സിദ്ദീഖ് രാങ്ങാട്ടൂരിൻ്റെ കിടിലൻ പ്രഭാഷണം| കേൾക്കാത്തവർക്ക് വൻ നഷ്ടം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 70

  • @mohdsafal3900
    @mohdsafal3900 7 месяцев назад +55

    മാഷാ അള്ളാഹ് കേട്ടിരുന്നു പോയി...... അദ്ധേഹത്തെിന് അള്ളാഹു ഇൽമിൻ ബറക്കത്ത് ചെയ്യട്ടെ.. ഒരു രാഷ്ട്രീയവേദിയിൽ ഇത്ര മനോഹരമായി ദീൻ പറഞ്ഞു. ❤

    • @ameenahammed9450
      @ameenahammed9450 7 месяцев назад

      bbbb😊😊 b bbb b b😊b 😊b b bbb 😊

    • @abduljaleel-bl3ii
      @abduljaleel-bl3ii 7 месяцев назад +5

      ഇക്കാലത്തെ ലീഗുകാർ കേൾക്കേണ്ട പ്രസംഗം

    • @yusafkp9123
      @yusafkp9123 6 месяцев назад

      ല്ലോ

      , ❤😊 l
      Mo mo​@@abduljaleel-bl3ii

    • @hamzamadalan2545
      @hamzamadalan2545 5 месяцев назад

      41:34

  • @hydaraitt7006
    @hydaraitt7006 6 месяцев назад +8

    നല്ലത് ആരു പറഞ്ഞാലും നല്ല തന്നെ❤❤❤

  • @abdullatheef2211
    @abdullatheef2211 6 месяцев назад +2

    അൽഹംദുലില്ലാഹ് സൂപ്പർ സ്പീച്

  • @hanoonafathima7450
    @hanoonafathima7450 5 месяцев назад

    മാഷാ അല്ലാഹ് നല്ല പ്രസംഗം അള്ളാഹു അനുഗ്രഹിക്കട്ടെ ഇതുപോലത്തെ ആൾക്കാരെ ലീ ഗിന്റെ ജനറൽ സെക്രട്ടി സ്ഥാനത്തേക്ക് കൊണ്ട് വരണം

  • @Subaida-e9f
    @Subaida-e9f 5 месяцев назад

    മാഷാ അള്ളാ മാഷാ അള്ളാ നല്ല ഉപദേശം

  • @MarakkarIp
    @MarakkarIp 7 месяцев назад +15

    എക്കാ ലത്തും പ്രെസക്തി യുള്ള പ്രസംഗം 👌

  • @Abutty-hm1th
    @Abutty-hm1th 7 месяцев назад +3

    സൂപ്പർ പ്രഭാഷണം 👍

  • @ishaqKaradan
    @ishaqKaradan 6 месяцев назад +3

    അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകണം

  • @Exploreindiaseeagain
    @Exploreindiaseeagain 6 месяцев назад +1

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം 👍🏻👍🏻

  • @ameerazeez7427
    @ameerazeez7427 7 месяцев назад +7

    എല്ലാം അറിയുന്നവന് അല്ലാഹുവാണ്

  • @muhammedmuneernp772
    @muhammedmuneernp772 7 месяцев назад +9

    100/100.anubhavam.vazhi.

  • @salampc6381
    @salampc6381 5 месяцев назад

    Super speach

  • @حَفْصَة9986
    @حَفْصَة9986 6 месяцев назад +1

    مَا شَاءَ الَّلهُ

  • @jaleelgurukkalck
    @jaleelgurukkalck 7 месяцев назад +11

    നാട്ടുകാർക്ക് ഇദ്ദേഹം സിദ്ധീഖ്അലി ഉസ്താദ് ആണ്... മുൻപ് ഇദ്ദേഹം മദ്രസ്സ അദ്ധ്യാപകൻ ആയിരുന്നു.. ഹിന്ദി അധ്യാപക കോഴ്സ് കൂടി കഴിഞ്ഞ ആളാണ്

