ട്രംപിൻ്റെ ലബനോൻ ബന്ധം കണ്ട് ഞെട്ടി നെതന്യാഹു.. | Kerala pradeshikam |

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 91

  • @saydruaasayd
    @saydruaasayd 2 часа назад +12

    ട്രൂമ്പിന്റെ ഈ പ്രഖ്യാപനം കേട്ടപ്പോൾ മുതൽ സയണിസ്റ്റ് അനുകൂല കേരള ഭീകരർ നിരാശയിലാണ്.

  • @basheerb7951
    @basheerb7951 3 часа назад +19

    മരണം കണ്ടു വളർന്നവരെ തോല്പിക്കാൻ ബുദ്ധിമുട്ടാണ്.

  • @rasheedchonattil5939
    @rasheedchonattil5939 4 часа назад +20

    യുദ്ധം അവസാനിച്ചാൽ അമേരിക്കയുടെ ആയുധം എങ്ങനെ വിൽക്കും

  • @abdulgafoorpc6475
    @abdulgafoorpc6475 2 часа назад +6

    കിളവൻ ബൈഡൻ്റെ തുടക്കവും ഇങ്ങനെത്തന്നെയായിരുന്നു.
    ബൈഡനിൽ ഒരു പാട് പ്രതീക്ഷ ലോകത്തിനുണ്ടായിരുന്നു... കുരങ്ങൻ മരം കയറ്റം നിർത്തില്ല എന്നത് തീർച്ച....

  • @ismailrawther133
    @ismailrawther133 4 часа назад +16

    എന്നെങ്കിലും അമേരിക്കയിൽ ഒരു യുദ്ധം ഉണ്ടായതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? അതാണ് അവരുടെ അഹങ്കാരം.

  • @mohammedhussain2049
    @mohammedhussain2049 5 часов назад +45

    സർവേശ്വരന്റെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പാലസ്റ്റീനികൾക്ക് അവരുടെ നാട് കിട്ടട്ടെ...പ്രാർത്ഥിക്കുന്നു..ഈശ്രയിൽ അവരുടെ നാട്ടിൽ സുഗമായി കഴിയുകയും ചെയ്യട്ടെ..അതിനിവെസ സ്വഭാവം നിർത്തട്ടെ..

  • @musfir8369
    @musfir8369 4 часа назад +18

    ഹിസ്പുള്ള നിർത്തും എന്ന് തോനിന്നില്ല

    • @cpgaffurpallath.p.s5754
      @cpgaffurpallath.p.s5754 Час назад

      പാലസ്തീൻ വിമോചന മുന്നണിയുടെ വിജയം കാണാതെ പാലസ്തീൻ ജനത ചിരിക്കാതെ ഇസ്രായേൽ ഉറങ്ങില്ല

  • @veerankoorikkattil4326
    @veerankoorikkattil4326 2 часа назад +1

    അൽഹംദുലില്ലാഹ്

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 3 часа назад +5

    ട്രംപ് യുദ്ധം വേണ്ടി എന്ന് തീരുമാനിച്ചാൽ അത് പ്രശംസനീയം തന്നെ ,ലോകത്ത് സമാധാനം നില നിൽക്കുന്നട്ടെ ,അധികാരക്കൊതി ആണല്ലോ എല്ലാവർക്കും ലക്ഷ്യം 👍👍👍👍

  • @abdulgafoorpc6475
    @abdulgafoorpc6475 2 часа назад +1

    എല്ലാം കാത്തിരുന്നു കാണാം

  • @brasilserv1281
    @brasilserv1281 3 часа назад +3

    കണ്ടറിയാം മാഷേ. ട്രംപ് നീചനും നികൃഷ്ടനും ആണ്. അവൻ യുദ്ധം നിർത്തുമെന്ന് തോന്നുന്നില്ല

  • @yhvvghjjhvvyy7975
    @yhvvghjjhvvyy7975 Час назад

    ഈ വാർത്ത 👍👍

  • @farisrp9147
    @farisrp9147 3 часа назад +3

    ഒരിക്കലും ഹാമസിനായോ, ഹിസ്ബുള്ളയോ, അമേരിക്കൻ president മ്മാർ അഗീകരിക്കില്ല അതിന് പല കാരണങ്ങൾ ഉണ്ട് എന്ത്തന്നെയായാലും ഇസ്രായേൽന്റെ അഹങ്കാരം കുറക്കാതെ ഈ പോരാളികൾ അവരുടെ പോരാട്ടം നിർത്തുകയില്ല....

