madeenayile kulla patha | യുഎഇ പ്രഭാഷണം | samadani prabhashanam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 49

  • @rafiyathsalam6936
    @rafiyathsalam6936 Год назад +18

    മുത്ത് നേബി സ്വല്ലല്ലാഹു അലൈഹി വസല്ലാം തങ്ങളെ കുറിച് ഇത്‌ പോലെ വർണിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല അല്ലാഹുവേ ഇ ബഹുമാനപ്പെട്ട ഉസ്താദിനും കുടുബത്തിനും ആഫിയതുള്ള ആരോഗ്യവും ദീര്ഗായുസും കൊടുത്ത് അനുഗ്രഹിക്കണേ റഹ്മാനെ ഇൽമ്മിൽ ബറക്കത്തു ചെയ്യാനേ റഹ്മാനെ നാഫി ആയ ഇൽമ് കൊടുക്കണേ റഹ്മാനെ ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമ raahimeen യാ അർഹമ raahimeen ❤🤲

  • @bichaamina4624
    @bichaamina4624 Год назад +2

    അല്ലാഹുവേ ഈ സമദാനിക്ക് ദീർഘായുസ്സ് നൽകണേ അള്ളാ സമദാനിയുടെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ സ്വലാത്ത് നമ്മൾ അറിയാതെ തന്നെ ചൊല്ലിപ്പോകും സലാത്ത് ഉണ്ടെങ്കിൽ തന്നെ നമുക്ക് രക്ഷയുള്ളത് അത് ഓർമിപ്പിക്കുന്ന സമദാനിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം ആമീൻ🤲

  • @Akuma_Sunasih
    @Akuma_Sunasih Год назад +13

    പ്രിയ സമദാനി സാഹിബിനു അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. Aameen. ഈ പ്രവാചക സ്‌നേഹി കാരണമാണ് ഞാനും എന്റെ കുടുംബവും സ്വലാത്തിന്റെ മാധുര്യം അനുഭവിക്കുന്നത്. അൽഹംദുലില്ലാഹ് ഇന്ന് ദിവസവും പതിനായിരം സ്വലാത്ത് പതിവാക്കാനുള്ള മഹാ ഭാഗ്യം അള്ളാഹു തന്നു. കാരണം ഈ മനുഷ്യൻ 💓💓💓💓

  • @shaheerchellur9859
    @shaheerchellur9859 Год назад +3

    സമധാനി സാഹിബിനു അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ❤ആമീൻ

  • @padminip1228
    @padminip1228 Год назад +2

    Good presentation
    sir

  • @zainabnasar9466
    @zainabnasar9466 Год назад

    MashaAllah good speech ❤❤❤❤

  • @pmalangsha2906
    @pmalangsha2906 19 часов назад

    Allahu. Smd. Smdn. Ustadne. Deergaes. Nalgate. Amen. Summa. Amen

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 3 месяца назад

    ആൽഹംദുലില്ലഹ്

  • @rafiyathsalam6936
    @rafiyathsalam6936 Год назад +2

    സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹിവ സെല്ലാം❤സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹിവ സെല്ലാം❤സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലയ്ഹിവ സെല്ലാം❤

  • @abdulshukoor4384
    @abdulshukoor4384 Год назад +3

    Good speach

  • @rafiyathsalam6936
    @rafiyathsalam6936 Год назад +1

    സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം ❤🤲

  • @hasanm.paingamadom9424
    @hasanm.paingamadom9424 Год назад

    പ്രവാചക സ്നേഹത്തിന്റെ പ്രചാരകൻ

  • @rafiyathsalam6936
    @rafiyathsalam6936 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ❤🤲

  • @jameelajameela7535
    @jameelajameela7535 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidauk1027
    @subaidauk1027 Год назад

    اللهم صلي على سيدنا محمد وعلى اله وصحبه وسلم

  • @haris3884
    @haris3884 Год назад

    അസ്സലാമുഅലൈക്കും 🌹🌹🌹

  • @natekallu
    @natekallu Год назад +3

    3 years before speech

  • @noushadazeez945
    @noushadazeez945 Год назад +1

    SallahuAlamuhammadSallallahuAalaihivasallam❤,❤,❤ ❤ ❤,❤ ❤

  • @pkm2577
    @pkm2577 Год назад

    കമല സൂര്യയയുടെ ആത്മവ് പൊറുക്കുകയില്ല

  • @shihabudheenp8903
    @shihabudheenp8903 Год назад +2

    Masha Allah 👍

  • @muhammednaseerap6586
    @muhammednaseerap6586 Год назад

    Mashallah

  • @rajila428
    @rajila428 Год назад +3

    സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @rafiyathsalam6936
    @rafiyathsalam6936 Год назад +1

    സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം സ്വല്ലല്ലാഹു അലയ്ഹിവസല്ലം ❤🤲

