacobvc104
    @jacobvc104 2 месяца назад

    Number

  • @mastersebinalexander4444
    @mastersebinalexander4444 3 месяца назад

    54 ദിവസത്തെ ജപമാല ചൊല്ലുന്ന കാര്യം പറഞ്ഞല്ലോ അതിന്റെ details പറഞ്ഞ് തരാമോ .... അത് കേട്ടപ്പോൾ ചെയ്യാൻ ഒരു ആഗ്രഹം ........

  • @manishajohn2661
    @manishajohn2661 Год назад +2

    4 ജപമാലയും ഒരുമിച്ചു ചൊല്ലണം എന്നാണോ? അതോ 1 ജപമാല ചൊല്ലിയിട്ട് അത് മുഴുവനായി കഴിഞ്ഞിട്ട് അടുത്തത് ചൊല്ലിയാൽ മതിയോ.. അങ്ങനെ ഒരു ദിവസത്തിൽ 4 എണ്ണം ചൊല്ലി തീർത്താൽ മതിയോ? എന്റെ സംശയം ആണ് ക്ലിയർ ആക്കി തരണേ അറിയുന്ന ആരെങ്കിലും 🙏🏻❤️

    • @anuthomas1947
      @anuthomas1947 Год назад +1

      Orumichu chollanamennil. Oru dayil pala thavana aayi 4 ennam cholli sandhya prarthana yk sheshm oru lutheeniya cholli samarpikkam

  • @jincymkurian5639
    @jincymkurian5639 8 месяцев назад +2

    Hai ee oru koottaimayude wats app number indo.....ntlm grp numbers....pls let me know.......

  • @bethalex8656
    @bethalex8656 2 месяца назад

    Number tharamo

  • @Maria-qf8ek
    @Maria-qf8ek Год назад

    Amen

  • @rinibabu8337
    @rinibabu8337 Год назад

    ❤❤

  • @catherinelizabeth2011
    @catherinelizabeth2011 Год назад

    ❤❤❤

  • @sanojs8837
    @sanojs8837 Год назад

  • @angelbenny6357
    @angelbenny6357 Год назад

    🙏🙏🙏🙏🙏

  • @M-_-BNY
    @M-_-BNY Год назад

    ❤❤

  • @Divya-lp5mi
    @Divya-lp5mi Год назад

    ❤❤

  • @elsajose9888
    @elsajose9888 Год назад

  • @subinkurian1963
    @subinkurian1963 4 месяца назад

  • @seethagouri8004
    @seethagouri8004 2 месяца назад

    Amen

  • @Angelgeorge-ts5pw
    @Angelgeorge-ts5pw Год назад +1

    ❤❤❤