P T Thomas in NereChowe | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 110

  • @ajithmkm9873
    @ajithmkm9873 2 года назад +36

    🌹🌹🌹പ്രകൃതി യെയും, കുടുംബ ത്തെയും സഹപ്രവർത്തകരെയും സ്നേഹിച്ച ഒരു യഥാർത്ഥ കോൺഗ്രസ്‌ പാർട്ടി ക്കാരൻ 🌹🌹👍🏻 കൃത്യമായി പഠിച്ചു അതിന്റെ വരും വരായ്മകൾ, അതിന്റെ വേറിട്ട ഒരു മുഖം Pt യുടെ വിയോഗ ത്തോടെ മാഞ്ഞു പോകുന്നു 🌹🌹👍🏻🙏🏼💞💞🎺

  • @aneerredink3449
    @aneerredink3449 2 года назад +34

    ദീർഘ വീഷണമുള്ള നേതാവ് miss youPt

  • @jilusiby6763
    @jilusiby6763 2 года назад +46

    ധീരനായ നേതാവ്. എന്നും ജന മനസ്സുകളിൽ ജീവിക്കും

  • @robinpaul1413
    @robinpaul1413 2 месяца назад +26

    ഇത് 2024 കാണുന്ന ആരെങ്കിലും ഉണ്ടോ 🥹

  • @nmtp
    @nmtp 2 года назад +68

    പ്രകൃതി സ്നേഹിയായ P T യ്ക്ക് ആദരജ്ഞലികൾ.. 🌷

    • @abraahamjoseph3563
      @abraahamjoseph3563 2 года назад

      എന്നാ പ്രകൃതി സ്‌നേഹം തുടങ്ങിയത്..2010. ന്. ശേഷം. അല്ലേ.???. അതിന്റ കാരണം കുടി അറിയണേ.....

    • @firegarden183
      @firegarden183 2 года назад +1

      ഇതൃയുഠ. പൃകൃതി ദുരന്തങ്ങൾ ഉണ്ടായി ടുഠ. പോരെ!

    • @federalashwasmrm7674
      @federalashwasmrm7674 2 года назад

      .

    • @federalashwasmrm7674
      @federalashwasmrm7674 2 года назад

      .

    • @gk-dl7wl
      @gk-dl7wl 2 месяца назад

      ​@@abraahamjoseph3563gadgil report vannappol aanu addeham athine support cheythathu. Allathe schooling padikkumbol addeham ethirthilla ennokke quarry mafia mathram parayu.

  • @aswathykutty4874
    @aswathykutty4874 2 месяца назад +4

    ഇത്രയും നല്ല നേതാക്കൾക്ക് ആയുസ്സില്ലാതെ പോയല്ലൊ എന്നോർക്കുമ്പോൾ വേദന തോന്നുന്നു. ❤❤❤🎉🎉🎉

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 месяца назад +3

    കോടി കോടി പ്രണാമം 🙏🙏🙏🙏 A Big Salute to Our Leader Sri P T Thomas ji , You are Great 🙏🙏🙏❤️❤️❤️

  • @bennetaipe4137
    @bennetaipe4137 4 года назад +57

    He deserves to be the CM of this state

  • @mastersviewpoint
    @mastersviewpoint 2 года назад +77

    കോൺഗ്രസ്‌ തിരിച്ചു വരുന്ന നാളുകളിൽ കോൺഗ്രസ്‌കാർ മിസ്സ്‌ ചെയ്യുന്ന നേതാവ് ആയിരിക്കും പി ടി ❤️

    • @firegarden183
      @firegarden183 2 года назад +3

      Correct💯✅

    • @lincethomas706
      @lincethomas706 2 года назад +3

      I loved this comment

    • @neuronz1236
      @neuronz1236 2 года назад +2

      @@lincethomas706 He is everybodys leader bro... Great Minds are always beyond party

    • @firegarden183
      @firegarden183 2 года назад +1

      @Rajan Mullakattil നിങ്ങൾ എൻതാ ദൈവം ആണോ??

