Pile no 2reading correct ആണ്. എത്ര പ്രാവശ്യം move on ചെയ്യണമെന്ന് ആഗ്രഹിച്ചാലും സാധിക്കുന്നില്ല. അഴിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ കുരുങ്ങി പോവുന്ന അവസ്ഥ 😔ശരിക്കും സമാധാനം നഷ്ടപ്പെട്ടു. ഉറക്കവും നഷ്ടപ്പെട്ടു.
റിഡിങ്ങിനെ കുറിച്ച് പറഞ്ഞറിക്കാൻ വാക്കുകൾ ഇല്ല,, അത്രത്തോളം കറക്റ്റ് ആയിരുന്നു ഞാൻ ചൂസ് ചെയ്ത ഫസ്റ്റ് പൈലിൽ പറഞ്ഞ കാര്യങ്ങൾ,, so very thank you very much dear,,, പറഞ്ഞ കാര്യങ്ങൾ 100%100 കറക്റ്റ് ആണ്,, മാമിന്റെ റിഡിങ് വരാൻ നോക്കി ഇരിക്കാറുണ്ട് ഞാൻ,ഇത് മാത്രമാണ് ഇപ്പൊ എന്റെ ഏക ആശ്വാസം,,, 😢 , thank you mam,,, 🙏
No 1 സത്യം മാണ് ഒരുപാടു സന്തോഷം തോന്നി കേട്ടപ്പോൾ തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു ഒന്ന് വിളിക്കാൻ നബർ വരെ ഇല്ല ഒന്നും അറിയാനും പറ്റുന്നില്ല ആകെ വിഷമം ആണ് 🙏🙏😔
2 pile വളരെ resonate ആണ്. സത്യത്തിൽ അത്ഭുതം തോന്നുന്നു. ഇത്രയും resonate ആയിട്ടുള്ളൊരു reading ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു decision എടുക്കാൻ പറ്റാതെ ഒരു time loop ൽ അകപ്പെട്ട പോലെയാണ്. ഒടുവിൽ move on ചെയ്തിരിക്കുന്ന സമയത്താണ് ഈ video കാണുന്നത്. But ഉടുവിൽ വീണ്ടും hope തന്ന് double minded ആക്കി.
Pile 1 correct. Twinflame. Spiritual awakening time. 3 മാസത്തോളം ആയി ഡിപ്രെഷൻ stage. 😞 clues എല്ലാം ഉണ്ട്. ടാറ്റൂ ഞാൻ ചെയ്തിട്ടുണ്ട്. 4, സെപ്റ്റംബർ, june, long hair, traveling, music, sept month, 16, February അങ്ങനെ എല്ലാം crrect
No 1 sister parayunnath ellam sheriyanuu....ee videos kandu thudagiyapol manasinnu oru padu dayiram thonnunud ....ethreyhm nall nj karannu karthirunnu enni mind free akam ennu vicharikunnu enni epol ayalk enne...vilikan thonnunu apol vilikatte ayalk vendi enni nj karayilla .... thank you sister ee videosil.. Koodi manasinnu dayiram thannathinnu😊😊
Pile 2 എത്ര സത്യം ആണ് ഓരോ വാക്കുകൾ എന്റെ ജീവിതത്തിൽ അനുഭവിക്കുന്ന കാര്യം. ഞാൻ ഒരു wrong talk ചെയ്തിട്ടില്ല ഒരു വിഷമം ഉണ്ടാക്കിട്ടില്ല സഹായിച്ചിട്ടേ ഉള്ളു. 😞😞 ,5 മാസം ആയി move on cheyyan ശ്രമിക്കുന്നു. ടെൻഷൻ sugar ലെവൽ കുടി ഒരു സർജറി വരെയും കഴിഞ്ഞു ഇപ്പോൾ കിടക്കുന്നു ചത്തൊന്ന് പോലും ചോദിക്കാത്ത ആൾ എന്റെ മനസ്സിൽ നിന്ന് പോയി തുടങ്ങി. ഞാൻ ആയി നല്ലതോ ചീത്തയോ പറയുന്നില്ല ദൈവം എല്ലാം മറക്കാൻ എന്നെ സഹായിക്കട്ടെ പ്രാർത്ഥന മാത്രം ഉള്ളു ജീവിതത്തിൽ.