  • @ktms3219
    @ktms3219 4 часа назад +2

    കാത്തിരുന്നു കാണാം...

  • @basheerecha5592
    @basheerecha5592 2 часа назад +1

    ❤❤❤❤❤

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 Час назад +1

    ഒരു ചേരിയിൽ റഷ്യയും ഇറാനും ചൈനയും കൊറിയൻ രാജ്യവും അണി നിരന്ന ഒരു യുദ്ധം ഉണ്ടായിട്ടില്ല അതിനാൽ തന്നെ മുൻപത്തെ ഒരു രാജ്യം പോരാട്ടം ആയി ഈ യുദ്ധം അവസാനിക്കില്ല അറിഞ്ഞ് നിന്നാൽ അമേരിക്കക്കും ഇസ്രായേലിനും പരിക്ക് ഇല്ലാതെ മുഖം രക്ഷിക്കാനുള്ള വഴിയാണ് ചിന്തിച്ചാൽ കൊള്ളാം പാലസ്തീൻ ജനത ചിരിക്കാതെ ഇസ്രായേൽ ഉറങ്ങില്ല 🤸🏃🏌️

  • @AnvarvvAnvar
    @AnvarvvAnvar 3 часа назад +2

    പൊന്നു കാദർഭായ്, ഇത് എങ്ങനെയെങ്കിലും നിർത്താൻ വേണ്ടിയിട്ടാണ്, ഇസ്രാ ഭരണകൂടം ശ്രമിച്ചത്, ഇപ്പോൾ നല്ല ചാൻസുമായി, ഈ കാരണം പറഞ്ഞിട്ട്, ഇനിയെങ്കിലും യുദ്ധം നിർത്തട്ടെ സമാധാനം ഉണ്ടാകട്ടെ മനുഷ്യർക്ക്

  • @Ismail-hc8on
    @Ismail-hc8on 4 часа назад +3

    👌🏻👌🏻👌🏻👍🏻

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 4 часа назад +4

    ലെബനാനിൽ ഒരു വ്യക്തിപരമായ ബന്ധത്തെ പരിഗണിച്ച് ഈ യുദ്ധ പ്രശ്നപരിഹാരം കഴിയുമെന്ന് ആരും കരുതുന്നില്ല. യിസ്രയേൽ എന്ന ഇസ്രയേൽ യുദ്ധം നിർത്തേണ്ടതായി വന്നാൽ നെതന്യാഹുവിനെ ആര് സംരക്ഷിക്കും! അദ്ധേഹത്തെ ജനം വിചാരണക്ക് വിധേയനാക്കുകയില്ലേ! ഒരു കാരണവശാലും നെതന്യാഹു യുദ്ധം നിർത്തില്ല. സ്വന്തം അഭീഷ്ടപ്രകാരം Trump മച്ചംബിക്ക് യുദ്ധം നിർത്താൻ ഇസ്രയേൽ ലോഭികൾ സമ്മതിക്കുമോ? ഇതൊരു മച്ചംബിയുടെ മറ്റൊരു തന്ത്രമായി കരുതേണ്ടതുള്ളൂ. ഗസ്സക്കാർ അവിടെ നിന്നും മുഴുവാനായും ഓടിച്ചിട്ട് വേണം ഇസ്രയേൽ- അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയുള്ളൂ. ഇരു വിഭാഗങ്ങളുടെയും ആവശ്യങ്ങൾ അവരുടേതായ താല്പര്യങ്ങൾ മാത്രമാണ്. അതല്ലാതെ ഗസ്സയുടെ താല്പര്യങ്ങളല്ല എന്ന് നാം തിരിച്ചറിയണം. നിങ്ങൾ ലോക മുസ്ലീം രാജ്യങ്ങളുടെ Stance ഇന്നത്തെ നിലാപാടിനെ അവലോകനം ചെയ്താൽ ഇവിറ്റകളുടെ താല്പര്യങ്ങൾ മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാവുന്നതാണ്.