    • @maheshep3157
      @maheshep3157 2 года назад +1

      @@lincethomas706 he suppose to be minister

  • @dhanyaelizabethmathew9841
    @dhanyaelizabethmathew9841 2 года назад +14

    Very honest and straight forward

  • @sherryjoseph5849
    @sherryjoseph5849 2 года назад +13

    Dear P. T, history will mark as you were right..... May the Almighty give you Eternal Peace🙏🙏

  • @aswathykutty4874
    @aswathykutty4874 2 месяца назад +2

    Very good ഒരു നേതാവു് എങ്ങനെയായിരിക്കണം എന്ന അങ്ങയുടെ ബോദ്ധ്യത്തിന് അഭിവാദ്യങ്ങൾ.❤❤❤🎉🎉🎉

  • @sindhusindhu9109
    @sindhusindhu9109 2 года назад +19

    2018ൽ എല്ലാ അവന്മാരും വെള്ളത്തിൽ മുങ്ങി റിപ്പോർട്ട്‌ പഠിച്ചു ഇപ്പോൾ ഒരെണ്ണത്തിനും അനക്കമില്ല

  • @gladsonmathew3385
    @gladsonmathew3385 2 года назад +15

    P T lived beyond his time!

  • @storymalayalam4u544
    @storymalayalam4u544 2 месяца назад +1

    ഇന്ന് ee വീഡിയോ കാണുബോൾ ഈ ലോകത്തിലെ എല്ലാ മലയാളികളും താങ്കളെ സ്നേഹിക്കുന്നുണ്ടാകും മനസ്സിലാക്കുന്നുണ്ടാകും 🥰

  • @welkinmedia1354
    @welkinmedia1354 2 года назад +13

    പാവം ഞങ്ങളുടെ PT

  • @cvjoseph9314
    @cvjoseph9314 2 года назад +7

    A Real Leader With Bold Stand

  • @shihabk5967
    @shihabk5967 2 месяца назад +2

    PT തോമസ് സർ നിങ്ങൾ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കും RIP🌹

  • @nithinkk1676
    @nithinkk1676 2 месяца назад +3

    PT 💙💙

  • @wild5398
    @wild5398 3 года назад +17

    pt thomas lot of respt
    നിങ്ങൾ ശരിയായിരുന്നു

  • @krishibhavankottappady3420
    @krishibhavankottappady3420 2 года назад +5

    Good to c the old interview , powerful n strong,confident leader!Gr8 loss!

  • @binbeing463
    @binbeing463 3 года назад +25

    ഇനിയെങ്കിലും നേതാക്കൾ ഇതൊന്നു കേട്ടിരുന്നേൽ പോളണ്ടിലൊന്നും പോകാതെ തന്നെ കാര്യങ്ങൾ വൃത്തിക്ക് ചെയ്യാം . പ്രകൃതിക്കു ജനങ്ങളെന്നോ പാര്ടിയെന്നോ എന്നൊന്നുമില്ല ! മനസ്സിലാക്കി പ്രവർത്തിച്ചാൽ വളരെ നല്ലത്

  • @jobxavier9426
    @jobxavier9426 2 года назад +10

    He was a great man!

  • @automobile5967
    @automobile5967 2 года назад +11

    He was a Genuine leader

  • @chandrikaiyyalol4656
    @chandrikaiyyalol4656 5 лет назад +20

    Great

  • @suhailr8511
    @suhailr8511 2 месяца назад +1

    ആർജ്ജവമുള്ള വാക്കുകൾ ❤

  • @binojchirakkal6603
    @binojchirakkal6603 2 года назад +16

    നിലപാടുകളുടെ രാജകുമാരൻ പിടി കൊപ്പം

    • @abraahamjoseph3563
      @abraahamjoseph3563 2 года назад

      എന്ത് നിലപാട്?. ഒന്ന് പറയാമോ?

  • @hashimedakkalam1135
    @hashimedakkalam1135 2 года назад +10

    He is a legend 🤣🥺

  • @A45000
    @A45000 3 месяца назад +2

    ഇന്നുള്ള ആരെക്കാളും potential ഉള്ള, സത്യസന്ധനുമായ നല്ലൊരു നേതാവായിരുന്നു, നിയമസഭയിൽ ഏറ്റവും miss ചെയ്യുന്നതും ഇദ്ദേഹത്തെയാണ്.
    Miss you dear P T Thomas sir❤😔

  • @girijamkurup1391
    @girijamkurup1391 2 года назад +2

    PT nilapadukalulil urachu ninna nethavu.pranamam♥️♥️

  • @_c.r.l_
    @_c.r.l_ 4 года назад +37

    സത്യത്തെ ഏതു ഇരുട്ടറയിൽ മൂടി വച്ചാലും അത് മാറ നീക്കി പുറത്തു വരും...
    കാലം തെളിയിച്ചു,
    സ്ഥിരമായി വരുന്ന ഉരുൾപൊട്ടലും, പ്രളയവും, പ്രകൃതി ക്ഷോഭങ്ങളും ഇന്ന് നമ്മളെ ഓർമപ്പെടുത്തുന്നു.