Full length parayunnadhu njangaldude past and present life node almost 98 % connected anu.. am very happy to hear this.. at last 2 month anu vannadhu.. second last card February my birthday and last card December her birthday 🥳.. 11 year relationship ayirunnu njangalude.. bt ippo 2 year avunnu separate ayittu.. now feeling good aval enne orkkunnu ennu arinjappol 50 crore lottery adicha pole thonni.. ithrem madhi munnottu jeevikkan.. innu ee moment vare ulla sadness it will finished.. aval enne orkkunnundallo adhu kettappo mudhal vallatha oru cooling indu heartil.. thanks mam ❤️and thnks universe
നിങ്ങൾ പറയുന്നത് എനിക്ക് മാത്രമാണോ നടക്കാത്തത് . ഒരു ഫോൺ കോൾ വരാനും മേസേജ് വരാനും കാത്തിരിപ്പാണ് madam. എന്റെ പ്രാർത്ഥന ആരും കേൾക്കാൻ ഇല്ലയോ madam. Good Night medam 🙏🙏🙏
1first pile adipoli athill paranjathoke seriyaanu thammill paraunilla manasillavunnund sneham b njan snehikunna eattente first name spelling Ella ente aduthu thanne varum eniki bhayagara jeevana
1:35 first pile
17:49 second pile
❤❤
✨️🧡
Pile no 2reading correct ആണ്. എത്ര പ്രാവശ്യം move on ചെയ്യണമെന്ന് ആഗ്രഹിച്ചാലും സാധിക്കുന്നില്ല. അഴിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ കുരുങ്ങി പോവുന്ന അവസ്ഥ 😔ശരിക്കും സമാധാനം നഷ്ടപ്പെട്ടു. ഉറക്കവും നഷ്ടപ്പെട്ടു.
റിഡിങ്ങിനെ കുറിച്ച് പറഞ്ഞറിക്കാൻ വാക്കുകൾ ഇല്ല,, അത്രത്തോളം കറക്റ്റ് ആയിരുന്നു ഞാൻ ചൂസ് ചെയ്ത ഫസ്റ്റ് പൈലിൽ പറഞ്ഞ കാര്യങ്ങൾ,, so very thank you very much dear,,, പറഞ്ഞ കാര്യങ്ങൾ 100%100 കറക്റ്റ് ആണ്,, മാമിന്റെ റിഡിങ് വരാൻ നോക്കി ഇരിക്കാറുണ്ട് ഞാൻ,ഇത് മാത്രമാണ് ഇപ്പൊ എന്റെ ഏക ആശ്വാസം,,, 😢 , thank you mam,,, 🙏
Thank you mam ഇതു കേട്ടപ്പോ ഒത്തിരി സന്തോഷം ആയി പറഞ്ഞത് അത്രേം ശരിയായി വരുകയാണ് 🥰🥰🥰🥰🥰🥰
Pile no.2 സത്യം ആണ് പറഞ്ഞത്
😔😔😔😔
Pile 2 കർമ്മ തീർന്നല്ലേ പറ്റു, ജീവിത പങ്കാളി ആയിപ്പോയി, ദൈവം വിചാരിചാലെ ഒഴിവാക്കാൻ പറ്റു, പറഞ്ഞത് മുഴുവൻ സത്യം 🙏🙏🙏
Thank u universe
1 🙏എല്ലാം സത്യം 🙏കാത്തിരിക്കുന്നു ❤️❤️
No 1 സത്യം മാണ് ഒരുപാടു സന്തോഷം തോന്നി കേട്ടപ്പോൾ തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു ഒന്ന് വിളിക്കാൻ നബർ വരെ ഇല്ല ഒന്നും അറിയാനും പറ്റുന്നില്ല ആകെ വിഷമം ആണ് 🙏🙏😔
Enkm same situation ahn..videos kanumbo ahn oru samadanm🙂
1 പറഞ്ഞത് ശെരിയാണ് കാത്തിരിക്കുകയാണ് അവൾക്കു വേണ്ടി പ്രാർത്ഥനയോടെ 🙏🏻
Pile 2 resonates. Thanks mam for this accurate reading 🙏.