  • @mahmoodalayyafi908
    @mahmoodalayyafi908 7 месяцев назад +4

    Super speech

  • @mehaboobkadakulath6764
    @mehaboobkadakulath6764 7 месяцев назад

    നല്ല പ്രസംഗം

  • @VappuKt
    @VappuKt 6 месяцев назад

    സൂപ്പർ

  • @kunhibavaada3311
    @kunhibavaada3311 7 месяцев назад

    Sooper

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 7 месяцев назад +8

    സുന്നത്ത് നിയ്യത്ത് വെച്ചു തൊപ്പി വെച്ചാൽ അത് പുണ്യം 👌🏻👌🏻👌🏻ജനങ്ങൾ കാണുവാൻ വേണ്ടി തൊപ്പി വെച്ചാൽ അത് നിന്ദ്യം....
    നിയ്യത്ത് നന്നാക്കി താടിവെച്ചാലും അത് വളർത്തിയാലും അത് പുണ്യം അഥവാ സുന്നത്ത്
    👌🏻👌🏻👌🏻.
    വേണെങ്കിൽ ചിന്തിക്കുക 🙏🏻🙏🏻🙏🏻.

    • @thewayofsucces4241
      @thewayofsucces4241 7 месяцев назад +1

      Ath.. Ok...Veruthe vechal kuttam undooo sahooo.....😢illaaloooo nallad parayan sremikkooo negative therayallaa

    • @INDIA_240
      @INDIA_240 7 месяцев назад

      ആളുകൾ കാണാൻ വേണ്ടി വെച്ചാലും തൊപ്പിയല്ലേ.. എന്തിനാ ഇങ്ങനെ കുറ്റം കണ്ടുപിടിച്ചു പറയുന്നത് 🙏

  • @imbichikoyan9929
    @imbichikoyan9929 7 месяцев назад

    Super

  • @AbdullahToharakan
    @AbdullahToharakan 6 месяцев назад

    Supar

  • @abdulkareemp2045
    @abdulkareemp2045 7 месяцев назад +2

    • @abdulazeezpangat
      @abdulazeezpangat 7 месяцев назад

      ജനങ്ങളെ ജനങ്ങളെ ഞങ്ങളെ പരിഹസിക്കുന്നതാണോ അറിവ് പരിഹസിക്കുന്നതാണോ അറിവ് ജനങ്ങളെ പരിഹസിക്കുന്നതാണ് പണ്ഡിതന്റെ ധർമ്മം ജനങ്ങളെ പരിഹസിക്ക

  • @signacare7342
    @signacare7342 7 месяцев назад +13

    ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുന്നവന് നാശം എന്നും നബി വചനമുണ്ട് .😢

    • @shihabudeenvp7520
      @shihabudeenvp7520 7 месяцев назад +1

      slv കാര

    • @KH-nn1cz
      @KH-nn1cz 7 месяцев назад

      ആകാശത്തിന് താഴെ ഏറ്റവും നികൃഷ്ട ജീവികൾ ഇന്നത്തെ പണ്ഡിതന്മാരാണ് എന്നും നബി പറഞ്ഞിട്ടുണ്ട് - സമസ്ത കുണ്ടിതന്മാരെ

  • @VappuKt
    @VappuKt 6 месяцев назад

    🌹🌹🌹🌹

  • @swalihkp5908
    @swalihkp5908 7 месяцев назад

    👍👍

  • @hassainarck760
    @hassainarck760 7 месяцев назад +4

    ഓ.. എൻ്റെ പ്രഭൂ ഇത്രത്തോളം കൈവശം ആയുത മുണ്ടായിട്ടു നമ്മുടെ കുട്ടികളുടെ സംസ്ക്കാരം ഒന്നു മാറ്റി എടു്കാൻ ശ്രമിച്ചു കൂടായിരുന്നു എത്ര സ്റ്റേജ് താങ്കൾക്ക് കിട്ടി... ശിഷ്ട കാലം നാലേക്കുവേണ്ടി

    • @AbdulRahman-lc7tt
      @AbdulRahman-lc7tt 6 месяцев назад

      Ffffccxxfcccccccccccccccccc. Gffffffffffffffff❤

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 7 месяцев назад +1

    Kuntham! Etra kaalamaayi vaavitu kadha orasanfam parayunnu ... Enthu kaaryam?