    • @abraahamjoseph3563
      @abraahamjoseph3563 2 года назад +1

      എവിടെ? ലോകം ഉണ്ടായപ്പോൾ മുതൽ ഭൂമി കുലുക്കവും ഉരുൾ പൊട്ടാലും ഉണ്ടാകുന്നതാ. ലോകം മൊത്തം വനമായിലും ഇത് സംഭവിക്കും..

    • @vxxxxxxxh
      @vxxxxxxxh 2 года назад +1

      @@abraahamjoseph3563 എന്നിട്ട് കേരളത്തിൽ എന്ത് കൊണ്ട് 2018 ന് ശേഷം സ്ഥിരമായി ഉണ്ടാവുന്നു. 2018 ന് മുമ്പ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. മറിച്ച് 2018 ന് ശേഷം മുമ്പില്ലാത്തവിധം വലിയ തോതിൽ ദുരന്തങ്ങൾ ഉണ്ടാവുന്നില്ലേ? അത് തന്നെയല്ലേ ഗാഡ്ഗിൽ പറഞ്ഞതും?

  • @ranjithp1420
    @ranjithp1420 3 года назад +14

    PT എന്നാൽ നിലപാട്💜

  • @sbrotherskoorara5080
    @sbrotherskoorara5080 2 года назад +14

    Rip..🌹

  • @travelvlogs7351
    @travelvlogs7351 2 года назад +7

    Pt muthanu ❤️

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 2 года назад +8

    മനസ്സിലാക്കാൻ വൈകി പോയി

  • @josejohn1757
    @josejohn1757 3 года назад +10

    P T very good

  • @arunraj8110
    @arunraj8110 2 месяца назад +1

    ദീർഘ വീക്ഷണമുള്ള നേതാവ്

  • @J43445
    @J43445 6 месяцев назад +1

    ഇപ്പോഴാണ് ശ്രീ പി ടി തോമസ് കോൺഗ്രസിൽ ഉണ്ടാവേണ്ടിയിരുന്നത്. സ്വാർത്ഥമതികൾ പാർട്ടിയിൽ നിറഞ്ഞാടുമ്പോൾ ഇദ്ദേഹത്തെ പോലുള്ള നേതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. RIP dear P T THOMAS Sir❤

  • @abraahamjoseph3563
    @abraahamjoseph3563 2 года назад +5

    ഇന്ത്യ. കണ്ടതിൽ വെച്ച്. കോൺഗ്രസിന്റ. സാമൂന്നതനായ നേതാവ്.... P. T. തോമസ്.. ക്

  • @ranjithvr4350
    @ranjithvr4350 2 года назад +3

    Pranamam sir🌹🌹

  • @MrDasnivas
    @MrDasnivas 2 года назад +8

    RIP☹️

  • @john-od8tu
    @john-od8tu 2 года назад +8

    Rip ❤️❤️🔥

  • @akhileshubhanu518
    @akhileshubhanu518 2 года назад +1

    P T Thomas sir ❤️💯

  • @vinuxavier8576
    @vinuxavier8576 2 года назад +2

    Miss you pt

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 года назад +3

    PT sir ,🙏🙏🙏

  • @jaisonantony6289
    @jaisonantony6289 2 года назад +3

    P T

  • @travelvlogs7351
    @travelvlogs7351 2 года назад +5

    😭RIP

  • @Sharmalal-dk6js
    @Sharmalal-dk6js 2 месяца назад +1

    PTയുടെ അവസാന ഡയലോഗ് കാലം തെളിയിക്കും എന്ന് അത് ഇപ്പൊ ശരിയായി.