2 correct aanu
2nd pile♥️🥀🫶🏻
2 pile വളരെ resonate ആണ്. സത്യത്തിൽ അത്ഭുതം തോന്നുന്നു. ഇത്രയും resonate ആയിട്ടുള്ളൊരു reading ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു decision എടുക്കാൻ പറ്റാതെ ഒരു time loop ൽ അകപ്പെട്ട പോലെയാണ്. ഒടുവിൽ move on ചെയ്തിരിക്കുന്ന സമയത്താണ് ഈ video കാണുന്നത്. But ഉടുവിൽ വീണ്ടും hope തന്ന് double minded ആക്കി.
Thanks universe Thanks Angel Thanks Divine Thanks mam 💯 correct 🦋🙏❤️🌈
ഞാൻ കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയെ ഇന്ന് ഞാൻ കണ്ടു. കാർഡ് 1ആണ് സെലക്ട് ചെയ്തത്. പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. Thank you universe. Thank you mam
Pile 1 Amazing 🥺😍fully resonated ❤️🌈
Pile 1 correct. Twinflame. Spiritual awakening time. 3 മാസത്തോളം ആയി ഡിപ്രെഷൻ stage. 😞 clues എല്ലാം ഉണ്ട്. ടാറ്റൂ ഞാൻ ചെയ്തിട്ടുണ്ട്. 4, സെപ്റ്റംബർ, june, long hair, traveling, music, sept month, 16, February അങ്ങനെ എല്ലാം crrect
സത്യസന്ധമായ കാര്യം ആണ് univers🙏🙏🙏
2pile 👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thankyou. തീർച്ചയായും പണ്ട് അങ്ങനെ ആയിരുന്നു meterialistic
Thank you maam...reading kelkumbo orupad samadanm thonunu🌻☺️
No1സത്യം എന്റെ കണ്ണേട്ടൻ തിരിച്ചു വന്നു ❤❤❤❤
Pile 2 correct reading.... No deleted.... No contact
Pile1 correct reading and beautiful feelings.Thank u so much Universe 💖😘 Thank u mam
No 1 sister parayunnath ellam sheriyanuu....ee videos kandu thudagiyapol manasinnu oru padu dayiram thonnunud ....ethreyhm nall nj karannu karthirunnu enni mind free akam ennu vicharikunnu enni epol ayalk enne...vilikan thonnunu apol vilikatte ayalk vendi enni nj karayilla .... thank you sister ee videosil..
Koodi manasinnu dayiram thannathinnu😊😊
Pile 1 valare correct no contact aanu .pakshe vittupokan pattilla thirichuvarum thank you Younivers💓🙏
No1 is very correct.
Nte husband ennilekku thirichu veran njan agrahikkunnu. Njan kathirikkunnu🥰🥰🥰
Correct reading of pile2 Thank u universe
Ethil adeham thirichu varumo
Thank you univers 🙏🙏🙏
ഒരു പാട് സന്തോഷം
🕊️🕊️🦚🦚🧚🧚🦋🦋
Thank you maam 🥰🥰🥰🥰
ഒരുപാട് സന്തോഷം ആയി
3 ദിവസം കൊണ്ട് വരുമെന്ന് പറഞ്ഞു ❤ഒരു ബുദ്ധിമുട്ടും ഇല്ലാതെ ന്റെ അടുത്തേക്ക് വരാൻ പ്രാർത്ഥിക്കണേ 😍😍😍
🧡✨️✨️
Pile 2 എത്ര സത്യം ആണ് ഓരോ വാക്കുകൾ എന്റെ ജീവിതത്തിൽ അനുഭവിക്കുന്ന കാര്യം. ഞാൻ ഒരു wrong talk ചെയ്തിട്ടില്ല ഒരു വിഷമം ഉണ്ടാക്കിട്ടില്ല സഹായിച്ചിട്ടേ ഉള്ളു. 😞😞
,5 മാസം ആയി move on cheyyan ശ്രമിക്കുന്നു.