  • @hamsak4461
    @hamsak4461 4 часа назад +3

    👌👍👏👌👍👏👌👍👏❤️❤️❤️❤️

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 4 часа назад +6

    പലസ്റീൻ പുലര്റ്റ് ആമീൻ

  • @rafeequedaddy8630
    @rafeequedaddy8630 Час назад +1

    🇯🇴👍🇯🇴👍🇯🇴

  • @FebinReemaTrancesun
    @FebinReemaTrancesun 5 часов назад +17

    ചിലപ്പോൾ ഉക്രൈൻ പ്രശ്നം പരിഹരിക്ക പെട്ടേക്കാം പക്ഷേ ഇസ്രയേൽ ഫലസ്തീൻ പ്രശ്നം അത്ര എളുപ്പമൊന്നും പരിഹരിക്കാൻ പറ്റില്ല ഫലസ്തീൻ രാഷ്ട്രം പിറവി എടുക്കാതെ നിൽക്കാൻ പോകുന്നില്ല നമുക്ക് കാത്തിരുന്ന് കാണാം

    • @KSubash-yy3ki
      @KSubash-yy3ki 3 часа назад

      ഫലസ്തീൻ സ്വതന്ത്രമായാൽ ലോക ഇസ്ലാമിക സമൂഹം ഇസ്രായേലിനെ അംഗീകരിച്ച് ഇസ്രായേൽ ഉന്മൂലനം എന്ന രഹസ്യ അജണ്ട ഒഴിവാക്കും എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ 😜😜😜

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 часа назад

    👍🏼

  • @UmerShifin
    @UmerShifin 4 часа назад +1

    ട്രംപിനെ വധിക്കാൻ ശ്രമിച്ചത് ആരാണെന്ന് ഇപ്പോൾ മനസ്സിലായി

  • @mayinkt-qn1em
    @mayinkt-qn1em 4 часа назад +2

    ഇനി റെഡി ക്യാഷിന് കുറച്ച് ആയുധംലബ് നാന് വിൽക്കും
    സ്റ്റോർ ചെയ്ത സ്ഥലത്തിൻ്റെ സ്കെച്ച് ഇസ്‌റാഇലിന് വിൽക്കും😂ഹഹ ഓരോ ആചാരങ്ങളേ😂😂🤣🤣🤣

  • @abdulrahimm7092
    @abdulrahimm7092 4 минуты назад

    ഒരു രാജ്യം സ്വാതന്ത്ര്യ ത്തിന് വേണ്ടി പോരാടുന്നത് അവരുടെ നിലനില്പിന്റെ പ്രശ്നമാണ് അധിനിവേശത്തിന് എതിരേ സായുധ പോരാട്ടങ്ങള്‍ നടക്കാറുണ്ട് അധിനിവേശ ശക്തികള്‍ അവരെ ഭീകരര്‍ ആയി ചിത്രീകരിച്ച് വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കി പ്രചാരണം നടത്താറുണ്ട് അമേരിക്ക എപ്പോൾ ലോക സമാധാനം ആഗ്രഹിക്കു ന്നുവോ അന്ന് പ്രശ്നം തീരും ട്രമ്പിനു കിട്ടിയ സുവര്‍ണ അവസരം നല്ല രീതിയില്‍ വിനിയോഗി ക്കും എന്ന് പ്രത്യാശിക്കാം

  • @anasanasvarkala7562
    @anasanasvarkala7562 Час назад

    ചുമ്മാ സാൽങ്കൽപിക കഥ മെനയല്ലെഭായ്

  • @Nisanijaffer
    @Nisanijaffer 4 часа назад +2

    റൊണാൾഡോ drumpinay വിശ്വസിക്കാമോ 😊

  • @anasanasvarkala7562
    @anasanasvarkala7562 Час назад

    പട്ടാള അട്ടിമറിക്ക് സാധ്യത

  • @nasarwayanad7052
    @nasarwayanad7052 3 часа назад +1

    എന്തോ എനിക്ക് സംശയം ആണ് ക്രിസ്ത്യൻ നാറ്റോ സക്യം

  • @abdulshukkoor8835
    @abdulshukkoor8835 4 часа назад

    നടന്നു

  • @khkhumra526
    @khkhumra526 2 часа назад

    റഷ്യയും അമേരിക്കയും ഒരുമിക്കും അത് ലോക ജനതക്ക് തീരാ നഷ്ടം ഉണ്ടാക്കും

  • @pmhasainar7141
    @pmhasainar7141 4 часа назад +1

    Hadiku. Hadi.. Onlee. Freepalstheen🎉

  • @anasanasvarkala7562
    @anasanasvarkala7562 Час назад

    എൻ്റെ പൊന്നോ എന്താ ഇത് ഭായ് മകളുടെ ഭർത്താവിൻ്റെ പിതാവ് ലബാനാന്വേണ്ടപ്പെട്ട ആൾ എന്താ ഭായ് ഇതൊക്കെ 😂😂😂🎉

  • @AbdulSalam-ef3bo
    @AbdulSalam-ef3bo 3 часа назад +1

    വെറുതെ.