  • @jestinvarghese3326
    @jestinvarghese3326 2 месяца назад +1

    Only leader with great foresight

  • @vidhyangudus8418
    @vidhyangudus8418 2 года назад +2

    പണ്ട് ജയൻ. അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്. എന്ന് പറഞ്ഞാപ്പോൾ എല്ലാവർക്കും. ആകാംഷയായിരുന്നു 🌹ഇപ്പോൾ. പി ടീ ജീവിച്ചിരുപ്പുണ്ടന്നറിഞ്ഞാൽ. ഇപ്പോ. പൊക്കി പറഞ്ഞവരെ. കാണണമെങ്കിൽ. വീരപ്പൻ തകർത്താടിയ. കാട്ടില് പോയാൽ പോലും കണ്ടുപിടിക്കാൻ. സാധിക്കില്ല 👍🏻

  • @tonymxx3
    @tonymxx3 2 года назад +7

    What a man! What a loss!

  • @VkPushkaran-k1z
    @VkPushkaran-k1z 2 месяца назад +2

    PT ജീവിക്കുന്നു ഞങ്ങളിലൂടെ

  • @rajanm.s8999
    @rajanm.s8999 2 года назад +5

    ഏറ്റവും കൂടുതൽ ജലബോംബുകൾ ഉള്ളത് പശ്ചിമഘട്ടത്തിൽ ആണ്. പലതും ഡീക്കമ്മീഷൻ ആവശ്യം ഉണ്ട് പ്രിയ പി ടി യുടെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യം ആയി വരും

  • @sivaprasadns2913
    @sivaprasadns2913 3 года назад +8

    Aannu gadgil report nadappakkiyirunnu enkill 2018,2019- natural disasters നമ്മുക്കു ozhivaakkamayirunnu.

  • @josepheenav2433
    @josepheenav2433 2 года назад +5

    RIP

  • @nasiyasubair7400
    @nasiyasubair7400 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤p.t

  • @Aju203
    @Aju203 2 года назад +5

    P T ഒരു യതാര്‍ത്ഥ നഹ്രുവിയന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു എന്ന് അദ്ധേഹത്തിന്റെ ഓരോ നിലപാടുകളിലും വ്യക്തമാവുന്നു..

  • @rajanvarghese643
    @rajanvarghese643 2 года назад +4

    ALWAYS ADV.JAYA SANKAR IS CORRECT ..CENT PER CENT!

  • @redevil23
    @redevil23 2 года назад +2

    ❤️😘

  • @shahanasamal4014
    @shahanasamal4014 2 месяца назад +2

    Yadhartha manushya snehi aaya congress leader

  • @SureshKumar-up5ro
    @SureshKumar-up5ro 2 года назад +2

    CONGRESS HERO. P T THOMAS. BIG SALUETE

  • @robinjose9970
    @robinjose9970 2 месяца назад

    20:20 🔥🔥🔥

  • @bahubali68
    @bahubali68 2 года назад +2

    👍👍

  • @arunrahul8046
    @arunrahul8046 2 года назад +3

    ❤❤❤

  • @sathan9093
    @sathan9093 2 месяца назад

    Pt😢

  • @nasiyasubair7400
    @nasiyasubair7400 2 месяца назад

  • @abxz_0698
    @abxz_0698 2 месяца назад

    😢

  • @dragonsublu9617
    @dragonsublu9617 2 месяца назад

    😢😢😢

  • @nasiyasubair7400
    @nasiyasubair7400 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shihabk5967
    @shihabk5967 2 года назад +3

    Pt

  • @aswathykutty4874
    @aswathykutty4874 2 месяца назад

    ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നു.

  • @regielizabethjoseph5065
    @regielizabethjoseph5065 2 года назад +1

    Dheeranum sathyasadhanumaya nethavu jeevanaum kondu odi... Eni ellam kandu kanam..