ടെൻഷൻ sugar ലെവൽ കുടി ഒരു സർജറി വരെയും കഴിഞ്ഞു ഇപ്പോൾ കിടക്കുന്നു
ചത്തൊന്ന് പോലും ചോദിക്കാത്ത ആൾ എന്റെ മനസ്സിൽ നിന്ന് പോയി തുടങ്ങി. ഞാൻ ആയി നല്ലതോ ചീത്തയോ പറയുന്നില്ല
ദൈവം എല്ലാം മറക്കാൻ എന്നെ സഹായിക്കട്ടെ
പ്രാർത്ഥന മാത്രം ഉള്ളു ജീവിതത്തിൽ.
God bless you
No 1 👍👍njan urach viswasikunnu thirichu varumennu
Very good reading🥰🥰🥰🥰🥰
No 1 valare correct aanu mam thank you🙏♥️🙏♥️💯❤️👍🙏♥️
First one ❤️❤️❤️❤️❤️❣️❣️❣️
Pile1 tnku universe🙏long hair, travelling april 4 music ammo resonate "s" Ettante frst letter "j" 🥰🥰
എല്ലാം സത്യമാണ് mam.thank u thank u universe thank u
Pile2 Sathyam Thanks universe 🙏
No 2 സത്യമാണ്.thankyou univers
💯%sheriyanu🥰🤗❤️
Pile 1 100%100caract Thankyou ma'am 🙏🏻💐❤️
Thank you universe ❤️❤️❤️ Thanks Mam ❤️❤️❤️ pile1
Pile 1may letter b February okkea resonate anu mam thank you universe 🙏🙏🙏
Physical attraction ollu bt njn starting no paranjal nirthum pinne parayilla ketto ❤️🔥❤️👍🙏😊 vehicle crazy anu avanu traveling avanu ishttAm anu njngalkk randum music ishttamanu randuperkkum blue ishttAm,may ente b'day feb avante S,B thku divine thnku angels ❤️ thnku mommm thnku so much Enikk eppozhum recanet akum mom nte reading 👍🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
1st pile sheriaanu madam
Thank you universe ❤️
Thank you God💓
Spiritual connection aanu ❤️
Pattupaadum
Orupad santhoshm, Love u alot pile No 1 ❤️🌹💐💕👍👍👍
Clues ellm pakka🥰🥰🥰🥰🥰endeyum pulliyudeyum letters und athill tatoo und next week varunnu pulli ❤️❤️❤️❤️❤️
Card no 2thank you universe angles gods💚❤️🔱🙏 thank you mam 💗
Full length parayunnadhu njangaldude past and present life node almost 98 % connected anu.. am very happy to hear this.. at last 2 month anu vannadhu.. second last card February my birthday and last card December her birthday 🥳.. 11 year relationship ayirunnu njangalude.. bt ippo 2 year avunnu separate ayittu.. now feeling good aval enne orkkunnu ennu arinjappol 50 crore lottery adicha pole thonni.. ithrem madhi munnottu jeevikkan.. innu ee moment vare ulla sadness it will finished.. aval enne orkkunnundallo adhu kettappo mudhal vallatha oru cooling indu heartil.. thanks mam ❤️and thnks universe
Pile no 1 paranjathelam correct aanu enganeya ithrayum correct aayi parayunathu njn manifest cheyunundu thank you universe 🙏🙏❤❤thank you mam paranjathelam sathyam aakan kazhiyanenu njngal aagrahikunu njngalku etgrayum pettanu reunion aakan pradhikunundu
🧡✨️
Thank you❤️🥰universe🥰❤️thank you❤️madam❤️🥰
Correct reading card 2
Pile no 2 thank you so much nigal ante jeevitham thannayanu parajathu thank you god thank you universe
Yes. Annu. Paranjathe. Pile. 1.vegam.vratte.thanku.god
🧡
Thanks for univers vegam varatte
Pile no.1 thank you universe ❣️
Pile no 1 correct aanu no contact aanu waiting aanu mom
Pile 1. Correct reading