  • @gofoorkt903
    @gofoorkt903 Час назад

    ലഭനാനിൽ വന്ന് ഇസ് ബുള്ളയേയും അമാസിനെയും ചതിയിലൂടെ അമേരിക്ക തീർക്കും

  • @AJIBAHMED-w2p
    @AJIBAHMED-w2p 4 часа назад

    Ys

  • @Sasura7349
    @Sasura7349 3 часа назад

    വന്നല്ലോ..😂.. മെസേജ് പാസ് യദു മാമാ മീഡിയാ വൺ n Many മോർ..😂😂.

  • @rashii313
    @rashii313 3 часа назад

    ഈ ബന്ധപ്പെട്ട് എന്ന വാക്ക് ഒന്ന് ഒഴുവാക്കാമോ.. എല്ലാ വീഡിയോലും ഉണ്ടല്ലോ ഈ വാക്ക്

  • @MusthafaVp-o7x
    @MusthafaVp-o7x 3 часа назад

    അമേരിക്ക നശിക്കട്ടെ

  • @ummerfarookfarook7088
    @ummerfarookfarook7088 4 часа назад

    Vishvasikkarude..

  • @usmankundala7251
    @usmankundala7251 3 часа назад

    ആദ്യം യുദ്ധം നിറുത്തേണ്ടത് ഫലസ്തീനിൽ അല്ലെ ഇസ്രായേലിന് നോവുന്നതുകൊണ്ടാണ് labanonilekku പോകുന്നത്...

  • @veryveryverysorry
    @veryveryverysorry 2 часа назад

    Trump tante shatrukaludey list edutittund 😅 : biden, obama, harris anganey😅

  • @nasar141
    @nasar141 Час назад

    നിന്റെ വാപ്പയും ലബീണനിയാണോ

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 50 минут назад

    This is also happened on old genocide memory loss baieden
    But happened
    Trump killed iran premier
    All American same
    Read history 😂😂😂😂😂😂

  • @KSubash-yy3ki
    @KSubash-yy3ki 3 часа назад

    സുഹൃത്തേ... അങ്ങോട്ട് ആക്രമണം നടത്തുന്നതുകൊണ്ടാണ് അവർ തിരിച്ചടിക്കുന്നത്. അടി നിറുത്തിയാൽ തിരിച്ചടി താനേ നിൽക്കും. അല്ലെങ്കിൽ ഹമാസിന്റെ അവസ്ഥ വരും.. അത് ഇറാനായാലും തിരിച്ചു കിട്ടും 101%😜

  • @ShafeekMohmmed
    @ShafeekMohmmed 3 часа назад

    American president just for a image somebody behind!
    ട്രംപനെ കൊണ്ട് ഒന്നും സാധിക്കില്ല അമേരിക്കൻ പ്രസിഡന്റ് ഒരു കളിപ്പാവയാണ്

  • @FirosKt-bw8qs
    @FirosKt-bw8qs 3 часа назад +2

    👍✌️👍✌️👍🇮🇳🇮🇳🇮🇳🤝🏆🤝

  • @kasimm4677
    @kasimm4677 2 часа назад

    G00D WORD. So PEOPLE SELECTED HIM.❤❤❤❤❤❤❤❤❤❤😂

  • @HussainKunhi-s5o
    @HussainKunhi-s5o Час назад

    നാടകം

  • @Aadhims
    @Aadhims 42 минуты назад

    ഇന്ന് കള്ളൻ ഷാജൻ പറഞ്ഞത് first trump യുദ്ധകൊതിയൻ നേതാന്യാഹുവിനെ യും മോദിയെയും വിളിച്ചു എന്നാണ് അവകാശപ്പെട്ടത്.

  • @saidunoorudheen7941
    @saidunoorudheen7941 Час назад

    ❤❤❤