  • @sreejitht4969
    @sreejitht4969 2 года назад +3

    നിലപാട് pt

  • @abxz_0698
    @abxz_0698 2 месяца назад

    ഇയാൾ കർഷക വിരുദ്ധ നാണു ഇപ്പറയുന്നത് ഒന്നും പ്രകൃതി സ്‌നേഹം കൊണ്ടല്ല അത് വേറെ ഇസം

  • @johnthek4518
    @johnthek4518 2 месяца назад

    മൂന്നര കോടി ജനങ്ങൾ തിങ്ങി പാർക്കുന്നു. 31% വനവും 15% സമുദ്രനിരപ്പിലുo താഴ്ന്ന തീരദ്ദേശമാണ്. ജനവാസത്തിനകേരളഭൂവിസ്തീർണ്ണത്തിന്റെ പകുതി പോലും ലഭ്യമല്ലാ. അങ്ങനെ നോക്കിയാൽ ജനസാന്ദ്രത ച.കി മീ. ന് 2000 ത്തിനടുത്ത് വരും. പുരയിടത്തിനു cent ന് ലക്ഷങ്ങൾ ആണ് വില. ഈ സാഹചര്യത്തിൽ മലയോരങ്ങളിലേക്ക് താമസം മാറ്റാൻ ജനങ്ങൾ നിർബന്ധിതരാകും. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇല്ലാത്ത അവസ്ഥയാണ്. ഇതൊന്നും മനസ്സിലാക്കാതെ പരിസ്ഥിതിയെ " തകർക്കുന്നു" എന്ന് കൊട്ടി ഘോഷിക്കുമ്പോൾ അതേറ്റുപിടിക്കുന്നത് കഷ്ടമാണ്.
    തകർക്കലിന്റെ മറ്റൊരു പ്രവൃത്തിയാണ് ക്വാറികൾ. പ്രകൃതി നൽകുന്ന ഏറ്റവും വില കുറഞ്ഞ അത്ഭുത വസ്തുവാണ് പാറ. കടൽ ഭിത്തികെട്ടാൻ ഇത്രയും അനുയോജ്യമായ മറ്റൊരു material ഭൂമിയി ലില്ലാ. പുഴകളിൽ നിന്നും മണൽ വാരൽ നിരോധനമുള്ള കൊണ്ട് M- Sand ഉണ്ടാക്കാനും പാറ വേണം. വിഴിഞ്ഞം portm ള്ള ദ ലക്ഷക്കണക്കിനു പാറ തമിഴ്നാട്ടിൽ നിന്നും വരേണ്ടി വന്നു. അതിനു പുറമേ കേരളത്തിലെ ക്വാറികൾ ഇതിനു വേണ്ടി സർക്കാർ Reserve ചെയ്യുകയും ചെയ്തു. എല്ലാവരും അഡാനിയല്ലാ. സർക്കാരിന്റെ പ്രത്യേക പരിഗണന എല്ലാവർക്കും കിട്ടുകയില്ലാ . വട് വയ്ക്കാൻ ആവശ്യമായ പാറ എങ്ങനെ കിട്ടും? കേരളത്തിൽ തന്നെ പാറ ഖനനം ചെയ്യേണ്ടിവരും. ആധുനിക ജീവാതത്തിലെ ഒഴിച്ചു കൂടാനാകാത്ത ഇത്തരം ആവശ്യങ്ങൾ പരിസ്ഥിതി തകർക്കലിന്റെ പട്ടികയിൽ പെടുത്തുന്നതു് ശരിയല്ലാ.

  • @radhakrishnanmenon3764
    @radhakrishnanmenon3764 2 месяца назад

    Congressr pt Thomas paranjathu ketto, jnangal onnum arinjilla ennu paranju parliamentil vayadichittu endu gunam. Ini vere sthalangalil ithupole oru durandam undakan kathirikkukayano.

  • @FAITHTOURSCHENNAI
    @FAITHTOURSCHENNAI 2 года назад

    Sabhayile Vithu kalakal adangilla satyathinte munnil

  • @sajidbayan3634
    @sajidbayan3634 2 месяца назад

    Anubhavichu thudangumboool arnju thudangi alleeee pt aaan aharienn aalleeee

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 месяца назад

    കക്കാൻ പഠിച്ചു നിൽക്കാൻ പഠിച്ചില്ല

  • @SureshKumar-gg8pp
    @SureshKumar-gg8pp 2 месяца назад

    Shariyaya.nethave.4vottine.purake.pokathe.karyangal.shakthamaye.paranju.

  • @morningglory8704
    @morningglory8704 2 года назад

    They were hyjacked by sudapeese

  • @babeeshcv2484
    @babeeshcv2484 2 месяца назад

    PT Sir🙏🌹🙏

  • @SureshKumar-up5ro
    @SureshKumar-up5ro 2 года назад +2

    CONGRESS HERO. P T THOMAS. BIG SALUETE

  • @ranjith56850
    @ranjith56850 2 года назад +3

    Rip

  • @vijayrs242
    @vijayrs242 2 года назад +1

    ❤❤❤

  • @ss-wy7ch
    @ss-wy7ch 2 года назад

    ❤❤❤