Eth kettappol thanne message vannu.thanku universe
ക്ലൂസിലും അദേഹത്തിന്റെ നെയിം ഉണ്ടായിരുന്നു,, 👍
Pile_1 correct reading🙏🏻
Thanks god 🙏🏻🙏🏻
Thank you univers🥰❤❤🥰🙏🙏🙏🙏
No 1
S, j, blue, 12,may, travelling,music
ഇത് എല്ലാം സത്യമാണ്
നിങ്ങൾ പറയുന്നത് എനിക്ക് മാത്രമാണോ നടക്കാത്തത് . ഒരു ഫോൺ കോൾ വരാനും മേസേജ് വരാനും കാത്തിരിപ്പാണ് madam. എന്റെ പ്രാർത്ഥന ആരും കേൾക്കാൻ ഇല്ലയോ madam.
Good Night medam 🙏🙏🙏
🧡
Pile no എല്ലാം ശെരിയാ. Kathirikunnu😭
First card correct 👍👍👍👍❤️❤️❤️🙏
2 സത്യം 🙏🙏😔
Second pile 💯 correct
❤️Thank you universe❤ 1pile 💯resonated❤️Thank you somuch❤
Thankyou.. Mam... 🙏🏽🙏🏽🙏🏽
Pile1. Paranajth atrem sheriyanu njn nte lyfil anubhavicha karayngal aanu parajanth 😭. Pretheekshayode irikunnu 🙏🙏🙏 . Thank you mam ❤️🙏. Thank you angels ❤️🙏. Thank you universe ❤️🙏
Njangal onnavaan പ്രാർത്ഥിക്കണേ maam
✨️✨️🧡
Prarthikattoo 🙏🙏 universe ne believe cheyuuu🙏🙏🙏
@@krishnavp6657 mmm ok
@@krishnavp6657 tnks
No 7 randuperudeyum birth month aanu.. Thank u mam🙏
Good reading
താങ്ക്സ് യൂണിവേഴ്സ
Parayan wrds illa maam athra maathram resonate aanu🥰💯💯💯💯ithine patti njn pinne nth parayana 😊athra maathram resonate. No contact aanu, ipoo njn self focused aanu hpy aayi irikuvaanu njn Hpy pole aanu ponathm. Social mediayil njn happy dpzz kaaryangal oke aanu idane ath aalkk miss feel undakumenn enik mnsilayi becoz I feel it that energy🥰. Aadym onum njn ingne cheythitt illa enna ipo letgo cheyth move on aayi self focused aayi povanu njn. Aal enne snehichekaal njn athinte snehichirnu inn ath mnsilakan und maam athinu theliv aanu maam paranja cardaaya one side,love belief oke crtaanu 🥰enikk nte snehathil vishwasam aanu. Enthrayoke poyalim varumenna thonal enik und🥰. Maam paranjapole inn job stability aagrahikunnund ath kazhnju oke set aayitt ente adukal vann vtl chodhikan aanu theerumanm enn enikk nte manssil thonitt und koodathe pinne miss feel aalkk ennod ullapole ath enikmund🥰❤️. Pinne financial job oke accurate aanu. Aal oru stability aanu aagrahikunnath Innathe no contactm blkm enikk vedhana ullath aanu engilum inn aa flow il pokan njn aagrahikkunnu kaaranam ee tym parasparam ariyanum mnsilakanum ullath aanenn🥰njn mnsilakkunnu. Ithil paranja aale avstha presence enikk feel aayitt und aale roopathil. Kaaranam aal ennod mindan aagrahikunind enn enik aryam blk maattano athinulla strength ipo undakillannm enik aryam. Palappzhum feel aayitt und aal msg ayakan type aakkit enit sndathe aanenn enikk feel aayitt und maam. Parayan wrds illa athra maathrm feelum resonate um thonitt und koodathe ithil paranja aale msgsum. Aale avstha enikk feel aayitt und. Intuitionly telepathically enik mnsilakan pateett und. Pinne spiritually deep connection enn paranjath 💯💯crtaanutto😊 twin flamum🤗
Clues related to my relationship is
Letter S. Music, like travelling, lovable,April, vehicle craze.