  • @nasrudeent6538
    @nasrudeent6538 Год назад +1

    Sallallahu alayhi wa sallam

  • @riyasp806
    @riyasp806 Год назад

    Innum kelkkunnu

  • @riyasadhadi2268
    @riyasadhadi2268 Год назад +2

  • @moosakutty-mq6wv
    @moosakutty-mq6wv Год назад

    Subhnnllh

  • @kp5122
    @kp5122 Год назад

    സാഹിബ്‌ മലയാളിയുടെ സ്വകാര്യ സ്വത്താണ്

  • @harismajeed4270
    @harismajeed4270 Год назад

    അല്ലാഹുമ്മ സ്വല്ലി അലാ സെയ്യിദിനാ മുഹമ്മദിൻ വ അലാ സെയ്യിദിനാ

  • @Junaidk-sb1xx
    @Junaidk-sb1xx Год назад

    തിരുമേനി ഹംസയെ മുസ്ലിം സമുദായം കരുതിയിരിക്കുക.
    പൊന്നാനി മൗഊനത്തുൽ ഇസ്ലാം സഭയുടെ സെക്രട്ടറിയും, എസ്എംഎഫിന്റെ സംസ്ഥാനതല നേതാവുമായി പ്രവർത്തിച്ചുവരുന്ന ഹംസബിന് ജമാൽ റംലി എന്ന വ്യക്തിയെ മുസ്ലിം ഉമ്മത്ത് വളരെയേറെ കരുതിയിരിക്കേണ്ടതുണ്ട്. അയാൾ പൈശാചിക ശക്തികളെ ഉപയോഗിച്ച് പല ദുഷ്പ്രവർത്തികളും ചെയ്യുന്ന ആളാണ്. ധാരാളം മുഅമിനീങ്ങളെ പോലും ഇയാൾ ബ്രഹ്മരക്ഷസിനെ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്. ഞങ്ങൾ അയാളുമായി പത്തു വർഷത്തിലേറെ കാലം വളരെ അടുപ്പമുള്ളവരായിരുന്നു. ഈ അടുപ്പത്തിൽ നിന്നുള്ള അനുഭവത്തിൽനിന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു ഇയാൾ ശൈത്താനെ വെച്ച് മുഅ്മിനീങ്ങളെ പോലും ഉപദ്രവിക്കുന്നവനാണ്. പൊതുസേവനത്തിന്റെയും, യത്തീംഖാന നടത്തിപിന്റെയും, പാണക്കാട് കുടുംബത്തിലെ ചില തങ്ങന്മാരും ആയുള്ള ഇയാളുടെ ബന്ധങ്ങളുടെയും മറവിലാണ് ഇയാൾ ഇത്തരം ദുഷ്പ്രവർത്തികൾ ആരുമറിയാതെ ആവർത്തിച്ചു വന്നിരുന്നത്. അന്യമതസ്ഥനുമായി പ്രണയത്തിൽ അകപ്പെട്ട ചാവക്കാടിനടുത്ത് പാടൂർ സ്വദേശിനിയായ പെൺകുട്ടിയുടെ ദേഹത്തിൽ പിശാചിനെ പ്രവേശിപ്പിച്ചിട്ട് പച്ച ഹറാമുകൾ നടത്തിയതും നടത്തിച്ചതും ഉൾപ്പെടെ പല സംഭവങ്ങളും ഇയാൾ പിശാചുക്കളെ വെച്ച് പ്രവർത്തിച്ചിട്ടുണ്ട്. തനിക്ക് അന്യസ്ത്രീകളെ സ്പർശിക്കുന്നതിലും ഇടപെടുന്നതിലും തെറ്റില്ല എന്നുള്ള പരിശുദ്ധ ശരീഅത്ത് വിരുദ്ധ വിചിത്രവാദം ഇയാൾക്കുണ്ട്.. ഇതിയാൾ പലപ്പോഴും ചെയ്യാറുണ്ട്. ഞങ്ങൾ ഇത് പല പ്രാവശ്യം കാണുകയും ഉണ്ടായിട്ടുണ്ട്. ഇയാൾ പറയുന്നത്. തന്റെ മനസ്സ് പടച്ചവനിൽ ഫനാ ആയി കിടക്കുകയാണെന്നും, അതിനാൽ തനിക്ക് ഇത്തരം പ്രവർത്തികൾ അനുവദനീയമാണെന്നും ആണ്. ഇയാളുടെ മറ്റൊരു വാദം തന്റെ അരികിൽ ജിബ്‌രീൽ അലൈഹിസ്സലാം ഇടയ്ക്കിടയ്ക്ക് വരാറുണ്ടെന്നും, ജിബ്‌രീൽ അലൈഹിസ്സലാം തനിക്ക് സമൂഹത്തിലെ ചില ഉന്നത വ്യക്തികളുടെ യഥാർത്ഥ അവസ്ഥകൾ വെളിവാക്കി തന്നിട്ടുണ്ട് എന്നും ഒക്കെ ഇദ്ദേഹം പറയാറുണ്ട്. മഹത്തുക്കളായ ചില വ്യക്തികളെക്കുറിച്ച് പറഞ്ഞത് ഇപ്പോൾ ഞങ്ങൾ ഇവിടെ പറയുന്നില്ല. ഇയാളുടെ മറ്റൊരു വാദം