  • @hassantc1668
    @hassantc1668 7 месяцев назад

    താഴെ എഴുതിയവരിൽ പലരും അസൂയാലുക്കൾ വിമർശനം വിമർശനം വിമർശനം തന്നെ നല്ലത് പറയാൻ നാവ് വളയാത്ത വർ

  • @ashrafneyyathoor999
    @ashrafneyyathoor999 7 месяцев назад +5

    ഇസ്ലാമിനെ പറ്റി അറിയാത്തവൻ വെറുതെ എന്തെങ്കിലും എഴുതി വിടരുത്

  • @zubairahsani5122
    @zubairahsani5122 7 месяцев назад

    പഴയ കാലത്ത് ഒരു മദ്രസ അധ്യാപകനായിരുന്നു. പിന്നീടാണ് ലീഗ് വേദികളിലെ ഹാസ്യ പ്രഭാഷകനായത്.(പഴയ കാലത്ത് ചില്ലറ പഠിച്ചിട്ടുണ്ടായിക്കും)

  • @nusiworlds3662
    @nusiworlds3662 6 месяцев назад

    Chekuthanmarkknallathkelkkankazhiyilla

  • @irfuzz3962
    @irfuzz3962 5 месяцев назад

    ഇയാൾ ജനങ്ങളെ makkarakunna ആളല്ലേ? മറ്റുള്ളവരുടെ അഭിമാനം ഹനിക്കുന്നവർ ക് കിട്ടുന്ന ശിക്ഷ ഇയാൾക് vayal പറഞ്ഞു കൊടുക്കണം 😇😇😇😇😇

  • @abdullack4577
    @abdullack4577 7 месяцев назад +2

    League vayalu paranchirunnu....Ismail sahib,Bafaki thangal,Pookoyathangal PVS Musthafa pookoya thangal,Km moulavi.....ellavarum paranchu jhangal padichu........ippozho?

  • @sidheequet6598
    @sidheequet6598 6 месяцев назад

    കല്യാണത്തിൻ്റെ ലഹരിയിലാണ് ചിലർ നിർണായക നിമിഷങ്ങളിൽ പാർലിമെൻ്റിൽ പോവാൻ മറന്നു പോയത്.

  • @abdulrasheed7418
    @abdulrasheed7418 6 месяцев назад +1

    ലീഗും ദീനും ഒന്നല്ല😂😂😂😂 കാത്തോളിം😂

  • @Muhammadkutty-y3b
    @Muhammadkutty-y3b 6 месяцев назад

    കുതിരവട്ടം പപ്പു വാൻ എന്നുതോ ന്നും

  • @user-zc3jy1qh1qdubaiwold
    @user-zc3jy1qh1qdubaiwold 7 месяцев назад +1

    Toppi undallo qaliyum aawam😂😂😂😊

  • @irfuzz3962
    @irfuzz3962 7 месяцев назад +1

    ആളുകളെ ചിരിപ്പിക്കാൻ വേണ്ടി വളിച്ച തമാശകൾ പറയുന്ന ഇയാളുടെ വാക്കുകൾ ആർക് വേണം 😇😇😇😇