Letter S enteyum aal inteyum frst letter aanu, music njngalk idayilund ath enikk telepathicallyum aale presence feelum aa oru telepathy communicationum nalkitt ind. Like travelling-travellingnod aalkk valya istanu ath pole enikkm istanu 🤗ennekal travellinod istam aalkaanu🥰. Lovable aanu aal ethra vedhana aanelim ellarodum chiricha mukhathode mindoolu😊exactly ente kaarym arunj no contact aayittm aareyum onnum ariyichilla chirichond aanu innum face cheyyane. Vehicle craze -vehiclnod craze aanu aalkk April month- April monthilaanu njngal no contact fully aayath.
🧡🧡✨️
Thanku...... Best reading.....
No1good lletter R colur blue.. ❤️❤️❤️🌹🌹🌹🙏🙏🙏🙏
Pile 2 പറഞ്ഞത് എല്ലാം സത്യം 😭😭ആണ് എന്റെ പെഴ്സ് തിരിച്ചു വരുമോ മാം 😭
Pile no 1..thank you universe
✨️🧡
Pile 2 his age 42,,long distance, N, E, travelling
Mem🙏ശരിയാണോ ❤️നടക്കുമോ വല്ലതും അറിയില്ല 💯❤️ഉണ്ട് എനിക്ക് വരട്ടെ 🥰
2nd pile💯
Pile 2 paranjathu sariyaanu
No 2💯
Marakan polum sathikunila 💔
1first pile adipoli athill paranjathoke seriyaanu thammill paraunilla manasillavunnund sneham b njan snehikunna eattente first name spelling Ella ente aduthu thanne varum eniki bhayagara jeevana
Pile no 1 resonate aanu ..long hair ,tattoo on hand,April mth, my lover inta name T & s aluka blue clour favour annu Traveling ishttam annu
Pile 2crct, ഞാൻ എപ്പോഴും 2ആണ് സെലക്ട് ചെയ്യല്, അത് തന്നെ യാണ് മാച്ച് ആകലും, ഒരു ദിവസം ഞാൻ pile മാറി1 ഉപയോഗിച്ചു എന്നിട്ടും റീസണറ്റ് ആയത് 2തന്നെ യാണ്
Very correct, thank you mam
വേറെ എല്ലാവർക്കു കൊടുക്കാൻ സമയം എനിക്ക് മാത്രം ഇല്ല സമയം തരാൻ 😔😔😔😢😢😢😢കണ്ണുനീർ തോരുന്നില്ല ഒന്ന്നു സംസാരിക്കാൻ പോലു മടിയാണ് എന്ത് ഇത് 😢😢
Pile 1🥰❤️🥰
First pile 🥰🥰
1st I choose it's true
No 2 correct thanks
Undu mam letter R
2 paranjath 100% sathyaman.on and off. Palathum ennil ninn marakkunnu.Karanj thalavedanikunu. Ennalm enik let go cheyan kazhiyillla. Athrem ishtaman.prarthikamo mam. Thank u universe 🙏🏻🙏🏻🙏🏻🙏🏻
🧡
Enteyum ithe avasthaya 😔
താങ്ക്യു mem good reeding
Thank u mam. 1 st pile crct
Ee paranjathellam sathyamanu
🙏yes
100% TRUE 👌👌😍
No. 1correct 100%