ആണ് സി എം വലിയുല്ലാഹി ( റ ) മരണപ്പെട്ടപ്പോൾ അല്ലാഹു കേരളത്തിന്റെ ആത്മീയ അധികാരം എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന്. ഇത് ഇയാൾ പലപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. വൈരാഗ്യം ഉള്ളവരെയും, തന്നോട് അഭിപ്രായവ്യത്യാസം ഉള്ളവരെയും, സംഘടനകൾക്ക് അകത്തും പുറത്തും ഇയാൾ ഒതുക്കുന്നത് ഇയാളുടെ കൂടെ നിർത്തിയിരിക്കുന്ന ബ്രഹ്മരക്ഷസിനെ ഉപയോഗിച്ചാണ്. ഇയാളെ എതിർക്കുന്നവരുടെ കുടുംബങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയും, ആക്സിഡന്റുകളിൽ പെടുത്തിയും പരസ്പരം തമ്മിൽ തല്ലിച്ചും വെറുപ്പിച്ചു ഒക്കെയാണ് ഇയാൾ പിശാചിനെ വെച്ച് കാര്യങ്ങൾ നീക്കുന്നത്. ഇയാളുടെ ചൊൽപ്പടിക്ക് നിൽക്കാത്തതിന്റെ പേരിൽ ഞങ്ങളെ വളരെയേറെ ഉപദ്രവിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബങ്ങളെ, പ്രായമായ ഉമ്മയെ, പിഞ്ചുമക്കളെ, കൂട്ടുകാരെയും ഒക്കെ വളരെ ക്രൂരമായി പിശാചിനെ വെച്ച് ഇയാൾ ഉപദ്രവിച്ചു. ഞങ്ങളുടെ അനുഭവ ബോധ്യത്തിൽ നിന്നാണ് ഞങ്ങൾ ഇതു പറയുന്നത്. കാരണം ഇയാളെ നന്നായി അറിയുന്നവരും വളരെയേറെ അടുപ്പമുള്ള വരും ഇയാളുമായി സഹവസിച്ചു നിന്നവരും ആണ് ഞങ്ങൾ. പാണക്കാട്ട് തങ്ങന്മാർ എന്തു തീരുമാനമെടുക്കണമെങ്കിലും തന്നോട് ചോദിച്ചിട്ട് എടുക്കാറുള്ളൂ എന്നതാണ് ഇയാളുടെ മറ്റൊരു അവകാശവാദം, മറ്റൊന്ന് താനും അബ്ദുസമദ് സമദാനിയും ഒരുമിച്ച് സംഘടന പ്രവർത്തനം നടത്തിവന്നിരുന്നവരാണെന്നും, തന്റെ അനുഗ്രഹത്താൽ ആണ് സമദാനി സാഹിബിന് വാക്ചാതുര്യം ഉണ്ടായത് എന്നും ആണ്. ശൈത്താനെ കൂട്ടുനിർത്തിക്കൊണ്ട് ഇയാൾ ചെയ്തു കൂട്ടുന്ന ക്രൂരതകൾ പറഞ്ഞു തീർക്കാൻ ആവില്ല അത്രമാത്രമുണ്ട്. പല കാര്യങ്ങളും ഞങ്ങളുടെ അനുഭവത്തിൽ നിന്നും പറയുവാനുണ്ട്. ഇപ്പോൾ പറയുന്നില്ല ഇൻഷാ അള്ളാ പിന്നീട് പറയാം. നിസ്കരിക്കാതെ പിശാചിനെ സേവിച്ചു നിർത്തി മുഅ്മിനീങ്ങളെ പോലും ഉപദ്രവിച്ച് ഔലിയ ചമഞ്ഞു നടക്കുന്ന ഇയാളെ സമുദായം കരുതിയിരിക്കേണ്ടതാണ്.

  • @harshadharshu1936
    @harshadharshu1936 Год назад

    0k

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад

    പുട്ടിന് തേങ്ങ ഇടുന്നതു പോലെ മദീനയിലേക്കുള്ള പാത പാത പാത എന്ന് പാട്ട് പാടി ഒരുകഴബും ഇല്ല..

    • @shameel2012
      @shameel2012 Год назад +1

      നിങ്ങളോട് എന്ത് പറയാൻ

  • @DrabussabahMelethil-mz4wn
    @DrabussabahMelethil-mz4wn Год назад

    Stupid Samadani
    Foolishness.

  • @believeinurself1032
    @believeinurself1032 Год назад +2

  • @usmnilgiris9807
    @usmnilgiris9807 Год назад +1

  • @shibukattanam5073
    @shibukattanam5073 Год назад

  • @HafsaMoosa-x6c
    @HafsaMoosa-x6c Год назад

    ❤❤❤❤