  • @rasheedkoduvally414
    @rasheedkoduvally414 7 месяцев назад +2

    ഒരു നല്ല മുസ്ലിമിന് പരിഹാസവും കോമ്മടിയും വരില്ല പരിഹാസങ്ങൾ തൊഴിലാക്കി കൊണ്ട് നടക്കുന്നത് അത്ര നല്ലതല്ല ദയവു ചെയ്തു ഇസ്ലാമിന്ടെ കാര്യങ്ങൾ പറയല്ലേ ലീഗിന്റെ കാര്യങ്ങൾ പറഞ്ഞാൽ മതി ഇവരെ വിവരം ഒക്കെ അറിയണമെങ്കിൽ നാസർ കോളായിയും 24 ചാനലിൽ നടന്ന സംവാദം കണ്ടാൽ മതി ഇത്രയും വിവരമില്ലാത്ത വരാണ് ലീഗ് നേതാക്കന്മാരെന്നു മനസിലാകുന്നത്

    • @INDIA_240
      @INDIA_240 7 месяцев назад

      നല്ല വിവരം ഇളവരല്ലേ കൊലയാളി പാർട്ടി നേതാക്കന്മാർക്ക് 😇

  • @nisarkaakwtt6161
    @nisarkaakwtt6161 7 месяцев назад +3

    രാഷ്ട്രീയ പ്രസംഗത്തിൽ ആവോളം കളവു പറയുന്ന ഇവന് ദീൻ പറയുന്നത് മുനഫികിനു ഇസ്ലാമിൽ സ്ഥാനമില്ല

  • @abdussamadabdussamad6404
    @abdussamadabdussamad6404 7 месяцев назад

    തീ,ഉപ്പ്,വെള്ളം

  • @araafa273
    @araafa273 7 месяцев назад +1

    വായതുറന്നാൽ ഫിത്ത് നയും മറ്റുള്ളവരെ പരിഹാസവും മായി നടക്കുന്ന നിനക്കാണ് സർവ്വനാശം ഇവ നിക്ക് എന്ത് മതം പറയാൻ യോഗ്യയത

  • @najiyakmk2341
    @najiyakmk2341 7 месяцев назад +1

    നുണ പറയാൻ പഠിച്ച പഠിച്ചവൻ നുണ പറഞ്ഞു കൊണ്ടേയിരിക്കും

  • @Abdulkader-ll3sd
    @Abdulkader-ll3sd 7 месяцев назад

    ചെകുത്താൻ മാർ വേദം ഓതുമ്പോൾ.

    • @INDIA_240
      @INDIA_240 7 месяцев назад

      എന്ന് പിശാചിന്റെ കൂട്ടുകാരൻ 🙏

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 7 месяцев назад +1

    ഈ മനുഷ്യൻ തോന്നിവാസം പറഞ്ഞു പറഞ്ഞു കാലം കഴിഞ്ഞു ,മരിക്കേണ്ടതല്ലേ, സമയം ആയില്ലേ?

  • @ajeesh869
    @ajeesh869 7 месяцев назад

    വാ തുറന്നാൽ കള്ളത്തരം മാത്രമേ പറയാറുള്ളൂ പിന്നെ ഇയാള് പറയുന്നത് ഇങ്ങനെ വിശ്വസിക്കും

  • @pkmohammed6610
    @pkmohammed6610 5 месяцев назад

    ജനങ്ങളെ പരിഹസിക്കുകയും കോമാളി പ്രസംഗം നടത്തുന്നവർക്കും റബ്ബിൻ്റെ റഹ്മത്ത് ഉണ്ടാകുമോ രാങ്ങാട്ടൂരേ

  • @moosakuttyk9919
    @moosakuttyk9919 7 месяцев назад +1

    പത്തായ കോടന്നു ശേശം ലീഗുകാർക്ക് കിട്ടിയ ഒരു വായാടി പ്രസംഗി.,

  • @zubairedavachal6584
    @zubairedavachal6584 7 месяцев назад +2

    Super speech

  • @mohammedwayanad4891
    @mohammedwayanad4891 7 месяцев назад

    Super

  • @AbdulKareemKP-v8k
    @AbdulKareemKP-v8k 7 месяцев назад

    ❤❤